SOLAR പറ്റിച്ചേ ഇതുപോലെ ആരെയും വഞ്ചിക്കരുത് Naz info 2023

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 108

  • @sasidharanbabu5180
    @sasidharanbabu5180 Рік тому +25

    ഇത് ചെയ്തത് എന്നെ പറ്റിച്ച ആൾ തന്നെ ആയിരിക്കും നവാസ് ബ്രോ കോട്ടക്കൽ ചങ്കു വെട്ടി കുളം ഉള്ള ആൾ തന്നെആണ് 😊

  • @SafeerSefi
    @SafeerSefi 8 місяців тому +2

    subsidy scheme nte koode free ulla cement stand vachu cheythathanu, structure nu extra cash varum. athinte miss communication undakum

  • @yahiyayahiya9363
    @yahiyayahiya9363 Рік тому +5

    Nazinte work adipoliyanu

  • @eksathyanath264
    @eksathyanath264 11 місяців тому +1

    Good information to keralites

  • @rajasekharan-ckchevikkatho4068
    @rajasekharan-ckchevikkatho4068 Рік тому +11

    നവാസ് സാറിന്റെ വീഡിയോ കണ്ട ആരും ഇതു ഫിറ്റ്‌ ചെയ്ത ആളെ ചീത്ത പറയും, ശരിയല്ലേ 🙏

    • @NAZinfo
      @NAZinfo  Рік тому +5

      സോളാർ ചെയ്യുന്ന ആളുകളെ പേര് പറയിപ്പിക്കാൻ വേണ്ടി ചെയ്യുന്ന ഒരു വർക്കുകളുടെ ഭാഗമാണ് ബ്രോ. എന്താ ചെയ്യുക

  • @rashiinfotech4198
    @rashiinfotech4198 Рік тому +2

    Good work 🎉

  • @abdulkhader6877
    @abdulkhader6877 Рік тому +2

    Dc wire joint cheythal production kurayumo?
    Ente veetil solar cheythavar panelil ninn inverterilek dc wire joint cheythan install cheythath

  • @mouzilfahad2043
    @mouzilfahad2043 Рік тому +3

    Monoperc half cttle kseb subseedy kittumo

  • @POPPYNo1
    @POPPYNo1 Рік тому +1

    Naz bro... താങ്കൾ ഏത് mppt ആണ് ഉപയോഗിക്കുന്നത്?

  • @jasimnc7056
    @jasimnc7056 Рік тому

    Bro this is one opertunity to start the solar service company, people are waiting service engineer , pls do as startup bussiness

  • @yahiyayahiya9363
    @yahiyayahiya9363 Рік тому +2

    👍👍👍

  • @vinodareekara7457
    @vinodareekara7457 Рік тому +3

    നവാസ് ഭായ്.... ഒരു മെഷീൻ നമുക്ക് വാങ്ങി നോക്കിയാലോ...❤❤😂😂

    • @NAZinfo
      @NAZinfo  Рік тому +2

      അങ്ങനെ മെഷീൻ ഒക്കെ ഉണ്ടാവാം പക്ഷേ മെഷീന് ഉപയോഗിച്ചിട്ട് ഇങ്ങനെയൊക്കെ ചെയ്താലോ😂

  • @aksajeed
    @aksajeed Рік тому +14

    എന്റെ വീട്ടില്‍ സൗര സബ്സിഡി പദ്ധതിൽ Solar Install ചെയ്തതാണ്. TATA
    INSTALLATION നടത്തിയത് ആരെന്ന് പറയാതെ, ഈ വീഡിയോയിൽ എന്താണ് ഉദ്ദേശിച്ചത്?
    നിങ്ങള്‍ Installer ആരെന്ന് വ്യക്തമാക്കണം, തുടർന്ന് ആ Installer ഒഴിവാക്കാമല്ലോ? KSEB യില്‍ പരാതിപ്പെടാമല്ലോ?

