ആദ്യമായി ആണ് ഒരു ചാനൽ subscribe ചെയ്യുന്നതും,comment അയക്കുന്നതും.അത് ഉമ്മയും മോനും ആണ്. നൗഫൽ bro നീ ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ചെയ്യുന്നു. ഇവിടെ ചെറിയ കുട്ടികൾ ആണ് . അവർക്കും നിങ്ങളേ യൊക്കെ ഭയങ്കര ഇഷ്ടം ആണ്.
വളർച്ചയിലും തകർച്ചയിലും മാതാപിതാക്കളെയും കൂടെയുള്ളവരെയും ചേർത്തുപിടിക്കുന്നവർക്ക് എന്നും അള്ളാഹു തുണയുണ്ടാകും ആരൊക്കെ തോൽപിക്കാൻ ശ്രെമിച്ചാലും അള്ളാഹു തീരുമാനിക്കണം തോൽപിക്കണോ ജയിപ്പിക്കാണോ എന്ന്.. നിങ്ങൾ നേടിയ വിജയങ്ങൾ എല്ലാം നിങ്ങൾക്ക് അർഹത പെട്ടതാണ്.. അല്ലാതെ ആരുടെയും ഔദാര്യമല്ല.. കുറ്റം പറയുന്നവർ ആരും നിങ്ങളുടെ ഉയർച്ച ആഗ്രഹിക്കുന്നവരല്ല.. എല്ലാ നന്മയും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.. All the best 👍🏻👍🏻👍🏻
😓കുറെ പ്രയാസങ്ങൾ അനുഭവിച്ചാൽ കുറേ കഴിയുമ്പോൾ സന്തോഷം ഉണ്ടാവും. പട്ടിണി കിടന്നവർക്കേ ഇതൊക്കെ പറയുമ്പോൾ മനസ്സിൽ തട്ടുകയുള്ളു 😓എന്റെ കൂടെ പഠിച്ച ഒരു സുഹൃത്ത 3 ദിവസം പച്ച വെള്ളം മാത്രം കുടിച്ച് ജീവിച്ചു 😓ഉപ്പ ചെറുപ്പത്തിലേ ഒഴിവാക്കി പോയി. കടം വീട്ടാൻ വേണ്ടി വീട് വിറ്റു. ഉമ്മയുടെ നാട്ടിൽ പോയി. അവിടെയും കുറെ കഷ്ട്ട പെട്ടു.8 m ക്ലാസ്സിൽ നിന്ന് സ്കൂൾ നിർത്തി. ഫുഡ് ഡെലിവറി ചെയ്യാൻ വേണ്ടി ഒരു ബൈക്ക് ലോണായി എടുത്തു 😓.30 വയസ്സ് നിക്കാഹ് കഴിച്ചു. കടം കാരണം പെണ്ണിനെ കൂട്ടി കൊണ്ടു വന്നില്ല. രാത്രി ജോലി ചെയ്തു. ഒരു ബൈക്ക് ആക്സിഡന്റ് ഉമ്മയെയും പെങ്ങളെയും തനിച്ചാക്കി അവൻ റബ്ബി ലേക്ക് യാത്രയായി 😓😓. തലേന്ന് ഞങ്ങളോട് സംസാരിച്ചതാ 😓😓. അള്ളാഹു അവന്റെ കബർ വിശാലമാക്കി കൊടുക്കട്ടെ. അവിടെ സ്വാർഗമാക്കട്ടെ. ആമീൻ 😓😓🤲🤲
അൽഹംദുലില്ലാ ഈ പൊന്നുമോന്റെ ഉപ്പ നന്നാ യദിൽ വളരെ ഏറെ സന്തോഷിക്കുന്നു ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ സ്വർഗ്ഗത്തിൽ പൊന്നുമോന്റെ കുടുംബത്തിന് അള്ളാഹു ഒരുമിച്ചു കൂട്ടട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
