Murali...do not get desparate...you had the strength to contest in Trichur....you will have a bright political future ....nalla namaskaram to all chrisanghis
കോൺഗ്രസ് നേത്രത്വം സ്വകാര്യമായി സുരേഷ് ഗോപിക്ക് വോട്ട് മറിച്ചു.ബാക്കി മണ്ഡലങ്ങളിൽ ബീ.ജെ.പി കോൺഗ്രസിനെ സഹായിച്ചു. നേതൃത്വത്തിന് വലിയ പേരായി.മുരളിയെ ബലി നൽകി.ഇതാണ് യാഥാർത്ഥ്യം
കോണ്‍ഗ്രസിന് ഒരു ലക്ഷത്തോളം വോട്ടുകളുടെ കുറവാണ് സംഭവിച്ചിട്ടുള്ളത്. ആ നഷ്ടപ്പെട്ട വോട്ടുകളാണ് സുരേഷ്ഗോപിയേയും ബിജെപി യേയും തൃശ്ശൂരില്‍ ജയിപ്പിക്കാനിടയായത്.
കരയല്ലേ മുത്തേ 😭 ചാടാൻ ഇനിയും ഉണ്ടല്ലോ പാർട്ടികൾ .. ആദ്യം ബിജെപിക്ക് വോട്ട് ചെയ്തത് പത്മജ അല്ലെ .. എന്തെ അവരെ പറയാത്തത് .. ഇപ്പോ കുറ്റം ന്യൂനപക്ഷത്തിനായോ 🥴
തൃശൂരിലെ ക്രിസ്ത്യൻ വോട്ടുകളിൽ ഒരു വിഭാഗം സുരേഷ് ഗോപിക്ക് വോട്ട് ചെയ്തു. പ്രത്യേകിച്ച് ക്രിസ്ത്യൻ സ്ത്രീകളുടെ വോട്ട്. മുസ്ലിം വോട്ട് ലോക്സഭ തെരഞ്ഞെടുപ്പുകളിൽ യുഡിഫ് ന് കേന്ദ്രീകരിക്കുന്നതിന് പകരം LDF ലും UDF ലും ആയി വിഭജിച്ച് പോയി. മുരളീധരൻ തൃശൂരിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിന് 25 വൈകി എത്തിയത്താണ് ഇതിന്റെ കാരണം.
തൃശൂരിലെ ക്രിസ്ത്യാനികൾ ബിജെപി ക്കു കൊടുത്തു...
Right 100% and ladies too
@@CAGeorge-oh7fnnannaayi Trivandrum enthaayaalum poyille
Yes 💪
@@juliegeorge9655 syria poyko khangresd help kittum...
@@George-q7j avide Latin catholic and sudappis.....kozhikku kuthi fully
വർഗ്ഗീയത കാണിക്കരുതെന്ന് പറച്ചിലും ജാതിമതം തിരിച്ചുള്ള വോട്ട് കണക്കും 🤦🏻♂️
ബാങ്കിൽ ഒരു അക്കൗണ്ട് എടുക്കു മുരളി ഏട്ടാ 😂
🤭
എന്തിനാ നിന്റെ അമ്മയ്ക്ക് nirodh വാങ്ങാനാണോ
Athe moonamathu polum varilla Suresh Gopi 😂😂😂
@@LovelyDalmatian-vu4lmalla ninte daddyk aranjaanam vaangaan
@@LovelyDalmatian-vu4lm nintea ammakku vangi koduthittund .poyi queen nikku nee karuvannir bank l
K മുരളീധരൻ ആണ് അടുത്ത kpcc president
മുരളി വയനാട്ടിൽ മത്സരിക്കണം
വയനാട് തീർച്ചയായും ജയിക്കും
KPCC president akanam ..k sudhakaran mp analo
അതെന്താ കോൺഗ്രസ്സിൽ വേറെ ആരും ഇല്ലേ?
