നിങ്ങളുടെ ഓർമ്മകൾ ഈ വ്യക്തിയെ വളരെയധികം വേദനിപ്പിക്കുന്നു

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 130

  • @swapnaak7954
    @swapnaak7954 22 дні тому +27

    നേടിയെടുത്തു പിന്നെ വലിച്ചെറിഞ്ഞു 😢😢കറിവേപ്പില ആയി ഞാൻ 🙏🏻🙏🏻🙏🏻🙏🏻

    • @HarisHaris-n3b
      @HarisHaris-n3b 22 дні тому +4

      എന്റെ പൊന്നു സഹോദരി പറഞ്ഞതെല്ലാം 100% സത്യമാണ് ഇതിൽ പറഞ്ഞത് എല്ലാം ദൈവഹിതം പോലെ നടക്കും ആരു ചോദിച്ചാലും ആരും വഞ്ചിച്ചാലും ലോക സൃഷ്ടാവ് ആരെയും കണക്കുതീർക്കാതെ വിടുകയില്ല സത്യം സത്യം സത്യം സത്യം

    • @rajitha4185
      @rajitha4185 21 день тому +2

      Same അവസ്ഥ

    • @baburaj7921
      @baburaj7921 21 день тому +1

      ❤🎉😮😅22rajokuok में ओके अमर उजाला अमर

  • @radhadamv2555
    @radhadamv2555 20 днів тому +1

    എന്നെ വേദനിപ്പിച്ച എല്ലാവർക്കും നന്മയുടെയും കാരുണ്യത്തിന്റെയും സമാധാനവും സന്തോഷവും ആനന്ദവും സംതൃപ്തിയും പ്രദാനം ചെയ്യേണമേ നന്ദി നമസ്കാരം പ്രഭോ ശ്രീരാമചന്ദ്ര

  • @renjirenji1865
    @renjirenji1865 22 дні тому +8

    എന്നെ വേദനിപ്പിച്ച അവർക്കെല്ലാം ദൈവം കൊടുത്തോളൂ എന്നെ ഒരുപാട് വേദനിപ്പിച്ച വിട്ട് വിട്ട വ്യക്തികൾ ഉണ്ട്

  • @Momskitchen90979
    @Momskitchen90979 22 дні тому +2

    Thank u Universe ❤
    Thank u God❤

  • @ramchandran6215
    @ramchandran6215 22 дні тому +5

    താങ്ക്സ് യൂണിവേഴ്സ്

  • @leneendrancc561
    @leneendrancc561 22 дні тому +2

    🙏 താങ്ക്യൂ യൂണിവേഴ്‌സ് , പോസറ്റീവ് കാര്യങ്ങൾ എന്നിലേയ്ക്ക് അട്രാക്റ്റ് ചെയ്യുന്നു. താങ്ക്യൂ മേഡം🙏

  • @SumaraniT
    @SumaraniT 22 дні тому +3

    100% സത്യം ആണ് പണം ഉള്ളത് കൊണ്ടു എന്തും ആകാം എന്നൊരു ധാരണ ആണ് 🙏🙏🙏

  • @Mariasusanna-w2m
    @Mariasusanna-w2m 22 дні тому +2

    അമ്മയുടെ കാര്യം പറഞ്ഞത് വളരെ crct ആണ്

  • @tomsythomas310
    @tomsythomas310 21 день тому

    Thanku strongly claimed

  • @ShylonShylon
    @ShylonShylon 21 день тому

    Thankse univerase 🙏🏽🙏🏽🙏🏽🙏🏽🙏🏽♥️♥️♥️♥️♥️🌸🌸🌸🌸🌸☘️☘️☘️☘️☘️💐💐💐💐💐thankse Madame 🙏🏽♥️🌸☘️💐ഇ വായനയിൽ പറഞ്ഞ പോസിറ്റീവ് ആയ ഓരോ കാര്യം എനിലേക് അട്രാക്ട് ചെയുന്നു എന്റ പ്രാത്ഥനക്ക് ഫലം കാണിച്ചു തരുന്ന യൂണിവേഴ്സിനെ കോടി നന്ദി നന്ദി നന്ദി 🙏🏽🙏🏽🙏🏽♥️♥️♥️🌸🌸🌸☘️☘️☘️💐💐💐🙏🏽റിഡിങ് സൂപ്പർ 👍നന്ദി

  • @AnilKumar-di8ci
    @AnilKumar-di8ci 22 дні тому +6

    വേലി ചാടുന്ന പശുവിന്കോലുകൊണ്ടു മരണം.!!!

