ഒരിക്കലും ആരും രണ്ടാം വിവാഹത്തിന് ഒരുങ്ങരുതേ കല്യാണം കഴിച്ചാൽ കല്യാണം കഴിക്കുന്ന ആളുടെ ലൈഫ് നഷ്ടപ്പെടും പിന്നീട് അവർ ഒറ്റപ്പെടും ആദ്യ ഭാര്യ ഭർത്താവിനെ നല്ല സ്വീകരണം ആയിരിക്കും എന്റെ അനുഭവം അതാണ് ഞാൻ രണ്ടാം ഭാര്യയായി ഭാര്യക്ക് കുഴപ്പമാണ് എന്ന് പറഞ്ഞു എന്നെ കല്യാണം കഴിച്ചു ഇപ്പോൾ ഞാൻ ഒറ്റപ്പെട്ട് ജീവിക്കുന്നു അള്ളാഹു ആരുടെ ലൈഫിനും അങ്ങനെ ഒരു ബന്ധം ഉണ്ടാകാതിരിക്കട്ടെ
നിങ്ങളുടെ ഒരാളുടെ ജീവിതം മാത്രം കണക്കാക്കി ലോകത്തുള്ള മുഴുവൻ പുരുഷൻമാരുടെയും അവരുടെ രണ്ടും മൂന്നും ഭാര്യമാരുടെയും ജീവിതം വിലയിരുത്താൻ പറ്റുമോ സഹോദരി. ഈ ഭൂമിയിലെ ജീവിതം എന്ന് പറയുന്നത് അള്ളാഹു കനിഞ്ഞു നൽകുന്ന വലിയൊരു നിഹ്മത്താണ് , അവന്റെ കാരുണ്യവും ഔദാര്യവും മാത്രം . ഒരു ഭാര്യയോടൊത്തു മരണം വരെ ദുരിത പൂർണമായ ജീവിതം നയിക്കുന്ന കോടി കണക്കിന് മനുഷ്യർ ഈ ഭൂമിയിൽ ഉണ്ട് . രണ്ടും മൂന്നും ഭാര്യമാർ ഉള്ള മനിഷ്യർ സുഖത്തിലും സന്തോഷത്തിലും ജീവിച്ചു മരിക്കുന്നവരും ഉണ്ട്. വിവാഹം കഴിക്കുന്നതോ കഴിക്കാത്തതോ അല്ല ജീവിതത്തിൽ ദുരിതങ്ങൾ ഉണ്ടാവുന്നതിനും സൗഭാഗ്യങ്ങൾ ലെഭിക്കുന്നതിനും ഉള്ള മാനദണ്ഡം . ഉള്ളത് കൊണ്ട് സന്തോഷത്തോടെ ജീവിക്കാൻ നോക്കുക ; കൂടുതൽ മെച്ചപ്പെട്ട ജീവിതത്തിനായി പ്രാർത്ഥിക്കുക
ഇങ്ങനെ ഒറ്റപ്പെട്ടു പോകുന്ന എത്രയോ സ്ത്രീകളുമുണ്ട് ഭർത്താവ് ഉണ്ടായിട്ടും ഭർത്താവിൻ്റെ സ്നേഹമോ പരിഗണനയോ കിട്ടാത്തവർ ''ഞങ്ങളെന്താ ചെയ്യേണ്ടത് നിങ്ങൾ പുരുഷൻമാർക്ക് മറ്റൊരു വിവാഹം കഴിക്കാം. ഞങ്ങൾ മരണം വരെ അനുഭവിക്കുക തന്നെ
രണ്ടാം വിവാഹം അറിയാതെ ചെയ്താൽ വൻ തകർച്ചയാവും. ആരും അറിയാതെ രണ്ടാം വിവാഹം ചെയ്താൽ അവന് ഇഹലോകത്ത് ഒറ്റപ്പെടും, ആരോടും പരാതി പറയാൻ ഉണ്ടാവില്ല. കെട്ടിക്കാതെ നിൽകുന്ന പെണ്ണിന് ഏതെങ്കിലും വിധത്തിലുള്ള തകരാർ കാണും, സാമ്പത്തികമില്ലാത്തതിനാൽ വിവാഹം വൈകിയെന്ന് വിശ്വാസി പ്പിക്കും, ചതിയിൽ കുടുങ്ങാതിരിക്കുവാൻ പ്രാർത്ഥിക്കുക.
