എന്താണ് Net/gross metering | Net Metering vs. Gross Metering: Understanding Solar Billing Options

Поділитися
Вставка
  • Опубліковано 5 бер 2024
  • Confused about how you get billed for solar power? This video dives deep into net metering and gross metering, explaining how each system works, the financial implications, and which option might be best for you. Learn how to maximize your solar savings and make informed decisions about your solar energy system!
    net metering, gross metering, solar panel billing, solar energy billing options
    gross Metering consumer and usage
    #solarpower #netmetering #grossmetering #solarenergy #renewableenergy #solarbilling #homeimprovement #sustainability
    Photo credits
    www.pexels.com/
    www.freepik.com
    Adobefirefly,solargroupfb
    Disclaimer
    Copyright disclaimer under section 107 of the copyright act 1976, allowance is made for fair use for purposes such as criticism, news reporting, comment, scholarship and research. Fair use is a use permitted by copyright statute that might otherwise is infringing. Non profit, educational or personal use tips the balance in favour of fair use.
    WhatsApp only number:7012649408
    E-mail: sureshvellinezhii@gmail.com
    --------------------------------------------------------------
  • Навчання та стиль

КОМЕНТАРІ • 327

  • @antonyjosephc9303
    @antonyjosephc9303 2 місяці тому +23

    ഞാൻ ഇത് മുൻപ് തന്നെ വച്ചതാണ്. ഇപ്പൊൾ ലാഭം ആണ്. 3kw aanu വച്ചത് . Bill 150 to 200 ഇല് താഴെയാണ് വരുന്നത്. പിന്നെ ഇൻഡക്ഷൻ cooker കൂടി use ചെയ്യുന്നതിനാൽ മൂന്ന് മാസത്തിൽ ഒരു 2000 അവിടെയും മിച്ചമുണ്ട്. എനിക്ക് ചിലവായത് 1.30 lack aanu. ഇത് വയ്ക്കുന്നതിനു മുൻപ് electricity bill 2000_3200 ആയിരുന്നു.

    • @SureshVellinezhy
      @SureshVellinezhy  2 місяці тому

      Yes, good review 💯

    • @johnpkoshy8007
      @johnpkoshy8007 2 місяці тому

      Please give me your contact number??

    • @shajiksa9222
      @shajiksa9222 2 місяці тому

      സൂപ്പർ

    • @usmanpottengal7174
      @usmanpottengal7174 Місяць тому

      ഞാൻ 2 വീക്ക്‌ ആയി 3 കവ് ഓൺ ഗ്രിഡ് വെച്ചു 14 മുതൽ 19 യൂണിറ്റ് വരെ പ്രൊഡക്ഷൻ ഉണ്ട് സബ്സ്ഡി വർക്ക്‌ ഇപ്പഴും കംപ്ലീറ്റ് ആയില്ല ശരി ആകും എന്ന് പറയുന്നുണ്ട്

    • @keralacitizen
      @keralacitizen Місяць тому

      1.30 ന് എപ്പോൾ വച്ചു ?

  • @ahammedulkabeerck648
    @ahammedulkabeerck648 2 місяці тому +13

    സാധാരണക്കാർക്ക് ഉപകാര പ്രദമായ സന്ദേശം വളരെ ലളിതമായി വിശദീകരിച്ചു. നന്ദി❤

  • @chandrakumar4060
    @chandrakumar4060 2 місяці тому +6

    നല്ല ഒരു അറിവ് പങ്കുവെച്ചത് വന്നതിൽ സന്തോഷം

  • @sivanandantk8261
    @sivanandantk8261 2 місяці тому +1

    Well explained..waiting for more from u..thank u

  • @user-bs8tb9zx2o
    @user-bs8tb9zx2o 2 місяці тому +1

    Thanks bro, very usefull messege

  • @afiraameer6108
    @afiraameer6108 28 днів тому

    Good information, well explained 👍👍👍

  • @mohanmahindra4885
    @mohanmahindra4885 2 місяці тому +4

    Well explained

  • @rameshchandra-mw5hh
    @rameshchandra-mw5hh 2 місяці тому

    Very clearly explained

  • @shibuaugstine2928
    @shibuaugstine2928 2 місяці тому +2

    Good explain

  • @junaidn916
    @junaidn916 2 місяці тому +3

    Nicely explained

  • @grehikallarakkal-memorieso8482
    @grehikallarakkal-memorieso8482 2 місяці тому +2

    Always use an additional 2 panels or 1 panel for maintaining the system output

  • @ssk523
    @ssk523 2 місяці тому

    Useful.. thanks

  • @bestinbenny8808
    @bestinbenny8808 2 місяці тому

    Very Helpful

  • @babugeorge984
    @babugeorge984 2 місяці тому +1

    Good explanation

  • @madhavann4595
    @madhavann4595 2 місяці тому

    Very Good

  • @mujeebperingadan6735
    @mujeebperingadan6735 2 місяці тому +4

    Super explanation bro...thanks

  • @mangalaths
    @mangalaths 2 місяці тому

    Informative 🙋🏼‍♂️

  • @rajanthomas9276
    @rajanthomas9276 2 місяці тому +1

    I have installed 5 Kw solar 2 years back which was installed by V guard company costs 3 lakhs rupees. Now I am getting bill less than 250 rs every month. Since it is ongrid system I got last time Rs. 2300 last time back from Kseb. So for me till now it is prifitable since what I paid the bill I got together in one year back.

  • @ratheeshreghu385
    @ratheeshreghu385 2 місяці тому +18

    Electricity യിലേക്ക് private കമ്പനി കളും കടന്നു വരട്ടെ. അന്നേ KSEB നന്നാവൂ. ഇപ്പോൾ monopoly ആയത് കൊണ്ട് എല്ലാ നഷ്ടവും ഉപഭോക്താക്കൾ സഹിക്കേണ്ടി വരും.

    • @SureshVellinezhy
      @SureshVellinezhy  2 місяці тому +2

      Yes

    • @jalexrosh
      @jalexrosh 2 місяці тому

      പ്രൈവറ്റ് വന്നാൽ കോപ്പ് കിട്ടും. ഡൽഹിയിൽ reliance വന്നു എന്താണ് ചെയ്തത് എന്നു അന്വേഷിച്ചു നോക്കു

    • @SureshVellinezhy
      @SureshVellinezhy  2 місяці тому +3

      @@jalexrosh ആരെങ്കിലും വന്നൂൻ കരുതി അവരുടെ പിന്നാലേ പോകണോ

  • @venugopalanvk7425
    @venugopalanvk7425 2 місяці тому +3

    Excellent explanation

  • @mohdkhani
    @mohdkhani 2 місяці тому +1

    Good. ❤

  • @syamkrishnan5433
    @syamkrishnan5433 2 місяці тому +1

    So not send to kaeb store tht power to battery and use it on rainey season

  • @Heavensoultruepath
    @Heavensoultruepath 2 місяці тому +3

    Good knowledge njan 6 months before tata solar 3 kwt vachu 270 monthly fixed charge+rent meter avarude Matty own meter vangi koduthu good sharing thank u daily 16. Kittum but rain anel pedum

    • @SureshVellinezhy
      @SureshVellinezhy  2 місяці тому +1

      Thank you Sir 🙂

    • @vancheeswarankrishna8440
      @vancheeswarankrishna8440 2 місяці тому

      U have explained very well. I have installed 3kw Tata solar one month back. Presently getting above 14 to 17

