2024 Honda CB 350cc New Model🔥 |ഇനി ഇവൻ്റെ കാലം 🔥|honda cb 350 malayalam review |new honda cb350
Вставка
- Опубліковано 10 гру 2024
- എൻഫീൽഡിനെ പിടിക്കാൻ 'അപരന്റെ' പുതുപിറവി!
പുതിയ കമ്പനികളും, കൂട്ടുകെട്ടുകളും, മോഡലുകളും വിപണികളിൽ നിറയുമ്പോഴും ഒരു കുലുക്കവുമില്ലാതെ തുടരുകയാണ് റോയൽ എൻഫീൽഡ്. മാസം തോറും കമ്പനിയുടെ വിൽപ്പന കണക്കുകൾ വർധിക്കുന്നു. മത്സരം കടുത്തതോടെ കുറഞ്ഞ സമയം കൊണ്ട് ബുള്ളറ്റിന്റെ അപരൻ എന്നു പേരുനേടിയ സിബി 350 യെ കൂടുതൽ ആകർഷകമായി അവതരിപ്പിച്ചിരിക്കുകയാണ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട. പറഞ്ഞുവരുന്നത് ഏറ്റവും പുതിയ സിബി ഹോണ്ട 350 യെ പറ്റിയാണ്. നിലവിലെ ഹൈനസ് സിബി 350, സിബി 350 ആർഎസ് നിരയിലേയ്ക്കാണ് പുത്തൻ 350 സിസി ബൈക്കും എത്തുന്നത്.
റോയൽ എൻഫീൽഡ് ക്ലാസിക് 350, ബുള്ളറ്റ് 350 മോഡലുകളുടെ അതേ റെട്രോ സ്‌റ്റൈലിലാണ് പുതിയ സിബി350 . ഒറ്റനോട്ടത്തിൽ ബാഡ്ജിംഗ് ഒഴിവാക്കിലാൽ എൻഫീൽഡ് അല്ലെന്ന് ആർക്കും പറയാനാകില്ല. എന്നാൽ മത്സരം കടുപ്പിക്കുന്നതിന്റെ ഭാഗമായി വിലയിലും, വാറണ്ടിയിലും അതിഗംഭീര പ്രഖ്യാപനങ്ങളാണുള്ളത്.
ഡിസൈനിൽലേയ്ക്ക് വരുമ്പോൾ മുൻ മോഡലായ ഹൈനസ് സിബി 350 ക്ക് സമാനമാണ് പുതിയ മോഡലും. കൂടുതൽ ക്ലാസിക് അപ്പീൽ നൽകുന്നതിന് സൂക്ഷ്മമായ മാറ്റങ്ങളുണ്ട്. റൗണ്ട് ഹെഡ്‌ലാമ്പ്, നീളമുള്ള മെറ്റൽ ഫെൻഡറുകൾ, ഫ്രണ്ട് ഫോർക്ക് ട്യൂബുകൾക്കുള്ള മെറ്റാലിക് കവറുകൾ, സ്പ്ലിറ്റ് സീറ്റ്, പീഷൂട്ടർ ശൈലിയിലുള്ള മഫ്ളർ എന്നിവ ഇത് പ്രകടമാക്കുന്നു. പ്രഷ്യസ് റെഡ് മെറ്റാലിക്, പേൾ ഇഗ്‌നിയസ് ബ്ലാക്ക്, മാറ്റ് ക്രസ്റ്റ് മെറ്റാലിക്, മാറ്റ് മാർഷൽ ഗ്രീൻ മെറ്റാലിക്, മാറ്റ് ഡ്യൂൺ ബ്രൗൺ എന്നിങ്ങനെ നിറഭേദങ്ങളിൽ വാഹനം ലഭ്യമാകും.പുതിയ ഡ്യൂൺ ബ്രൗൺ നിറം റോയൽ എൻഫീൽഡിന്റെ മുൻ തലമുറ ക്ലാസിക് 350 യിൽ ഉപയോഗിച്ച ഡെസേർട്ട് സ്റ്റോം ഷേഡിനോട് വളരെ സാമ്യമുള്ളതാണ്. വിപണിയിൽ ഏറെ ആരാധകരെ നേടിയ നിറങ്ങളിൽ ഒന്നാണിയ്. പലരും ആർമി ഗ്രീൻ എന്നാണ് ഈ നിറത്തെ വിശേഷിപ്പിച്ചിരുന്നത്.
