കുടിയേറ്റ തീവ്രവാദം | Arif Hussain Theruvath with esSENSE Global USA

Поділитися
Вставка
  • Опубліковано 15 вер 2024
  • കുടിയേറ്റ തീവ്രവാദം | Arif Hussain Theruvath with esSENSE Global USA
    Organised by esSENSE Global USA
    Editing: Sinto Thomas
    esSENSE Social media links:
    FaceBook Page of esSENSE: / essenseglobalofficial
    Instagram : / essenseglobalofficial
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Website of esSENSE: essenseglobal.com/

КОМЕНТАРІ • 114

  • @sasiharipad6107
    @sasiharipad6107 12 днів тому +28

    ചോദ്യങ്ങളെ മറുചോദ്യം കൊണ്ടുമറയ്ക്കാതെ ഉത്തരം പറയുന്ന ആരിഫ് 🌹❤

  • @Eccentric_epix
    @Eccentric_epix 12 днів тому +47

    KoYaA CaLlinG🔥 the fire brand title making waves across the world...
    Obviously credits goes to all deeni Koyas..😊

    • @Rudraveera_999
      @Rudraveera_999 12 днів тому +1

      Exactly 💯

    • @georgejacob6184
      @georgejacob6184 2 дні тому

      ❤❤

    • @georgejacob6184
      @georgejacob6184 2 дні тому

      ഒടുവിലെ ചോദ്യം ,ഒഴിവാക്കാമായിരുന്നു ..ഗൗരവം ചോർത്തിയ നിസ്സാര ചോദ്യം

  • @gerardjoseph4777
    @gerardjoseph4777 12 днів тому +14

    അരിഫീന്റെ കോയക്കോളിങ് അടിപൊളി. ഓരോ പ്രോഗ്രാമിന് വേണ്ടിയും കാത്തിരിക്കുന്നു.

  • @adarshchandranarms5045
    @adarshchandranarms5045 12 днів тому +36

    മതങ്ങൾ നല്ല മനുഷ്യരെ കൂടി ചീത്തയാക്കുന്നു എന്നതിന് ഒരു ഉദാഹരണം ആണ് ഈ വിഷയം.മനുഷ്യ സ്നേഹം കൊണ്ട് മതേതരായ മനുഷ്യർ അഭയാർത്ഥികളുടെ മതം നോക്കാതെ അഭയം കൊടുക്കുകയും അഭയാർത്ഥികളുടെ ഉയർന്ന മത വൽക്കരണം കൊണ്ട് അവരും മതേതര മൂല്യങ്ങൾ വലിച്ചെറിയുന്ന ഭീതിതമായ കാഴ്ചയാണ് ഇപ്പോള് ലോകം എമ്പാടും കാണുന്നത്

    • @shankaranbhattathiri6741
      @shankaranbhattathiri6741 11 днів тому

      രാഷ്ട്രിയവും ഒരു മതം പോലേയാണ് . സിദ്ധാർത്ഥ് കോളേജിൽ കോല്ലപെടാൻ കാരണം രാഷ്ട്രിയം ആയിരുന്നു .

    • @Worlord-u8d
      @Worlord-u8d 5 днів тому

      Only Islam

  • @vasudevmullapalli4864
    @vasudevmullapalli4864 12 днів тому +12

    Great job...... let the people think. Let people accept change. Let the people discuss and make efforts to stop indoctrination.
    Congratulations.....Koya calling.

  • @adarshchandranarms5045
    @adarshchandranarms5045 12 днів тому +12

    നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം മതേതര ഇടങ്ങളുടെ അപര്യാപ്തത വലിയ പ്രശ്നമായി മാറിക്കൊണ്ടിരിക്കുന്നു

  • @josephka336
    @josephka336 12 днів тому +7

    Mr Arif, I am very concerned about your personal safety. Request you to take extra care . Our society requires your service very much.

  • @sreelekshmi675
    @sreelekshmi675 12 днів тому +11

    ആരിഫേട്ടൻ... 👏👏

  • @indianfirst4709
    @indianfirst4709 12 днів тому +9

    കോയ കോളിങ് നാട്ടിൽ തരംഗം ആണ്.

    • @Fgh-g4p
      @Fgh-g4p 12 днів тому +2

      👹👹👹

  • @KottayamkaranKL5
    @KottayamkaranKL5 12 днів тому +8

    ആരിഫ് ഭായ് ❤

  • @sajandavid7949
    @sajandavid7949 12 днів тому +7

    Dr Arif🎉🎉🎉

  • @AbdulHamidAhmad-c3q
    @AbdulHamidAhmad-c3q 12 днів тому +10

    Blasphemy laws must be thrown out!

