ക്രൈസ്തവര്‍ 'സംഘി' കളായതോ? സത്യം തിരിച്ചറിഞ്ഞതോ? | NILAPADU

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 57

  • @Vibgior10
    @Vibgior10 18 днів тому +10

    ഇടതനും വലതനും ക്രൈസ്തവർക്കൊപ്പം നിൽക്കുകയില്ല.

    • @Vikasjose66
      @Vikasjose66 17 днів тому

      വലതൻ (right wing)ആരാ ബിജെപി ആണോ, അതോ കോൺഗ്രസനെ ആണോ ഉദ്ദേശിച്ചതു.

    • @alexgeorge9449
      @alexgeorge9449 15 днів тому

      Ninnele kunna idichu meli kettanam thayolikal.

  • @secondcomingj
    @secondcomingj 18 днів тому +12

    ചാനലിൽ കാസയ്ക് നിങ്ങൾ വേണ്ട അവസരം കൊടുക്കാതിരിക്കുന്നത് നിങ്ങളുടെ പരാജയമാണ്..

    • @ThomasMc-z3u
      @ThomasMc-z3u 17 днів тому +3

      👍

    • @Mathew-f4
      @Mathew-f4 17 днів тому

      RSS ഷൂനക്കി CASA ക്ക്
      ക്രിസ്ത്യനികളുടെ ഇടയിൽ എന്താണ് കാര്യം? സഭ ആട്ടി ഓടിച്ചതാണ് കാസയെ

  • @shibin766
    @shibin766 17 днів тому +2

    കാസാ യിലെ എല്ലാ കാര്യങ്ങളും നമുക്ക് യോജിക്കാനാവില്ല പക്ഷേ ഒരു ഏകീകരണം കൊണ്ടുവരാൻ സാധിക്കുന്നുണ്ട് ക്രൈസ്തവരിൽ

  • @johnnytp8015
    @johnnytp8015 17 днів тому +3

    ഷേക്കിന കാസയെ മുന്നിലേക്ക് കൊണ്ട് വരുന്നില്ല. കാര്യം മനസ്സിലാക്കാതെയുള്ള ഈ DISCUSSION നുകൾ എവിടെ ഗുണം ഉണ്ടാകും.

  • @madhupillai5920
    @madhupillai5920 17 днів тому +3

    Congratulations 👏

  • @JT-le1vp
    @JT-le1vp 17 днів тому +5

    ഗോൾവകാരുടെ ഹിന്ദു രാഷ്ട്ര സങ്കല്പവുമായി ഒരിക്കലും ഒത്തു പോകാൻ കഴിയില്ലed പേടിച്ചിട്ട് ആണോ

    • @rajeevkalapurackel3694
      @rajeevkalapurackel3694 17 днів тому +5

      "അഥിതി ദേവോ ഭവാ "എന്ന അപ്ത വാക്യം നെഞ്ചിലേറ്റുന്ന പൈതൃക സംസ്കാരം പേറുന്ന ഒരു ഹിന്ദുവും,,, ഹിന്ദു രാക്ഷ്ട്ര വാദവുമായി ജീവിച്ചിട്ടില്ലെടോ!!എന്നാൽ ഇവിടെ അഥിതിയായി കടന്നു വന്ന്!!ആതിഥേയരെ അതിഥികൾ ആക്കാൻ ശ്രെമിച്ചതോടെയാടാ.... താനീ പറഞ്ഞ ചിന്ത.... ഗോൾവൽക്കറിൽ ഉടലെടുത്തത്!!!നിങ്ങൾ നന്നായാൽ രാജ്യം നന്നാകും,,, അവനവൻ അവരവരുടെ വിശ്വാസങ്ങളുമായി ജീവിക്കുക!!അല്ലാതെ മതേതര വേഷം കെട്ടി,,,, കോൺഗ്രസ്സ്,, കമ്മ്യൂണിസ്റ്റിനൊപ്പം ചേർന്ന് മത രാജ്യ സ്വപ്നം കണ്ട് നടക്കുകയാണെങ്കിൽ ഗോവൾക്കറെ ഭയക്കേണ്ടി വരും.

    • @JT-le1vp
      @JT-le1vp 17 днів тому

      @rajeevkalapurackel3694 യേശു ദാസ് പോലെ യുള്ള ക്രിസ്ത്യൻ നാമ ധാരികൾ ശബരിമല യിൽ പോകുന്നത് എതിർകുന്ന വേർക് തീവ്ര ഹിന്ദു പാർട്ടി ആയ ബിജെപി യുമായി എങ്ങനെ യോജിക്കൻ പറ്റും

    • @sunithaa.n.5028
      @sunithaa.n.5028 17 днів тому +1

      @@JT-le1vp തനിക്ക് ഇസ്‌ലാമിക രാഷ്ട്ര സങ്കൽപ്പം ആണെങ്കിൽ പറ്റുമല്ലോ?അല്ലെങ്കിൽ ക്രിസ്ത്യൻ രാഷ്ട്ര സങ്കൽപ്പം ആണെങ്കിൽ?

