Beautiful royal house from Malappuram |Veedu | Manorama News

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 1,4 тис.

  • @AjishMuthangayil7
    @AjishMuthangayil7 5 років тому +1537

    എങ്ങാനും ഫോൺ ഒക്കെ എവിടേലും വെച്ചു മറന്നാൽ പിന്നെ പുതിയത് വാങ്ങുന്നത് ആവും നല്ലതു

  • @AbdulRaheem-ry1it
    @AbdulRaheem-ry1it 4 роки тому +1026

    അള്ളാഹു വെ നിന്റെ ഖജനാവ് ഇതിലും എത്രയോ കൂടുതൽ ആണ് അള്ളാ വീട് ഇല്ലത്തവർക്ക് നീ ഒരു ചെറിയ വീട് ഉണ്ടാകാനുള്ള അനുഗ്രഹത്തിന്റ വാതിൽ തുറക്കണം അള്ളാ

  • @はII
    @はII 6 років тому +153

    More than the houses , I love the unity of these three brothers who deciders to stay close to each other . I liked sherief ‘s house the best.

  • @aknissam
    @aknissam 4 роки тому +346

    ഇത്രയൊക്കെ മനോഹരമായി ഉണ്ടാക്കിയാലും ഇത് കണ്ട് ആസ്വദിക്കാൻ യോഗമുള്ളത് കയ്യിൽ നയാപൈസ എടുക്കാൻ ഇല്ലാത്ത വീട്ട് ജോലിക്കാരനായിരിക്കും...

    • @anr1983
      @anr1983 4 роки тому +1

      Sathyam

    • @muhammedameen5366
      @muhammedameen5366 3 роки тому +2

      @꧁കുഞ്ഞു പാത്തുമ്മ꧂ ഈ വീട് കണ്ട് അസൂയപ്പെട്ടില്ലെങ്കിൽ ഏത് വീട് കണ്ട് അസൂയപ്പെടും.. അസൂയ എന്ന സംഭവം തന്നെ ലോകത്ത് നിന്ന് തുടച്ച് നീക്കപ്പെടും.. So കുറച്ചൊക്കെ അസൂയപ്പെടാം അതിനെങ്കിലും ഉള്ള കഴിവ് നമുക്ക് കിട്ടിയല്ലോ

    • @ezinzahan5781
      @ezinzahan5781 3 роки тому

      @꧁കുഞ്ഞു പാത്തുമ്മ꧂ you said it😹💯

  • @Niyasudheenp
    @Niyasudheenp 5 років тому +918

    അകത്ത് എവിടെയെങ്കിലും വെച്ച് വഴി തെറ്റിയാല്‍,,,, google map ന് പോലും തിരയാന്‍ കഴിയുമെന്ന് തോന്നുന്നില്ല.

  • @musthualungal
    @musthualungal 7 років тому +1115

    സിംപിൾ വീട് , എനിക്കും ഇതുപോലെ ഒരു 4 എണ്ണം ഉണ്ടാക്കണം .

    • @shahulvpm2139
      @shahulvpm2139 6 років тому +2

      Musthafa Alungal 😂

    • @Rose-zi8is
      @Rose-zi8is 6 років тому +2

      😂

    • @muneermunni5508
      @muneermunni5508 6 років тому +1

      👍🏾

    • @renukaunni5444
      @renukaunni5444 6 років тому +34

      വാടകക്ക് കൊടുക്കുന്നുണ്ടേൽ എനിക്ക് തരാമോ ഒരു വീട്??

    • @masterdue2274
      @masterdue2274 6 років тому +2

      Musthafa Alungal I

  • @fasuluoscar4301
    @fasuluoscar4301 5 років тому +317

    ഇത്ര വലിയ വീടൊന്നും ആഗ്രഹമില്ല ഉള്ള വീടിന്റെ പട്ടിക ചെതൽപിടിക്കാതിരുന്നാൽ മതിയായിരുന്നു

  • @shajeersha
    @shajeersha 6 років тому +1102

    അടുക്കളയിൽ നിന്ന് ഒരു ചായ ഉമ്മറത്തേക്ക് എത്തുമ്പോയേക്ക് ചായ തണുത്തു പോകുമല്ലോ

  • @ഇതൊക്കെഎന്ത്6655
    @ഇതൊക്കെഎന്ത്6655 5 років тому +480

    കോടികൾ ആസ്തിയുള്ളവൻ വലിയ വീട് വെക്കണം ഇതിലൂടെ എത്ര പേർക്ക് ജോലി കിട്ടും എന്ന് ചിന്തിക്കുക

    • @mytravel565
      @mytravel565 5 років тому +1

      U r correct,

    • @shameerp.s7329
      @shameerp.s7329 4 роки тому +2

      Yes very correct

    • @peace-bw3sz
      @peace-bw3sz 4 роки тому +2

      Correct

    • @mohdaskarl6884
      @mohdaskarl6884 4 роки тому +2

      Athum sheriya ... Poorathenu panakkarde vtl panik pookhunna vazhy pavangalk panakkar aayt oru bhandhom varum , makkade paduthathilum vivahathnum vare ath ubakharikum

    • @yashi7815
      @yashi7815 4 роки тому

      yes

  • @JobyJacob1234
    @JobyJacob1234 4 роки тому +127

    ജാബിർ ബിൻ അഹമ്മദ് എന്ന ഇതിൻ്റെ ഡിസൈനർക്കിരിക്കട്ടെ എൻ്റെ വക ഒരു കുതിരപ്പവൻ....!!

    • @manilmathara6098
      @manilmathara6098 3 роки тому +2

      Unda. Ayalalla ithinte design cheythathu. Team 20 architects le P A Nazeer khan anu. Ithinte plastering contract edutha alanu njan

    • @shareefktuliyil736
      @shareefktuliyil736 3 роки тому

      @@manilmathara6098 send ur number

  • @Mystichouse1890
    @Mystichouse1890 6 років тому +332

    ദുനിയാവിലെ സ്വർഗീയ ഭവനം , ഇതുപോലെ അവിടെയും കിട്ടട്ടെ ...... 🌹🌹💐💐💐

    • @zainzain9326
      @zainzain9326 4 роки тому +2

      Ameenn

    • @CFA0731
      @CFA0731 4 роки тому +9

      അതിനു ഒരപാട് പണിയുണ്ട് മക്കളേ

    • @usmanusman-tf4hg
      @usmanusman-tf4hg 4 роки тому +7

      Duniyavile swargam enn p aranjad muth rasoolinte roulayum pinne majlisum anu

    • @shitgod109
      @shitgod109 2 роки тому

      ഹൂറികളെയും...