വയനാട്ടിൽ ലീഗ് സ്ഥാനാർഥി മത്സരിക്കും
ഒന്ന് തോറ്റല്ലോ.. ആ ക്ഷീണം മാറിയതിന് ശേഷം അവിടെ പോയി തോൽക്കാം😂 2:04
Thottaalum Murali is real hero❤
തൃശ്ശൂരിൽ ക്രിസ്ത്യൻ നോട്ടുകൾ ബിജെപിക്ക് മറിഞ്ഞു
ഇനിയും മറിയും 💯
@@David0824athu ariyam...Pala thantha ulla ninne polullavar marikkum
Athe njagaldae eshtam 💪
മറിയട്ടെ.. കിട്ടുമ്പോൾ പഠിക്കും
@@raindrops1266ഓ ഇനി എന്നാ കിട്ടാനാ 😀
ആലപ്പുഴയിൽ വ്യക്തമായ വർഗീയ ദ്രുവീകരണം നടന്നു. CPM ലെ ഒരു വിഭാഗം തങ്ങളുടെ ജാതിബന്ധം പരിഗണിച്ച് ശോഭക്ക് വോട്ട് ചെയ്തു -
നിങ്ങൾ നിങ്ങളുടെ മതസ്ഥർക്ക് വോട്ട് ചെയ്യുന്നത് ഏതു ദ്രുവീകരണത്തിന്റെ ഗണത്തിൽ വരും😂😂😬😬
@@sajuan9007 ഞങ്ങൾ അങ്ങനെ ചെയ്യില്ല. മതം അനുവദിക്കുന്നുമില്ല.
@@zeenathahmadkutty5462 നിങ്ങൾ ലീഗിനല്ലേ വോട്ട് ചെയ്യുന്നത്
Murali...do not get desparate...you had the strength to contest in Trichur....you will have a bright political future ....nalla namaskaram to all chrisanghis
Muraleedharan is a good person. People will realise that and support him in the future for sure.
നയനിലപാടുകളിലെ ഉറച്ച സമീപനമാണ് താങ്കളെ മറ്റു രാഷ്ട്രീയക്കാരിൽനിന്നും വേറിട്ടുനിർത്തുന്നത്. പരാചയത്തിൽ നിരാശവേണ്ട. താങ്കളെ സ്നേഹിക്കുന്നവരെന്നും കൂടെയുണ്ടാവും.
വയനാട്ടിലേക്ക് വരൂ മുരളിയേട്ടാ..
ലീഗ് സ്ഥാനാർഥി
വയനാട്ടിൽ മുരളി സാർ മത്സരിക്കണം.
Christians and Ladies voted for SG
നാടിന് നന്മ ചെയ്തവർ വിജയിച്ചു
Thrissur Christian community will regret for the mistake
There is no regret, Ithrem ahangariyaya candidate jayikkathirunnath nannayi.
Wait and see oombi kondukendi varum gopy annannu, alengil purage nadannu niraganam. Endhayalum shit orappu@@tonymaliyekkal
ലൂർദ്ദ് മാതാവിന് സ്തുതി
@@RamLeela-ed3zg bharanam thudangum munne jayicha oru candidatenekkurichu kuttam parayenda oravashyavumilla. Addehathinu avasaram undakatte ennitt janangal adutha electrionil vidhicholum
They will proud
We won't let you down. Muralietta
K Muraleedharan❤️
മുരളി കരുത്തനായ നേതാവ്
Respect Leader 👍
വയനാട്ടിൽ നിന്ന്
കോൺഗ്രസ് നേത്രത്വം സ്വകാര്യമായി സുരേഷ് ഗോപിക്ക് വോട്ട് മറിച്ചു.ബാക്കി മണ്ഡലങ്ങളിൽ ബീ.ജെ.പി കോൺഗ്രസിനെ സഹായിച്ചു. നേതൃത്വത്തിന് വലിയ പേരായി.മുരളിയെ ബലി നൽകി.ഇതാണ് യാഥാർത്ഥ്യം
നേർച്ച കോഴിയാക്കി
Don’t worry sir 🎉 pls keep as a great politician in Kerala
നായർ വോട്ട് മറിഞ്ഞൂൂ
Don't be disheartened, surely you will win next time...
പത്മജ മുന്നേ പറഞ്ഞു കോൺഗ്രസ്സ്കാർ ചതിക്കും എന്ന് ശെരിയല്ലേ
Murali dharan should be made PCC president or a CWC member ,he is fighter he should not be ignored. He is PAn Kerala leader
KM ❤
കോണ്‍ഗ്രസിന് ഒരു ലക്ഷത്തോളം വോട്ടുകളുടെ കുറവാണ് സംഭവിച്ചിട്ടുള്ളത്. ആ നഷ്ടപ്പെട്ട വോട്ടുകളാണ് സുരേഷ്ഗോപിയേയും ബിജെപി യേയും തൃശ്ശൂരില്‍ ജയിപ്പിക്കാനിടയായത്.
