ഇത്രയും പുഞ്ചിരിയോടെ ഒരു സാക്ഷ്യം ആദ്യം

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 73

  • @mollychacko6119
    @mollychacko6119 17 днів тому +25

    അമ്മേ എൻ്റമോൾക്ക് ദൈവഭക്തിയുള്ള ജീവിത പങ്കാളിയെനൽകണെ/ മോൾക്ക് എത്രയും പെട്ടെന്ന് ജോലി നൽകണെ/ അമ്മേസങ്കടപ്പെട്ട് നടക്കുന്ന എൻ്റെ മോടെ ജീവിതത്തിൽ അമ്മ ഇടപെടേണെ / ഈ മോളെ അമ്മയുടെ ജീവിതത്തെ ക്രമപ്പെടുത്തണമെ/മോളെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കണെ❤

  • @roymon7228
    @roymon7228 14 днів тому +7

    അമ്മേ മാതാവേ മകനും മകൾക്കും നല്ല ജോലിയും നല്ല ദൈവ മക്കളെ ജീവിത പങ്കാളി കളെയും കൊടുത്തു അനുഗ്രഹിക്കണമേ... 🙏🙏🙏

  • @ashajoseph2391
    @ashajoseph2391 4 дні тому +1

    അമ്മേ എന്റെ കുടുംബം അമ്മ ഏറ്റെടുക്കണമേ 🙏🏼ജോലിക്ക് പോകാൻ ആരോഗ്യം തരണേ 🙏🏼മോളെ നോക്കാൻ ആരും ഇല്ല 🙏🏼സഹായിക്കണേ 🙏🏼🙏🏼

  • @sujitkumardev6323
    @sujitkumardev6323 16 днів тому +2

    അമ്മേ മാതാവേ ഞങ്ങളെ അമ്മയുടെ പ്രതീഷിക്കാരണത്തിന്റ സാക്ഷി ആകേണമേ 🙏🙏🙏

  • @Jesus_Christ__11150
    @Jesus_Christ__11150 11 днів тому

    അമ്മേ മാതാവേ എൻെറ തലവേദന സൗഖൃ തരേണമേ എൻെറ മകൾക്ക് അലർജി പനി സൗഖൃമാക്കിതരണമേ

  • @chinnammajoy7563
    @chinnammajoy7563 15 днів тому +2

    അമ്മേ മാതാവേ എൻ്റെ ഉടമ്പടി പ്രാർത്ഥനയിൽ കുടുംബ oമുഴുവൻ പങ്കെടുക്കാൻ സഹായിക്കണമെ

  • @molyjose-w2p
    @molyjose-w2p 16 днів тому +2

    പരിശുദ്ധ അമ്മയുടെ മോള് തേടിവന്ന ആ പയ്യനെ അനുഗ്രഹിക്കണേ നല്ല ഉദ്ദേശത്തോടെ ആയിരിക്കണം എൻറെ മകളെ ജീവിത പങ്കാളിയാക്കാൻ ഒരു ഉടായിപ്പ് ഇല്ലാതെ സമാധാനത്തോടെ ജീവിക്കാനുള്ള അവസരം എൻറെ മകൾക്ക് തരണേ ആ പയ്യനെ പറ്റി അന്വേഷിച്ചു അമ്മ തന്നെ ഒരു ഉത്തരം തന്നു ഞങ്ങളെ അനുഗ്രഹിക്കണേ ഇനിയൊരു ദുഃഖങ്ങളും വലിയ സങ്കടങ്ങളും ഒന്നും താങ്ങാനുള്ള കഴിവ് എൻറെ മകളുടെ മനസ്സിലില്ല മനസ്സിലില്ല അതുകൊണ്ട് അമ്മ തന്നെ നേരിട്ട് ഇടപെട്ട് വിവാഹം ഉറപ്പിച്ചു തരണം

