മൊത്തത്തിൽ പറഞ്ഞാൽ നമ്മുടെ നാട്... മുൻപ് നടന്ന വഴികൾ... പ്രകൃതി.. നമ്മുടെ സ്വന്തം ലോകമായ വീട് വീട്ടുകാരുടെ കാത്തിരിപ്പ് സ്നേഹം.. ഇതൊക്കെ എവിടെ കിട്ടും.. ❤️
ഇപ്പോ ആണ് വീഡിയോ കണ്ടത്... അമ്മ കരയുന്ന ഭാഗം എത്തിയപ്പോ കണ്ണ് അറിയാതെ നിറഞ്ഞു പോയി... അഖിൽ നാട്ടിൽ എത്തേണ്ടത് അഖിലിൻ്റെ പോലെ തന്നെ ഞങ്ങളുടെയും ആഗ്രഹം ആയിരുന്നു❤❤
tension adich irkumpo chettante videos edth kanum..chettante samsrm kelkmpo mind oke nala cool akm...nala soothing voice an chettante..try podcast chetta...😊Happy to see u r family💓
Super.sandhoshavum sangadavum thonni orupole.last year njangal srilanka poyirunu.idayil a place allam kanichapol..onnude oru short srilanka trip aduchapole thoni❤
ഒരുപാട് സന്തോഷം അമ്മയെ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു
❤️🫂🥲 amma orupadu karanju
Entem😢
Entem niranju🥲
Ennal enteyum 🥹🏃
@@ReenP-vu3sl 😅
ഈ വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷവും അതിനോടൊപ്പം അറിയാതെ കണ്ണും നിറഞ്ഞു പോയി ചേട്ടാ 😊😊😊
ചേട്ടന്റെ ഈ video കണ്ടപ്പോൾ ഗൾഫിൽ നിന്ന് വർഷങ്ങൾ ക്ക് ശേഷം വരുന്ന ഒരു പ്രവാസി യെ ഓർമ വന്നു 🙂
മൊത്തത്തിൽ പറഞ്ഞാൽ നമ്മുടെ നാട്... മുൻപ് നടന്ന വഴികൾ... പ്രകൃതി.. നമ്മുടെ സ്വന്തം ലോകമായ വീട് വീട്ടുകാരുടെ കാത്തിരിപ്പ് സ്നേഹം.. ഇതൊക്കെ എവിടെ കിട്ടും.. ❤️
❤️
നാട്ടിൽ എത്തിയതിൽ വളരെ അധികം സന്തോഷം ചേട്ടാ...❤️
❤️🫂
സത്യത്തിൽ അവിടെ നിന്നും ഇവിടെ വന്നത് പോലെ അനുഭവപ്പെട്ടു.നല്ല അവതരണം .. കണ്ണുനീർ അറിയാതെ വന്നു
ഇപ്പോ ആണ് വീഡിയോ കണ്ടത്... അമ്മ കരയുന്ന ഭാഗം എത്തിയപ്പോ കണ്ണ് അറിയാതെ നിറഞ്ഞു പോയി... അഖിൽ നാട്ടിൽ എത്തേണ്ടത് അഖിലിൻ്റെ പോലെ തന്നെ ഞങ്ങളുടെയും ആഗ്രഹം ആയിരുന്നു❤❤
ചേട്ടന്റെ സന്തോഷം കാണുമ്പോൾ എനിക്കും നല്ലോണം സന്തോഷമായി....♥️
❤️🫂
ഞാനും ഇങ്ങനെ ആയിരുന്നു ഫെബ്രുവരി നാല് വർഷങ്ങൾക് ശേഷം പോയപ്പോൾ. ആ സ്ഥലങ്ങൾ എല്ലാം നമുക്ക് പുതിയതായി തോന്നി
കണ്ണുനിറഞ്ഞുബ്രോ. സന്തോഷമായിട്ട് ഇരിക്കു
.
