ഫുട്ബോളിനെ സ്നേഹിക്കുന്ന ആളായത് കൊണ്ടാണ് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തത്. തുടക്കം തന്നെ ഒരു നെഗറ്റിവ് കമന്റ് ഇടുന്നതിൽ ക്ഷമ ചോദിക്കുന്നു. റാഫ് ടോക് എന്നൊരു ചാനലുണ്ട്. അവിടെ കുറച്ച് മാസങ്ങളായി *ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഡീഗ്രേഡ് ചെയ്യാൻ നന്നായി വിയർപ്പൊഴുക്കലാണ് മൂപ്പരുടെ പണി* . മെസ്സി ആയാലും റൊണാൾഡോ ആയാലും ഫുട്ബോളിനെ സ്നേഹിക്കുന്നവർക്ക് അവർ എന്നും അത്ഭുതം തന്നെയാണ്. രണ്ടു പേരുടെയും കളി ആസ്വദിക്കാൻ കഴിഞ്ഞത് തന്നെ നമ്മുടെ ഭാഗ്യമായി കരുതുന്ന അനേകം പേരുണ്ട്. റൊണാൾഡോയുടെ ട്രാൻസ്ഫെരുമായി ബന്ധപ്പെട്ട് ആ റാഫ് ടോക് ചെയ്ത റുമർ വിഡിയോകൾക്ക് കണക്കില്ല. അത് നമുക്ക് കണ്ടില്ലെന്ന് വെക്കാം., അതേസമയം ഈ സീസണിലെ ആദ്യത്തെ ഗോൾ റൊണാൾഡോ നേടിയത് കഴിഞ്ഞ രണ്ട് ദിവസം മുന്നെയാണ്. എല്ലാ ഫുട്ബോൾ ആരാധകരും അത് നന്നായി ആസ്വദിച്ചു. പക്ഷെ റാഫ് ടോക് ആ ദിവസം അതിനെ കുറിച്ച് ഒരൊറ്റക്ഷരം മിണ്ടിയില്ല. പിറ്റേ ദിവസം ആണ് വീഡിയോ ചെയ്തത്. പെനാൽറ്റിയിലൂടെ നേടിയ ആ ഗോൾ , റൊണാൾഡോ നഷ്ടപ്പെടുത്തിയിരുന്നെങ്കിൽ റാഫ് ടോക്കിന്റെ വീഡിയോ ഉടൻ വന്നേനെ..അതിന്റെ ക്യാപ്ഷൻ ഇങ്ങനെ ആയിരിക്കും, *"റൊണാൾഡോ പെനാൽറ്റി നഷ്ടപ്പെടുത്തിയ മല്സരത്തിലെ കണക്കെടുപ്പ്"* . ഇങ്ങനെ ഇതിഹാസങ്ങളെ താറടിച്ച് കാണിക്കുന്നത് റാഫ് ടോക്കിന്റെ ശീലമായിപ്പോയി. അദ്ദേഹത്തെ വിമർശിച്ചാൽ, ഉടൻ നമ്മുടെ കമന്റ് ഹൈഡ് ചെയ്യും.
വിജയിച്ച ആ പയ്യൻ ഈ പ്രായത്തിൽ തന്നെ ഫുട്ബാളിനെ കുറിച്ച് ഇത്രക്കും അറിഞ്ഞിരിക്കുന്നു
❤️🔥
ഇങ്ങനെയുള്ള ഫുട്ബോൾ ചോദ്യങ്ങൾ ചോദിച്ചാൽ ഫുട്ബോളിനെ പറ്റി ഏകദേശം എല്ലാം മനസ്സിലാവും❤️💯
Hu mnh
thrissur jillayilekk vaa bro
Ya..tsr kk va..
