ഒരു നായർ സഹോദരിയുടെ ജീവിപ്പിക്കുന്ന അത്ഭുത സാക്ഷ്യം || DR. DHANNIA || AROMA TV

Поділитися
Вставка
  • Опубліковано 8 вер 2024

КОМЕНТАРІ • 75

  • @susanpeniyathu7232
    @susanpeniyathu7232 Місяць тому +16

    Glory to God amen 🙏
    ഈ സാക്ഷ്യം അനേക മക്കൾക്ക് വിടുതൽ ആക്കി തീർക്കണമേ കർത്താവേ🙏. God bless you sister and your ministry 🙏

  • @SudhaRavi-vh4wc
    @SudhaRavi-vh4wc Місяць тому +37

    ഞാനും എല്ലാ ദേവന്മാരുടെയും പേരുകൾ ക്രമമായി പറഞ്ഞു പ്രാർത്ഥിക്കുമായിരിന്നു എന്നാൽ ഒരു മറുപടിയും കിട്ടിയിട്ടില്ല, എന്നാൽ ഇന്ന് എന്റെ ദൈവം ഞാൻ പ്രാർത്ഥിക്കുന്ന വിഷയത്തിന് അപ്പോൾ തന്നെ മറുപടി തന്ന് സഹായിക്കുന്നു, എന്റെ ദൈവത്തിന് സ്തോത്രം 🙏🙏

    • @leonadaniel7398
      @leonadaniel7398 Місяць тому +7

      @@SudhaRavi-vh4wc സ്തോത്രം, കർത്തൃനാമം മഹത്വപ്പെടുമാറാകട്ടെ. ചേച്ചിയെയും കുടുംബത്തെയും കർത്താവ് ധാരാളമായി അനുഗ്രഹിക്കുമാറാകട്ടെ, പ്രാർത്ഥിക്കുന്നു

    • @bijijohn3613
      @bijijohn3613 Місяць тому +3

      Praise the Lord... 🙏

    • @aleyammaandrews101
      @aleyammaandrews101 25 днів тому +1

      Glory to God

  • @abiyajohnjohn4904
    @abiyajohnjohn4904 Місяць тому +9

    സിസ്റ്ററുടെ സാക്ഷ്യം ആസാദി ടീവിയിൽ കേട്ടു,.. വീണ്ടും ഇതാ അരോമ ടീവിയിലും... Praise the Lord 🙏

  • @bijijohn3613
    @bijijohn3613 Місяць тому +9

    Praise the Lord... Very blessed testimony... Our lord Jesus is loving, living, faithful God... വിശ്വസിച്ചാൽ ദൈവമഹത്വം കാണും...God bless your ministry... 🙏🙏

  • @salammawilson5929
    @salammawilson5929 Місяць тому +10

    എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകെക്കും ; അവസാനത്തോളം സഹിച്ചു നില്ക്കുന്നവനോ രക്ഷിക്കപ്പെടും. മത്തായി : 10 - 22

  • @Pen_Tongue
    @Pen_Tongue 25 днів тому +3

    യഹോവയോ സത്യദൈവം; അവൻ ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നേ;...
    (ബൈബിൾ --യിരെമ്യാവു 10:10)

  • @annammamichael783
    @annammamichael783 29 днів тому +3

    Praise the Lord.

  • @computercomfort
    @computercomfort Місяць тому +4

    God is good all the time. God bless you dear sister.

  • @salammawilson5929
    @salammawilson5929 Місяць тому +7

    നീതിമാൻ വിശ്വാസത്താൽ ജീവിക്കും

  • @rajanabraham9540
    @rajanabraham9540 Місяць тому +5

    ആമേൻ ഹല്ലേലുയ സ്തോത്രം

  • @rajanabraham9540
    @rajanabraham9540 Місяць тому +4

    Praise the lord
    Please pray for my grandchildrens

  • @kunjuk972
    @kunjuk972 26 днів тому +2

    Great testimony. You stood firm in your trial of faith. God bless you.