  • @Jessybose
    @Jessybose 16 днів тому +2

    അമ്മേ മാതാവേ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിനെ അമ്മയ്ക്ക് സമർപ്പിക്കുന്നു എന്ന് പ്രാർത്ഥിക്കുന്നു

  • @SumaPeethambaran
    @SumaPeethambaran 13 днів тому +1

    അമ്മേ മാതാവെ എന്റെ മകന് കാനഡയിൽ നല്ല ജോലിയും PR ഉം കിട്ടാൻ അനുഗഹിക്കണമെ🙏🙏

  • @BinduDissan
    @BinduDissan 16 днів тому +4

    എന്റെ അമ്മേ ഞാനും എന്റെ ഭർത്താവും തമ്മിലുള്ള എല്ലാ വഴക്കും മാറ്റിത്തരണം അമ്മേ🙏

  • @KvkK-c3r
    @KvkK-c3r 11 днів тому

    Praseeja അമ്മേ കൃപാസന മാതാവേ ഞങ്ങളുടെ സ്ഥലതിലെക് വഴി തരേണമേ ആമേൻ ഹലെലൂയ

  • @Jfdftjbcdtddf
    @Jfdftjbcdtddf 16 днів тому +1

    അമ്മേ മാതാവേ എൻ്റെ മകൾക്ക് നല്ല ആത്മവിശ്വാസം നൽകി അനുഗ്രഹിക്കുകയും അവളുടെ എല്ലാ. തടസ്സങ്ങളും അമ്മ ഏറ്റെടുത്ത് കൃപ നൽകേണമേ അമ്മേ അമ്മേ മാതാവേ എൻ്റെ മകൻ്റെ വിവാഹം പെട്ടെന്ന് നടക്കുവാൻ വേണ്ട കൃപ നൽകണമേ

  • @bindumathew7360
    @bindumathew7360 14 днів тому

    Amma Mathave ente Koodevarename ente Niyogangal niravetti tharaname Amen 🙏🙏🙏❤️❤️❤️

  • @sujasagar7304
    @sujasagar7304 17 днів тому +1

    അമ്മേ എന്റെ മോനെ അമ്മയുടെ കുടെ നിറുത്തേണമേ അവനു അമ്മയുടെ തണലിൽ വസിക്കുന്ന ഒരു കുടുംബം ത്തിൽ നിന്നും ഒരു ജീവിതപങ്കാളി യെ തന്നെ അമ്മ കൊടുത്തു കൃപയാൽ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @metildaaugustine5573
    @metildaaugustine5573 16 днів тому +1

    അമ്മേ മാതാവേ ട്രീസായ്ക്ക് സ്ഥിര ജോലി കിട്ടാനും സുഖ പ്രസവവും ആരോഗ്യമുള്ള നല്ല കുഞ്ഞിനെയും തരേണമെ

  • @ajithapradeep6174
    @ajithapradeep6174 16 днів тому +1

    അമ്മേ മോൾക് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ മോൾടെ ദേഷ്യം മാറ്റി കൊടുക്കണമേ അവളുടെ കാരെത്തിൽ അമ്മ ഇടപെടണമേ 🙏🙏🙏

  • @daisysaavan
    @daisysaavan 5 днів тому

    Ente mathave makkalk samadanam niranja jeevitham kodukkane 🙏🙏❤️

  • @mollychacko6119
    @mollychacko6119 17 днів тому +1

    അമ്മേ ഉടമ്പടി പ്രാർഥന എല്ലാവർക്കും ഒരു മിച്ച് പ്രാർഥിക്കാൻ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണെ❤

  • @LathaHari-d1w
    @LathaHari-d1w 16 днів тому +1

    അമ്മേ അനുഗ്രഹങ്ങൾ തന്ന് ഞങ്ങളെയും അമ്മയുടെ സാക്ഷി ആകേണമേ

  • @UshaCk-ev6pb
    @UshaCk-ev6pb 16 днів тому +1

    അമ്മേ എന്റെ മോന്റെ മദ്യപാനം നിർത്തി തരണേ🙏🙏🙏

  • @sudheeshvijay1217
    @sudheeshvijay1217 8 днів тому

    Amme mathave

  • @philominavarghese-o6n
    @philominavarghese-o6n 14 днів тому +1

    Amma Matva Atea kodubattilulla Allavarme Ammajudae Anugragm nalganam Amaen ❤❤❤❤❤❤