Venda trussurk povaruth malappuram nilambur vaa
AD21❤️സ്ഥിരം പ്രേക്ഷകർ വരട്ടെ 😁
Bro ഫൈനൽ ഒക്കെ ആവുമ്പോൾ ഒന്നു answer ചെവിയിൽ പറയാൻ പറയു 🥲🥲 ഇവർ answer copy ചെയ്യുന്ന പോലെ തോന്നി
Maybe yes🌚, but pullikkaran ith kanunnvark koodi oru knowledge aayikkote enn karuthi cheyyunnathanu🙂👍🏻
@@yasinfarhane1426 kanunavark enthayalum ariyalo answer... Ellarum cheviyil paranja shesham ath urakke parayamalo.. Mumb aal angne cheythitind..
Oeooesiosoassoskose
MUSTHAFA SCENE 💥💥
ബ്രോ പല ചോദ്യങ്ങൾക്കും കുട്ടികൾക്ക് ആൻസർ അറിയില്ലെങ്കിൽ അവർക്കു പറഞ്ഞു കൊടുക്കൂ
Super 😂😂😂
Inter miami
Sidin , good 👍👍👍👍
ബോളിന്റെ പേര്ചോദിക്കുമ്പോൾആദ്യം മനസ്സിൽ വരുന്നത്
ആഫ്രിക്കൻ വേൾഡ് കപ്പിൽ ഉപയോഗിച്ച ജബുലാനി തന്നെ..
Jabulani 😍
👍👍👍👍njammal verudhe ingane video kand povum nammude nattil onn arum varillaloo
Bro palakkad cherpulasserykk va 🖤🖤🖤 please ivde kore football fans ind 🖤🖤🖤
Ente pedi Avan 1st aaville ennaayirunnu karanm chodichethellam Avan paranju aa 6 clss kaaran🔥🏆
AD 21💪🏼💪🏼
അൽ റീഹാൽ
Arecode Kavanoor ക്ക് vaa broo
Ssa
Kavanoor mini stadium
Please
Argentina and Brazil are football for some people still 😂
Yes , Kali kanathirunna samayath, I used to support Brazil 😂
Mampad malappuram el clasico turfil monarch fa va bro njan avide und idokee simple questions anuuu ❤️❤️❤️❤️ad 21
Bro ethupole alappuzhayil cherthala avidunnu mayitharayil varo plzzzz
Roma
palakkad thirunarayanapuram veruo 👀😑
Kannur😌
അൽ റിഹാല
1999
Bundesliga
Alikka scene anallo🔥
Wayand
Bro mukkam kalpoor groundilak varumo
Sociedad
Pooli
Al-Rihila
Roma
Monaco
Bundesliga
Inter Miami
MLS
David Silva returned to Man City
Inter Miami
1998
Uruguay
Serbia
Devid silva real sosidad alle club
@@pesgamer5544 alla bro david silva city yilekku thirichu poyi
@@aloneist8187 edo bernado silva അല്ല david silva ഇപ്പോളും റിയൽ സോസിഡാഡ് anu
@@ayyoobayyoob29 nee city de channel nokkiya
@ad21 🥰🥰
Al rihla😌😌
Wow super
Olympic goall🔥
Serbia
Ingal moorkanadkk veriii
Coorg lek vaa yo
Monaco
Al rihla
AS Roma
Sidhin poli
മലപ്പുറം വളാഞ്ചേരിക്ക് വാ Ad
🛑🛑❤🔥❤🔥
Bro come pallakkad kollengode
🔥🔥🔥
സിദിന്‍ തിജ്ജ് ♥♥♥
അലിക്ക 🔥🔥okk
⚽️❤️
Ernakulath va
Palakkad vaa bro