നിങ്ങക്ക് മാപ്ല മാത്രേ വോട്ട് ചെയുള്ളു 😂😂😂
Murali ❤please Orekkalum PANAKKATTE BERIYANI Appozum Thennaruthu ❤❤❤❤❤
എനിക്ക് ഒരു അക്കൗണ്ട് തരുമോ മുരളിയേട്ടാ 😂😂😂😂😂😂
Ini muthal account murali😂
ആണുങ്ങൾക് oott❤ ചെയാൻ ആണ് ഇഷ്ടം
കരയല്ലേ മുത്തേ 😭 ചാടാൻ ഇനിയും ഉണ്ടല്ലോ പാർട്ടികൾ .. ആദ്യം ബിജെപിക്ക് വോട്ട് ചെയ്തത് പത്മജ അല്ലെ .. എന്തെ അവരെ പറയാത്തത് .. ഇപ്പോ കുറ്റം ന്യൂനപക്ഷത്തിനായോ 🥴
athinu ithu muraliyettan aanu ... kandam chaadaan nattell illathavan alla...
😂😂😂
@@bushairkp 🙄
ഭരണ വികാരമാണ് ജനങ്ങൾ വെറുത്തു
എന്താ അനിയാ ഉദ്ദേശിച്ചത് ഭരണ വികാരമോ ഭരണ വിരുദ്ധ വികരമോ😂😂😂😂😂😂😂😂
Exact resarch
Its okay.
Stay in kerala..assembly election is on track.
Don’t worry,Next KPCC PRESIDENT
എടോ. .. തന്നെ രണ്ട് കൂട്ടർക്കും വേണ്ട. അത് മനസ്സിലായില്ലേ?
Tholviyilum mannakkaruthulla. Nedhave❤❤❤❤
ഹമാസിനെ സപ്പോർട്ട് ചെയ്തപ്പോൾ ഓർക്കണമായിരുന്നു
പാവം കിങ്ങിണി കുട്ടന്‍ 😂😂
K muraleedharan
Avane ini sudappi malappuram seat kodu
അല്ല ആർനോൾഡ് ഷ്വാസ്നർ..
SARAMILLA, YOU DID WELL
കോൺഗ്രസ് നേതാക്കള്‍ പരസ്പരം തമ്മിലടിച്ച് തൃശൂർ അങ്ങ് സാധിപ്പിച്ചു കൊടുത്തു😮😮😮
Muralidharan should compete in Wayanad and win when Rahul Gandhi leaves
കോഴിമൊട്ട 😂😂😂😂
അഹങ്കാരം നന്നല്ല എതിർ സ്ഥനാർത്തിയെ പുച്ഛിക്കുകയും ചെയ്യരുത്
കോൺഗ്രസ് മുസ്ലിം വർഗീയത പറഞ്ഞു ......കയ്യിൽ ഉള്ള ക്രിസ്ത്യൻ വോട്ട് ബിജെപി ലേക്ക് പോയി
മുരളിയേട്ടാ നിങ്ങളെ എംപിയായി ഞങ്ങളെ അയച്ചിരിക്കും
ലെ പ്രതാപൻ: പൊട്ടനും പോയി ചട്ടനും പോയി നോട്ടും കിട്ടി ഹൈലസാ 🤣🤣🤣
ടീം വർക്ക് ഉണ്ടായില്ല
Sir kpcc president akanam
കേരളത്തിൽ മത്സരിച്ച യുഡിഎഫ് സ്ഥാനാർത്ഥികളുടെ കൂട്ടത്തിൽ ഏറ്റവും കഴിവുകെട്ടവൻ ഈ റാസ്കൽ ആണ് അതുകൊണ്ടാണ് അവൻ മൂന്നാമത് പോയത്
ലീഡർ 🔥
ന്യൂനപക്ഷ വോട്ട്😂
എങ്കിലും രാജിവെച്ച് കൊച്ചുമക്കളെ കളിപ്പിച്ചുകൊണ്ട് വീട്ടിലിരിക്കത്തില്ലേ എന്തായാലും അളിയൻ വിജയിച്ചു🌹