  • @SujathaRajendran-w2z
    @SujathaRajendran-w2z 14 днів тому

    അമ്മേ മാതാവേന്റെമകന് എം ബി ബി സ് എന്റെ മകൾക്ക് ബി ഡി സ് നെറ്റ് എക്സാം എഴുതി കിട്ടേണമേ amen

  • @divyapaul8087
    @divyapaul8087 13 днів тому

    Amen🙏🌸🙏🌸🙏🌸🙏🌸🙏

  • @JeenaBenny-r3u
    @JeenaBenny-r3u 16 днів тому

    Ammamathave ente apeshaye upeshikkalle. 🙏🙏🙏💚💙💕💞

  • @SheenaRoy-wh9mz
    @SheenaRoy-wh9mz 16 днів тому +1

    മൂക്കിന്റെ പാലം ബെന്റ ആയി ശ്വാസം എടുക്കാൻ പറ്റാത്ത സർജറി ചെയ്തിട്ട് ശരിയാവത്ത എല്ലാമക്കൾക്കും രോഗസൗഖ്യം കൊടുക്കണമേ 🙏🙏🙏

  • @veenanair190
    @veenanair190 16 днів тому

    Ente Amme Mathave 🙏🙏❤️

  • @matthewpurackal2426
    @matthewpurackal2426 15 днів тому

    Praise the Lord Amen

  • @058sharanyapaulnaidu9
    @058sharanyapaulnaidu9 15 днів тому

    Amen🙏

  • @rosammajoseph8430
    @rosammajoseph8430 15 днів тому

    Amme enna vittu pokaruthe🙏🙏🙏🙏🙏❤️

  • @manjuibrahim441
    @manjuibrahim441 11 днів тому

    അമ്മേ മാതവേ ഈ മകൻ്റെ സാക്ഷ്യം കോട്ടപ്പോൾ സങ്കടമായി ഈ മകനെയും ഈ സാക്ഷ്യം കോട്ടപ്പോൾ എൻ്റെ സങ്കടം ഞാൻ മറന്നു കാത്തുകൊള്ളണമേ മാതവേ ഈ സാക്ഷ്യം പറയുന്ന മകനെ

  • @sujitkumardev6323
    @sujitkumardev6323 16 днів тому

    🙏ആമേൻ 🙏

  • @agneljoseph4439
    @agneljoseph4439 16 днів тому +1

    അമ്മേ മാതാവേ sem exam nu ഉയർന്ന മാർക്കോടെ പാസ്സാക്കി തരണേ ❤❤

  • @BindhuVinod-k3p
    @BindhuVinod-k3p 17 днів тому

    അമ്മേ എന്റെ മോന്റെ ദേക്ഷ്യം മാറ്റികൊടുകേണമേ എന്റെ ഭർത്താവിന്റെ യൂറിൻ ഇൻഫെക്ഷൻ മാറ്റികൊടുകേണമേ 🙏🙏

  • @JessyR.D
    @JessyR.D 13 днів тому

    മാതാവേ പത്തിൽ പഠിക്കുന്ന മകളെ അനുഗ്രഹിക്കേണമേ

  • @BinduJayin-y2o
    @BinduJayin-y2o 15 днів тому

    Mathave allergi ulla enneyum rakshikane Amme😢😢😢

  • @GracyGracy-oh2rq
    @GracyGracy-oh2rq 15 днів тому

    Amen

  • @preethyjoseph9812
    @preethyjoseph9812 17 днів тому

    എന്റെ അമ്മേ എന്റെ ആവശ്യം സാധിച്ചു തരണേ.
    സാമ്പത്തിക വഴി തുറന്നു തരണേ

  • @binduvanalloor2307
    @binduvanalloor2307 17 днів тому

    Amme,esoye, enniludeyum,ente makaniludeyum ,ente kudumbathiludayum deiva namam mahathuvapedaname,amen

