നിങ്ങളെ വിവാഹം കഴിക്കാൻ ഞാൻ സമ്മതിച്ചിരിക്കുന്നു... | Movie Scene | Nagamadathu Thampuratti

Поділитися
Вставка
  • Опубліковано 28 вер 2024
  • Nagamadathu Thampuratti is a 1982 Indian Malayalam film, directed by J. Sasikumar and produced by E. K. Thyagarajan. The film stars Prem Nazir, Jayabharathi, Sankaradi and Adoor Bhasi in the lead roles along with Meena, C I Paul, Jagathy Sreekumar, Unni Mary. The film has musical score by M. K. Arjunan. It was dubbed into Hindi as Nag Log.
    When the princess of Nagamadam is born, Ishwarkutty is upset. In order to make his son the king, he conspires to kill the princess, unaware that a goddess has blessed her with the power of a serpent.

КОМЕНТАРІ • 426

  • @DILEEPKUMAR-pr2bk
    @DILEEPKUMAR-pr2bk Рік тому +1448

    തിയേറ്ററിലെ പനയോല പായയിൽ ഇരുന്ന് കണ്ട സിനിമ. 2 രൂപ ടിക്കറ്റ്. 1 പക്ക വറുത്ത നിലക്കടല 50 പൈസ. 5 രൂപ ഉണ്ടേൽ 2 പേർ വീതം കൂട്ടം കൂടി 2nd ഷോയ്ക്ക് സൈക്കിളിൽ പോകും.ഒരിക്കലും തിരിച്ചു കിട്ടാത്ത സന്തോഷ നിമിഷങ്ങൾ ...........🦜

    • @sooryarajendran6550
      @sooryarajendran6550 Рік тому +18

    • @millionsoon3338
      @millionsoon3338 Рік тому +34

      Niggalkku praayamaaayirikkunu😊

    • @visakhc6810
      @visakhc6810 Рік тому +90

      ​@@millionsoon3338
      ഓരോരോ നിമിഷവും ഒരാൾക്ക് മാത്രമല്ല ഞാനും താങ്കളും ഉൾപ്പെടെ ഓരോരോ ജീവ ജാലങ്ങൾക്കും പ്രായമായി കൊണ്ടിരിക്കുന്നു.

    • @pradeepvikineswaran7956
      @pradeepvikineswaran7956 Рік тому +49

      😂😂😂😂😂 വിശ്വസിച്ച് 😅😅😅😅 രണ്ട് രൂപ ടിക്കറ്റ് ഉള്ള സമയത്ത് രജനീകാന്തിൻ്റേ മമ്മൂട്ടിയുടെ മോഹൻലാലിൻറെ ഒക്കെസിനിമ ഞാൻ പോയി കണ്ടിട്ടുള്ളതാണ്.. അന്ന് എനിക്ക് പ്രായം 14.... ഈ സിനിമ അതിനു മുൻപേ ഇറങ്ങി അപ്പോൾ നിങ്ങൾ രണ്ടു രൂപ ടിക്കറ്റ് എടുത്തത് എന്ന് പറഞ്ഞത് ശുദ്ധ നുണയാണ് മാത്രവുമല്ല പനമ്പായയിൽ ഇരുന്ന് കണ്ടു എന്ന തള്ളും..OMKV

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk Рік тому +17

      @@pradeepvikineswaran7956 Nagamadathu thampuratty released 1982.

  • @kausalyakuttappan2655
    @kausalyakuttappan2655 Рік тому +134

    എന്തൊരു സൗന്ദര്യം എന്റെ ഇഷ്ട നടിക്ക് ഒരുപാട് ഇഷ്ട്ടം അന്നും ഇന്നും ഇനിയെന്നും ഇഷ്ടനടി ജയഭാരതി 👌👌👌❤❤❤❤

    • @ismailchooriyot4808
      @ismailchooriyot4808 4 місяці тому +3

      ജയഭാരതി എത്ര എത്ര വേഷങ്ങൾ എത്ര എത്ര പാട്ട് സീനുകൾ 👍

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 4 місяці тому +3

      എനിക്കും ഏറ്റവും ഇഷ്ടമുള്ള നായിക എന്തു ചെയ്യാം അവരുടെ black and white സിനിമകൾ ഒന്നും തിയേറ്ററിൽ പോയി കാണാനാനുള്ള അവസരം. ലഭ്ച്ചിട്ടില്ല അന്നൊക്കെ കുട്ടി ആയിരുന്നുഇപ്പോൾ യൂട്യൂബിൽ കൂടി പഴയ movies ഒക്കെ കാണുന്നു 👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @VictorRockstar
      @VictorRockstar 3 місяці тому +2

