Bro top varient transmission amt alla torque converter aan with paddle shift
alloy wheel super ❤💥
Chennai Kottayam ella weekendum up and down chyarunde.. 2000 rs ke petrol adichal veettile etham.. pinned oru katta micham... Volvo sleeper 2000 above aane rate for the same.. route soo.... better value 4 mani❤
Zeta varientil 1 ltr turbo ykk ethra mileage kittum
18:26 Fronx turbo amt alla torque converter aan
Idling rpm might be high in turbo cars slightly noisy thats all.can stick to higher gears maintaining low rpms at lesser speeds also.
New alloys are bad, enthinna maatiye pazhaythinte profile alpam kootiya mathiyarunnu, ithippo delta eduthu alloy ittathu pole indu( design thannil oru cheap feel indu)
1.0 literil varunnath AMT alla 6 speed torque convertor automatic anu. AMT 1.2L anu varunnath.
If you have 14L to spare and need performance, should go for the city, That 4 cylinder NA is buttery smooth and rev happy.
@@Jishnu_R_Marar maybe not the top varient, but there are other varients that come under this price range
Delta+ എടുത്തു 5000 കിലോമീറ്റർ ഓടി ഓട്ടം കൂടുതലും long ആയിരുന്നു second service കഴിഞ്ഞു എന്നിട്ടും still കിട്ടുന്നത് 13 km/L 😢
@@Jishnu_R_Marar full tank അടിച്ചിട്ടാണ് നോക്കിയത് എന്നിട്ടും 13 മാക്സിമം പിന്നെ display കാണിക്കുന്നത് 13 തന്നെയാണ് which means it was accurate mileage
The mileage on turbo based on the driving method , In high acceleration 13-14. Meanwhile keeping a momentum it will be 20 -22 , my maximum was 24. 50km/hr
Polo nn 12 lakshame ullu last 2022
Ith orumsthiri mattedethe rate aayi poyi😢
Enikke fronx 1.2 l , mileage avg 20kmpl kitti.. oru 2 masame aayollu vandi eduthitte, 2nd service aayi.. 6000km oodi..
Full load vechum.. Hill areayil ac ititum lag enthelum undo bro.. Allel overtake chyumbo lag undo
I booked fronx automatic turbo zeta,it costed 14.70 on road then i changed my decision,if you can put xtra 1 lakhs, you can get diesel automatic sonet, which is 1.5 litre,better mileage,diesel,205 ground clearance which is a proper suv, sunroof, cruise control,paddle shufters,tyre pressure monitoring system,better build quality than fronx, better boot space, not an underpowdered engine, leather wrapped steering, Android auto wireless.....
When polo gt Tsi was available it costs about 13 lkhs...at that time sonnet full option,brezza zxi available...so...
@@Jishnu_R_Marar build quality of polo cannot be compared to fronx..also fronx is selling in the subcompact suv segment...Polo is an hatch back..
Iam not comparing with that.... അങ്ങനെ ഒരിക്കലും price wise suv ആയിട്ട് compare ചെയ്യാൻ നോക്കില്ല എന്നാണ് ഉദ്ദേശച്ച്...
@@Jishnu_R_Marar I just shared my opinion, i am a huge Maruti fan and I owned only maruti vehicle because it is reliable and value for money but for the fronx turbo automatic it is heavily priced and I don't think it will sell well,if maruti would have reduced the price by one lakh it is acceptable..
Automatic version has CVT transmission also which is really awesome to drive
Next video... MG gloster Full option 2023... Review....
ഉടമ പറയുന്നത് വച്ചു എനിക്ക് മനസിലായത് ആളു പക്കാ സാറ്റിസ്ഫൈഡ് ആണ് എന്നാണ്. ഇറങ്ങിയപ്പോൾ തന്നെ എനിക്ക് നല്ല ഇഷ്ട്ടം ആയ മോഡൽ ആയിരുന്നു എന്തായാലും നൈസ് റിവ്യൂ. നൈസ് വീഡിയോ ❤️👌
Top model turbo automatic is torque converter not amt
പറ്റുമെങ്കിൽ സെക്കന്റ് Polo GT Auto നോക്കു അതാണ് Best Turbo Experiens .