    • @harisankarl6292
      @harisankarl6292 9 місяців тому

      പറയാതിരിക്കാൻ കൈക്കൂലി മേടിച്ചെങ്കിൽ പറയേണ്ട.
      വിശ്വാസ വഞ്ചന പാടില്ല😅😅

    • @NAZinfo
      @NAZinfo  9 місяців тому +2

      😄😄 ആരാന്ന് എനിക്കറിയില്ല മനേ

    • @ramachandramararma9092
      @ramachandramararma9092 7 місяців тому

      ഇത് ഇവന് ബിസിനസ്സ് കിട്ടാൻ വേണ്ടി ഉണ്ടാക്കിയ Video ആണ്.

  • @Alfininfo_21
    @Alfininfo_21 Рік тому +2

    Good video 😊

  • @sibinignatiouspinheiro4215
    @sibinignatiouspinheiro4215 8 місяців тому +1

    ഇങ്ങനെ ചെയ്തത് ആണേൽ ചിലപ്പോൾ REECCO ആയിരിക്കും

  • @rohanjoytech1885
    @rohanjoytech1885 Рік тому +1

    👍

  • @sunils9599
    @sunils9599 Рік тому +2

    ഇതു പോലെ പല ആളുകളും വരുന്നുണ്ട് ശ്രദ്ധിക്കുക.

  • @CaKuriakose
    @CaKuriakose 6 місяців тому +1

    ഇത് പോലെ ഒരുത്തൻ മുവാറ്റുപുഴ യിൽ ഉണ്ട്

  • @khaleel4401
    @khaleel4401 Рік тому +2

    അത് ആ ഫിറ്റു ചെയ്ത കമ്പനിക്കാർ മാറ്റി ശരിയാക്കി ഇല്ലെങ്കിൽ അവരുടെ കമ്പനി പേര് ഉടെനെ പബ്ലിഷ് ചെയ്യണം

  • @RISHMEDIAS
    @RISHMEDIAS Рік тому +3

    Update ചെയ്ത വീഡിയോ പറ്റുമെങ്കിൽ ഇടണേ

    • @NAZinfo
      @NAZinfo  Рік тому +2

      ഓക്കേ ബ്രോ ഞങ്ങൾ ആ വയറിങ്ങും കാര്യങ്ങൾ എല്ലാം ക്ലിയർ ചെയ്തു തൽക്കാലം വർക്കിംഗ് ആക്കി പക്ഷേ അതിന്റെ 25% മാത്രമേ വർക്ക് ചെയ്യുന്നുള്ളൂ ഏതായാലും ഞങ്ങൾ ഉടനെ തന്നെ ക്ലിയർ ചെയ്യാൻ പോകുന്നുണ്ട് അപ്പോൾ നമ്മൾ വിടാൻ ശ്രമിക്കാം

    • @hussankutty8133
      @hussankutty8133 Рік тому

      👌👌👌👌❤❤

  • @abdurahmanma3327
    @abdurahmanma3327 Рік тому +3

    നവാസ് ഭായി ഏതാണ് കമ്പനി എന്ന് പറയു ബാക്കിയുള്ളവർ അബന്ധത്തിൻ ചാടണ്ടല്ലോ

    • @NAZinfo
      @NAZinfo  Рік тому +2

      അത് ഈ കമന്റ് ബോക്സിൽ തന്നെ മറ്റൊരാൾ ഏകദേശം അതിന്റെ സൂചനകൾ പറഞ്ഞിട്ടുണ്ട് എനിക്ക് അങ്ങനെ പറയാൻ പറ്റില്ല ബ്രോ