Chettante sound enik bhayankara ishttan❤️
Thanks❤️🫂
Enikkum. Really soothening
500k loading ❤️
Broyude channel 5k aayappo aahn njn kanan thudangiyath ippo 500k aavan pokunnathil valare santhosham ella videosum kanarund pakshe comment angane idarilla pakshe ippo onnu idan thonni ❤
Orupadu orupadu santhoshammmmmmm❤️❤️❤️❤️❤️🫂🫂🫂🫂🫂🫂
Njanummmmmmm♥️
Hii chetta ellareyum kandapo orupad sandhosham thoni ariyathe kannu niranju poyi♥️♥️
🥲🥲 njangal ellarum karanju
❤❤ njanum oru pravasi anu 1.year7 monthai njanum wait cheythirikkuvan,kuttikkale kanan Nadu kannan😢
7:53 it’s Oman Air from Muscat . You came by Srilankan airlines.
നല്ല വ്ലോഗ് ആയിരുന്നു 🥰അമ്മ കരയുന്നത് കണ്ടപ്പോൾ ഞ നും കരഞുപോയി
Happy to see your home and family. That moment when you see your family after a long time is ❤ touching.
Orupadu karanju😢❤
സന്തോഷായി ഏട്ടൻ ഹാപ്പിയയിലെ അതുമതി ലവ് യു bro❤🔥❤🔥
So so soooooo happy broo.... sherikm Amma kanda aah moment was really touching.......lotss of love dear❤
❤️🫂
ബ്രോ ❤❤ താങ്കളുടെ വീഡിയോ കണ്ടു കണ്ണ് നിറഞ്ഞു, ഞാനും ഒരു പ്രവാസിയാണ് 😢
Hai chetta thodupuzha evidaya veed?. Am also from thodupuzha, kaarikod😍😍
നല്ല വീഡിയോ ഒരുപാട് ഇഷ്ടം ആയി bro ♥️
Heart touching 🥺😍❤️❤️❤️
അറിയാണ്ട് എന്റെ കണ്ണ് നിറഞ്ഞുപോയി 🤍
Kure kaalam kazhinh venhapo ulla keralam maariyuo illeyuo ? Opinion?
8:38 eth kandappo ente kannum niranju 🥺
സതോഷം കൊണ്ട് കണ്ണിന്നു വെള്ളം വന്നു 🥰🥰q
Nalloru maman. Snehanidhiyaya makan. Nalla brother ellam anu Akhil. Ammaye ningal athra cherthu pidikunnundallo. Njan neril hospitalil vechu kandathalle. Kalyanam undakumo?
Kalyanam undavilla ippo..❤️ kalyanam vilichal varuo
@@mallu-japandiaries .yes
Vilichal varum. God bless. Nattil vannittu food vlogs onnum kandillallo.
നല്ല വീഡിയോ .. നല്ല ശബ്ദം. ❤❤❤
First door thurann kunj vaanu ketti pidichapo santhosham kond kann niranju🥰😘god bless u ❤
Very nice ❤ God bless you all!!!
I’m glad to see you with your family! 🫶🏼
Thanks a lotttt❤️❤️❤️❤️
tension adich irkumpo chettante videos edth kanum..chettante samsrm kelkmpo mind oke nala cool akm...nala soothing voice an chettante..try podcast chetta...😊Happy to see u r family💓
സന്തോഷവും സങ്കടവും excitement ഉം എല്ലാം ഉള്ളയൊരു നല്ല volg 😊💖..
Ethra naal naattil indakum chetta?
Chettan karayipichu kalanjallo. Very emotional vlog. Chettante excitement ithu kanunavark same level il feel cheythu.
Appus killedi
കരഞ്ഞു പോയി ബ്രോ ഒത്തിരി സന്തോഷം
Love from Kasaragod ❤
Mone vallathe feelcheythuketto
Which app is using for this type of thumbnail?