    • @satheeshmohan8097
      @satheeshmohan8097 2 місяці тому

      ​@@vancheeswarankrishna8440how much for total installation

    • @Nireekshakan007
      @Nireekshakan007 2 місяці тому

      14 -17 unit/per day aano udheshiche

    • @vancheeswarankrishna8440
      @vancheeswarankrishna8440 2 місяці тому

      @@Nireekshakan007 yes. During rainy season production may reduce

  • @jp_manns
    @jp_manns Місяць тому

    2:54 generation meter consumption 239 unit ആണല്ലോ പക്ഷേ KWH/A/E 184 unit എന്ന് കാണിച്ചിരിക്കുന്നത് എന്താണ്.. ? രണ്ടും same അല്ലേ വരേണ്ടത്? 🤔

  • @Ordinaryperson1986
    @Ordinaryperson1986 Місяць тому +2

    If govt make such change all solar customers will go for off grid. At present battery prices are down by 30%. With in 5 years battery price will be 5 times less. A 5kv solar panel with good battery pack will enable customers to disconnect kseb or just use as backup

    • @SureshVellinezhy
      @SureshVellinezhy  Місяць тому +1

      Yes correct.
      At present there are no issues.
      If they are planning to change their metering system, then let's see

  • @shajic1832
    @shajic1832 2 місяці тому +15

    അപ്പോൾ സോളാർ ഉപഭോക്താക്കൾ ഒരു സംഘടന ഉണ്ടാക്കി കോടതി യിൽ പോകേണ്ടിവരും എന്നർത്ഥം 🙏😄

  • @bihasbayern2741
    @bihasbayern2741 2 місяці тому

    സോളാർ battery വച്ച് use cheyunnth നല്ലത്

  • @user-xm1jh4nf3m
    @user-xm1jh4nf3m 2 місяці тому

    സംശയം മാറിക്കിട്ടി. Thanks

  • @johnkurian3077
    @johnkurian3077 2 місяці тому

    You did not say about the trap in fixed charges. That also varies according to usage and the usage considered will be the total usage and not net usage.

  • @priyajayadeep7930
    @priyajayadeep7930 2 місяці тому +1

    This is not about kseb..but a central initiative. So might not be troublesome to common people and domestic users as he mentioned. Oru 5kw vecha user aadhi pidikkendatilla ennu tonunnu

  • @sunnyvarghese9652
    @sunnyvarghese9652 2 місяці тому +1

    Ellavarum off grid change cheyyuka...

  • @jeweljose1707
    @jeweljose1707 2 місяці тому

    Manorama says KSEB “current” export and import rates are the “same” and that could be changing (I guess reduced rates for export) by April 1. I don’t have solar now, so not sure what the rates are. Thanks.

    • @SureshVellinezhy
      @SureshVellinezhy  2 місяці тому

      Not yet implemented these changes.
      It's a possibility only news.
      Today kseb conducted a meeting at TVM. Tomorrow the picture will be clear. 👍

    • @jeweljose1707
      @jeweljose1707 2 місяці тому

      @@SureshVellinezhy Thanks Suresh for the quick response. My question was more targeted towards what KSEB pays CURENTLY for the units exported to the grid. Do they pay us the same rate for export as they charge us for imports? Hope you could clarify.

    • @SureshVellinezhy
      @SureshVellinezhy  2 місяці тому

      @@jeweljose1707 at present net metering system is going on. As said in the video, we need to pay the extra current we consumed from kseb, (normal tariff only).
      If any surplus current is there , (exported), they will pay yearly once, 2.60 per unit. It may vary.
      Clearly explained in the video. What is the concept of net metering.

    • @jeweljose1707
      @jeweljose1707 2 місяці тому

      @@SureshVellinezhy Got it. So Manorama is wrong in saying that the current export and import rates are same! Thanks again.

  • @nairrk6
    @nairrk6 2 місяці тому +2

    Gross metering, as you explained, is for those fixes solar on a large scale. Let us discuss about normal users up to 5Kw solar set up (maximum customers) who need not to worry about this gross metering at all..

  • @t.hussain6278
    @t.hussain6278 2 місяці тому +1

    Good explanation.
    I hv installed 5k waiting netmeter.
    Li-ion battery can store without much loss. If so can avoid kseb. Is it correct,?

    • @grehikallarakkal-memorieso8482
      @grehikallarakkal-memorieso8482 2 місяці тому

      Think about Lithium phosphate battery 🔋

    • @SureshVellinezhy
      @SureshVellinezhy  2 місяці тому

      Go for on grid now
      If u are facing any issues, then think about off grid and battery.

    • @tiju4723
      @tiju4723 2 місяці тому

      അത്രയും വലിയ ലിഥിയം ബാറ്ററിക്ക്‌ ലക്ഷങ്ങൾ ആവും.

    • @t.hussain6278
      @t.hussain6278 2 місяці тому

      ​@@grehikallarakkal-memorieso8482its on-grid now. How much for required lithium phosphate battry. Just to know only.

    • @laypyu
      @laypyu 2 місяці тому

      ⁠@@t.hussain6278100Ah 48V batteries can cost you from Rs 90k upwards. It depends on your requirement.

  • @aswinr405
    @aswinr405 2 місяці тому

    I think its coming, regulatory commission is planning for the same, its in todays Mathrubhumi news.

  • @user-xh1bw8ur6m
    @user-xh1bw8ur6m 2 місяці тому +1

    three phase consumer nilavil 3 rate peak HR ulpede pay cheyyunnu ennal solar vachittu peak HR rate 10rs ne buy cheyyunnu ennal loss ano profit ano 5kv install cheunnu venkil coustomer eppol 1000 unit above use unndu compare

    • @SureshVellinezhy
      @SureshVellinezhy  2 місяці тому

      1000 യൂണിറ്റ് മാസം ഉപയോഗം ഉണ്ടെങ്കിൽ 5 വച്ചാൽ മതിയാകില്ല.. 5 ആയാൽ മാക്സിമം 600 യൂണിറ്റേ പ്രൊഡക്ഷൻസ് ഉണ്ടാകൂ.
      മാസം 500 യൂണിറ്റ് ഉപയോഗം ആണെങ്കിൽ TOD metering system ആണ്.
      2 മാസം ആണ് 1000 എങ്കിൽ 5 മതി

    • @nejamnejam1620
      @nejamnejam1620 2 місяці тому

      4kv instal Cheyyan pattumo sir

  • @venugopaltnpvenu7451
    @venugopaltnpvenu7451 28 днів тому

    തല്ല കാര്യം പറഞ്ഞു തന്നതിന് നന്ദി.

  • @travelsbykeshavan9917
    @travelsbykeshavan9917 2 місяці тому

    Plse oppose gross metre reading in kerala from april 2024 onwards. Up to 5 kv let them leave.

  • @saratkumarsm
    @saratkumarsm 2 місяці тому +1

    Then we have hybrid option. And in New Delhi they have started a new pre-paid electric servive.
    This is more dangerous.

    • @SureshVellinezhy
      @SureshVellinezhy  2 місяці тому

      🙏

    • @tiju4723
      @tiju4723 2 місяці тому

      ഹൈബ്രിഡ്‌ ഇൻവെർട്ടർ വാങ്ങണേൽ ആധാരം പണയം വയ്ക്കണം.