  • @00badsha
    @00badsha 12 днів тому +4

    Thanks for sharing

  • @Lathi33
    @Lathi33 12 днів тому +11

    അംബേദ്‌കർ പറഞ്ഞ total population exchange അന്ന് നടത്തിയിരുന്നു എങ്കിൽ ഇന്ത്യയിൽ ഇപ്പോ ഉള്ള കൊറേ പ്രശ്നങ്ങൾക്ക് പരിഹാരം ആയേനെ....

    • @blazer9547
      @blazer9547 23 години тому

      Too late. Muslims will be majority in india

  • @DNA23777
    @DNA23777 12 днів тому +6

    ആഹാ!!❣️

  • @TheSayKular
    @TheSayKular 12 днів тому +2

    esSENSE Global should do an English discussion with Arif Hussain 🔴 🔴 🔴 🔴 🔴

  • @srhelenthomas5030
    @srhelenthomas5030 12 днів тому +5

    BLASPHAMY LAW SHOULD BE REMOVED

  • @user-jq2po4cn6v
    @user-jq2po4cn6v 12 днів тому +11

    ആരാണ് ദൈവം - സ്നേഹമാണ് ദൈവം.
    എന്താണ് പാപം - സ്നേഹത്തിന് എതിരായത് എല്ലാം പാപം.
    എന്തിനാണ് ദൈവം മനുഷ്യനായി വന്നത് - പരസ്പരം സ്നേഹിക്കുന്നത്തിന് ഒരു മാതൃക നൽകാനാണ് ദൈവം മനുഷ്യനായി വന്നത്.
    എത്രത്തോളം സ്നേഹിക്കണം - സ്വ ജീവൻ അപരന് നൽകാൻ തക്ക വിധം സ്നേഹിക്കണം, അതാണ് ക്രിസ്തു നൽകിയ മാതൃക.
    എന്താണ് സുവിശേഷ പ്രഘോഷണം - എല്ലാ മനുഷ്യരെയും സ്നേഹിക്കാൻ പഠിപ്പിക്കുക എന്നതാണ് സുവിശേഷം.

    • @yadhukrishnanvk9493
      @yadhukrishnanvk9493 12 днів тому +4

      Is this a new religion

    • @annievarkey3071
      @annievarkey3071 12 днів тому +3

      This is exactly what is Gospel. At the last judgment Jesus is going to ask us whether we loved others or hurt others! Nothing else .so practice unconditional love for everyone and universal brotherhood.

    • @Toms.George
      @Toms.George 12 днів тому +3

      കൂടുതൽ ഉണ്ടാക്കല്ലേ

    • @user-jq2po4cn6v
      @user-jq2po4cn6v 12 днів тому

      @@yadhukrishnanvk9493 1 John 4:16 1 Corinthians 13:4-8 mathew 22:34-40 John 15:13

    • @yadhukrishnanvk9493
      @yadhukrishnanvk9493 12 днів тому

      @@user-jq2po4cn6v what is this?

