അധ്യാപകൻ തന്നെ ഇങ്ങനെയായാൽ ! | Malayalam Short sketch | Asiaville Malayalam

Поділитися
Вставка

КОМЕНТАРІ • 98

  • @shinadmonu9475
    @shinadmonu9475 9 місяців тому +34

    First ❤

  • @reshmapraveendran1072
    @reshmapraveendran1072 8 місяців тому +278

    ഞാൻ ആയിരുന്നേൽ അവന്റെ അന്ത്യം കണ്ടേനെ... അല്ലാതെ ഇങ്ങനെ പേടിച്ചിരിക്കില്ല.. എന്റെ അച്ഛൻ പറഞ്ഞിട്ടുണ്ട് ആരേലും മോശം ആയിട്ട് പെരുമാറിയാൽ പേടിച്ചു ഇരിക്കരുത് പ്രതികരിക്കണം, കൊന്നിട്ട് വന്നാലും സാരല്ല്യ അച്ഛൻ കുറ്റം ഏറ്റെടുത്തു ജയിലിൽ പൊക്കോളാം ന്ന്... എന്റെ അച്ഛൻ ആണ് എന്റെ ബലം ❤❤❤

    • @asiavillemalayalam0
      @asiavillemalayalam0  8 місяців тому +10

      👍🥰

    • @Leemak357
      @Leemak357 8 місяців тому +8

      Anit ethra ale konuuu😂😂😂😂😂

    • @Radhika-xw8nf
      @Radhika-xw8nf 8 місяців тому +35

      ​@@Leemak357നിനക്ക് ചിരി...ഇങ്ങനെ ഒരു സാഹചര്യം നേരിടേണ്ടി വന്നവരുടെ നെഞ്ച് കത്തുന്നത് ആരും കാണില്ല.

    • @sahadshd2884
      @sahadshd2884 7 місяців тому +1

      👏👏

    • @Lakshmi-dn1yi
      @Lakshmi-dn1yi 7 місяців тому +2

      അതെ അതാണ് ചെയ്യേണ്ടത്

  • @AnjaliKrishna-l4q
    @AnjaliKrishna-l4q 8 місяців тому +39

    എന്തിനാ പേടിക്കുന്നത് പേടി അണ് ഇവർക്ക് വളമകുന്നത് നമ്മൾ തിരിച്ച് പ്രതികരിക്കണം അപ്പോ ഒടിക്കൊളും 😠

  • @UsmaanBappu
    @UsmaanBappu 7 місяців тому +47

    സമൂഹത്തിനു തെറ്റായ സന്ദേശങ്ങൾ നൽകുന്ന ഇത്തരം വീഡിയോസ് ഒരിക്കലും പ്രോത്സാഹിക്കപ്പെടേണ്ടതല്ല

    • @simply_Amzz
      @simply_Amzz 6 місяців тому +8

      Ingneyum kureper undenn kanikaan aanu video.. Allathe ith knd padiknm nn alla🙄

    • @ashi120
      @ashi120 Місяць тому +4

      എന്ത് തെറ്റ്? തെറ്റ് മനസിലാക്കാൻ ആണ് ഇങ്ങനെ വീഡിയോസ്.

    • @anjitharasheed269
      @anjitharasheed269 10 днів тому +1

      Than eth nootandilado jeevikane?

  • @ambikadas65
    @ambikadas65 8 місяців тому +12

    ഇന്നത്തെ കാലത്തും ഇത്രയും തരം താണ ചിന്താഗതിയുള്ള ആളുകൾ ഉണ്ടോ. നമ്മുടെ കുട്ടികളെ പ്രതികരണ ശേഷിയുള്ളവരാക്കുന്ന സന്ദേശഗങ്ങൾക്ക് പകരം ഇത്ര വൃത്തികെട്ട സന്ദേശം സമൂഹത്തിന് നൽകുന്നത് ചോദ്യം ചെയ്യപ്പെടേണ്ടതാണ് 😝😝😝

  • @Lakshmi-dn1yi
    @Lakshmi-dn1yi 7 місяців тому +10

    ഇതൊരു മാതിരി കോപ്പിലെ പരിപാടി ആയി പോയി തന്റെ ദേഹത്തു തൊട്ടവനോട് ക്രമേണ പ്രതികാരം ചെയ്താൽ പോരാ ആ നിമിഷം അവനെ തീർക്കണം. അല്ലെങ്കിൽ മറ്റുള്ള കുട്ടികൾക്കും ഈ ഗതി അല്ലെ

  • @theerthasarvesh
    @theerthasarvesh 7 місяців тому +9

    Thr climax made me laugh lmao 😂

  • @mridulamridu5679
    @mridulamridu5679 8 місяців тому +6

    ഒരുപക്ഷെ, വിവാഹം ചെയ്തിരുന്നെങ്കിൽ അവിടെ അവസാനിച്ചേനെ എല്ലാം... Silent ആയിട്ടിരുന്നു പ്രതികരണം.. ആ രീതിയിൽ ചിന്തിക്കുമ്പോൾ ok ആണ്.

