എല്ലാവീട്ടിലും ഇതുപോലെ പെണ്മക്കൾ ഉണ്ടാവണം എന്നില്ല അതിന് പകരം അമ്മായിഅമ്മയ്ക് അനിയത്തിമാരോ നാത്തൂന്മാരോ ഒക്കെ ഉണ്ടാവും. ഒന്നിനും ഒരു കുറവും ഉണ്ടാവരുതലോ 🙆🏼♀️🙆🏼♀️😂... മരുമക്കൾക്ക് മാർക്കിടാൻ വരും കുറെ എണ്ണം 😡
നാത്തൂന്മാരായാൽ ദേ ഇങ്ങനെ തന്നെ...... വേണം 😂😂😂😂... ഈ സാഹചര്യം വീട്ടിൽ ഉണ്ടായാൽ ഞാൻ സ്വീകരിക്കുന്ന method "എല്ലാരേയും ഒരുമിച്ചിരുത്തി ഒരു ചായ കുടിക്കുക, വീട്ടിൽ nb:ചായ ഉണ്ടാക്കി കൊടുക്കുന്നത് മകൻ ആയിരിക്കണം. Min 1 hr എല്ലാരും തമ്മിൽ സംസാരിക്കുക സംസാരിപ്പിക്കുക." Thats all
Yes. എനിക്കും ഉണ്ട് അനുഭവം. എന്റെ നാത്തൂൻ എന്നോട് നേരിട്ട് ഒരു സ്നേഹകുറവും ഇല്ല. പക്ഷേ ഇതുപോലെ തന്നെ ഇടക്ക് നിന്ന് കുരുക്കും. ഇപ്പോൾ അത് പോലെ ഒരു കുരുക്ക് എനിക്ക് തന്ന് . ഞാൻ അറിയാത്ത കാര്യം പോലും പറഞ്ഞു വഴക്കായി. നമ്മൾ എങ്ങനെ സ്നേഹിച്ചാലും അത് മനസിലാക്കാൻ അവർക്ക് കഴിയില്ല. അവരെ മനസറിഞ്ഞു സ്നേഹിക്കുന്ന നമ്മൾ വിഡ്ഢികൾ ആകും.
@@rechusarts4680 എനിക്ക് റെക്കോർഡ് ചെയ്യേണ്ടി വന്നിട്ടില്ല. എന്റെ husinu എന്നെ നന്നായിട്ട് അറിയാം. ഞാൻ husinodu അവരുടെ ആരുടേയും കുറ്റങ്ങൾ പറയാറില്ല. Hus എന്ത് പറഞ്ഞാലും അത് ഞാൻ പറഞ്ഞിട്ടാണ് എന്ന് പറയും. അത് എനിക്ക് നല്ല വിഷമം ആകും. അതൊന്നും ഞാൻ പറയാറില്ല. ഇപ്പോൾ വഴക്ക് ആയപ്പോൾ hus നല്ലത് പോലെ കാര്യം പറഞ്ഞു. അവൾ പറയേണ്ട കാര്യം ഇല്ല. എനിക്ക് അവൾ എങ്ങനെ ആണ് എന്ന് അറിയാം. ആരാണ് ഇതിനിടയിൽ നിന്ന് കുരുക്ക് ഉണ്ടാക്കി വഴക്ക് വരെ എത്തിക്കുന്നത് എന്ന് അമ്മായിഅമ്മയോട് പറഞ്ഞു. അത് കൊണ്ട് എനിക്ക് കുഴപ്പമില്ല. പിന്നെ വിഷമം ഉണ്ട്. എന്നെ മനസിലാക്കുന്നില്ലല്ലോ എന്നുള്ള വിഷമം.
👌😂 കുറേ ചിരിച്ചു. ഇതിൽ കുറച്ചൊക്കെ ഞാൻ അനുഭവിച്ചതാ. അതാ എനിക്ക് ഇത്ര ചിരി വന്നത്
അമ്പോ കലക്കി നല്ല adaru സാധനം 😁😁😁
🥰🥰🥰
Hai babitha chechi
ഏന്റെ പ്രിയേ ഹൊ..ആ ആട്ടിന് ഇത് കണ്ടോണ്ടിരുന്ന ഞാന്‍വരെ തെറിച്ചുപോയ് എങ്ങാണ്ടോ വീണു. പ്രമൊദേ.. ബോധം വന്നോകുഞ്ഞേ നിനക്ക്.😂👌👌👌👍👍👍👍കിടിലം ആയി😂
ഇത് തന്നെയാ മിക്ക വീടുകളിലും നടക്കുന്നെ ❤❤😃😃
എൻ്റെ വീട്ടിലും same avasta
Sathyma
Sathyam
Nikum und 2 nathoon
@@likhithamaviloth8603 ua-cam.com/video/C15KD1XdioQ/v-deo.html
നാത്തൂൻ ഇല്ലാത്തത് എന്തൊരു ഭാഗ്യമാണ് ❣️🥰
Fagayavathy..😔
@@infinity8448 😌
നിങ്ങള്ക്ക് brother ഇല്ലെ
@@ayishaanoushad ഉണ്ട് അവർ ഇവിടെ ഇല്ല
Nathun undennum vechu enthanu pengale kuzhappam,
Original dialogues and original acting.
