E22: ORTHOPEDIC MCR CHAPPALS MALAYALAM | കാലു വേദനക്കുള്ള ചെരുപ്പുകൾ മലയാളം | DR VINIL PAUL MS, FNB

Поділитися
Вставка
  • Опубліковано 4 жов 2024
  • Introduction
    ഇന്ന് വളരെ important ആയ ടോപ്പിക്ക് ആണു ഡിസ്‌കസ് ചെയ്യുന്നത്
    പലതരം കാലു കളുടെ വേദന ക്ക് ഉപയോഗിക്കേണ്ട ചെരുപ്പുകളുടെ ഡീറ്റെയിൽസ് ആണു ഇന്ന് ഞാൻ പറയാൻ പോകുന്നത്,
    വേദനകളെ നമുക്ക് 3 ആയി തിരിക്കാം
    1. hind foot
    2. midfoot pain due to flat foot
    3. forefoot pain
    പ്രധാനപ്പെട്ട കാര്യം
    എല്ലാ കാൽപാദ വേദന ക്കുള്ള ചെരുപ്പുകൾക്കും ഹീൽ വേണം, എന്നാൽ achilles tendonitis ( ഞെരിയാണി വേദന ) ക്ക് ഹീൽ മുൻ വശത്തെ അപേക്ഷിച്ചു 1 ഇഞ്ച് അതായതു 2അര സെന്റി മീറ്റർ എങ്കിലും കൂടുതൽ ആയിരിക്കണം,
    എന്നാൽ ബാക്കി എല്ലാ തരം വേദനയിലും ഹീൽ height 1 ഇഞ്ചിൽ താഴെ ആയിരിക്കണം
    ആദ്യമായി
    1. plantar fasciitis അഥവാ ഉപ്പൂറ്റി വേദന
    മൈക്രോസെല്ലുലാർ റബ്ബർ ചെരുപ്പുകൾ
    ചെറിയ ഹീൽ ( less than 1 ഇഞ്ച് )
    2. achilles tendonitis
    3. flat foot, valgus foot
    മീഡിയൽ arch സപ്പോർട്ട് ഓർത്തോറ്റിക്സ്
    ഉൾവശം മുകളിലോട്ടു പൊന്തിയിരിക്കുന്ന തരം ചെരുപ്പുകൾ
    മൈക്രോ സെല്ലുലാർ റബ്ബർ മെറ്റീരിയൽ തന്നെ. വേണം.
    ശ്രദ്ധിക്കേണ്ട കാര്യം.
    mcr പെട്ടെന്ന് കേടാകും, മൂന്നു മാസത്തിൽ കൂടുതൽ ഒരേ ചെരുപ്പ് ഉപയോഗിക്കാൻ പാടില്ല, അത് പോലെ ഒട്ടി ഉള്ളിലെ ഗ്യാപ് കുറഞ്ഞാലും ഉപയോഗിക്കാൻ പാടില്ല.
    കാലു വേദന ഉള്ളവർ ഇടാൻ പാടില്ലാത്ത ചെരുപ്പുകൾ
    1. ഫ്ളിപ് ഫ്ലോപ്പ്സ് ( വള്ളി ചെരുപ്പ് )
    2. pointed shoes ( അറ്റം കൂർത്തിരിക്കുന്ന ഷൂസ് )
    ഈ ചെരുപ്പുകൾ എവിടെ കിട്ടും
    1. സാധാരണ ചെരുപ്പുകടയിൽ കിട്ടില്ല
    2. സാധാരണ dr ortho, ortho ചെരുപ്പുകൾ. എന്ന് പറഞ്ഞു. കിട്ടുന്നവ അല്ല
    3. ചെരുപ്പുണ്ടാക്കുന്ന ഓർത്തോ കടകളിൽ. ആണു ഇത്. ലഭിക്കുക
    for eg.
    ആലുവ ഭാഗത്ത്‌ ANS BIOMED
    PHONE NO. 9388609317, 9400172122
    ദേശം ഭാഗത്തു DYNAMIC
    കൊടുങ്ങല്ലൂർ കീത്തോളി ഭാഗത്തു. MEDI PLUS
    PHONE NO. 9846625768, 9562370369
    #drvinilsorthotips #drvinilpaul #chappal

КОМЕНТАРІ • 199

  • @Sms7733
    @Sms7733 2 роки тому +9

    വളരെ ഉപകാരപ്രദമായ അറിവുകൾ പങ്കു വച്ചതിന് ഡോക്ടർക്ക് ഒരുപാട് നന്ദി❤️❤️❤️🥰🙏

  • @dr.g.sureshkumar6579
    @dr.g.sureshkumar6579 Рік тому +2

    വളരെ ഉപകാരപ്രദമായ അറിവുകൾ പങ്കു വച്ചതിന് ഡോക്ടർക്ക് ഒരുപാട് നന്ദി

  • @vasanthanp6558
    @vasanthanp6558 6 місяців тому +1

    വളരെ ഉപകാര പ്രദമായ അറിവുകൾക്ക് നന്ദി ഡോക്ടർ

  • @selinmaryabraham3932
    @selinmaryabraham3932 Рік тому +1

    കാൽ padathinte അടിയിൽ മുന്ഭാഗമാണ് വേദന..😢...Dr. പറഞ്ഞ ടിപ്സ് നോക്കാം ...Thank you 🙏🙏🙏