  • @ANSILA2ANSAR
    @ANSILA2ANSAR 2 місяці тому +1

    2KW ongrid cheithitt namukk pinneed 1kw off grid cheithal kseb current illathapolum namukk current upayogikamallo? Angine cheyyanavumo?hybrid cheyyunnathinekal Ath financialy labhakaramano

    • @SureshVellinezhy
      @SureshVellinezhy  2 місяці тому

      Normal 2 kw inverter mathy.
      So on gridil charging nadakum,
      Current poyal supply kitukayum cheyyum

    • @ANSILA2ANSAR
      @ANSILA2ANSAR 2 місяці тому

      അപ്പോൾ 3KW ongrid ചെയ്തു ഇൻവെർട്ടർ വെച്ചാൽ കറന്റ് ഇല്ലാത്ത സമയത്തും ഉപയോഗിക്കാം അല്ലെ??

    • @grehikallarakkal-memorieso8482
      @grehikallarakkal-memorieso8482 2 місяці тому

      possible to use mppt technology inverter for charging battery,

    • @SureshVellinezhy
      @SureshVellinezhy  2 місяці тому +1

      @@ANSILA2ANSAR അതെ.

    • @SureshVellinezhy
      @SureshVellinezhy  2 місяці тому +1

      @@grehikallarakkal-memorieso8482 നോർമൽ ഇൻ വേർട്ടർ മതി

  • @_george.tony_
    @_george.tony_ 2 місяці тому +1

    Net metre nu agrey chythond anu vechath athu matyal consumer court il case akknm

  • @Jerryjoseph2001
    @Jerryjoseph2001 2 місяці тому

    See today's Manorama paper. Gross metering coming again. What about the agreement we signed with KSEB. it's mentioned as net metering in Kseb

    • @SureshVellinezhy
      @SureshVellinezhy  2 місяці тому

      Regulatory commission new amendments, in the metering.
      Let's wait and see, how they are going to implement.

  • @jayanm8
    @jayanm8 2 місяці тому +1

    Gross meter ഏപ്രിൽ മുതൽ തുടങ്ങാൻ പദ്ധതിയുണ്ട്

  • @josephjkakkassery3337
    @josephjkakkassery3337 2 місяці тому

    Hybrid system avumbo ksebil ninnu edukunna unit korakan pattilae ?

    • @SureshVellinezhy
      @SureshVellinezhy  2 місяці тому

      നൈറ്റ് മാന്വലി കണകറ്റ് ചെയ്യേണ്ട ആവശ്യം വരും.
      കറണ്ട് പോയാൽ ബാറ്റരീന്ന് വർക്കും ആകും

    • @josephjkakkassery3337
      @josephjkakkassery3337 2 місяці тому

      @@SureshVellinezhy eppoyathae hybrid inverteril namuk time set chaeyan pattum.. Peak time ayya 6 to 10 pm battery use chaetha porae

  • @fccochi
    @fccochi 2 місяці тому

    Can we change to storage system if gross metering comes

  • @62alexs
    @62alexs 2 місяці тому

    ,👍

  • @kkhari5217
    @kkhari5217 2 місяці тому

    Will Kerala Govt. charge tax on the solar energy produced produced..

    • @SureshVellinezhy
      @SureshVellinezhy  2 місяці тому +1

      മുലക്കരം കൊണ്ട് വന്നാലും അതിശയോക്തി ഉണ്ടാവില്ല..
      അവിടേക്കാണ് പോക്ക്

  • @chriscyril785
    @chriscyril785 2 місяці тому

    Gross metering oru table which explain cheyymarnuw

    • @SureshVellinezhy
      @SureshVellinezhy  2 місяці тому +1

      റെഗുലേറ്ററി കമ്മിഷൻ ഇപ്പോ ഏപ്രിലിൽ ഒരു മാറ്റം വരുത്താൻ ശുപാർശ ഉണ്ട്. അത് വരട്ടെ. എന്നാലേ കൂടുതൽ അറിയുവാൻ സാധിക്കു

  • @fayasabdulrsheed541
    @fayasabdulrsheed541 2 місяці тому

    njan solar vekkan agrahikunna aalan ithine kurich ariyunnavar ethan nallath ennokke onn explain cheyth taran pattuva.ith vekanulla cost,subsidy,....

    • @SureshVellinezhy
      @SureshVellinezhy  2 місяці тому

      ഇത് വച്ച ആളുടെ അഭിപ്രായം ആണ് ഈ വീഡിയോ.
      ua-cam.com/video/Osrk4T4DPpE/v-deo.html

  • @diyideass7794
    @diyideass7794 2 місяці тому

    വീഡിയോ വളരെ ഉപകാരപ്രദമായിരുന്നു. നന്ദി എൻ്റെ വീട്ടിൽ സോളാർ വച്ച് ഒരു മാസം കഴിഞ്ഞു ബില്ല് വന്നു.699 രൂ ആയിരുന്നു exp 378 യൂണിറ്റും imp 190 യൂണിറ്റും ആയിരുന്നു. അപ്പോൾ എങ്ങനെയാണ് ഇത്രയും രൂപയുടെ ബില്ല് വരുന്നത്

    • @SureshVellinezhy
      @SureshVellinezhy  2 місяці тому

      2 മാസം മുൻപേ വന്ന ബില്ലും, സോളാർ വയ്ക്കുന്നത് വരെ ഉള്ളത് എത്ര ദിവസം എന്ന് നോക്കിയിരുന്നോ.
      നെക്സ്റ്റ് ബില്ല് തൊട്ട് കറക്റ്റ് വരും.
      പ്ഴയത് ഒന്ന് വെരിഫൈ ചെയ്ത് നോക്കൂ

    • @shajunv9879
      @shajunv9879 2 місяці тому +1

      സോളാർ വെക്കുക😅 കൊലയാളി സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് വേണ്ടെന്ന് വക്കുക😅

    • @balank4433
      @balank4433 2 місяці тому +1

      വളരെ വളരെ വളരെ ശരി, ആളുകള്‍ക്ക്‌ പ്രതേകിച്ചു മലയാളി കള്‍ക്കു കുറച്ചു കാലം കഴിഞ്ഞാല്‍ മാത്രമേ ബോധം വരികയുള്ളൂ, KSEB തൊഴിലാളി സംഘടനകൾ സൂര്യനെതിരെ അനിചിത കാലസമരം ഉടന്‍ ആരംഭിക്കും 😢😢😢😢😢

    • @soorajpaleri
      @soorajpaleri 2 місяці тому

      അടുത്ത മാസത്തെ ബില്ല് നോക്കൂ ...

  • @Abhilash-.
    @Abhilash-. 2 місяці тому

    Off grid ഓ hybrid oo vech ബാറ്ററി വഴി ഉപയോഗിച്ചാൽ നമ്മൾക്കു ഇതിൽ നിന്ന് രക്ഷവടാൻ പറ്റുമോ

    • @SureshVellinezhy
      @SureshVellinezhy  2 місяці тому

      ഇന്ന് പബ്ലിഷ് ചെയ്ത വീഡിയോ ഒന്ന് കണ്ടു നോക്കൂ. എന്നീട്ടും ഓഫ് ഗ്രിഡ് വേണോ എന്ന് നോക്കൂ

    • @Abhilash-.
      @Abhilash-. 2 місяці тому

      @@SureshVellinezhy okay thank you

  • @mahmoodshaa
    @mahmoodshaa 2 місяці тому +5

    എന്ത് വന്നാലും KSEB തരുന്ന സബ്സിഡി സോളാർ വാങ്ങിക്കാതിരിക്കുക. അവർ നൽകുന്ന എല്ലാ സാധനവും ലോക്കല് കമ്പനിയുടെതാണ്.. മറ്റുള്ളവരുടെ റിവ്യൂ കണ്ടറിഞ്ഞതിന് ശേഷം ഞാൻ ഒരു പ്രൈവറ്റ് കമ്പനിയുടെ സോളാർ വെച്ചതാണ് .. അത്കൊണ്ട് ഇതുവരെ ഒരു കുഴപ്പവുമില്ല

    • @SureshVellinezhy
      @SureshVellinezhy  2 місяці тому

      5 വർഷം വാറണ്ടി എല്ലാ കമ്പനികളും തരുന്നുണ്ട്.
      മാർക്കറ്റിലെ ലീഡിങ് ബ്രാൻഡ്സ് ഉപയോഗിച്ച് ചെയ്യണം.

