STARING PRANK GONE WRONG🤬🔥 ഇടിച്ച് മൂക്ക് പരത്തും!!!| fayizzibrahim

Поділитися
Вставка
  • Опубліковано 8 вер 2024
  • IMPORTANT NOTICE - THIS VIDEO IS MADE FOR ENTERTAINMENT PURPOSE ONLY.
    PERMISSION HAS BEEN TAKEN FROM ALL THE PERSON SHOWN IN THIS VIDEO
    Subscribe and support ❤️
    STARING PRANK GONE WRONG🤬🔥ഇടിച്ച് മൂക്ക് പരത്തും!!!| fayizzibrahim
    My instagram : ...
    My vlog channel: ‪@fayizzibrahim20‬
    Team:
    ‪@shafibinnazeez‬
    ‪@Zaiithaan‬
    ‪@ADIA10‬
    SHAFI: ...
    JAVAD: ...
    Zaithan: ...
    Adia10: ...


    #fayizzibrahim #staringprank#staring #prank #comedy #funny #entertainment #girls #reactions #publicprank #kerala #malayalam #entertainments #cutegirls

КОМЕНТАРІ • 837

  • @fayizzibrahim
    @fayizzibrahim  3 роки тому +285

    വീഡിയോ ഇഷ്ടപ്പെട്ടാൽ like❤️👍ചെയ്യുക പിന്നെ latest updates അറിയാനായി instagram page follow ചെയ്യുക: instagram.com/fayizzibrahim?igshid=1p1b2jgjnw9dl
    Fayizzibrahim vlogs⚡️: ua-cam.com/video/XBhHaVV_UMA/v-deo.html