      Same

  • @Sylviachithrapoornnima
    @Sylviachithrapoornnima Рік тому +159

    എനിക്ക് ഇഷ്ടമുള്ള സിനിമ. ഇല്ലാത്തതും എന്നാൽ യഥാർത്ഥത്തിൽ നടന്നതുമായി മനസ്സ് വിശ്വസിക്കുന്ന കഥ ❤

  • @Kutty-kandharies
    @Kutty-kandharies Рік тому +32

    ഓർമ്മവച്ച കാലത്ത് ടിവിയിൽ കണ്ട പടം 😮😢

  • @kpa1891
    @kpa1891 Рік тому +74

    ഈ സിനിമയുടെ നിർമാണ പങ്കാളിയാകാൻ ക്ഷണം ഉണ്ടായിരുന്നു.ചില കാരണങ്ങളാൽ നടന്നില്ല .ഖേദം ഉണ്ട് .1980 ഫെബ്രുവരി മാസം കോഴിക്കോട് മഹാറാണി ഹോട്ടൽ ചർച്ച വേദിയായി എല്ലാം റെഡി ആയപ്പോൾ ചില കർക്കശ വാശി നിമിത്തം അടൂർ ഭാസിയുമായുള്ള തർക്കത്തിനൊടുവിൽ, ഉപേക്ഷിക്കേണ്ടി വന്നു..അന്ന് നസീർ സർ,ഉമ്മർ സർ,,അർജുനൻ മാഷ്‌ ഇവരൊക്കെ ഉണ്ടായിരുന്നു..പിന്നീട് മുരുകാലയ ത്യാഗരാജൻ മദ്രാസ് ചിത്രം പ്രൊഡ്യൂസ് ചെയ്തു..ചിത്രംഅക്കാലത്തു സൂപ്പർ ഹിറ്റായിരുന്നു

  • @SaranyaSaranya-zu8gu
    @SaranyaSaranya-zu8gu Рік тому +17

    ഇതിൽ ഉണ്ണി മേരി ഉണ്ട്‌... എന്തൊരു ഭംഗി ആണ്... ഇവരെ ഒക്കെ കാണാൻ..

  • @tnsk4019
    @tnsk4019 4 місяці тому +4

    അടിപൊളി. ആ ഗതകാല സ്മരണകൾ മനസ്സിന് ഏറെ ഉന്മേഷം പകരുന്നു. 🙏👍🤗🙋‍♂️⚘️🤝💖

  • @flaredmedia
    @flaredmedia Рік тому +15

    2:33 ജീവൻ പോയിട്ട് പിന്നെ കണ്ണ് എന്തിനാ

    • @lakshmi431me
      @lakshmi431me Рік тому +2

      ഞാനും അതോർത്തു 😂

  • @vijayakrishnanvijayakrishn2138
    @vijayakrishnanvijayakrishn2138 Рік тому +55

    CCTV കണ്ടുപിടിച്ചത് ഇൗ സിനിമ യില് ഉണ്ണി മേരി ആണെന്ന് തോന്നുന്നു.

    • @ethanisraeljustin
      @ethanisraeljustin Рік тому +1

      😂😂😂

    • @anoop2243
      @anoop2243 Рік тому

      😀😀😀

    • @sreedeviammu4255
      @sreedeviammu4255 Рік тому +2

      Aa scene കണ്ടപ്പോ ഞാൻ എന്റെ മോനോട് പറഞ്ഞു പണ്ടത്തെ സിസിടിവി ആണെന്ന്😝

    • @vijayakrishnanvijayakrishn2138
      @vijayakrishnanvijayakrishn2138 Рік тому +7

      @@sreedeviammu4255 നമ്മുടെ നാട്ടിൽ നിന്നാണ് ആശയങ്ങൾ ആദ്യം ഡെവലപ്പ് ചെയ്യാറ്. പണ്ട്
      ജോസ് പ്രകാശ് കൊള്ള സങ്കേതത്തിൽ ഉള്ള അറേഞ്ച് മെന്റ് കണ്ടാൽ ഞെട്ടിപ്പോകും.
      ഓട്ടമാറ്റിക് വാതിൽ എന്ന് വേണ്ട എല്ലാം.

    • @vijayakrishnanvijayakrishn2138
      @vijayakrishnanvijayakrishn2138 Рік тому +1

      @@sreedeviammu4255 thanks for your comment from cherthala.

