That അച്ഛൻ Right Now :- വല്ല വാഴ വെച്ചാ മതിയായിരുന്നു ..🤣

Поділитися
Вставка
  • Опубліковано 8 січ 2021
  • #KattappanayileRithwikRoshan #MazhavilManorama #ManoramaMAX
    ► Subscribe Now: bit.ly/2UsOmyA
    Catch the full movie ''Kattappanayile Rithwik Roshan" ManoramaMAX app: bit.ly/2XmlmvL
    ► Visit our website for more movies: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the ManoramaMAX app for iOS mobiles apps.apple.com/in/app/manoram... #MazhavilManorama #ManoramaMAXVikramadithyan #ThaskaraVeeran #MazhavilManorama #ManoramaMAX
  • Розваги

КОМЕНТАРІ • 222

  • @vysakhviswan778
    @vysakhviswan778 2 роки тому +145

    അന്നും ഇന്നും സലിംകുമാറിന്റെ കോമഡിക്ക് ഒരു മാറ്റവുമില്ല....👌👌👌👌👌👌

  • @unnimol7549
    @unnimol7549 3 роки тому +77

    ഇവരുടെ ഫ്രണ്ട്ഷിപ്പ്... ഏറ്റവും ഇഷ്ടം അതാ...

  • @mpjalal3672
    @mpjalal3672 3 роки тому +171

    കുന്തിരിക്കം എനിക്കിഷ്ടാണ് എന്നുകരുതി അതിന്റെ മൂട്ടിൽ ഇട്ടു പോകക്കെരുത് 😂

  • @gils2827
    @gils2827 3 роки тому +68

    സലിംകുമാർ ചെക്ക് പറഞ്ഞ ടൈമിംഗ്😋

  • @TonysMediaByTonyTAugustine
    @TonysMediaByTonyTAugustine 3 роки тому +272

    ഗിരിധറിനേലും ഗ്ലാമർ കിച്ചു തന്നെയാ ❤😍.

    • @vineethcreations6051
      @vineethcreations6051 3 роки тому +4

      Correct

    • @niyazmon5471
      @niyazmon5471 2 роки тому +7

      ഒരു സമാധാനം പറയാം

    • @syammohansyam4014
      @syammohansyam4014 2 роки тому +1

      ഫിലോസഫി ഫിലോസഫി 😂😂

    • @TonysMediaByTonyTAugustine
      @TonysMediaByTonyTAugustine 2 роки тому +2

      @@syammohansyam4014 ഓന്തോളജി

    • @syammohansyam4014
      @syammohansyam4014 2 роки тому

      @@TonysMediaByTonyTAugustine എന്തായാലും സൗന്ദര്യത്തിനു പുതിയ നിർവചനം നൽകിയ താങ്കൾക് നമസ്കാരം... ഇപ്പൊ ഏത് സോഷ്യൽ മീഡിയ നോക്കിയാലും താങ്കളെ പോലെ ഉള്ള നന്മയോളികളെ കൊണ്ട് കാലിൽ തട്ടാണ്.. 🙏🙏

  • @trrrfvndfnsfbnjbbn
    @trrrfvndfnsfbnjbbn 2 роки тому +120

    ആദരാഞ്ജലികൾ പ്രദീപ്‌ സർ 💔🌹🌹🌹🌹

    • @therings5091
      @therings5091 Рік тому +4

      😭😭😭🙏🙏😭😭🙏

  • @shiniprajith6079
    @shiniprajith6079 3 роки тому +230

    സലിം കുമാറിന്റെ ഷർട്ടിൽ മകൾ കനിയുടെ കരവിരുത് ആരൊക്കെ ശ്രദ്ദിച്ചു ?😁🌹

    • @abdulfathah6807
      @abdulfathah6807 2 роки тому +6

      Director brilliance😂

    • @shiniprajith6079
      @shiniprajith6079 2 роки тому +3

      @@abdulfathah6807 👍👍

    • @kozhikkodebeach5084
      @kozhikkodebeach5084 2 роки тому +6

      @@abdulfathah6807 നദിർഷ ഒക്കെ എന്ത് brilliand 😂😂😂😁😁🤣😁😁😁

    • @aryas236
      @aryas236 2 роки тому +3

      Ippo shredhichu

    • @vvr3555
      @vvr3555 Рік тому +1

      Ambo...👌

  • @sixersfilmentertainments4456
    @sixersfilmentertainments4456 2 роки тому +27