  • @AliceJolly-i6x
    @AliceJolly-i6x 21 день тому

    താങ്കസ് നന്ദി

  • @mohandas2523
    @mohandas2523 22 дні тому

    Very, very good Reading. and 100%Corect. Thankyou Maam, Thaks Universe.

  • @akhimalug
    @akhimalug 22 дні тому

    Thank you univers 🙏🏻
    Thank you divine 🙏🏻.
    എന്നിലൂടെ അവന് ഒരു ഗുണപാഠം നൽകിയതിന് നന്ദി 🙏🏻. സൗഹൃദത്തിൽ ചതി ഉണ്ടെന്നു അറിയിച്ചതിനു നന്ദി മാം

  • @LillyRose-h3y
    @LillyRose-h3y 22 дні тому

    മാഡത്തിന് നന്ദി റീഡിംഗ് മുഴുവൻ ശരിയാണ്നന്ദി. യൂണിവേഴ്സിനും നന്ദി ഈ വായനയിലെ പോസിറ്റീവ് കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയ്യന്നു ഈ വായന കണ്ടു കൊണ്ടിരുന്നപ്പോൾ ഏയ്ഞ്ചൽ നമ്പർ 333 എന്ന സംഖ്യ ഞാൻ കണ്ടു. ഓം നമ: ശിവായ❤❤❤

  • @SujaS-ku7ft
    @SujaS-ku7ft 22 дні тому +2

    Thanku Thanku Thanku🙏

  • @seenaanzil1325
    @seenaanzil1325 22 дні тому +1

    Thanku universe
    Thanku mam
    I strongly claim this positive energy mam ❤

  • @chandrikadevi5801
    @chandrikadevi5801 22 дні тому

    Thanks mother universe❤

  • @RasinaRasina-kg7xp
    @RasinaRasina-kg7xp 22 дні тому +6

    കിട്ടും അതിന് വേണ്ടി എന്നും പ്രാത്ഥി ക്കുന്നുണ്ട് 🙏

  • @shanimm6514
    @shanimm6514 22 дні тому

    Thank you universe 🙏🙏🙏
    Thank you God 🙏🙏🙏
    മാം പറഞ്ഞതെല്ലാം 💯 സത്യമാണ് 🙏❤️

  • @JijeshJiju-j6t
    @JijeshJiju-j6t 22 дні тому

    ഒരുപാടു നന്ദി universe 🌹ഒരുപാട് ഒരുപാട് സതോഷം എന്നിലേക്ക് തിരികെ തന്നതിന് ♥️♥️♥️♥️

  • @VinuvinuVinu-y6z
    @VinuvinuVinu-y6z 21 день тому

    Thanku univers thanku god ❤️🙏

  • @KarthikKarthik.A.V
    @KarthikKarthik.A.V 22 дні тому +1

    Thank you universe 🙏🏻
    Thank you medam 🙏🏻

  • @asharabacker8554
    @asharabacker8554 22 дні тому +1

    Thank u universe ❤❤❤thank u mam correct 👍🥰🙏

  • @Sreeja-z1d
    @Sreeja-z1d 22 дні тому

    താങ്ക്സ് മാം ❤ ഇപ്പോൾ സംസാരിച്ചു തുടങ്ങിയിട്ടുണ്ട്. താങ്ക്സ് യൂണിവേഴ്സ് ❤❤❤

  • @MaluAnitha
    @MaluAnitha 22 дні тому

    Thank you universe Thank you Thank you Thank you Thank god

  • @remysigi5124
    @remysigi5124 22 дні тому +2

    Are aru manappurvam vedanippichalum nammal kodukkenda mukalilulla alu koduttolum sure

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue 22 дні тому

    Thank you craect avi

  • @vidyavchandran9811
    @vidyavchandran9811 22 дні тому

    Yes I strongly claim this positive energy ❤❤

  • @Sanjithkumarkv
    @Sanjithkumarkv 21 день тому

    Thanku universe thank u 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏

  • @bijukottiyam1897
    @bijukottiyam1897 22 дні тому +1

    Thank you Univers 🙏🙏🙏

  • @sreejithussreejithus9105
    @sreejithussreejithus9105 22 дні тому

    Thankyou Universe❤

  • @JalajaKumari-y3j
    @JalajaKumari-y3j 22 дні тому

    Correct reading anu thanks univers

  • @meharzakkariya6234
    @meharzakkariya6234 22 дні тому

    Reading correct aanu maam🙏🙏🙏... Thnku univers

  • @pavananep8978
    @pavananep8978 22 дні тому

    ഗ്രാറ്റിറ്റ്യൂട്ട് യൂണിവേഴ്സ്

  • @SoumyaSNair-jp8wt
    @SoumyaSNair-jp8wt 22 дні тому

    Thank you universe ❤️🙏 thankyou maam ❤ thankyou universe ❤️❤️🙏🙏 thankyou maam thankyou ❤