  • @sajikl4243
    @sajikl4243 Рік тому +180

    നസീര്‍ സാറിന്റെ വികൃതമായ രൂപമായി അദ്ദേഹം തന്നെയാണ്
    അഭിനയിച്ചത്

    • @vdubalrampm2648
      @vdubalrampm2648 Рік тому

      ജിഹാദികളെ മനസ്സ് അങ്ങനെയാണ്, പുറമേ കണ്ടത് ഇപ്പോ എന്ന് മാത്രം...,
      ബാക്കി 2047ൽ

    • @jlt6033
      @jlt6033 Рік тому

      ​@@vdubalrampm2648 എന്ത് mayir ആണ് നീ പറയുന്നത്

    • @mayadevikk6835
      @mayadevikk6835 Рік тому +7

      ഇന്നാണെങ്കിൽ ഡ്യൂപ്പിനെ ഇടും

    • @craftandtechno9660
      @craftandtechno9660 Рік тому +13

      അത് ഇത്ര വലിയ കാര്യമല്ല. മമ്മൂട്ടി പൊൻന്തൻമാട ചെയ്തു.

    • @kunjukunjunil1481
      @kunjukunjunil1481 Рік тому +1

      @@craftandtechno9660 😆😆

  • @aforapps6997
    @aforapps6997 Рік тому +28

    നാഗമഠത്ത് തമ്പുരാട്ടി
    ഇതാണു് ചിത്രം

  • @vasu8398
    @vasu8398 Рік тому +17

    I'm Telugu speaking Hyderabadi guy, I love this scene, great acting. I don't understand dialogue but understood scene... Nice mallu movie

  • @hitha89
    @hitha89 Рік тому +74

    Evergreen movie 💕💕💕💕💕💕 ഇതൊക്കെയാണ് യഥാർത്ഥ സിനിമ 💖🙏🙏

  • @mydud3524
    @mydud3524 3 місяці тому +1

    കുഞ്ഞിലേ ടീവിയിൽ കണ്ടാസിനിമ ഇപ്പോളും ഒരുപാട് ഇഷ്ടം.

  • @FRQ.lovebeal
    @FRQ.lovebeal Рік тому +93

    *പ്യാവം നസീർ 😒നാഗമാണിക്യം എടുക്കാൻ അടുപ്പിലേക് ആണെന്ന് തോന്നുന്നു പോയത് 😒*

    • @resh123
      @resh123 Рік тому +4

      🤣🤣🤣🤣

    • @asha4stars698
      @asha4stars698 Рік тому +6

      Movie kandit pore kaliyakal😝 paavam shaapam kitiyathaanu😬 unnimeri valland ang shapichu... iylum nallath kollanathayrnnu😝😝😝 @NAJMULOVEBLE

    • @FRQ.lovebeal
      @FRQ.lovebeal Рік тому +1

      @@asha4stars698 🏃‍♂️🏃‍♂️

    • @FRQ.lovebeal
      @FRQ.lovebeal Рік тому

      @@resh123 🏃‍♂️🏃‍♂️

    • @AleenaAhalya400
      @AleenaAhalya400 Рік тому +1

      😂

  • @shyma5954
    @shyma5954 Рік тому +12

    Pazhaya filmsil ee ornaments entha engane thilangunnath😮

  • @Jalusworld2825
    @Jalusworld2825 Рік тому +17

    ഞാൻ ജനിച്ച വർഷം ❤❤❤❤ 1982 🥰🥰

  • @shahuz-et1zt
    @shahuz-et1zt Місяць тому +2

    സൗണ്ട് കേട്ടാൽ മനസ്സിലാവില്ലേ 🥶

  • @sureshs4174
    @sureshs4174 Рік тому +17

    Jayabharathy super 👍👍👍

  • @remith8501
    @remith8501 Рік тому +17

    നാഗറാണി - ചക്ഷുകി ഉണ്ണി മേരി. ❤❤

  • @sureshbabum109
    @sureshbabum109 4 місяці тому +1

    ഒരു രൂപ ടിക്കട്ടിൽ കണ്ട സിനിമ... അതെല്ലാം ഇന്ന് ഓർമ്മകൾ മാത്രം

  • @rohitnair8331
    @rohitnair8331 Рік тому +10

    Ee movie kanathavar kandolu, excellent anu…

  • @noufalrasheed1953
    @noufalrasheed1953 Рік тому +6

    മൂവി നാക മടത്തു തമ്പുരാട്ടി

  • @jishnuu5398
    @jishnuu5398 Рік тому +8

    Jayabarathi😘😘🤤🤤

  • @shilpaabilash.p3042
    @shilpaabilash.p3042 Рік тому +3

    My childhood favrt movie

  • @VINEESHVSVINEETH
    @VINEESHVSVINEETH Рік тому +3

    തമിഴ് ഐ മൂവി മലയാളത്തിൽ ഡബ്ബ് ചെയ്തത് ആണോ? അതോ മലയാളം മൂവി തമിഴിൽ ഡബ്ബ് ചെയ്തേ ആണോ