  • @nishanthviru5360
    @nishanthviru5360 3 роки тому +78

    ഇതൊന്നും ശ്രദ്ധിക്കാതെ ഫോണിൽ നോക്കിക്കൊണ്ടിരിക്കുന്ന ചേച്ചിയാണെന്റെ ഹീറോ 😂😂

  • @kumbidimachaan2.061
    @kumbidimachaan2.061 3 роки тому +426

    പൊന്നു മച്ചാനെ എങ്ങനെ സാധിക്കുന്നു ഇതൊക്കെ.. നീ സുലൈമാനല്ല ഹനുമാനാണ് 😄😄

  • @outxpsycho4677
    @outxpsycho4677 3 роки тому +162

    Viewersin വേണ്ടി തല്ല് വാങ്ങാൻ പോലും മടിയില്ലാത്ത ഫായിസ് ആണെന്റെ ഹീറോ 🔥🔥

  • @akhila4860
    @akhila4860 3 роки тому +135

    Ingerkk ഇത്രേം ഒന്നും support kittiya പോരാ 👌🙌👏🤩

  • @Jimu-q1p
    @Jimu-q1p 3 роки тому +59

    ആ "ഹേ "എന്ന് കേട്ടാൽ 😂😂😂😂😂

  • @Thirnnada
    @Thirnnada 3 роки тому +345

    എടപ്പാൾ ചങ്ങരംകുളത്ത് ആണല്ലോ ഇന്നത്തെ കലാപരിപാടി😂😂

    • @anayumpooravum9136
      @anayumpooravum9136 3 роки тому +10

      വീഡിയോകാണുന്ന എടപ്പാൾക്കാരൻ.
      എടപ്പാൾ ആണ് അധികവും

    • @nazriyanaaz0308
      @nazriyanaaz0308 3 роки тому +7

      Malappurathil ninn changaramkulathott vanna njngalum prank in irayaayi😇😇

    • @anayumpooravum9136
      @anayumpooravum9136 3 роки тому +2

      @@nazriyanaaz0308 ഹി ഹി

    • @badushasudheer5230
      @badushasudheer5230 3 роки тому +1

      Hhhhii muttukalee❤❤

    • @badushasudheer5230
      @badushasudheer5230 3 роки тому

      Enna poliyya niggal💞💞💞

  • @user-mn5nl5sn1k
    @user-mn5nl5sn1k 3 роки тому +62

    ഇതുവരെ കമന്റ്‌ ഇട്ടിട്ടും ഒരു ലൈക്‌ പോലും കിട്ടാത്ത എത്ര പേരുണ്ട് gooyzz😅

  • @gamermonoos6308
    @gamermonoos6308 3 роки тому +96

    സൈക്കോസിന്റെ പല അവസ്ഥകളും
    കണ്ടിട്ടുണ്ട് ഇങ്ങെനെ ഒന്ന് ആദ്യായിട്ടാ 😂🙏❤

    • @far3369
      @far3369 3 роки тому +1

      😹💥

  • @arshamlp6804
    @arshamlp6804 3 роки тому +57

    1:40 shafikka എജ്ജാതി നോട്ടം 🐣🐣

  • @najaaaaaaaaaaaaaaaaaaa
    @najaaaaaaaaaaaaaaaaaaa 3 роки тому +258

    *നോട്ടിഫിക്കേഷൻ കണ്ടപാടെ ഓടിച്ചാടി വന്ന സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട്..!?* ❤🔥

  • @Luckybrothers264
    @Luckybrothers264 3 роки тому +97

    Fayizibrahim ഫാൻസ്‌ ലൈക്കടിക്ക്

  • @dineshantg9896
    @dineshantg9896 3 роки тому +22

    മച്ചാനെ അടിപൊളി നീ പൊന്നപ്പനല്ലടാ തങ്കപ്പൻ ആടാ😆😆👍👍kottayam

  • @n4jj
    @n4jj 3 роки тому +133

    എപ്പോ ആണ് അടി കിട്ടാ എന്ന് പറയാൻ പറ്റില്ല...😂

    • @pesboy6554
      @pesboy6554 3 роки тому +2

      😂😂😂💥

    • @aseesuk7002
      @aseesuk7002 3 роки тому

      Kittumbo
      Shariyaavum

    • @faijucreationshadaas2426
      @faijucreationshadaas2426 2 роки тому

      അടികിട്ടുമ്പോ തിരിച്ചും കിട്ടും ഇത് പ്രാങ്ക് ആണ് അതറിയുന്നവർക്ക് മനസ്സിലാകും

  • @toKeralaVibe
    @toKeralaVibe 3 роки тому +22

    ഇവൻ വേറെ ലെവൽ ആണ്‌ 😂😂👍

  • @3kingsbysanjay361
    @3kingsbysanjay361 3 роки тому +66

    Prank രാജാവ് എത്തി മക്കളെ 😍🔥

  • @eeemm1112
    @eeemm1112 3 роки тому +66

    Kl prank നെ ക്കാളും വെറൈറ്റി പിടിക്കുന്നുണ്ട് മച്ചാൻ 👍 keep going👍👍

    • @vipinviswanathan8492
      @vipinviswanathan8492 3 роки тому +2

      Ys. ഇതുപോലെ ഒക്കെ ഉള്ള വെറൈറ്റികൾ കൊണ്ടുവരണം 👍

    • @msdgallery6007
      @msdgallery6007 3 роки тому +2

      ശെരിയാണ് ബ്രോ

    • @famontechs9294
      @famontechs9294 3 роки тому +6

      എന്തോന്നെടായ്.. Kl prank മായിട്ടാണോ ഇതൊക്കെ compare ചെയ്യുന്നത്... Kl prank മച്ചാന്റെ 🔥❤️അത്രക് success rate ഉള്ള വേറെ ഒരു prank വീഡിയോസിനും ഇല്ല..💥

