Sir , amrapali mango കേരളത്തിൻ്റെ നാടൻ ഇനം അല്ല.. ഡൽഹി agriculture institute ൽ വികസിപ്പിച്ചെടുത്ത ഒരിനം ആണിത്. നീലൻ × ദശേരി എന്നിവയെ ക്രോസ് ചെയ്തെടുത്ത ഒരു ഹൈബ്രിഡ് ഇനം ആണ് അമ്രപാളി.. ഇത് ആദ്യമായി കൃഷി ചെയ്തത് west bengalൽ ആണ്... ഇതേ നീലൻ × ദശേരിയെ ക്രോസ് ചെയ്ത് വികസിപ്പിച്ച മറ്റൊരു ഇനം ആണ് മല്ലിക.
Super sudheer❤
Sir , amrapali mango കേരളത്തിൻ്റെ നാടൻ ഇനം അല്ല..
ഡൽഹി agriculture institute ൽ വികസിപ്പിച്ചെടുത്ത ഒരിനം ആണിത്. നീലൻ × ദശേരി എന്നിവയെ ക്രോസ് ചെയ്തെടുത്ത ഒരു ഹൈബ്രിഡ് ഇനം ആണ് അമ്രപാളി.. ഇത് ആദ്യമായി കൃഷി ചെയ്തത് west bengalൽ ആണ്...
ഇതേ നീലൻ × ദശേരിയെ ക്രോസ് ചെയ്ത് വികസിപ്പിച്ച മറ്റൊരു ഇനം ആണ് മല്ലിക.
Thanks ❤😊
മാവ് നല്ല കളക്‌ഷൻ നാഷണൽ റോസ് ഗാർഡൻ മണ്ണുത്തിയിൽ കിട്ടും.
Vaayil vanna rate aanaolo esta.... Kalapadi 800 rupees nu nalla bush aaya plant kittum pinne oru 400 rupees nu half drum vangiya 1200 rupees il paruvadi teerum ...adinano 3000/- ???
Sudheer bhai super
❤❤❤
ചന്ദന മണം അല്ലല്ലോ ചന്ദന നിറം ഉള്ള കൊണ്ട് അല്ലെ ആ പേര് വന്നത്... Apple rumani വിദേശി അല്ലല്ലോ ഇന്ത്യൻ വെറൈറ്റി അല്ലെ
Chakkarakutty jumbo plant undo?
ഈ Location ന് പേരില്ലേ? നമ്പർ കൊടുത്തു കൊണ്ട് സ്ഥലപേര് എഴുതാതെ ഒരു fashion ആയി പ്രവണത UA-cam ൽ കണ്ടു വരുന്നു.
വീഡിയോയിൽ അവസാനം പേരും സ്ഥലവും എഴുതിക്കാണിക്കുന്നുണ്ട്
Over rate
No onnumille