Thanks for the comment Ithil 15 inch speaker & 150wats RMS ullathu Takarayude ee model nu aanu.pinne same oru model koodi undu. Ithil options kooduthal aanu. Athukondanu made in China ayirunnittum ithinu demand kooduthal
തീർച്ചയായും ഇത് ചൈന പ്രൊഡക്ട് ആണ്. പക്ഷെ വിശ്വസിച്ചു വാങ്ങാൻ കഴിയുന്ന ഒന്നാണ്.കാരണം ഞാൻ ആറ്മാസം വരെ ഉപയോഗിച്ചിട്ടാണ് റിവ്യൂ ചെയ്തത്. പിന്നെ Takara Product ൽ Functions ൽ വലിയ മാറ്റങ്ങൾ ഇല്ല. പക്ഷെ വാട്സിൽ വ്യത്യാസം ഉണ്ട്. ഇതിന്റെ എടുത്തുപറയേണ്ട ഒന്നാണ് MP3 കരോക്കെ ആയി മാറ്റുന്ന Function
Comment nu നന്ദി. ഇത് ഒരു promotion video അല്ല.ഞാൻ ഉപയോഗിച്ച ഒരു system പരിചയപ്പെടുത്തി എന്നുമാത്രം.വില വാങ്ങുമ്പോൾ 13000 ആയിരുന്നു.ആവശ്യമുള്ളവർ ഓൺലൈനിൽ /ഗൂഗിളിൽ,Takara T 6112 എന്ന് ടൈപ്പ് ചെയ്ത് സേർച്ച് ചെയ്താൽ മതിയാകും.വില ഇപ്പൊൾ വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു.
എല്ലാവർക്കും മനസ്സിലാകുന്ന രീതിയിലുള്ള നല്ല അവതരണം. കുറഞ്ഞ ചെലവിൽ ഡിജിറ്റൽ റെക്കോർഡിങ്. പരിചയപ്പെടുത്തിയതിനു വളരെ നന്ദി. ഞാൻ എപ്പോൾ വാങ്ങി. സൂപ്പർ 👌👌
Thank you sir
നല്ല പാട്ടുകാരൻ
Thank you so much
Ithil good quality ethu modelaaanu sir onnu vedikkanayirunnu
Thanks for the comment
Ithil 15 inch speaker & 150wats RMS ullathu Takarayude ee model nu aanu.pinne same oru model koodi undu.
Ithil options kooduthal aanu. Athukondanu made in China ayirunnittum ithinu demand kooduthal
Nalla avatharanam
Thanks
ടക്കാര ടി 8088 മോഡലിന്റെ മലയാളം റിവ്യൂ കാണിക്കാൻ താൽപര്യപെടുന്നു.
കമൻ്റിന് നന്ദി .
Takara 8088 speaker ഇപ്പൊൾ കൈവശം ഇല്ല. ഞാൻ ഉപയോഗിച്ചതിന് ശേഷമാണ് ഓരോ റിവ്യൂവും ചെയ്യുന്നത്.
ഇതിന്റെ ലാംഗ്വേജ് മാറിപ്പോയാൽ ശരിയാക്കാൻ പറ്റുമോ? ഇപ്പോൾ ചൈനീസ് ഭാഷയിലാണ് കേൾക്കുന്നത്
റിമോട്ടിൽ reset ഓപ്ഷൻ ഉണ്ടെങ്കിൽ കഴിയും.
What is it's price?
Now the price is 15490 for takara T6112. But other models are available at budget price.
Record cheyyumbol kittunnna output athe effect il kittumoooo plzz rply meee
അതെ. തീർച്ചയായും
Pls Subscribe my channel & please share it
എവിടെ നിന്നും വാങ്ങാൻ കഴിയും ഇത്? ആമസോൺ നിന്ന് വാങ്ങുന്നത് നല്ലതാണോ??
Sir plz റിപ്ലൈ 🙏🏻
താങ്കളുടെ വിലയേറിയ കമെന്റ് നു നന്ദി.തീർച്ചയായും. Reply തരുന്നതാണ്.