    • @eeemm1112
      @eeemm1112 3 роки тому +6

      @@famontechs9294 അത് നി മാത്രം പറഞ്ഞാൽ മതിയോ 😏😏

  • @ALLINONE-nm1cd
    @ALLINONE-nm1cd 3 роки тому +11

    Machane pwolitoo AAA nilpp kanda thanna chirich pandaradangum😀😀😀😀

  • @ono8057
    @ono8057 3 роки тому +17

    Ijjthi😂😂. Ee മൻഷൻ ചിരിപ്പിച് kollum😂🥰😘

  • @user-yc7sy4zi9x
    @user-yc7sy4zi9x 3 роки тому +63

    ഒരു റൈഡർ കിറ്റും ഹെൽമെറ്റ്‌ ഒക്കെ പിടിച്ചു റോഡിലൂടെ നടന്നുപോകുന്നു

  • @salahudheenc2417
    @salahudheenc2417 3 роки тому +26

    😂😂😂😂 ayyo ayoo😂 part 3 venam 🔥🔥❤❤❤❤

    • @bijupf449
      @bijupf449 3 роки тому +1

      നിങ്ങളുടെ പരിപാടി എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ടീച്ചറുടെ വെറൈറ്റി ആക്കണം കടകളിൽ പോയി സാധനം വാങ്ങിയിട്ട് പൈസ കൊടുക്കാതെ പോരുന്നത് പരിപാടി ചെയ്തു നോക്കൂ

  • @batzzgaming6556
    @batzzgaming6556 3 роки тому +39

    1k ആവാൻ സഹായിച്ച എല്ലാവർക്കും നന്ദി😂,,,,,,??