  • @saneebmohammed
    @saneebmohammed Рік тому +2

    35 പൈസക് കുന്നത്തൂർ ടാക്കീസിൽ വെച്ച് കൻടിട്ടുള്ളതാണ് ❤

  • @ramesh5555100
    @ramesh5555100 Рік тому +5

    Good movie

  • @EnoughIsEnough571
    @EnoughIsEnough571 Рік тому +2

    8:00 world's first video surveillance system. 😂😂😂

  • @sidheeksidheek2617
    @sidheeksidheek2617 Рік тому +26

    ഇങ്ങനെ മനസ്സ് ഉള്ള ലേഡീസ് ഉണ്ടോ ഇന്ന് എന്തായാലും ഉണ്ടാവില്ല

    • @crossvilla2157
      @crossvilla2157 Рік тому +3

      😂😂 never

    • @mohananav4173
      @mohananav4173 Рік тому +1

      പണ്ട് ഉണ്ടായിരുന്നു

    • @SouStories
      @SouStories Рік тому +5

      innum und. Aanungal swantham priyappettavale engane treat cheyyunnu enn anusarich irikkum.

    • @Lisa07-s
      @Lisa07-s Рік тому +4

      Boys nu ottum illa .

    • @cynilernest8776
      @cynilernest8776 Місяць тому

      Aye ithoke film mathram. Pandathe films ukalil ithupole palathum kanum. Annayalum innayalum ithupole orale aarum kettila. Athipo aanayalum pennayalum same.

  • @swaminathants4647
    @swaminathants4647 Рік тому

    എത്ര കണ്ടാലും മതി വരില്ല

  • @azeezmathath4148
    @azeezmathath4148 2 місяці тому

    ഇന്നാണെങ്കിൽ വേറെ വേറെ ശാപം വേണ്ടി വരില്ല ഒരൊറ്റ ശാപം മതി നീ ഫ്രീക്കൻ ആകട്ടെ എന്ന് 😊

  • @സത്യംസൗഖ്യം
    @സത്യംസൗഖ്യം Місяць тому

    Expression kings

  • @ashrafpk6821
    @ashrafpk6821 Рік тому +8

    നാഗമാണിക്യം എന്ന നസീർ

  • @shamasongsshama2605
    @shamasongsshama2605 Рік тому +4

    2023💘💘💘💘💘💘

  • @sambavichannel9715
    @sambavichannel9715 Рік тому +1

    Kanavane kan kanda deivam tamilla anjali Gemini jodi❤❤❤😂😂

  • @vijayang1711
    @vijayang1711 Рік тому +6

    ഇതിലെ പോയത് വസന്തം

  • @anilkumarthulasi9055
    @anilkumarthulasi9055 Рік тому +17

    പണ്ടുള്ള സ്ത്രീകളിൽ കണ്ടു വന്ന വിശുദ്ധിയുടെ മുഖം യഥാർത്ഥ സ്നേകം....

    • @chinchilla4
      @chinchilla4 4 місяці тому

      ശരീരം..... ഇന്ന് ഈർക്കിൽ പോലെ ഉണ്ട്... അന്ന് ഹെവി. ❤

    • @cynilernest8776
      @cynilernest8776 Місяць тому

      O pinne cinema serial nadakam modeling enoke paranju nadakkunna aanayalum pennayalum pokku case aanu athu ethu kalathayalum. Vere nala pani onnu lokathu ilatha pole. Annathe fashion blouse mundu ittu rasipikka blouse tight aakkukayum cheyum. Ipo aanengilo dress okke keeri ottayakka alengilo adivasthram polum purathekku kanikka. Atha paranjathu ethu kalathayalum kanakkanu.
      Athu avarude okke swathanthram aanu ariyile. Athu bedroom il kanichapora elavareyum kanikkanam athale rasam. Films il kandittile Bombay red street kanikkunnathu avidathe pennungal engane okke aanennu athu vere 😂🤣

  • @binishpb1352
    @binishpb1352 Рік тому

    ഏതാ സിനിമ

  • @prasad3515
    @prasad3515 Рік тому +7

    ഏതാ സിനിമ എന്ന് ആരും പറയാനില്ല

  • @murukeshs4643
    @murukeshs4643 3 місяці тому

    Movie name

  • @harriesk4842
    @harriesk4842 Рік тому +1

    Ente gramathile theateril first class 4 rupa ticketil kandapadam karthika theater chamampathal athoke orukalam

  • @alex.c.jchittilappilly7262
    @alex.c.jchittilappilly7262 Рік тому +2

    Nazeer ki jay

  • @എന്തിരോഎന്തോ

    എന്താണ് സിനിമയുടെ പേര് 😔

  • @manumanu.m6701
    @manumanu.m6701 Рік тому +2

    I movie vikram= nazeer

  • @josephjose9402
    @josephjose9402 Рік тому +3

    Old cenima colour full akki enta puthiya theateril Edan udasikkunnu ethinodu thalparyam ullavar LIKE adikkuka