  • @rajupyleepalatty
    @rajupyleepalatty 11 днів тому +2

    ലോകത്തിലെ അതി ദരിദ്രരിൽ പകുതി ഇന്ത്യയിലുണ്ടെന്നതാണ് സ്വാതന്ത്ര്യം കിട്ടി 75 വർഷത്തെ നേട്ടം. ജനാധിപത്യ പൗരബോധമുള്ള ജനതയെ വാർത്തെടുത്തതാണ് വെസ്റ്റിൻ്റെ നേട്ടം. രണ്ടായിരം കൊല്ലമായി അളിഞ്ഞ ജാതിവ്യവസ്ഥയുടെ ഇരകളായി യാതൊരു സാമൂഹ്യ മാറ്റവുമില്ലാത്ത രണ്ടാ തരം ഗതികെട്ട ദുരിപക്ഷ ജനതയാണ് ഇന്ത്യയിലെ മഹാദുരിപക്ഷവും. സ്ഥിരം ജോലിയും മാന്യമായ വേതനവും ഇല്ലാത്തവന് ഒരിക്കലും അന്തസ്സുള്ള ജീവിതനിലവാരമോ മക്കളെ പഠിപ്പിക്കാനോ പറ്റില്ല ഒരിക്കലും അവർ സമൂഹത്തിൽ മുന്നിൽ വരരുതെന്ന് സവർണ്ണർ ഉറപ്പിച്ചതാണ് ജാതിവ്യവസ്ഥയും കൂലി വ്യവസ്ഥയും
    സംവരണം അട്ടിമറിക്കാനാണ് അതുവഴി ദുരിപക്ഷം തങ്ങളുടെ കാൽകീഴിൽ കിടക്കാനാണ് സ്ഥിരം സർക്കാർ ജോലി എന്ന ആശയം തന്നെ സംഘികൾ അട്ടിമറിച്ചത്. കഴിഞ്ഞ 5 വർഷമായി കരാർ ജോലി മാത്രമാണ് 95% ഉം. പട്ടാളത്തിൽ വരെ 5 വർഷ കൂലിപണിയാണ്. ഇന്ത്യൻ സംസ്ഥാനങ്ങളിൽ നടന്ന PSC നിയമനങ്ങളിൽ പകുതിയിലധികം കേരളത്തിലാണെന്നറിയുമ്പോൾ മറ്റ് സംസ്ഥാനങ്ങൾ ദയനീയമാണ്. 100 വർഷം മുൻപ് ബ്രിട്ടീഷുകാർ ഉണ്ടാക്കിയ തൊഴിൽ നിയമങ്ങൾ മാറ്റി. ഇന്നു കൂലി ചോദിക്കാനോ യൂണിയൻ ഉണ്ടാക്കാനോ സമരം ചെയ്യാനോ അവകാശമില്ലാതെ കരാർ തൊഴിലാളി അടിമ തൊഴിലാളിയായതാണ് ഇന്ത്യൻ മുതലാളിത്വത്തിൻ്റെ മെച്ചം.
    ഒരു രാജ്യത്തെ 80% ജനങ്ങളും പിച്ചകാരായാലും ഭരണം മുന്നോട്ടു പോകും. നിയമങ്ങൾ മുഴുവൻ കോർപ്റ്റുകൾക്ക് വേണ്ടി മാത്രമാണ്. ഊർജ്ജ മേഖല അഡാനിക്കു വേണ്ടി മാത്രം. റഷ്യയിൽ നിന്ന് ക്രൂഡോയിൽ പകുതി വിലക്ക് കിട്ടിയെങ്കിലും ഒരു പൈസയുടെ ഗുണം ബി ജെ പി ക്കല്ലാതെ ഇന്ത്യകാർക്കുണ്ടായില്ല. രാജ്യത്തിൻ്റെ നേട്ടങ്ങൾ ദുരിപക്ഷത്തിലെത്തുമ്പോഴാണ് വികസനമെന്നു പറയുന്നത്. അല്ലാതെ രാജ്യം മുഴുവൻ ചിലരുടെ പോക്കറ്റിലാവുകയും അവർക്കു വേണ്ടി മാത്രം നിയമങ്ങൾ ഉണ്ടാവുകയും കോർപ്പറ്റേുകളുടെ നേട്ടത്തിൻ്റെ പങ്ക് ഒരു ഭാഗത്തിന് മാത്രം ഉണ്ടാകുമ്പോഴല്ല ഇന്ത്യയിൽ സ്ഥിര ജോലി പോയതും തൊഴിൽ നിയമങ്ങൾ ഇല്ലാതായതൊന്നും പറയാൻ ഒരു മാധ്യമങ്ങളോ രാഷ്ട്രീയ കാരോ ഇല്ല. സാമൂഹ്യമാറ്റം വഴി പൗരാവകാശ ജനാധിപത്യബോധമുള്ള ജനതക്കു മാത്രമെ ഏത് വ്യവസ്ഥിതിയുടെയും ഗുണമനുഭവിക്കാൻ പറ്റൂ. നിർഭാഗ്യവശാൽ ഇന്ത്യയിലെ ജനങ്ങൾ തങ്ങൾക്ക് ചുറ്റും എന്താണ് നടക്കുന്നതെന്നറിയാതെ മതാന്ധതയുടെ പടുകുഴിയിൽ കിടക്കുകയാണ്.

    • @anugrah917
      @anugrah917 9 днів тому

      എന്ന് സാമ്പത്തിക അന്ധവിശ്വാസി 😅

  • @AjithKumar-tf9dv
    @AjithKumar-tf9dv 11 днів тому

    God will lay eggs for me. An end to the wait of years. Thanks to Essense Global.

  • @AbdulHamidAhmad-c3q
    @AbdulHamidAhmad-c3q 12 днів тому +5

    Blasphemy laws must go!

  • @shanhnn.6436
    @shanhnn.6436 12 днів тому +3

    സമസ്ത കാന്തപുരം വിഭാഗക്കാരാണ് ഏറ്റവും കൂടുതൽ അസഹിഷ്ണുത ഉള്ളത്.