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  Рік тому +1

      ഒരു ഡോക്ടറെ കാണുന്നത് നല്ലതായിരിക്കും

    • @selinmaryabraham3932
      @selinmaryabraham3932 Рік тому

      @@dr.vinilsorthotips6141 🙏🌹🌹🌹

  • @lysajoseph902
    @lysajoseph902 5 місяців тому +1

    Very good ഇൻഫർമേഷൻ. Doctor please tell about corn ട്രീറ്റ്മെന്റ് ( ആണി )

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  5 місяців тому

      ഒരു സർജൻ നെ കാണിക്കുന്നതാണ് നല്ലത്

  • @syamlaltp5331
    @syamlaltp5331 11 місяців тому +1

    താങ്ക്സ് ഡോക്ടർ ഗോഡ് ബ്ലെസ് ❤❤❤❤❤

  • @sujamathews7151
    @sujamathews7151 2 роки тому +2

    Very useful video,thank you

  • @dr.tissonjob5707
    @dr.tissonjob5707 4 місяці тому +2

    Health fit ortho care MCP chappals, available online on Amazon.
    Is it genuine?
    Please help Dr.
    Is it good for Plantar Fascitis?

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  4 місяці тому

      ചെരുപ്പുകൾ കാലിന്റെ ഷേപ്പ് നോക്കി ആണ് തീരുമാനിക്കുന്നത്

  • @seydkhaleel1743
    @seydkhaleel1743 Рік тому +1

    വിള്ളൽ ഡ്രൈ leg നുള്ള ചെരുപ്പ് ഏത് ആണ്
    പലതും കാലിന് മുറിവ് ഉണ്ടാക്കുന്നു
    ഏത് type material ആണ് use ചയ്യേണ്ടത് ഏത് പോലെ ആട്ടി type ചെരുപ്പ് ആണ് എടുക്കേണ്ടത്. Shoes. Sandal, slipper, clogs, flip-flops, slides
    please reply

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  Рік тому

      ഒരു dermatologist നെ കാണിക്കണം, ഞാൻ നോക്കുന്ന speciality അല്ല

  • @arif9078
    @arif9078 2 роки тому +2

    Congratulations Dr Vinil

  • @abdulgafoorp7294
    @abdulgafoorp7294 5 місяців тому +1

    Which Chappal is useful after calcanius bone surgery?

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  5 місяців тому

      എല്ല് പൊട്ടലിനുള്ള ചികിത്സ എല്ലാവർക്കും ഒന്നല്ല, പൊട്ടിയ എല്ലിന്റെ സ്ഥാനം, ആകൃതി, പൊട്ടിയ രീതി, ലിഗ്മെന്റുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന് നോക്കുക, രോഗിയുടെ പ്രായം,ആരോഗ്യസ്ഥിതി, മദ്യപാനം പുകവലി, ഷുഗർ എന്നീ കാര്യങ്ങളെല്ലാം നിങ്ങളുടെ ചികിത്സയെ ബാധിക്കും. അതുകൊണ്ടുതന്നെ നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടർക്ക് മാത്രമാണ് പല കാര്യങ്ങളും വ്യക്തമായി പറയുവാൻ സാധിക്കുക. ഇങ്ങനെയുള്ള സംശയങ്ങൾ എപ്പോഴും നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടറുടെ അടുത്ത് ചോദിക്കുക.

  • @Fami-fami97
    @Fami-fami97 5 місяців тому +1

    Thank you doctor 😊🤝

  • @sreenivasanpanangad
    @sreenivasanpanangad Рік тому +1

    വളരെ നന്ദി!!!!!!!

  • @mv2552
    @mv2552 11 місяців тому +22

    ഉപ്പൂറ്റി വേദനയുടെ വീഡിയോ കണ്ട് ചെരുപ്പിന്റ വീഡിയോ നോക്കി വന്നതാ

  • @muralidharannair1666
    @muralidharannair1666 Рік тому +1

    ഉപൂട്ടി പുറകുവശത്തെ വേദനക്ക് മധ്യ ഭാഗം പൊങ്ങിയാ ചെരിപ് ഷൂ നല്ലത് ആണോ ഇപ്പോൾ mcr ചെരിപ്പും &silikon ഷൂ ഉപയോഗിക്കുന്നു വില കൂടുതൽ ആണ്

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  Рік тому

      ഇങ്ങനെ പറയാൻ ബുദ്ധിമുട്ടാണ്, ഈ വീഡിയോയിൽ പറയുന്ന പോലെ കാലിൻ്റെ shape എക്സറേ എടുത്തു നോക്കി ഒക്കെ ആണ് തീരുമാനിക്കാൻ

