"നിനക്ക് ഈ ലോകത്തു എന്തിനേക്കാളും ഇഷ്ട്ടം ഈ മാലയോടാണോ..? Diamond Necklaces | Fahad Fazil | Samvritha

Поділитися
Вставка
  • Опубліковано 25 тра 2023
  • Follow Our Whatsapp Channel : whatsapp.com/channel/0029VaBS... MOVIE :Diamond Necklaces
    CAST : Fahad Fazil | Samvritha sunil | anusree
    DIRECTOR : lal jose
    Paid Collaboration Contact :- ceo@movieworldentertainments.com ***************************************************************************************
    Welcome to Word Of Movies You Tube Channel
    Movie World Visual Media Private Limited is the leading player in the Indian Film industry
    office @ Kerala Movie World Visual Media Private Limited , Amal Complex, CP Ummer Road, Pulleppady, Ernakulam L.NO : 04844038291
    office @ UAE Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    Enjoy & stay connected with us!
    Like us on Facebook ➜ / movieworldvisualmedia
    ***************************************************************************************
    Join Whatsapp Group ➜chat.whatsapp.com/GX0NjU0cLdB...
    Subscribe to ➜ / @worldofmoviesnew
    Find us on ➜ Pinterest / movieworldtv
    Follow us on ➜ Twitter / movieworldtv1
    Follow us on ➜ instagram / movieworldtv
    Website ➜ www.movieworldentertainments.com
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    Those who wish to post any audio video content , licensed to MOVIE WORLD, in their UA-cam Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD UA-cam Channels.
    Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
  • Розваги

КОМЕНТАРІ • 212

  • @sibic4585
    @sibic4585 5 місяців тому +385

    ഒറ്റ സീനിൽ എല്ലാ ത്തിനും മുകളിൽ സ്നേഹം ആണ് എന്ന് തെളിയിച്ച ഭാര്യയ്ക്കിരിക്കട്ടെ ഒരു കുതിരപവൻ❤

    • @Aparna.Ratheesh
      @Aparna.Ratheesh 3 місяці тому +20

      Ee scene entho enikku digest aayilla. Too dramatic. Aa, cinema alle

  • @Itsme-rj6yy
    @Itsme-rj6yy Рік тому +1633

    സിനിമയിലെ 3 നായികാ കഥാപാത്രങ്ങളിൽ ഏറ്റവും മികച്ച കഥാപാത്രം നഴ്സ് ലക്ഷ്മി തന്നെ. മറ്റ് രണ്ടു പേരെയും പോലെ നായകനോടുള്ള തൻ്റെ സ്നേഹത്തിൽ സ്വയം തളയ്ക്കപ്പെട്ട് കിടക്കാൻ തയ്യാറാകാതെ മുന്നിലുള്ള ലോകത്തിലേക്ക് നടന്നകലുന്ന നായിക.💓💓

    • @dingribeast
      @dingribeast Рік тому

      Did the doctor had sex with nurse Lakshmi?

    • @dia6976
      @dia6976 Рік тому +40

      But nayakan utilized her😅😅😅

    • @opinion...7713
      @opinion...7713 Рік тому +62

      @@dia6976 atinu endha avalu vere aale nokkum..😎

    • @Itsme-rj6yy
      @Itsme-rj6yy Рік тому +155

      @@dia6976 അങ്ങിനെ പൂർണമായും പറയാൻ പറ്റില്ല. അവളുടെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ അവൻ തന്നെ പ്രണയിക്കുന്നു എന്ന് കരുതി സമ്മതം മൂളി ചെയ്ത കാര്യമാണ് അത്. 2 പേരും പരസ്പര സമ്മതത്തോടെ ചെയ്ത കാര്യം എങ്ങനെയാണ് അവന് മാത്രം beneficial ആകുന്ന utilization ആകുന്നത്? അയാൾക്ക് തന്നോട് പ്രേമമില്ല കാമം മാത്രമാണുണ്ടായിരുന്നതെന്ന തിരിച്ചറിവ് വരുന്നിടം മുതൽ അവൾ അവനിൽ നിന്നും സ്വതന്ത്രയായി ഒഴിഞ്ഞു മാറുന്നു പിന്നീട്.She makes a wise decision.

