Hub motor ആണ് എന്ന് കാണുന്നവർ ഊഹിക്കണം. ബാറ്ററി സീറ്റിനടിയിൽ ആണെന്ന് ഊഹിക്കണം. ലൈസൻസ് ഇല്ലാത്ത വണ്ടി ആയത് കൊണ്ട് മാക്സിമം സ്പീഡ് 25 ആകും. ഇതെല്ലാം വീഡിയോ ഉണ്ടാക്കുന്ന ആള് വിശദികരികരിച്ചാൽ നല്ലത്. അല്ലെങ്കിൽ കാണുന്നവർ കരുതും. ഇലക്ട്രിക് സ്കൂട്ടറുകളെ കുറിച്ച് ധാരണ ഇല്ലാത്ത ആളാണെന്ന്. കുറ്റം പറഞ്ഞതല്ല. അടുത്ത വീഡിയൊ ചെയ്യുമ്പോൾ ശ്രദ്ധിക്കാൻ വേണ്ടി ആണ്.
chetta ente yed galaxy lithium battery anu, lithium ennuvecha lithium phosphate ano,enikk 3 yr battery warranty undenna paranje
lithium battery anu , 2 yr battery warranty
Yed angel ആണോ newtron z400 pro ആണോ നല്ലതെന്ന് പറയോ
Comparison video You tube l thanne und
ഞാൻ ഇന്ന് ഇറകിയതെ ഉള്ളു പോളി സാനം😌❤️
thanku...........
Ippo engene undd vanddii
ഇത് എത്ര വയസ് മുതൽ ഉള്ളവർക്കാണ് ഓടിക്കാൻ പറ്റുന്നത്
Handicapped scooty undo
yes
രണ്ടാളെ വെച്ച് കയറ്റം കയറുമോ
സിറ്റിയിൽ മാത്രം ഉപയോഗിക്കാനുള്ളതാണോ
കയറുമ്
Kayarum
1:18
ith മഴയത്ത് ഒടിക്കാമോ,പാർക് ചെയ്ത് മഴ കുറച്ച് കൊണ്ടാൽ കൊഴപോണ്ടോ ?
കുഴപം ഇല്ല
വെള്ളത്തിൽ മുക്കി വെക്കാതിരുന്നാൽ മതി...
TES
Njan eppolum mazath odikarunde
👍👍👍👍
👌👌👌
ഞാൻ ഇന്നലെ വാങ്ങി. പക്ഷെ display ഇതല്ല. അവർ പറയുന്നു പുതിയതിന്റെ ഇങ്ങനെ അല്ല എന്ന്. ഏതാണ് സത്യം
ശരി ആണ് മാറ്റം വരുത്തിയത് ആണ്
ഏതാണ് വാങ്ങിയത്? മോശം റോഡിൽ ഓടിക്കാൻ ബുദ്ധിമുട്ടുണ്ടോ?
🙌
Motor watts എത്ര
video യിൽ പറയുന്ന് ഉണ്ട്
Trivandrum shop ennu varum
അറിയില്ല
👍👍👌
👍👌👌
thank you..........
👍🏽👍🏽👍🏽
EMI കിട്ടുമോ
yes
Help broo
sure
Top speed?
വിഡിയോ മുഴുവനായി കാണുക അതിൽ എല്ലാം പറയുന്നുണ്ട്
കട എവിടെ ആണ്
number in description
Angel നു 62000? വില കൂടിയോ? ഇതുവരെ 57000ആയിരുന്നു.
@AS Videoworkz new version നു 57000ആണ് കണ്ണൂർ വില
@@spiritualitymusiclover250 കണ്ണൂർ എവിടെ
Emi കിട്ടുമോ
കിട്ടുമ്
Hub motor ആണ് എന്ന് കാണുന്നവർ ഊഹിക്കണം. ബാറ്ററി സീറ്റിനടിയിൽ ആണെന്ന് ഊഹിക്കണം. ലൈസൻസ് ഇല്ലാത്ത വണ്ടി ആയത് കൊണ്ട് മാക്സിമം സ്പീഡ് 25 ആകും.
ഇതെല്ലാം വീഡിയോ ഉണ്ടാക്കുന്ന ആള് വിശദികരികരിച്ചാൽ നല്ലത്. അല്ലെങ്കിൽ കാണുന്നവർ കരുതും. ഇലക്ട്രിക് സ്കൂട്ടറുകളെ കുറിച്ച് ധാരണ ഇല്ലാത്ത ആളാണെന്ന്. കുറ്റം പറഞ്ഞതല്ല. അടുത്ത വീഡിയൊ ചെയ്യുമ്പോൾ ശ്രദ്ധിക്കാൻ വേണ്ടി ആണ്.
thank you for your suggestion sir
25സ്പീഡിൽ കയറ്റം കയറില്ല, രണ്ടു പേരെ വച്ചു അതിലും വേഗം കുറഞ്ഞേ പോകൂ. അതുകൊണ്ട് 40speed ഉണ്ടാവും,25മാത്രം കാണിക്കും.
your right sir
👌👌
👍👍👍
thank you............