ഇതുപോലത്തെ techniques പഠിക്കാൻ ഞാൻ കുറയേ ആഗ്രഹിച്ചതാണ്... Karate 6yrs ഞാൻ പഠിച്ചു.. പക്ഷെ.. ഇതുപോലത്തെ ലോക്‌സ് ഒന്നും അവിടെനിന്നു കിട്ടിയില്ല. Deadly kicks, punches പഠിക്കുന്നതിനേക്കാളും daily life ill ഇതുപോലത്തെ simple techniques ആണ് ഉപകാരപ്പെടുന്നത്. Physical fitness കുറഞ്ഞാലും (വയസായാലും) ഇത് apply ചെയ്യാൻ പറ്റും 🔥keep sharing your knowledge ❤
സത്യം എന്തെന്നാൽ ഇതൊക്കെ നന്നായി വശമുള്ളവക്ക് ഒരു തവണ പോലും ജീവിതത്തിൽ ഇത് പ്രയോഗിക്കേണ്ട അവസ്ഥ വരില്ല.. ആവശ്യമുള്ളവർക്ക് ഇതൊന്നും അറിയുകയും ഇല്ല...പിന്നെ പ്രയോഗിച്ചാലും ഇല്ലെങ്കിലും കളരി മുറകൾ മനോബലം കൂട്ടും.. ആരോഗ്യമുള്ള ശരീരം ആരോഗ്യമുള്ള മനസ്സ് ധാർമികമായ ഭയമില്ലാത്ത ജീവിതം അതാണ് കളരിയുടെ ഗുണം.. പിന്നെ ഒന്ന് slip ആയി വീണാലും balance poyalum കളരി അഭ്യാസം ചെയ്ത ആൾക്ക് അപകടങ്ങൾ വീഴ്ച കൊണ്ടുള്ള പരിക്കുകൾ കുറവായിരിക്കും.. Dont think kalari is useful only to fight someone.. It is a divine lifestyle which gives peace to body and mind...
പകുതി ശെരി , അറിയാത്തവര്ക്ക് ഇതിന്റെ ആവശ്യം വരും എന്നത് തെറ്റ് , കാരണം നമ്മുടെ മനസ് ആണ് നമ്മെ നയിക്കുന്നത്. കളരിത്തറയില് നമ്മള് വേദന അറിഞ്ഞു പടിക്കുമ്പോ , സഹജീവിയുടെ വേദന നമ്മള് അറിയും . അപ്പോള് ഒരു തരത്തിലും ആ വേദന വരരുതു എന്നു ആഗ്രഹിക്കുന്ന ഒരു അവസ്ഥയില് പതിയെ നമ്മള് എത്തിച്ചേരും. അപ്പോള് ഈ പടിച്ചതിന്റെ ഒന്നും ആവശ്യം നമുക്ക് വരില്ല . അതാണ് സത്യം . എന്തായാലും ഇതുവരെ എനിക്കു കിട്ടിയ കമെന്റ്സിൽ ഇത് 100% മാർക്ക് . എല്ലാരും തങ്ങളെ പോലെ ചിന്തിക്കട്ടെ എന്നു ആഗ്രഹിക്കുന്നു
ഇനി ശത്രുവാണെങ്കിലോ?... അത് പറഞ്ഞിട്ട് കാണിക്കുന്ന ലോക്ക് കാണാൻ ആണ് ഇഷ്ടം 👍.. ആശാൻ കാരണം കുറച്ചു ലോക്ക് കൂടി പഠിക്കാൻ പറ്റുന്നുണ്ട്.. ഒരുപാട് ഇഷ്ടം.. നല്ല വീഡിയോ 💞💞💞💞💞
@@kalaripayattu-battleofmart2440 ലോക്ക് കിടു ആണ് ട്ടോ... ഞാൻ എന്നെക്കാളും ആരോഗ്യം ഉള്ള ചേട്ടന്മാരോട് ഇതൊക്കെ ചെയ്തുനോക്കി.. സൂപ്പർ..👍👍അവർക്കു അത്ഭുതം ആണ് ഇതൊക്കെ എവിടുന്നു പഠിച്ചു എന്ന് 😊😊😊താങ്ക്സ് ആശാനേ
സൂപ്പർ ടെക്നിക്സ് മാസ്റ്റർ...!! ബാഗ് (തോളിൽ,കയ്യിൽ) തൂക്കി നടക്കുന്ന വഴിയിൽ ,കള്ളൻ ബാഗ് പിടിച്ചു വലിച്ചു കൊണ്ടുപോകാതിരിക്കാൻ പറ്റിയ 2-3 നല്ല ടെക്നിക്ക് അവതരിപ്പിക്കാമോ plz.