  • @assainmk9143
    @assainmk9143 11 місяців тому

    5 KV ക്ക് എത്ര പാനൽ വെക്കണം ഒന്ന് പറയാമോ

  • @MohammedMohammed-j2o
    @MohammedMohammed-j2o 24 дні тому

    Kk..🎉🎉🎉

  • @naznaz9846
    @naznaz9846 Рік тому +2

    Sova nalla company ano

  • @abdulgafoorpm8695
    @abdulgafoorpm8695 5 місяців тому

    ഒരു പോലീസ് കംപ്ലൈന്റ് ചെയ്യണം ആയിരുന്നു

  • @sreejithkuttat8395
    @sreejithkuttat8395 Рік тому +4

    ഇൻസ്റ്റാൾ ചെയ്ത ആളേ സമ്മതിക്കണം ആ ടെറസ്സ് മുഴുവനും സോളാർ ആക്കി കൊടുത്തു. ടൈൽസ് വിരിച്ച പോലെ ...😂 ഭാഗ്യത്തിന് ബാക്കി ഭാഗത്ത് പാനൽ കട്ട് ചെയ്ത് half cut, Quartar Cut എന്ന് പറഞ്ഞ് വിരിച്ചു കൊടുത്ത് പോകാഞ്ഞതു ഭാഗ്യം . കൃത്യമായ അന്വേഷണം സ്ഥാപനത്തെ കുറിച്ചും ആളിനെ കുറിച്ചും. ഉപയോഗിക്കുന്ന സാധനങ്ങളുടെ കമ്പനിയും വില്പനാന്തര സേവനങ്ങളെ കുറിച്ചും നല്ല പോലെ അന്വേഷിച്ചു മാത്രമെ സോളാർ വയക്കാവൂ. പരമാവധി ഒരേ കമ്പനിയുടെ പാനലും ഇൻവർട്ടറും വാങ്ങുവാൻ ശ്രദ്ധിക്കുക.
    കുറഞ്ഞ വില മാത്രം നോക്കി വാങ്ങാതിരിക്കുക. Bro യെ പോലുള്ള വിവരമുള്ള ആരേയെങ്കിലും സമീപിക്കുക.

  • @baymentsolarpowersystemspa9881

    Veiladikkathe sookshichu panels vechathalle sir

  • @hindustanisignaturemedia4465
    @hindustanisignaturemedia4465 Рік тому +2

    ഞാൻ Tata ആണ് ചെയ്തത്. നന്നായി ആണ് installation ചെയ്തിരുന്നത് 👍👍.

    • @oneplanet779
      @oneplanet779 Рік тому

      Tata super aanu njanum cheythu

    • @Abdulmajeed-qu1gd
      @Abdulmajeed-qu1gd 10 місяців тому

      താങ്കളുടെ ഫോൺ നമ്പർ തരാമോ tata യെ കൊണ്ട് ചെയ്യിക്കണം

  • @Rajesh-fk5qf
    @Rajesh-fk5qf Рік тому +1

    Rework video eduumo

  • @kannarmala
    @kannarmala Рік тому +4

    ഇത് ചെയ്ത ആൾ ഈ വീഡിയോ കണ്ട് മനസ്സിൽ ചിരിക്കുന്നുണ്ടായിരിക്കും 🤣🤣🤣

  • @bastinkj69
    @bastinkj69 Рік тому +3

    നിങ്ങൾ നിങ്ങളുടെ നല്ലത് പറയു മറ്റുള്ളവരെ വെറുതെ വിടൂ

  • @rajangeorge1537
    @rajangeorge1537 Рік тому

    അല്ല ഒരു വർക്ക്‌ ചെയ്യുമ്പോൾ മൊത്തം. ക.. യും അഡ്വാൻസ് കൊടുക്കുമോ

  • @haihai8746
    @haihai8746 Рік тому

    ഞാൻ ചെങ്കുവെട്ടി ക്കാരൻ ആണ്

  • @rameeses4571
    @rameeses4571 Рік тому

    ഏത് കമ്പനി

  • @sujithinkuwait
    @sujithinkuwait 5 місяців тому

    KSEBയുടെ ചതിയിൽ വീഴരുത്. ഓൺഗ്രിഡ് ഇനി മേൽ കനത്ത നഷ്ടമാണ്.
    രണ്ടര ലക്ഷം മുടക്കി 5 കിലോവാട്ട് വച്ചു. ഉപയാഗം പഴയത് പോലെ തന്നെ. പക്ഷെ ഇപ്പോഴും നല്ല ബില്ല് വരുന്നു.