നൗഫലിന്റെ മിടുക്ക് കൊണ്ടാണ് ഇത്തരത്തിൽ എത്തിയത് ,,,,,,അൽഹംദുലില്ലാഹ് കുടുബ്ബത്തിന് വേണ്ടി കഷ്ടപ്പെട്ട നൗഫലിനെ അള്ളാഹു ഇനിയും സഹായിക്കട്ടെ ,,,,,,,,,,പിന്നെ യൂട്യൂബിൽ വന്നപ്പോൾ. ഉപ്പാനേ മാറ്റാൻ പറ്റിയല്ലോ അതാണ് സന്തോഷം ,,,❤ ആ സമാധാനം അള്ളാഹു നിലനിർത്തി തരട്ടെ ,,,,,നൗഫൽ യൂട്യൂബിൽ സംസാരിക്കുന്നുണ്ടല്ലോ ഞങ്ങളോട് അത് മതി ❤😍👍
@@ajmalaju-ix2em ചിലപ്പോഴൊക്കെ good cmnt അല്ലെങ്കിൽ bad cmnt... ശെരിക്കും നിങ്ങൾക്ക് ഈ family യോട് സ്നേഹമാണോ അതോ എന്തെങ്കിലും വിരോധമാണോ... മനസ്സിലാവുന്നില്ല നിങ്ങളെ
Umma.ഒരു പാട് കഷ്ടപെട്ടിട്ടുണ്ട് അല്ലെ ...ഇനി ജീവിതം yendhennu ഉമ്മാക് കാണിച്ചു കൊടുക്ക് ...ഒരു ഉംറയൊക്കെ ചെയ്യാൻ നോക്കു ഉമ്മാാ .എന്നും സ്നേഹം മാത്രം ..💓💓
വ അലൈകും മുസ്സലാം അൽഹംദു ലില്ലാഹ് പല ആളുകളുടെ മനസ്സും പല തരത്തിൽ ആണ് അതെല്ലാം ഒരു പൊലെ ആയിരുന്നു എങ്കിൽ എല്ലാ വർക്കും അള്ളാഹു നല്ലത് വരുത്തട്ടെ ആമീൻ വണ്ടിയുടെ കടം എത്രയും പെട്ടെന്ന് വീടികിട്ടട്ടെ അള്ളാഹു ബർക്കത്ത് ചെയ്യട്ടെ ആമീൻ 🤲🤲👍💚🥰🥰
Noufal പറഞ്ഞത് 100% ശെരിയാണ് നമ്മൾ എന്നും തയ്ച്ചയിൽ നിൽക്കുന്നത് കാണാൻ നമ്മളെ കുടുംബക്കാരടക്കം ആഗ്രഹിക്കുന്നത് അതാണ്
ഉമ്മാഞങ്ങളുടെ പ്രാർഥനയിൽ നിങ്ങൾ ഉണ്ടാവും
നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണേ🤲
രണ്ട് ലക്ഷത്തി എഴുപത്തിമൂവായിരം ആളുകളുടെ സ്നേഹവും പ്രാർത്ഥനയുമാണ് ഏറ്റവും വല്യ കിട്ടൽ ഉമ്മാ... ഇനിയും ഒരുപാട് പേരെ കിട്ടട്ടെ നമ്മുടെ family യിൽ
Noufal. Monjayittund. Phon. Nam ar. Onn. Tarumo
@@sahid.ksahid.k8368 അയ്ശേരി 😂😂 അത് നൗഫൽക്കാനോട് ചോദിക്കൂ
@@farsanajasmine3487 നിന്നെ കുറെ ആയിട്ട് കമന്റ് ഇടുന്നത് കണ്ടില്ല
എവിടെ ആയിരുന്നു
@@adiladi7693 ഞാൻ ഇവിടെത്തന്നെ ഉണ്ടായിരുന്നു നിങ്ങടെയൊക്കെ cmnts കണ്ടുകൊണ്ട് ☺️ സുഖല്ലേ... Ksd എല്ലാർക്കും? അവിടെ മഴയുണ്ടോ?