ഇതിന്റെ ഓട്ടോമാറ്റിക് മൈലേജ് എത്ര കിട്ടും??
To Owner- Ethinte stock condition diamond cut alloy wheels vitu poyo. Athyvshyam discount thannal njan vangikkan sremikam.
വീഡിയോയുടെ ലെങ്ത് കൂടുതലാണ്. ഇത് എല്ലാം കൂടി ഒരു പത്തുമിനിറ്റ് പറയാനുള്ളത് ഉള്ളൂ
Amt illa torque converter aa
@@Jishnu_R_MararAMT 1.2 dualjet variantil aanu varunnath..Ithu proper Torque convertor aanu..
18:37 Fronx turbo yil amt illa broo😊 torque converter aanu 😅
I think it was amt... because specs showing AT...While enquiring on showroom they said it was Amt .. that's why confused... sorry for the mistake..... Torque converter is always much better than Amt in Maruti...
@@Jishnu_R_Marar 1 ltr torque converter anau ... booked 1 ltr alfa AT..
@@Jishnu_R_Marar AT means torque converter
Manuthi AMT യേ AGS എന്നാണ് വിളിക്കുന്നത് 😇
Milage , milage... nthuva...... body safety allm first noook.... pinney performance. Eeethanu important things... already 15 ind.
atha 15 for a turbo petrol engine nalla mileage aa...athum just for local use athrem kitualle. nalla highway drive oke pokuanel 20 oke kittan chance ind.
Elikkulam darma satha temple ano background?
Turbo engine odikkunathu pole irikkum. 3 cylinder aayethu kondu light aayittu odichaal high mileagum heavy acceleratoril low milageum aayirikum…mileage range NA engine compare cheyyumbol high aayirkkum. Owning a rapid 1.0 tsi.. completed close to 50000 kms…
Tata Puntch EV edukkaam
Virtus Comfortline edukkam❤
ഇതിൽ സൺറൂഫ് കൂടെ വന്നിരുന്നു എങ്കിൽ ഞാൻ ഇന്ന് തന്നെ ബുക്ക് ചെയ്യുമായിരുന്നു 😢😢😢😢
മണ്ടത്തരംകാനിക്കല്ലേ....sunroof നമ്മുടെ നാട്ടിൽ ചേരത്തില്ല...3 വർഷം ഇവിടുത്തെ വെയില് കൊണ്ട് റബ്ബർ ബീഡിങ് നശിച്ച് water leakage undaavuum... അത് നന്നാക്കാൻ നല്ല ചിലവും വരും....sunroof യുറോപ്പിൽ വെയില് കൊണ്ട് ഓടിക്കാൻ ഉള്ള ഫീച്ചർ മാത്രം.
Enik turbo anu super bandi
ഞങ്ങള് സെയിം മോഡൽ ഓട്ടോമാറ്റിക് എടുത്തു റബ്ബർ ബാൻഡ് effect ഉണ്ട് മൈലേജ് കുറവാണ് കുറച്ചുകഴിയുമ്പോൾ കേറി വരുമെന്ന് പ്രതീക്ഷിക്കുന്ന
Ev എടുക്കാൻ പറ്റുമെങ്കിൽ അത് എടുക്കുക അതാണ് ഏറ്റവും നല്ലത്
4:05 eahem eahem... nammal vishayathil ninnu thenni maarunnu...😅
Mileage 2nd service ഒക്കെ കഴിയുമ്പോൾ കൂടുമെന്ന് പ്രദീക്ഷിക്കുന്നു..
എന്തായാലും ഞാൻ Full option M/T book ചെയ്തിട്ടുണ്ട്.. Anyway Thanks for Fronx Turbo Review 👍🏻
Athine second service onum cheyunillalo, oil chnage varune 3rd free service ane, athine avre cash medikum.