  • @rajankaleekal2756
    @rajankaleekal2756 6 місяців тому

    ഞാൻ മനസിലാകുന്നത്തെ സബ്‌സിഡി ഉള്ള രീതിയിൽ മാത്രമേ അവർ ചെയ്തുള്ളു. സ്‌ട്രുക്ചർ പൊക്കി വാക്കുന്നതിനെ ചെലവ് കുടും. വീട്ടുകാരനും ഒട്ടും ധാരണയില്ല.

  • @ajcreations4700
    @ajcreations4700 7 місяців тому

    വാട്ടർ ടാങ്ക് വച്ചിരിക്കുന്നിടത്തു വച്ചാൽ മതിയാരുന്നു

  • @AbdulRahim-xn4hk
    @AbdulRahim-xn4hk Рік тому +5

    നിങ്ങൾ പേടിക്കേണ്ട കാര്യം ഒന്നുമില്ല ഈ ചെയ്ത കമ്പനി ഏതാണെന്ന് വ്യക്തമായിട്ട് യൂട്യൂബിൽ പറയണം എങ്കിൽ മറ്റുള്ള ആൾക്കാർക്കും ഇതിൽ പെട്ടു പോകാതിരിക്കാൻ പറ്റുള്ളൂ

  • @jhd_Ez
    @jhd_Ez Рік тому +1

    കമ്പനിയുടെ പേര് പറയാത്തത് നന്നായി, കാരണം ചെയ്ത ടീം ആണ് ഇതിന്റെ കാരണക്കാരൻ
    അധികവും കമ്പനി നേരിട്ട് വരുന്നത് ഒന്നുമല്ല

    • @NAZinfo
      @NAZinfo  Рік тому +2

      Yes അതെ ബ്രോ

    • @noufal6656
      @noufal6656 10 місяців тому +4

      അല്ല കമ്പനി തന്നെ ആണ് ഉത്തരവാദികൾ. കണ്ണികണ്ടവരെ അല്ല പണിക്ക് നിർത്തേണ്ടത്.
      ഡോക്ടറുടെ പിഴവുകൊണ്ട് രോഗി മരിച്ചാൽ ഹോസ്പിറ്റലും ഉത്തരവാദി തന്നെ ആണ്

  • @hamzamon7388
    @hamzamon7388 Рік тому +1

    Mmm

  • @shibugangadharanpillai520
    @shibugangadharanpillai520 Рік тому +1

    കള്ളന്മാർ കൂടുതൽ ആണ്‌ എല്ലാവരും സൂക്ഷിക്കുക

  • @mohankuttamath7647
    @mohankuttamath7647 Рік тому

    TATA ആണോ?

  • @varghesecx3244
    @varghesecx3244 Рік тому +1

    വളരെ കഷ്ട്ടമായിപ്പോയി😄😄😄🤔

    • @NAZinfo
      @NAZinfo  Рік тому +1

      അവർ ഒരുപാട് ബന്ധപ്പെട്ടു ആ കമ്പനിയെ എന്നിട്ട് രണ്ടുമാസം കഴിഞ്ഞിട്ടാണ് എന്നെ ബന്ധപ്പെടുന്നത് അവര് ഞായറാഴ്ച എന്നെ വിളിച്ചു ഞായറാഴ്ച തന്നെ ഞങ്ങൾ പോയി അത് ക്ലിയർ ചെയ്തു കൊടുത്തു ഏകദേശം ഇനി സ്ട്രക്ച്ചർ കൂടെ ക്ലിയർ ചെയ്യണം

  • @digital6741
    @digital6741 Рік тому +3

    സോളാർ സിൻട്രോം മെഷീൻ ആണ് അത്...'' അത് കണ്ട് പിടിച്ചത് ::ആങ്ങ് ച്ചുൻ ഹാൻ : ആണ്😂😂..... ഒന്ന് വാങ്ങി ഹാരിസിന് കൊടുക്ക്.... ചീറും😂😂😂😂