അള്ളാഹു നൗഫൽ ന് ആരോഗ്യം മുള്ള തീർഘയുസ്സ് നൽകി അനുഗ്രഹിക്കട്ടെ
ഉമ്മയുടെയും ഉപ്പയുടെയും പൊരുത്തത്തിൽ ജീവിക്കാനും ഹലാലായ ജീവിതം നയിക്കാനും
അല്ലാഹുതൗഫീഖ് നിൽക്കട്ടെ
Aameen
ആമീൻ 🤲🏻
ആമീൻ
Aameen
അൽഹംദുലില്ലാഹ്. അല്ലാഹു എപ്പോഴും ഹൈറും, ബർകതും നൽകി അനുഗ്രഹിക്കട്ടെ. ആമീൻ
ആദ്യമായി ആണ് ഒരു ചാനൽ subscribe ചെയ്യുന്നതും,comment അയക്കുന്നതും.അത് ഉമ്മയും മോനും ആണ്. നൗഫൽ bro നീ ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ചെയ്യുന്നു. ഇവിടെ ചെറിയ കുട്ടികൾ ആണ് . അവർക്കും നിങ്ങളേ യൊക്കെ ഭയങ്കര ഇഷ്ടം ആണ്.
അള്ളാഹു നൗഫുനെയും കുടുംബത്തെയും ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ 🤲🤲🤲🥰🥰🥰
ഇനിയും ഒരുപാട് ഉയരങ്ങളിൽ നൗഫൽ ഇക്കയെയും കുടുംബത്തെയും പടച്ചവൻ എത്തിക്കട്ടെ 🥰🥰❤️❤️❤️
വളർച്ചയിലും തകർച്ചയിലും മാതാപിതാക്കളെയും കൂടെയുള്ളവരെയും ചേർത്തുപിടിക്കുന്നവർക്ക് എന്നും അള്ളാഹു തുണയുണ്ടാകും ആരൊക്കെ തോൽപിക്കാൻ ശ്രെമിച്ചാലും അള്ളാഹു തീരുമാനിക്കണം തോൽപിക്കണോ ജയിപ്പിക്കാണോ എന്ന്.. നിങ്ങൾ നേടിയ വിജയങ്ങൾ എല്ലാം നിങ്ങൾക്ക് അർഹത പെട്ടതാണ്.. അല്ലാതെ ആരുടെയും ഔദാര്യമല്ല.. കുറ്റം പറയുന്നവർ ആരും നിങ്ങളുടെ ഉയർച്ച ആഗ്രഹിക്കുന്നവരല്ല.. എല്ലാ നന്മയും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.. All the best 👍🏻👍🏻👍🏻
ഉപ്പയെ നിങ്ങടെ കൂടെ കിട്ടിയതിലും വലുത് വേറെന്ത് വേണം നൗഫു 💕💕💕
അതിന് അല്ലാഹുവിനോട് നന്ദി പറയാം
അൽഹംദുലില്ലാഹ് 💕
😓കുറെ പ്രയാസങ്ങൾ അനുഭവിച്ചാൽ കുറേ കഴിയുമ്പോൾ സന്തോഷം ഉണ്ടാവും. പട്ടിണി കിടന്നവർക്കേ ഇതൊക്കെ പറയുമ്പോൾ മനസ്സിൽ തട്ടുകയുള്ളു 😓എന്റെ കൂടെ പഠിച്ച ഒരു സുഹൃത്ത 3 ദിവസം പച്ച വെള്ളം മാത്രം കുടിച്ച് ജീവിച്ചു 😓ഉപ്പ ചെറുപ്പത്തിലേ ഒഴിവാക്കി പോയി. കടം വീട്ടാൻ വേണ്ടി വീട് വിറ്റു. ഉമ്മയുടെ നാട്ടിൽ പോയി. അവിടെയും കുറെ കഷ്ട്ട പെട്ടു.8 m ക്ലാസ്സിൽ നിന്ന് സ്കൂൾ നിർത്തി. ഫുഡ് ഡെലിവറി ചെയ്യാൻ വേണ്ടി ഒരു ബൈക്ക് ലോണായി എടുത്തു 😓.30 വയസ്സ് നിക്കാഹ് കഴിച്ചു. കടം കാരണം പെണ്ണിനെ കൂട്ടി കൊണ്ടു വന്നില്ല. രാത്രി ജോലി ചെയ്തു. ഒരു ബൈക്ക് ആക്സിഡന്റ് ഉമ്മയെയും പെങ്ങളെയും തനിച്ചാക്കി അവൻ റബ്ബി ലേക്ക് യാത്രയായി 😓😓. തലേന്ന് ഞങ്ങളോട് സംസാരിച്ചതാ 😓😓. അള്ളാഹു അവന്റെ കബർ വിശാലമാക്കി കൊടുക്കട്ടെ. അവിടെ സ്വാർഗമാക്കട്ടെ. ആമീൻ 😓😓🤲🤲