  • @GeethaL-k5t
    @GeethaL-k5t 17 днів тому

    Ammamadhave. Udampadymadhave. Sancharimadhave. Eanttakochumagal. Meenakshyuday. Alargiyum. Kurukkalum. Paniyu. Purnamayum. Thirukumaranvayiammamadhav. Mattydhareana. Amme. Amem. 🙏🙏🙏🙏🙏🙏🙏❤️

  • @bscreations4240
    @bscreations4240 16 днів тому

    Amme ente makkalkku deyva bhayamulla jeevitha pagaliye nalki anugrehikkename

  • @bscreations4240
    @bscreations4240 16 днів тому

    Amme akshayayikku nalla job nalki anugrehikkename

  • @thanks3639
    @thanks3639 17 днів тому +1

    അമ്മേ ഉംംംംംംംമ്മ 😘😘😘😘😘ഈശോയെ ഉംംംംംംംമ്മ 😘😘😘😘❤️🙏🏻ആമേൻ 🫂

  • @GeethaGeetha-ll8iq
    @GeethaGeetha-ll8iq 17 днів тому

    Esuappa nandhi Amen Hallelujah

  • @ThamaraShibu
    @ThamaraShibu 14 днів тому

    അമ്മേ എന്റെ മക്കൾക്ക് ബുദ്ധിയും അറിവും തരണമ്മേ

  • @pjantonyjoseph8175
    @pjantonyjoseph8175 17 днів тому

    അമ്മേ അനുഗ്രഹിക്കണേ

  • @annievc9281
    @annievc9281 17 днів тому

    Amme kreupasanam Mathave kudumbasamathanavum santhoshavum nalki anugrahikane daivanamathinu mahathamundakatte

  • @SaliniJoshi-z1w
    @SaliniJoshi-z1w 17 днів тому

    Mathave entesareerathinte vedanayum kazhakkalumpkke matti soukhyappeduthename amme amen 🙏🙏🙏

  • @girijankottapurath4306
    @girijankottapurath4306 17 днів тому

    Ammekreupasanammathsvekudumbasamathavanavum❤❤❤❤❤❤❤

  • @JaisyShalu
    @JaisyShalu 17 днів тому

    Amme ente molkku germenikku pokan sadikkane🙏🙏🙏

  • @jayansr4446
    @jayansr4446 17 днів тому

    Amma mathaveaa ellavarayum anughrahikkanameaa

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 13 днів тому

    🙏🙏🙏

  • @SabuKm-cr7iw
    @SabuKm-cr7iw 17 днів тому

    Mathavearreyame

  • @SabuKm-cr7iw
    @SabuKm-cr7iw 17 днів тому

    Mahathuam

  • @jessymarkose9891
    @jessymarkose9891 16 днів тому

    Amme mathave jancychechikku e masam15 u munpu rupa kodukkuvan enne anugrehikkename a.mme orayiram nanny...

  • @AJXSoni
    @AJXSoni 16 днів тому

    Amme ente mole muslim charukanumayitulla aha benthathil ninnum amme maruvanum amme njaghale vethanipikunna oru thirumanaghalum edukuvan Amma anuvathikaruthe Amma kanichu tharunna makanumayit vivagham nadakuvan Amma anughragikename