    Pradeep ettanu adaranjalikal ❤

  • @shuhaibm.b493
    @shuhaibm.b493 3 роки тому +101

    0:14 The blind truth 😂😂

    • @jishnuprathapan7096
      @jishnuprathapan7096 3 роки тому +1

      അത് ഇയ്യ് ഒരു പരീക്ഷയും എഴുതാതെ നടക്കുന്നോണ്ടാ

    • @shuhaibm.b493
      @shuhaibm.b493 3 роки тому

      @@jishnuprathapan7096 🙄

  • @shahidas6413
    @shahidas6413 3 роки тому +258

    എനിക്ക് ഇഷ്ട്ടമാണ് ഇ പടം

    • @newmallutv872
      @newmallutv872 3 роки тому +19

      Ain nee eetha😂

    • @shahidas6413
      @shahidas6413 3 роки тому +29

      @@newmallutv872 നിന്റെ ആരും അല്ല അതോണ്ട് അന്വേഷണം വേണ്ട

    • @newmallutv872
      @newmallutv872 3 роки тому +4

      @@shahidas6413 allenkil aar aneweshiknn😏😏

    • @shahidas6413
      @shahidas6413 3 роки тому +15

      @@newmallutv872 പിന്നെ ഞാൻ ആണോ വന്നത് അയിന് നീ ഏതാ ചോദിച്ചു വന്നിട്ട് കമന്റ് നോക്ക് ഡോ

    • @newmallutv872
      @newmallutv872 3 роки тому +2

      @@shahidas6413 ain inj anta aarenkilu aan njn prnjkka

  • @M4DNOM4D
    @M4DNOM4D 2 роки тому +25

    RIP Pradeep Chetta😔

  • @freefire-nb1gm
    @freefire-nb1gm 3 роки тому +29

    Valla vazhem vecha mathiyayirunnu😂😂

  • @rajanikr9184
    @rajanikr9184 3 роки тому +51

    Enikk valare ishttamulla oru cinemayanith♥️🤩

  • @junaid....9828
    @junaid....9828 2 роки тому +15

    *രാത്രി 11 മണിക്കല്ലേ വാഴ വെക്കാൻ പോകുന്നത് 🤣*

  • @muhammadsinank.a6439
    @muhammadsinank.a6439 2 роки тому +21

    1:00 😂😂😂

  • @sujithps6277
    @sujithps6277 3 роки тому +242

    അങ്ങനെ ഞാൻ പണിയെടുത്തിട്ട് പാകിസ്ഥാൻ നന്നാവേണ്ട 😆😆😆😆

  • @SHABEERAHAMMED
    @SHABEERAHAMMED 3 роки тому +54

    അതൊക്കെ photoshopaada🤣🤣🤣🤣

  • @asdasd8383
    @asdasd8383 2 роки тому +10

    വല്ല വായയും വെച്ച മതിയായിരുന്നു 😆

  • @user-mx6un8bm2y
    @user-mx6un8bm2y 3 роки тому +257

    Thumbnail ആരും ശ്രദ്ധിച്ചില്ലേ

  • @muhammadsinank.a6439
    @muhammadsinank.a6439 2 роки тому +10

    0:14Lasko😂😂😂😂😂

  • @merinmaryvarghese344
    @merinmaryvarghese344 2 роки тому +55

    2:34 ഈൗ കളിയിൽ ബാക്കി എലാരും ക്ഷത്രിയന്മാരും, രാജാവ് മാത്രം ക്രിസ്ത്യാനി ആണ് 😂😂😂😂

  • @abvknam1416
    @abvknam1416 3 роки тому +21

    Nalla movie 👌

  • @Naveen-ut4ft
    @Naveen-ut4ft 2 роки тому +6

    ആദരാഞ്ജലികൾ പ്രദീപ് ഏട്ടാ 🙏

  • @afsalnizam6168
    @afsalnizam6168 3 роки тому +13

    KIDUKKI.... THIMIRTHU....... KALAKKI....