Niglude Ella videosum kanarund nigalodoppam yatra cheyda ade feelayirunnu ade excitement um enikkum undayi ammaye kanappol enteyum kannu niranju endayalum happy ayi irikku bro😊
Flight price ethrayanu...?? Connection flight arino
Jail ninnu parole kittiya pole undalle??enikku gulf ninnu varumbol angane yaa thonnarullathu
Super.sandhoshavum sangadavum thonni orupole.last year njangal srilanka poyirunu.idayil a place allam kanichapol..onnude oru short srilanka trip aduchapole thoni❤
🥹❤️🫂 thanksss
Bro oru doubt ..avide Vanna 2yrs kainnal oke leave kittile naatil varaan ...5yr continues niknam enn ilalo
Your voice is so soothing.
nattilot verunathinte excitment sound ill ariyanud bro. 💖
It was so satisfying to watch...ithu kandandapo sandoshm kondu kannu niranju🥰🥰
Ithe kande ante kanne niranje😊❤
❤❤❤❤ഇനി നാട്ടിൽ നിന്നുള്ള വീഡിയോ കാണാം ❤️❤️
Santhoshavum sankadavum vanna vedeo 🥰🥰🥰🥰🥰🥰
ഫാമിലി വ്ലോഗ് പ്രതീക്ഷിക്കുന്നു ❤❤
Jappanil
ente veettile oraal vannathupileyund athraykym sandhosham💗
കാത്തിരുന്ന വീഡിയോ 😃
ഞാനും കരഞ്ഞു ഇത് കണ്ടു 😊
Thodupuzha kkar ❤
Chettan thodupuzha aano veedu? Evide aanu crct sthalam?
Heart touching video
❤️
Endhu rasava kettirikkan ❤
Bro achan evide
കാത്തിരുന്ന വീഡിയോ
നല്ല family എന്നും ഈ സന്തോഷം ഉണ്ടാകട്ടെ. God bless your family❤
👍🏻👍🏻👍🏻👍🏻👍🏻
എല്ലാവർക്കും അമ്മയുടെ മുഖച്ഛായ❤❤
Japan ille job oppertunities ine patti on parayamo bro..
Njan vazhakulam karana
Keralas growth has avery large part of suffering and struggle of our malayalee hardworkers whom work outside our state❤
Thodupuzha evida veed
Ethre hours indarnnu flight il
Akhil 😍😍
*Chetta inni nattilee food vlog chayamoo*
സന്തോഷം ❤❤❤🎉
Adipoly
Made my day❤
Video orupad ishtayi❤️
Orupaaaad ishtaayyy
Ammayum moneyum ❤
This video is a 10/10.❤
Wohh ❤ adipwoli cheattn nalla santhoshm aayaleh ellareyum kndapohhh
Okay
🎉🎉🎉welcome.really thrilling.
Bro enganeya japan job set aakiye
Njnanum thodupuzha vegalloora😅❤
The Life 🔥🔥🔥
Eni therichu pogunudo.? Etha nal leave undu
Orupad santhoshayiii
Mone kandathil santhosham😂😂❤❤😂😂
Bro video kanumbo brone undavuna pole thanne oru excitement nammukkum thonunnu .
Entho sandhisham kond kann niranj poi
Njangal ellarum annu karanju.. adhyam kandappol nenju pidanju
ചേട്ടന്റെ അച്ഛൻ എവിടെ
Chetent job qualification please 😢
Video ellam kanarundu.. Sisterinu enthu job anu . hus evidenu
Happy to see you with family
ഞാനെന്തിനാ കരയുന്നേ 😱😍😍😍😍😍
❤️🥲🫂
Achan evide
Chettante Achan evide
സൂപ്പർ
Adipoli daa..❤
God bless you monu
Japan Japanil 2050 aayo...entha technology oke❤
Japanil 2023 ile technology thanneya, namml 2000 annen matram!
എത്ര മണിക്കൂർ യാത്ര ?