187 കിലോഗ്രാം ആണ് പുതിയ വാഹനത്തിന്റെ ഭാരം. എൽഇഡി ഹെഡ്ലാമ്പ്, ഹോണ്ട സ്മാർട്ട്ഫോൺ വോയ്സ് കൺട്രോൾ സിസ്റ്റം (HSVCS) ഉള്ള അനലോഗ് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ഹസാർഡ് ലാമ്പ്, എമർജൻസി സ്റ്റോപ്പ് സിഗ്‌നൽ എന്നിവ എടുത്തുപറയേണ്ട സവിശേഷതകളാണ്. ഡ്യുവൽ ചാനൽ എബിഎസ് ആണ്. 20.78 ബിഎച്ച്പി പവറും 30 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള 348.36 സിസി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് യൂണിറ്റാണ് വാഹനത്തിന്റെ കരുത്ത്.
സ്ലിപ്പർ ക്ലച്ചോട് കൂടിയ 5 സ്പീഡ് ബോക്‌സാണ് വാഹനത്തിനുള്ളത്. ഉപഭോക്താക്കൾക്കായി കമ്പനി 10 വർഷത്തെ വാറന്റി പാക്കേജ് വാഗ്ദാനം ചെയ്യുന്നു. മൂന്നു വർഷത്തെ സ്റ്റാൻഡേർഡ് വാറന്റിയും, 7 വർഷത്തെ ഓപ്ഷണൽ വാറന്റിയും അടങ്ങുന്നതാണ് പാക്കേജ്. വാഹനത്തിന്റെ ഡെലിവറി ഉടൻ ആരംഭിക്കുമെന്നാണു വിവരം. ആകർഷകമായ ഫീച്ചറുകളും, ഓഫറുകളും കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. വിപണികളിൽ എൻഫീൽഡ് തന്നെയാണ് പ്രധാന എതിരാളി.
For more details 👇
Honda Bigwing
Vengalloor -Mangattukavala Bypass
Thodupuzha,
Kerala 685584
mob 9288007029
8714616188
#honda #hondacb350rs #hondacb350 #honda350 #new #newhonda350 #hondahnesscb350 #honda350review #bigwin #bigwing #hondacb350newlanuch #hondacb350review
No matter how this bike is good. Honda should increase their service network and road assistance that is the reason this bike can't beat enfieldld's sale.
I own anniversary edition honda highness...refinement is 10/10..Given I ride to and from blore to thrissur (every 45 days)my feedback is next version should come up with 6 gears(high gear before first...currently I feel first gear is marginally tall). For long ridesto better engine life have a small oil radiator for better heat transfer (no thermal issues but on longer rides it will help to maintain engine heat without any worries. Normally when i start my ride from thrissur ...I ride non stop till erode A2B) Mileage for me is 40 to 41.2. Bike is really really good
👍👍👍
സൗണ്ട് ഹൈനസിൻ്റെ ആണ് നല്ലത് ഇത് PVC പൈപ്പിൽനിന്നു കേൾക്കുന്നതു പോലെ ഉണ്ട് ലുക്കും ഹൈനസിൻ്റെ താണ് നല്ലത് അത് ഒരു പുതുമയുണ്ട് ഇത് വെടക്കാക്കി കുളമാക്കി
ഉടനെ ബുക്ക് ചെയ്യും 👍🏻
👍👍
Trick to attract youngsters well - nice play😂
അന്നും ഇന്നും എന്നും ഒരേ ഒരു പേര്
ROYAL ENFIELD 💪💪
👍👍
Not only over priced & labour charge is hide-out which is big draw- back & negativity
Finest one ❤
👍👍
റോയൽ 🖤 റോയൽ തന്നേ
♥️
❤️❤️👍nice look
♥️♥️
Super
👍👍😍
10 kollam jeevikkumo valla guarantee undo ? Prahasanam , innathe over traffic of vehicles & overtaking through un- expected by people , life has no guarantee pinnayalle bykeinte guarantee
❤❤
♥️♥️
👍👍👍
🥰
റോയൽ ഇന്ഫെൽഡ് മോഡൽ ഇറക്കുമ്പോൾ അതി നെ അനുകരിച്ചു വിശേഷം പറയുന്നതു വലിയ വലിപ്പം ഒന്നും ഇല്ല
Re.. Honda യുടെ ഏറ്റവും പഴയ മോഡൽ cb 350 copy അടിച്ചു എന്ന് പറ..😂😂
RE❤❤
♥️
Tcr 293000 anu paranjath onroad paranjath
Service and road assistace very bad. If we ask for our convenience...they never consider us. No adequate staff also.😂😂😂
ഫോട്ടോ സ്റ്റാറ്റ് എടുക്കാം കോപ്പി അടിക്കാം പക്ഷെ ഒരിക്കലും രാജാവാകാൻ കഴിയില്ല❤❤❤❤
power of kopiyadi by honda
Nee irunn karanjo😂,engine and reliability is far better than colony RE😂
Google👉🏻 Honda Cb 750 (1969)
Bullet is bullet nobody can bite them
👍👍
Nobody can bite them. അത് ശരിയാണ്. ബുള്ളറ്റിനെ ആരും കടിക്കാറില്ല.