  • @nissaneenu3741
    @nissaneenu3741 21 день тому

    Tnq ❤ univers

  • @pramodinit8474
    @pramodinit8474 22 дні тому +1

    Thank you universe
    ,🙏🙏🙏🙏🙏🙏🙏
    ❤❤❤❤❤❤❤❤

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm 22 дні тому

    പ്രപഞ്ച ശക്തിക്ക് നന്ദി താങ്ക്യൂ യൂണിവേഴ്സ് നന്ദി നന്ദി താങ്ക്യൂ എൻറെ മെസ്സേജ് ആണ് 100% സത്യമാണ് മാഡം എൻറെ മാത്രമായി എന്നെനിക്ക് കൊണ്ട് തരണം😢 തേഡ് പാർട്ടി ഉള്ളപ്പോൾ എന്നെ ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ട് സ്റ് എന്നെ ഒരുപാട് വിഷമിപ്പിച്ചു തേഡ് പാർട്ടി മുന്നിൽ വച്ച് എന്നെ ഒരുപാട് വേദനിപ്പിച്ചു അഹങ്കാരം കുറയ്ക്കണം യൂണിവേഴ്സ് അഹങ്കാരം കുറയ്ക്കാൻ യൂണിവേഴ്സി ഒരുപാട് നന്ദിയുണ്ട് നന്ദി താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ മാഡം എൻറെ മെസ്സേജ് ആണ് 100% സത്യമാണ് പണവും പദവിയ ഒരുപാടുണ്ട്

  • @manjusanthosh8236
    @manjusanthosh8236 22 дні тому +1

    താങ്ക് യൂ യൂ യൂ niverse🥰🥰 റീഡിങ്ങിലെ പോസിറ്റീവ് ആയ kariyangal ലൈഫിലേക്ക് അട്രാക്ട് ചെയുന്നു🙏🙏🙏🙏

  • @Ammuwayanad-u2e
    @Ammuwayanad-u2e 22 дні тому

    Njn maminte videoyku vendi kathirikkukayaayirunnu❤ thanks mam ❤ parajath 100% sathyam aanu. Kurach vedanikatee. Joli cheythu kittunna paisa muzhuvan third partyk konda kodukkalaa .thirichariju varate ath vare kathirikkam.thanks mam❤ thanks yunivers ❤❤

  • @sharadhav2265
    @sharadhav2265 22 дні тому

    താങ്ക് യൂ യൂണിവേഴ്സ്

  • @GeethaPR-d4x
    @GeethaPR-d4x 22 дні тому +1

    Thank you univers❤

  • @yadhavkrishna2753
    @yadhavkrishna2753 22 дні тому +1

    നന്ദി universe🙏🙏🙏🙏🙏🙏

  • @JishaSunil-r3v
    @JishaSunil-r3v 22 дні тому

    Omnmshivaya ❤❤❤

  • @zillubaby
    @zillubaby 22 дні тому +1

    Current reading❤❤❤❤

  • @Valsa-n1q
    @Valsa-n1q 22 дні тому

    സത്യം നാം പറഞ്ഞതെല്ലാം അങ്ങനെ തന്നെ സംഭവിക്കട്ടെ

  • @zillubaby
    @zillubaby 22 дні тому +1

    God bless you❤❤❤

  • @jijipeterpeterdicruz558
    @jijipeterpeterdicruz558 22 дні тому

    Thank you god

  • @kavitha8216
    @kavitha8216 10 днів тому

    എന്റെ ജീവിതത്തിലുള്ളതാ ഇതിൽ പറയുന്ന കാര്യം അങ്ങനെ സംഭവിക്കാനും ആഗ്രഹിക്കുന്നു

  • @SarithaSarithap-k7o
    @SarithaSarithap-k7o 22 дні тому

    Thanks universe

  • @sumak8932
    @sumak8932 22 дні тому

    Thanks

  • @RinguWorld
    @RinguWorld 22 дні тому

    Ithile muzhuvan karyavum shariyaaaaa

  • @Shantha-n8j
    @Shantha-n8j 22 дні тому

    Averuda avashym kazhijappo yenna avoid chythu anubavikkate nalla anubavikkatta thanku universe Thanku prabanja sakthi 🙏🙏🙏🙏