ആശാനേ സൂപ്പർ ...ഒരു കാര്യം പറഞ്ഞോട്ടെ.. പഠിക്കുന്ന കാര്യങ്ങൾ ആവശ്യങ്ങൾക് മാത്രം ഉപയോഗിക്കാൻ എല്ലാ വീഡിയോസിലും ഒന്ന് പറയണം. ഇതു ദുരുപയോഗം ചെയ്യുന്ന ആളുകളും ഉണ്ടാകുമല്ലോ
എങ്ങനെ ഉള്ള സാഹചര്യത്തിൽ പെട്ടെന്ന് എങ്ങനെ ചെയ്യാൻ സാധിക്കുന്നില്ല... പെട്ടെന്ന് മനസ് കൈയിൽ നിന്നും പോകുന്നു....aa സമയങ്ങളിൽ എങ്ങനെ ഇത് കോൺസൻട്രേഷൻ ആയി ചെയാം എന്ന് ഒരു വീഡിയോ ഇടാവോ?
Sir nte place evdeya. Eniku sishyatham sweekarichal.kollamenundu. Njan tvm anu. Sir ivde anel place onu parayamo. Athalla vere district anel tvm or kollam.ulla nalla guru kale parangu tharamo
ഒരാൾ നമ്മുടെ സൗകര്യത്തിന് അനുപരി ച്ച് ഉന്താനും തള്ളാനും വന്നാലെ ല്ലേ ഇതെല്ലാം പറ്റുകയാള്ളു/ ആരോഗ്യമുള്ളവനും വെക്കയും ബെടമയും കുറച്ചു യുക്തിപരമായി കൈകാര്യം ചെയ്യാൻ അറിയുമെങ്കിൽ അവ നിക്ക് രക്ഷപെടാം
എന്താണ് യുക്തി ..? ഏത് ഒരു അവസ്ഥയെയും നമ്മുടെ സൌകര്യത്തിന് തിരിച്ചു വിടുക എന്നത് ആണ് യുക്തി. എങ്ങിനെ ഉന്തിയാലും തള്ളിയാലും നമ്മുടെ സൌകര്യത്തിന് അവനെ കൊണ്ട് നിർത്തണം , അല്ലാതെ ഇന്ന പിടിച്ചോ എന്നു പറഞ്ഞു ആരും വന്നു നിന്നു തരില്ല .
ഇതുപോലത്തെ techniques പഠിക്കാൻ ഞാൻ കുറയേ ആഗ്രഹിച്ചതാണ്... Karate 6yrs ഞാൻ പഠിച്ചു.. പക്ഷെ.. ഇതുപോലത്തെ ലോക്‌സ് ഒന്നും അവിടെനിന്നു കിട്ടിയില്ല. Deadly kicks, punches പഠിക്കുന്നതിനേക്കാളും daily life ill ഇതുപോലത്തെ simple techniques ആണ് ഉപകാരപ്പെടുന്നത്. Physical fitness കുറഞ്ഞാലും (വയസായാലും) ഇത് apply ചെയ്യാൻ പറ്റും 🔥keep sharing your knowledge ❤
👍😀💕
Vayasayalum ithu upakara pedum ... kootathil marmangal koodi padikkanam
ഗുരുക്കളെ വീഡിയോ സൂപ്പർ നല്ല'' വ്യക്തമാക്കി തരുന്നു.🙏🙏❤❤❤
👍
ഞാൻ താങ്കളുടെ വീഡിയോ ആദ്യമായാണ് കാണുന്നത്. എനിക്ക വളരെ ഇഷ്ടപ്പെട്ടു. ഇത്തരം കൈക്രിയകളും ആദ്യമായാണ് കാണുന്നത്.