Climax super
👍👍
🥰🥰🥰🥰🙏
ആാാാ പഷ്ട് 😂🤭
ചേട്ടന്റെ കാര്യം...🤭
ഇതോടെ തീരുമാനമായി 😂
അവസാനത്തെ ആ ആട്ടൽ 🤣🤣🤣
🤣🤣🤣
അവസാനത്തെ ആ ഫ്ഫ്ഫ്ഫ്ഫ ഉണ്ടല്ലോ അതി ഭീകരം കൈയിൽ നിന്നും എന്റെ ഫോണുതെറിച്ചു പോകാഞ്ഞത് ഭാഗ്യം
🤣🤣🤣
എല്ലാവീട്ടിലും ഇതുപോലെ പെണ്മക്കൾ ഉണ്ടാവണം എന്നില്ല അതിന് പകരം അമ്മായിഅമ്മയ്ക് അനിയത്തിമാരോ നാത്തൂന്മാരോ ഒക്കെ ഉണ്ടാവും. ഒന്നിനും ഒരു കുറവും ഉണ്ടാവരുതലോ 🙆🏼♀️🙆🏼♀️😂... മരുമക്കൾക്ക് മാർക്കിടാൻ വരും കുറെ എണ്ണം 😡
പരമസത്യം. എല്ലാം കൂടി ഒരുമിച്ചുണ്ടായലത്തെ അവസ്ഥ ഒന്നാലോചിച്ചു നോക്കിയേ
Ende husbandidade penn makkalila.admin pakaram ammayiyammak kure ettathimaar ind.avar varunad thanne enganellam thazthiketam kuttam parayam Ednn vechitaan.ellam kettit ende amnayamma oraksharam mindilla
ക്ലൈമാക്സ് പൊളിച്ചു അടിപൊളി 😁😁😁😁
മിക്കവാറും കുടുബത്തിൽ കണ്ട് വരുന്ന ഒരു നാടകം... 🤣🤣🤣
മകനെ സ്നേഹിക്കുന്ന അമ്മ മകന്‍റെ ഭാര്യയേയും അതുപോലെ സ്നേഹിക്കണം.. മകന്‍റെ സന്തോഷം അമ്മയും ഭാര്യയും സ്നേഹത്തോടെ കഴിയുന്നതിലാകണം
👍👍
Athe ammayiammayum vijarikanm
സത്യം ഇത് തന്നെ 🤣അനുഭവം 👌🏻👌🏻👌🏻👌🏻🌹
എന്റെ പൊന്ന് ചേട്ടാ ചേച്ചി സൂപ്പർ അടിപൊളി
🤣🤣🤣🤣
ചേട്ടാ ഒരു രക്ഷയില്ല ചിരിച്ചു ചത്ത് അടിപൊളിയായിട്ടുണ്ട് ട്ടോ 🥰🥰🥰
🥰🥰🥰
ലാസ്റ്റ് ഉള്ള ഒരു ആട്ടൽ പൊളിച്ചു പ്രിയേ
എന്റമ്മോ ഒരു രക്ഷയും ഇല്ലേ 🤣🤣🤣🤣🤣🤣
ആരാണോ ഈ കല്യാണം ഒക്കെ കണ്ടു പിടിച്ചേ... 😇😇 മനസമാദാനം വേണേൽ പഠിച്ചു ജോലി വാങ്ങി സിംഗിൾ ആയി ജീവിക്കുക
True
Correct
Sathyam
ഓ വന്നു single പ്രമാണം കൊണ്ട്ട്ട് 🥴
Crtt
ഗതികെട്ടവൻ തല മൊട്ടയടിച്ചപ്പോൾ കല്ലുമഴ പെയ്ത പോലെ ആയിപ്പോയല്ലോ ചേട്ടാ 🤭... Super.. 👍
🤣🤣🤣🤣
അപ്പൊ ഇതൊക്കെ തന്നെ ആണല്ലേ എല്ലായിടത്തും.. ഇവിടെ പാത്രം എടുത്ത് അങ്ങോട്ടും ഇങ്ങോട്ടും തട്ടി സൗണ്ട് ഉണ്ടാക്കി ചൊറിയൽ ആണ് മെയിൻ 🤭🤭🤭
🤓
😆😆😆
same
@@ponnumahesh 😄
@@TwinkleKhanna291 😂