    • @NAZinfo
      @NAZinfo  Рік тому +1

      😂 മാണ്ട

  • @akhilakhil9325
    @akhilakhil9325 Рік тому +1

    Ethu kazuthayanavo ethu chayithe

    • @NAZinfo
      @NAZinfo  Рік тому +2

      കഴുതകൾ ആണെങ്കിൽ അത് ഒരു പരിധിവരെ ശരിയാകുമായിരുന്നു ഇത് അതിലും അപ്പുറമാണ് ബ്രോ

    • @akhilakhil9325
      @akhilakhil9325 Рік тому

      nigalu chayyunathu kandittu bakki aaru chayyunnathu kandalum bothamullavarkku eshttapadilla pala kuzappagal und

  • @kunhalikuttynchalembrakunh5665

    😃😀😃

  • @yascpm
    @yascpm Рік тому +1

    Enittu njngal cheyta video entha edanje

  • @ctsadique1829
    @ctsadique1829 Рік тому +1

    ഇങ്ങനെ ഉള്ളവരുടെ പേര് പറയണം

  • @allrounder928
    @allrounder928 Рік тому +1

    ഇതിനും മെഷീനോ..... Hi.... Tech.... Hi... Tech......
    നവാസ് ഇക്ക...ഇത് govt ന്റെ സബ് കൊടുത്തേക്കുന്നവരാണോ?

  • @gopinathanmalappangat864
    @gopinathanmalappangat864 11 місяців тому

    ethu kambaniyanu instal cheythathu enu parayan bhayamano time waiste ayathu micham

  • @SalamSalam-of2mn
    @SalamSalam-of2mn Рік тому

    Arum moshakaralla laabam madhe yalarkum

  • @sundaramkp5942
    @sundaramkp5942 Рік тому +1

    Nonsence without name of installed party's name what use.

  • @rahimpuzhakkal1021
    @rahimpuzhakkal1021 10 місяців тому +1

    കമ്പനിയുടെ പേര് പറഞ്ഞില്ലേ ബക്കിയുള്ളവർ രക്ഷപെടും നിങ്ങൾ ചെയ്തതും ശെരിയായില്ല.

  • @mohammedkutty1414
    @mohammedkutty1414 5 місяців тому

    ൭ചയതക൦പനിപറയൂമററുളവ൪കുടുങിലലെ

  • @sunilkumarp6488
    @sunilkumarp6488 Рік тому +1

    സു ഹു ർത്തേ ഇജാതി വിഡിയോ ചെയ്തു ഓടർ ക്യാൻ വാസ് ചെയ്യരുത്

    • @NAZinfo
      @NAZinfo  Рік тому +6

      നീയാണോ ഇത് ചെയ്തുകൊടുത്തത്

  • @rahimpuzhakkal1021
    @rahimpuzhakkal1021 10 місяців тому +1

    താൻ കമ്പനിയുടെ പേരു് പറയടോ. പറയാതിരിക്കാൻ കമ്പനി തനിക്ക് വല്ലതും തന്നോ

    • @bachupv
      @bachupv 9 місяців тому

      May be Ambani or Adani Combany

  • @hussankutty8133
    @hussankutty8133 Рік тому

    ആ കമ്പനിയുടെ പേര് പറയേണ്ടതല്ലേ
    മറ്റുള്ളവർക്കും അതൊരു പാഠം ആയിരിക്കും

  • @santhoshk3969
    @santhoshk3969 6 місяців тому

    വെറുതെ ബഡായി പറയാതെ ചെയ്ത കമ്പനിയുടെ പേര് പറയും നീ തന്നെയായിരിക്കും ചെയ്തത് അതാണ് പേര് പറയാത്തത്

