Sir could you please explain a scenario using the schemas? I feel pain the very moment something pinches my appendix. Though unclear on which organ, I can sense its position and intensity. If the 'botheration' continues, I will even have the continuous 'awareness' of this organ (?) Why this happens even though this organ is not part of my body schema? On the other hand if someone pinches the apple in my hand I can't feel it.
dialectical materialism ഒരു ഒറ്റ ഉത്തരമല്ല. ഒരു ചോദ്യത്തിന് ഉത്തരമായി കാര്യങ്ങളെ linear ആയി കാണരുത് എന്ന് ശ്രീ വിശ്വനാഥന്‍ പറയുന്നുണ്ടല്ലോ. കാര്യങ്ങളെ linear ആയി കാണാതെ മൊത്തം(കഴിയുന്നത്ര) dimentions കണക്കാക്കുന്ന വിശകല രീതിയാണ് dialectical materialism. neoliberals ഉള്‍പ്പടെ എല്ലാവരും അത് ഉപയോഗിക്കുന്നുണ്ട്. പക്ഷേ പുറത്ത് പറയില്ലെന്ന് മാത്രം.
Dr. C Viswanathan and other rationalists cleverly avoid the topic of free will. According to science, for every effect there is a prior cause. So from a scientific standpoint all our actions have a prior cause which in themselves are the effects of much prior causes. If each cause and effect is part of an unbroken chain of prior causes and effects, then a rational conclusion will be that there was an original cause or first cause that was the starting point of this chain. So according to science, all our actions were pre-determined at the time of the Big Bang, the event that created our universe. According to Newtonian physics, you can not only predict the state of the system in the future if you knew all the details of that state in the present but can also accurately describe what that state was in the past. Thus every state at every moment in time is is exactly predetermined. According to C Viswanathan, brain and consciousness is nothing but the play of molecules. Given such a case where is the question of free will for man. Why blame a man for his actions? Why judge a man for his bad and good actions? From a scientific standpoint there is no moral difference between a fascist, a liberal, a liberal, a communist, a rapist, a killer, a saint as they are all the play of molecules according to the rules of science.
ജീവിതവും സ്വപ്നവും --രണ്ടും ഒരു വ്യക്തിക്കും തിരഞ്ഞെടുക്കാൻ പറ്റില്ല, (കിട്ടുന്നത് സ്വികരിക്കുവാനെ കഴിയുകയുളളൂ). രണ്ടും എപ്പോൾ വേണമെങ്കിലും അവസാനിക്കാം. ഇതിൽ വ്യക്തിബോധവും ഉണ്ട്, അതിൽ അനിശചിതത്വവും നിലനിൽക്കുന്നു. അതിൽ മനുഷ്യന് ഇടപെടാൻ കഴിയുന്നുമില്ല. അതു കൊണ്ടാണ് ഓരോ മനുഷ്യനും വിശ്വാസിയായിത്തീരുന്നത്. പകഷേ വിശ്വാസമെന്നത് ഉറപ്പില്ലാത്ത സത്യമാണ്. എപ്പോൾ വേണമെങ്കിലും മാറിപ്പോകാം. ഒരു വിശ്വാസത്തിൽ നിന്ന് മറ്റൊന്നിലേക്ക്. രണ്ടും ഒന്ന് തന്നെ. യുക്തിവാദവും മതവാദവും രണ്ടും വിശ്വാസമാണ്. അത് കൊണ്ടാണ് യുക്തി വാദികൾ മതത്തിലേക്ക് , മതവാദികൾ യുക്തിവാദത്തിലേക്കും മാറുന്നത്.