  • @pazhatholifun5416
    @pazhatholifun5416 Рік тому +13

    ഇതിൽ കമന്റ്‌ ഇട്ട എല്ലാരും വയസ്സുയവർ ആണ്....😂😂😂😂

    • @krprasanna5925
      @krprasanna5925 Рік тому +7

      നാളെ നിങ്ങൾക്കും വയസ്സവും... ഓർമ്മയുണ്ടോ

    • @pazhatholifun5416
      @pazhatholifun5416 Рік тому +2

      @@krprasanna5925 ഞാനും കമന്റ്‌ ഇട്ട് വയസ്സായ ആള് ആണ് 🤣🤣🤣

    • @SANJISHSANJI
      @SANJISHSANJI Рік тому +1

      അവർക്ക് ഈ സിനിമയുടെ മൂല്യം അറിയുള്ളു

    • @poppybinupoppybinu5448
      @poppybinupoppybinu5448 Рік тому

      അതിനെന്താ... നമ്മുടെ അച്ഛനും അമ്മയും എല്ലാം വയസ്സായില്ലേ

    • @pazhatholifun5416
      @pazhatholifun5416 Рік тому

      @@poppybinupoppybinu5448 🤣🤣🤣🤣

  • @chandanynot
    @chandanynot Рік тому

    I cinema katha ithano. Vikraminte

  • @antonyibin699
    @antonyibin699 Рік тому

    പണ്ട് ഭരതത്തിൽ സാറ്റ്ലൈറ്റ് TV ഉണ്ടായിരുന്നു

  • @aadhukrmenon
    @aadhukrmenon 4 місяці тому

    Ithilum betham ne marichu potte enn paranja pore😆

  • @ideaokl6031
    @ideaokl6031 Рік тому +4

    👍👍👍👍👍🏻👍🏻👍🏻👍🏻

  • @dilshaharis8364
    @dilshaharis8364 Рік тому

    Namude kaazhcha pokumallo😅😅

  • @sannatta9825
    @sannatta9825 3 місяці тому

    Pandathe nayikamark ellam enthe ammachi look?

  • @joypp4366
    @joypp4366 Рік тому +2

    👍👍

  • @metconindia-g6u
    @metconindia-g6u Рік тому

    Hari Om Radheyshyam
    those times, all artistes r foolproof in their respective roles. today, most of the roles come at proxy n at the climax artiste appear ...............

  • @ashrafpk6821
    @ashrafpk6821 Рік тому

    രാജാവിൻറെ

  • @sharafgasni4427
    @sharafgasni4427 3 місяці тому

    പ്രാക് മൊത്തം നിന്ന് കേൾക്കാതെ ഇറങ്ങി ഓടടാ

  • @Love-and-Love-Only.
    @Love-and-Love-Only. Рік тому

    😢

  • @Nexoni121
    @Nexoni121 Рік тому +1

    Ethokke pand nadakkum ennathe streekalkk cashum styleum mathi

  • @janviajeesh
    @janviajeesh Рік тому

    ഇത് ഏതു സിനിമ

    • @Rajesh.SSivarajan
      @Rajesh.SSivarajan 4 місяці тому

      നാഗമടത്തു തമ്പുരാട്ടി

  • @XYZ-ABC-k3u
    @XYZ-ABC-k3u 3 місяці тому

    ഈ നീരാട്ട് കടവിൽ പെണ്ണുങ്ങൾക്ക്‌ വേറെ പണിയൊന്നും ഇല്ലേ

  • @daddyno1
    @daddyno1 Рік тому +7

    ithu kandittu vikraminte 'I' ormavarunnu😅

  • @lakshmilachu3958
    @lakshmilachu3958 Рік тому +39

    ഇതൊക്കെ വരുമ്പോൾ ഞാൻ ഈ ഭൂമിയിൽ വന്നിട്ടേ ഇല്ല ഫസ്റ്റ് ടൈം കാണുന്നു 🙏

  • @PK-nz9cn
    @PK-nz9cn Рік тому +101

    അന്നും ഇന്നും മലയാളം കണ്ടതില്‍ വെച്ചേറ്റവും സൗന്ദര്യധാമം..ഉണ്ണിമേരി ♥♥♥♥♥♥

    • @Jalusworld2825
      @Jalusworld2825 Рік тому

      അത് ഉണ്ണിമേരി ആണോ 🤔🤔🤔

    • @PK-nz9cn
      @PK-nz9cn Рік тому +1

      @@Jalusworld2825 ഏത്?