    • @vijivvijayan3748
      @vijivvijayan3748 Рік тому +6

      ​@@opinion...7713 😂👍

  • @Minnnaaayyy
    @Minnnaaayyy 2 місяці тому +163

    അരുൺ ശരിക്കും സ്നേഹിച്ചത് lexmiye ആണ് ❤️

  • @sabnavillanrahman5171
    @sabnavillanrahman5171 6 місяців тому +531

    ഇതിലെ നായകൻ രണ്ട് പേരെ തേച്ചു. എന്നിട്ടും അവന് അവനെ സ്നേഹിക്കുന്ന നല്ല ഭാര്യ യെ തന്നെ കിട്ടി. എന്താലേ 🤣edit:ആദ്യമായിട്ടാ എന്റെ കമന്റ്‌ ന് 5 ഇൽ കൂടുതൽ ലൈക് കിട്ടുന്നേ 😂😂😂

  • @aaaami.....000
    @aaaami.....000 6 місяців тому +729

    മാല വെള്ളത്തിലിട്ടപ്പോൾ ലെ അരുണേട്ടൻ :ഭാഗ്യം ഒർജിനൽ മാറ്റാൻ തോന്നിയത്.....😂

  • @sethulakshmyes7534
    @sethulakshmyes7534 Місяць тому +66

    ഈ സിനിമയിൽ ആകെ കൂടി realistic ആയ കാര്യം: രാജശ്രീയുടെ ബന്ധുക്കൾ

    • @BetterDealmpm
      @BetterDealmpm 14 днів тому +1

      അത് ദുബായ് ലൈഫ്നെ കുറിച്ച് കൂടുതൽ അറിയാത്തത് കൊണ്ടാണ്. ക്രെഡിറ്റ്‌ കാർഡ് എന്ന വില്ലൻ കാരണം കെണിയിൽ അകപ്പെട്ട നിരവധി ചെറുപ്പക്കാരുടെ ദുബായിൽ. അഞ്ചും മാറും വർഷങ്ങളായി നാട്ടിൽ വരെ പോകാൻ പറ്റാത്ത സാഹചര്യത്തിലാണ് പല ചെറുപ്പക്കാരും. കൂടുതലും ഇത്തരക്കാരായ വൈറ്റ് കോളർ ജോബ് ചെയ്യുന്ന ജോലിക്കാരാണ്.

  • @KERALA_ARMWRESTLERS
    @KERALA_ARMWRESTLERS Місяць тому +28

    Climax ഈ scene കഴിഞ്ഞു theatre light ഇട്ടപ്പോൾ seat'ഇന്റെ ഇരു വശവുമുള്ള എല്ലാ ഐറ്റംങ്ങളും കരഞ്ഞു കണ്ണൊക്കെ തുടച് 😂. What a scene man 👌🏼

  • @ramshad10000
    @ramshad10000 Місяць тому +27

    Next day Breaking news....
    കോടികളുടെ വിലയുള്ള Diamond മാല കടത്താൻ ശ്രമിച്ച നഴ്സിനെ എയർകസ്റ്റംസ് പിടികൂടി....
    അധോലോക ഭേന്ദമുണ്ടോ, ത്തീവർവായ കണ്ണിയാണോ എന്ന് ശംശയത്തിൽ കേസ് NIA ഏറ്റെടുത്തു......😂😂😂😂😂😂

  • @shibubasheer2035
    @shibubasheer2035 Рік тому +469

    സ്നേഹിച്ച പെണ്ണിനും ഭാര്യക്കും ഒരു പ്രശ്നവും ഇല്ലാതെ പ്രശ്നങ്ങൾ ഇല്ലാതെ പരിഹാരം കണ്ടെത്തിയ മാന്യൻ ..ഈ വിവരങ്ങൾ ഒന്നും അറിയാത്ത പൊട്ടിപെണ്ണായ കലാമണ്ഡലം രാജശ്രീയും ഡ്യൂപ്ലിക്കേറ്റ് മാല വെള്ളത്തിൽ കളയാൻ ഒറ്റ ചോദ്യം കൊണ്ട് സാധിച്ച അരുണേട്ടനും super

    • @akhilakrishna6253
      @akhilakrishna6253 Рік тому +81

      Orginal maala enganum arunu kalajadenkil paavam Arunettan bodham kettenae

    • @user-or6st7uc1i
      @user-or6st7uc1i Рік тому +6

      ​​@@akhilakrishna6253 😂😂😂 enik anusreeye esttapettathu pavam before love saghikam athu kazhinju avante character Matt ella