  • @manojo6177
    @manojo6177 Рік тому +1

    ഇതെന്തു വീഡിയോ ആണ്, നിങ്ങൾ ഇത് ചെയ്തവരുടെ പേര് പറയാൻ ഉള്ള തന്റേടം എങ്കിലും കാണിച്ചാൽ ഈ വീഡിയോ മറ്റുള്ള്ളവർക്ക് ഉപകാരമായിരിക്കും

    • @NAZinfo
      @NAZinfo  Рік тому +1

      പേര് ഞാൻ പറയാൻ ആഗ്രഹിക്കുന്നില്ല ഈ വീടിന്റെ ഉടമസ്ഥൻ അത് വെളിപ്പെടുത്തുകയാണെങ്കിൽ എനിക്ക് പ്രശ്നവുമില്ല

  • @mamuthu002muthu5
    @mamuthu002muthu5 Рік тому +1

    തീർച്ചയായും ഇത് ചെയ്ത കമ്പനിയുടെ പേര് വെളിപ്പെടുത്തണം ഇല്ലെങ്കിൽ നിങ്ങൾ പറയ്യുന്നതിൽ എന്തോ കള്ളത്തരമുണ്ട്

    • @NAZinfo
      @NAZinfo  Рік тому +1

      നിങ്ങൾ എന്ത് കരുതിയാലും എനിക്ക് പ്രശ്നമില്ല പക്ഷേ മറ്റൊരു കമ്പനിയുടെ പേര് ആ വീട്ടുകാർ ഈ കമന്റ് ബോക്സിൽ പറയുകയാണെങ്കിൽ എനിക്കൊരു പ്രശ്നവുമില്ല എന്നെ അവിടെ സർവീസിന് വിളിച്ചു ഉടനെ തന്നെ ഞാൻ പോയിട്ട് അത് ശരിയാക്കി കൊടുത്തു. ഇനി സ്ട്രക്ച്ചർ കൂടി ക്ലിയറാക്കേണ്ടതുണ്ട്

  • @haihai8746
    @haihai8746 Рік тому

    Kooi

  • @AnilKumar-nk6ts
    @AnilKumar-nk6ts Рік тому +3

    നിങ്ങളുടെ B ടീം ആയിരിക്കും ഇത് ചെയ്തത് അത് കറണ്ട് കിട്ടാതെ വന്നപ്പോൾ നിങ്ങൾ വന്ന് നോക്കി അബദ്ധം മനസിലാക്കി അത് മറ്റാരുടെയൊ തലയിൽ കെട്ടി വയ്ക്കുവാനല്ലെ നോക്കുന്നത് അല്ലാ എങ്കിൽ സോളാർ വർക്ക് ചെയ്യുന്നവരെ എല്ലാം സംശയിക്കുന്ന ഒരു കാര്യമായിട്ടും എന്തുകൊണ്ടാണ് നിങ്ങൾ ഇത്രയും വൃത്തികെട്ടരീതിയിൽ ചെയ്തുവച്ചിരിക്കുന്ന ആ കംബനിയുടെ പേരൊ കടയുടെ പേരോ സ്ഥലപ്പേരോ പറയാത്തത് ഇത് ചെയ്തത് നിങ്ങൾക്ക് വേണ്ടപ്പെട്ടവർ ആയിരുന്നുഎങ്കിൽ ഈ വീഡിയോ ചെയ്യരുതായിരുന്നു

  • @indianfood285
    @indianfood285 11 місяців тому

    This video is business propaganda

  • @muhammednizar6480
    @muhammednizar6480 Рік тому

    നിങ്ങളെ contact ചെയ്യാനുള്ള നമ്പർ തരുമോ

  • @hameedkottoth4379
    @hameedkottoth4379 Рік тому

    നിങ്ങളുടെ വാട്സ്ആപ് നമ്പർ എത്ര

  • @asissian1530
    @asissian1530 Рік тому +2

    ഇത് നിങ്ങൾ റീ വർക് ചെയ്ത വീഡിയോ കാണിക്കണം അപ്പയെ ഇത് ചെയ്ത വമ്മാർക്ക് ഇതിന്റെ പോരായ്‌മ മനസ്സിലാകു