പാശ്ചാതൃ മനശ്ശാസ്ത്ം അനുസരിച്ച് ബോധം എല്ലായ്പ്പോഴും എന്തിനെയെങ്കിലും സംബന്ധിക്കുന്നതായിരിക്കണം അതല്ലാത്തൊരു ബോധം പാശ്ചാതൃ മനശ്ശാസ്ത്റത്തിലില്ല. ഞാൻ എന്നോ ഇത് എന്നോ മുതൽ ആ അറിയൽ നിൽക്കുന്നു. അതാകട്ടെ, തലച്ചോറിൽ നടക്കുന്ന സങ്കീർണ്ണങളായ ന്യൂറോൺ പ്റവർത്തനങളിൽനിന്നും ഉരുത്തിരിഞ് വരുന്നു. പൗരസ്തൃ മനശ്ശാസ്ത്റമനുസരിച്ച് ബോധം പദാർത്ഥത്തിൻെറ സാത്വികാംശത്തിലൂടെ പ്റകടമാവുന്ന സത്തയാണ്. അമീപയിലും മനുഷൃനിലും അത് പൊതുവായിരിക്കുന്നു. ഇവ തമ്മിലെ വൃത്യാസം ഗുണപരമല്ല, തെളിമയുടേതാണ്. അത് പ്റകടമാവാനുള്ള ഉപകരണത്തിൻെറ മേൻമയനുസരിച്ച് കൂടുതൽ പ്റകടമാവുന്നു. അതായത് ബോധം തലച്ചോറിനെ ഒരു ഉപകരണമാക്കുന്നു. പാശ്ചാതൃൻെറ വിഷയാവശ്ചിന്ന ബോധം പൗരസ്തൃർക്ക് മനസ്സാണ്. അങനെയാണ് മനസ്സും, ഞാൻ എന്നതും, ഭാരതീയ മനശ്ശാസ്ത്റത്തിൽ മിഥൃയുടെ തലത്തിലേക്ക് വരുന്നത്. കാരണം അതിൻെറയെല്ലാം മൂലൃം അതിനെ സ്റിഷ്ടിച്ച പദാർത്ഥത്തിൻെറ മൂലൃത്തോളമേയുള്ളു. എങുനിന്നോ ഒഴുകിവന്ന ഒരു അപ്പൂപ്പൻതാടി. ഭൂമിയുടെ ആകർഷണത്തെ വകവെയ്ക്കാതെ അതിൻെറ അടുത്ത തലമുറയെയും താങിപ്പിടിച്ചുകൊണ്ട് കാററിൻെറ ആജ്ഞയ്ക്കനുസരിച്ച് അലക്ഷൃമായി അങനെ ഒഴുകുന്നു. ഞാൻ കരുതി കാററിൻെറ തീരുമാനമനുസരിക്കിരിക്കും അതിൻെറ വിധിയും. വീണ പൂഴിമണ്ണിലൊന്നും ഒട്ടാതെ അത് തപ്പിത്തടഞ് പോകുന്നു. അൽപം ഈർപ്പമായ മണ്ണിനെത്തൊട്ടപ്പോൾ ആ തലമുറയെ യോഗൃമായ കൈകളിലേൽപ്പിച്ച് തൻെറ ദൗതൃം നിറവേററിയ ചാരിദാർത്ഥൃത്തോടെ എങോ മറഞ അപ്പൂപ്പൻതാടി. പെട്ടെന്നാണെന്നെ ഒരു കട്ടുറുമ്പ് കടിച്ചത് ഒരു യുക്തിവാദി. എല്ലാം യാന്ത്റികമാണത്റെ ;.