    • @ansarkp6359
      @ansarkp6359 Рік тому

      കിട്ടും

  • @light45621
    @light45621 4 роки тому +124

    പെങ്ങളെ വിവാഹത്തിന് പത്തു പവൻ എങ്ങനെ ഉണ്ടാക്കുമെന്ന് അറിയാതെ ആലോചിച്ചിരി ക്കുമ്പോൾ ഇതു കാണുന്ന ഞാൻ,, 😕

  • @rahulkrishnan444
    @rahulkrishnan444 6 років тому +593

    കഷ്ടപ്പെട്ട് ക്യാഷ് ഉണ്ടാക്കുന്നവൻ വീട് വെക്കും കാർ അടുക്കും....അല്ലാത്തവന്മാർ അവിടിരുന്നു എന്നും നെഗറ്റിവ് അടിക്കും..

  • @Dcpappan_x
    @Dcpappan_x 2 роки тому +30

    5സെന്റ് സ്ഥലവും ഒരു കൊച്ചു വീടും ഞങ്ങൾക്കും താ റബ്ബേ 🤲🏻🤲🏻🤲🏻

  • @zainjifri
    @zainjifri 7 років тому +197

    വാടക വീട് വിട്ട് എപ്പോഴാ അല്ലാഹ് ഒരു വീട് വെക്കുക എന്ന് ചിന്തിക്കുമ്പോഴാ ഈ വീട് കണ്ടത്°....എത്ര വർഷം ഞാൻ ജോലി ചെയ്യണം ഒരു കുഞ്ഞു വീട് വെക്കാൻ...വാടക കൊടുത്തു മടുത്തു

    • @raoof9614
      @raoof9614 7 років тому +23

      Zain Jifri Allahu elupathil veed pani poorthikarikan thoufeeq nalkette...ameen

    • @bariee
      @bariee 7 років тому +6

      To be a poor and close to allahh athanee attavumm valiya lotteryg

    • @sajilsview
      @sajilsview 6 років тому +5

      Okke padachon vidhikkunna pole nadakkum bro

    • @Ronin1444
      @Ronin1444 6 років тому +2

      @@raoof9614 amen

    • @kunhimonkunu6197
      @kunhimonkunu6197 5 років тому +2

      Aarante keezhil pani eduthitt kaaryamilla saho thanoro ondraponor aakan allenkil Oru business man aavanam .Oru business cheyyan thankalkk thalparyam undenkil ee numberil vilikkam 9744858746.100% vishvasikkam are you interested in business pls call me my name swalih . Thankalk venemenkil WhatsApp ilum varam

  • @padmajn
    @padmajn 7 років тому +104

    Don't simply criticize them ... Appreciate their hardwork and dream come true

  • @abbasmega1868
    @abbasmega1868 6 років тому +127

    പടച്ചവനെ മരിക്കുന്നത് വരെ ഈ ദുനിയാവിൽ ജീവിക്കാൻ ഇത്ര വലിയ വീടൊന്നും എനിക്കും എന്റെ കുടുംബത്തിനും ആവശ്യമില്ല, ഒരു ചെറിയ വീട് വെക്കാനുള്ള സമ്പത്തിനെ നീ നല്കണമേ. ആ വീട് വെച്ചവർക്ക് അത് എന്നും നിലനിർത്തി കൊടുക്കണമേ.

  • @rafeeqputhur6427
    @rafeeqputhur6427 4 роки тому +12

    നെഞ്ചിൽ കൈ വെച്ച് പറയാ പ്രിയപ്പെട്ടവരേ... കോടികൾ കുമിഞ്ഞ് കൂടിയാലും ഒരിക്കലും ഇങ്ങനൊരു വീട് ഞാൻ വെക്കൂല... അള്ളാഹ് സത്യം.. ഒരു ഭാര്യയും ഒരു കുട്ടിയും ഉള്ള എനിക്ക് 1000 ടq ft തന്നെ ധാരാളം... ഉള്ളത് വൃത്തിയും ഭംഗിയുമുള്ളതാക്കും..അത് പക്ഷേ, ഇങ്ങനെ ഒന്നുമാക്കില്ല..പേടിയാവുന്നു കാണുമ്പോൾ തന്നെ.. എന്ന് വെച്ച ഈ വീട് വെച്ചവരെ കുറ്റപ്പെടുത്തുകയല്ല. എന്റെ സങ്കൽപം അതാണ്.

  • @akhoshthomas
    @akhoshthomas 7 років тому +506

    സത്യംപറയാലോ... കണ്ടിട്ടു പേടിയാകുന്നു...

  • @vineethabhaktan435
    @vineethabhaktan435 7 років тому +501

    വല്ലവന്റെയും വീട് കണ്ടിട്ട് മലപ്പുറം ഡാ, KL 10 എന്ന് പറഞ്ഞോണ്ടിരുന്നിട്ട് എന്ത് കാര്യം ഹഹ

  • @AJAY-xy9uc
    @AJAY-xy9uc 3 роки тому +55

    ഈ വീട്ടിൽ antique designing ചെയ്തതിൽ ഞാനും ഉണ്ടായിരുന്നു 😍

    • @_faju_fajid_4261
      @_faju_fajid_4261 2 роки тому

      Place corect evideya

    • @AJAY-xy9uc
      @AJAY-xy9uc 2 роки тому +1

      @@_faju_fajid_4261 kodungallur

    • @mhdhisham9784
      @mhdhisham9784 11 місяців тому

      total ethra aay?? cost

    • @AJAY-xy9uc
      @AJAY-xy9uc 11 місяців тому

      @@mhdhisham9784 antique maathram 12 lakhs + aayittund

    • @mhdhisham9784
      @mhdhisham9784 11 місяців тому

      @@AJAY-xy9uc uff🔥aa three house full cost ethrayrnn

  • @jasim4955698
    @jasim4955698 7 років тому +420

    ഇതിന്റെ പകുതി എങ്കിലും ഞാൻ ഉണ്ടാക്കും insha allah

  • @sheikharry3164
    @sheikharry3164 4 роки тому +47

    എനിക്കും ഉണ്ട് ഇത്പോലത അല്ല ഇതിനെക്കാളും കൊട്ടാരം .ഓട് ഇട്ട വീട് നല്ല രസമാ കാണാൻ മഴപെഴുമ്പോ ചോരുന്ന വീട് മഴപെയുമ്പോ പത്രം വെക്കുo നല്ല രസമാ.