  • @abdullhakeemsa
    @abdullhakeemsa 2 місяці тому +1

    500 mv aarum vitilek cheyyulalo

    • @SureshVellinezhy
      @SureshVellinezhy  2 місяці тому

      500MW. At present.
      Athu kurakkan kseb request nadakkunnu.
      Athaanu paranjathu.
      Ethra varey ennu ellavarum nokiyirikkukayaanu.

  • @nelsonthekkath4830
    @nelsonthekkath4830 2 місяці тому +2

    KSEB can change their rules any time. When the income reduces for KSEB they will impose another rules.

  • @user-fe9_uthamannair81
    @user-fe9_uthamannair81 2 місяці тому +1

    ജാൻ 2 kw സോളാർ പാനൽ വെക്കുവാൻ അപ്ലൈ ചെയ്തിട്ടുണ്ട് 20 ദിവസം മുന്നേ. ഇപ്പോൾ kseb വെച്ചിട്ടുള്ള മീറ്റർ മാറി വെക്കേണ്ടി വരുമോ. അപ്ലൈ ചെയ്ത് എത്ര ദിവസം എടുക്കും അറിയിപ്പ് കിട്ടുവാൻ

    • @LintoVarghese85
      @LintoVarghese85 2 місяці тому +1

      PM Surya ghar ആണോ കേരള സൗര സ്കീം ആണോ?

    • @user-fe9_uthamannair81
      @user-fe9_uthamannair81 2 місяці тому +2

      പിഎം സൂര്യ ഗർ ആണ്

    • @LintoVarghese85
      @LintoVarghese85 2 місяці тому +1

      @@user-fe9_uthamannair81 ഞാനും 3Kw , Feb 15 book ചെയ്തു, via pmsuryaghar.gov.in ,.... പക്ഷേ ഇപ്പൊൾ feasibility approval waiting aanu, KSEB IL ചോദിച്ചപ്പോൾ അവര് പറഞ്ഞ് നിങ്ങൾ VENDOR റെ Select CHEYTHU avaru വഴി KSEB fee അടയ്ക്കണം എന്ന്....!, എങ്കിലേ process start ആകു.

    • @user-zd6db8fe8u
      @user-zd6db8fe8u 2 місяці тому +4

      നന്നായി KSEB ഇപ്പോഴും സൗര തുടരുന്നുണ്ട്, സബ്‌സിഡി രൂപാ കഴിഞ്ഞു ബാക്കി രൂപാ തന്നാൽ മതി എന്നാണ് പറയുന്നത്.. അതിന് തല വെച്ചു കൊടുക്കരുത്, കേന്ദ്രഗവണ്മെന്റ് പദ്ധതിക്കിട്ട് അധികം വേല വെക്കാൻ കഴിയില്ല.. ഇപ്പോൾ ഉള്ള മീറ്റർ മാറും, ഏകദേശം ആയി വരുന്നു, എന്നോട് KSEB ക്ക് APPLY ചെയ്യാൻ വേണ്ട കാര്യങ്ങൾ 10 ദിവസത്തിനകം റെഡി ആകും എന്ന് പറഞ്ഞു..3 KW

    • @SureshVellinezhy
      @SureshVellinezhy  2 місяці тому +1

      KSEB saura marchil stop aakum.
      Ini mnre subsidy only.

  • @hariprasadrwarrier
    @hariprasadrwarrier 2 місяці тому +1

    പിന്നെ എന്താണ് PMsuryakhar scheme ഇൽ monthly 300 യൂണിറ്റ് വരെ ആണ് സൗജന്യം എന്ന് പറയുന്നത്. നമ്മളുടെ ഉപഭോഗം 300 നു മുകളിൽ ആയാൽ production 360 ഉണ്ടെങ്കിലും പൈസ കൊടുക്കേണ്ടി വരുമൊ

    • @SureshVellinezhy
      @SureshVellinezhy  2 місяці тому

      3kw വയ്ക്കുന്ന ആളിന് 300 യൂണിറ്റ് വൈദ്യുതി ഉല്പാദനം നടക്കും. അതുകൊണ്ട് ആണ് സൗജന്യം എന്ന് പറയുന്നത്. പൈസ കൊടുക്കാതെ ഉപയോഗിക്കാം.

    • @hariprasadrwarrier
      @hariprasadrwarrier 2 місяці тому +1

      @@SureshVellinezhy 1 kw നു് 4 യൂണിറ്റ് വെച്ച് കണക്കാക്കിയാൽ 1 month il 30 ദിവസം കണക്കാക്കിയാൽ 360 യൂണിറ്റ് ഉൽപ്പാദനം നടക്കുന്നു എന്നു കരുതുക. അങ്ങനെ ആണെങ്കിൽ PM പദ്ധതി പ്രകാരം സോളാർ വെച്ചാൽ same 360 യൂണിറ്റ് നമ്മൾക്ക് ഉപയോഗിക്കാം എന്നാണോ?? അതോ 300 യൂണിറ്റ് വരെ ഫ്രീ ആയി use ചെയ്യുകയും ബാക്കി 60 യൂണിറ്റ് പൈസ കൊടുത്ത് use ചെയ്യുകയും വേണ്ടി വരുമോ?
      As I know maximum of 300 units are free for a month. Additional usage are monthly billable. And refunded only annually

    • @praveenm4098
      @praveenm4098 2 місяці тому

      @@hariprasadrwarrier ചില സമയങ്ങളിൽ 4യൂണിറ്റ് ഉത്പാധിപ്പിക്കില്ല മഴ തണുപ്പ് ടൈമിൽ ഒക്കെ അതാ റൗണ്ട് ആക്കി പറഞ്ഞത്

    • @troll98765
      @troll98765 2 місяці тому

      ​@@hariprasadrwarrier4 യൂണിറ്റ് വച്ച് 30 ദിവസം 120 യൂണിറ്റേ കിട്ടുകയുള്ളു

  • @afsalkt5038
    @afsalkt5038 2 місяці тому

    10kw problem varumo.

    • @SureshVellinezhy
      @SureshVellinezhy  2 місяці тому

      നിലവിൽ ഒരു മാറ്റങ്ങളും വന്നിട്ടില്ല.
      500 കിലോവാട്ട് ആണ് ഇപ്പോൾ.
      അത് എത്ര കണ്ട് താഴ്ന്ന് വരും എന്നെല്ലാം കേന്ദ്ര ഗവൺമെന്റ് ആണ് തീരുമാനങ്ങൾ എടുക്കുന്ന ത്.

    • @afsalkt5038
      @afsalkt5038 2 місяці тому

      @@SureshVellinezhy thank you bro..

  • @mohanceable
    @mohanceable 2 місяці тому

    Very well explained. KWH ഉം KVWH തമ്മിലുള്ള വ്യത്യാസം എന്താണ്

    • @SureshVellinezhy
      @SureshVellinezhy  2 місяці тому

      kWha (Kilowatt-hour per annum): This unit measures the amount of energy consumed or produced over the course of a year.
      kVha (Kilovolt-ampere hour): This unit measures the apparent power consumed or supplied in an electrical circuit over a specific period of time.

