തക്കാളി കൃഷി | തുടക്കക്കാർക്കും നിറയെ വിളവ് കിട്ടും | ഈ 10 കാര്യങ്ങൾ ശ്രദ്ധിച്ചാൽ | Thakkali krishi
Вставка
- Опубліковано 28 вер 2024
- തക്കാളി കൃഷി | തുടക്കക്കാർക്കും നിറയെ വിളവ് കിട്ടും | ഈ 10 കാര്യങ്ങൾ ശ്രദ്ധിച്ചാൽ | Thakkali krishi
#Thakkalikrishi #tomatocultivation #adukkalathottam
Rainy season thakkali krishi cheyyan pattumo
കപ്പലണ്ടി പിണ്ണാക്ക്
പുളിപ്പിക്കാതെ കൊടുക്കാൻ പറ്റില്ലേ... അത് പോലെ മണ്ണ് പുളിപ്പിക്കാൻ കുമ്മായം എത്ര ചേർക്കണം എന്നുള്ളത് എപ്പോഴും oru doubt ആണ്
👍 നല്ലവീഡിയോ എനിക്ക് കൃഷിയെ കുറിച്ച് ഒന്നും അറിയില്ല എങ്കിലും ഞാൻ ചെറുതായിട്ട് കൃഷി ചെയ്യുന്നുണ്ട് എനിക്ക് ഇഷ്ടം പോലെ തക്കാളി കിട്ടുമായിരുന്നു പക്ഷേ ഇപ്പോൾ നട്ടിരിക്കുന്ന തക്കാളി പൂവ് ഇടുന്നുണ്ട് കായ പിടിക്കുന്നില്ല
ആ ദ്യമൊക്കെ തക്കാളി നിറയെ ഉണ്ടാകുമായിരുന്നു ഇപ്പോൾ പൂക്കുന്നുണ്ട് കായ പിടി ക്കുന്നില്ല
Why tomato growth muradikkunnathu?
തക്കാളി ചെടി പെട്ടന്ന് വാടി പോകുന്നു സീയുടോമോണോസ് ഒഴിച്ചു കൊടുത്തു ഡോലൊമെയിട്ടകൊടുത്തു കാര്യമില്ല എല്ലാം വടിപോയി
എന്റെയും
Thaklyil kaya valu tha akathu pazhukunnu
Thakle kaya valu thakathu pazukunnu enthu chayanam 8:04
Ella karysngalum orthirikkan padundu
Nice video ❤❤