👍
വളരെ ലളിതമായി പെട്ടെന്ന് മനസ്സിലാക്കാൻ കഴിയുന്നുണ്ട് vdo എല്ലാം ശ്രദ്ധിച്ചു കാണുന്നുണ്ട്
👍💕
വളരെ നല്ല രീതിയിൽ ക്ലാസ്സ് എടുക്കുന്നു... Great master...
👍👍
Guruji
Welldone, ഏകാഗ്രതയോടെ ഏതുവിദ്യ അഭ്യസിച്ചാലും അത് നമുക് ഉപകരിക്കും, പരിശീലനമാണ് പ്രദാനം.
Nanayittund videos orupad arivukal ethil ninu pranju thankuuuu sir💖💖💖💖💖💖💖💖💖💖💖💖💖💖
👍
സൂപ്പർ വീഡിയോ 👍👍👍🌹🌹🌹
നല്ല ക്ലാസ്സ് സാർ.. അഭിനന്ദനങ്ങൾ
സാറിന്ന്സർവഭാവുകങളുനേരുന്നു,🌹
Ahraf. Malpuram. 👍2secnt.. Your, 👍No. 1.😃😁😄👌🤝🙏🙏✋✋👌
സത്യം എന്തെന്നാൽ ഇതൊക്കെ നന്നായി വശമുള്ളവക്ക് ഒരു തവണ പോലും ജീവിതത്തിൽ ഇത് പ്രയോഗിക്കേണ്ട അവസ്ഥ വരില്ല..
ആവശ്യമുള്ളവർക്ക് ഇതൊന്നും അറിയുകയും ഇല്ല...പിന്നെ പ്രയോഗിച്ചാലും ഇല്ലെങ്കിലും കളരി മുറകൾ മനോബലം കൂട്ടും.. ആരോഗ്യമുള്ള ശരീരം ആരോഗ്യമുള്ള മനസ്സ് ധാർമികമായ ഭയമില്ലാത്ത ജീവിതം അതാണ് കളരിയുടെ ഗുണം.. പിന്നെ ഒന്ന് slip ആയി വീണാലും balance poyalum കളരി അഭ്യാസം ചെയ്ത ആൾക്ക് അപകടങ്ങൾ വീഴ്ച കൊണ്ടുള്ള പരിക്കുകൾ കുറവായിരിക്കും.. Dont think kalari is useful only to fight someone.. It is a divine lifestyle which gives peace to body and mind...