    • @arunraj8520
      @arunraj8520 Рік тому +1

      @@Jalusworld2825 Unni Mary aanu

    • @Jalusworld2825
      @Jalusworld2825 Рік тому +10

      ഈ മൂവിയിൽ ഉണ്ണിമേരി ഉണ്ടോ ന്ന് അറിയില്ല... പക്ഷെ ഈ സീനിൽ അഭിനയിച്ചിരിക്കുന്നത് ജയഭാരതി ആണ് .... ....... ❤❤❤❤❤❤സ്നേഹം മാത്രം

    • @PK-nz9cn
      @PK-nz9cn Рік тому +3

      @@Jalusworld2825 ഉണ്ണിമേരി ഈ സിനിമയിലുണ്ട്

  • @mercyanto2391
    @mercyanto2391 3 місяці тому +15

    രൂപം കണ്ടാൽ മനസിലാവില്ലായിരിക്കും പക്ഷെ, സൗണ്ട് and modulation കേട്ടാൽ അറിഞ്ഞുടെ.... 🤔🤔🤔🤔🤔

    • @nidhinair7085
      @nidhinair7085 3 місяці тому

      Sherya njnm orthu 😊

    • @aneetaelizabeth7836
      @aneetaelizabeth7836 3 місяці тому +3

      Angane manssilakkan director parayanam allel manssilavatha pole abhinayikkanam! 😂

    • @nidhinair7085
      @nidhinair7085 3 місяці тому

      @@aneetaelizabeth7836 correct daa 😀

    • @cynilernest8776
      @cynilernest8776 Місяць тому +1

      Aa roopathil prem nazirinu vere sound aanalo. Athukondu aanu

  • @jayamohanpa3798
    @jayamohanpa3798 4 місяці тому +77

    ജയഭാരതി ഈ രൂപത്തിൽ ഇന്ന് ഉണ്ടായിരുന്നെങ്കിൽ വേറെ ഒരു നായിക കേരള ക്കരക്ക് വേണ്ടായിരുന്നു ❤

  • @sidheequen724
    @sidheequen724 Рік тому +10

    ബാപ്പ പണ്ട് കൂട്ടുകാരന്റെ കൂടെ ഈ പടത്തിനു പോയത് പറഞ്ഞിട്ടുണ്ട്..... ഈ സീൻ കാണിച്ചു കൊടുത്തപ്പോ പറഞ്ഞതാ.... 1 രൂപ ആണ് ടിക്കറ്റ് വില സംഘം തീയേറ്റർ..... വരുന്ന വഴിക്ക് നിക്കർ ഇട്ട പോലീസുകാർ പിടിച്ച കഥ വരെ പറഞ്ഞു 🥲

  • @vasilisathewise
    @vasilisathewise Рік тому +11

    ഉണ്ണിമേരിയുടെ കഥാപാത്രം ശപിച്ചിട്ടാണെന്നു തോന്നുന്നു
    നസീർ ഈ രൂപം ആവുന്നത് . ഒടുവിൽ നസീറിന് പഴയ രൂപം കിട്ടും . ഉണ്ണിമേരിക്ക് ഇതുപോലെ ഒരു രൂപവും . അത്രയേ ഓര്മയുള്ളു . പാട്ടുകൾ സൂപ്പർ . "ഏതൊരു ജന്മവും നിര്മലമാകിൽ എന്തിനു വേറൊരു സൗരഭ്യം " അന്ന് ഈ ഗാനവും അതിലെ രംഗങ്ങളും വളരെയധികം ഹൃദയത്തെ സ്പർശിച്ചിരുന്നു .

    • @midhunkt9807
      @midhunkt9807 2 місяці тому

      ഉണ്ണിമേരിയെ ജയഭാരതി ശപിക്കുന്നതാണ്. അവസാനം വിരൂപയായ ഉണ്ണിമേരി മാപ്പ് തരണം ശാപമോക്ഷം തരണം എന്നൊക്കെ പറഞ്ഞ് വരും. അപ്പോളത്തെ ദേഷ്യത്തിൽ പറഞ്ഞതാണ് ശപിക്കാനും ശാപമോക്ഷം നൽകാനും തനിക്കാവില്ല. ഞാനൊരു സാധാരണ സ്ത്രീ ആണ് എന്നൊക്കെ ജയഭാരതി പറയും.
      ക്ഷമിച്ചു എന്ന് പറഞ്ഞാൽ മാത്രം മതി എന്ന് ഉണ്ണിമേരി പറയും. ജയഭാരതി പ്രാർത്ഥിച്ചു കൊണ്ട് ക്ഷമിച്ച് മാപ്പുനൽകണേ എന്ന് പറയുകയും ഉണ്ണിമേരിക്ക് പഴയ രൂപം ലഭിക്കുകയും ചെയ്തു.
      "സോമരസം പകരും ലഹരി.. ഇത് കാമദേവൻ മയങ്ങാത്ത രജനി" ഈ പാട്ടാണ് എൻ്റെ fav. ❤😊