    • @minishjohn9649
      @minishjohn9649 4 роки тому +1

      Dheivam yellarkum orupole kodukillado ullathukondu santhoshathode,...

    • @sheikharry3164
      @sheikharry3164 4 роки тому +1

      @@minishjohn9649enta veedne kaal njan Vera oru veed akrahichidila.

    • @usmanp9024
      @usmanp9024 3 роки тому +1

      വീട് ചെറുതായാലും മനഃസമാധാ നമാണ് പ്രധാനം

  • @elizabethfrancis8262
    @elizabethfrancis8262 3 роки тому +7

    Beautiful houses. God blessed u all. U r blessed people .When I come to Kerala this poor old lady wants to come and see. From Agra India.

  • @jayajollyj7118
    @jayajollyj7118 3 роки тому +16

    മൂന്നാമത്തെ വീട് super... GOD BLESS YOU ..

  • @jesusislove259
    @jesusislove259 4 роки тому +8

    വിതക്കുന്നവൻ കൊയ്യും.അവർ ഒരുമിച്ചു വിതച്ചു,ഒരുമിച്ചു കൊയ്തു....good luck to all.

  • @mankadakkaran
    @mankadakkaran 2 роки тому +15

    മങ്കടക്കാരൻ.. 💪🤓..

    • @shakirvellila
      @shakirvellila 2 роки тому +1

      Njanum mankadayaa
      Poweresh 😂💥💥

  • @zakariyapt4246
    @zakariyapt4246 2 роки тому +8

    ഇതു പോലെ നാളെ അവർക്കും നമ്മുക്കും നാളെ അള്ളാഹുവിന്റെ സ്വർഗ്ഗത്തിൻ ഒരു വീട് നൽകട്ടെ ആമീൻ🤲🤲🤲❤️❤️❤️❤️

  • @afeefa.pafeefa.p8861
    @afeefa.pafeefa.p8861 6 років тому +17

    Love this house..I'm also from Malappuram.. happy to see such houses.. 😊even we have an ordinary home .. when we see such grant houses..I m really feel happy..

  • @bichukalathingal636
    @bichukalathingal636 6 років тому +130

    Negative comment. ചെയ്തവർ സ്വന്തം ജീവിതത്തിലേക്ക് നോക്കുക. എവിടെയെങ്കിലും ഏതെങ്കിലും രീതിയിൽ ആഢംബരം കടന്നു കൂടിയിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് വിമർശിക്കാൻ അർഹതയില്ല.
    "നിങ്ങളിൽ പാപം ചെയ്യാത്തവർ ഈ വീട്ടുടമസ്ഥനെ കല്ലെറിയട്ടെ.

  • @shahilelayedath2011
    @shahilelayedath2011 4 роки тому +43

    ഒരു ചെറിയ വിട് ഉണ്ടാക്കാൻ കഴിയാത്തവൻ അടി like

  • @KL-fy2jj
    @KL-fy2jj 6 років тому +24

    എനിക്ക് വലിയ വീട് കാണാൻ ഒത്തിരി ഇഷ്ട്ടാണ്...but...എൻെ സ്വപ്നം ഒരു കൊച്ചുവീടാണ്....വലിയ വീട്ടിൽ താമസിക്കാൻ എനിക്ക് മടുപ്പാണ്...അത് വലിയ വീടിന് സാധിക്കാതത് കൊണ്ട് അല്ല.
    ...ഞാൻ നിക്കുന്ന വീട് വലുതാണ്..അത്കൊണ്ടുതന്നെ ഞാൻ എപ്പോഴും hus നോട് പറയും നമുക്ക് കൊച്ചുവീട് മതീന്ന്...ജീവിക്കാൻ അത് ധാരാളം....ഓവർ വലുപ്പം കൂടുതൽ മോഡെൽ ഇതിനോടൊക്കെ എപ്പോഴും വിയോജിപ്പാണ് എനിക്ക്..പക്ക simple അതാണ് ഭംഗി എന്നും....

    • @malluvlogs
      @malluvlogs 5 років тому

      nalla kaream chilar ayalvakkathe veed nokki athilum pokkanam ennu parayum

    • @pookayil12
      @pookayil12 5 років тому

      Unaisa good deci

  • @nishunishunichu.3228
    @nishunishunichu.3228 4 роки тому +5

    Masha allah... Yennum sandhoshathilum bharkathilum jeevikkuvan 3familyukkkum allahu bhagyam nalgatte.... Njan oru yatheem pennan........kandtt vallade kodhi thonunnu......phonilude aayalum kanan ulla bhagyam kittiyallo... Alhamdulillah

    • @confucius2891
      @confucius2891 2 роки тому

      Namukkulathil Alhamudulillah Athinte Appuram Onum Chinthichalanu Manasssil Negative create Cheypeduka / God bless you Sis

  • @anu5498
    @anu5498 3 роки тому +9

    ‘Veed’ okke adipoli aanu.. Avar nallonam adhwanichu indakiyathuthanne so hats off to them! But, oru doubt… How can they ever feel ‘At home’ inside this building?? Oru five star hotel pole….

  • @irshad.irshuu2074
    @irshad.irshuu2074 4 роки тому +16

    ഈ വീടിന്റെ ഇലെക്ട്രിക്കൽ വർക്കിൽ ഞാൻ പങ്കാളി ആയിട്ടുണ്ട്

  • @Madzid
    @Madzid 5 років тому +13

    Ellavarkum avaravarude veed thanne swargham🤗🤗🤗

  • @shanavashakkim3215
    @shanavashakkim3215 7 років тому +187

    വീട് മൂന്ന് തരത്തിലുണ്ട്. 1. അത്യാവിശ്യം.. 2. ആവിശ്യം.. 3. അനാവശ്യം

    • @shahirfagu3509
      @shahirfagu3509 5 років тому +4

      ഇങ്ങനെ ചിന്തിച്ച ഇക്കാക് നല്ലത് വരട്ടെ പടച്ചവൻ എത്രയും പെട്ടന്ന് ഉണ്ടാക്കാൻ റഹ്മത്ത് നല്കട്ടെ

    • @nishanajabirsha5269
      @nishanajabirsha5269 5 років тому

      👍🏻polich

    • @ashraashra2215
      @ashraashra2215 5 років тому +1

      Avarude aavashyam ikkak aavashyam aayi thonqthum aayirikille🤔

    • @jithuchaotic4870
      @jithuchaotic4870 4 роки тому

      Ashra Ashra edit-anaavasyam

    • @rajeshb173
      @rajeshb173 4 роки тому

      Idh 3

  • @knambiar2288
    @knambiar2288 4 роки тому +7

    Actually , they could have interconnected the 3 of them, ofcourse with a typical lockable partition. It would have looked like an castle.