Correct 👍
👏👏
പകുതി ശെരി , അറിയാത്തവര്ക്ക് ഇതിന്റെ ആവശ്യം വരും എന്നത് തെറ്റ് , കാരണം നമ്മുടെ മനസ് ആണ് നമ്മെ നയിക്കുന്നത്. കളരിത്തറയില് നമ്മള് വേദന അറിഞ്ഞു പടിക്കുമ്പോ , സഹജീവിയുടെ വേദന നമ്മള് അറിയും . അപ്പോള് ഒരു തരത്തിലും ആ വേദന വരരുതു എന്നു ആഗ്രഹിക്കുന്ന ഒരു അവസ്ഥയില് പതിയെ നമ്മള് എത്തിച്ചേരും. അപ്പോള് ഈ പടിച്ചതിന്റെ ഒന്നും ആവശ്യം നമുക്ക് വരില്ല . അതാണ് സത്യം . എന്തായാലും ഇതുവരെ എനിക്കു കിട്ടിയ കമെന്റ്സിൽ ഇത് 100% മാർക്ക് . എല്ലാരും തങ്ങളെ പോലെ ചിന്തിക്കട്ടെ എന്നു ആഗ്രഹിക്കുന്നു
ഇഷ്ട്ടം തെക്കനോട് മാത്രം ❤❤❤
👍
അടി ഉണ്ടായാൽ ഇതൊക്കെ മറന്നു പോകും 😄
സത്യം പിന്നെ.. ഒറ്റ അടവേ ഒള്ളു പടയോട്ടം.....100...100ഇൽ ഓട്ടം 😜🤪😜🤪🤪
Practice practise
ഗുരുത്വവും pracrice ഉം ഉള്ളവന് situation നു അനുസരിച്ചു എല്ലാം കയ്യിൽ വരും, പണിതു പോവുകയും ചെയ്യും
പ്രാക്ടീസ് മുഖ്യം ബിഗിലെ
Its called practice. So practice mughyam bigileee
ഒന്നും പഠിക്കാതെ ഞാൻ അടി ഇടി കൊള്ളാൻ മാത്രം വിധിക്കപ്പെട്ടവൻ allah പഠിക്കാൻ സാമ്പത്തികം സമയം മനസ് ഒരുമിക്കുന്നില്ല താല്പര്യം ഉണ്ട് 🥲🤲
Mashe adipoly vedio , karakari ulpedey padikkanmen agrahamundayirunnu pakse ende samabathika sthithi athine anuvadichilla... Ann moodiketiya sharamagalum agrahangalum ippp tudangiayath mashinde vedio Kanda shehamanu valare eluppam mansilakkuvan sadikununnnd
good luck ..
Tnks mashe mash evdeya padipikkunat vedio kandapol mashil ninn pdikanmenn und
തള്ളിൽ തോറ്റെന്നു കരുതി ഒരാൾക്ക് ആരോഗ്യമില്ല എന്ന് പറയാൻ കഴിയില്ല,കാരണം,ചിലർക്ക് തള്ളിൽ തോല്പിച്ചവരെ വലിയിൽ തോല്പിക്കാൻ കഴിയും.
നല്ല അറിവ്. നന്ദി.
👌👌ashane super endha kalari
👍
Very good and effective, thank you.
You're welcome!
Very very good Master 👍👍👍
Thank you very much
Video 👌 super paranju veruppikalle
പറയാതെ പറ്റില്ലല്ലോ , എല്ലാർക്കും മനസ്സിലാകണ്ടെ
Very good 👍 thanks 🙏
Welcome 😊
ഇനി ശത്രുവാണെങ്കിലോ?... അത് പറഞ്ഞിട്ട് കാണിക്കുന്ന ലോക്ക് കാണാൻ ആണ് ഇഷ്ടം 👍.. ആശാൻ കാരണം കുറച്ചു ലോക്ക് കൂടി പഠിക്കാൻ പറ്റുന്നുണ്ട്.. ഒരുപാട് ഇഷ്ടം.. നല്ല വീഡിയോ 💞💞💞💞💞
എല്ലാം ഒരു അറിവിനായി മാത്രം പടിച്ച് വെയ്ക്കുക.
@@kalaripayattu-battleofmart2440 ലോക്ക് കിടു ആണ് ട്ടോ... ഞാൻ എന്നെക്കാളും ആരോഗ്യം ഉള്ള ചേട്ടന്മാരോട് ഇതൊക്കെ ചെയ്തുനോക്കി.. സൂപ്പർ..👍👍അവർക്കു അത്ഭുതം ആണ് ഇതൊക്കെ എവിടുന്നു പഠിച്ചു എന്ന് 😊😊😊താങ്ക്സ് ആശാനേ
Pwoliii ❤😍 thanks for sharing
Welcome 😊
നിങളെ സംസാരം സൂപ്പർ
😀😀
Subscribe cheythu👍😍 ❤
great practicals in KALARI - JAI HO !!!
thanks
Thank you very much for doing this video. Very informative.