@@Jishnu_R_Marar okey njan paranjene olu, but 1.2 ltr NA anel nalla mileage unde, enike 17 to 18 average unde, apo highway drivil 20 plus prathikshikunu.
7:25 ചേട്ടച്ചാർ കുഴിൽ ചാടിച്ചു 😂😂😂 ഏതു വാഹനം വാങ്ങിയാൽ ഒന്ന് ഓടിച്ചു നോക്കിയെ വാങ്ങിക്കാവൂ 👍
സത്യം പറഞ്ഞാൽ കൂടുതൽ ലക്ഷങ്ങൾ നൽകി വാഹനം വാങ്ങിക്കുന്നത് മണ്ടത്തരമാണ് ( പണം എങ്ങനെ ചെലവഴിക്കണം എന്ന് ആലോചിക്കുന്നവർക്ക് പ്രശ്നമില്ല )
@@Jishnu_R_Marar ടർബോ ഉള്ള വണ്ടികൾ ഓടിച്ച വ്യക്തിയാണ് ഓടിക്കുന്നതിന്റെ ഹരം ശരിക്കും എനിക്കറിയാം, കൂടുതൽ ഞാൻ ഓടിച്ചിരിക്കുന്നത് ഡീസൽ ടർബോ വണ്ടികളാണ് , പണ്ട് പപ്പു ഒരു സിനിമയിൽ പറയുന്ന പോലെ
ടർബോ എൻജിൻ കാല് കൊടുത്താൽ അങ്ങനെ പറ പറക്കും 😄 😄😄
ആന മണ്ടത്തരം ആണ് പുള്ളി tyre മാറ്റിയത് കൊണ്ട് കാണിച്ചത്. പുതിയ വണ്ടി അല്ലെ tyre,brake, shock absorber, steering എന്തെങ്കിലും manufacturing defect ഉണ്ടെങ്കിൽ Warrenty കിട്ടില്ല.accident case ൽ insurance കിട്ടുകയുമില്ല. Company പറയുന്ന Size ൽ നിന്ന് കൂട്ടിയതു കൊണ്ട് ഇനി shock absorber, steering complaint വരാൻ ചാൻസ് കൂടുതൽ ആണ്
@@NSK1127 quality ഉള്ള alloy അത് പോലെ തന്നെ ഗ്രേഡ് കൂടിയ tire ഒക്കെ ആണെങ്കിൽ ബ്രേക്കിങ് ok ആവും.. അല്ല എങ്കിൽ നിങ്ങൾ പറഞ്ഞ പോലെ സംഭവിക്കും
Very awkward alloys 😂
SUV 300 best
ആ tire പണി തരും bro 🤷♂️
@@Jishnu_R_Marar പ്രൊഫൈൽ കുറവ് ആയത് കൊണ്ട് tire ന് എൽക്കുന്ന ആഘാധങ്ങൾ സ്പ്രെഡ് ആവാൻ ഉള്ള area ഉണ്ടാവില്ല.. SUV ആയത് കൊണ്ട് നല്ല ഉയരവും ഉണ്ടാവും.. അത് പോലെ നല്ല റോഡുകൾ അല്ല എങ്കിൽ ചെറിയ കുഴികളിൽ വീണാൽ പോലും വണ്ടിയുടെ ഉള്ളിൽ ഇരിക്കുന്നവർക് നല്ല രീതിക്ക് അറിയാം..2018 ഇക്കോസ്പോർട്ടിനു ഈ പ്രശ്നം ഉണ്ടായിരുന്നു..18000 km ഉള്ളിൽ 3 തവണ tire പൊട്ടി..
Tata ഹാർറിയർ പോലെ ഉണ്ട് 🤣
Harrierne chumma naanam keduthalle 😊
It's one of the best cars in mid size suv segment
Top varient is not AMT... Its Tourque converted Type Automatic... Gearbox... Its better than the manual Gearbox... Which have paddle shifts also