  • @sunshine-ni5iz
    @sunshine-ni5iz 2 роки тому +3

    മനോഹരം ആയ വീട് എന്നത് ഓരോരുത്തരുടെയും attitude അനുസരിച്ചാണ് .. എനിക്ക് ഏറ്റവും മനോഹരമായി മാത്രമല്ല ജീവിക്കാൻ സുഹമുള്ളതുമായി അനുഭവപ്പെട്ടത് contemporary/ modern minimalist /box style അങ്ങനുള്ള homes ആണ് .. ഇതുപോലുള്ള വീട്ടിൽ താമസിക്കാൻ ചെന്നിട്ടുണ്ട് .. but i felt saffocated .. too yellowish not much natural light.. മാത്രമല്ല അതിന്റെ ഒരോ കുനുകുനെ ഉള്ള ചിത്രപ്പണികളിൽ കൂടുതൽ പൊടി പിടിക്കാൻ സാധ്യത ഉണ്ട് എത്ര വൃത്തയാക്കിയാലും പൊടി feel ആണ് .. ഇങ്ങനുള്ള വീടുകളിൽ ചെന്നാൽ ആ ഒരു smell feel ചെയ്യാറുണ്ട് .. നാട്ടിലുള്ളോർക്കു ചിലപ്പോൾ അത് feel ചെയ്തെന്നു വരില്ല .. അതെ സമയം contemporary / minimalist homes feel ഫ്രഷ് and airy to me..

  • @arjunr798
    @arjunr798 2 роки тому +4

    ആ സഹോദരന്മാരുടെ ഒരു ഒത്തൊരുമ....

  • @abdulazeezvt2140
    @abdulazeezvt2140 5 років тому +14

    നാം അവസാനമായി കിടക്കുന്ന സ്ഥലം ഇത്ര ഭംഗി ആക്കാൻ ആർക്ക് കഴിയും

  • @somysebastian7209
    @somysebastian7209 4 роки тому +2

    ഭൂമിയിലെ ജനങ്ങൾ സ്വപ്നം കാ
    ണുന്ന എങ്ങോ ഉള്ള സ്വർഗ്ഗത്തി
    ൽ ഈ വീടുകളിലുള്ള അത്രയും
    സൗകര്യം അവിടെ എത്തുന്നവർ
    ക്ക് വ്യക്തിപരമായി ലഭിക്കാൻ സാ
    ധ്യതയില്ല. ഈ വീടുകൾ ഒരുക്കിയ
    വ്യക്തി(designer)യുടെ ചിന്തകൾ
    ക്ക് നൂറ്റാണ്ടുകളുടെ പുണ്യമുണ്ടാ
    യിരിക്കും. സഹോദരന്മാർ അടു
    ത്തടുത്ത് വീട് പണിത് താമസിക്കു
    ന്നത് ഏറെ മനോഹാര്യതയുള്ളതാ
    ണ്. പ്രത്യേകം അഭിനന്ദനം അറിയി
    ക്കുന്നു.

  • @ayoobjourney444
    @ayoobjourney444 4 роки тому +8

    വീട് അടിപൊളിയായി അവിടുത്തെ ആൾക്കാർ ഈ വീട്ടിലേക്ക് മാച്ച് അല്ല

  • @AbdulAbdul-gz6jr
    @AbdulAbdul-gz6jr 7 років тому +170

    എല്ലാവരും വിമര്ശിക്കും. Cashഉണ്ടായാൽ ഇതിലും വലുത് ഉണ്ടാക്കും

  • @jrvlogs9270
    @jrvlogs9270 4 роки тому +74

    ഇവിടെ പെയിന്റിംഗ് പണിക്കു പോയ ഞാൻ

    • @hahimono2540
      @hahimono2540 4 роки тому +1

      Sharikum

    • @marykkuttymathai6916
      @marykkuttymathai6916 4 роки тому +12

      എങ്കിൽ കോടീശ്വരനായി കാണുമല്ലോ 😄👍

    • @fidafidu9065
      @fidafidu9065 4 роки тому +1

      @@marykkuttymathai6916 😮😮

    • @moiduttykc6993
      @moiduttykc6993 3 роки тому

      പുളു പറയെല്ലേ

  • @rafeekachukomban7514
    @rafeekachukomban7514 6 років тому +61

    അൽ ഹംദുലില്ലാ: എനിക്ക് ഇന്ന് 10- ദിവസത്തിൽ ലക്ഷങൾ വരുമാനം ഉള്ള അളാണ് ' ഞാൻ അത്യാ വിശ്യം സൗകര്യമുള്ള വീട് വെച്ചു അതിൽ ഞാൻ സന്തുഷ്ടനാണ്. ഇത് കുറച്ച് ഓവറാണ് ' ഞാൻ എനിക്ക് വെണ്ടി വീട് നിർമിച്ചു ഇപ്പം പാവപ്പെട്ടവർക്ക് എന്റെ ചില വിൽ വീട് നിർമിക്കുന്നു നിർമിച്ച വീടുകൾ ഒന്നിച്ച് വെച്ചാൽ ഇന്നും ഒന്നും മല്ലാ.... വക്ഷേ അത് കൊണ്ട് എന്ത് കാര്യം നന്മൾ സന്തോശിക്കുമ്പോൾ പാവപെട്ടവനും സന്തോശിക്കണം അതാണ് എന്റെ കാഴ്ച്ചപാട് ഇതക്കെ ജാടാ... ( ജീവിതത്തിൽ സൽകർമ്മം ചെയ്താൽ അവൻ വിജയിച്ചു)

    • @thufeeqvp8859
      @thufeeqvp8859 5 років тому +1

      ദുനയവ് പരീക്ഷണ മല്ലെ റബ് ഉദേഷിചാൽ എല്ലാവരിലും പണംവരില്ലെ പിന്നെ എന്തിന് മരണം എന്തിന് വിചാരണ

    • @shafnabanu9907
      @shafnabanu9907 5 років тому +7

      Rafeek Achukomban ningalude ithu pole unlla vijarangal. oru pakshe ningal paranja 10 divasathinullil varunna lakshangal oru divasam kond rabb zero aakkum.. ororutharkkum oro ishtangal alle. swayam cheitha kaaryangal vilich paranj nadakkathe. alhamdulillah ennubparayu..ningal paavamgalk veed vechu koduthu ennubparanjille. oru pakshe aa oru vakk mathi ningal cheitha nanmayude muzhuvan kooliyum ningalk nashtamaavum..