    • @adhits9137
      @adhits9137 11 місяців тому

      😊😂🎉😢😮😮😊😮😢❤❤😂🎉🎉😢😢😮😮😅😅😊

    • @gourigoutham2118
      @gourigoutham2118 8 місяців тому +1

      👍

    • @DreamCatcher-kg4lu
      @DreamCatcher-kg4lu 6 місяців тому +9

      ​@@user-or6st7uc1iAvalkk before marriage or after marriage undaya affairsinepatti onnum ariyilla.arhonda ingane snehikkunne.oru pavam nishku ayond rakshappettu fahad

  • @graisonittitharastephenson
    @graisonittitharastephenson 3 місяці тому +55

    മലയാളത്തിൽ ഒക്കെ ഇത്രയും മനോഹരമായ കഥകൾ ഉണ്ടാകൂ❤❤❤

    • @abcdefgh8403
      @abcdefgh8403 2 місяці тому +2

      അതു വേറെ നല്ല ഫിലിം ഒന്നും കാണാത്ത കൊണ്ട 😂

    • @graisonittitharastephenson
      @graisonittitharastephenson 2 місяці тому

      @@abcdefgh8403 മിടുക്കൻ

    • @graisonittitharastephenson
      @graisonittitharastephenson 2 місяці тому

      @@abcdefgh8403 മിടുക്കൻ

    • @nanduksathyan7395
      @nanduksathyan7395 Місяць тому +2

      ഒരു ബംഗാളി നടകത്തിൽ നിന്നാണ് ഇത് ഉണ്ടായത് എന്ന് ലാൽ ജോസ് ഒരിക്കൽ പറഞ്ഞിരുന്നു.

  • @S8a8i
    @S8a8i 5 місяців тому +112

    അനുശ്രീയുടെ നിഷ്കളങ്കത ആയിരുന്നു ഇതിലെ ഹൈലൈറ്റ്. പിന്നെ ആ മുഖം മാറി

  • @NS-zo1bb
    @NS-zo1bb Рік тому +220

    An underrated gem from Laljose and Fahadh❤‍🩹

    • @IrfanAli-ue7vy
      @IrfanAli-ue7vy Рік тому +37

      Underrated?????? Fahadinte career top level ethicha film.. Annathe ettavum collection ulla film. Lal jose iqbal kuttipuram koottukettu basement undakiya film.. Underrated????

    • @NS-zo1bb
      @NS-zo1bb Рік тому +13

      @@IrfanAli-ue7vy yeah athariyam. but fahadhinte best movies parayumbol ippo ee movie aarum discuss cheyythu kanarilla ..atha

    • @gracevarghese7717
      @gracevarghese7717 Рік тому +1

      It's good film

  • @deepa1515
    @deepa1515 22 дні тому +3

    Mind blooming bgm in the climax speaks a lot.... A lot

  • @vaidyan4563
    @vaidyan4563 2 місяці тому +102

    2024.April 10 വീണ്ടും കാണുന്ന ഞാൻ കൂടാതെ ആരേലും?

  • @Manu_Payyada
    @Manu_Payyada 2 місяці тому +35

    അത് ഒറിജിനൽ മാല ആയിരുന്നെങ്കിൽ അതിന്റെ കൂടെ അവളും കടലിൽ പോയേനെ...

  • @ilasworld
    @ilasworld 2 місяці тому +15

    ഞാൻ ഈ ക്ലൈമാക്സ് കണ്ട് practical ആയി ചിന്തിച്ചപ്പോ ചിരിച്ചു പോയി

  • @dhanyaramesh4215
    @dhanyaramesh4215 2 місяці тому +11

    ഫഹദ് ഭാവാഭിനയം ഗംഭീരം

  • @positivity798
    @positivity798 Рік тому +33

    Nice movie

  • @Priyanka-sl8hs
    @Priyanka-sl8hs 27 днів тому +11

    Nice
    Avl Rajashrikk aa necklace koduthu🙂💓how sweet
    Aa manas...vichaarikkaatheya aalkk ath kittyath

  • @ragendusasikumarnk3664
    @ragendusasikumarnk3664 Рік тому +207

    Ithile anusreeyude ahh nishkalangatha cuteness oke ipo poyi

    • @jaseelashihabudheen9143
      @jaseelashihabudheen9143 Рік тому +34

      അത് കഥാപാത്രത്തിന്റേയായിരുന്നു.

