Used bikes.20000 ഉണ്ടേൽ ബുള്ളറ്റ് ഇറക്കാം. BIKE MART KOCHI. used bikes in kerala

Поділитися
Вставка
  • Опубліковано 2 тра 2024
  • #Bikemartkochi#usedbikesinkerala#bikemartusedbikesshowroom#secondhandbikesinkerala#usedbikesinindia#cheapratebikes#cheapratescooter#bullet#pulsar#platina#
  • Розваги

КОМЕНТАРІ • 70

  • @user-jg9es7qr1y
    @user-jg9es7qr1y 2 місяці тому +4

    I am also a customer of bike mart nice experience

  • @rafimohd8773
    @rafimohd8773 2 місяці тому +1

    Nalla shop an , aa chettan nalloru manushyan an , athpole thanne vandikum nalla rate kurav an nalla vandikal an ee showrooml

  • @YousufNK-fz1ve
    @YousufNK-fz1ve 2 місяці тому +5

    Ithokke vila kooduthalan
    Ippo 2024 aanenna ormayundavanam 2022 lum ithairunnu ee modalin vila 2varsham koodiyittum athe vila

  • @sanuswaminathan2062
    @sanuswaminathan2062 2 місяці тому +1

    Kerallleee makkale, enik ividenn vandi eduth Pani kittiyathaaaan, athum engine work

  • @ValaarMorghuliss03
    @ValaarMorghuliss03 2 місяці тому +1

    Video kand vannath aan enn paranjittonnum valiya karyam illa. Athu pole thanne video yil parayunna rate alla avide chellumbol. Market place il okke ithilum nallath vilakkuravil und

  • @kiyaadkervlogs4646
    @kiyaadkervlogs4646 2 місяці тому +1

    Valli showroom.. Udayp staff,vay thaalam mathram ulle potta vandi, Njanum evidann vandi eaduthit pani kittiyatha engin pani thanne..

  • @user-vr4od4hz5i
    @user-vr4od4hz5i 2 місяці тому

    👍👍

  • @user-oi6ss4vy8t
    @user-oi6ss4vy8t 20 днів тому

    👍

  • @refeekks6387
    @refeekks6387 2 місяці тому

    ഇക്കാ 13 14 15 മോഡൽ സ്റ്റാൻഡേർഡ് ബുള്ളറ്റ് ഉണ്ടെങ്കിൽ പറയണേ

  • @farooqepk4201
    @farooqepk4201 2 місяці тому

    Thunder bird ഉണ്ടോ

  • @BabuBabu-wo7ms
    @BabuBabu-wo7ms 15 днів тому

    👍👍👍👍👍👍

  • @jincilthomas
    @jincilthomas 2 місяці тому +1

    Finance Interest percentage koodi parayanam

  • @SanthoshKumar-py5ub
    @SanthoshKumar-py5ub 2 місяці тому +1

    വെള്ളപ്പൊക്കത്തിൽ പെട്ടി വണ്ടികൾ ഒക്കെ ആണോ

  • @jeotheeshkumar9805
    @jeotheeshkumar9805 2 місяці тому +1

    Trivandrum neyyattinkara delivery kittumo

  • @nostalgian1025
    @nostalgian1025 2 місяці тому +30

    കാർ ആയാലും ബൈക്ക് ആയാലും സെക്കൻഡ് ഹാൻഡ് വേണേൽ കോഴിക്കോട് മലപ്പുറം ഭാഗങ്ങളിൽ പോയി വാങ്ങുക. മാന്യമായ വിലക്ക് സൂപ്പർ വണ്ടികൾ കിട്ടും. 👍🏻

    • @abdulraoof1137
      @abdulraoof1137 2 місяці тому +1

      enikkum thonniyitund

    • @V4Gamer-qk2bo
      @V4Gamer-qk2bo 2 місяці тому

      എടുത്ത് രണ്ടു വർഷം ഓടിച്ച് നശിപ്പിച്ചിട്ട്,Doctor used ഇന്ന് പറഞ്ഞു കുറേ ഫ്രോഡുകൾ വില കുറച്ച് വിക്കും,അത് വാങ്ങുന്നത് ഏറ്റവും പറ്റിക്കപ്പെടുന്നവർ

    • @user-tu3eu9dq6m
      @user-tu3eu9dq6m Місяць тому

      🎉

    • @saifukalliyil3737
      @saifukalliyil3737 Місяць тому +2

      ... കടക്കാർക്ക് അറിയാത്ത കേസ് അല്ലാതെ മനപ്പൂർവം പറ്റിക്കപ്പെടില്ല.....