  • @sankarannairm3316
    @sankarannairm3316 22 дні тому +2

    ദൈവം നമ്മുടെ പക്ഷത്തെങ്കിൽ ആര് നമുക്ക് എതിരുനിൽക്കും. എന്നെപ്രതി ആരെങ്കിലും അപ്പനേയൊ, അമ്മയെയൊ സഹോദരങ്ങളേയൊ നഷ്ടമാക്കിയാൽ ഈ ജന്മത്തിൽ 100ഇരട്ടിയും വരാനുള്ളജന്മത്തിൽ നിത്യജീവനും ഉറപ്പായും ലഭിക്കും

  • @Jacobj9hn
    @Jacobj9hn Місяць тому +4

    Hallelujah amen sthothram daivathinu sthothram press the Lord hallelujah amen amen

  • @alphonsammastephen9072
    @alphonsammastephen9072 Місяць тому +4

    Blessings and prayers for pastor Daniel and Aroma TV crew... Best wishes Sr. Dhannia for many more Graceful years for the kingdom of God ❤

  • @Melbournelife3480
    @Melbournelife3480 Місяць тому +4

    Thank God. So happy to hear your testimony again Dhannia.

  • @shirlyjosemon437
    @shirlyjosemon437 28 днів тому +2

    O taste and see that the LORD is good. Glory be to his holy Name. He lives today to answer our prayer.

  • @sallyzachariah8913
    @sallyzachariah8913 Місяць тому +4

    Thank the Lord for the blessed testimony. Special thanks to Pastor Sabin Joseph for his zeal to spread the gospel ❤❤

  • @salammawilson5929
    @salammawilson5929 Місяць тому +5

    ഭൂമിയിൽ ദൈവ പ്രസാദമുള്ള മനുഷ്യർക്കു സമാധാനം

  • @johnmathew6967
    @johnmathew6967 Місяць тому +4

    Thank you Jesus amen 🙏 God bless 🙏

  • @anniejohn7092
    @anniejohn7092 Місяць тому +4

    Very good testimony

  • @jsdealbeth
    @jsdealbeth Місяць тому +6

    "Praise the Lord '

  • @mathewgeorge1000
    @mathewgeorge1000 Місяць тому +6

    God bless you sister🙏

  • @joyson5680
    @joyson5680 Місяць тому +3

    Praise the lord, Hallelujah

  • @leethiyalselvanoes
    @leethiyalselvanoes Місяць тому +4

    യേശുവേ ഞങ്ങളെയും ഓറ്ക്കണമേ❤🙏ആമെന് ഹല്ലേലൂയ

  • @gigieldhose9934
    @gigieldhose9934 Місяць тому +7

    ❤ ആമേൻ - Praise the Lord❤

  • @susanvarghese3222
    @susanvarghese3222 Місяць тому +6

    Thank you Lord Jesus🙏

  • @salammawilson5929
    @salammawilson5929 Місяць тому +4

    ധാരാളമായി അനുഗ്രഹിക്കട്ടെ ❤️

  • @sanilbaby3024
    @sanilbaby3024 Місяць тому +6

    🎉Hallelujah

  • @johnabrahamtharakan
    @johnabrahamtharakan Місяць тому +4

    Sthothram hallelujah Amen ❤

  • @jijuvarughese8187
    @jijuvarughese8187 Місяць тому +5

    ആമേൻ 🙏

  • @user-eo4of8ox4k
    @user-eo4of8ox4k 26 днів тому +2

    Amen. Praise the Lord dhanya

  • @mathewthomas9263
    @mathewthomas9263 Місяць тому +4

    The LORD who called to HIS felliwship is Faithful. Never leave you nor forsake you.

  • @salammawilson5929
    @salammawilson5929 Місяць тому +8

    പരിശുദ്ധാത്മാവിൽ അല്ലാതെ യേശു കർത്താവ് എന്നു പറവാൻ ആർക്കും കഴികയില്ല.

  • @vallikkattiluthupjohn5738
    @vallikkattiluthupjohn5738 Місяць тому +7

    പ്രിയ സഹോദരിയുടെ ജീവനുള്ള സാക്ഷ്യം അനേകരുടെ കണ്ണുകൾ തുറക്കപ്പെടുവാൻ ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @gigieldhose9934
    @gigieldhose9934 Місяць тому +6

    God bless you

  • @user-yj2yl4dg5d
    @user-yj2yl4dg5d Місяць тому +6

    Nice testimony.God bless you sister. Prayers and best wishes. Babu.tvpm

  • @sibimambazhakara5313
    @sibimambazhakara5313 20 днів тому +3

    ജീവനുള്ള ജീവിപ്പിക്കുന്ന സാക്ഷ്യം

  • @alexanderd1154
    @alexanderd1154 Місяць тому +9

    Sister great is your testimony. The Great Lord guided you lovingly. How fortunate are you. I kneel down before my loving Lord Jesus. Thank you Lord Jesus. Thank you sister

  • @JoseJose-tq6fs
    @JoseJose-tq6fs 4 дні тому

    Wonderful testimony, God bless you all.