    • @sidheeqmk734
      @sidheeqmk734 5 років тому

      Mashallah
      Pls your mob number

    • @jaseerkmkm9883
      @jaseerkmkm9883 5 років тому +1

      Valthu kayy chaithathu edathu kayy ariyuaruthu

    • @sudheeshks1025
      @sudheeshks1025 5 років тому +3

      സഹോദരാ... എന്താണ് താങ്കൾ ഇത്തരത്തിൽ ചിന്തിക്കുന്നത്
      മറ്റൊരാളുടെ ആവശ്യം താങ്കൾക്കെങ്ങനെയാണ് അളക്കാൻ സാധിക്കുക
      ഈ ഒരു വീട് നിർമിച്ചതിലൂടെ എത്ര കോൺട്രാക്ടേഴ്സിനും എത്ര തൊഴിലാളികൾക്കും എത്ര ഹോട്ടലുകൾക്കും എത്ര ഡ്രൈവർമാർക്കും എത്രPaint ,Hardware, Tools, ക്രഷർ യൂണിറ്റുകൾ, Bricksmanu Facters, Petrol Pumb, Barber shop, mechanical work Shop, JCB, Hitachi, കൈതൊഴിൽ, സ്വയംതൊഴിൽ, പച്ചക്കറി, സ്റ്റേഷനറി, പന്തൽ ഡെക്കറേഷൻ, ഫർണീച്ചർ, കാറ്ററിങ്ങ്, വസ്ത്ര വ്യാപാരികൾ, കർഷകർ, ക്യാമറ, വീഡിയോ ഗ്രാഫേഴ്സ് തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത എത്ര ആളുകൾക്ക് വരുമാനം കിട്ടിയിട്ടുണ്ടാകും അതിലൂടെ എത്ര കുടുംബങ്ങൾ സംരക്ഷിക്കപ്പെട്ടിട്ടുണ്ടാകും
      ഇദ്ദേനം ചെറിയ ഒരു വീട് പണിത് ആ പണം മുഴുവൻ ബാങ്കിൽ Acount ഇൽ തന്നെ ഇട്ടിരുന്നെങ്കിൽ ആർക്കും പ്രയോജനപ്പെടാതെ പോയേനെ
      എപ്പോഴും പണം ക്രയവിക്രയം ചെയ്തുകൊണ്ടെ ഇരിക്കുമ്പോഴാണ് സമൂഹത്തിന് നേട്ടമുണ്ടാകുന്നത് രാജ്യത്തിന് സാമ്പത്തിക സ്ഥിരത കൈവരുന്നത്
      ഇദ്ദേഹത്തിനെ പടച്ചോൻ ഇനിയും ഒത്തിരി അനുഗ്രഹങ്ങളും സമ്പൽ സമൃദ്ധിയും ചൊരിയട്ടെ...ഇനിയും ഇത്തരത്തിൽ നാലു വീടുകൂടി പണിത് വീട്ടുകാരുമൊത്ത് സന്തോഷത്തോടെ ദീർഘകാലം ജീവിക്കാൻ സാധിക്കട്ടെ...
      (ഈകൂട്ടത്തിൽ ആരെങ്കിലും ഇത്തരത്തിൽ ചെറുതോ വലുതോ വീട് കേരളത്തിൽ വെക്കുന്നുണ്ടെങ്കിൽ റൂഫിങ്ങ് ടൈൽ, റൂഫിങ്ങ് ഷിങ്കിൾസ് എന്നിവ മിതമായ നിരക്കിൽ വാങ്ങുന്നതിനും വിരിക്കുന്നതിനും ബദ്ധപ്പെടുക Contact no: 9745 826 826

  • @sammathew1127
    @sammathew1127 7 років тому +12

    looks like a palace 😍😍😍

  • @pmmohamadali3740
    @pmmohamadali3740 6 років тому +23

    നല്ല വീടുകൾ. നന്ദി യോടെ നാഥനെ സ്മരിക്കാം. അൽഹംദുലില്ലാഹ് അല്ഹക്കുമുത്ത കാസർ ഹത്താ സുറുത്തുമുൽ മക്കാബിർ. അനുഗ്രഹിക്കട്ടെ അനുഗ്രഹങ്ങൾ എങ്ങനെ വിനിയോഗിച്ചുവെന്ന് ചോദ്യം ചെയ്യപ്പെടും എന്ന് വിശ്വസിക്കാം, നിഷേധിക്കാം.
    മക്കളും മുതലും പരിഗണങ്ങൾ
    എല്ലാം ഉപകരിക്കട്ടെ ഇഹ പരാഗുണങ്ങൾക്കായ്.
    നേർവഴി ക്കാവട്ടെ ഇഹ് ദിന സിറാത്തൽ മുസ്തക്കീം ആശിക്കാം
    മനുഷ്യൻ കൊതിക്കുന്നു. പടച്ചോൻ വിധിക്കുന്നു.
    അസൂയ യിൽ നിന്നും അസൂയക്കാരിൽ നിന്നും പടച്ചോൻ തുണക്കട്ടെ.

  • @standwithtruth9387
    @standwithtruth9387 5 років тому +29

    മലപ്പുറം പെരിന്തൽമണ്ണക്കാരനായ ഞാൻ,,,,,,, രാത്രി 1.30 വരെ ബസ് സ്റ്റോപ്പിൽ കഴിയുന്ന നമുക്കെന്ത് വീട്,,,,,,,

  • @ashikpoonath
    @ashikpoonath 7 років тому +110

    മലയാളികള്‍കെന്താ ഇങ്ങനെ ഉണ്ടാകികൂടെ . ഗള്‍ഫ്‌ രാജ്യത്ത് ഇതേ പോലെ ഉള്ള വീട് കണ്ടാല്‍ നിങ്ങള്‍ എന്ത് പറയും . 2000 കോടി ആസ്തി ഉള്ളവന്‍ 50 കോടിക്ക് ഒരു വീട് ഉണ്ടാകിയാല്‍ എന്താ കുഴപ്പം .ഇയാള്‍ പല CHARITY പ്രവര്‍ത്തനങ്ങളും ചെയ്യുന്നുണ്ടാവും അതും ഈ കുറ്റം പറയുന്നവര്‍ നോകട്ടെ

    • @anugrahohmz512
      @anugrahohmz512 2 роки тому

      Ee house 50 cores anno.??
      3 house total 50 cores anno? Or 1 house 50 cores anno..??