Trissur people regret
അച്ചായൻമാർ പറ്റിച്ചതാ, കാശിന്റെ കളി നന്നായി നടന്നു.ലക്ഷം കോടിയാണ് ബിജെപി ഈ തിരഞ്ഞെടുപ്പിന് ഇറക്കിയത്
Seeing udf having such big vote share this time including for rahul it really looks like lot of money have been spent
ഹമാസിനെ സപ്പോർട്ട് ചെയ്തവന് ഏത് ക്രിസ്ത്യാനി വോട്ട് ചെയ്യാൻ ആണ് 😂
Hamasinu thangikodukunnavanu nattellulla Christian vote cheyilla,
Kittumbol padicholum .wait and see next 5 years
@@neog3461 ഹമാസ് കൃസ്ത്യാനികളെ എന്താ ചെയ്തത്,ജൂതരും ഫലസ്തീനികളുമല്ലേ വഴക്ക്.ഇസ്രായിലും, പലസ്തീനും ഇന്ത്യൻ തിരഞ്ഞെടുപ്പിൽ എന്ത് കാര്യം.
തൃശൂരിലെ ക്രിസ്ത്യൻ വോട്ടുകളിൽ ഒരു വിഭാഗം സുരേഷ് ഗോപിക്ക് വോട്ട് ചെയ്തു. പ്രത്യേകിച്ച് ക്രിസ്ത്യൻ സ്ത്രീകളുടെ വോട്ട്. മുസ്ലിം വോട്ട് ലോക്സഭ തെരഞ്ഞെടുപ്പുകളിൽ യുഡിഫ് ന് കേന്ദ്രീകരിക്കുന്നതിന് പകരം LDF ലും UDF ലും ആയി വിഭജിച്ച് പോയി. മുരളീധരൻ തൃശൂരിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിന് 25 വൈകി എത്തിയത്താണ് ഇതിന്റെ കാരണം.
ഈ തോൽവിടെ പിന്നിൽ ഇവരാണ് കുഞ്ഞാലികുട്ടി യും സതീശൻ സുധാകരൻ kc വേണുഗോപാൽ രമേശ് ചെന്നിത്തല യുമാണ്. ജയിക്കുന്ന മണ്ഡലത്തിൽ നിന്ന് മാറ്റിയത് വിനയായി
ഇനി മോങ്ങാതെ വീട്ടിലിരിക്ക്
തോറ്റിട്ടില്ല
പണം വാരിക്കോരി എറിഞ്ഞു കളിച്ചു മുരളി ഇനിയെങ്കിലും കണ്ണ് തുറക്കുക സഹായ വാഗ്ദാനം അത് നിറവേറ്റുക. ഇവിടെ സഹായം തന്നെ മുന്നിൽ അതാണ് നിങ്ങൾ തോറ്റത് 👆🏿
മണിപ്പൂരിൽ ക്രിസ്ത്യൻസിന് ബുദ്ധി വന്നു ത്രിശൂരിൽ ബുദ്ധി പോയി 😔
Ethayalum hamas support cheyyuannavrk alla vote koduthethennu avark samadhanikam,
Hamaasine vishudharakki prakhyapikkunnavarkk christianikal vote kodukkumenn vicharicho
ഇന്ന് രാവിലെ എട്ട് മണി കഴിഞ്ഞപ്പം 'താമര വിരിഞ്ഞല്ലോ. കൈപ്പത്തി പൊട്ടി പോയല്ലോ. ഇനി ബാങ്കിൽ പോയി എക്കൗ ഡ് തുടങ്ങമല്ലോ? അല്ലെ.
ഞാൻ തോറ്റത് കൊണ്ടാണല്ലോ ഓൻ ജയിച്ചത്, അല്ലേടാ മുരളി.