  • @abhijith9459
    @abhijith9459 2 роки тому +7

    mm. paavam Ammene orthittaa njn pidich idikkathath🤣🤣🤣👌👌😂😂

  • @nidhinchemmassery321
    @nidhinchemmassery321 3 роки тому +16

    കുറെ കാലം ആയി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിട്ട് ഇതു വരെ സബ്സ്ക്രൈബും ഇല്ല നമ്മുടെ വീഡിയോ ആരും കാണലും ഇല്ല.. ആ കുറവ് ഒന്ന് നികത്തി തരുമോ

    • @vishnuraj7880
      @vishnuraj7880 2 роки тому +1

      Subscribe ചെയ്തിട്ടുണ്ട്.. ബ്രോ 😄

  • @muhammedfaizal4859
    @muhammedfaizal4859 3 роки тому +447

    സംഭവം തമാശക്ക് വേണ്ടി ഉണ്ടാക്കിയതാണേലും അത് വേണ്ടായിരുന്നു.."അമ്മയെ ഓർത്താണ് അച്ഛനെ പിടിച്ചിടിക്കാത്തതെന്ന്" മാതാപിതാക്കളേ ഇത് പോലെ വിലയില്ലാതെ അവഹേളിക്കുന്ന രീതിയിലുള്ള എന്ത് തരം കോമഡി ആണെങ്കിലും പ്രോത്സാഹിപ്പിക്കാൻ പാടില്ല..സാഹിത്യം പറഞ്ഞതല്ല..ഒരു സത്യം പറഞ്ഞതാണ്

    • @snehitha7090
      @snehitha7090 3 роки тому +74

      Appo makkale "vazha" enn parayunnathil problms ille?
      Ellavarum vyakthikal aanu.. aarum aareyum avahelikkunnath nallathalla.. parents makkale avahelikkunnathum ore pole thettaanu

    • @mksameersameermksameermk3012
      @mksameersameermksameermk3012 3 роки тому +2

      🌷

    • @srikeshnamboodiri4137
      @srikeshnamboodiri4137 3 роки тому +6

      Oru achan achante standardil ninnal ella makkalkum vila undakum....
      Ivide aa achan oru achante standil aalla nilkunne ath ee cinemayil tanne parayunund....
      Achante aa standil nilkunilenkil pne makkalkk enganeya avarodu bahumanam undakum....???

    • @molusmolus7515
      @molusmolus7515 3 роки тому +1

      @@snehitha7090 achhan mare engane vilakodukatta makkale pinne endhu vilikun

    • @christophergonsalves2179
      @christophergonsalves2179 2 роки тому +1

      @@molusmolus7515 അതൊന്നു thirichonnu ആലോചിച്ച് നോക്കിയേ

  • @dragondragon7432
    @dragondragon7432 3 роки тому +111

    വെളുപ്പ് ഉള്ളവർക്ക് മുൻതൂക്കം ലഭിക്കുന്ന ജോലിയാണ് സിനിമ വെളുപ്പ് ഉണ്ടെങ്കിൽ മാത്രമേ ലക്ഷങ്ങളും കോടികളും സിനിമയിൽനിന്ന് ഉണ്ടാക്കാനും സാധിക്കുകയുള്ളൂ കൂടുതലായും