Bullet is bullet..and Honda is Honda...
Bullet
Camera man is waste👎👎👎
Copy adi padicha honda😂
Wobbling മാറ്റാൻ പറയൂ ഹോണ്ടയോട്😂😂😂😂
2 year ayi DLX pro ee പറയുന്ന sadhnm entha ennu enikkariyilla 100 to 140 vare cruise chayithittundu ..... stability superb annu..engine ippozhum smooth annu
രാജാവ് റോയൽ എൻഫീൽഡ് ❤❤ മാത്രം
👍👍👍
അവിടെ മാറി ഇരുന്നു കരയു
രാജാവ് നഗ്നനാണ് 😅
Kopp ahnu😂
അതൊക്കെ പണ്ട്
iPhone copy
😂
🥰
Over priced 😢
Cash illenkil poyi Hunter vangikko😂,Honda yude vandik athinte Vila veran Karanam und, that Japanese engine❤
ആരൊക്കെ വന്നാലും ഒരു പടി മുന്നിൽ നമ്മുടെ re തന്നെ അല്ലാതെ ശബ്ദം കൊണ്ടും രൂപം കൊണ്ടും അപരൻ ആകരുത് ഒരാൾക്ക് ഒരാൾ മാത്രം കുശുമ്പ് കൊണ്ടാണ് ഹോണ്ട ഹൈനെസ്സ് ഇറക്കിയത് അത് നമ്മുടെ രാജാവിന്റെ മുന്നിൽ വെറും പ്രെജ മാത്രം ആയി
👍👍
Pandu Black berry ennoru Mobile Undairunu....Ningale pole tanne Dialogue adichirunu Annu Aa Mobile Kail Ullavar.....RE verum Vibration King aanu....
Nalla Sukhatode vandi odikkan Agraham ullavan Vere Bikes test drive chetita shesham edukkum....Kannu pottanmar ennum Bullet ennum paranju karangum😂
ഉവ്വ..ഉവ്വ.. വണ്ടി വാങ്ങി ഓടിച്ചു നോക്ക്.. ഹോണ്ടയൂടെ engine ൻ്റെ അയൽ പക്കത്ത് എത്തില്ല.re.. Honda..is too butter smooth..
@@jojohn103
മണ്ടൻമാർ എന്നും RE എടുത്തോണ്ട് നടക്കും.....
പൊട്ട കിണറ്റിലെ തവളകളോട് പറഞ്ഞിട്ട് കാര്യമില്ല വിട്ടേക്ക് Bro
Honda engine is better than RE..I don't how RE is one step ahead of honda..RE should focus on refined engines and vibration..it's much improved but lot more to go
പ്രൈസ് tmch
👍
രാജാവ് റോയൽ എൻഫീൽഡ് ❤❤ മാത്രം
👍👍
Vere aarum illenkil😅
Ee video'il thanne 2 comment aayi. Appo nalla pedi undalle
😂
Royal Enfield എടുക്കണം എന്ന ആഗ്രഹത്തോടെ ഒരു അഞ്ചു തവണ both standard and classic ടെസ്റ്റ് ചെയ്തു. Satisfaction കിട്ടിയില്ല , Honda CB350 ചെയ്ത ഓരോ തവണയും അതു മാത്രം choose ചെയ്യാൻ ഒരു ഉൾവിളി. വല്ലാത്ത അവസ്ഥയ മോനെ.
❤❤
👍👍👍
👍👍