Sir, bankil account tudagi tharatte
ഈ Election -ൽ evm BJP യെ ത്തുണച്ചു എന്ന് തന്നെയാണ് വിശ്വാസം
Kondu koduthittu dialogue adikkunnu l😮
Pinarayi de Lavlin Pedi CPM ,BJP kku vote marichu
അങ്ങനെ കോണ്ഗ്രസ്സിനെ മൂന്നാമതെത്തിച്ചു ചുരുളിയേട്ടൻ
Nighal karuthanaya. Nedhave
നാക്ക് നന്നാക്ക്..
അഹങ്കാരം കുറച്ചു കുറച്ചാൽ മതി...
ഈ സമയവും കടന്നു പോകും
ചുമ്മാ തല്ല് ത്റശ്ശൂരുകാരുടെ കാശ് മുഴുവൻ ചുണയുള്ളവർ അടിച്ചു കൊണ്ടു പോയത്.
Please quit and rest bro
ഏതു ബാങ്കിലാണ് അക്കൗണ്ട് എടുക്കുന്നത് എംബി ഇരുന്നപ്പോൾ എംഎൽഎ സ്ഥാനത്തിനു വേണ്ടി മത്സരിച്ച തോറ്റ ആളെ പിന്നെ മത്സരിപ്പിക്കാൻ പാടില്ലായിരുന്നു
തൃശൂർ സുരേഷ് ഗോപി യുടെ വിജയം അയാളുടതെ മാത്രമാണ് 2:05
Kingini vannalloo......😂
Ennale enthokke aayirunnu Kingini thallimarichathu.........😂
😂😂
@@MEGHARAHUL405 😂😂😂
Thaamara vaadum vaadum, last kaipathi odinju😂
@@tonymaliyekkal 👍😂😂
ദൈവമേ, ഞാൻ കോർപറേഷൻ സീറ്റിൽ മത്സരിക്കുമെങ്കിൽ ഇയാളെ എതിരാളി ആക്കണേ 🙏🙏
ക്രിസ്ത്യൻ വോട്ട് കിട്ടിയില്ല
ഭൂരിപക്ഷത്തിന് വോട്ട് ഉണ്ടെന്ന് മനസ്സിലാക്കും ഇനി 😎😎😎
Ivan thottathil iratti santhosham
പിന്നിൽ നിന്നും കുത്തി😢
ഈ പിള്ളയെ സൂക്ഷിക്കണം
ഗോപിയുടെ കിരീടം മാതാവ് ഏറ്റെടുത്തു😂😂😂😂😂😂
നീയിതെന്തൊക്കെയാ പറയണേ കിളി നന്നായി പോയിട്ടുണ്ട് 😂
You Want some one KOZHIMuTTA
Murali , thanikk 1% engilum vinayam undayirunnengil thrissur edukkamayirunnu. Thaan candidate ayi prakhyapicha annu muthal veroru candidatilum kaanaathathra ahangaaravum dharstyavumaayirunnu thanikk. janangal pottanmaaranennu karuthiyo, leaderude makan aayaal endhum aakaamennano. The results served you right. Ini adikam urundukalikkathe muriyil keri kattilil kednnu karanju theerkk.
😂😂😂 kazhtam thanne murali
Parayumpo orkanam.ahankari
കോൺഗ്രസ്സ മുരളിയെ വയനാട്ടിൽ ഉപതിരഞ്ഞെടുപ്പു ഉണ്ടായാൽ മൽത്സരിപ്പിക്കണം വിജയം ഉറപ്പു
ലീഗിന്റെ സ്ഥാനാർഥി
ചുരുക്കത്തിൽ പണി പാളി... 🌝
ഇന്റെ വോട്ട് എവടെ പോയെടാ
മുഖത്ത് ചോരയില്ല. 8 മണി വരയെ താമര വിരിയോളു എന്ന് പറഞ്ഞ മോയന്ത് ആണ്
ഇയാളുടെ കളിയാക്കൽ കേട്ടപ്പോൾ തന്നെ തോന്നിയതാണ് ഇയാള് തോറ്റ് തുന്നം പാടുമെന്ന്😅
എന്തിനാണ് മുസ്ലിം വോട്ട്, christian വോട്ട്, ഹിന്ദു വോട്ട് എന്ന് പറയുന്നത്?!! വോട്ട് കുറഞ്ഞു. അത് കൊണ്ട് തോറ്റു എന്ന് പറയുക. Pls. Pls.
അണ്ണാ താമര വിരിഞ്ഞത് കണ്ടോ