    • @SHVIVOY75
      @SHVIVOY75 19 днів тому

      എറണാകുളതത്തു വേറെ എത്ര നല്ല ഷോറൂം ഉണ്ട് അതൊന്നും ആരും കാണിക്കാത്തത് എന്താ.. Olx കാണുന്നുണ്ട്. കത്രിക്കടവ് എന്ന സ്ഥലത്തു 2 മൂന്നു ഷോപ്പ് neat and clean മാന്യമായ റേറ്റും.. ഫിനിഷിങ് വണ്ടി..

  • @vishnuv4516
    @vishnuv4516 Місяць тому

    FC undo

  • @IshakIshak-4608
    @IshakIshak-4608 2 місяці тому +1

    എനിക്ക് cibil score കുറവാണ് പിന്നെ land tax ഇല്ല വണ്ടി എടുക്കാൻ താല്പര്യം ഉണ്ട് pattumo

    • @IshakIshak-4608
      @IshakIshak-4608 2 місяці тому

      Bullet എടുക്കാൻ ആണ് plan

  • @Anilkumarpk-mz7bm
    @Anilkumarpk-mz7bm 2 місяці тому

    Rx 100 ഉണ്ടോ

  • @muhammedsalik7433
    @muhammedsalik7433 2 місяці тому

    Oru kuravumilla Njan poyatha

  • @somankarad5826
    @somankarad5826 2 місяці тому +4

    പറഞ്ഞതുപോലെ നല്ല വിലക്കുറവുണ്ടല്ലൊ❤

  • @dinumathewjohnson3594
    @dinumathewjohnson3594 13 днів тому

    Amount nalla kuuduthala

  • @Akashponnahh
    @Akashponnahh Місяць тому

    Nja medichatha kollulla

  • @anilbhaskar3589
    @anilbhaskar3589 17 днів тому

    ഗുഡ് ഒരു വണ്ടി വേണം. അടുത്ത മാസം

  • @SheenaBaiju-ic4lm
    @SheenaBaiju-ic4lm 2 місяці тому +1

    5000

  • @suharahaneefa741
    @suharahaneefa741 3 місяці тому +2

    Place

  • @UmeshUmesh-yv1dj
    @UmeshUmesh-yv1dj 2 місяці тому +1

    ഹലോ

  • @Shafeer909Shafeer
    @Shafeer909Shafeer 2 місяці тому +1

    E വിലക്ക് കൊച്ചിലേക് പോണോ കോഴിക്കോട് ഉണ്ട് കണ്ണൂർ 😜

  • @sudevks4119
    @sudevks4119 2 місяці тому

    Karizma r indo

  • @AjithKumar-if2dh
    @AjithKumar-if2dh 2 місяці тому

    2019 model ns90000😂65 nu ksd vaaa

  • @asiyamoleayisha3231
    @asiyamoleayisha3231 2 місяці тому +1

    ലോൺ ഉണ്ടോ

  • @dani-lw7bs
    @dani-lw7bs Місяць тому

    Full thatipa njn poyatha

  • @baburajmadathil4967
    @baburajmadathil4967 Місяць тому

    AB ക്ക് കമ്മീഷൻ കൊടുക്കണ്ടെ😂😂

  • @maheshps8093
    @maheshps8093 2 місяці тому

    അപ്രില്ല..... കൊടുത്തോ

  • @SpanMala
    @SpanMala 2 місяці тому

    😂 AB യുടെ പറഞ്ഞില്ലേലും കിട്ടും😂

  • @Kunjoos8083
    @Kunjoos8083 Місяць тому

    ഏതാ സ്ഥലം

  • @midhunprasad3596
    @midhunprasad3596 2 місяці тому

    2013 pulsar 25000😂😂😂😂😂

  • @jibinsunny7256
    @jibinsunny7256 Місяць тому +1

    Angottu kodutha vandieku12000 ipoll athukodukan ittekunnathu 25000😂😂😂 udayippuu teams