  • @LintoVarghese85
    @LintoVarghese85 2 місяці тому +3

    കാശ് മുടക്കി 3കെ സിസ്റ്റം വെച്ചാൽ, പിന്നെ ഗുണപ്പെടത്തെ വരുമോ?

    • @SureshVellinezhy
      @SureshVellinezhy  2 місяці тому +1

      3 ഒക്കെ ധൈര്യമായി വയ്ക്കാം.

    • @selinfrancispf7248
      @selinfrancispf7248 2 місяці тому +2

      ഞാൻ ഇത് ചെയ്യാൻ ഉദ്ദേശിച്ചിരുന്നു. പക്ഷെ ഗ്രോസ്സ് മീറ്റർ വരുന്നതിനു kseb പ്രൊപ്പോസൽ കൊടുത്തിട്ടുണ്ടെന്ന് അറിഞ്ഞതിനാൽ പ്രോജക്ട് തത്കാലം മാറ്റി വച്ചു. കാരണം പകൽ വീട്ടിൽ ആരും കാണില്ല. ഒരു ഫ്രിഡ്ജ് മാത്രം ഓടും. പകൽ കറണ്ട് ധാരാളം ഉപയോഗിക്കുന്നവർക്കാണ് ഓൺഗ്രിഡ് സോളാർ ലാഭകരം.

    • @SureshVellinezhy
      @SureshVellinezhy  2 місяці тому +2

      @@selinfrancispf7248 ഗാർഹിക ഉപഭോക്താക്കൾക്ക് വരാൻ ചാൻസ് കുറവാണ്

  • @harisankarl6292
    @harisankarl6292 2 місяці тому

    Any updates?

    • @SureshVellinezhy
      @SureshVellinezhy  2 місяці тому

      നാളെ മീറ്റിംഗിൽ അറിയാം .

    • @maddydinkan4820
      @maddydinkan4820 2 місяці тому

      ​@@SureshVellinezhynalethe meeting kazhinjal udane video cheyane waiting ane ,gross metering anel cheyndallo😅

  • @jasirkalady7350
    @jasirkalady7350 2 місяці тому +1

    Enphase micro inverter system ചെയ്യുക, off grid ആയും use ചെയ്യാം live current ഉപയോഗിക്കാം....

    • @raveendrank5968
      @raveendrank5968 2 місяці тому

      What is the price of this system for 3 kv?

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 2 місяці тому +10

    KSEB ഇല്ലാത്ത solar പദ്ധതി മതി.

  • @gop1962
    @gop1962 2 місяці тому +3

    Understand that they are planning Energy meter .This will calculate electricity bill in to Peak rate,Normal rate and Low rate depending upon consumption pattern.So our on grid rate is 100,% Low rate and import unit rate is mostly Peak rate due to night consumption.
    Moreover our KSEB is a white elephant and we are paying more than 3 Rs for each unit charge but other states it is around 1 Rs.
    If all are gone to solar then who will pay their salary only Budget allocation.
    Keralate are bought upto with the view that Private parties are charging more and making huge profits by people's money and Public sector is pro people and not making profit at their expense.But not making Profit is correct but due to mismanagement, Political and non professional approach net outcome is Just opposite.KSEB and KSRTC are running in the same socialist terminology.

  • @saijanmathew491
    @saijanmathew491 2 місяці тому

    4 kv etra cash akum namml vakuvanal

    • @SureshVellinezhy
      @SureshVellinezhy  2 місяці тому

      Subsidy kazhinju around 2 varaam.
      Veedu vannu nokiyaley vendorku actual quotation thraan patu.
      Vendors details website ninnu kittum.
      Avarey vilichu veedu check cheythal mathy

  • @jamshimonu
    @jamshimonu 2 місяці тому

    Gross metering varuvaannel full load thangaan pattunna orru offgrid set cheyyuka 👍🏻

  • @mariammamathai7787
    @mariammamathai7787 2 місяці тому

    5kw cost how much

    • @SureshVellinezhy
      @SureshVellinezhy  2 місяці тому

      Pls check with your nearest vendor
      After subsidy 2 lakhs aakum

  • @M-A_Creations
    @M-A_Creations 2 місяці тому +3

    Go for 5th minute

  • @technoservice9307
    @technoservice9307 2 місяці тому

    രണ്ട് കാര്യങ്ങൾ കൂടി.
    ⚡ഞാൻ 6KV On Grid ആണ് വെച്ചിരിക്കുന്നത്. ഏകദേശം 600 യൂണിറ്റ് ഉല്പാദിപ്പിക്കുന്നുണ്ടെങ്കിലും 300 യൂണിറ്റ് ഒക്കെ എക്സ്പോർട്ട് ആവുകയുള്ളൂ. അവർ പറയുന്നത് നിങ്ങളുടെ ട്രാൻസ്ഫോർമറിന്റെ കീഴിൽ അയൽപക്കത്ത് ഒക്കെ ഉപയോഗം കൂടുകയും വോൾട്ടേജ് കുറയുകയും ചെയ്താൽ മാത്രമേ നിങ്ങളുടെ വൈദ്യുതി എടുക്കുകയുള്ളൂ എന്ന്.
    ⚡ ഈ മാസം വീട് പൂട്ടിക്കിടന്നിട്ട് 600 യൂണിറ്റ് ഉത്പാദിപ്പിച്ചാൽ അതിൽ ഒരു യൂണിറ്റ് പോലും നമുക്ക് അടുത്തമാസം ഉപയോഗിക്കാൻ പറ്റില്ല. അടുത്തമാസം വേറെ ബില്ലിംഗ് ആണെന്ന്.
    ചുരുക്കിപ്പറഞ്ഞാൽ മഴ സമയത്ത് നല്ല ബില്ല് വരും. വേനൽക്കാലത്ത് കൊടുത്തത് ₹2.60/- ആയിട്ട് അവസാനം കിട്ടും എന്ന് കരുതുന്നു.

    • @SureshVellinezhy
      @SureshVellinezhy  2 місяці тому

      ഇതിന്റെ ഒരു ടെക്നിക്കൽ വശം എന്താണ് എന്ന് വച്ചാൽ, നമ്മൾ ലൈൻ വോൾട്ടേജിനേകാളും കൂടുതൽ ഉണ്ടെങ്കിൽ ആണ് ലൈനിലേക്ക് കറണ്ട് പോകൂ.
      (പൊട്ടൻഷ്യൽ ഡിഫറൻസ്) അതാണ് അവർ പറഞ്ഞതിന്റെ അർത്ഥം.
      പിന്നെ കാൽകുലേഷൻസ് അതത് മാസങ്ങളിൽ ആണ്. എക്സ്റ്റ്ര ഉണ്ടേൽ ലാസ്റ്റ് ക്യാഷായി കിട്ടും.
      അത് റേറ്റ് കുറവാണ്. മാക്സിമം ഉപയോഗിച്ച് മുതലാക്കുക. അതാണ് ലാഭം