@@dijoxavier ഏതറിവിനും പ്റമാണം വേണം. അത് ശാസ്ത്റത്തിൽ നിരീക്ഷണം, അതേത്തുടർന്ന് ഹൈപ്പോത്തിസീസുകളുടെ രൂപീകരണം, പരീക്ഷണം. ഇങനെയാണ്. വേദാന്തത്തിൽ നിരീക്ഷണത്തിൻെറ സ്ഥാനം ശബ്ദം. ( അറിഞ ആളുടെ വെളിപ്പെടുത്തൽ ) അനുമാനം ( വിജ്ഞാനത്തിൻെറ സമസ്ഥ മേഖലയിലുംകൂടി പരിശോധിക്കൽ, ഈ രണ്ട് പ്റമാണങളും പരസ്പര പൂരകങളായാൽ അതിനെ നേരിട്ട് അനുഭവിക്കൽ. ഇത്തരത്തിൽ എത്തിച്ചേരുന്ന ഏതറിവും മറെറാരു പ്റമാണത്താൽ നിഷേധിക്കുംവരെ പ്റാമാണികതയുള്ളതായിരിക്കും. ഇതാണ് വേദാന്തത്തിൻെറ രീതി. നമുക്ക് എത്റവലിയ അഭ്യാസിയാണെങ്കിലും ഉറച്ച തറയിൽനിന്നേ പയററാനാകൂ. ഇവിടെ ഏതാണ് ഉറച്ചതറ . ബോധത്തെ സ്റിഷ്ടിച്ചെന്ന് പറയുന്ന പദാർത്ഥമോ. അത് ന്യൂട്ടനോട്കൂടി അവസാനിച്ചു. ഘടനാവാദത്തിൽമാത്റമേ അദ്ദേഹം പറയുനഅന കാരൃങൾക്ക് പ്റസക്തിയുള്ളു. ഘടനാവാദം എന്നേ തകർന്നു. അവർ പറയുന്നതനുസരിച്ച് ജഗത്തിനുതാഴെ മാത്റമേ അതിൻെറ സ്റിഷ്ടിയായ ബോധത്തിനുമുള്ളു. അതായത് മൈനസിനുതാഴെ. ഒരു ഉദാ: ഞാനൊരു വീടുവെച്ചു. അതിൻെറ താഴെനില എൻെറ ആശയങളെക്കൊണ്ടും, സ്വപ്നങളെക്കൊണ്ടുമാണ് നിർമ്മിച്ചത്. മുകളിലെനില സിമൻറും, ഇഷ്ടികയുംകൊണ്ടും. അദേഹത്തിൻെറ പ്റഭാഷണം ശ്റദ്ധിക്കുക. ഓരോ സ്റെറപ്പിലും നമുക്ക് ചോദിക്കാം എങിനെ, എങിനെയെന്ന്. അത് അങിനെ സംഭവിക്കുന്നു എന്നല്ലാതെ എന്തുപറയും.
"ബോധം പദാർത്ഥത്തിന് സാത്വിക അംശത്തിലെ പ്രകടമായ സത്തയാണ്. " ഇതാണ് നോട്ട് ചെയ്യേണ്ട പോയിൻറ്. വേലായുധൻ ഗുരുക്കൾ പറയുന്നത് ആ ബോധത്തെ പറ്റിയാണ്. അല്ലാതെ ആധുനിക ശാസ്ത്രം പറയുന്ന കോൺഷ്യസ് അവയർനസ് എന്ന സംഗതിയെ പറ്റി അല്ല. വേലായുധം ഗുരുക്കളുടെ പൂർവികരായ ഋഷിവര്യന്മാർ നൂറ്റാണ്ടുകൾക്കുമുമ്പേ ബോധം എന്ന വാക്കിന് അങ്ങനെ അർത്ഥം കൽപ്പിച്ചു കൊടുത്തിട്ടുണ്ട്. ഇന്ന് അതേ വാക്ക് അടിച്ചുമാറ്റി വേറൊരു അർത്ഥം കൊടുത്ത ആധുനികശാസ്ത്രം സംസാരിക്കുന്നത് ബോധം എന്ന അതേ അതേ പേരുള്ള മറ്റൊരു സംഗതിയെപ്പറ്റിയാണ് എന്ന് വേലായുധന്‍ ഗുരുക്കൾ മനസ്സിലാക്കുന്നില്ല. കാരണം കാലാന്തരത്തില്‍ ഭാഷയ്ക്ക് പരിണാമം സംഭവിക്കുമെന്നും വേദാന്ത വാക്കുകള്‍ക്ക് അര്‍ത്ഥം മാറുമെന്നും ത്രികാല ജ്ഞാനികളായ ഋഷിവര്യന്മാരോ അടുത്തകാലത്ത് ജനിച്ച വേലായുധൻ ഗുരുക്കളോ മനസ്സിലാക്കുന്നില്ല
The main problem is that we and consciousness are born at different times. If it is born at the same time then no problem will arise. Also animals don't have consciousness. So no identity or self awareness. So it will work as a machine pre-programmed. Also humans are forced to born without his or her concern. This problem arises due to self awareness. Because it seems to have a freewill for an adult human, but it don't exist when we are young. That's why humans are much more dependent on their elders. The main problem is, we can't choose our parents as it extremely depends and determines our experiences of future life. If freewill or self-awareness is not necessary for other animals, it is also not necessary for humans to live on the this globe. Because all animals live according to the program with out thinking, believing or rationality. Human life is a dream, because both has almost same characteristics. We can't choose both life and dream which we want. Both starts without our concern and uncertainty exists on the ending. Uncertain what happens next. Due to both of this reason humans become believers. So there is a possibility that if the life or dream happens without our concern now then it has happened before and it will happen after. Dream is a best example in which we forgot about the previous day's dream during today's dream. Dream happens continuosly even though we are alive without our concern and remembrance. This is pure logic no one can deny this. We can be okay with the life dream if we don't have a disease called 'hunger, thirst' or pain and food is the medicine Because if a person dies due to hunger we can say it is a disease and that disease runs the world and it's experiences. There is solution for this dream. www.awarology.org Free download all books Escape the dream.