Aameen🤲
Aameen
Aameen
നന്ദി പറഞ്ഞു പോവാൻ വരട്ടെ.... സൽക്കാരം ണ്ടാക്കിയത് എന്തെർന്. എന്തോ.... ണ്ട്
അടുത്ത വീഡി യോയിൽ പറയും എന്ന പ്രതിക്ഷയിൽ
ഇനി ഉമ്മക്കും, ഉപ്പക്കും ഉംറക് പോവാൻ റബ്ബ് അനുഗ്രഹിക്കട്ടെ 🤲🏻
അൽഹംദുലില്ലാഹ് ഇനിയും ജീവിതത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാവട്ടെ എന്ന് ദുആ ചെയ്യുന്നു
👍👍 ഇനിയും ഉയരങ്ങളിൽ എത്തട്ടെ
Aameen 🤲🤲
Ameen ameen ameen yarabbal halameen
ആമീൻ
അൽഹംദുലില്ലാഹ് ഇനിയും നല്ല നല്ല നാളുകൾ ആവട്ടെ 🤲🤲🤲
ഞങ്ങൾ യുട്ടൂബിലാണ് കാണൽ തുടങ്ങിയത്. ഒരുപാട് ഇഷ്ടം 👍😍🤩👌❤️🤩
അള്ളാഹു വിനോട് ആണ് ഉണ്ണി ആദ്യം നന്ദി പറയേണ്ടത് എന്നിട്ട് മതി ഞങ്ങളോട് അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷം 😊ഇനിയും ഒരുപാട് ഉയരങ്ങളിൽ ഇതേട്ടെ ഉണ്ണി 🤲ആമീൻ
മാഷാഅല്ലാഹ് ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ നൗഫൽ ✨️ഉമ്മ അസ്സലാമു അലൈകും ✨️🖤
13 ലക്ഷത്തിന്റെ വണ്ടിയെക്കാൾ ഒക്കെ നല്ലത് വണ്ടിയൊക്കെ വരാൻ കഴിയുന്ന ഒരു വീടായിരുന്നു 🤣 അതിന് ശേഷം ആവാമായിരുന്നു ഇത് 👍🏻
അൽഹംദുലില്ലാ ഈ പൊന്നുമോന്റെ ഉപ്പ നന്നാ യദിൽ വളരെ ഏറെ സന്തോഷിക്കുന്നു ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ സ്വർഗ്ഗത്തിൽ പൊന്നുമോന്റെ കുടുംബത്തിന് അള്ളാഹു ഒരുമിച്ചു കൂട്ടട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
ആമീൻ 🤲
അൽഹംദുലില്ലാഹ്അല്ലാഹു എപ്പോഴും ഹൈറും ബറകത്തും തരട്ടെ 🤲🤲🤲
അൽഹംദുലില്ലാഹ് അല്ലാഹുവിന്റെ പരീക്ഷണത്തിൽ വിജയിക്കട്ടെ
നൗഫലിന്റെ മിടുക്ക് കൊണ്ടാണ് ഇത്തരത്തിൽ എത്തിയത് ,,,,,,അൽഹംദുലില്ലാഹ് കുടുബ്ബത്തിന് വേണ്ടി കഷ്ടപ്പെട്ട നൗഫലിനെ അള്ളാഹു ഇനിയും സഹായിക്കട്ടെ ,,,,,,,,,,പിന്നെ യൂട്യൂബിൽ വന്നപ്പോൾ. ഉപ്പാനേ മാറ്റാൻ പറ്റിയല്ലോ അതാണ് സന്തോഷം ,,,❤ ആ സമാധാനം അള്ളാഹു നിലനിർത്തി തരട്ടെ ,,,,,നൗഫൽ യൂട്യൂബിൽ സംസാരിക്കുന്നുണ്ടല്ലോ ഞങ്ങളോട് അത് മതി ❤😍👍