  • @user-cr9ym9by1z
    @user-cr9ym9by1z 2 місяці тому

    Ntorq എന്താ വില

  • @Akashponnahh
    @Akashponnahh Місяць тому

    Umbiru ann

  • @V4Gamer-qk2bo
    @V4Gamer-qk2bo 2 місяці тому +1

    6:46 2010മോഡൽ യൂണികോൺ ₹ 20,000,ഇപ്പൊ 2024 മേയ് നിങ്ങളുടെ വീഡിയോ ഇട്ടത് ഇനി 7മാസം മാത്രം ഫിറ്റ്നസ് ഉള്ള വണ്ടിക്ക് 20,000,എന്തോന്ന് വീഡിയോ എടുക്കുന്നവനും ബോധം ഇല്ലേ, ഇത് ശുദ്ധ തെമ്മാടിത്തരം ആണ്
    ഒരു വണ്ടിക്ക് ഫിറ്റ്നസ് 15 വർഷം ആണ്,14വർഷം 4മാസം പഴക്കമുള്ള വണ്ടിക്ക് ഇരുപതിനായിരം ഇട്ടത് തനിക്ക് ഒന്നു ചോദിക്കാൻ വയ്യേ, താനൊക്കെ ടൈറ്റിൽ ഇട്ട് നാട്ടുകാരെ പറ്റിക്കാൻ ഇറങ്ങിയെക്കുവാന്നോ,ചില third rate channels ഒണ്ടു ഇതുപോലെ ടൈറ്റിൽ കൊണ്ടു ജീവിക്കുന്നവർ,വീഡിയോ എടുത്തവനും ഡീലറും ഒരു കുടക്കീഴിലെ ഫ്രോഡ് തന്നെ..

  • @user-nj3hs4hi1y
    @user-nj3hs4hi1y 2 місяці тому

    Mobaile namber tharumo

  • @al-fajr2553
    @al-fajr2553 2 місяці тому

    വില കൂടുതൽ 🤣

  • @vishnuvichu9284
    @vishnuvichu9284 2 місяці тому

    Ivante eduthu manushyanmar aarum pokilla vandi edukkan

  • @V4Gamer-qk2bo
    @V4Gamer-qk2bo 2 місяці тому

    6:58 2011മോഡൽ വണ്ടി ഇരുപത്തി അയ്യായിരം,ഒരു വണ്ടിയുടെ ഫിറ്റ്നസ് 15 വർഷം,ഇപ്പൊ 2024 ജൂൺ ഇനി വണ്ടി ഒന്നര വർഷം ഓടിക്കാം, അത് കഴിഞ്ഞ് കട്ടപ്പുറത്ത് ഇരിക്കണ്ടതിന് വണ്ടിക്ക് ഇരുപത്തി അയ്യായിരം കുണുവ.. ഉഡായിപ്പ് വേറെ പണി ഇല്ലേ ഇങ്ങനെ ഫ്രോഡ് ടീംസിനെ പ്രൊമോട്ട് ചെയ്യാൻ..

  • @Shanikasim
    @Shanikasim 2 місяці тому +8

    നാസററെ. നീ വീട്ടിൽ പോകുന്നില്ലേ അവിടെ തന്നെയാണോ കിടപ്പും. എനിക്ക് ഒരു വണ്ടി വേണം എൻറെ പഴയ വണ്ടി എടുത്തിട്ട് വേറൊരു വണ്ടി തരാമോ നിനക്ക് എന്നെ മനസ്സിലായോ???

    • @SavadkSavad-zv8hh
      @SavadkSavad-zv8hh 2 місяці тому

      പിന്നേ.... നിന്നേ ഞാൻ അറിയാതിരിക്കോ...... 😂😂😂

  • @EdexVision
    @EdexVision 2 місяці тому

    ഉടായിപ്പാണ് മകളെ. നിങ്ങടെ ക്യാഷ് പോയിക്കിട്ടും. അല്ലാതൊന്നുഉം സംഭവിക്കില്ല. ഒരു വാറന്റി യും ഇവന്മാർ തരില്ല.
    ചുമ്മാ മാർക്കറ്റിംഗ് ചെയ്യാനിത്.
    എനിക്ക് നെഗറ്റീവ് പറഞ്ഞു ഒന്നും കിട്ടാനില്ല. ബാക്കി നിങ്ങടെ ഇഷ്ടം....

  • @SAFANAS.
    @SAFANAS. Місяць тому

    2015 fz above 40000 kaththi vila😂

  • @PremThekkathil
    @PremThekkathil 2 місяці тому +1

    വിൽക്കുറവ് തന്നെയാണോ .

  • @SheenaBaiju-ic4lm
    @SheenaBaiju-ic4lm 2 місяці тому

    5000