Free will is also an illusion. Nowadays we all know that our thoughts and decisions are merely controlled by neurochemical networks in our physical brain. Then how we can take a decision by our free will, when we have a zero percent control over those neurochemical pathways? Here the point is that our brain itself, i.e, the material that we have no control, is taking a decision depending on many external and internal factors and just projecting that decision into those parts of our brain which makes us conscious of the already taken decision in such a way that we interpret them as our "own" decision. Actually "we" as a whole is only a part of and a result of millions of neurological connections and processing of our totally uncontrollable material brain.
Very thrilling experience a lot of thanks i expect more class like this
Love you so much sir
സിർന്റ് സ്പീച് കേൾക്കാറുണ്ട് വളരെ സയന്റിഫിക് ആണ്.ഇങ്ങനെ ഉള്ള വിഷയങ്ങൾ ഇനിയും prateekshikunnu
Informative topic and good presentation.
Thank you sir...
Sir could you please explain a scenario using the schemas? I feel pain the very moment something pinches my appendix. Though unclear on which organ, I can sense its position and intensity. If the 'botheration' continues, I will even have the continuous 'awareness' of this organ (?) Why this happens even though this organ is not part of my body schema? On the other hand if someone pinches the apple in my hand I can't feel it.
Amazing lecture on a tough topic. Thanks sir. രജ്ജു സർപ്പ ഭ്രാന്തി അവനവനിൽ സൃഷ്ടിക്കുന്നതാണോ consciousness?
I felt the 1st presentation was more simplified.
39 ast
SO this subset, it won't work or exist without consciousness..Hence humans - consciousness = robot. Right?
these ppl are colonialist agents who want to make us like robots..rational thinking is their proxy to irradiate rational thinking ..
dialectical materialism ഒരു ഒറ്റ ഉത്തരമല്ല.
ഒരു ചോദ്യത്തിന് ഉത്തരമായി കാര്യങ്ങളെ linear ആയി കാണരുത് എന്ന് ശ്രീ വിശ്വനാഥന്‍ പറയുന്നുണ്ടല്ലോ. കാര്യങ്ങളെ linear ആയി കാണാതെ മൊത്തം(കഴിയുന്നത്ര) dimentions കണക്കാക്കുന്ന വിശകല രീതിയാണ് dialectical materialism. neoliberals ഉള്‍പ്പടെ എല്ലാവരും അത് ഉപയോഗിക്കുന്നുണ്ട്. പക്ഷേ പുറത്ത് പറയില്ലെന്ന് മാത്രം.
ചോദൃം അപ്പോഴും ബാക്കി.
What is the question?
am first. .
Me second 😁
Dr. C Viswanathan and other rationalists cleverly avoid the topic of free will. According to science, for every effect there is a prior cause. So from a scientific standpoint all our actions have a prior cause which in themselves are the effects of much prior causes. If each cause and effect is part of an unbroken chain of prior causes and effects, then a rational conclusion will be that there was an original cause or first cause that was the starting point of this chain. So according to science, all our actions were pre-determined at the time of the Big Bang, the event that created our universe.
According to Newtonian physics, you can not only predict the state of the system in the future if you knew all the details of that state in the present but can also accurately describe what that state was in the past. Thus every state at every moment in time is is exactly predetermined. According to C Viswanathan, brain and consciousness is nothing but the play of molecules. Given such a case where is the question of free will for man. Why blame a man for his actions? Why judge a man for his bad and good actions? From a scientific standpoint there is no moral difference between a fascist, a liberal, a liberal, a communist, a rapist, a killer, a saint as they are all the play of molecules according to the rules of science.