    • @praveenpnair1997
      @praveenpnair1997 3 роки тому +52

      രജനികന്ത്. ധനുഷ്.വിജയ് സേതുപതി ഇവർ എല്ലാം കറുപ് ആണ്. അവർക്ക് സിനിമയും ഉണ്ട്. പ്രതിഫലം ഉണ്ട്. അതിന്റെ അർത്ഥം തൊലി വെളുപ്പിന് കാര്യം ഇല്ല എന്ന് ആണ്. കഴിവ് ആണ് പ്രാധാന്യം

    • @dragondragon7432
      @dragondragon7432 3 роки тому +35

      @@praveenpnair1997 എന്തുകൊണ്ട് കറുത്ത നടിമാരെ കാണാത്തത് സിനിമ പാഷൻ സീരിയൽ എന്നിവിടങ്ങളിൽ മുൻതൂക്കം എല്ലാം വെളുത്തവർക്ക് തന്നെയാണ്

    • @imwatchingyou3109
      @imwatchingyou3109 3 роки тому +5

      @@dragondragon7432 💯

    • @dragondragon7432
      @dragondragon7432 3 роки тому +3

      @Salu Nasi ആരു പറഞ്ഞു

    • @mohammedfiroz4571
      @mohammedfiroz4571 3 роки тому +5

      @@dragondragon7432 navya nair , nimisha ivarellam karithitalle

  • @mastergfx9443
    @mastergfx9443 3 роки тому +18

    2:55

  • @arifarifuddheen5816
    @arifarifuddheen5816 2 роки тому +7

    Adipoli cinema

  • @randomguyy5837
    @randomguyy5837 3 роки тому +62

    ദാസപ്പൻ poli

    • @fasalthangal161
      @fasalthangal161 3 роки тому +5

      ദാഡപ്പാൻ അല്ല ദാസപ്പൻ

    • @Aazikka
      @Aazikka 3 роки тому +2

      @@fasalthangal161 English letter "S" aan pulli udheshichath enn thonunnu

    • @randomguyy5837
      @randomguyy5837 3 роки тому +2

      😀 ആവേശത്തിൽ കമൻറ് ചെയ്തപ്പോൾ keyboard പറ്റിച്ചത് ആണ്.

  • @dragondragon7432
    @dragondragon7432 2 роки тому +1

    സിനിമാ സീരിയൽ പരസ്യം പാഷൻ ഇപ്പോഴുള്ള സോഷ്യൽ മീഡിയ എന്നിവ മനുഷ്യരുടെ ഇടയിൽ വർണ്ണ വിവേചനത്തിൻ്റെ മേഖല കൂടി ആകുന്നു ഇവിടെ തുല്യത ലഭിക്കുന്ന മേഖല സ്പോർട്സ് മേഖല ആകുന്നു കളി അറിഞ്ഞാൽ മതി നിറത്തിന്റെ പ്രശ്നമില്ല അതിനോടാണ് എന്നും സ്നേഹവും ബഹുമാനവും ❤️❤️

  • @aishusherin4528
    @aishusherin4528 3 роки тому +6

    ഏതു പടം ആ

  • @untamedVagabond
    @untamedVagabond 11 місяців тому +4

    എൻറോ സൾഫാൻ 😂😂😂

  • @drishya7397
    @drishya7397 2 роки тому +4

    റേഷനരിയോട് എന്താ ഒരു പുഞ്ഞം..

  • @user-gf7tv2hu1u
    @user-gf7tv2hu1u 2 роки тому +13

    3:40 vallatha dailogue aayipoyi 🙄🙏🏻😕

    • @MissParvati21
      @MissParvati21 2 роки тому +3

      Yes valare cheap ആയിപ്പോയി aa ഡയലോഗ്

    • @joseph4500
      @joseph4500 2 роки тому

      That was a വായ് അടപ്പൻ.