    • @JT-le1vp
      @JT-le1vp 17 днів тому

      @@sunithaa.n.5028 ഒരു മത രാഷ്ടവും വേണ്ട

  • @JT-le1vp
    @JT-le1vp 17 днів тому +3

    ഗോൾവകാരുടെ ആശയം, ക്രിസ്തു വിന്റെ ആശയം ഒരിക്കലും യോജിക്കില്ല

  • @prnv_blaze_smith_46
    @prnv_blaze_smith_46 18 днів тому +5

    ഭാരതീയ ജനത പാർട്ടി 🧡🕉️✝️🔥🔥

  • @shibin766
    @shibin766 17 днів тому +1

    ക്രൈസ്തവരിലെ പാവപ്പെട്ടവരെ സഹായിക്കാൻ സഭ ഉൾപ്പെടെ ഇനിയെങ്കിലും രംഗത്തുവരണം

    • @jojimon1981
      @jojimon1981 16 днів тому

      തീർച്ചയായും,,,,,, ഞാനും എന്റെ തേങ്ങുകയറ്റകാരനും എന്നുള്ള ഇടുങ്ങിയ ചിന്ത മാറ്റണം ആ ചിന്തയാണ് സുറിയാനി ക്രൈസ്തവ സഭാ ഇന്ന് പിന്നിൽ ആയി പോകാൻ കാരണം

  • @GeorgeItteira-bq8du
    @GeorgeItteira-bq8du 15 днів тому

    Excellent news review. Kerala Christians are responsible for the wonderful enlightenment in educational, medical and in all other professional fields not only in Kerala but also in the whole Indian states.

  • @mercykj1271
    @mercykj1271 17 днів тому +1

    Sabhanetruthyam unaranam viswasikale bodhavalkarikkanam ❤️👍

  • @johnnytp8015
    @johnnytp8015 17 днів тому

    ഈ പ്രവണതക്കു കാരണക്കാർ 1) സിപിഎം 2) ഇസ്ലാമിസ്റ്റുകൾ 3 ) VHP / ബജാരങ്ക തൽ എന്നീ സങ്കടനലാണ്.. സിപിഎം എല്ലാകാലത്തും ക്രൈസ്തവ സഭയെ ദുഷിച്ചു പറയുന്നു. അതിനു അവരെ പ്രേരിപ്പിക്കുന്നത് നിരീശ്വര വാതം. ഇസ്ലാമിസ്റ്റുകൾ അവരുടെ പുസ്തകത്തിൽ പറഞ്ഞതനുസരിച്ചു ക്രൈസ്തവരെ കൊള്ളാൻ ശ്രമിക്കുന്നു. VHP ബജാരങ് തൽ സനാതന ധർമത്തിൽ വിശ്വസിക്കുന്നു എന്ന് പറയുകയും സനാധന ധർമത്തിൽ പറഞ്ഞ നിയമങ്ങൾ അതായത് കരുണ ദയ മാതാസൗഹൃദം സമൂഹ നീതി മുതലായ ത്യാജിച്ചു ക്രൈസ്തവർക്ക് എതിരെ സങ്കർഷം ഉണ്ടാക്കുന്നു.

  • @rafeek3636
    @rafeek3636 12 днів тому

    10:15 സത്യത്തിൽ വിശ്വാസത്തിൽ വീഴ്ച വന്നു എന്നത് സത്യമാണ്. ക്രയിസ്തവർക്ക് ഭൂരിപക്ഷത്തിനും പിന്നെ മുസ്ലീംങ്ങളിലും ഉണ്ട് ഇത്.. രണ്ട് വിഭാഗങ്ങളിലും വന്ന പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളും . ക്രയിസ്തവ പ്രട്ടസ്ററന്റ് വിഭാഗവും മുസ്ലിം പ്രൊട്ടസ്റ്റന്റ്‌ ആയ വഹാബികളും /സലഫികൾ അക്രമാസക്ത പൊളിറ്റിക്സ് ആണ് രഹസ്യമായും പരസ്യമായും കൊണ്ട് നടക്കുന്നത്. .ഇതിനെതിരെ ട്രഡീഷണൽ സുന്നികളും കാത്തലിക് വിഭാഗവും തമ്മിൽ മാർപ്പാപ്പ യും ട്രഡീഷണൽ സുന്നി നേതൃത്വങ്ങളും തമ്മിൽ യോജിപ്പിന്റെ മേഖലകൾ രൂപപ്പെട്ടു വരുന്നുണ്ട്. അതിന്റെ ഭാഗമായി മാർപ്പാപ്പ യുഎഇ സന്ദർശിക്കുകയും ചെയ്തു.

