സന്തോഷ് ഏട്ടാ, നാട്ടിൽ ഇപ്പോൾ ചൂട് കൂടി വരിക അല്ലെ, അടുത്ത ഒരു 3 വർഷത്തിൽ കേരളത്തിൽ 1കോടി മരങ്ങൾ(ഒരു 60 വർഷം ആയിസുള്ള വൻ മരങ്ങൾ ) വെച്ച പിടിപ്പിക്കാനുള്ള ഒരു പരിപാടി initiate ചെയ്യാൻ പറ്റുമോ,
നെതർലാൻസിൽ കണ്ടതുപോലെ ഇപ്പോൾ Ac റോഡിൽ വലിയ മാറ്റം ഉണ്ടാക്കി കഴിഞ്ഞു ഇനിയൊരു പ്രളയം കുട്ടനാട്ടിൽ ഉണ്ടാവുകയില്ല. അത്ര വലിയ മാറ്റമാണ് ആലപ്പുഴ ചങ്ങനാശ്ശേരി റോഡിൽ വരുത്തിയിട്ടുള്ളത്
What a Lovely and Beautiful country Netherlands Thanks 🙏👍 and l am always greatful to you Santosh Really you are very Great Person God Bless you your nice explanation and Great Photography Hatsoff❤🎉
ഓരോ യൂറോപ്യൻ രാജ്യങ്ങളൂം ഒന്നിനൊന്ന് മെച്ചം 'എന്തൊരു ഭംഗി വൃത്തി എടുത്തു പറയേണ്ടത് തന്നെ ഭാവനയുണ്ടെങ്കിൽ നമ്മുടെ കേരളത്തെ ഇതു പോലെ മാറ്റിയെടുക്കാൻ സാധിക്കും
താങ്കളുടെ സഞ്ചാരം പരിപാടി അവിചാരിതമായി കാണാൻ ഇടയാവുകയും പിന്നീട് ഞങ്ങൾ തുടർച്ചയായി അത് കണ്ടുകൊണ്ട് ഇരിക്കുകയുമാണ് ഇപ്പോൾ. താങ്കൾ ഈ വിദേശ രാജ്യങ്ങളിലെ സൗകര്യങ്ങളും ഭംഗിയും പുകഴ്ത്തുമ്പോൾ കേരളത്തിനെ പറ്റി ചിത്രീകരിച്ചിട്ടുണ്ട് എങ്കിൽ (കാണാൻ ആഗ്രഹം ഉണ്ട്) നമ്മുടെ കേരളത്തിന് ഈ വിദേശ രാജ്യങ്ങളിലെ ഭംഗിയുടെ ഒന്നും അടുത്ത് പോലും വരികയില്ലേ? താങ്കളുടെ അഭിപ്രായം അറിയാൻ ആഗ്രഹിക്കുന്നു.
G8 tittle. Though not a luxury train , the destination is a g8 city n of course a g8 nation. Shoot ahead,Shri SGK. With you all the time , except some utterings.❤
ഈ കാലഘട്ടത്തിലും ബാങ്ക് വിളി സമയക്രമം ആയും സംസ്കാരത്തിന്റെ ഭാഗമായും എല്ലാ വിഭാഗം ആളുകളും ഞങ്ങളുടെ നാട്ടിലൊക്കെ കാണുന്നുണ്ട് ആരും അതൊരു ശല്യമായി കണ്ടിട്ടില്ല ഞങ്ങളുടെ നാട്ടിലെ ഹിന്ദുക്കളും മുസ്ലീങ്ങളും ബാങ്ക് വിളക്ക് സംസ്കാരത്തിന്റെ ഭാഗമായാണ് കൊണ്ടുവരാറു ഉള്ളത് മകര മാസത്തിലെ അമ്പലത്തിലെ പാട്ടുകളും സംസ്കാരത്തിന്റെ ഭാഗമായാണ് ഞങ്ങളുടെ നാട്ടിലൊക്കെ മുസ്ലീങ്ങൾ കാണുന്നത് ഈ പറയുന്ന അവതാരം എന്തോന്ന് സംസ് കാരമ പറയുന്നത്
പഴയതുപോലെയല്ല ഇപ്പോൾ സഞ്ചാരം. എപ്പിസോഡുകളുടെ എണ്ണം കൂട്ടാനായിട്ട് ആണെന്ന് അറിയാം. എങ്കിലും ഇങ്ങനെ വലിച്ചു നീട്ടാണോ? ഇതൊന്ന് പരിഗണിക്കണേ. Train, Bus, Car ഇതിനുള്ളിൽ നിന്നുള്ള കാഴ്ചകൾ കുറയ്ക്കും എന്ന് പ്രതീക്ഷിക്കുന്നു.