  • @arathidinesan6061
    @arathidinesan6061 8 місяців тому +8

    Undane.
    Sudden prathikarikkanam.allathay onnu poyaaal?oru copilay message😮

  • @athirar3800
    @athirar3800 8 місяців тому +33

    Enthe kadhayado ...spreading wrong msg ...kuttikalude predhikarana sheshiye thalarthan aano ee series .. strongly disagree 👎

  • @Anasanumpm
    @Anasanumpm 10 днів тому

    അധ്യാപകൻ ആവണം ഒന്നുമില്ല husband and friend 😢

  • @sangeeth-jn2dq
    @sangeeth-jn2dq 7 місяців тому +1

    Aa aathmaviswasam athaann nammalkk vendath 🔥

  • @Abhiiiihhh19
    @Abhiiiihhh19 9 місяців тому +35

    Chechide acting.. ⚡🤍

  • @swalihaSaali
    @swalihaSaali 8 місяців тому +24

    Chechi acting ❤❤❤❤❤❤❤❤❤❤❤❤

  • @bharath4147
    @bharath4147 6 місяців тому +1

    Kalakki

  • @CHING_CHUN......
    @CHING_CHUN...... 5 місяців тому +4

    ഇത്രയും തരം താഴ്ന്ന നിലയിൽ

  • @mareenareji4600
    @mareenareji4600 9 місяців тому +16

    Super.... Super..... Super❤

  • @Radhika-xw8nf
    @Radhika-xw8nf 8 місяців тому +7

    Ente അഭിപ്രായത്തിൽ ..മാഷ് തേച്ച് പോയില്ല.കല്യാണം ആലോചിച്ചു വന്നു.അവനെ കല്യാണം കഴിച്ച് പ്രതികാരം തീർക്കേണ്ടപോലെ തീർക്കാമായിരുന്നു.മുക്ക് കൊണ്ട് എഴുതിക്കൻ അക്ഷരം ഒന്നും ബാക്കി വെക്കരുത് .നമുക്ക് ചീത്ത പേരുമില്ല.idea poli അല്ലേ...അത് കാണാൻ എനിക്ക് ഇഷ്ടം.

  • @SleepyBloomingFlower-jn9nf
    @SleepyBloomingFlower-jn9nf 8 місяців тому +7

    A Riyal life story 😢

  • @Mayookha-
    @Mayookha- 8 місяців тому +12

    Ragulettan ad varshechi ❤🤌

  • @anusha5854
    @anusha5854 4 місяці тому +3

    Inganoru concept vendiyirunnilla

  • @algeshcomrade6174
    @algeshcomrade6174 9 місяців тому +20

    Acting💯❤️

  • @liyastellajohn1990
    @liyastellajohn1990 9 місяців тому +328

    തെറ്റായ സന്ദേശങ്ങൾ ഇങ്ങനെ പരത്തല്ലേ 🤦‍♀️ കുട്ടികളെ പ്രതികരിക്കാൻ പഠിപ്പിക്കുന്ന വീഡിയോസ് ചെയ്. അല്ലാതെ 'സാഹചര്യം അങ്ങനെയായിരുന്നു ' എന്ന ന്യായം പറയുന്നത് ക്രിമിനലുകൾക്ക് വളർച്ചയെ ഉണ്ടാക്കൂ. ഈ കുട്ടി അവിടെ പ്രതികരിച്ചിരുന്നു എങ്കിൽ എത്ര കുട്ടികൾ രക്ഷപ്പെടുമായിരുന്നു? സിവിൽ സർവീസിൽ ഒക്കെ കയറീട്ട് പതുക്കെ അവനെ ശിക്ഷിക്കാൻ ഇരുന്നാൽ അത്രെയും കാലം കൊണ്ട് അവൻ മറ്റു കുട്ടികളും റേപ്പ് ചെയപ്പെടാൻ സാധ്യത ഉണ്ട്