  • @sajumampallil5846
    @sajumampallil5846 2 місяці тому +26

    ഭാവിയിൽ വരാൻ പോകുന്ന മാറ്റം ഞാൻ കാണുന്നത്.. പകൽ സൂര്യപ്രകാശം കൊണ്ട് കിട്ടുന്ന കരണ്ടിന് വില കുറവും, വൈകുന്നേരം 6 മണി മുതൽ ലഭിക്കുന്ന തെർമൽ പ്ലാന്റുകളിൽ നിന്നുള്ള വൈദ്യുതിക്ക് വേറൊരു നിരക്കും വയ്ക്കുവാൻ സാധ്യതയുണ്ട് അങ്ങനെ ഒരു സാഹചര്യം വന്നാൽ ഇന്ന് സൂര്യപ്രകാശം കൊണ്ട് സൗജന്യമായി ഉപയോഗിക്കുന്ന വൈദ്യുതിയുടെ ഉപയോഗം മാക്സിമം ഉപയോഗിക്കുന്നതിനാൽ ഉപയോഗത്തിൽ നിന്ന് തിരിച്ചു പോകാൻ സാധിക്കാത്തതിനാലും ഭാരിച്ച കരണ്ട് ബില്ല് ഉപഭോക്താവ് അടയ്ക്കേണ്ട സാഹചര്യം ഉണ്ടാകാൻ സാധ്യതയുണ്ട്

    • @SureshVellinezhy
      @SureshVellinezhy  2 місяці тому +1

      TOD metering system ഇമ്പ്ലിമെന്റ് ചെയ്താൽ രാത്രി പീക് ടൈമിൽ ഉപയോഗിക്കുന്ന കറണ്ട് ബില്ല് മാറും

    • @wishfulthinking1530
      @wishfulthinking1530 2 місяці тому +3

      Rathri backup nu battery vekkaam. But ipol ulla battery technology poraa.. Pinne day time produce cheyyunna excess energy store cheyyaan koodi aanu central govt green hydrogen ipol promote cheyyunnath.. Bhaviyil athu power producers nu gunakaramaavum.. Koode consumers num

    • @dietwithsurabhi
      @dietwithsurabhi 2 місяці тому +7

      സോളാർ പാ lനൽ വെക്കാൻ അപ്ലിക്കേഷൻ കൊടുത്തതിനുശേഷം ഇത് കണ്ട് പേടിച്ച് ഞാൻ 😅

    • @rules436
      @rules436 2 місяці тому +1

      ​@@SureshVellinezhyNight current charge koodilla, as factory usage will be less..issue is time 7-9 pm

    • @SureshVellinezhy
      @SureshVellinezhy  2 місяці тому

      @@rules436 6-10 is time zone
      Peak time change.
      TOD metering

  • @chandramohanannair9966
    @chandramohanannair9966 2 місяці тому

    നല്ലപോലെ മനസിലായി.3KV സോളാർ വൈദുതനിലയം ഇൻസ്റ്റാൾ ചെയ്ത ആളാണ് ഞാൻ. ഇന്നലെ ഒരാൾ പേടിപ്പിക്കും വിധം ഗ്രോസ്സ് മീറ്ററിനെ കുറിച്ച് പറഞ്ഞത് കേട്ടിരുന്നു.
    ഞാൻ കമെന്റ് ആയി ചോദിക്കുകയും ചെയ്തു. താങ്കൾ KSEB യുടെ ഏജന്റ് ആണോ?

    • @SureshVellinezhy
      @SureshVellinezhy  2 місяці тому

      Agent allaa.
      At present no issues.
      Net metering system is going on.
      Don't bother about Rumer

  • @rejochacko848
    @rejochacko848 2 місяці тому

    2021 മുതൽ നാലുവർഷം തുടർച്ചയായി എല്ലാ മാർച്ചുമാസവും ഗ്രോസ്സ്മീറ്ററിങ് വരുമെന്ന് വാർത്ത വരാറുണ്ട് , അതുപോലെ 2022 മുതൽ മൂന്നുവർഷം തുടർച്ചയായി എല്ലാ ഡിസംബർ മാസവും കോവിഡ് കുതിച്ചുയർന്നു ലോക്ക് ഡൌൺ വേണ്ടിവരും എന്ന വാർത്തയും വരാറുണ്ട് , അടുത്തവർഷവും ഇതുരണ്ടും ഇനിയും പ്രതീക്ഷിക്കാം .

  • @sampvarghese9517
    @sampvarghese9517 2 місяці тому

    TOD metre എന്നാൽ എന്താണ്

    • @SureshVellinezhy
      @SureshVellinezhy  2 місяці тому

      24 മണിക്കൂർ നെ 3 ആക്കി മാറ്റുന്നു.
      രാവിലെ 6-6 ഒരു ബില്ലിങ്
      6-10 ഒരു ബില്ലിങ്
      10-6 ഒരു ബിൽ
      അങ്ങനെ 3 സമയം ഉപയോഗിക്കുന്ന കറണ്ടിനെ 3 റ്റാരിഫ് ആയി കാൽകുലേറ്റ് ചെയ്യും
      അതാണ് റ്റി ഒ ഡി മീറ്റർ

    • @SureshVellinezhy
      @SureshVellinezhy  2 місяці тому

      ua-cam.com/video/brgYWXt_Pk8/v-deo.html
      TOD metering system video

  • @user-pf7fn3gw8l
    @user-pf7fn3gw8l 2 місяці тому +2

    ഇപ്പോൾ minimumcharge ത്രയാണ്

    • @SureshVellinezhy
      @SureshVellinezhy  2 місяці тому

      ഫിക്സഡ് ചാർജസ് ഉണ്ടാകും.

  • @sivadasanmarar7935
    @sivadasanmarar7935 2 місяці тому +1

    3.15 രൂപ, മുൻപു, തന്നത്ത്, 2.65,kurachu,Ksebku,app,labam,600,cr

    • @SureshVellinezhy
      @SureshVellinezhy  2 місяці тому +2

      റേറ്റ് റെഗുലേറ്ററി കമ്മീഷൻ ആണ് തീരുമാനങ്ങൾ എടുക്കുന്ന ത്

  • @sethuram5717
    @sethuram5717 2 місяці тому

    No pediche pattu
    Allarum solar ayal
    KSEB... STAFF S
    ALLLARKUM PAYMENT
    ANGANE POOKUM

    • @SureshVellinezhy
      @SureshVellinezhy  2 місяці тому

      വൈദ്യുതി പുറമെ നിന്ന് വാങ്ങി ആണ് നമുക്ക് തരുന്നത്.
      അത് കുറയ്ക്കാൻ സാധിക്കും

  • @syamkrishnan5433
    @syamkrishnan5433 2 місяці тому

    Hee hee heee heee kashttam africa yenna keralam

  • @ajjose7294
    @ajjose7294 2 місяці тому

    ഇന്നല്ലെങ്കിൽ നാളെ ഗ്രോസ് മീറ്ററിംഗ് ഉണ്ടാകും.ബോർഡിൻ്റെ നഷ്ടം കുറക്കാൻ എന്ന പേരിൽ

  • @saronwaves9766
    @saronwaves9766 2 місяці тому +1

    മീറ്ററിങ് സിസ്റ്റം മാറിയാലെ kseb ക്ക് ലാഭം കിട്ടൂ ഇന്നല്ലെങ്കിൽ നാളെ സിസ്റ്റം മാറും. ഇതിപ്പോൾ solar വേണ്ടേർസ് എല്ലാവരും കൂടെ സമ്മർദ്ദം ചെലുത്തി തൽക്കാലം നീക്കി വയ്ച്ചു.
    കാരണം വെണ്ടർമാർ നല്ല ക്യാഷ് മുടക്കി product സീസൺ അനുസരിച്ചു സ്റ്റോക്ക് ആക്കിയിട്ടുണ്ട് ആരും solar ചെയ്തില്ല എങ്കിൽ പലർക്കും ബിസിനസ്സിൽ ഇട്ട ക്യാഷ് വലിയ നഷ്ട്ടം വരും so അവർ just ഇതിനെ തടയണ ഇട്ടു നിർത്തി. Kseb subsidy solar ലാഭം ആവില്ല.