Edhu kazhivalla
Hindiyil parayum മക്കാറി കാം
@@ajmalaju-ix2em ചിലപ്പോഴൊക്കെ good cmnt അല്ലെങ്കിൽ bad cmnt... ശെരിക്കും നിങ്ങൾക്ക് ഈ family യോട് സ്നേഹമാണോ അതോ എന്തെങ്കിലും വിരോധമാണോ... മനസ്സിലാവുന്നില്ല നിങ്ങളെ
Uppa paavam aa ippu vayya Insha Allah ellam sheriavum padachon rab ind pinney elavareyum dua ind🤲🤲🤲
Iniyum noufal orupad uyaranglil ethatte..umma orupad matagl vannu enn prnju..inium orupad matangl varate ..inshaallah🤲noufal enna makane kittiythil ummade bagym..tik tok muthal kanan thudngiyadanu noufaline Annokke noufalinte avstha ketapol orupad veshamayirunnu..ippo athila ippo santhosham 🥰ippo kurachokke budhimutt theernnallo .
Iniyum orupad uyaranglil ethatte 🤲🤲
Noufalka ഇനിയും ഉയർച്ചയിൽ എത്തട്ടെ 🤲👌
Al hamdulillah iniyum orupad uyarangalil ethan sadikattey Aameen
നൗഫു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ നിനക്ക് നല്ലൊരു മനസുണ്ട് 👍👍👍
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ ആമീൻ
Ellavarude prarthana ningalude jeevidathil indagum 🤲🤲🤲🤲😘
അൽഹംദുലില്ലാഹ് ഇനിയും മുന്നോട്ട് നല്ല രീതിയിൽ ആവട്ടെ എപ്പോഴും കൂടെ കട്ടക്ക് ഉണ്ടാവും ഇന്ഷാ അല്ലാഹ്
Allhamdulillah umma എല്ലാ ആഗ്രഹങ്ങളും അള്ളാഹു aasalaki തരുമാറാകട്ട്
Umma.ഒരു പാട് കഷ്ടപെട്ടിട്ടുണ്ട് അല്ലെ ...ഇനി ജീവിതം yendhennu ഉമ്മാക് കാണിച്ചു കൊടുക്ക് ...ഒരു ഉംറയൊക്കെ ചെയ്യാൻ നോക്കു ഉമ്മാാ .എന്നും സ്നേഹം മാത്രം ..💓💓
അള്ളാഹു ഏനിയും ഉയരങ്ങളിലേക്ക് ഏത്താൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
ആമീൻ
അൽഹംദുലില്ലാഹ് ഇനിയും ഉമ്മയും മോനും ജീവിതത്തിൽ ഉയരങ്ങളിൽ എത്തട്ടെ 🤲🏼🤲🏼👌
🤲🤲🤲🤲
allahu നിങ്ങളെ ജീവിതത്തിൽ ബറകത്ത് ചെയ്യട്ടെ
Masha allah ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ 🥰