    • @sarithabanu9039
      @sarithabanu9039 8 місяців тому +10

      Correct 😊

    • @gopikakudayan4506
      @gopikakudayan4506 8 місяців тому +7

      💯 correct

    • @shifa_._ashraf3767
      @shifa_._ashraf3767 8 місяців тому +19

      Ethepole parayan patatha situation undayal engane face cheyyanamenn ee vdo l elley

    • @liyastellajohn1990
      @liyastellajohn1990 8 місяців тому

      @@shifa_._ashraf3767 എന്ത് സിറ്റുവേഷനിലും പ്രതികരിക്കണം എന്നാണ് പഠിപ്പിക്കേണ്ടത്. അല്ലാതെ ചില സാഹചര്യങ്ങളിൽ പ്രതികരിച്ചാൽ മതി, അല്ലെങ്കിൽ നല്ല നിലയിൽ എത്തീട്ട് അയാൾക്ക് ശിക്ഷ വാങ്ങി കൊടുത്താൽ മതി എന്നല്ല പറയേണ്ടത്

    • @rafsiartisam
      @rafsiartisam 8 місяців тому +9

      Sherithanne . But ithile santhesham sahajaryam kond ennath 100 il 99 shathamanavum samoohathil nadakkunnathaan. Ath ee lokath kaanich kodukkanam. Sahajaryam kond ingane mindaathirikkenda avastha varunnath. So veettukaar sahajaryangal ath ith paranj kuttikale vayadappikkaathe. .. enthundelum njangalod ni para enn paranj support cheythaal .. eath kuttiyum prathikarikkum . Oru kunjinte aadhyathe strength avalude or Avante family aan. Ath eath sahajaryathilum family kutapeduthukayaanel veettukaarod parayaanum madikkum prathikarikaaanum madikkum. Ith ente openion 😊

  • @Varshanandhan1
    @Varshanandhan1 День тому

    Appo thanne prathikarikanam allathe waiteyaruth. Ella nasttapettittalla vendath.

  • @gokulsuresh6849
    @gokulsuresh6849 8 місяців тому +5

    ഗുൽമോഹർ കളിക്കണോ എല്ലാവരും 🥴

  • @fordfilmfolks1938
    @fordfilmfolks1938 7 місяців тому +4

    Oomfiya concept

  • @Jyothilekshmi07
    @Jyothilekshmi07 9 місяців тому +15

    Acting 🔥

  • @sebaatti1148
    @sebaatti1148 8 місяців тому +8

    Wrong Message 👎🏼

  • @ragulchandran007
    @ragulchandran007 8 місяців тому +5

    Please do share your comments 🥰

  • @jismelshaji4787
    @jismelshaji4787 9 місяців тому +10

  • @rahulkrishna1823
    @rahulkrishna1823 8 місяців тому +9

    Nice ❤👏🏻

  • @SheriAfna
    @SheriAfna 5 місяців тому +1

    Acting 🤝🏻

  • @seenajohn7338
    @seenajohn7338 8 місяців тому +3

    Ee chettan enna epo serious role cheyyunne😢

  • @ginujacob9743
    @ginujacob9743 9 місяців тому +7

    Supper ❤

  • @lekshmiisree0059
    @lekshmiisree0059 8 місяців тому +2

    Acting kollaaam

  • @Ramsiyanazim-od9dl
    @Ramsiyanazim-od9dl 8 місяців тому +3

    Wrong message 😢

  • @drakhila8248
    @drakhila8248 2 місяці тому +4

    ഒട്ടും ഒട്ടും practical അല്ലാത്ത കാര്യം

  • @aiswaryababy8108
    @aiswaryababy8108 7 місяців тому +2

    Wrong

  • @aiswaryababy8108
    @aiswaryababy8108 7 місяців тому +3

    Wrong message

  • @elvinzachariaofficial
    @elvinzachariaofficial 7 місяців тому +5

    Wrong series 💯

  • @neha6613
    @neha6613 9 місяців тому +3

    ❤❤

  • @aiswaryababy8108
    @aiswaryababy8108 7 місяців тому +3

    Eeeeee ooolaaa series wrong

  • @garuda8295
    @garuda8295 6 місяців тому +3

    Enthu koppanu

  • @sikhanair2118
    @sikhanair2118 8 місяців тому +2

    Acting 👌

  • @abhishekabhi958
    @abhishekabhi958 7 місяців тому +3

    the worst video of Asiaville... strongly disagree... disappointed

  • @nandus_creations
    @nandus_creations 8 місяців тому +1

    🙃