ജീവിതവും സ്വപ്നവും --രണ്ടും ഒരു വ്യക്തിക്കും തിരഞ്ഞെടുക്കാൻ പറ്റില്ല, (കിട്ടുന്നത് സ്വികരിക്കുവാനെ കഴിയുകയുളളൂ). രണ്ടും എപ്പോൾ വേണമെങ്കിലും അവസാനിക്കാം. ഇതിൽ വ്യക്തിബോധവും ഉണ്ട്, അതിൽ അനിശചിതത്വവും നിലനിൽക്കുന്നു. അതിൽ മനുഷ്യന് ഇടപെടാൻ കഴിയുന്നുമില്ല. അതു കൊണ്ടാണ് ഓരോ മനുഷ്യനും വിശ്വാസിയായിത്തീരുന്നത്. പകഷേ വിശ്വാസമെന്നത് ഉറപ്പില്ലാത്ത സത്യമാണ്. എപ്പോൾ വേണമെങ്കിലും മാറിപ്പോകാം. ഒരു വിശ്വാസത്തിൽ നിന്ന് മറ്റൊന്നിലേക്ക്. രണ്ടും ഒന്ന് തന്നെ. യുക്തിവാദവും മതവാദവും രണ്ടും വിശ്വാസമാണ്. അത് കൊണ്ടാണ് യുക്തി വാദികൾ മതത്തിലേക്ക് , മതവാദികൾ യുക്തിവാദത്തിലേക്കും മാറുന്നത്.
പാശ്ചാതൃ മനശ്ശാസ്ത്ം അനുസരിച്ച് ബോധം എല്ലായ്പ്പോഴും എന്തിനെയെങ്കിലും സംബന്ധിക്കുന്നതായിരിക്കണം അതല്ലാത്തൊരു ബോധം പാശ്ചാതൃ മനശ്ശാസ്ത്റത്തിലില്ല. ഞാൻ എന്നോ ഇത് എന്നോ മുതൽ ആ അറിയൽ നിൽക്കുന്നു. അതാകട്ടെ, തലച്ചോറിൽ നടക്കുന്ന സങ്കീർണ്ണങളായ ന്യൂറോൺ പ്റവർത്തനങളിൽനിന്നും ഉരുത്തിരിഞ് വരുന്നു.
പൗരസ്തൃ മനശ്ശാസ്ത്റമനുസരിച്ച് ബോധം പദാർത്ഥത്തിൻെറ സാത്വികാംശത്തിലൂടെ പ്റകടമാവുന്ന സത്തയാണ്. അമീപയിലും മനുഷൃനിലും അത് പൊതുവായിരിക്കുന്നു. ഇവ തമ്മിലെ വൃത്യാസം ഗുണപരമല്ല, തെളിമയുടേതാണ്. അത് പ്റകടമാവാനുള്ള ഉപകരണത്തിൻെറ മേൻമയനുസരിച്ച് കൂടുതൽ പ്റകടമാവുന്നു. അതായത് ബോധം തലച്ചോറിനെ ഒരു ഉപകരണമാക്കുന്നു. പാശ്ചാതൃൻെറ വിഷയാവശ്ചിന്ന ബോധം പൗരസ്തൃർക്ക് മനസ്സാണ്. അങനെയാണ് മനസ്സും, ഞാൻ എന്നതും, ഭാരതീയ മനശ്ശാസ്ത്റത്തിൽ മിഥൃയുടെ തലത്തിലേക്ക് വരുന്നത്. കാരണം അതിൻെറയെല്ലാം മൂലൃം അതിനെ സ്റിഷ്ടിച്ച പദാർത്ഥത്തിൻെറ മൂലൃത്തോളമേയുള്ളു.