  • @bobinthomas2249
    @bobinthomas2249 Рік тому +25

    🩷💜 നസീർ-ജയഭാരതി❤️💙

  • @jarian5226
    @jarian5226 Рік тому +271

    ബാല്യ കാലത്ത് കണ്ട സിനിമ..... ഇന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു..... Best film for ever

    • @lightoflifebydarshan1699
      @lightoflifebydarshan1699 Рік тому +6

      _അതേ., നസീർ സാറിന്റെ അഭിനയം വളരെ മനോഹരമായിട്ടുണ്ട്✌🏻✌🏻_

    • @rvp8687
      @rvp8687 Рік тому +1

      സത്യം ഭായ് 😭❤️✌️😘

    • @satheesanc2859
      @satheesanc2859 Рік тому

      കു ഷ്ഠപ്പെടാത്ത മനസ്സ്😀

    • @KVRadhakrishnan-y1u
      @KVRadhakrishnan-y1u Рік тому

      M

    • @shoukathali6547
      @shoukathali6547 Рік тому

      അന്ന് ഈ പടം വിജയമായിരുന്നോ

  • @hashimbaker7462
    @hashimbaker7462 Рік тому +27

    ഈ ചെറുപ്പത്തിൽ കണ്ടതാണ്. ഇപ്പൊ കാണുമ്പോൾ ചെറുപ്പത്തിലേ ഓർമ

    • @rvp8687
      @rvp8687 Рік тому

      സത്യം 💯😭

  • @MinefortKerala
    @MinefortKerala Рік тому +7

    അന്നത്തെ സാങ്കേതിക പരീതിയിൽ നിന്നുകൊണ്ട് എത്രയും ഭംഘിയായി ചിത്രീകരിക്കാൻ കഴിഞ്ഞതിൽ അഭിനന്ദനം

  • @jiju466
    @jiju466 Рік тому +19

    ഇതു നള ദമയന്ദി. സ്റ്റോറി അല്ലേ 🤔

    • @nisharanni7802
      @nisharanni7802 Рік тому +4

      നാഗമടത്തുതമ്പുരാട്ടി

  • @trollan945
    @trollan945 Рік тому +34

    ഓ, തീയേറ്റർ പൂരപ്പറമ്പക്കിയ സീൻ 🙏🏻

  • @prameelaramakrishnan7474
    @prameelaramakrishnan7474 Рік тому +8

    ഞാൻ ഓലടാക്കീസിൽ നിന്നുo കണ്ട പടം

  • @rahulr.raj03
    @rahulr.raj03 Рік тому +57

    ഇതു ഐ മൂവിയിൽ ഉള്ളത് പോലെ....... ശങ്കർ സാറേ 🤣🤣🤣...സീൻ അടിച്ചു മാറ്റാൻ മലയാള സിനിമ വരെ കാണേണ്ടി വന്നു അല്ലെ 😀😀😀

    • @abhijithas1015
      @abhijithas1015 Рік тому +10

      നേരെ തിരിച്ചാണ് 😁

    • @j.j1231
      @j.j1231 Рік тому +1

      ​@@abhijithas1015 😄😄😄😄😄സത്യം

    • @HAPPY400.
      @HAPPY400. Рік тому +4

      ഐ movie ഇതിൽ നിന്നു കോപ്പി പേസ്റ്റ് ആണ് 🤭🤭🤭

    • @udhayakumarkaliyamoorthy2989
      @udhayakumarkaliyamoorthy2989 Рік тому

      @@HAPPY400.
      And this movie is copy paste of 1955 Tamil film Kanavane Kan Kanda Deivam

  • @slayerphoenix000
    @slayerphoenix000 Рік тому +17

    ഐ (2015) സിനിമാ ഇതിൽ നിന്നും ഇൻസ്പെയർ ആയതായിരിക്കും ഇല്ലേൽ പുള്ളി കോപ്പി അടിച്ചതായിരിക്കും 😆

  • @harithefightlover4677
    @harithefightlover4677 Рік тому +12

    ഇതൊക്കെയാണ് സിനിമ❤️❤️❤️❤️❤️❤️🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sekharg3533
    @sekharg3533 Рік тому +87

    അ സൗണ്ട് കേട്ടപ്പോൾ കൊച്ചുതമ്പുരട്ടിക്ക് മനസിലായി... നസീർ ആണെന്ന്...