  • @nijakuriyakose6016
    @nijakuriyakose6016 12 днів тому +1

    I think Dr Arif didn't stick on and answered to question. You explained a lot of thinks which is your concerns. Ex Hinduism not melting there they became a group and address as a party. But asked person need to merge with their culture and became a PM. However, arif also expecting the same, not answered for core concern. Arif explained every thing when he got a chance. Any best wishes for your goal. കാലം ഉങ്കളെ വഴതും.❤

  • @Smithahumanist
    @Smithahumanist 11 днів тому

    ❤❤🎉🫰🏾😇 cool discussion. Keep doing more, stay safe.

  • @AbdulHamidAhmad-c3q
    @AbdulHamidAhmad-c3q 12 днів тому +2

    Manusyare kazhuthum Kai kalukalum vettan nirdeshikkunna niyamangal ezhuthi vecha grandangal follow cheyyunna oru mathathinnu freedom of religion enna Omanapperu koduth Valarthamo????

  • @rajeevn5918
    @rajeevn5918 12 днів тому +4

    Hi

  • @PriyaMol-ku7bb
    @PriyaMol-ku7bb 11 днів тому

    Happy to see this movement against Islamic Terrorirism... ❤❤

  • @laluphilip2585
    @laluphilip2585 12 днів тому +1

  • @hafeessameer1741
    @hafeessameer1741 8 днів тому

    Ukthivaaadikaluda vakukal pottikondirikunnathu thangal arinjilley

  • @Rebel_reform
    @Rebel_reform 12 днів тому +2

    👍

  • @benz823
    @benz823 12 днів тому +2

    👍❤❤👌

  • @sharathkumar.k1628
    @sharathkumar.k1628 11 днів тому +1

    Koya colling

  • @vishnusasi6336
    @vishnusasi6336 8 днів тому

    Arif bhai❤

  • @christopherthomas7861
    @christopherthomas7861 12 днів тому +2

    👍♥️

  • @sarinjosetharaniyil5676
    @sarinjosetharaniyil5676 12 днів тому +2

    ❤️🌹🌹

  • @renju09
    @renju09 12 днів тому +5

    മൈഗ്രൈന്റ് ജിഹാദ്

  • @AbdulHamidAhmad-c3q
    @AbdulHamidAhmad-c3q 12 днів тому +2

    Freedom of religion ok!!! Ath upayogich mattu manusyare kazhuthu vettanum Kai kal vettanum thudangiyal aa freedom thudaran pattumo???

    • @rajeevraghavan3903
      @rajeevraghavan3903 12 днів тому +1

      ഇസ്ലാമിക രാജ്യങ്ങളിൽ എന്ത് freedom of റിലീജിയൻ

  • @GopalaKrishna-pb4qh
    @GopalaKrishna-pb4qh 12 днів тому

    End thankayanaglum Ninde. Uddesham. Finally. Veliyil varatte. Kathirikam. ........

  • @AbdulHamidAhmad-c3q
    @AbdulHamidAhmad-c3q 12 днів тому +1

    Freedom of religion!!!! Oh enthoru Nalla freedom!!! Brain 🧠 maravichittillengil Onnu chindikkoo...... Ee freedom upayogich mattullavarude kazhuth vettumbol ee freedom iniyum anuvadikkano??? Enthanu ee freedom???? Onnu define cheyyamo??? Mattullavarude kazhuth vettanulla freedom????

  • @annievarkey3071
    @annievarkey3071 12 днів тому +3

    Why multiculturalism is not there in Muslim countries?

    • @Smithahumanist
      @Smithahumanist 11 днів тому

      Simply bcz it's not written in their books and what's written is obviously against multiculturalism/ inclusiveness.

    • @ulvxxztverkiytx
      @ulvxxztverkiytx 11 днів тому

      Because allaaah (Mammad) was a selfish guy and a little bit psychopathic, you can also see similar traits in the people who follow him

  • @sindhudilip174
    @sindhudilip174 2 дні тому

    👌🏻👌🏻👌🏻👍🏻👍🏻👍🏻♥️

  • @thinkclear-gi6zt
    @thinkclear-gi6zt 12 днів тому

    Also, being a christian , Ayaan will have more reach and listeners ( to fight terrorism etc)
    Atheism is still a minority.

    • @Lathi33
      @Lathi33 12 днів тому

      Most Christians don't care abt religion, the way muslims do. She'll definitely have much more listenersas an ex Muslim criticising islam than as a Christian criticising islam.
      In the latter case Shell just be seen as another missionary.

  • @mollygeorge1825
    @mollygeorge1825 11 днів тому

    50.00 agree 100%. Ayaan can be heard by more people by being a Christian ( faith is invisible). She is brilliant, and find a way to reach more people .