👍💕
ചേട്ടായി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Ashane super.njan Oru kalari student Anu wayanad.iniyum ithupolathe vedio pratheekshikunnu 🥰
👍
നല്ല അവതരണം ❤❤❤
സൂപ്പർ വീഡിയോ
👍
Great Master ❤
👍
Sir please make a to z video thanks sir 👍💐
ഓൺലൈൻ ക്ലാസ് ഉണ്ട് .. ചുവടുകൾ , വീശുകൾ ഒക്കെ പടിക്കാം . excercise
Can explain how to block various Boxing. Karate punches.
sure
Congratulations 👏👏👏
കൊച്ചു കുട്ടികള്‍ മുതുര്‍ന്നവരുടെ സാമീപ്യത്തോടെ അല്ലതെ ഇതൊന്നും അനുകരിക്കരിക്കരുത് എന്നതും കൂടി ക്യാപ്ഷനില്‍ ചേര്‍ക്കുന്നത് നല്ലതായിരിക്കും.
തീര്ച്ചയായും , ക്ഷമിക്കുക അടുത്ത വീഡിയോയില് ക്ലിയർ ചെയ്യാം
❤👌wow
കൊള്ളാം..🙏👌👏
💕
Excellent
Asante mukhamonnu orthuvechere ellarum evidelum vechu valla udakkum undayal niceayutu marippokunnatha namukku nallathu
സൂപ്പർ to
👍
Good video Sir
Thanks
Super👍👌
Thank you
സൂപ്പർ സൂപ്പർ മാസ്റ്റർ..
👍
Super master
Thank you so much
സൂപ്പർ ടെക്നിക്സ് മാസ്റ്റർ...!!
ബാഗ് (തോളിൽ,കയ്യിൽ) തൂക്കി നടക്കുന്ന വഴിയിൽ ,കള്ളൻ ബാഗ് പിടിച്ചു വലിച്ചു കൊണ്ടുപോകാതിരിക്കാൻ പറ്റിയ 2-3 നല്ല ടെക്നിക്ക് അവതരിപ്പിക്കാമോ plz.
sure
Sir വളരെ നല്ല അവതരണം... ഞാൻ അങ്ങയുടെ വീഡിയോസ് കാണാറുണ്ട്... താങ്കളുടെ ക്ലാസ്സ് തികച്ചും വെത്യസ്തമാണ്...
Pwoli🌸
👍
കൈ അകത്തേക്ക് തിരിച്ചാൽ എന്ത് ചെയും എന്നും കൂടി പറഞ്ഞു തരായിരുന്നു വീഡിയോ ഒരു പാട് ഇഷ്ടപ്പെട്ടു best wishes
സൂപ്പർ ചേട്ടാ
👍
Super class
Kollaam supper
👍
Good tricks
👍
ഇന്ത്യൻ എന്ന സിനിമ ഓർമ്മ വന്നു🤞
😀👍
ഒരു കളരി ആശാന്നു അടിപിടിക്കു പോകാറായില്ല ഡീസന്റ് ആയി ജീവിക്കും അതാണ് നടക്കാറുള്ള തു
👍
Kandittu nalla etho guruķkalude shishyan anennu thonunnu...enta achan num ithu polathe mura paranju tannittundu
Excellent class
അടിപൊളി
👍
⚔️Super defence ⚔️
ഗുരു 🙏
💕
Suprrr..
💕
Itisveryhelpfull
👍
സൂപ്പർ
👍
👌👌👌👌👌👌
Marmam padipikuna videos alakil uzhichil therumal athupolatha edamo
കയ് രണ്ടും കോർത്തു പിടിച്ചു മലർത്തി പൊന്തി ച്ചാൽ. മുട്ട് മട ക്കാത ഇതിൽ എങ്ങനെ രക്ഷപ്പെടാം
I like it
👍
Super video. aa payyan ini next video kku varumo aavo?