Aameen
Endayalum ippu allhmdulliah 💕💕💕💕
ഇനിയും ഉയരങ്ങൾ ക് എത്തട്ടെ ആമീൻ
Alhamdulillah allahuvinesthudikuka adan adyamvendad ❤️❤️😘😘
Allhamdulillah 😍 eniyum uyarathil yathatte 🤲 allahu alle valuthu 😍 ayusum aarogiyavum undavatte 🤲🤲 namukum😍 insha allah allahu eniyum namuk yallavareyum uyarathil yathikatte🤲
വ അലൈകും മുസ്സലാം അൽഹംദു ലില്ലാഹ് പല ആളുകളുടെ മനസ്സും പല തരത്തിൽ ആണ് അതെല്ലാം ഒരു പൊലെ ആയിരുന്നു എങ്കിൽ എല്ലാ വർക്കും അള്ളാഹു നല്ലത് വരുത്തട്ടെ ആമീൻ വണ്ടിയുടെ കടം എത്രയും പെട്ടെന്ന് വീടികിട്ടട്ടെ അള്ളാഹു ബർക്കത്ത് ചെയ്യട്ടെ ആമീൻ 🤲🤲👍💚🥰🥰
അൽഹംദുലില്ലാഹ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ ആമീൻ
അൽഹംദുലില്ലാഹ് സന്തോഷം 👌👌
💯💯💯sheri noufal ikka paranjt💕💕
നൗഫൽ നല്ല ഒരു കുട്ടിയാണ് പാവം കുറെ i ഇടങ്ങാറായില്ലേ പോട്ടെടാ ഒക്കെ നല്ലതായിരിക്കും 🤲🤲
Noufu fmlyum eniyum orupaad uyarangalil ethatte enn athmarthamaayi dua cheyyunnu.... Noufu paranja karyam 💯shariyaanu nammude padhanam kanaan nammuk chuttum orupaad per kanum
Mone Oru pad uyarangalil etthaan duaa cheyyunnu
Mashallah eneeyu oorupad uyarangallil ethade
അസ്സലാമു അലൈകും. മോനും കുടുംബവും ഇനിയും ഉയരത്തിൽ എത്തട്ടെ
ആമീൻ 🤲🏻
💞💞😊😍
നൗഫു ഞാനും നിന്നെ ടിക് ടോക് മുതൽ ആണ് പരിജയം🥰🥰 നിന്റെ കൂടെ കൂലിപ്പണിക്ക് ഒരു ടോമി ഉണ്ടായിരുന്നില്ലേ അവൻ ഇപ്പോൾ എവിടെ
അടിപൊളി എല്ലാം അല്ലാഹുവിന്റെ കൃബ
padachone barakath cheyyatte🥰
അൽഹംദുലില്ലാഹ് . എല്ലാം നല്ല നിലയിലാകട്ടെ .പിന്നെ നൗഫലിന് ജീൻസിന്റെ ഷർട്ടാണ് ഒന്നുകൂടെ ഭംഗി
ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ ഇക്ക
നൗഫലെ മോനെ നീ ആദ്യം അല്ലാഹുവിനോട് ശുക്ർ ചെയ്യ് ഞങ്ങളോട് പിന്നെ നന്ദി parayam🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Yes
Parayunnavar parayate noufal.... Deergayusum aaafiyathum thaann allahu anugrahikattee....