  • @aneesanu9285
    @aneesanu9285 9 днів тому

    അഭയാർത്ഥികളെ ഉണ്ടാക്കാതിരിക്കുക... അപ്പോൾ പ്രശനം തീരും.....
    ബ്രിട്ടീഷ് കാർ ഇന്ത്യയെ 1000 കൊല്ലത്തേക്ക് ലൂട്ടിയിട്ട് പറഞ്ഞത് ഞങ്ങൾ ഇല്ലെങ്കിൽ ആരാണ് ഇന്ത്യക്കാർക്ക് ജോലി കൊടുക്കുക എന്നാണ്....

  • @krishnanmattummal1338
    @krishnanmattummal1338 5 днів тому

    Religions convert innocents to BELIEVERS.😅
    Spirituality enables everyone to Enlighten.😅
    Ignore Religions; Embrace Spirituality.😅

  • @rajupyleepalatty
    @rajupyleepalatty 11 днів тому

    ഇഷ്ടമുള്ള ഭക്ഷണം ഇഷ്ടുള്ള വസ്ത്രം ധരിക്കാൻ ഇഷ്ടമുള്ള വിശ്വാസം കൊണ്ടു നടക്കാൻ പറ്റുന്ന നാടാണ് ജനാധിപത്യ രാജ്യം എന്നു പറയുന്നത്. ഇന്ത്യയിൽ അങ്ങനയാണോ? സംഘപരിവാറിന് ആധിപത്യമുള്ള പലയിടത്തും അതില്ല
    സംഘപരിവാർ ഏറ്റവും അധികം വെറുപ്പോടെ സംസാരിക്കുന്ന വാക്കാണ് മതേതരത്വം. കഴിഞ്ഞ ഇലക്ഷനിൽ തനിച്ച് നല്ല ദുരിപക്ഷം കിട്ടിയിരുന്നെങ്കിൽ ഇന്ത്യയും പാകിസ്ഥാനെ പോലെ ഒരു മതരാഷ്ട്രത്തിലേക്ക് പോകുമായിരുന്നു. ഹിന്ദുത്വയിലെ പല ഘടകളും അത് മറയില്ലാതെ പറയുന്നുണ്ട്. അതോടെ ജനാധിപത്യമെന്നത് ബോർഡ് വക്കാൻ പറ്റുന്ന സാധനമാകുമെന്ന് ഉറപ്പല്ലേ?
    ഇന്ത്യയിൽ ഫ്രീഡം ഓഫ് സ്പീച്ചും എക്സ്പ്രഷനും ഒക്കെ സംഘപരിവാർ അജണ്ട ക്കനുസരിച്ച് മാറ്റപ്പെട്ടത് അറിയില്ലെന്ന് നടിക്കുന്നവർ. സകല ഭരണഘടന സ്ഥാപനങ്ങളേയും വന്ധീകരിച്ച് എതിരാളികളെ മുഴുവൻ വേട്ടയാടുന്ന ഭരണകൂടത്തിനെ അപരവൽക്കരണ അജണ്ടകൾ മാത്രം നിരന്തരം ഉണ്ടാക്കി വർഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്ന സംഘപരിവാർ അജണ്ടയെ കണ്ടില്ലെന്ന് നടിക്കുക മാത്രമല്ല അതിനെ പിന്തുണക്കുന്നവർക്ക് എന്തോന്ന് ജനാധിപത്യവും മതേതരത്വം