    • @ragendusasikumarnk3664
      @ragendusasikumarnk3664 Рік тому +14

      @@jaseelashihabudheen9143 kadhapatramayalum nishkalangamaya face undenkile mugath abhinayikymbolum originality thonnikku... chilare kanunnille bayankara pavamayi abhinayikunath avare kandal abhinayikuvanenne thonnullu.... originality indavarilla.... njn athanu paranjath

    • @NasreenaNoushadVlogs
      @NasreenaNoushadVlogs Рік тому +3

      Yes ippo look okk mariyappo aa payaya cuteness poyitund

    • @lijorachelgeorge5016
      @lijorachelgeorge5016 10 місяців тому +3

      ​@@NasreenaNoushadVlogsപയയ അല്ല പഴയ 😂

  • @E4English400
    @E4English400 Рік тому +88

    Avante jeevithathile moonnu sthreekalum oro sandharbathilum avane albuthappeduthi.

  • @kozhikkodebeach5084
    @kozhikkodebeach5084 Рік тому +45

    Dubai 😍👌👌

  • @pinjuzzz....6356
    @pinjuzzz....6356 6 місяців тому +146

    Last kalanjath original maala aarunel avlde paripp eduthene😅😂😂

  • @sreevidhya3395
    @sreevidhya3395 Рік тому +93

    Ee cinemayile 3sthree kadha pathrangalum oru purushanal chathikka pettavaranu🙄

    • @soumyaa22
      @soumyaa22 6 місяців тому +32

      അതെ.. ഈ സിനിമ കണ്ടപ്പോൾ ഞാനും അത് വിചാരിച്ചിട്ടുണ്ട് എന്നിട്ട് ഇവന് വളരെ സന്തോഷമുള്ള ഒരു ജീവിതം കിട്ടുകയും ചെയ്യുന്നു ..😒

    • @unnirajac8617
      @unnirajac8617 4 місяці тому +9

      He didn’t cheat them intentionally. He really loved Lakshmi but couldn’t marry her because of his financial burden. He was tricked by Maniyan Pilla Raju into marrying Rajasree but he was not at all attached to her emotionally or physically still he didn’t let her go and then came samvrutha who was a wonderful person and he got physical with her accidentally because she wanted it because he gave her new life. He never wanted to hurt anyone intentionally. Inside he is good human being at least his life experience made him into a good and caring person.

    • @jafarjafu1638
      @jafarjafu1638 Місяць тому

      I can't angry with u bcs he should inform that he us married at least considering her decease.he can thinkIf she knew that once she may hate herself ​. This is really cheating both to samurutha and ragasreee. And he went for money throwing lakshmi. He loved lakshmi and make trust by physical relationship. So he is really a bad person.@@unnirajac8617

  • @ajeesharuchamy9376
    @ajeesharuchamy9376 6 місяців тому +22

    Climax Bgm 👌

  • @renithomas-po8kj
    @renithomas-po8kj Рік тому +139

    സൂത്രത്തിൽ fake മാല kalayichu..safe ആയി😂

  • @nehakc5615
    @nehakc5615 12 днів тому +1

    5:14 the score nd his tears😫❤️

  • @vishnuraj5616
    @vishnuraj5616 5 місяців тому +11

    Orginal enganum aairunnel

  • @beenaanish3550
    @beenaanish3550 2 місяці тому +29

    If that necklace was truly a diamond one, he would have pushed her to the sea...😂😂😂😂

  • @suryals8301
    @suryals8301 Рік тому +73

    Super climax aa

    • @Aparna.Ratheesh
      @Aparna.Ratheesh 4 місяці тому +1

      100% drama.

    • @rameshrs75
      @rameshrs75 2 місяці тому

      @@Aparna.Ratheesh Drama does not just walk into your life. You either create it, invite it, or you associate with people who love to bring it into your life

  • @fas..5464
    @fas..5464 2 місяці тому +9

    Fahad... super acting

  • @sunilkumars9387
    @sunilkumars9387 Рік тому +95

    Excellent climax

  • @F0e406
    @F0e406 3 місяці тому +6

    Climaxil necklase valicherinju kalanjakond nayakan pettilla.... Bhudhimanaya nayakan....