മനോഹരമാക്കി മാറ്റിയ ഭൂപ്രദേശങ്ങൾ, ജലാശയങ്ങൾ 😍
നമ്മുടെ കേരളം ഇതിനേക്കാൾ മികച്ചതാക്കിമാറ്റാൻ നാം ഓരോരുത്തരും പ്രയത്നിക്കണം❤
നടക്കുന്ന കാര്യം വല്ലതും പറ. നമ്മൾ പ്രബുദ്ധറ് ആണല്ലോ😏
@@daredevil6052അല്ലയോ പ്രബുദ്ധനല്ലാത്ത മഹാനെ നാടിനെ മനോഹരമാക്കാൻ താങ്കൾക്ക് എന്ത് ചെയ്യാൻ കഴിയും?? നാട് വേണ്ട സ്വന്തം വീട് മനോഹരമാക്കാൻ??
ഷൂട്ട് ചെയ്തപ്പോൾ ചൂടായ ഹൾക് ഇന് നേരെ വീണ്ടും വീണ്ടും ഷൂട്ട് ചെയ്ത sgk മാസ്സാണ് 😄😄😄
പഴയ സഞ്ചാരം വീഡിയോകളിൽ ട്രെയിൻ യാത്രകളിൽ കെട്ടിരുന്ന മനോഹരമായ ബാക്ക്ഗ്രൗണ്ട് മുസിക് ശെരിക്കും മിസ് ചെയ്യുന്നു
Exactly...
പണ്ട് Switzerland ഒക്കെ CD യിൽ കാണുമ്പോൾ കിടിലം BGM's കേൾക്കാമായിരുന്നു!
ഇത് tvil കണ്ടു Sancharam❤️❤️❤️❤️ പഴയ സഞ്ചാരത്തിന്റെ disk ഇപ്പോഴും എന്റെ കൈയിൽ ഉണ്ട് vitnam, china great wall, Philippines അങ്ങനെ ഉള്ള videos❤️👍
സന്തോഷ് ഏട്ടാ, നാട്ടിൽ ഇപ്പോൾ ചൂട് കൂടി വരിക അല്ലെ, അടുത്ത ഒരു 3 വർഷത്തിൽ കേരളത്തിൽ 1കോടി മരങ്ങൾ(ഒരു 60 വർഷം ആയിസുള്ള വൻ മരങ്ങൾ ) വെച്ച പിടിപ്പിക്കാനുള്ള ഒരു പരിപാടി initiate ചെയ്യാൻ പറ്റുമോ,
Safari TV
SGK 👍👍
You inspired me to travel than most of the other vloggers all over the world
സഞ്ചാരം ❤️🙏🏻
ഇപ്പോൾ ടീവിയിൽ history today കാണുന്നു. 😄
നെതർലാൻസിൽ കണ്ടതുപോലെ ഇപ്പോൾ Ac റോഡിൽ വലിയ മാറ്റം ഉണ്ടാക്കി കഴിഞ്ഞു ഇനിയൊരു പ്രളയം കുട്ടനാട്ടിൽ ഉണ്ടാവുകയില്ല. അത്ര വലിയ മാറ്റമാണ് ആലപ്പുഴ ചങ്ങനാശ്ശേരി റോഡിൽ വരുത്തിയിട്ടുള്ളത്
Netherlands 💛
What a Lovely and Beautiful country Netherlands Thanks 🙏👍 and l am always greatful to you Santosh Really you are very Great Person God Bless you your nice explanation and Great Photography Hatsoff❤🎉
Thanks dear SGK & team safari TV.🙏🌻💐🌺🌷🌹
വീഡിയോ നല്ലതാണ് 😊പക്ഷെ സഹായത്രകാരുടെ വീഡിയോസ് അനുവാദം ഇല്ലാതെ എടുക്കുന്നത് ശെരിയല്ല 😊
ആംസ്റ്റർഡാമിലെ കൂനൻ ❤👏👏👏
Ath northerdham , cathedral Ann , that is in paris
Here it is Mr. Hulk, stuck to his phone, wearing a banian and chewing gum.