  • @sajithgovindan2901
    @sajithgovindan2901 22 дні тому

    Yes entte wife teacher ayappol upekshich poyi

  • @shinyb9467
    @shinyb9467 22 дні тому

    Ente avasthayaanu ith thank you universe 🌹❤️❤️🙏

  • @AliceJolly-i6x
    @AliceJolly-i6x 21 день тому

    എത്രയും പെട്ടെന്ന് എന്നെ വിളിക്കണേ❤

  • @rajitha4185
    @rajitha4185 21 день тому

    ഒരു വേദന യും അവനില്ല മറ്റൊരു പെണ്ണിന്റെ കൂടെ സുഖ മായിരിക്കുന്നു

  • @viralcutz1835
    @viralcutz1835 22 дні тому +1

    Thank you univers 🤍🤍

  • @arunimaaami9035
    @arunimaaami9035 22 дні тому +2

    I am first ❤️

  • @anjusekar986
    @anjusekar986 22 дні тому

    Currect ente reading

  • @parvathyshilpa197
    @parvathyshilpa197 22 дні тому +2

    Unexpected ആയിട്ട് വന്ന ആളാണ് അവൻ അവൻ എന്നെ വിളിക്കുമായിരിക്കും കുറെ നാൾ ആയി ഒരു കോൺടാക്ട് ഇല്ല 🙏🙏🙏 universe എന്നെ കാണുമായിരിക്കും

  • @ashhabhi2962
    @ashhabhi2962 22 дні тому +8

    ഇന്നത്തെ തലക്കെട്ട് സത്യത്തിൽ ഇന്ന് ഞാൻ ഓർത്തതാണ്.ഞാൻ ചോദിക്കാതെ എന്നിലേക്ക് വന്ന എനിക്ക് നിർലോഭം സ്നേഹവും പ്രണയവും കരുതലും തന്ന് പോയ അവൾ എന്നെക്കുറിച്ച് ചിന്തിക്കുണ്ടാകുമോ എന്നോർത്തു.❤❤❤. അവൾ വിളിക്കുമായിരിക്കും.

  • @പൊട്ടിപെണ്ണ്

    നിക്ക് വേണം 🙏🙏🙏🙏🙏🙏🙏 ന്റെ ആളെ 🙏🙏🙏🙏🙏

  • @AnithaKr-z1p
    @AnithaKr-z1p 22 дні тому

    പെട്ടന്നു തിരിച്ചു വരണേ

  • @RathimolS
    @RathimolS 22 дні тому

    എൻ്റെ എത്ര perfect🎉🎉🎉

  • @remysigi5124
    @remysigi5124 22 дні тому

    Daivam kodukkatirikkilla. Atu njanum ariyum

  • @Suresh-ge3lr
    @Suresh-ge3lr 22 дні тому +1

    ALLAM ❤❤ universe 🎉🎉🎉🎉🎉🎉🎉🎉

  • @ashokanKandoth-z9s
    @ashokanKandoth-z9s 22 дні тому

    എല്ലാം ശരിയാക്കിത്തരാമോ

  • @MayaVijayan-rz5et
    @MayaVijayan-rz5et 21 день тому

    👍👍

  • @MymoonaMoonart
    @MymoonaMoonart 20 днів тому

    Ok

  • @sachumanoj9325
    @sachumanoj9325 15 днів тому

    100%

  • @JesiAp-d2o
    @JesiAp-d2o 22 дні тому +1

    കരഞ്ഞ് മാപ്പ് പറയും എന്ന് തോന്നു ന്നില്ല. യൂണിവേഴ്സ് തിരിച്ച് വരും ണ് വിശ്വസിക്കുന്നു. എല്ലാം നെഗറ്റീവായാണ് കാണുന്നത്.

  • @Minnu758
    @Minnu758 22 дні тому

    അവ്ൻക് നല്ല അഹങ്കാരം ഉണ്ട് പണം ഉള്ളതിനെ മാത്രം അല്ല എല്ലാവരും venam എന്നുള്ള ചിന്തയില്ല അപ്പൊ ഇവടെ ഹാപ്പി ഉണ്ടെങ്കിൽ ഇവിടെ അവിടെ ഹാപ്പി ഉണ്ടെങ്കിൽ അവിടെ 😂

  • @MymoonaMoonart
    @MymoonaMoonart 20 днів тому

    എട്ടിക്ക അതും ഒന്നുമല്ല പ്രശ്നം കുറെ മുന്നിൽ വേണമായിരുന്നു അങ്ങനെ ചതിയിൽ പെട്ടു പെട്ടുപെട്ടു പരമ കഴിവിന്റെ പരമാവധി ദൈവം ശിക്ഷ കൊടുക്കണം ഞാൻ എന്നും പ്രാർത്ഥിച്ചു കൊണ്ടിരിക്കുക തന്നെയാണ്