  • @sureshmattummal8866
    @sureshmattummal8866 Рік тому +28

    Kamukante sound manasilakatha mamuki.. 😂

  • @rahulrajts7661
    @rahulrajts7661 Рік тому +11

    7:53 live stream wedding...!!

  • @rvp8687
    @rvp8687 Рік тому +20

    ചെറുപ്പത്തിൽ ടിവിയിൽ കണ്ട പടം.ഏതാണ് സിനിമ എന്ന് അറിയില്ല ആയിരുന്നു ഇപ്പോൾ. വീണ്ടും കണ്ടു സൂപ്പർ പടം ആയിരുന്നു

  • @warrior-ql1wp
    @warrior-ql1wp Рік тому +5

    1:18 ee seen oru 5 തവണ കണ്ടാൽ നമ്മുടെ കാഴ്ച പോവും

  • @muhammedmehroof8122
    @muhammedmehroof8122 3 місяці тому +2

    അന്നത്തെ CCTV യൊക്കെ എന്തൊരു ക്ലാരിറ്റി 😁😁😁

  • @ashrafpk6821
    @ashrafpk6821 Рік тому +6

    അടിപൊളി ജയഭാരതി

  • @nayeemlifestories
    @nayeemlifestories Рік тому +4

    Comments kanumbo ee film iranghya kaaalath janichyt illatha njan ... 🤗 Positive comments kandapo orupaad santhosham thoni ❤

  • @minireen9603
    @minireen9603 Рік тому +6

    അച്ഛന്റെ അമ്മയുടെ കൂടെ കണ്ട സിനിമ

  • @ambuambu7926
    @ambuambu7926 11 місяців тому +3

    സിനിമയുടെ പേര് എന്താണ് ?

  • @sajithasanthosh4995
    @sajithasanthosh4995 2 місяці тому +1

    ഞങ്ങളുടെ അമ്പലത്തിൽ വച്ച് ശിവരാത്രിക്ക് അഞ്ചുരൂപ ടിക്കറ്റ് എടുത്തു കണ്ട സിനിമ 👍🏻👍🏻👍🏻

  • @shibingafoor1373
    @shibingafoor1373 Рік тому +5

    Beauty and the beast naseer style

  • @snehasanthosh1845
    @snehasanthosh1845 Рік тому +4

    നാഗ മഠത്തു തമ്പുരാട്ടി ഇതാണ് ഈ സിനിമയുടെ പേര്

    • @soorajkumar8664
      @soorajkumar8664 Рік тому

      അയ്യോ, ആർക്കും അറിയാൻ പാടില്ല, ഇപ്പൊ കേട്ടതേയുള്ളൂ, oh..... Thankyou 🤭👍

  • @viswanathanvjsudhan3834
    @viswanathanvjsudhan3834 4 місяці тому +1

    രണ്ട് അപ്സരസ്സുകളും.... ഒരു ഗന്ധർവ്വനും.ചാലക്കുടി KMVയിലാണെന്നു തോന്നുന്നു കണ്ടത്

  • @gangasmediaworld1212
    @gangasmediaworld1212 Рік тому +43

    Super സിനിമ ആണല്ലോ 👍❤❤❤

  • @Listopia10
    @Listopia10 Рік тому +41

    കുട്ടികാലത് ദൂരദർശനിൽ കണ്ടിട്ടുണ്ട് ഈ സിനിമ.... നസീർ sir 🥰🥰🥰😍😘😘

  • @shahanashahana4633
    @shahanashahana4633 Рік тому +3

    Njan cherupathil TV യിൽ kanditund

  • @Sujith-CowboyX
    @Sujith-CowboyX Рік тому +4

    സിനിമ കണ്ടു ❤❤❤New sub❤❤❤👍🏻

  • @ajayankrishnan8368
    @ajayankrishnan8368 4 місяці тому +1

    നാഗമഠത്തു തമ്പുരാട്ടി ,ചെറുപ്പത്തിൽ കുടുംബ സമേതം നടന്ന് 2കിലോമീറ്റർ അകലെയുള്ള തീയേറ്ററിൽ പോയി കണ്ട പടം ❤️

  • @lisymolviveen3075
    @lisymolviveen3075 3 місяці тому +2

    നാഗമണിയ്ക്യം 👌👌👌👌👌👏👏🎉

  • @lightoflifebydarshan1699
    @lightoflifebydarshan1699 Рік тому +54

    _എത്ര കണ്ടാലും മതിവരാത്ത സിനിമ❤_

  • @Pscinonezzchanel
    @Pscinonezzchanel Рік тому +24

    അടിച്ചു നനച്ചു കുളിച്ചാൽ കുറച്ചൊക്കെ വിരൂപം മാറ്റം

    • @lipinms1
      @lipinms1 Рік тому +5

      പല്ലു കമ്പി യിടണം