ഇതാണ് ഈ ചാനൽ ഇത്ര ഇഷ്ട്ടം 🥰👍
Ente 3 nathoon maatkkum nalla sneham aan🥰🥰🥰
എല്ലാം വളരെ correct
നല്ല നാത്തൂൻ 😂😂😂😂😂😂😂😂
🤣🤣🤣
Nathoon polichu🤣👌🙏
🤣🤣🤣
എന്റെ പൊന്നെ എന്തൊരു ആട്ട് ആയിരുന്നു പാവം ചേട്ടൻ 😆😆😆
🤣🤣🤣🤣
ചേട്ടനും ചേച്ചിയും കലക്കി w👍👍
എന്റെ വീട്ടിലും ഇങ്ങനെ തന്നെയാ 😄😄
Adipoli,original matter🤣🤣🤣
usharrrrrrr adipoli ayind tooo
Ayyayo sathyangal parayunnu🥰🥰
😂😂😂 കൊള്ളാം super
Love you... Chechiii... Ettaaa🥰🥰🥰
🥰🥰🥰
Yoooo എനിക്കും ഉണ്ട് ഒരു നാത്തൂൻ 😏😏😏😏😏😏😏😏😏
Athu kalakkii,,,,last "phaaa"
ആട്ടിയ ആട്ട്😂😂😂👏👏👏👌👌🤝👍
This one is the gem of a video..... super act Done 👍
Same to u Enta Nathoon. Mother-in-law egane thanne.
🥰🥰🥰👍
Ningalude sthalam evideyan?
എന്റെ നാത്തൂൻ പാവം
കിടുക്കാച്ചി 👌.... Kidoski 🥰
🥰🥰🥰
😅😅അടിപൊളി
സൂപ്പർ 👍👌👍👌❤️👍👌❤️
Like kuravanalo ivark athentha? Oru content ilathavark ethra like anu .ivare okke alle support cheynde💖💖💖😘😘
🥰🥰🥰
Eh... ഇതെന്റെ നാത്തൂൻ അല്ലെ 😂. അതെ അവൾ തന്നെ.അമ്മായി ഇത് ആണ് ബേധം
Abhinayakulapathikal elaydathum undalle?
ശരിയാ ഇങ്ങനെ തന്നെ
ചോദിച്ചു വാങ്ങിയ അല്ലേ 😄😄😄....
അതിനും പകരം അമ്മായിയും അമ്മാവനും
Relatable with my mother in law......
Video super aayirunnu
അവസ്ഥ 😍😍😍😍
നാത്തൂന്മാരായാൽ ദേ ഇങ്ങനെ തന്നെ...... വേണം 😂😂😂😂...
ഈ സാഹചര്യം വീട്ടിൽ ഉണ്ടായാൽ ഞാൻ സ്വീകരിക്കുന്ന method "എല്ലാരേയും ഒരുമിച്ചിരുത്തി ഒരു ചായ കുടിക്കുക, വീട്ടിൽ nb:ചായ ഉണ്ടാക്കി കൊടുക്കുന്നത് മകൻ ആയിരിക്കണം. Min 1 hr എല്ലാരും തമ്മിൽ സംസാരിക്കുക സംസാരിപ്പിക്കുക." Thats all
Superrrrrrrtt🤣🤣🤣🤣🤣🤣👍👍👍
Ente ammayiamma .dhushttathiya....njanum😂
അടിപൊളി 😅😅
പ്രമോദ് ചേട്ടായി ..........
വെല്ല കാര്യമുണ്ടായിരുന്നോ.... കോൺഫ്രൻസ് കൂടാണ്ട്🤣🤣
Ithu okae thannae Ella veetilum..2 boat ilum nilkunnavar... 😀😔
Super!