  • @vishwamithran54
    @vishwamithran54 12 днів тому +5

    ഓം ശാന്തി
    ഋഷി സങ്കൽപത്തിലെ ഈശ്വരൻ.
    ഭാരതത്തിലെ പൂർവികരായ ഋഷിമാരാൽ എഴുതപ്പെട്ട ഋഗ്വേദമാണ് ഭൂമിയിൽ ആദ്യമായി എഴുതപ്പെട്ട ഗ്രന്ഥം. ഇതിലെ പത്താം മണ്ഡലത്തിൽ ഋഷി നാരായണനാൽ എഴുതപ്പെട്ട പുരുഷസൂക്തത്തിലാണ് ഈീശ്വരനെപറ്റി പറയുന്നത്.ഈശ്വരനും പ്രകൃതിക്കും ഒരു നിർവചനം നൽകുന്നതും ഇവിടെയാണ്.
    പുരുഷസൂക്തത്തിൽ പറയുന്നു:_
    ഈശ്വരൻ ആദിപുരുഷനാണ്.സൃഷ്ഠിക്ക് മുമ്പേ അവൻ മാത്രമാണ് ഉണ്ടായിരുന്നത്. എനിക്ക് പലതാകണം എന്ന് ഈശ്വരനിൽ നിന്നും സങ്കല്പം ഉണ്ടായി.ആദ്യം ഉണ്ടായത് സങ്കല്പം. പിന്നീട് കർമ്മം.സങ്കല്പത്തിൻ്റെയും കർമ്മത്തിൻ്റെയൂം ഫലമായി ഈശ്വരൻ്റെ നാലിൽ ഒരംശം ശക്തി അതിസൂക്ഷ്മമായ സ്വർണ്ണവർണ്ണത്തിലുള്ള അണ്ഡാകാര രൂപം സ്വീക്രിച്ചു. ഈ ആദ്യാവസ്ഥക്ക് ഹിരണ്യ ഗർഭൻ എന്ന് പേര്.( ഹിരണ്യം_ സ്വർണ്ണവർണ്ണം, ഗർഭം_ ബീജാവസ്ഥ) പിന്നീട് ഈ ബീജസ്വരൂപം വിരാട് സ്വരൂപം സ്വീകരിച്ച് രണ്ട് പ്രകൃതികളായി മാറി. ഒന്ന് ചര പുരുഷനും ( ആത്മ തത്വം) മറ്റൊന്ന് അക്ഷര പുരുഷനും ( ജഡ തത്വം) ഈ രണ്ട് തത്വങ്ങളും ഏറിയും കുറഞ്ഞും എല്ലായിടത്തും കാണപ്പെടുന്നത്. ഈ രണ്ട് തത്വങ്ങളിൽ നിന്നാണ് സൃഷ്ടി സ്ഥിതി ലയ കർമ്മങ്ങൾ ഉണ്ടാകുന്നത്. ഇങ്ങനെ ഈശ്വരൻ്റെ ഒരംശം ശക്തി വിരാട രൂപത്തിൽ മായായ് വർത്തിക്കുമ്പോൾ മൂന് അംശം ശക്തി നിർഗുണ ബ്രഹ്മമായി കർമ്മങ്ങളിൽ ഒന്നും വരാതെ സകലതിനും സാക്ഷിയായി നിലകൊള്ളുന്നു. അത് നമ്മുടെ ചിന്തയ്ക്കും അപ്പുറമുള്ള ശക്തിയാണ്.
    ഈശ്വരനെ ആരാധിക്കുന്ന ശ്രേഷ്ടമായ രീതി:_
    സാക്ഷാൽ ഈശ്വര ശക്തിയിൽ നിന്നാണ് എല്ലാ ഭൂതജാലങ്ങളുടെയും ബീജരൂപം ഹിരണ്യ ഗർഭമായി രൂപപ്പെട്ടത്. ഈശ്വരൻ്റെ ഈ സാകര രൂപത്തെയാണ് ശ്രേഷ്ടന്മാർ ഓർമ്മിക്കുന്നത് ( യോഗം ചെയ്യുന്നത്).
    ഭഗവദ്ഗീത ആറാം അദ്ധ്യായം പറയുന്നു:_ ഈശ്വരനെ ആരാധിക്കുന്ന ഭക്തൻ വൃത്തിയുള്ള സ്ഥലത്ത് അധികം താഴ്ചയോ ഉയർച്ചയോ ഇല്ലാത്ത ഇരിപ്പിടത്തിൽ പദ്മാസനത്തിൽ ഇരുന്നു ( പറ്റാത്തവർ കസേരയിൽ ഇരിക്കുക) ഓംകാരം ജപിച്ച്, മനസ്സിനെ ഏകാഗ്രമാക്കി ദേഹം തല കഴുത്ത് എന്നിവയെ നേരെ നിർത്തി തൻ്റെ ഇരുപുരികങ്ങൾക്കും മദ്ധ്യേ ദൃഷ്ടി ഉറപ്പിച്ചു മനസ്സിനെ ശാന്തമാക്കി ഭയരഹിതനായി ആത്മശുദ്ധിക്കായി പരമാത്മാവിനെ ഓർമിക്കണം. നെറ്റിക്കു നേരെ മുകളിലായി ആകാശത്ത് മനസ്സുകൊണ്ട് സങ്കൽപ്പിക്കാൻ പറ്റാവുന്ന അത്രയും ദൂരെയായി അതിസൂക്ഷ്മമായ നക്ഷത്രം പോലെ തിളങ്ങുന്ന സ്വർണ്ണവർണ്ണമായ അണ്ഡാകാരത്തിലുള്ള ഈശ്വരനെ ( ഹിരണ്യഗർഭൻ)സങ്കല്പിച്ച് അതിനേതന്നെ ഓർമിച്ചിരിക്കുക. അത് തന്നെയാണ് ദൈവമെന്നും അതല്ലാതെ വേറെ ദൈവമില്ലാനും ഉറപ്പിക്കുക. ഇങ്ങനെ അഞ്ചോ പത്തോ മിനിറ്റ് സമയം ഇരുന്ന് ശേഷം ഓംകാരം ഉച്ചരിച്ചു എഴുന്നേൽക്കുക. എല്ലാ ദിവസവും ഇതുപോലെ പലതവണയായി ചെയ്ത് അഭ്യസിക്കുക.
    ഇപ്രകാരം ധ്യാന പരിശീലനത്തിലൂടെ ആത്മസാക്ഷാത്കാരത്തിന് ശ്രമിക്കുന്ന ആൾ ഈശ്വരനിൽ പ്രതിഷ്ഠിതവും മോക്ഷത്തിന് ഉതകുന്നതുമായ ശാന്തിയെ പ്രാപിക്കുന്നു.
    ഈ ശ്രേഷ്ടമായ ആരാധന രീതി ആചരിക്കുവാൻ ആരാധനാലയങ്ങൾ ആവശ്യമില്ല. ആർത്തവം പുല ഒന്നും തന്നെ തടസ്സമല്ല. പ്രായം , ലിംഗം, സമയം, ജാതി, മതം, ദേശം, കാലം ഒന്നും പ്രശ്നമല്ല. ഈ ശ്രേഷ്ടമായ ആരാധന പദ്ധതിക്ക് പണം ഒട്ടും തന്നെ ചിലവ് വരുന്നില്ല. ഇത് സനാതനമാണ്. ഋഷിമാരാൽ പറയപ്പെട്ടതാണ്. ഈ ശ്രേഷ്ടമായ ആരാധന ചെയ്യുമ്പോൾ സമൂഹത്തിനോ മറ്റു ജീവജാലങ്ങൾക്കോ പ്രകൃതിക്കോ യാതൊരു പ്രശ്നങ്ങളും ഉണ്ടാകുനില്ല.
    ഓം ശാന്തി.