  • @farsanajasmine3487
    @farsanajasmine3487 3 роки тому +29

    ഗുണ്ടാ look പൊളി 👍.. മ്യാരക നോട്ടം 😳ആരായാലും പേടിച്ചുപോകും... Super ആയി 👍

  • @manumon5750
    @manumon5750 3 роки тому +10

    Uff...👀 Entha aa nottam Poli 🤙 vere level 🥰🔥

  • @deltaeagleff
    @deltaeagleff 3 роки тому +11

    ഇത്രെയും സപ്പോർട്ട് ചെയ്ത് തന്ന എല്ലാർക്കും ഒരുപാട് നന്ദി 😌

  • @suhaile003
    @suhaile003 2 роки тому +1

    11:46 "ഞാൻ ബിയാർച്ച്‌ ഇത് പൊട്ടനായിരിക്കൂന്ന് "🤣🤣🤣🔥🔥🔥🔥🔥

  • @marva654
    @marva654 3 роки тому +10

    ചിരിച്ചു ചിരിച്ചു ചത്തു അടിപൊളി 🥰🥰😂😂😂

  • @fasalakku6476
    @fasalakku6476 3 роки тому +18

    # fayizzibrahim
    എന്ത് പറഞ്ഞാലും entro pwoliyaa

  • @nowyorkdood6172
    @nowyorkdood6172 2 роки тому +1

    അടി വാങ്ങാതെ നോക്കിക്കോ എന്താ യാലും 😂😂🤣😂😂 കിട്ടുമ്പോ ഒരു മയം ഇണ്ടാവുല്ല

  • @salmiyahussain3405
    @salmiyahussain3405 3 роки тому +8

    അടിക്കാൻ കയ് ഊങ്ങിയേത് 🤣🤣🤣

  • @cinemapranthanz4585
    @cinemapranthanz4585 3 роки тому +12

    ഞാൻ വിചാരിച്ചു പൊട്ടൻ അണ് എന്ന് 😁😆😅😅😅😅

  • @amjad307
    @amjad307 3 роки тому +16

    Prank award of youtube ഉണ്ടെങ്കിൽ അത് faizzibrahim എന്നെ ചാനലിന് തന്നെ 💯

  • @basiljoby2559
    @basiljoby2559 3 роки тому +11

    ബലാത്തജാതി Prank 😂

  • @rehnarehna2902
    @rehnarehna2902 3 роки тому +8

    Fayizka apaara dhairyam thanne
    Sammathichirikkunnu

  • @revathy3152
    @revathy3152 3 роки тому +5

    🔥🔥 വന്നേ.... നമ്മടെ prankan.... 💪💪🔥

  • @annsaniyarosethomas2847
    @annsaniyarosethomas2847 3 роки тому +6

    Ejjathi confidence😳😳😂🤣

  • @mohammedshibil5225
    @mohammedshibil5225 2 роки тому +3

    Inde നാട്ടിൽ ആണല്ലോ 😂എടപ്പാൾ ❤️🔥🔥

  • @nandhana375
    @nandhana375 3 роки тому +7

    Firsteee💖🥰

  • @thunderworld2979
    @thunderworld2979 2 роки тому +4

    ഇതൊക്കെ ആദ്യം പറയണ്ടെന്നു പറഞ്ഞ ചേട്ടൻ 🔥😂

  • @aswinkidboy6003
    @aswinkidboy6003 2 роки тому +3

    ചിരിച്ചു മരിച്ചു ഇ prank video 😂😂🔥

  • @abhijith__appu4942
    @abhijith__appu4942 3 роки тому +3

    😂😂 nan maximum alla.. vedios um share ചെയ്യുന്നുണ്ട്

  • @thabsheerabadhar3994
    @thabsheerabadhar3994 3 роки тому +3

    Daaa mwoonee ...masck illathoondd ithokke ngane nadann poonu lleee😜😜polichhh

  • @T4Techzz
    @T4Techzz 3 роки тому +9

    എടപ്പാൾ ഉള്ളവർ like അടി..... 😂🔥

  • @RahulRaj-cf5dk
    @RahulRaj-cf5dk 3 роки тому +6

    ആളുകൾ പോകുന്നതിനു മുൻപ് പ്രാങ്ക് ആണെന് പറഞ്ഞാൽ നന്നായിരിക്കും.....ചിലർക്ക് അത് മനസിലാകാനുള്ള സമയം കിട്ടുന്നില്ല....

    • @aseesuk7002
      @aseesuk7002 3 роки тому

      Vatt aanennu
      Vicharichu
      Aanu
      Allanghil
      Kaanaam
      Naatukaar
      Kayari
      Meyum

  • @ajileshps2108
    @ajileshps2108 2 роки тому +1

    സത്യം പറയാലോ എന്നോടാണ് ഇമ്മാതിരി പ്രാങ്ക് കാണിക്കുന്നതെങ്കി ഉറപ്പായും ഞാൻ കലിപ്പ് ആയിട്ടുണ്ടാവും. ചിലപ്പോ അടിയും കൊടുത്തിട്ടുണ്ടാകും. 😂😂. നൈസ് പ്രാങ്ക്

  • @ZODGE_AK
    @ZODGE_AK 3 роки тому +2

    ന്റെ മോനെ വിഷയം കഴിവ് തന്നെ 🤣🤣🤩🤩

  • @muhammadabdurahman2190
    @muhammadabdurahman2190 3 роки тому +3

    Al എടപ്പാൾ 💓💓

  • @afnxh_afzz1087
    @afnxh_afzz1087 3 роки тому +5

    Yoo ijjathy prank😵😂🔥

  • @muhsinvk366
    @muhsinvk366 3 роки тому +7

    ന്നാലും ആ തൊലിക്കട്ടി 😑

  • @noufalzahra1326
    @noufalzahra1326 2 роки тому +1

    ഒന്നും ചെയ്യണ്ട.. ഇങ്ങനെ നിന്നു നോക്കിയാലും മതി 😄😄

  • @prajithaarjun8548
    @prajithaarjun8548 2 роки тому

    Chetta polich polichpolich .....onnum parayanillaah

  • @sarathkannan6813
    @sarathkannan6813 2 роки тому

    ചിരിച്ചു ചത്തു ചെങ്ങായി 😁😁😁

  • @shanoofnk8365
    @shanoofnk8365 3 роки тому +2

    Ninte video kaanumbo oru saamdhanam und

  • @adharshadhuu
    @adharshadhuu 3 роки тому +2

    Broo nice kure per oraale starring cheyunna prank cheythaal pollikum 🔥

  • @muhammadhafees3293
    @muhammadhafees3293 3 роки тому +3

    ഫൈസിയുടെ വലിയൊരു ഫാനാണ് ഞാൻ 🤘🤘🤟😍😍😍

  • @sakura-zh4ts
    @sakura-zh4ts 3 роки тому +1

    Ee UA-cam channel kurachude nerethr kanandathayirunnu 😁😂

  • @naszim1533
    @naszim1533 3 роки тому +1

    മച്ചാനെ പൊലിയാടാ അടിപൊളി 👍👍

  • @user-sc9dk1gl4p
    @user-sc9dk1gl4p 2 роки тому +1

    എൻ്റെ പോന്നു ചിരിച്ച് മണ്ണ് തുപ്പി . പൊളപ്പൻ പ്രോഗ്രാം ...full support ബ്രോ ❤️❤️❤️