എങുനിന്നോ ഒഴുകിവന്ന ഒരു അപ്പൂപ്പൻതാടി. ഭൂമിയുടെ ആകർഷണത്തെ വകവെയ്ക്കാതെ അതിൻെറ അടുത്ത തലമുറയെയും താങിപ്പിടിച്ചുകൊണ്ട് കാററിൻെറ ആജ്ഞയ്ക്കനുസരിച്ച് അലക്ഷൃമായി അങനെ ഒഴുകുന്നു. ഞാൻ കരുതി കാററിൻെറ തീരുമാനമനുസരിക്കിരിക്കും അതിൻെറ വിധിയും. വീണ പൂഴിമണ്ണിലൊന്നും ഒട്ടാതെ അത് തപ്പിത്തടഞ് പോകുന്നു. അൽപം ഈർപ്പമായ മണ്ണിനെത്തൊട്ടപ്പോൾ ആ തലമുറയെ യോഗൃമായ കൈകളിലേൽപ്പിച്ച് തൻെറ ദൗതൃം നിറവേററിയ ചാരിദാർത്ഥൃത്തോടെ എങോ മറഞ അപ്പൂപ്പൻതാടി. പെട്ടെന്നാണെന്നെ ഒരു കട്ടുറുമ്പ് കടിച്ചത് ഒരു യുക്തിവാദി. എല്ലാം യാന്ത്റികമാണത്റെ ;.
What is the basis of your argument? Just told by some guru right ?
@@dijoxavier വേദാന്ത ദർശനം.
@@velayudhanananthapuram6138 വേദാന്തദർശനം എന്ത് അടിസ്ഥാനത്തിലാണ് ശരിയാണെന്ന് വിശ്വസിക്കുന്നത്
@@dijoxavier ഏതറിവിനും പ്റമാണം വേണം. അത് ശാസ്ത്റത്തിൽ നിരീക്ഷണം, അതേത്തുടർന്ന് ഹൈപ്പോത്തിസീസുകളുടെ രൂപീകരണം, പരീക്ഷണം. ഇങനെയാണ്. വേദാന്തത്തിൽ നിരീക്ഷണത്തിൻെറ സ്ഥാനം ശബ്ദം. ( അറിഞ ആളുടെ വെളിപ്പെടുത്തൽ ) അനുമാനം ( വിജ്ഞാനത്തിൻെറ സമസ്ഥ മേഖലയിലുംകൂടി പരിശോധിക്കൽ, ഈ രണ്ട് പ്റമാണങളും പരസ്പര പൂരകങളായാൽ അതിനെ നേരിട്ട് അനുഭവിക്കൽ.
ഇത്തരത്തിൽ എത്തിച്ചേരുന്ന ഏതറിവും മറെറാരു പ്റമാണത്താൽ നിഷേധിക്കുംവരെ പ്റാമാണികതയുള്ളതായിരിക്കും. ഇതാണ് വേദാന്തത്തിൻെറ രീതി.
നമുക്ക് എത്റവലിയ അഭ്യാസിയാണെങ്കിലും ഉറച്ച തറയിൽനിന്നേ പയററാനാകൂ. ഇവിടെ ഏതാണ് ഉറച്ചതറ . ബോധത്തെ സ്റിഷ്ടിച്ചെന്ന് പറയുന്ന പദാർത്ഥമോ. അത് ന്യൂട്ടനോട്കൂടി അവസാനിച്ചു. ഘടനാവാദത്തിൽമാത്റമേ അദ്ദേഹം പറയുനഅന കാരൃങൾക്ക് പ്റസക്തിയുള്ളു. ഘടനാവാദം എന്നേ തകർന്നു. അവർ പറയുന്നതനുസരിച്ച് ജഗത്തിനുതാഴെ മാത്റമേ അതിൻെറ സ്റിഷ്ടിയായ ബോധത്തിനുമുള്ളു. അതായത് മൈനസിനുതാഴെ.
ഒരു ഉദാ: ഞാനൊരു വീടുവെച്ചു. അതിൻെറ താഴെനില എൻെറ ആശയങളെക്കൊണ്ടും, സ്വപ്നങളെക്കൊണ്ടുമാണ് നിർമ്മിച്ചത്. മുകളിലെനില സിമൻറും, ഇഷ്ടികയുംകൊണ്ടും. അദേഹത്തിൻെറ പ്റഭാഷണം ശ്റദ്ധിക്കുക. ഓരോ സ്റെറപ്പിലും നമുക്ക് ചോദിക്കാം എങിനെ, എങിനെയെന്ന്. അത് അങിനെ സംഭവിക്കുന്നു എന്നല്ലാതെ എന്തുപറയും.