2- കെട്ടിയ ആരെങ്കിലും രക്ഷപെട്ടിട്ട് ഉണ്ടോ..2-ആം ഭാര്യ രക്ഷപെട്ടിട്ട് ഉണ്ടോ.. ഞാൻ ഒരാളുടെ രണ്ടാം ഭാര്യയാണ്.. പക്ഷേ, ആൾ ഇന്ന് എന്റെ കൂടെ ഇല്ല.. ഇപ്പൊ ആദ്യ ഭാര്യ തന്നെ മതി... ഞാൻ അയാൾ വരും എന്ന് കരുതി കാലം തീർക്കുന്നു... ശരിക്കും ബുദ്ധി ഇല്ലാത്ത, സ്വയം പര്യാപ്തത ഇല്ലാത്ത ആളുകൾ അല്ലേ വീണ്ടും കെട്ടാൻ നടക്കുന്നത്.. ഏത് പ്രതിസന്ധിയിലും 2- പേരെയും ഒരു പോലെ നോക്കുന്ന എത്ര പേര് ഉണ്ട് ലോകത്ത്
മാഷേ എനിക്കും ഇതുപോലെ അനുഭവം ഉണ്ട് എൻ്റെ മകനെ വെല്ലിമ്മയും വെല്ലിപ്പയും എൻ്റെ അടുത്തുനിന്ന് കുട്ടിയെ അടർത്തിമാറ്റി ഞാൻ രണ്ടാമത്തെ മകനെ പ്രസവിച്ചതാണ് കാരണം അപ്പോൾ അവർ പറയുന്നത് മൂത്ത മകനെ ഇഷ്ടമില്ല കാരണങ്ങൾ പറയുന്നത്
@@saeerkp3740ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജീഉൻ ചെറുതും വലുതുമായ വല്ല തെറ്റും ജീവിത കാലത്ത് പറ്റിട്ടുണ്ടെങ്കിൽ റബ്ബ് പെറുത്തു മാപ്പാക്കി കൊടുക്കുമാറാകട്ടെ ആമീൻ ആമീൻ🤲🤲🤲🥇🥇🥲🥲
ഓ പിന്നെ ഇല്ലാത്ത സന്തോഷം ഉണ്ടാക്കിക്കൊടുക്കാൻ കഴിയും അല്ലേ രണ്ടാം വിവാഹം കഴിച്ചാലും സ്വസ്ഥത ഇല്ലെങ്കിൽ മൂന്നാമത് ഒന്ന് കഴിക്കണം അപ്പോൾ തീരും അസ്വസ്ഥത മുന്നോട്ടുവെച്ച കാൽ പിന്നോട്ട് വയ്ക്കരുത് എന്നർത്ഥം ഇതൊക്കെ നട്ടെല്ലുകൾ ഉള്ളവർക്ക് പറഞ്ഞ പണിയാണ്

ആമീൻ
ഭാര്യയുടെ കുഴപ്പം എന്താന്ന് നിങ്ങൾ അന്വേഷിക്കണമായിരുന്നു. ആണുങ്ങൾ കാര്യം നടക്കാൻ മരിച്ചെന്നു വരെ പറയും നഷ്ട്ടപെടുന്നത് നിങ്ങളുടെ life ആണ്
Ente. Husband. Njaan. Moonaamathe. Prasavicha. Samayathu. Njaan. Ariyaathe. Malapuram. Veere. Ketti. Ennum. Njaan. Kannuneerila. Oraqlkum eee. Vidhe Nalkaruthu😢