  • @sijothomas4370
    @sijothomas4370 16 днів тому +1

    Bjp❤🎉

  • @JT-le1vp
    @JT-le1vp 17 днів тому +4

    ബിജെപി ക്കു വോട്ട് ചെയ്താൽ പിന്നെ ക്രിസ്മസ് ആഘോഷി കേണ്ടി വരില്ല

    • @mercykj1271
      @mercykj1271 17 днів тому +1

      Ethu thanneyanu paranjukodirikunathu thettaya pracharanam

    • @JT-le1vp
      @JT-le1vp 17 днів тому

      @mercykj1271 യേശുദാസിനെ പോലെയുളള കിസ്ത്യാനികൾ അമ്പലത്തിൽ പോകുന്നത് എതിർക്കുന്ന ഓണം ഹിന്തു വിശ്വാസം പോലെയുളള ആചാരങ്ങൾ പള്ളികളിൽ വേണ്ട എന്നു പറയുന്ന ഇവർക്ക് എങ്ങനെ തീവ്യ ഹിന്തു ത്വപാർട്ടി ആയബിജെപിയെ സപ്പോർട്ട് ചെയ്യനാവും

    • @davis.k.jdavis.k.j9801
      @davis.k.jdavis.k.j9801 17 днів тому +1

      പ്രധാന മന്ത്രി നരേന്ദ്ര മോദി ക്രിസ്മസ് ആഘോഷത്തിൽ ഒന്നരമണിക്കൂർ തുടർച്ചയായി പങ്കെടുത്തു😅

  • @alexgeorge9449
    @alexgeorge9449 15 днів тому

    Keralathil more than 2 crore christians und but mandanmark manassilakilaa

  • @sijojose7284
    @sijojose7284 17 днів тому +1

    Christmas vishayathil palakkad prasnam oru probleme alla alle...VHP ennu parayan pedi undo vrithiketta channelle...ningalude manasil ullathu kristhyamaya matha vidhvesham anu...irattathapu channel...

  • @alexgeorge9449
    @alexgeorge9449 15 днів тому

    80/20 methan markkanu.. athu maranam.. 80 christians and 20 methans ok

  • @Riyas-f7q
    @Riyas-f7q 18 днів тому +3

    ബിജെപിക്ക് ക്രിസ്താനി വോട്ട് ചെയ്യുമ്പോൾ ബിജെപി തിരിച്ചും സ്നേഹിക്കും
    Shakeena chanel bjp യെ സപ്പോർട്ട് ചെയ്യുന്നത് കാണുമ്പോൾ സന്തോഷം
    മര്യാദക്ക് ബിജെപിക്ക് വോട്ട് ചെയ്താൽ ed സഭയിൽ കയറില്ല

    • @secondcomingj
      @secondcomingj 18 днів тому +1

      നിങ്ങൾ ഈ നിലപാടിൽ മാറ്റം വരുത്തരുത്. അല്ലെങ്കിൽ നിങ്ങൾ ജിഹാദി അല്ലാതെ പോകും.

    • @jophymathew.c7904
      @jophymathew.c7904 17 днів тому +9

      മലദ്വാർ ഗോൾഡ് സ്റ്റോറേജ് സെറ്റ് ചെയ്തിട്ടുള്ളവർ തന്നെ ഇങ്ങിനെ പറയണം....!!!😀😃

    • @JT-le1vp
      @JT-le1vp 17 днів тому

      ​@@jophymathew.c7904യേശുദാസ് ശബരി മലയിൽ പോകുന്നത് തെറ്റ് ആണെന്ന് പറയുന്ന വർക് എങ്ങനെ തീവ്ര ഹിന്ദു പാർട്ടി യുമായി കൈ കോർക്കാൻ പറ്റും ബ്രാണ്ടി കുഴപ്പം ഇല്ല വൈൻ ആണ് പ്രശ്നം 😂

    • @JT-le1vp
      @JT-le1vp 17 днів тому

      ​@@jophymathew.c7904യേശുദാസ് അമ്പലത്തിൽ പോകുന്നത്, ഹിന്ദു ആചാര ങൾ എതിർകുന്ന സഭക് എങ്ങനെ ബിജെപി, vhp ആശയവുമായി യോജിക്കൻ പറ്റും

    • @JT-le1vp
      @JT-le1vp 17 днів тому

      ​@@jophymathew.c7904പിന്നെ ക്രിസ്മസ് ആഘോഷി കേണ്ടി വരില്ല

  • @sijojose7284
    @sijojose7284 17 днів тому +1

    Shekinah channel verum vargeeya channel anu...international vishayam charcha cheythapo avarku Indiayil ottukake Christians neridunna prasnam prasname alla...nanamillallado