  • @MrJohnsanthosh
    @MrJohnsanthosh 3 роки тому +6

    വലിയ വീട് വച്ചിട്ട് ഇങ്ങനെ മീഡിയിൽ വന്നാൽ പല ആൾക്കാരും കണ്ണ് വെക്കും അങ്ങനെ ഒത്തിരി സംഭവം നടന്നിട്ടോണ്ട്

  • @farooqraees928
    @farooqraees928 Рік тому +1

    എന്റെ നാട്ടിൽ ആണ് ഈ വീടിന്റെ പണി 99% തീർന്ന്. അടുത്ത ദിവസം ഹൗസ് വാർമിംഗ് ആയിരിന്നു. ഞങ്ങൾ 15 പേര് അങ്ങാടിയിൽ രാത്രി 11 മണിക്ക് വർത്തമാനം പറഞ്ഞു ഇരിക്കുമ്പോൾ. അവിടുത്തെ മോൻ പറഞ്ഞു ചെറിയ പണിയുണ്ട് സഹായിക്കാൻ പറ്റുമോ എന്ന്. അവിടെ നിറയെ ഫിനിഷിങ് വർക്ക്‌ കഴിഞ്ഞ പൊടിയും കച്ചറയും ഒഴിവക്കാൻ പറഞ്ഞു ഞങൾ 2 മണിക്കൂർ കൊണ്ട് എല്ലം കക്ളീനാക്കി. തിരിച്ചു പോരുമ്പോൾ ഒരാൾക്കു 600 വെച്ചാണ് തന്നത്

  • @ഉറുമ്പിനെതള്ളിയിട്ടുകൊന്നവ-ല1ധ

    *കുരുപൊട്ടുന്നവർ ഈ ചേട്ടന്റെ വിജയത്തിന്റെ കഥ ഒന്ന് കെട്ടിരിക്കുന്നത് നല്ലതാണ്.*

  • @smsthangalahsani1056
    @smsthangalahsani1056 5 років тому +24

    Mashallh നല്ല വീട്..... സ്വർഗ്ഗത്തിലെ വീടുകൾ എന്തായിരിക്കും

  • @midlajsubair7011
    @midlajsubair7011 7 років тому +4

    wow... Its beautiful and the interior and exterior designers are awesome... Wht a creativity and Effort..

  • @einsamnessoooo1669
    @einsamnessoooo1669 6 років тому +5

    Kudos to their hardwork which took them here in life. May Lord bless them.

  • @abdulvahid8471
    @abdulvahid8471 6 років тому +12

    മനോഹരമായ അവതരണം.

  • @lilu.9757
    @lilu.9757 2 роки тому +3

    ലൈഫ് അടിച്ചു പൊളിക്ക.
    അടുത്ത ജന്മം എങ്ങനെയാ.... എന്താ... എന്നൊന്നും പറയാൻ പറ്റില്ലല്ലോ ❤❤❤❤

  • @rahamadullan8411
    @rahamadullan8411 4 роки тому +5

    Love their unity...hard earning...let them enjoy and take care of homeless and orphans.

  • @AyanAyan-dp3wy
    @AyanAyan-dp3wy 3 роки тому +2

    എന്റെ നാട്ടിൽ ഉണ്ട് ഇതുപോലത്തെ മൂന്നു വീട്. Zain മലപ്പുറം

  • @razakrazak6569
    @razakrazak6569 6 років тому +101

    ഇസ്ലാമിന്റെ കാഴ്ചപാടിൽ ഇതെന്നും അല്ല ആഡ മ്പര വീട് അവസാനം കിടക്കാനുള്ള വീട് സൽകർമ്മങ്ങൾ കെണ്ട് ആഡമ്പരമാകുക അതിന് നാം ശ്രമിക്കുക. അല്ലാതെ ഇത് കണ്ട് അസൂയ വെച്ചിട്ട് എന്ത് കാര്യം

  • @AbdulRaheem-ry1it
    @AbdulRaheem-ry1it 4 роки тому +5

    ഇതിലും വലിയ വീട് ഉണ്ടാകുന്നവരേ എനിക്ക് ഇഷ്ടം ആണ് കാരണം എത്ര ആളുകൾ ക്ക് പണി കിട്ടും പിന്നെ അള്ളാഹു വിന്റ അനുഗ്രഹം ആണ് എല്ലാം മറക്കരുത്

  • @sufiyanjoya8947
    @sufiyanjoya8947 3 роки тому +8

    ഞങ്ങൾ മലപ്പുറം കാർ വെറു തെ അല്ല ❤🥰

    • @rainbow-fr5ny
      @rainbow-fr5ny 2 роки тому

      Nxt നിങ്ങളുടെ വീട് മനോരമയിൽ കൊട് കാണട്ടെ 👍

  • @kirukkanking5202
    @kirukkanking5202 6 років тому +6

    എന്തായാലും സംഭവം ഒരു വല്ലാത്ത സംഭവം തന്നെ👌👌💐💐😍😍

  • @ஆலம்பாடிசெல்வமணி

    😍 Aahaa Aahaa Azhagana Veedugal 💛🔥

  • @Gulumaal1
    @Gulumaal1 6 років тому +6

    Compact yet stunningly beautiful and luxurious looking homes. The beauty of these homes lies in their compactness and elegance. Kudos to the owners, interior designers and architects.

  • @fairosbabu
    @fairosbabu 2 роки тому +4

    മൂന്നാമത്തെ വീട് 👏🏻👏🏻😍😍😍

  • @shahulvpm2139
    @shahulvpm2139 6 років тому +26

    ബഡ്ജറ്റ് കൂടി പറഞ്ഞിരുന്നേൽ എന്നെപ്പോലെ ഉള്ളവർക്ക് ആശ്വാസം ആയിരുന്നു വേറെ ഒന്നിനുമല്ല ഒന്ന് സ്വപ്നം കാണാൻ

  • @riyasayiroorriyasayiroor2057
    @riyasayiroorriyasayiroor2057 5 років тому +3

    ( അസൂയക്കാരോട് )
    അദ്ദേഹത്തിന് ദൈവം കൊടുത്ത സംമ്പത്ത്.. അദ്ദേഹം പല നല്ല കാര്യങ്ങളും ചെയ്യുന്നതിനോടൊപ്പം അദ്ദേഹത്തിന്റെ സ്വപ്നമായ ഒരു വീടും ഉണ്ടാക്കി .ഒരു തെറ്റും ഇല്ല..
    മൂന്ന് വീട്ടുകാരും കൂ നിങ്ങടെ ഒരു റൂമിന്റ വലിപ്പം ഉള്ള ഒരു കുഞ്ഞു വീട് ഉണ്ടാക്കാൻ എന്നെ ഒന്ന് സഹായിക്കൊ

  • @mrudulav6004
    @mrudulav6004 2 роки тому +1

    Mankadayil povumbo orupad vattam kaanarund ee veedukal purath ninn anelum kaanan adipoli an

  • @praveenneeraj6981
    @praveenneeraj6981 4 роки тому +16

    മരിച്ചു പോകുമ്പൊ അരയിലെ ചരടും പോലും നമുക്കു കൊണ്ടു പോവാൻ സാധിക്കില്ല ..... അതാണ് സങ്കടം .......