  • @daisylukose8376
    @daisylukose8376 Місяць тому +4

    Amen

  • @sijink1985
    @sijink1985 Місяць тому +2

    🙏🙏

  • @sankarannairm3316
    @sankarannairm3316 22 дні тому +2

    Practice the lord

  • @amthomas9416
    @amthomas9416 Місяць тому +5

    Jesus is the real god😊 1:01

  • @johnmathai9595
    @johnmathai9595 Місяць тому +4

    Hallaluya

  • @TheSreedevibabu
    @TheSreedevibabu Місяць тому +1

    Itupole kartavu ennodum idapettyttund prarthika ennu deivam ennod paranju enik appol endanennu manasilayilla kurach kazinju veliyil irangi nokiyappol taze ulla veedinte avide vellam pongi varunnat njan kandu appol eniku manasilay deivam prarthikan paranjat itinayrunnu ennu njan prarthichu albhutakaramay maza nilkanum vellam Mary pokanum deivam sahayichu

  • @salammawilson5929
    @salammawilson5929 Місяць тому +4

    യെശയ്യാവു : 4 - 5

  • @babychanchan1376
    @babychanchan1376 4 дні тому

    THANK YOU JESUS
    AMEN HALLELUJAH HOSSANNA
    GREATEST TESTIMONY
    LOVELY FATHER JESUS CHRIST BLESS SAVES LOVES HER HER FAMILY AMEN
    JESUS CHRIST CRUCIFIED FOR ALL PEOPLE'S SIN HE DIED FOR ALL PEOPLE HE IS RISEN
    JESUS CHRIST LOVES BLESS SAVES REDEEMS
    JESUS CHRIST GIVES SALVATION,,HEAVENLY LIFE AMEN
    ALMIGHTY LIVING GOD JESUS CHRIST COMING SOON...HOLY BIBLE

  • @sabithajinson1759
    @sabithajinson1759 Місяць тому +5

    God bless uuu🙏🏼

  • @FELI43162
    @FELI43162 Місяць тому

    നായർ ആയതു കൊണ്ട് കർത്താവു പ്രത്യേകം സ്വർഗത്തിലോട്ടു എടുക്കും 😄

    • @vallikkattiluthupjohn5738
      @vallikkattiluthupjohn5738 Місяць тому +10

      ജീവനുള്ള ദൈവം നിങ്ങളെയും സന്ദർശിക്കുവാൻ ഇടയാകട്ടെ❤

    • @marysam7625
      @marysam7625 Місяць тому +2

      ഈ സാക്ഷ്യം ഞാൻ ആസാദി chanel- ൽ കേട്ടിട്ടുണ്ട്. ദൈവം ഭാവനമായി അനുഗ്രെഹിക്കട്ടെ..

    • @skjkv2429
      @skjkv2429 20 днів тому

      @@FELI43162 നിങ്ങൾക്കറിയാത്തതും മനസ്സിലാവത്തതുമായ ഒരു പാട് കാര്യങ്ങൾ നമ്മുടെ ജീവിത മേഖലകളിലുണ്ട് / ഈ ഭൂമിയിലും / പ്രപഞ്ചത്തിലുമുണ്ട്

  • @lissymammen2950
    @lissymammen2950 28 днів тому +3

    Praise the Lord 🙏

  • @sankarannairm3316
    @sankarannairm3316 22 дні тому +2

    ആമേൻ

  • @ptjones923
    @ptjones923 Місяць тому +4

    🙏🙏🙏🙏🌹

  • @shajik6667
    @shajik6667 Місяць тому +4

    Praise the Lord🙏🙏🙏🙏

  • @susammamathew2747
    @susammamathew2747 23 дні тому +2

    🙏 praise the lord .

  • @LovelyJacob-ib6nx
    @LovelyJacob-ib6nx Місяць тому +6

    Praise the Lord

  • @paulthomas.k8586
    @paulthomas.k8586 Місяць тому +6

    Praise the Lord

  • @kaabraham4202
    @kaabraham4202 Місяць тому +3

    Praise the Lord

  • @thomasmalathu4535
    @thomasmalathu4535 Місяць тому +4

    🙏🙏