"ബോധം പദാർത്ഥത്തിന് സാത്വിക അംശത്തിലെ പ്രകടമായ സത്തയാണ്. "
ഇതാണ് നോട്ട് ചെയ്യേണ്ട പോയിൻറ്.
വേലായുധൻ ഗുരുക്കൾ പറയുന്നത് ആ ബോധത്തെ പറ്റിയാണ്. അല്ലാതെ ആധുനിക ശാസ്ത്രം പറയുന്ന കോൺഷ്യസ് അവയർനസ് എന്ന സംഗതിയെ പറ്റി അല്ല. വേലായുധം ഗുരുക്കളുടെ പൂർവികരായ ഋഷിവര്യന്മാർ നൂറ്റാണ്ടുകൾക്കുമുമ്പേ ബോധം എന്ന വാക്കിന് അങ്ങനെ അർത്ഥം കൽപ്പിച്ചു കൊടുത്തിട്ടുണ്ട്.
ഇന്ന് അതേ വാക്ക് അടിച്ചുമാറ്റി വേറൊരു അർത്ഥം കൊടുത്ത ആധുനികശാസ്ത്രം സംസാരിക്കുന്നത് ബോധം എന്ന അതേ അതേ പേരുള്ള മറ്റൊരു സംഗതിയെപ്പറ്റിയാണ് എന്ന് വേലായുധന്‍ ഗുരുക്കൾ മനസ്സിലാക്കുന്നില്ല. കാരണം കാലാന്തരത്തില്‍ ഭാഷയ്ക്ക് പരിണാമം സംഭവിക്കുമെന്നും വേദാന്ത വാക്കുകള്‍ക്ക് അര്‍ത്ഥം മാറുമെന്നും ത്രികാല ജ്ഞാനികളായ ഋഷിവര്യന്മാരോ അടുത്തകാലത്ത് ജനിച്ച വേലായുധൻ ഗുരുക്കളോ മനസ്സിലാക്കുന്നില്ല
The main problem is that we and consciousness are born at different times. If it is born at the same time then no problem will arise. Also animals don't have consciousness. So no identity or self awareness. So it will work as a machine pre-programmed.
Also humans are forced to born without his or her concern. This problem arises due to self awareness. Because it seems to have a freewill for an adult human, but it don't exist when we are young. That's why humans are much more dependent on their elders. The main problem is, we can't choose our parents as it extremely depends and determines our experiences of future life. If freewill or self-awareness is not necessary for other animals, it is also not necessary for humans to live on the this globe. Because all animals live according to the program with out thinking, believing or rationality.
Human life is a dream, because both has almost same characteristics. We can't choose both life and dream which we want. Both starts without our concern and uncertainty exists on the ending. Uncertain what happens next. Due to both of this reason humans become believers. So there is a possibility that if the life or dream happens without our concern now then it has happened before and it will happen after. Dream is a best example in which we forgot about the previous day's dream during today's dream. Dream happens continuosly even though we are alive without our concern and remembrance. This is pure logic no one can deny this. We can be okay with the life dream if we don't have a disease called 'hunger, thirst' or pain and food is the medicine Because if a person dies due to hunger we can say it is a disease and that disease runs the world and it's experiences. There is solution for this dream.
www.awarology.org
Free download all books
Escape the dream.
Animals do have self awareness or consciousness. Not up to the level of sapiens. Otherwise humans wouldn't have had it.
Free will is also an illusion. Nowadays we all know that our thoughts and decisions are merely controlled by neurochemical networks in our physical brain. Then how we can take a decision by our free will, when we have a zero percent control over those neurochemical pathways? Here the point is that our brain itself, i.e, the material that we have no control, is taking a decision depending on many external and internal factors and just projecting that decision into those parts of our brain which makes us conscious of the already taken decision in such a way that we interpret them as our "own" decision. Actually "we" as a whole is only a part of and a result of millions of neurological connections and processing of our totally uncontrollable material brain.