ഓരോ യൂറോപ്യൻ രാജ്യങ്ങളൂം ഒന്നിനൊന്ന് മെച്ചം 'എന്തൊരു ഭംഗി വൃത്തി എടുത്തു പറയേണ്ടത് തന്നെ ഭാവനയുണ്ടെങ്കിൽ നമ്മുടെ കേരളത്തെ ഇതു പോലെ മാറ്റിയെടുക്കാൻ സാധിക്കും
Less population and lots of money can make a lot of difference. We have neither of them.
Good morning ❤❤🎉🎉
Preda, Rotterdam, Holand's diep river, Shifol, Amsterdam
Action speak better than words
Quietest minds are the intelligent minds
പാലസ്തീനിൽ സക്കാത്തു വാങ്ങി തുര०ഗമുണ്ടാക്കി ഒളിച്ചു കളിക്കുമ്പോൾ ഇവിടെ ഗോതമ്പു० പഴവർഗ്ഗങ്ങളു० കൃഷി ചെയ്ത് സമ്പന്നമാകുന്നു.
ഇന്ത്യയിൽ ആളുകളെ തമ്മിൽ തല്ലിച്ച് ശിലയുഗത്തിലേക് കൊണ്ട് പോകുന്നു
ഇന്ത്യയിൽ ആണെങ്കിൽ എല്ലാവരുടെയും തലയിൽ ചാകണം നിറക്കാൻ നോക്കുന്നു എന്താല്ലേ.... കഷ്ടം
Google: Gazwa-e-Hind
@signaturesignature2024 Google: Terrorist organisations 😅
@@signaturesignature2024 Google: Global terrorism index 2024
👌👌. ബ്യൂട്ടിഫുൾ
Great
മാതൃക ആക്കേണ്ട കൃഷി രീതികൾ
Urannu nilkunna wind turbines alle, wind mills allallo?
🔥🔥🔥
Been there on 2022 very good place
നെതർലാൻഡിന്റെ അടിത്തറ തന്നെ ആഫ്രിക്കയിൽ നടത്തിയ മോഷണം ആണ്
എന്നിട്ടെന്തേ യൂറോപ്പ് കട്ടുമുടിച്ച തുർക്കി ഇപ്പോഴും ചുമച്ചു തുപ്പി നിൽക്കുന്നത് കോയാ😂😂😂
@@mathewjoseph193Avattakalkku Tuberculosis 😅
Google: Global terrorism index 2024
Newsland episod തരാമോ pls........
super
🎉🎉
ഡബ്ബിംഗ് ൻ്റെ ഇടയിൽ ഉള്ള ശബ്ദം ഞാന്മാത്രമാണോ കേട്ടത്🙄🤔
Dear Sir, In this episode you are showing your shooting camera @ 0.51. Can you please tell me the model so that I too can buy one like that.
It is a Nikkon camera, which he bought in 2019.
♥️♥️♥️
❤❤❤❤
👍👍👍🎉
Why it is not coming in tv often
സൈക്കിളിനു പേര് കേട്ട നാട് 🚲🚲🚲
👍❤️👍
തന്ത ആരാണ് എന്ന് അറിയാത്ത മോഡേൺ ജീവിതം ഇവിടെ വേണ്ടാ... ഇവിടെ എല്ലാവരും സൗഹർദ്ദ ത്തോടെ ജീവിക്കട്ടെ...
Ntrlnd❤❤❤
👏👌👍👍👍
അവരൊക്കെ മൊബൈലിൽ സഞ്ചാരം കാണുവാണ് 😂😂 എന്നെ പോലെ
Ith eth year ile yaatra aanu ?
August 2019.