  • @shineshyiabu9349
    @shineshyiabu9349 17 днів тому

    Mary matha you should please take my all Problems 🥺

  • @elsammavinoyi3735
    @elsammavinoyi3735 11 днів тому

    Amme sovik veed kodukkane🎉🎉

  • @RevathyKrishna-b1n
    @RevathyKrishna-b1n День тому

    Amme.... Mathave... Nte kudumbathe kathurakshikkename.. Kadabadhyathakalokke mattitharename. Njan arinjo ariyatheyo cheytha thettukalkkellam mappu chodikkunnu. Nte deshyavum vashiumokke mattitharename. Nte kunjine nalla swabhavavum daiva bhakthiumulla oru molakki valarthename. Nikk videshath pokanulla krupa um anugrahavum tharename. Varanirikkunna interview il nnannayi perform cheyyan nte oppam nee varename. Jolisamvandhamaya ellapreshnangalum mattinallareethiyil workvcheyyanulla nalloru atmosphere tharename amme.njan nthucheyyumbolum nteoppam kaipidikkan nee varename. Nthu cheyyumbolum sredhayode nee nte oppamundakename. Patients ellam calm aayirikkename. Thirakkonnum undakaruthe. Njan arinjo ariyatheyo nthenkilum thettukal cheythittundenkil nee poruth mapputharename. Ethuvishama khattathilum nte karam pidikkan njan vilikkathe thanne nee varename.dambathya jeevithathil orikkalum sangadappedanulla oravasaram polum undakkaruthe amme. Thirakkonnum undakaruthe amme... Normal patients aay8rikkename. Amen🙏🏻🙏🏻🙏🏻🙏🏻. Nte aniyathikkum oruvavaye kodukkename. Nte kunjinu nannayi perform cheyyanulla anugraham thannathinu nandhiund amme..... Amen🙏🏻🙏🏻🙏🏻🙏🏻enneum nte kudumbatheumprethyaksheekaranathinte sakshiyakki uyarthename. Nte kudumbathe ammaude neela melangi yal pothinju eesho7de thiruraktham kond kazhukename. Amme. Amen🙏🏻🙏🏻🙏🏻🙏🏻. Innu prarthikkan pattathathil mappu chodikkunnu amme. Amen🙏🏻🙏🏻🙏🏻🙏🏻

  • @SabuKm-cr7iw
    @SabuKm-cr7iw 17 днів тому

    Haleluya

  • @SherliSaju-h9j
    @SherliSaju-h9j 14 днів тому

    Amme ente molde vivahathinulla thadassanghal eduthu mattenam

  • @VACHANAM-i7h
    @VACHANAM-i7h 17 днів тому

    AMEN

  • @SabuKm-cr7iw
    @SabuKm-cr7iw 17 днів тому

    Sthotherem

  • @SomiShibun
    @SomiShibun 15 днів тому

    Mathava enna prathishkkarnathitta Sakshiakki mattana

  • @sanjuyt2010
    @sanjuyt2010 16 днів тому

    🏡😭😭😭🙏🙏🙏🙏🙏🙏

  • @annmariaboban6137
    @annmariaboban6137 15 днів тому

    Amma ennu exam ezhuthan pokkunna eta kuda vannu exam Nala rithiyil attend chayan sahayikan yathoru vidha tension ilatha nayiii exam ezhuthi pass akkan sahayikkan

  • @soniyaps3042
    @soniyaps3042 17 днів тому

    Amme,enikum band 6 nte interview amma passaki eniku joli sheri aki amma tharanea amen

  • @abdulnasarnasar9806
    @abdulnasarnasar9806 17 днів тому

    😢❤😢❤😢❤❤

  • @LathaBS-c3y
    @LathaBS-c3y 10 днів тому

    Benzafamily problem matti tharanama

  • @bosammathomas6857
    @bosammathomas6857 16 днів тому

    Jesus Christ is the only way to heaven

  • @SheejaSojan-w3n
    @SheejaSojan-w3n 16 днів тому

    ❤❤❤❤🌹🌹🌹🩷🩷🩷🙏🏻🙏🏻🙏🏻🎉

  • @sandhyaravi5673
    @sandhyaravi5673 15 днів тому

    Amen 🙏🙏🙏🙏🙏🙏🙏

  • @VijayanV-o9o
    @VijayanV-o9o 5 днів тому

    🙏❤️❤️❤️