ആമസോണിൽ നിന്നു വാങ്ങാം. but product നന്നായി ചെക്ക് ചെയ്ത് നോക്കുക
ഞാൻ ഇത് വാങ്ങുമ്പോൾ 13000 ആയിരുന്നു വില.ഇപ്പോൾ കുറച്ചു കൂടിയിട്ടുണ്ട്. but very usefull
3000 മുതൽ കരോക്കെ സ്പീക്കർ ലഭ്യമാണ്.
@@LIJUML tnq sir 🥰🥰🥰🥰🥰🥰
s ക്കാര 6112 ഉം ടക്കാര ടി 8088 ഉം ഫംക്ഷൻ സിൽമാറ്റം ഉണ്ടോ ? വാട്സിൽ മാറ്റം ഉണ്ടോ ? ഇത് ചൈന മൈഡ് ആണോ ?
തീർച്ചയായും ഇത് ചൈന പ്രൊഡക്ട് ആണ്. പക്ഷെ വിശ്വസിച്ചു വാങ്ങാൻ കഴിയുന്ന ഒന്നാണ്.കാരണം ഞാൻ ആറ്മാസം വരെ ഉപയോഗിച്ചിട്ടാണ് റിവ്യൂ ചെയ്തത്. പിന്നെ Takara Product ൽ Functions ൽ വലിയ മാറ്റങ്ങൾ ഇല്ല. പക്ഷെ വാട്സിൽ വ്യത്യാസം ഉണ്ട്. ഇതിന്റെ എടുത്തുപറയേണ്ട ഒന്നാണ് MP3 കരോക്കെ ആയി മാറ്റുന്ന Function
താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി കൂടി അറിയിക്കട്ട
Chetta nmbr onnu cmmnt cheyyumo??? Oru doubt clear cheyyaaanaaa
Thank you for the Comments 9744069697
Sir എത്ര വാട്സ്, എത്ര ആമ്പിർ?? പ്ലസ് reply 🙏🏻കപ്പാസിറ്റി ഡീറ്റൈൽസ്
120 WATS RMS,12 INCH SUBWOOFERNSPEAKER,4-5HRS play time
@@LIJUML 🥰🥰 🙏🏻🙏🏻🙏🏻🙏🏻
10000
Now it's price become little bit high
Thanks for your comments
Can we connect digital audio mixer?
Muhammed Shafee ,Yes ,you can connect this any type of mixers
@@LIJUML Oh thank u sir, mixer we adjust all audio settings than out put sound is coming our Bluetooth party speaker right? Reply🙏🙏
Yes yes..
@@LIJUML Thanks bro🙏can u give me tips how to connect method only🙏🙏
You can connect via Bluetooth or audio output wired connection.ok i will make a video for you
വില പറഞ്ഞില്ല
Price 13000+ ആണ്. ഓൺലൈനിൽ
വില പറഞ്ഞില്ല, 100000 രൂപയാണോ, 10000, രൂപയാണ? വില പറയാതെ ഇങ്ങനെ ഉള്ള വീഡിയോ ചെയ്യാതിരിക്കുക
Comment nu നന്ദി.
ഇത് ഒരു promotion video അല്ല.ഞാൻ ഉപയോഗിച്ച ഒരു system പരിചയപ്പെടുത്തി എന്നുമാത്രം.വില വാങ്ങുമ്പോൾ 13000 ആയിരുന്നു.ആവശ്യമുള്ളവർ ഓൺലൈനിൽ /ഗൂഗിളിൽ,Takara T 6112 എന്ന് ടൈപ്പ് ചെയ്ത് സേർച്ച് ചെയ്താൽ മതിയാകും.വില ഇപ്പൊൾ വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു.
പടുന്നവർക്ക് ഉപകാരപ്പെടുക എന്നതാണ് ലക്ഷ്യം , വേറെ business ലക്ഷ്യങ്ങൾ ഇല്ല.We can say that this System is worth of money.