💕👍
Very help ful
thanks
Adipoleeee
താങ്ക്സ്
👍👍👌👌👌
👍
Super
Thanks
ആശാനേ സൂപ്പർ ...ഒരു കാര്യം പറഞ്ഞോട്ടെ.. പഠിക്കുന്ന കാര്യങ്ങൾ ആവശ്യങ്ങൾക് മാത്രം ഉപയോഗിക്കാൻ എല്ലാ വീഡിയോസിലും ഒന്ന് പറയണം. ഇതു ദുരുപയോഗം ചെയ്യുന്ന ആളുകളും ഉണ്ടാകുമല്ലോ
💕👍
Congratulations sir..
Thank you so much 😀
❤🌹🌹🌹
Maashe..........ane onnu padipichu tharumo............
😂 എവിടാ സ്ഥലം ..
@@kalaripayattu-battleofmart2440 ernakulam
മാസ്റ്റർ സൂപ്പർ
Very very useful.Very high thick men were found overpowered by lean fellows
Yes, true
എങ്ങനെ ഉള്ള സാഹചര്യത്തിൽ പെട്ടെന്ന് എങ്ങനെ ചെയ്യാൻ സാധിക്കുന്നില്ല... പെട്ടെന്ന് മനസ് കൈയിൽ നിന്നും പോകുന്നു....aa സമയങ്ങളിൽ എങ്ങനെ ഇത് കോൺസൻട്രേഷൻ ആയി ചെയാം എന്ന് ഒരു വീഡിയോ ഇടാവോ?
👍👍👍
👍
👍👍👍👍🙏🙏🙏🙏
💕👍
Sir nte place evdeya. Eniku sishyatham sweekarichal.kollamenundu.
Njan tvm anu. Sir ivde anel place onu parayamo. Athalla vere district anel tvm or kollam.ulla nalla guru kale parangu tharamo
കഴക്കൂട്ടം
@@kalaripayattu-battleofmart2440 sir correct address paraymo. Njan kallambalam aanu.
Correct
Sir towel technique undo
ഉണ്ട് ..
Kadathanadan kalari ano
അല്ലല്ലോ
@@kalaripayattu-battleofmart2440 arappukai ano
Goode
Kollalo
💕
Ashane marma payattum adhinde chikilsa ridhiyom para
🙄 കൂറച്ചു കൂടി കഴിയട്ടെ
Thanku
welcome
Kalari payattu padippichu tharuvo
എവിടാ സ്ഥലം
offline class available ano
👌👌👌
💕
Thanks
Welcome
ഒരാൾ നമ്മുടെ സൗകര്യത്തിന് അനുപരി ച്ച് ഉന്താനും തള്ളാനും വന്നാലെ ല്ലേ ഇതെല്ലാം പറ്റുകയാള്ളു/ ആരോഗ്യമുള്ളവനും വെക്കയും ബെടമയും കുറച്ചു യുക്തിപരമായി കൈകാര്യം ചെയ്യാൻ അറിയുമെങ്കിൽ അവ നിക്ക് രക്ഷപെടാം
എന്താണ് യുക്തി ..? ഏത് ഒരു അവസ്ഥയെയും നമ്മുടെ സൌകര്യത്തിന് തിരിച്ചു വിടുക എന്നത് ആണ് യുക്തി. എങ്ങിനെ ഉന്തിയാലും തള്ളിയാലും നമ്മുടെ സൌകര്യത്തിന് അവനെ കൊണ്ട് നിർത്തണം , അല്ലാതെ ഇന്ന പിടിച്ചോ എന്നു പറഞ്ഞു ആരും വന്നു നിന്നു തരില്ല .
രണ്ടുകൈപ്പത്തിയും പിടിച്ച് തിരിച്ച് അമർത്തുന്ന ലോകിന്റെ ഒഴിവ് കാണണമായിരുന്നു
Aasane niggal Oro sthalagalil poyi padippikumo
s
👍
👍
ഇത് ഇനി ശതൃക്കൾക്ക് കാണാൻ എങ്ങനെ ഇടവരുത്താതിരിക്കാം.
നുമ്മ പ്രാക്റ്റീസ് ചെയ്തു തെളിഞ്ഞിട്ട് അവർക്കു കാണാൻ കൊടുത്താൽ മതി. 🙄