Super
American league ucl 😂😂😂
bro malapuram vengoorl vaa bro
bro vaa vengoorl
🙂
🔥
❤️💛
David silva club real sociedad fc
Fast ❤🎉
My❤
Real socieded david silva kalikuna club🥺idhelam ennode choichal njan parayumayirnu
thrissur chalakudy varooo
Bro നമ്മുടെ അവിടെയൊന്നും വരില്ല
ഈ ചോദ്യം എനിക്ക് കിട്ടും നിങ്ങളെ കണ്ടുമുട്ടാൻ ഒരു വഴിയും ഇല്ലല്ലോ നിങ്ങൾ ഞങ്ങളുടെ ഗ്രൗണ്ടിലേക്ക് വരി 😂
Musthafa fans like adii
Lifeco yileekke vaa
Olympic goal
Chkn seen
Americalyil nadakkunnath major soccer league alla major league soccer 🤨
ella question ariyamayirunnu
Bro video കാണുന്നവർക്കുള്ള ചോദ്യം ഇല്ലേ ☹️
ഫുട്ബോളിനെ സ്നേഹിക്കുന്ന ആളായത് കൊണ്ടാണ് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തത്. തുടക്കം തന്നെ ഒരു നെഗറ്റിവ് കമന്റ് ഇടുന്നതിൽ ക്ഷമ ചോദിക്കുന്നു. റാഫ് ടോക് എന്നൊരു ചാനലുണ്ട്. അവിടെ കുറച്ച് മാസങ്ങളായി *ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഡീഗ്രേഡ് ചെയ്യാൻ നന്നായി വിയർപ്പൊഴുക്കലാണ് മൂപ്പരുടെ പണി* . മെസ്സി ആയാലും റൊണാൾഡോ ആയാലും ഫുട്ബോളിനെ സ്നേഹിക്കുന്നവർക്ക് അവർ എന്നും അത്ഭുതം തന്നെയാണ്. രണ്ടു പേരുടെയും കളി ആസ്വദിക്കാൻ കഴിഞ്ഞത് തന്നെ നമ്മുടെ ഭാഗ്യമായി കരുതുന്ന അനേകം പേരുണ്ട്. റൊണാൾഡോയുടെ ട്രാൻസ്ഫെരുമായി ബന്ധപ്പെട്ട് ആ റാഫ് ടോക് ചെയ്ത റുമർ വിഡിയോകൾക്ക് കണക്കില്ല. അത് നമുക്ക് കണ്ടില്ലെന്ന് വെക്കാം.,
അതേസമയം ഈ സീസണിലെ ആദ്യത്തെ ഗോൾ റൊണാൾഡോ നേടിയത് കഴിഞ്ഞ രണ്ട് ദിവസം മുന്നെയാണ്. എല്ലാ ഫുട്ബോൾ ആരാധകരും അത് നന്നായി ആസ്വദിച്ചു. പക്ഷെ റാഫ് ടോക് ആ ദിവസം അതിനെ കുറിച്ച് ഒരൊറ്റക്ഷരം മിണ്ടിയില്ല. പിറ്റേ ദിവസം ആണ് വീഡിയോ ചെയ്തത്. പെനാൽറ്റിയിലൂടെ നേടിയ ആ ഗോൾ , റൊണാൾഡോ നഷ്ടപ്പെടുത്തിയിരുന്നെങ്കിൽ റാഫ് ടോക്കിന്റെ വീഡിയോ ഉടൻ വന്നേനെ..അതിന്റെ ക്യാപ്ഷൻ ഇങ്ങനെ ആയിരിക്കും, *"റൊണാൾഡോ പെനാൽറ്റി നഷ്ടപ്പെടുത്തിയ മല്സരത്തിലെ കണക്കെടുപ്പ്"* .
ഇങ്ങനെ ഇതിഹാസങ്ങളെ താറടിച്ച് കാണിക്കുന്നത് റാഫ് ടോക്കിന്റെ ശീലമായിപ്പോയി. അദ്ദേഹത്തെ വിമർശിച്ചാൽ, ഉടൻ നമ്മുടെ കമന്റ് ഹൈഡ് ചെയ്യും.
എന്നോട് ചോദിക്ക് bro... 💔
Olympico goal🇦🇷💙
Argentina umbi
Njn adichind 💫💫
ചോദ്യം മാറ്റി പിടിക്കു
Full simple question ann
Kodu.... Vaa bro ibid boys indu ibid vaa eriyad kvhss school ground
Mukkam bakathekk vaa bro
Nigala place areekoode anno
pin cheyuo bro
Please like adi
First view
Monaco
Inter miami
Al rihla