അർജുനായി പ്രതീക്ഷയോടെ രക്ഷാദൗത്യം; ഗംഗാവലി പുഴയിൽ തെരച്ചിൽ

Поділитися
Вставка
  • Опубліковано 14 жов 2024
  • അർജുനായി പ്രതീക്ഷയോടെ രക്ഷാദൗത്യം; ഗംഗാവലി പുഴയിൽ തെരച്ചിൽ
    The search for Arjun, who went missing in a landslide in Shirur, entered the seventh day

КОМЕНТАРІ • 10

  • @ShyniRahul-oj4wo
    @ShyniRahul-oj4wo 2 місяці тому +12

    ഭഗവാനെ ഇന്ന് എങ്കിലും അർജുൻ നെ ജീവന്റെ തുടിപോടെ കിട്ടണേ 🙏🏼🙏🏼🙏🏼🙏🏼

  • @safafathima4380
    @safafathima4380 2 місяці тому +3

    ജീവനോടെ തിരിച്ച് varanne ദൈവത്തിൻ്റെ അൽഭുതം അവിടെ സംഭവിക്കാൻ പ്രാർത്ഥിക്കുന്നു

  • @lintastephen5578
    @lintastephen5578 2 місяці тому +5

    കടയുടെ അടുത്തുള്ള മൺകൂന മാറ്റി നോക്കുക

  • @kunhikoyakoya4825
    @kunhikoyakoya4825 2 місяці тому +3

    ലോറി പുഴയിലാണെങ്കിൽ തീർച്ചയായും ഒഴുക്കിൽ പെടനാണ് സാധ്യത കാരണം ലോഡ് മരമാണ് മരംലോറിയേ പൊക്കിഒഴികിക്കാണും

  • @djbgees
    @djbgees 2 місяці тому +3

    Lorry owner Manaf ഇന്നു പറയുന്നത് കേൾക്കുക . Bhartha Benz gps signal പറഞ്ഞു misguide ചെയ്തു എന്ന് കൂടി പറയുന്നു 😮.

  • @georgevarughese2770
    @georgevarughese2770 2 місяці тому

    FROM THE BOTTOM OF THE MOUNTAIN. PLEASE CHECK THE WATER CONTENTS FOR THE DEBRIS OF WOOD. DIESEL GREASE.

  • @aromalsuresh2k2
    @aromalsuresh2k2 2 місяці тому +5

    സൈന്യം തിരികെ പൊയ്ക്കോളൂ🙌🏻

    • @aromalsuresh2k2
      @aromalsuresh2k2 2 місяці тому

      ഒരു മുൻകരുത്തലും ഉപകരണങ്ങളും ഇല്ലാതെ എന്തിനാ വന്നത് സ്ഥലം ഓക്കേ ഒന്ന് കണ്ട് പിന്നെ ആലോചിക്കാൻ ആണോ

  • @jayaprakashjp172
    @jayaprakashjp172 2 місяці тому

    Synyam visitingnu vannathano .kudumpathinte aavasyam pariganichu veruthe ivare konduvannu pradarsipichathanu .ivaroke poyikotte .keralathilnnnu njangal pokam .karayilundenkil arjune njangal kandethum . Nammal parayunnapoleyalla othiriper puzhayil olichu poyittundu

  • @ilyasbadhshak4734
    @ilyasbadhshak4734 2 місяці тому

    എന്ദു കൊണ്ട് radar പെട്ടന് എത്തിക്കാതെ?