  • @techcreation6525
    @techcreation6525 3 роки тому +23

    ഇത്രയും സപ്പോർട്ട് ചെയ്തു തന്ന എല്ലവരോടും ഒരായിരം സ്നേഹം😘Thanks all😌😌🤗❤❤

    • @ideology7150
      @ideology7150 3 роки тому +1

      Nee ellathilum poyi inghene comment iduvanallo

    • @nihal1.m691
      @nihal1.m691 3 роки тому +1

      ഇത് നി copy paste ആക്കി കളിക്കണ ലേ daa നിനക്ക് ആരാ support തിരുനെ വെറുതെ paste ചെയ്യുകാ ആണല്ലേ 😡🤬

    • @ideology7150
      @ideology7150 3 роки тому +1

      @@nihal1.m691 inghene thazhma aayi paranja ellarum support cheyyule . Psychological movement 😂

  • @rajeshnarayan1987
    @rajeshnarayan1987 3 роки тому +2

    എഡിറ്റിംഗ് കുറച്ചുകൂടി ശരിയാക്കണം bro... Full സപ്പോർട്ട് ഉണ്ട് 💞👍👍

  • @anugamingmalayalam7523
    @anugamingmalayalam7523 2 роки тому +1

    ഹലോ ചേട്ടാ ചേട്ടൻറെ വീഡിയോ എപ്പോഴും ചേട്ടൻറെ വീഡിയോ ഇപ്പോഴും കാണുന്നുണ്ട് അടിപൊളി ഒരു സൂപ്പർ ഒരു ലൈക്ക് രണ്ട് അതൊന്നും പോരാ ഒരു ലക്ഷത്തിൽ അധികം ലൈക്കുകൾ ഞാൻ തരാൻ ഉദ്ദേശിക്കുന്നത്

  • @rufosekmani8695
    @rufosekmani8695 3 роки тому +1

    പൊളിച്ചു...broii😂😂😂😂😂😂😂😂

  • @sree7912
    @sree7912 3 роки тому +4

    Iyalk vatta😂😂😂❤️🙌🤣

  • @muhammedmusthafa8092
    @muhammedmusthafa8092 3 роки тому +2

    Ente ammo pwolichu😂😍😍💯

  • @thabsheerabadhar3994
    @thabsheerabadhar3994 3 роки тому +3

    Nothing to sayyy🤣🤣🤣chirichh madthuuu🤣iyyaale sammathichhu😊

  • @edwinappuz3727
    @edwinappuz3727 2 роки тому +4

    😂ചിരിച്ചു 💞മരിച്ചു 🤣😂 മാസ്

  • @roshan4261
    @roshan4261 3 роки тому

    Chettenty ggyyy prj sounda enik eshtm😂😂😂

  • @perfectok3395
    @perfectok3395 3 роки тому +1

    Prank ആണെങ്കില്‍ നേരത്തെ പറയണ്ടേ 😂😂💥💥💥

  • @artifex_achu9838
    @artifex_achu9838 2 роки тому

    Ayintr idakk # 1:40,🤣🤣🔥

  • @thabsheerabadhar3994
    @thabsheerabadhar3994 3 роки тому +1

    Really addicted to your vedeoss..you are amazinggg😊😊😊

  • @trapultrn6837
    @trapultrn6837 3 роки тому +2

    Machaane machan poli aanu 🤣🤣

  • @rehnarehna2902
    @rehnarehna2902 3 роки тому +1

    Fayizkada Ella videosum ishtamanu

  • @abhisir7020
    @abhisir7020 2 роки тому +1

    chirippichu kollum😂😂😂❤️💥

  • @RimShuShanVlogger
    @RimShuShanVlogger 3 роки тому +1

    Last youtube prank anu parayumbol
    Onnude set akanam oke...
    Baki oke onnu bro 👍👍👍