  • @anikgeorge2966
    @anikgeorge2966 22 дні тому

    Anna therechu nokkatha eddeddu poyatha block chathu athana eveda. Sabavechatha

  • @anikgeorge2966
    @anikgeorge2966 22 дні тому

    Allam manaselakke avan therechu varadda❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉😅😅😅😊😊😊

  • @afgamingfan1902
    @afgamingfan1902 22 дні тому

    Iam second❤

  • @unnidivya560
    @unnidivya560 22 дні тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻❤

  • @mycgamer-390
    @mycgamer-390 22 дні тому

    മേടം ഞാൻ ഒരു കാര്യം ചോദിക്കട്ടെ ഒരാളുടെ റീഡിങ് ൽ വേറെ ഒരാളുടെ❤കൂടി കേറി പിടിക്കുന്നു അത് എന്തുകൊണ്ടാണ്

  • @preethiramesh7833
    @preethiramesh7833 22 дні тому

  • @shanasshanushanasshanu4036
    @shanasshanushanasshanu4036 21 день тому

    ഒരു പാഠം പഠിക്കണം

  • @പൊട്ടിപെണ്ണ്

    വാശിയോടെ ന്നെ നേടിയെടുത്തു എന്നിട്ടിപ്പോ ന്നെ വേണ്ട 😢😢😢😢😢😢😢😢😢😢

  • @ruk489
    @ruk489 22 дні тому

    Onnum manasilakunnila parayunna vayana sathyam universe eni enthina avare poyi Pani nokate mam veruthu

  • @SaranLal-d9k
    @SaranLal-d9k 22 дні тому

    എൻറെ ഭർത്താവ് തേർഡ് പാർട്ടി വിട്ടു വിരിഞ്ഞ് എൻറെ അടുത്തേക്ക് വാരണഠ

  • @Bindhu148-r3n
    @Bindhu148-r3n 22 дні тому

    🙏🏻❤️🙏🏻

  • @Minnu758
    @Minnu758 22 дні тому

    നേടിയെടുക്കാൻ ഞാൻ നിന്ന് കൊടുത്തില്ല എനിക്കറിയാം ഫൈക് ആണെന്ന് ഡൌട്ട് ഉണ്ടായിരുന്നു ഇപ്പൊ valicherijappo കാര്യം പൂർണയി

  • @MymoonaMoonart
    @MymoonaMoonart 20 днів тому

    👌👌👌👌😭😭

  • @haleemapt106
    @haleemapt106 22 дні тому

    ഇന്ന് ദുബായിലേക്ക് പോയി അവിടെയാണുള്ളത്

  • @rajilakabeer3678
    @rajilakabeer3678 22 дні тому

    കറക്റ്റ് റീഡിങ് ആണ് തേർഡ് പാർട്ടി പൈസക്ക് വേണ്ടി സ്നേഹം നടിക്കുകയാണ് എന്ന് ഇയാൾ അറിയുന്നില്ല. ഇയാൾ എല്ലാ സത്യവും തിരിച്ചറിയണെ

  • @leelamanikg3235
    @leelamanikg3235 22 дні тому

    Husbantinte brotherinte wife anu third party.

  • @Riyanb-24
    @Riyanb-24 22 дні тому +1

    ഇത് ആർക്കുള്ള message ആണ്

    • @Mariasusanna-w2m
      @Mariasusanna-w2m 22 дні тому +1

      തേപ്പ് കിട്ടിയ ആൾക്കുള്ള

  • @minimol9408
    @minimol9408 22 дні тому

    Mobile addiction. Mobile phone Devil Ladies friends

  • @immanuelpious4606
    @immanuelpious4606 22 дні тому

    നിങ്ങൾ എന്താ പറയുന്നത് നിങ്ങക്ക് പൈസ ആണോ വേണ്ടത്

  • @MymoonaMoonart
    @MymoonaMoonart 20 днів тому

    🙏🙏🙏🙏🙏😂

  • @trichomechshaircare6463
    @trichomechshaircare6463 22 дні тому

    Q🫂♥️⭐n😊

  • @sajinac96
    @sajinac96 22 дні тому

    😂😂😂varum bt eni venda..

  • @vinodkp7596
    @vinodkp7596 22 дні тому

    Thanks universe

  • @jayasri7931
    @jayasri7931 22 дні тому +1

    Thank you universe 🙏🙏🙏🙏

  • @BeenaS-y2y
    @BeenaS-y2y 22 дні тому

    ❤❤