    • @indian3769
      @indian3769 3 роки тому +2

      Avar jeevichirikumbo undakunu.... jealous venda

    • @kingswafwan4140
      @kingswafwan4140 2 роки тому

      മരിച്ചു കഴിഞ്ഞാലും... നമ്മുക്ക് വീട് കിട്ടും.. കൊട്ടാരം പോലോത്ത വീടുകൾ..
      പക്ഷെ മുസ്ലിങ്ങൾക്ക് മാത്രം

  • @ummervlog9755
    @ummervlog9755 Рік тому +1

    പണം ഉള്ളവൻ ഉണ്ടാക്കട്ടെ ഇല്ലാത്തവൻ അത് കണ്ട് രസിക്കട്ടെ

  • @creation4059
    @creation4059 3 роки тому +4

    ആക്രി വിറ്റ് ഉണ്ടാക്കിയ വീടാണ്
    ഞാനും മങ്കടകാരൻ ആണ്

  • @angelmariya7729
    @angelmariya7729 3 роки тому +2

    Ithile ethu veedanu kooduthal ishtappettath

  • @princessyasmine223
    @princessyasmine223 3 роки тому +6

    ഞങ്ങളുടെ അയൽവാസി...

  • @insofkeralaWn
    @insofkeralaWn 4 роки тому +1

    പണം ഒരുപാടുണ്ട് പക്ഷെ തികയുന്നില്ല ഇപ്പോഴും ന്റെ പഴയ തറവാട്ടിൽ തന്നെയാണ് താമസം. തറവാട് പരമാവധി നവീകരിച്ചിട്ടുണ്ട്. ഒരു ദിവസം എങ്ങനെ തള്ളി നീക്കുമെന്നറിയാത്ത പാവങ്ങളുടെ ലോകത്ത് എനിക്ക് ജീവിതത്തിൽ അവർക്കൊക്കെ വീട് വെച്ചതിനു ശേഷം മതി വീട്. പാവപെട്ട ഏത് മത വിശ്വസിക്കും മനോഹരമായ വീട് ബോധ്യപ്പെട്ട ശേഷം വെച്ചു കൊടുക്കുന്നതാണ്. Insha allah. റിപ്ലൈയിൽ നമ്പർ സെൻറ് ചെയ്യുക

  • @mohammedshamnadh4225
    @mohammedshamnadh4225 6 років тому +3

    Marvellous beauty .. impeccable!

  • @princevarghese6513
    @princevarghese6513 4 роки тому +2

    What a Big Mansion..

  • @summusummu8831
    @summusummu8831 6 років тому +19

    സ്വതം വിട് ആറടിമണ് ആണ് ഇത് ദുനിയാവിൽ ആടബരം

  • @jojyjohn7496
    @jojyjohn7496 4 роки тому +1

    I can't even watch these homes as m staying in 1 RK house in Chennai... Just seeing this house is luxury to me..

  • @kingswafwan4140
    @kingswafwan4140 3 роки тому +5

    നുമ്മ... മലപ്പുറം..🔥🔥
    KL⚽️

  • @ramlath-s2u
    @ramlath-s2u Рік тому

    അള്ളാഹുവേ ഇവർക്ക് വീട് കൊടുത്തത്ത് നീ ആണല്ലോ ഏനിക്കും രണ്ട് സെറ്റും ഒരു ചെറിയ വിടും മതി മരിക്കുന്നത് വരെ ജീവിക്കാൻ😢😢😢😢😢😢😢😢 മാഷാ അള്ളാ നല്ല വീട്❤❤❤❤❤❤❤❤❤❤

  • @mansoormanu99
    @mansoormanu99 7 років тому +5

    How much total cost coming for this home.. Nice home... Mashallah

  • @shafeekshafeek2775
    @shafeekshafeek2775 4 роки тому +2

    പെങ്ങളുടെ കല്യാണത്തിന് 15 വർഷം മുമ്പ് 2 ലക്ഷത്തിന് വീട് കൊടുത്തു എപ്പോൾ 15 വർഷമായി ഇല്ലാത്ത അവസ്ഥ അച്ഛൻ തളർന്നു കിടക്കുക അമ്മ വീട്ടിൽ പണിക്ക് പോകുവാ ഞാൻ ലോട്ടറി കച്ചവടം വീടുകളുടെ വീഡിയോ ഭയങ്കര ഇഷ്ടമാണ് അതുകൊണ്ട് അതുകൊണ്ട് കണ്ടതാണ് മരിക്കുന്നതിനു മുമ്പ് ചെറിയ വീട് വെക്കാൻ പറ്റിയാൽ മതിയായിരുന്നു

    • @sanjay12983-
      @sanjay12983- 4 роки тому

      എല്ലാം ശരി ആവും.നല്ല കാലം നിങ്ങൾക്കും വരും❣️

  • @asurumarvavlog..5489
    @asurumarvavlog..5489 4 роки тому +4

    നമ്മളും അവരും നാളെ ആറടി മണ്ണിലേക്ക് ആണ് പോകുന്നത് എന്നതാണ് ഏക ആശ്വാസം

  • @zainjifri
    @zainjifri 7 років тому +152

    എനിക്കൊരു ചെറിയ വീട്‌ഉണ്ടാക്കി തരുമോ ഇവർ,😥

    • @moosatm
      @moosatm 5 років тому +6

      ചെറുത് ഇല്ല, വലുത് വേണെങ്കിൽ ഉണ്ടാക്കി തരാം

    • @nazmiyastips7650
      @nazmiyastips7650 5 років тому +2

      Enikkum

    • @ismailkm1
      @ismailkm1 5 років тому +1

      Help him

    • @andromedasuperstar4424
      @andromedasuperstar4424 5 років тому +18

      poi pani eduth indakkedooo

    • @shameelroshan446
      @shameelroshan446 5 років тому +7

      അദ്ധ്വാനിക്കു എന്നിട്ട് വീട് ഉണ്ടാക്കു. പണി എടുത്ത് ജീവിക്ക്

  • @noushadcp6565
    @noushadcp6565 7 років тому +165

    വീട് വലുതാകുമ്പോൾ വീട്ടക്കാർ ചെറുതാകുന്നു.