  • @athirap9011
    @athirap9011 Рік тому +54

    ക്ലൈമാക്സ് പൊളിച്ചു.

  • @Rinseenata
    @Rinseenata 9 місяців тому +5

    Nice

  • @kcvft
    @kcvft 2 місяці тому +11

    Lakshmi. Please dont curse me.. ഞാൻ ഉങ്കളെ വെറുതെത്തെ ഇല്ല മറക്കുവും മാട്ടേ. Ufff🥹🥹🥹🥹

  • @nadeera18k
    @nadeera18k 6 місяців тому +2

    Set by

  • @Inmyhobeez
    @Inmyhobeez Місяць тому +1

    Marakkaavatha oru nalla film

  • @priyanka1893
    @priyanka1893 9 місяців тому +5

    Subha paappa subine enikku tharo? Koode ninnila kashtakaalathu. Enikku subhapappa maappu tharanam

  • @deadgambler
    @deadgambler Рік тому +42

    Atu original maala arunnel kanrnnu fahad avale malayude purakr valich eriyunnat😅😅

  • @Anjuanju-fe7qv
    @Anjuanju-fe7qv Рік тому +96

    Njan athonnum alla aloykkne.. Aa necklace enganum maari poytt original aan vellathil idunnathenkiloo🙂🙂..

    • @minnie3914
      @minnie3914 Рік тому +12

      Then Arun would have stopped her

    • @ShanifaShani-db4cc
      @ShanifaShani-db4cc Рік тому +9

      അത് ഡ്യൂപ്ലിക്കേറ്റ് ആണെന് അരുണിനെല്ലേ അറിയൂ 😊

    • @anjuzz40
      @anjuzz40 Рік тому +19

      അതായിരുന്നെങ്കിൽ അവളെയു അതുപോലെ അവൻ എടുത്തുട്ടിരുന്നു... അരുൺ അജ്ജാതി ആൾ ആ... 🙄

    • @sumiswolrd
      @sumiswolrd 10 місяців тому +9

      അത് കളയിക്കാൻ വേണ്ടി അവൻ മനഃപൂർവം ഇറക്കിയ നമ്പർ ആരുന്നല്ലോ അത് 🤷🏻‍♀️ ആ മാലയുടെ ഒറിജിനൽ കാമുകിക്ക് കൊടുത്തത് അല്ലെ.

    • @naveenharidas941
      @naveenharidas941 6 місяців тому +1

      Angane aanenkil Dr arunine shaddi purathu kadalil mungi thappunnath kaanaam.😂

  • @dingribeast
    @dingribeast 2 місяці тому +1

    From 12.25 to 12.30 , they must have reshot the movie.

  • @EswaranNamboothiri-ce5dz
    @EswaranNamboothiri-ce5dz 2 місяці тому +5

    Fahadh ithil jivikukayirinnu

  • @Minnnaaayyy
    @Minnnaaayyy 2 місяці тому

    മാല എറിഞ്ഞ കണ്ടപ്പോ പൊട്ടിച്ചിരിച്ചു poyi😂😂😂😂

  • @GayathriprPr-co1et
    @GayathriprPr-co1et 6 місяців тому +1

    Surrender what i deserve

  • @shahmaabkr8750
    @shahmaabkr8750 2 місяці тому +9

    Ee filimil 3 nayikamarum thammil thammil kandittilla aarenkilum ath shradhicho

  • @dileepckm4118
    @dileepckm4118 4 місяці тому +1

    Lalu sir❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @sukuk8151
    @sukuk8151 7 місяців тому +4

    Wow

  • @pforpsc2886
    @pforpsc2886 5 місяців тому +3

    Bgm❤❤❤

  • @forevermine7982
    @forevermine7982 Місяць тому +11

    Appo Diamond Necklace Customs pidikkille 🙄

  • @rishadrishad1665
    @rishadrishad1665 5 місяців тому +9

    What a movie ❤❤❤

  • @zennoosworld2648
    @zennoosworld2648 20 днів тому

    12:20sorry അത് ഒർജിനലല്ല 😂😂😂

  • @allinall6392
    @allinall6392 2 місяці тому +7

    Guthami nair samvrutha sunil ellaavarum undaayittum ee cinemaye ormikkumpol aadhyam varunnathu anusree aayirikkum