👍
റജ.വടൂർ.👍👍👍👍❤️❤️❤️
Ennum sandhosham undaavatte
Noufu ellam sheriyanu
Enthayalum eniyum oru paadu uyarangalil eathikattey
Ummayudeyum uppayudeyum
Porutham undakum pinne dua chyyn namalum undakum
Namlku vendiyum dua cheyyanam keto
Nannayi varatte 👍🏻🥰
മാഷാ അല്ലാഹ് 🤲
Hardwork is the way to success 💖💝
With bgm ( aarkum tholkadhe paayum mairiyane laskhyam katheedu vazhakai nakeedu)
Al hmdulillaah 💞💞💞❤️❤️
Ellam thurannu parayunna👌noufuuu/ eniyum eniyum uyarangalil ethatte
Kall karakkal kandappolaan njan noufaline shradhikaan thudangiyathu
Entummooo ethaarenn 😂😂😂😂
നൗഫൽ bro കുറച്ചു നിറം വെച്ചക്കണോ ന്നൊരു തോന്നൽ 😄😄😄😄എനിക്ക് മാത്രം തോന്നിയതാണോ 🥰🥰ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🤲🤲🤲🤲🤲🤲🤲
✋ ഹായ് അസ്സലാമുഅലൈക്കും ഉമ്മാക്കും മോൻ കും സുഖമല്ലേ 🌹🌹🌹
എല്ലാ ജോലിക്കും അതിന്റെതായ അന്തസുണ്ട്. നിങ്ങൾ തളരില്ല. റബ്ണ്ടാകും കൂടെ
ഇനിയും നല്ല ഉയരങ്ങളിൽ എത്തട്ടെ🤲🤲
Noufu inyum uyarangali ethatte 🥰🥰🥰🥰
Alhamdhulillah.iniyum oru pad uyerengelil ethete🤲🤲
നൗഫു ഇനിയും നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തു 👍
Masha allah eniyum uyaragalil ethatte🤲
ആൻവർക യും റബ്ബ് ന്ടെ അനുഗ്രഹം കൊണ്ടു രക്ഷപെടട്ടെ.. വാടക വീട്ടിൽ നു ഒകെ ഒന്നു മാറണം
Inshaallah...vandiyude adavokke pettenn theerkaan pattatte...😍😍😍
എല്ലാ കാര്യത്തിനും നegative ഉം Positive ഉണ്ട് Positive മാത്രം accept ചെയ്യുക. by share fa
Namall rabnea matharam duaa cheayukka rab eanum udakum👍👍
അൽഹംദുലില്ലാഹ് ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 🤲ഉപ്പ പാവം ഇനി ഒരു കുഴപ്പം ഇല്ലാദേ ആവട്ടെചീണം മാറ്റി കൊടുക്കണം അള്ളാഹ് 👍
ഉമ്മ പറയുന്നത് മലയാളം അല്ലെ മനസ്സിലാകന്ന 1 ല്ല.
ഷർട്ട് സൂപ്പർ നൗഫൽ
Ithum ath pole vegam theerkkan pattatte
Nannayie.naufLee.aarelumpaRYatte.alhamdulilla
മാഷാഅല്ലാഹ്
അൽഹംദുലില്ലാഹ് 🤲🤲
Ente mole selam aanu cherthiyirikunnathu daran colej avide aduthano sawfi yude veedu
Allahuvine sthuthikuka Alhamudulillah parayondu noufale
അൽഹംദുലില്ലാഹ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. പിന്നെ ഉമ്മാ ഉള്ളത് പറയുന്നത് കൊണ്ട് മനസ്സിൽ കള്ളം ഉണ്ടാവില്ല..... Good ഫാമിലി... 😍😍😍
നൗഫൽകാ ഇങ്ങളെ ഞാൻ ഇന്നലെ സ്വപ്നത്തിൽ കണ്ടു. Im very happy 🥰😍😍❤️❤️❤️❤️
ഞാൻ ചക്കരനെയാ കണ്ടത്
സൂപ്പർ ഉമ്മ uppa
Vegam.3m.aavatt
Nalla monan noufal annu angheneyavatte
Umma
Eniyumnallauyaragalilethatty. Alhamdulillah
Mashaallah🥰
Jeevidathil eniyum mattam undavatteee Videos eniyum cheyyanam nouwfalkaaa
Ummachi.assalamualikum
Iniyum uyarchayilethatte
❤️ മാഷാ alkah❤️
നൗഫലിന്റെ ഈ തുറന്നുപറച്ചിൽ ആണ് വിജയത്തിന്റെ രഹസ്യം. 👍👍
മാഷാഅല്ലാഹ് 🥰🥰🥰
Alhamdulillaah🤲🤲