    • @bindaasbanda8134
      @bindaasbanda8134 5 років тому

      aaaah....angne nirbandhanayitundooo???

    • @weone5861
      @weone5861 4 роки тому +7

      സത്യം മുന്നേ ചെറിയ വീട് ആണെങ്കിലും കുട്ടികൾ കൂടുതൽ ഉണ്ടാവുമായിരുന്നു ഇന്ന് അത് ഇല്ല വലിയ വീട് ഒന്നോ രണ്ടോ കുട്ടികൾ

    • @aswinchandran4181
      @aswinchandran4181 4 роки тому +3

      @@weone5861 Kure kuttikale mathram indakitt karym indo? Avrkk jevikkan ulla vaka vende?

  • @muheenzainudeen560
    @muheenzainudeen560 3 роки тому +3

    ماشألله. بارك الله

  • @shameemafiroz2196
    @shameemafiroz2196 7 років тому +72

    നമുക്ക് പടച്ചവൻ തരുന്ന മക്കളും സബാത്യവും വെറുമൊരു പരീക്ഷണം മാത്രമാണ് ഇത് രണ്ടും നല്ലരീതിയിൽ മുന്നോട്ട് പോയില്ലെങ്കിൽ നാളെ പടച്ചോന്റെ കോടതിൽ നമ്മൾ തോൽക്കും ഈ വീടിനുവേണ്ടി ചിലവാക്കിയ കാശിനെ കുറിച് നിങ്ങളോട് റബ്ബ് ചോദിക്കും പടച്ചവൻക് ഒരിക്കലും ആർപാടം ഇഷ്ടമല്ല

    • @hibathasneem4867
      @hibathasneem4867 7 років тому +2

      എല്ലാം പരീക്ഷണങളാണ്

    • @extremiztic
      @extremiztic 6 років тому +10

      അങ്ങിനെ ആണെങ്കിൽ അറബികളൊക്കെ മൂഞ്ചി അല്ലേ?

    • @shafeerkuwait4153
      @shafeerkuwait4153 6 років тому +2

      Arabigal aayaalum aarayalum yellaverkum... Islamine niyamam baadagam

    • @shibinshibin424
      @shibinshibin424 6 років тому +1

      അസൂയ പാടില്ല

    • @mansamhmdshabeelalijinnah999
      @mansamhmdshabeelalijinnah999 5 років тому +1

      വർഷാ വർഷം തന്റെ സമ്പത്തിന്റെ 2.5% സക്കാത്ത് കൊടുക്കുന്നുണ്ടെങ്കിൽ നമുക്ക് പടച്ചവന്റെ മുന്നിൽ എളുപ്പത്തിൽ രക്ഷപെടാം...

  • @zainulabid2702
    @zainulabid2702 3 роки тому +15

    റോൾസ് റോയ്സ് വീഡിയോയിൽ കണ്ട് പരതി പിടിച്ചു വന്നവർ 👍😜

  • @malayalidaa4430
    @malayalidaa4430 3 роки тому +8

    *AFTER* *CHROM* *അണ്ണൻ* *STORY*
    *വീട്* *തപ്പി* *ഇറങ്ങിയതാ* 🤣🤣

  • @engandiyurchandhakkaran8110
    @engandiyurchandhakkaran8110 4 роки тому +1

    ഇത് എന്റെ friend കോറോത്ത് ഫൈസൽ ഹാജിയുടെ പെങ്ങളുടെ വീടാണല്ലോ , റാഷിദ് ഇക്കാന്റെ. Kidilan വീടാട്ടോ 💐💐🌟🌟🌟🌟👏👏👏👏

  • @KuttymonMr
    @KuttymonMr 6 років тому +8

    ഇദ്ദേഹത്തിന്റെ കഥ വളരെ inspiring ആണ്..

  • @thaufeeqvpthaufeeqvp8660
    @thaufeeqvpthaufeeqvp8660 7 років тому +9

    എന്ദാ സഹോദരരേ മരിക്കണ്ടേ ഇത്തരം വീട്കാണുഭോൾ മരണതിന് ഒരുഭയം എത്രസഹോദരങൾ ഒരുചെറീയ വീടിന് വേണ്ടികൊതിക്കുന്നു ആർക് വേണ്ടി ഇഭൂമിയിൽ ഇത്തരം കൊട്ടാരം

    • @sanhasanu2713
      @sanhasanu2713 5 років тому

      Sathyam...pattika chithalarich thudangi...pediyakunnu...ennengilum allah njangade dua kelkumayirikkum...thavakkathu alallah

  • @CFA0731
    @CFA0731 4 роки тому +27

    പണം വിരിചുമ്മായിട്ട്
    ചൊങ്കിൽ നടക്കുന്ന
    ശുജാഅത്ത് നമുകുണ്ട്
    ഈനാട്ടില്
    കഥയെന്തന്നറിവുണ്ടോ നാളകിടക്കുന്ന
    ഖബറെന്നഭയങ്കര വീട്ടിലെ

  • @Molu-g5j
    @Molu-g5j 3 роки тому +3

    നടുവിലെ വീട് ഇഷ്ട്ടമായവർ അടി ലൈക്ക്

  • @autominds__4
    @autominds__4 4 роки тому +12

    KL 10 ലൈക്
    👇🏻

  • @shamjithsachu9295
    @shamjithsachu9295 2 роки тому +1

    ഞാൻ ഇന്ന് പെരിന്തൽമണ്ണയി ലൂടെ പോയപ്പോൾ ഈ വീട് കണ്ടു

  • @hibasherin6480
    @hibasherin6480 4 роки тому +3

    Malappuram district people is rich

    • @shitgod109
      @shitgod109 2 роки тому

      Mainly Because of maladvar gold...

  • @alzachariah7537
    @alzachariah7537 6 років тому +1

    Love it! Just beautiful! I tell you even President Trump will not have one like this, I doubt it. And, that is in our Kerala, amazing. As a Keralite living abroad, I am proud of you! You must be an example for hard working Malayalees. Nothing is impossible if you work hard. All the best!