    • @SureshVellinezhy
      @SureshVellinezhy  2 місяці тому +1

      Higher price aanu , aalukal heavy rush aanu solar vekkan.

    • @saronwaves9766
      @saronwaves9766 2 місяці тому

      @@SureshVellinezhy അതേ.

  • @praveenm4098
    @praveenm4098 2 місяці тому

    ഇ ഒരു പോസിബിലിറ്റി ആണ് സോളാർ ലോട്ട് പോവണോ എന്ന് മാറ്റി ചിന്തിച്ചത് വെണ്ടർ ഓട് ചോദിച്ചപ്പോഴും അങ്ങേർക്കും ഇതിനു ഉത്തരം ഇല്ലാ നമ്മൾ പകൽ കൊടുക്കുന്ന യൂണിറ്റ് പ്രൈസ് തന്നെ നൈറ്റ്‌ തിരിച്ചു എടുക്കുമ്പോ ആവുമോ എന്ന് നമ്മൾ പകൽ 3rs നു കൊടുക്കുകയും നൈറ്റ്‌ പ്രൊഡക്ഷൻ ഇല്ലാത്ത ടൈം ഇൽ തിരിച്ചു എടുക്കുമ്പോ 4 rs നു തിരിച്ചു തരുമോ ആവോ ഭാവിയിൽ ഇതിനെ കുറിച്ച് സുരേഷ് സാർ ന്റെ അഭിപ്രായം എന്താണ്

    • @SureshVellinezhy
      @SureshVellinezhy  2 місяці тому

      TOD metering system കൊണ്ട് വരാൻ സാധ്യത ഉണ്ട്.
      പീക് ടൈമിൽ ചാർജ് കൂടുതൽ ആകും (6-10 പി എം)
      ഗ്രോസ് മീറ്റർ ഗാർഹിക ഉപഭോക്താക്കൾക്ക് വരാൻ ചാൻസ് ഇല്ല.
      എന്നാലും ടെൻഷൻ ഇല്ലാതെ ഉപയോഗിക്കാം എന്നത് ആണ് ഗുണം

    • @praveenm4098
      @praveenm4098 2 місяці тому

      @@SureshVellinezhy സാർ TOD mitering system nu paranjal ഒന്ന് വിശദീകരിക്കാമോ അതിന്റെ ലിങ്ക്

  • @user-fe9_uthamannair81
    @user-fe9_uthamannair81 2 місяці тому

    സോളാർ പാനൽ എങ്ങനെ എങ്കിലും വെക്കാൻ പോകുന്ന ആളുകൾക്ക് വളെരെ ഉപകാരം ചെയുന്ന വിവരണം 👌

    • @SureshVellinezhy
      @SureshVellinezhy  2 місяці тому

      Yes, 👍 correct

    • @amko2010
      @amko2010 2 місяці тому

      എന്താ എങ്ങിനെ എങ്കിലും എന്ന് പറഞ്ഞത്

    • @user-fe9_uthamannair81
      @user-fe9_uthamannair81 2 місяці тому

      @@amko2010
      എങ്ങനെ എങ്കിലും എന്ന് പറഞ്ഞത് സാമ്പത്തികം ആയി എല്ലാവരും ഉള്ള ആളുകൾ അല്ലല്ലോ. ലോണോ മറ്റോ എടുത്ത് ചെയ്യാൻ ഉദ്ദേശിച്ചവരെ പറ്റി ആണ്

  • @user-wq9ni6er9z
    @user-wq9ni6er9z 2 місяці тому

    3KW സോളാർ വെക്കാൻ എത്ര ആകും

    • @SureshVellinezhy
      @SureshVellinezhy  2 місяці тому +1

      ua-cam.com/video/Bidf_plCXZU/v-deo.html
      See this
      All details are explained

    • @user-wq9ni6er9z
      @user-wq9ni6er9z 2 місяці тому

      വീഡിയോ കണ്ടു ഇതിൽ പറഞ്ഞ പൈസയിൽ സ്ട്രക്ച്ചർ ഉൾപ്പെടുമോ

    • @SureshVellinezhy
      @SureshVellinezhy  2 місяці тому +1

      @@user-wq9ni6er9z yes, normal roof top aanenkil

  • @User34578global
    @User34578global Місяць тому

    പണ്ട് ഗ്യാസ് സബ്സിഡി കിട്ടാൻ വേണ്ടി ബാങ്ക് അക്കൗണ്ട് എടുത്തിട്ട് എല്ലാവരെയും ഇപ്പോൾ-ആക്കി

    • @SureshVellinezhy
      @SureshVellinezhy  Місяць тому

      ആധാർ ലിങ്ക് ആണ് ഉദ്ദേശം.
      പല തട്ടിപ്പുകൾ തടയാൻ

  • @nimfreyvlogs
    @nimfreyvlogs 2 місяці тому +2

    മുന്നരലക്ഷം ആളുകൾ സോളാർ പാനൽ വച്ച് 540 മെഗാ വാട്ട് കരണ്ട് KSEBക്ക് കൊടുക്കുന്നുണ്ടെന്നാണ് അറിവ് ഇത് ക്രമാധീധമായി വർദ്ധിക്കും സോഭാവികമായും നമ്മൾ വോട്ടർമ്മാർ എന്ന കഴുറകൾ സ്വയം പര്യാപ്തമാവും അപ്പോൾ KSEBക്ക് പുറത്തും നിന്നും വൈദ്യുതി വാങ്ങാൻ കഴിയിതാക്കും ഇത് വഴി ഭീമമായ കമ്മീഷനും ഇല്ലാതാകും കേന്ത്ര സർക്കാർ കൊണ്ടുവന്ന പദ്ധതി പിണറായി പൊളിച്ചടുക്കും

  • @christyneha0078
    @christyneha0078 5 днів тому

    നിങ്ങൾ പറഞ്ഞതിൽ ഒരു കാര്യം മനസ്സിലായില്ല... നമ്മൾ പ്രൊഡ്യൂസ് ചെയ്യുന്ന കരണ്ട് നമ്മൾ ഉപയോഗിച്ചതിനു ശേഷം കൂടുതലായിട്ട് ഉള്ളതാണോ കെഎസ്ഇബിക്ക് കൊടുക്കുന്നത് ongrid സിസ്റ്റത്തിൽ... എന്റെ അറിവിൽ നമ്മൾ പ്രൊഡ്യൂസ് ചെയ്യുന്നത് മുഴുവനും കൊടുക്കുകയല്ലേ ചെയ്യുന്നത്.... നമ്മൾക്ക് നമ്മൾ പ്രൊഡ്യൂസ് ചെയ്യുന്നത് ഉപയോഗിക്കാൻ പറ്റില്ലല്ലോ

    • @SureshVellinezhy
      @SureshVellinezhy  5 днів тому

      നമ്മൾ ഉപയോഗിച്ച് ബാക്കി ആണ് പോകുന്നത്. നെറ്റ് മീറ്റർ സംവിധാനം ആണ് ഇപ്പോൾ.
      അത് ഇങ്ങനെ ആണ്