    • @user-keraleeyan
      @user-keraleeyan 2 роки тому

      @@MissParvati21 3:41 അതിന്റെ അത്രേം ഇല്ല 🥲,body shaming

  • @jeevanandanatjeevanandanat3822
    @jeevanandanatjeevanandanat3822 2 роки тому +6

    Rip prathape eta

  • @sadiqkunnath6185
    @sadiqkunnath6185 3 роки тому +72

    പിന്നേ പാതി രാത്രി അല്ലെ വാഴ വെക്കുന്നത്

  • @natureindian88
    @natureindian88 2 роки тому +6

    Ee kaliyil Rajavu christani baki ullavar ellam shatriyan maru analle 😁😁😁

  • @abdulfathah3868
    @abdulfathah3868 3 роки тому +11

    Nyc

  • @jinsongeorge8312
    @jinsongeorge8312 3 роки тому +35

    Paste arengilum vizhungumo?

    • @naslak3420
      @naslak3420 3 роки тому +26

      Ath kandappo enthooopole 😝😝😝😝

    • @sarathbs2923
      @sarathbs2923 3 роки тому +4

      പാണ്ടിപ്പടയിൽ ഹരിശ്രീ അശോകനും ഇതുപോലെ ചെയ്യുന്നുണ്ട് 😁😁

    • @kingjonstark007got
      @kingjonstark007got 3 роки тому +16

      @@sarathbs2923 Pakshe ee pulli cheyyana kandappol sardikkan varunnu😨

    • @sarathbs2923
      @sarathbs2923 3 роки тому +4

      @@kingjonstark007got ys

    • @XY-qx8wu
      @XY-qx8wu 3 роки тому +1

      @@naslak3420 enikk mathra alla lle..😂

  • @therings5091
    @therings5091 Рік тому +3

    Good movie

  • @sandeepbaby7314
    @sandeepbaby7314 3 роки тому +10

    Sasi Sasi 😁😁😁

  • @ratheeshkunjupilla3843
    @ratheeshkunjupilla3843 2 роки тому +4

    Love idukki

  • @kaakuvk2916
    @kaakuvk2916 2 роки тому +5

    എൻഡോ സൾഫാൻ 😄

  • @cenimaetech9301
    @cenimaetech9301 2 роки тому +4

    RIP Kottayam Predeep

  • @safvankt984
    @safvankt984 3 роки тому +5

    Poik

  • @shafiactirur
    @shafiactirur 3 роки тому +14

    Film name???

  • @myprivacyworld7977
    @myprivacyworld7977 3 роки тому +13

    Karutha sentiments kalabhavan mani poyapo theernenna vichariche ippo veendum thudangi

  • @noobgamer5528
    @noobgamer5528 3 роки тому +3

    bro ith ath movie on parayamo

  • @crfmtv30
    @crfmtv30 9 місяців тому +1

    കിച്ചു പറഞ്ഞയാണ്.....biological truth..
    പെൺകുട്ടി കൾ ചെറിയ സൗദ്ധര്യവും നല്ല പൊക്കവും ഉള്ളവനെ മാത്രം മേ ഇഷ്ടപ്പെടൂ..അല്ലേൽ Full bankbalance😂