താങ്കളുടെ സഞ്ചാരം പരിപാടി അവിചാരിതമായി കാണാൻ ഇടയാവുകയും പിന്നീട് ഞങ്ങൾ തുടർച്ചയായി അത് കണ്ടുകൊണ്ട് ഇരിക്കുകയുമാണ് ഇപ്പോൾ. താങ്കൾ ഈ വിദേശ രാജ്യങ്ങളിലെ സൗകര്യങ്ങളും ഭംഗിയും പുകഴ്ത്തുമ്പോൾ കേരളത്തിനെ പറ്റി ചിത്രീകരിച്ചിട്ടുണ്ട് എങ്കിൽ (കാണാൻ ആഗ്രഹം ഉണ്ട്) നമ്മുടെ കേരളത്തിന് ഈ വിദേശ രാജ്യങ്ങളിലെ ഭംഗിയുടെ ഒന്നും അടുത്ത് പോലും വരികയില്ലേ? താങ്കളുടെ അഭിപ്രായം അറിയാൻ ആഗ്രഹിക്കുന്നു.
Oh... Netherlands..... room for river (pv's 2018 model🤣🤣🤣🤣)
നമ്മുടെ കാരണ ഭുതം പോയി കണ്ടിട്ട് വന്നതല്ലേ എന്നിട്ടെന്തായി😂
All our roads have been turned into rivers. 😂
👍✋
Sir what about vallathoru katha
🙏💐
There is dirt on the window pane of the inter-city train. Even in Belgium !
👏🏻👏🏻👏🏻👏🏻👍🏻🌹🙏🏻❤️
One Chance .................Ans: 20 20
kerala സ്റ്റോറി നിർത്തിയോ??
G8 tittle. Though not a luxury train , the destination is a g8 city n of course a g8 nation. Shoot ahead,Shri SGK. With you all the time , except some utterings.❤
പിണറായി സർ ഇവിടെ പോയിരുന്നു
When our Platforms will be passenger friendly ***THE HEIGHT DIFFERENCE BETWEEN BOGGY AND PLATFORMS IS THE MAIN REASON FOR ACCIDENTS ***
ഈ കാലഘട്ടത്തിലും ബാങ്ക് വിളി സമയക്രമം ആയും സംസ്കാരത്തിന്റെ ഭാഗമായും എല്ലാ വിഭാഗം ആളുകളും ഞങ്ങളുടെ നാട്ടിലൊക്കെ കാണുന്നുണ്ട് ആരും അതൊരു ശല്യമായി കണ്ടിട്ടില്ല ഞങ്ങളുടെ നാട്ടിലെ ഹിന്ദുക്കളും മുസ്ലീങ്ങളും ബാങ്ക് വിളക്ക് സംസ്കാരത്തിന്റെ ഭാഗമായാണ് കൊണ്ടുവരാറു ഉള്ളത് മകര മാസത്തിലെ അമ്പലത്തിലെ പാട്ടുകളും സംസ്കാരത്തിന്റെ ഭാഗമായാണ് ഞങ്ങളുടെ നാട്ടിലൊക്കെ മുസ്ലീങ്ങൾ കാണുന്നത് ഈ പറയുന്ന അവതാരം എന്തോന്ന് സംസ് കാരമ പറയുന്നത്
Nnalum ellavarum uranium kidakkumbol . . . . .
Alarm vechaal pore koya? 😅
4:12 what shit he talking about .
പഴയതുപോലെയല്ല ഇപ്പോൾ സഞ്ചാരം. എപ്പിസോഡുകളുടെ എണ്ണം കൂട്ടാനായിട്ട് ആണെന്ന് അറിയാം. എങ്കിലും ഇങ്ങനെ വലിച്ചു നീട്ടാണോ? ഇതൊന്ന് പരിഗണിക്കണേ. Train, Bus, Car ഇതിനുള്ളിൽ നിന്നുള്ള കാഴ്ചകൾ കുറയ്ക്കും എന്ന് പ്രതീക്ഷിക്കുന്നു.
AVIDE JIHADIKAL UNDO ? 🤢
വിവരണം പോയി......
Sound illa
അതെങ്ങനെ സാറേ! ഗോതമ്പും ഉരുളക്കിഴങ്ങുംമാത്രം വിളയുന്ന Netherland നെ ലോകത്തിന്റെ *നെല്ലറ* എന്ന് പറയുന്നത്?!🤔
GODAM ARA ENNA PRAYOGAM ELLA
Bishamam ayo? 😅
Good morning 🎉🎉🎉❤❤❤❤❤
❤❤❤❤
💖💖💖💖
❤❤❤❤❤❤
❤❤❤❤
❤❤❤
❤❤❤