Ente ammayiyammaa 😀crct swabhavam
Superb 👍
Acting super
Chechide 3role pwolii
എൻറെ ചേച്ചി ചേട്ടൻ നാട് വിടേണ്ടി വരും അത് നല്ലത്
Adipoli suuuper
Superrrr 😂😂😂
Ee kich kich ente veettil um undu
സത്യം
supper 👌🏻👌🏻👌🏻
🥰🥰🥰
Super topic
Love you both❤️❤️❤️❤️❤️❤️
ningal alappuzha evideya place
Cherthala ആണ്
@@Uppuofficial okkkkkk
Sathym😂climax😂
Adipoli👍
Poliii
രമ്യ 😀
പൊളിച്ചു 😁
😇😇
വടി കൊടുത്ത് അടി വാങ്ങി.. 😀😀😀
നാത്തൂൻ ഇല്ല 😂😂😍
Bhagyam
സൂപ്പർ 😄😄😄😄😄😄
🤣🤣🤣🤣
Laastilathe aa aattu .....chiricho vayyaeeee.
🥰🥰🥰
എന്റെ hus പറയും നാത്തൂൻ ഇല്ലാത്തത് എന്റെ ഭാഗ്യം ആണെന്ന്
Firsteee❤️
Super
🥰🥰🥰
Ennum thakarthu😜😜
അടിപൊളി 😂😂👌👌
🥰🥰🥰🥰
Aaa phaaaaa😂😂
Correct😂😂
Engne Kure kallatharagal niranja snehaprakadanagal kelkkam ethpole oke chaithal 😂😂😂 phn recordil ettu onnu maari ninnal ariyam nammalod ulla yethratha sneham.. anubhavam guru
Yes. എനിക്കും ഉണ്ട് അനുഭവം. എന്റെ നാത്തൂൻ എന്നോട് നേരിട്ട് ഒരു സ്നേഹകുറവും ഇല്ല. പക്ഷേ ഇതുപോലെ തന്നെ ഇടക്ക് നിന്ന് കുരുക്കും. ഇപ്പോൾ അത് പോലെ ഒരു കുരുക്ക് എനിക്ക് തന്ന് . ഞാൻ അറിയാത്ത കാര്യം
പോലും പറഞ്ഞു വഴക്കായി. നമ്മൾ എങ്ങനെ സ്നേഹിച്ചാലും അത് മനസിലാക്കാൻ അവർക്ക് കഴിയില്ല. അവരെ മനസറിഞ്ഞു സ്നേഹിക്കുന്ന നമ്മൾ വിഡ്ഢികൾ ആകും.
@@jayanthianil2075 ente ammayamma vazhak edumbo parayunne enik recording paripadi allennu. Njn apo parayum naakkeduthal kallam parayunna Nigalde aduth athe nadakku ennu..😂 epo nalla ashwasam und njgal vare thamsaikkuva
@@rechusarts4680 എനിക്ക് റെക്കോർഡ് ചെയ്യേണ്ടി വന്നിട്ടില്ല. എന്റെ husinu എന്നെ നന്നായിട്ട് അറിയാം. ഞാൻ husinodu അവരുടെ ആരുടേയും കുറ്റങ്ങൾ പറയാറില്ല. Hus എന്ത് പറഞ്ഞാലും അത് ഞാൻ പറഞ്ഞിട്ടാണ് എന്ന് പറയും. അത് എനിക്ക് നല്ല വിഷമം ആകും. അതൊന്നും ഞാൻ പറയാറില്ല. ഇപ്പോൾ വഴക്ക് ആയപ്പോൾ hus നല്ലത് പോലെ കാര്യം പറഞ്ഞു. അവൾ പറയേണ്ട കാര്യം ഇല്ല. എനിക്ക് അവൾ എങ്ങനെ ആണ് എന്ന് അറിയാം. ആരാണ് ഇതിനിടയിൽ നിന്ന് കുരുക്ക് ഉണ്ടാക്കി വഴക്ക് വരെ എത്തിക്കുന്നത് എന്ന് അമ്മായിഅമ്മയോട് പറഞ്ഞു. അത് കൊണ്ട് എനിക്ക് കുഴപ്പമില്ല. പിന്നെ വിഷമം ഉണ്ട്. എന്നെ മനസിലാക്കുന്നില്ലല്ലോ എന്നുള്ള വിഷമം.
Poli😂😂
😍😍
💖💖💖
🥰🥰🥰
😀😀😀👍👍👍😊😊😊👌👌👌
👏👏👏🥰🥰pathiv pole randalum 👍👍👌🥰
🎉😂
👌👌👌👌👌
Technology reveals
❤️❤️😀😀😀😀
First comment