    • @christyneha0078
      @christyneha0078 5 днів тому

      @@SureshVellinezhy നെറ്റ് മീറ്ററിംഗ് സിസ്റ്റം എന്ന് പറയുമ്പോൾ അങ്ങനെയല്ലേ.... Ok manasilayee... Ongrid എന്ന് പറഞ്ഞാൽ അങ്ങനെയല്ലല്ലോ.... നെറ്റ് മീറ്ററിംഗ് എന്ന് പറഞ്ഞാൽ നമ്മൾ ഉപയോഗിച്ചതിനുശേഷം ഉള്ളതാണ് കറക്റ്റ്

  • @rameshrpillai6634
    @rameshrpillai6634 2 місяці тому +1

    2Kw off grid solar system വച്ചു ഉപയോഗിക്കു ഒരു തലവേദനയും ഇല്ലാ

    • @venusarangi
      @venusarangi 2 місяці тому

      എത്ര ബാറ്ററി, എത്ര വർഷം ഓടും, ലിഥിയം ബാറ്ററിയുണ്ടോം

    • @venusarangi
      @venusarangi 2 місяці тому +1

      ഏസിയും 1എച്ച്‌പി വാട്ടർ പമ്പും അതിൽ ഓടുമോ

  • @shajijoseph546
    @shajijoseph546 2 місяці тому +1

    താങ്കൾ കാണിച്ചിരിക്കുന്ന bill വെച്ചു explain ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു. അതിൽ total consumption കാണിച്ചിരിക്കുന്നു , import export കാണിച്ചിരിക്കുന്നു. ഒന്നും tally ആകുന്നില്ലല്ലോ.

  • @johnsonkolady6316
    @johnsonkolady6316 2 місяці тому +1

    Not clear

  • @joseph1257
    @joseph1257 2 місяці тому +3

    സബ്സിഡി ഒരു വലിയ തട്ടിപ്പാണ്... സബ്സിഡിയില്ലാത്ത തന്നെ സബ്സിഡിയെകാളും വളരെ പൈസ കുറച്ച് DCR പാനലിനെകാളും നല്ല സോളാർ സിസ്റ്റം ചെയ്യാവുന്നതേയുള്ളൂ...
    സബ്സിഡി ഇല്ലാതെ 5kw സോളാർ സിസ്റ്റം GI സ്ട്രക്ചർ വെച്ച് ചെയ്യാൻ ആകെ 2.25 ലക്ഷം അകത്തുള്ളൂ...
    78000 സബ്സിഡി കിട്ടിയാലും 2.6 ലക്ഷത്തിൽ കൂടുതൽ കൊടുക്കണം ... ഡി സി ആർ പാരലൽ എന്നപേർ പറഞ്ഞ ഒരു പാനൽ ലോകത്തില്ല... സബ്സിഡി കിട്ടുന്ന DCR പാനൽ എന്ന് പറഞ്ഞു അദാനിയുടെ പാനൽ മാത്രം വെക്കാനുള്ള ഒരു ശുദ്ധ തട്ടിപ്പ് ആണത്...
    ഒരുത്തൻറെയും ഓശാനം ഇല്ലാതെ തന്നെ 30 വർഷം വാറണ്ടിയിൽ ഏറ്റവും നല്ല സോളാർ സിസ്റ്റം പ്രൈവറ്റ് ആയി ചെയ്യാം...

    • @SureshVellinezhy
      @SureshVellinezhy  2 місяці тому +1

      Cross check cheythu decide cheyyanam.

    • @babups5612
      @babups5612 2 місяці тому

      എവിടെയാണ് ? പൂർണ വിവരം ലഭിക്കുമോ

    • @SureshVellinezhy
      @SureshVellinezhy  2 місяці тому

      @@babups5612 news paperil varum
      Any new amendments

  • @nishaaji7619
    @nishaaji7619 2 місяці тому

    ഗുഡ് എനിക്ക് ഒന്നും അറിയില്ലായിരുന്നു

  • @dineshkumarkvkannan7463
    @dineshkumarkvkannan7463 2 місяці тому

    Samoohya dhrohi
    Ivaneppole ullavaraanu nadinte shapam

    • @SureshVellinezhy
      @SureshVellinezhy  2 місяці тому

      വിവരമില്ലായ്മ ഒരു കുറ്റമല്ല അനിയാ

  • @ASHRAFbinHYDER
    @ASHRAFbinHYDER 2 місяці тому

    സോളാര്‍ പൊതുവില്‍ kseb ക്ക് വരുമാനം കുറയുന്നു എന്നൊരു പുകമറ ഉണ്ട്

    • @SureshVellinezhy
      @SureshVellinezhy  2 місяці тому

      കൂടിയ തുക കൊടുത്തു ആണ് പുറമെ നിന്ന് കറണ്ട് വാങ്ങുന്നത്.
      അത് കുറയ്ക്കാൻ സോളാർ സഹായിക്കുന്നു.
      പിന്നെ വലിയ കസ്റ്റ്മേഴ്സ് നഷ്ടപ്പെട്ടു പോകും എന്നൊരു ഡ്രോ ബാകും ഇല്ലയ്കയില്ല

  • @maheshks7986
    @maheshks7986 2 місяці тому +1

    വീടുകളിലേക്കും ഗ്രോസ്സ് മീറ്റർ വരുന്നു...

  • @manojp6641
    @manojp6641 16 днів тому

    Naatukarey pattichu jeevukunavaranu..ellaa govt

  • @Soldiers623
    @Soldiers623 2 місяці тому

    Appo Li Battery use cheyum . Kseb Moonjum 😂

  • @userdigest1325
    @userdigest1325 2 місяці тому +1

    ഈ പദ്ധതി നല്ല ലാഭമുള്ള പദ്ധതിയാണ് പക്ഷേ KSEB ഇടപെടുന്നത് നമ്മളെ കുത്തുപാളയെടുപ്പിക്കും. ജനദ്രോഹ 'ബോർഡാണത്. അനുഭവം.

  • @realfunable
    @realfunable 2 місяці тому

    ഇന്നലെ KSEB സ്കീമിൽ 3kV ക്കു വേണ്ടി ക്യാഷ് അടച്ചു. ഇന്ന് KSEB "പണി" തന്നു.

    • @SureshVellinezhy
      @SureshVellinezhy  2 місяці тому

      എന്താണ് തീരുമാനം എന്ന് മനസ്സിലാക്കി, മുന്നോട്ട് പോകുന്നത് ആണ് നല്ലത്

  • @madhavanba1722
    @madhavanba1722 2 місяці тому

    ഞാൻ 4.3Kw Tata Solar വച്ചു . പെട്ടു എന്നു തോന്നുന്നു.
    ഭാവിയിൽ

    • @SureshVellinezhy
      @SureshVellinezhy  2 місяці тому

      ഒന്നും സംഭവിക്കാൻ പോകുന്നില്ല.
      ധൈര്യമായി ഇരിക്കൂ

  • @abdullhakeemsa
    @abdullhakeemsa 2 місяці тому

    Verdhe time kalanju

  • @KrishnaKumar-maestro
    @KrishnaKumar-maestro 2 місяці тому +2

    എന്നു പറഞ്ഞാൽ സോളാർ വച്ചവർ ശശി

    • @SureshVellinezhy
      @SureshVellinezhy  2 місяці тому

      ഗാർഹിക ഉപഭോക്താക്കൾക്ക് കുഴപ്പം വരാൻ സാധ്യത് ഇല്ല

  • @MrSurendraprasad
    @MrSurendraprasad 2 місяці тому

    വെള്ളിനെഴി കാരൻ ആണോ... 🙏🙏

    • @SureshVellinezhy
      @SureshVellinezhy  2 місяці тому

      യെസ്
      വെള്ളിനേഴി യുടെ പേര് കളയാൻ....😂😂😂