നിങ്ങളുടെ ഒരാളുടെ ജീവിതം മാത്രം കണക്കാക്കി ലോകത്തുള്ള മുഴുവൻ പുരുഷൻമാരുടെയും അവരുടെ രണ്ടും മൂന്നും ഭാര്യമാരുടെയും ജീവിതം വിലയിരുത്താൻ പറ്റുമോ സഹോദരി. ഈ ഭൂമിയിലെ ജീവിതം എന്ന് പറയുന്നത് അള്ളാഹു കനിഞ്ഞു നൽകുന്ന വലിയൊരു നിഹ്മത്താണ് , അവന്റെ കാരുണ്യവും ഔദാര്യവും മാത്രം . ഒരു ഭാര്യയോടൊത്തു മരണം വരെ ദുരിത പൂർണമായ ജീവിതം നയിക്കുന്ന കോടി കണക്കിന് മനുഷ്യർ ഈ ഭൂമിയിൽ ഉണ്ട് . രണ്ടും മൂന്നും ഭാര്യമാർ ഉള്ള മനിഷ്യർ സുഖത്തിലും സന്തോഷത്തിലും ജീവിച്ചു മരിക്കുന്നവരും ഉണ്ട്. വിവാഹം കഴിക്കുന്നതോ കഴിക്കാത്തതോ അല്ല ജീവിതത്തിൽ ദുരിതങ്ങൾ ഉണ്ടാവുന്നതിനും സൗഭാഗ്യങ്ങൾ ലെഭിക്കുന്നതിനും ഉള്ള മാനദണ്ഡം . ഉള്ളത് കൊണ്ട് സന്തോഷത്തോടെ ജീവിക്കാൻ നോക്കുക ; കൂടുതൽ മെച്ചപ്പെട്ട ജീവിതത്തിനായി പ്രാർത്ഥിക്കുക
@AbdulAzeez-cc5je ആമീൻ ആമീൻ ആമീൻ ആമീൻ
ഇങ്ങനെ ഒറ്റപ്പെട്ടു പോകുന്ന എത്രയോ സ്ത്രീകളുമുണ്ട് ഭർത്താവ് ഉണ്ടായിട്ടും ഭർത്താവിൻ്റെ സ്നേഹമോ പരിഗണനയോ കിട്ടാത്തവർ ''ഞങ്ങളെന്താ ചെയ്യേണ്ടത് നിങ്ങൾ പുരുഷൻമാർക്ക് മറ്റൊരു വിവാഹം കഴിക്കാം. ഞങ്ങൾ മരണം വരെ അനുഭവിക്കുക തന്നെ
സത്യം
Barthavine karyamayi snehikkatha barya anengil vere chinthikkunnathil enthanu thettu?
@@fathimalatheef1027 സത്യം എന്റെ ജീവിതം ഇങ്ങെനെ ആണ് ഭർത്താവ് ഉണ്ടായിട്ടും സ്നഹിവുമില്ല വിലയുമില്ല ജോലിക്കാരിക്ക് ഇതിലും വില ഉണ്ടാവും പാവം ഞാൻ 😭😭😭😭
@allvideos7466 ഞാനും അതിൽ പ്പെട്ടതാ സഹോദരീ
ഞാനും 😢
sathiyam ..anuithoke ചില വീടുകളിൽ ഇങ്ങനെ ഇപ്പോഴും ഉണ്ട്
ഹദിസ് 🤲
രണ്ടാം വിവാഹം അറിയാതെ ചെയ്താൽ വൻ തകർച്ചയാവും. ആരും അറിയാതെ രണ്ടാം വിവാഹം ചെയ്താൽ അവന് ഇഹലോകത്ത് ഒറ്റപ്പെടും, ആരോടും പരാതി പറയാൻ ഉണ്ടാവില്ല. കെട്ടിക്കാതെ നിൽകുന്ന പെണ്ണിന് ഏതെങ്കിലും വിധത്തിലുള്ള തകരാർ കാണും, സാമ്പത്തികമില്ലാത്തതിനാൽ വിവാഹം വൈകിയെന്ന് വിശ്വാസി പ്പിക്കും, ചതിയിൽ കുടുങ്ങാതിരിക്കുവാൻ പ്രാർത്ഥിക്കുക.