  • @sabinsabu1851
    @sabinsabu1851 3 роки тому +1

    Machane onnum parayanilla powli prank vedio ❤❤❤💯💯💯

  • @mallumallu7743
    @mallumallu7743 3 роки тому +4

    😂😂😂ചിരിച് ചത്തു 😂😂😂

  • @azeff4903
    @azeff4903 2 роки тому +1

    Enni ethupollethhee prankk vennamm🥲💕😅😂

  • @techvideos2260
    @techvideos2260 3 роки тому +2

    Bro ini prank Water balon prank please bro 🤭🤭

  • @dxtu_x
    @dxtu_x 3 роки тому +1

    Bro ningakk enth dhairyama..🔥 njananengil aa parisarath adukkoola💓

  • @anas.thetic_
    @anas.thetic_ 3 роки тому +2

    Fayizzibrahim ningaloru inspiration aantto🙏😍

  • @Tonykroos855
    @Tonykroos855 2 роки тому +1

    ഇതൊന്നും അല്ല പ്രാങ്ക് പ്രാങ്ക് buzz എന്ന് സെർച്ച്‌ ചെയ്തു നോക്കി

  • @hicloud8440
    @hicloud8440 2 роки тому +1

    4:53 namma Switch off aakki On aakkiya chilappo varum

  • @Jb_g2_2
    @Jb_g2_2 11 місяців тому

    Bore bro NO 😂 ചുമ്മാ പറഞ്ഞതാ പൊളി സാധനം

  • @jennashirin8675
    @jennashirin8675 3 роки тому

    Ente ponnu ikku polichu...enikk peruth ishttayi

  • @athulkrishna2084
    @athulkrishna2084 3 роки тому +1

    Fayiz ettaa poli adi onnum vangandaa💯

  • @jabbarjabbar3138
    @jabbarjabbar3138 3 роки тому

    Ineyum prank vediokk katta waiting🔥🔥😍😍

  • @arshabinoy2581
    @arshabinoy2581 2 роки тому +1

    Njn vijarichu pottan aahn ennu🤣🤭.. Ithatha pwoli

  • @TWORINGSCARTOON
    @TWORINGSCARTOON 3 роки тому

    Fayizz bro de prathyekatha enthanju vechal machanu kushumpilla... ellarum raksha pettu pokuka enna oru mind aanu.... athukonduthane erakkunna video ellam dayvam sahayichu adipoliya aayi pokunnu... 💕

  • @nikkushajan8635
    @nikkushajan8635 2 роки тому

    Kollam bro plan cheyth abhinayich subscribersne pattikkunna pottammaaru ningale kandu padikkatte...

  • @popeye355
    @popeye355 3 роки тому +1

    ഇപ്പാഴ്ത്തെ പിള്ളേരെ എന്താ കള്ളി 💥✌️

  • @anas.v.s6942
    @anas.v.s6942 3 роки тому +2

    Bro ninghal intro paranja location yevidennu

  • @asthakasthak3365
    @asthakasthak3365 3 роки тому +1

    Machane polli ada 🥰🥰👌👌

  • @shinadjaleel9275
    @shinadjaleel9275 2 роки тому

    ഇത് നല്ലൊരു പ്രാങ്ക് ആണ്.. കളവ് പറയേണ്ട ആവശ്യം ഇല്ല ♥️👍

  • @sachinsachin-dl6lc
    @sachinsachin-dl6lc 2 роки тому +1

    Chirichu marichu😂🤣🤣🤣🤣

  • @II-di5dx
    @II-di5dx 3 роки тому +1

    Machaaneee engane saadhikkunadeey😂😂😂

  • @keerthanaema4119
    @keerthanaema4119 2 роки тому

    അതു സങ്കടം വന്നാലും ഇത് കണ്ടാൽ മതി. ചിരിച്ചു മരിക്കും

  • @aju2433
    @aju2433 3 роки тому +1

    7.35:ചേട്ടൻ:ഇടിച്ചന്റെ മൂക്ക് പരത്തും.ആൾ ചൂടായി😂.

  • @athulyatheresakjohny6537
    @athulyatheresakjohny6537 3 роки тому +1

    1:00 manuuuushyyaneee peadiiiipiiiikkkannnnn!!!

  • @snehajain36
    @snehajain36 3 роки тому +1

    Fayize.. Ijj vere level anu😛full different anallo❤️

  • @mishalmichu7376
    @mishalmichu7376 3 роки тому +54

    55 പേർ വിചാരിച്ചാൽ എനിക്ക് 2.55k ആവും ആകാൻ സഹാഹിക്കുമോ..😭😭