  • @salmi_
    @salmi_ 2 роки тому +4

    Rip 😕

  • @asmi917
    @asmi917 2 роки тому +2

    RiP🌹

  • @febzzff2003
    @febzzff2003 Рік тому +4

    തള്ളേ പിള്ള കൊള്ളാം 🤣😂

  • @amalkumar9301
    @amalkumar9301 3 роки тому +7

    Kando kutirakkuvare panikitty avanod Valla panikkum pokan para

  • @abhi______0150
    @abhi______0150 3 роки тому +6

    💯💯🖤🖤🖤

  • @n4games192
    @n4games192 2 роки тому +3

    👍👍

  • @commenthari1125
    @commenthari1125 2 роки тому

    Ethu enth thumbnail

  • @sawanxx119
    @sawanxx119 3 роки тому +10

    Oru replay tharoo❤

  • @manubabu7249
    @manubabu7249 2 роки тому +2

    💕18/10/2021💕

  • @_mr.muhzi_9719
    @_mr.muhzi_9719 6 місяців тому

    0:15 💯

  • @sreenathsree2671
    @sreenathsree2671 2 роки тому +1

    🌹🌹🌹

  • @thenextbloger9085
    @thenextbloger9085 3 роки тому +2

    🥰

  • @saarang_archana
    @saarang_archana 2 роки тому +3

    Ration rice😆

  • @michuthomas737
    @michuthomas737 2 роки тому

    poli

  • @jidhunvivek7350
    @jidhunvivek7350 2 роки тому

    Rip

  • @thanveerthambi4746
    @thanveerthambi4746 2 роки тому +3

    🤣🤣🤣🤣🤣😊😊😊😊😍😍😍

  • @PrakashKumar-ks6ly
    @PrakashKumar-ks6ly 4 місяці тому

    ആഘോഷം ഏത് ആയാലും ആളുകളുടെ വഴി മുടക്കി

  • @clickclick7377
    @clickclick7377 2 роки тому

    Pavam

  • @Stranger45480
    @Stranger45480 2 роки тому +3

    2:07അത് ഞമ്മടെ village cooking chanellile ആളല്ലേ🙄

    • @BLINDnick.
      @BLINDnick. 2 роки тому +5

      Onn poyeda🤣🤣🤣🤣

    • @Stranger45480
      @Stranger45480 2 роки тому +2

      @@BLINDnick. സത്യമാ നീ ശ്രദ്ധിച്ച് നോക്ക്

    • @BLINDnick.
      @BLINDnick. 2 роки тому

      @@Stranger45480 food channel allada cooking channel aan😂😂 but ith ayaalalla

    • @Stranger45480
      @Stranger45480 2 роки тому +1

      @@BLINDnick. 😀 ആ അതുതന്നെ 😁

    • @Stranger45480
      @Stranger45480 2 роки тому +1

      എഡിറ്റ് ചെയ്ത് മച്ചാനെ😁

  • @bassharsharqi7594
    @bassharsharqi7594 3 роки тому +16

    Dharmajanum achanum thammilulla samsaram valare moshamanu

  • @edhivasam1982
    @edhivasam1982 2 роки тому

    Ee ration ariyil undonnu ariyilla

  • @asiyahana5793
    @asiyahana5793 3 роки тому +16

    1 st view

  • @jamshadm1766
    @jamshadm1766 2 роки тому +1

    Rip🥺💔

  • @titetite3780
    @titetite3780 2 роки тому

    ethoke anu padam

  • @shanushanu1058
    @shanushanu1058 3 роки тому +10

    Dharmajante comedi valipp

  • @gthn177
    @gthn177 Рік тому +1

    1:25 ...whose that ??

  • @IbrahimIbrahim-mr4wp
    @IbrahimIbrahim-mr4wp 2 роки тому +2

    😄😄😃😀

  • @user-zz7me5ey9p
    @user-zz7me5ey9p 2 роки тому

    🌹🥀

  • @Fushion__nutrition
    @Fushion__nutrition Рік тому +2

    😂

  • @commenthari1125
    @commenthari1125 2 роки тому

    😔

  • @jome3394
    @jome3394 3 роки тому +14

    First comment

  • @dijishdavis8783
    @dijishdavis8783 3 роки тому +3

    Endoselfan

  • @saranyas7192
    @saranyas7192 2 роки тому

    Entosalphan

  • @HI-wg2ef
    @HI-wg2ef 2 роки тому

    #da

  • @rkdakr9798
    @rkdakr9798 2 роки тому +1

    🤭🤭🤭🤭

  • @ratheeshchandran4849
    @ratheeshchandran4849 Рік тому +1

    Angane Njan paniyeduttittu Pakistan nannavanda!

  • @akhiljoseph8539
    @akhiljoseph8539 2 роки тому

    😛

  • @jithintbiju1086
    @jithintbiju1086 2 роки тому +1

    🤣🤣🤣🤣🤣

  • @messineymar6270
    @messineymar6270 2 роки тому +4

    POIL

  • @_.jan_eesh__521
    @_.jan_eesh__521 2 роки тому

    Rekshapet thoongiya orale enkum arya...tesla