    • @DNA23777
      @DNA23777 12 днів тому +2

      5000 വർഷത്തിന് മുമ്പുളള മനുഷൃനാണോ ബുദ്ധി അതോ ഇന്നുളള മനുഷൃനോ? 🤔...... ഇതൊന്നും വായിച്ച് സമയം കളയാതിരിക്കുക🥱😅

    • @victornoborsky9606
      @victornoborsky9606 12 днів тому +1


      The earliest confirmed form of writing is recorded on a limestone known as the Kish tablet, which dates to around 3,500 BCE. The tablet was found on the site of an ancient Sumerian city called Kish, which is located in modern-day Iraq. ഋഗ് വേദമൊക്കെ എഴുതപ്പെടുന്നത് അതിലും രണ്ടായിരം വർഷം കഴിഞ്ഞാണ് 😄😄. ആഞ്ഞു തള്ളിക്കോ 😄

      h

    • @yadhukrishnanvk9493
      @yadhukrishnanvk9493 12 днів тому

      ​@@victornoborsky9606appo Egyptian script ഒക്കെ 21000 BCE alle...

    • @Rudraveera_999
      @Rudraveera_999 12 днів тому +1

      ​@@victornoborsky9606To an extent you're right. But Kish is not in Iraq, it's an Island in Iran

    • @Rudraveera_999
      @Rudraveera_999 12 днів тому

      ​@@DNA23777അന്നത്തെ ബുദ്ധി ഇന്നത്തേതിനേക്കാൾ വ്യത്യസ്തമായിരുന്നു .

  • @melvin2548
    @melvin2548 12 днів тому +2

    ബംഗ്ലാദേശിൽ എന്താണ് സംഭവിച്ചതെന്ന് നമ്മുക്ക് അറിയാം. എന്നിട്ടും ഓൺലൈനിൽ കാണുന്ന conspiracy theories ും കള്ളങ്ങളും ഒക്കെ വലിയ സത്യങ്ങൾ ആണെന്ന രീതിയിൽ ഇങ്ങനെ വിളിച്ചു പറയുന്ന ആരിഫ് മോന് ചക്കര ഉമ്മ! 😂😂. ഇതാണോ scientific thinking എന്ന് ഞാൻ സംശയിച്ചു പോകുന്നു! How sad!