മാഷേ ദുആ ചെയ്യണേ..... എന്റെ ഉമ്മ മരണപ്പെട്ടു 😢.......
അല്ലാഹു മഗ്ഫിറത്തും മർഹമത്തും പ്രധാനം ചെയ്യട്ടെ -ആമീൻ
@visalmedia ആമീൻ 🤲🤲
ബർസഖി ജീവിതം റാഹത്തിലാക്കട്ടെ 🤲ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲😥
ഹദീസ്
അല്ല
ഉത്തരം... ഹദീസ്
ഈ ഭർത്താവ് നല്ലതാണെങ്കിൽ ഭാര്യയോട് സംഭവം പറഞ്ഞൂടെ അധിക ഭർത്താക്കന്മാരുടെ സ്വഭാവം ഇതാണ് തുറന്ന് പറയൂല
Ma shaAllah Alhamdulillah
Masha allah
ഉത്തരം hadees
നല്ല രീതിയിൽ പോകുന്ന കുടുംബം കലക്കൻ ഒരു ഗാങ് ഉണ്ട്.. 4 ഭാര്യമാരുള്ള ഒരു പ ണ്ഡിതൻ ആണു നേതൃത്വം
അതാരാ
2- കെട്ടിയ ആരെങ്കിലും രക്ഷപെട്ടിട്ട് ഉണ്ടോ..2-ആം ഭാര്യ രക്ഷപെട്ടിട്ട് ഉണ്ടോ.. ഞാൻ ഒരാളുടെ രണ്ടാം ഭാര്യയാണ്.. പക്ഷേ, ആൾ ഇന്ന് എന്റെ കൂടെ ഇല്ല.. ഇപ്പൊ ആദ്യ ഭാര്യ തന്നെ മതി... ഞാൻ അയാൾ വരും എന്ന് കരുതി കാലം തീർക്കുന്നു... ശരിക്കും ബുദ്ധി ഇല്ലാത്ത, സ്വയം പര്യാപ്തത ഇല്ലാത്ത ആളുകൾ അല്ലേ വീണ്ടും കെട്ടാൻ നടക്കുന്നത്.. ഏത് പ്രതിസന്ധിയിലും 2- പേരെയും ഒരു പോലെ നോക്കുന്ന എത്ര പേര് ഉണ്ട് ലോകത്ത്
*എല്ലാർക്കും എല്ലാം നന്മ ആകട്ടെ ❤*
ടാക്സ്
Super 👌 👍
❤
Charittram
ച രി ത്രം
മാഷേ എനിക്കും ഇതുപോലെ അനുഭവം ഉണ്ട് എൻ്റെ മകനെ വെല്ലിമ്മയും വെല്ലിപ്പയും എൻ്റെ അടുത്തുനിന്ന് കുട്ടിയെ അടർത്തിമാറ്റി ഞാൻ രണ്ടാമത്തെ മകനെ പ്രസവിച്ചതാണ് കാരണം അപ്പോൾ അവർ പറയുന്നത് മൂത്ത മകനെ ഇഷ്ടമില്ല കാരണങ്ങൾ പറയുന്നത്
😮
ഹദിസ '
Good 👍
Thanks
Varee vareegud
🥳
Kalliyanam😶 കഴിപ്പിക്കാൻ ഒരു ഗ്യൻ ഗുണ്ട് സർ അലവലാതി കൾ
👍👍
Hadees
Charithram
😢
Masha allah alhamdulillah
🤲🤲🤲
Answer hadees
@@-shefna780 💯💯✅✅✅
💐💐💐
ചരിത്രം
No
Hadhees😊
Answer :- ഹദീസ്
First like👍👍👍
എന്റെ ഉമ്മാക് വേണ്ടി ദുആ ചെയ്യണേ..... ഉമ്മ മരണപ്പെട്ടു 😢
🎉
നടുവിലെ ആൾ നനയില്ലാ....😊
@@-shefna780 ഞമ്മളും ഉണ്ട്
@@saeerkp3740ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജീഉൻ ചെറുതും വലുതുമായ വല്ല തെറ്റും ജീവിത കാലത്ത് പറ്റിട്ടുണ്ടെങ്കിൽ റബ്ബ് പെറുത്തു മാപ്പാക്കി കൊടുക്കുമാറാകട്ടെ ആമീൻ ആമീൻ🤲🤲🤲🥇🥇🥲🥲