  • @satheeshkumarps281
    @satheeshkumarps281 5 місяців тому +1

    FF ❤️

  • @Janu7334
    @Janu7334 20 днів тому +1

    Anusree kk vanna mattam😮

  • @fivefingers1722
    @fivefingers1722 Рік тому +15

    മലയോ.. മാല

  • @Gomez.5940
    @Gomez.5940 5 місяців тому +13

    Anusree achan anu e filim le high lite😂😂

  • @deekxitha
    @deekxitha Рік тому +39

    Ivalkk ath diamond aanenn ariyathond aano kalanjath.... dimond aanenn thanne aanu vicharichath ennitt kalanje aanenkil avalkk sarikkum budhi lla

    • @AnshuMI2021
      @AnshuMI2021 2 місяці тому

      Cinema alle 😂

    • @deekxitha
      @deekxitha 2 місяці тому +1

      @@AnshuMI2021 njan movie ye pattiyanu paranjath cinema aanenn vech enth mandatharam knd time waste cheyunna aalavaruth nammal

    • @idontevenhaveapla7224
      @idontevenhaveapla7224 Місяць тому +1

      Aaa characterinu aa cinemayil sharikkum buddhi illa

  • @6606nd
    @6606nd 6 місяців тому +2

    Ee malakke tax adachu kanummo

  • @SHAJUSHAHINA
    @SHAJUSHAHINA Рік тому +73

    Aa mala duplicate anennu anushree yude characterinu ariyamayirunu ennathinte thelivan ee climax

  • @gowrikeshav5399
    @gowrikeshav5399 6 місяців тому +8

    Anusreeyide oru kolam😂😂
    Ee movies ippol kandal anusree bodham kedum

  • @ManishMenon
    @ManishMenon Місяць тому +2

    Le ഭാര്യ: സ്വർണമുട്ട കടലിൽ എറിഞ്ഞാൽ എന്താ, ഇടുന്ന താറാവ് ഇപ്പോഴും കൂടെ ഉണ്ടല്ലോ 😜

  • @anasmac6751
    @anasmac6751 Рік тому +121

    Fahad നല്ല പണിയ കൊടുത്തത് അവള്‍ക്കു. Tax അടിച്ചു അവൾ പെരുവഴി ആകും 😂😂😂

    • @BR-vu8wx
      @BR-vu8wx Рік тому +29

      ഇത്ര വില കൂടിയ മാല എയർപോർട്ടിൽ പിടിക്കും

    • @ztrends7686
      @ztrends7686 6 місяців тому +3

      sheriya alle..kathayil chodyamilla😅

    • @aathusdeep5048
      @aathusdeep5048 6 місяців тому +10

      Second part varunud, customs pidichu jailil😂

    • @Vismayalokath
      @Vismayalokath 6 місяців тому +1

      @@BR-vu8wxകഴുത്തിൽ ഇട്ട് പോയാൽ മതി

    • @dp5030
      @dp5030 6 місяців тому +2

      Njnum orthu adhu

  • @shabnashebi5951
    @shabnashebi5951 Рік тому +49

    Costoms pidikyo avale😮

  • @nahiammastay6524
    @nahiammastay6524 Місяць тому +2

    11:39 അതെന്താ അരുണേട്ടാ ഒരുമാതിരി പൂറ്റിലെ വർത്തമാനം പറയുന്നത് ?!

  • @goury3022
    @goury3022 11 місяців тому +27

    Customs pidikkulle ivale

  • @smr1350
    @smr1350 23 дні тому +1

    Aa mala duplicate aayathinte peril aval rakshapettu.. Athu engan original aayirunnuenkil ADI urapaanu avalkku 😅

  • @gamingwithair9693
    @gamingwithair9693 19 днів тому

    Adi che വാ 😂

  • @kurku4792
    @kurku4792 Рік тому +4

    Vann

  • @tmm7442
    @tmm7442 4 дні тому

    Anusree looks so dark those days, now she is very fair.

  • @diyasana9414
    @diyasana9414 2 місяці тому +3

    Nice movie

  • @dileepckm4118
    @dileepckm4118 4 місяці тому +1

    Lalu sir❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