    • @Smithahumanist
      @Smithahumanist 11 днів тому +1

      എന്നാലും പുത്തകത്തിൽ ഇരിക്കുന്നത് വിളിച്ചു പറഞ്ഞത് കൊണ്ടാണ് Arif നേ എതിർക്കുന്നത് എന്ന് പറയരുത് 🤭😃😃

    • @melvin2548
      @melvin2548 11 днів тому +2

      @@Smithahumanist പൊത്തകത്തിൽ എഴുതി വച്ചിരിക്കുന്ന പൊട്ടത്തരം അറിയാനാണ് ആരിഫിൻ്റെ videos കാണുന്നത്. അക്കാര്യത്തിൽ എതിർപ്പില്ല. എന്ന് വച്ച് എല്ലാ കാര്യത്തിലും ആരിഫ് പറയ്യുന്നത് ശരിയാണെന്ന് സ്ഥാപിക്കുവാൻ ആകില്ല. ബംഗ്ലാദേശിൽ നടന്നത് ഒരു islamic revolution അല്ല, മറിച്ച് ഒരു ഏകാധിപത്യ സ്വഭാവമുള്ള നേതാവിനെ ചവിട്ടി പുറത്താക്കുകയാണ് ഉണ്ടായത്. It was mainly a student movement. "പുര കത്തുമ്പോൾ വാഴ വയ്ക്കുക," അല്ലെങ്കിൽ "ഓണത്തിന് ഇടയ്ക്ക് പുട്ട് കച്ചവടം" എന്ന് പറയുന്നതാണ് അവിടെ ഉണ്ടായത്. ഈ ഗ്യാപ്പിൽ extremists മുസ്ലിങ്ങൾ ഹിന്ദുക്കളെ ആക്രമിച്ചു. അല്ലാതെ അവിടെ ഒരു ഹിന്ദു genocide അല്ല സംഭവിക്കുന്നത്. ഇത് ഇന്ത്യൻ മാധ്യമങ്ങൾ അഴിച്ചു വിടുന്ന കള്ള വാർത്തയാണ്. There are so many interviews with Bangladeshi Hindus and Muslims who showcase these. Watch interviews on The Wire, The Print, and many other true news channels who practice true journalism. There are so many Muslims in many neighborhoods staying up in the night trying to protect their Hindu neighbors and Hindu temples in their area. Because they don't want the extremists hijacking the original movement, which was to oust a corrupted leader. അല്ലാതെ Bangladesh ഒരു തീവ്ര രാഷ്ട്രം ആകാൻ പോകുന്നു എന്ന് ഇല്ലാവചനം വിളിച്ചു പറയുകയല്ല ചെയ്യണ്ടിയത്. അവിടെ ഒരുപാട് വർഷമായി നടക്കുന്ന corruptionഉം political oppressionഉം ഒക്കെ കാരണം ഉണ്ടായതാണ് ഇത്. എല്ലാം മതം കാരണം അല്ലെങ്കിൽ പൊത്തകം കാരണം എന്ന് ചിന്തിക്കരുത്, പല പല കാര്യങ്ങളും അങ്ങനെയല്ല!

  • @anoopchalil9539
    @anoopchalil9539 9 днів тому

    Aazhakkalinu full pranthayi....😂

  • @ani2kerala
    @ani2kerala 12 днів тому +2

    ഹിന്ദു ഐക്യവേദി കൺവീനർ ആരിഫ് 😂

    • @Lathi33
      @Lathi33 12 днів тому

      ഹിന്ദുക്കളെ സ്ഥിരം തെറി വിളിക്കാത്തവർ ഒക്കെ ഹിന്ദു ഐക്യവേദി 😂😂.. സുടു സ്പോട്ടഡ്

    • @DNA23777
      @DNA23777 12 днів тому +18

      നിലവിളി🥱🤣

    • @Eccentric_epix
      @Eccentric_epix 12 днів тому +26

      അല്ലാതെ മമ്മദിൻ്റെ കൊണം കൊണ്ടാണെന്ന് കൊന്നാലും പറയര്ദ്😂

    • @ananthuskumar1153
      @ananthuskumar1153 12 днів тому +12

      നിനക്ക് അങ്ങനൊക്കെ തോന്നും... നിന്നെ കുറിച് കൂടിയാണ് ഈ പറയുന്നത്

    • @VKP-i5i
      @VKP-i5i 12 днів тому +5

      Quran ☪️ vecchu azhale tolpichal pore 😂 chodyatinu marupadi illa alle 😂

  • @reneeshkuttachi4261
    @reneeshkuttachi4261 10 днів тому

    മുസ്ലിം ആയി ജനിക്കാതിരുന്നതാണ് ഈ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം

  • @chandrababu7048
    @chandrababu7048 12 днів тому +1

    ❤❤❤❤

  • @Smlal24
    @Smlal24 12 днів тому +2

    ,❤️❤️

  • @cyriacpadinjath3832
    @cyriacpadinjath3832 12 днів тому +2

    ❤❤