Masha. Parayunnath. Pole. An. Ippol. Yente. Jeevitham. Njan. Bharthavine. Pariganikkunnath. Adhehathin. Pattunnilla. Ippol. Penn. Kettan. Nadakkunnu. Rathri. Nerathe. Veetil. Ninnum. Yeneeyu. Poyi. Anya. Pennungalkk. Phone. Vilikkan. Voice. Record. Njan. Pidichu. 5alukalude. Yennod. Adhehathin. Samsarikkan. Madiyan. Record. Njan. Kanda. Karanathal. Phone. Roomil. Vechu. Anghadiyil. Porum. 5makkalund. Cheriya. Kutty. Lkg. An. Vallatha. Manasika. Prayasarhilan. Njan. Adheham. Loan. Yeduthu. Adachilla. 12. Laksham. Kadam. Ayi. Ippol. Bank. Jabthi. Paranjittund. Bharthav. Yennod. Yeth. Samayavum. Yente. Veetilekk. Povan. Parayum. Vallatha. Manasika. Prayasarhilan. Yellarum. Duha. Cheyyane
Yente. Bharthavino. Phoniloode. Onn. Samsarikkan. Pattumo. Mashe. Number. Mashkk. Yenghaneya. Thara
Enikkum ennte makante karyam parayaanund number tharumo
+919946025819
Hadis
ഓ പിന്നെ ഇല്ലാത്ത സന്തോഷം ഉണ്ടാക്കിക്കൊടുക്കാൻ കഴിയും അല്ലേ രണ്ടാം വിവാഹം കഴിച്ചാലും സ്വസ്ഥത ഇല്ലെങ്കിൽ മൂന്നാമത് ഒന്ന് കഴിക്കണം അപ്പോൾ തീരും അസ്വസ്ഥത മുന്നോട്ടുവെച്ച കാൽ പിന്നോട്ട് വയ്ക്കരുത് എന്നർത്ഥം ഇതൊക്കെ നട്ടെല്ലുകൾ ഉള്ളവർക്ക് പറഞ്ഞ പണിയാണ്
Supparvediyo
സന്തോഷം
hadees
അദീസ്
മാഷെന്റെ നമ്മ്പർ tharummo
+919946025819
Answer : ഹദീസ് ❤
ഈ ഉമ്മതിലെ ഏറ്റവും ഉത്തമൻ ഏറ്റവും കൂടുതൽ ഭാര്യമാരുള്ളവരാണ് - ഹദീസ്
Hadeez
Hadhees
ഫസ്റ്റ്🙋💪
@@abdulnazar4747കോളേജിൽ ആണ് കുട്ടി
🌸🌻🌹
@@abdulnazar4747🙋🙋🙋🙋
കോളേജിൽ മീറ്റിംഗ്
@@abdulnazar4747 മ്മള് വീട്ടിൽ വന്നു 😅
Hadheez
Barthavum baryaum enth undankilum manass thurann samsarichal theeraavunna oru prashnavum Ella
ട
ഹദീസ്
ഉത്തരം.. ഹദീസ്
ചരിത്രം
Hadees
Charithram
ഹദീസ്
ചരിത്രം
Hadees
Charithram
ഹദീസ്
Hadees
ചരിത്രം
Charithram
ഹദീസ്
Hadees
ചരിത്രം
ഹദീസ്
Hadees
ചരിത്രം
ഹദീസ്
Hadees
ചരിത്രം
ഹദീസ്
Hadees
ഹദീസ്
Hadees
ഹദീസ്
Hadees
ഹദീസ്
Hadees
ഹദീസ്
Hadees
ഹദീസ്
Hadees
ഹദീസ്
Hadees
ഹദീസ്
Hadees
Hadees
Hadees