  • @dhanalekshmigireesh1297
    @dhanalekshmigireesh1297 7 місяців тому +1

    Metatarsal 5 fracture nu plaster edutha shesham ethu idunnathu ayirikum better

  • @farhanabeevi5590
    @farhanabeevi5590 Рік тому

    Palaster ഇട്ടു കഴിച്ചു. കാലിന്റെ മുകൾ ഭാഗം ആണ് വേദന

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  Рік тому

      പരന്ന കാൽ ആണോന്നു നോക്കുക, പിന്നെ എന്തിനാണ് പ്ലാസ്റ്റർ ഇട്ടതു എന്നതിനെ ആശ്രയിച്ചു ഇരിക്കും, നിങ്ങളുടെ ഡോക്ടറോട് ചോദിക്കുക

  • @bijuhameed4038
    @bijuhameed4038 Рік тому +3

    Doctor where is your hospital

  • @redrock5253
    @redrock5253 2 роки тому +2

    Thank you sir🙏👍

  • @aafiyaaafiya648
    @aafiyaaafiya648 Рік тому +2

    ഹലോ ഡോക്ടർ . ഡോക്ടറെ കാണിച്ചാണ് ചെരുപ്പ് മേടിച്ചു പക്ഷേ ചെരുപ്പ് ഇടുമ്പോൾ വളരെ വേദനയുണ്ട് അങ്ങനെ ഉണ്ടാവുമോ നടക്കുമ്പോഴും വളരെ വേദനയുണ്ട്

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  Рік тому

      നിങ്ങളുടെ കാലിന്റെ ഷേപ്പ് നോക്കിയാലെ പറയാൻ സാധിക്കുകയുള്ളൂ
      ..
      പരന്ന കാലുള്ളവർ പുതിയ ചെരുപ്പ് ആകുമ്പോൾ വേദന കാണാറുണ്ട്

  • @meera.k.lmeera5676
    @meera.k.lmeera5676 7 місяців тому +1

    Vericose vein patiens inu ethu cheruppu upayogikkam doctor

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  7 місяців тому +1

      ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.

  • @vishnuvijayan1548
    @vishnuvijayan1548 2 роки тому +1

    Good information sir🙏

  • @manafabdul7953
    @manafabdul7953 Місяць тому +1

    Mcr ചെരുപ്പ് ധരിച്ചപ്പോൾ കാലിന് വേദന കൂടുന്നു അത് എന്ത് കൊണ്ടാണ് എന്ന് ഒന്ന് പറഞ്ഞു തരുമോ

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  Місяць тому

      ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.

  • @mickey08080
    @mickey08080 2 роки тому +1

    Very useful viedio 🙏🏻🙏🏻❤❤

  • @jasminesajidh3806
    @jasminesajidh3806 11 місяців тому +1

    Kaalinte ഫിംഗർ ചെറിയ വളവ് varunnu athin ഡോക്ടർ mcr chappals ഉപയോഗിക്കാൻ പറഞ്ഞു athin ഏത് cheruppanu vendath

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  11 місяців тому

      ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്

  • @anilswaminathan2282
    @anilswaminathan2282 11 місяців тому +1

    Hii sir skechersnte arachfit model upayogikkamo athu nallathu ayirikkumo sir

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  11 місяців тому

      നല്ലതായിരിക്കും.. എന്നിരുന്നാലും ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.

  • @neelakandhanthamarasseryme9411
    @neelakandhanthamarasseryme9411 2 роки тому +1

    Very useful.

  • @ReenaSalman-y5t
    @ReenaSalman-y5t 5 місяців тому +1

    Dr kollam karunagappally bhagath athu kadayil kittumennu parayamo

  • @jintojoseph5664
    @jintojoseph5664 5 місяців тому +1

    Sir
    Haglunds deformity und..
    Bone വളർന്നു koorthu നിൽക്കുന്നു...
    സർജറി ചെയ്ത് അത് മുറിച്ചു കളയണം എന്ന് പറയുന്നു...
    I am confused??
    സർജറി ചെയ്യണോ ഡോക്ടർ??

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  5 місяців тому

      ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.

    • @jintojoseph5664
      @jintojoseph5664 5 місяців тому

      @@dr.vinilsorthotips6141
      Xray, other scanning നടത്തിയതിന്റെ അടിസ്ഥാനത്തിൽ സർജറി വേണം എന്ന് ഡോക്ടർ പറഞ്ഞു..
      But ഈ സർജറി ചെയ്ത വേറെ ആരും എന്റെ പരിചയത്തിൽ ഇല്ല ഒരു opinion ചോദിക്കാൻ..
      നമ്മുടെ നാട്ടിൽ ഇത് ഒരു rare സർജറി ആണെന്ന് ഞാൻ കരുതുന്നു..
      So സർജറി ലുടെ ഈ രോഗവസ്ഥ complete എല്ലാതാകുമോ എന്നൊരു bhayam

  • @murukankrishnannair313
    @murukankrishnannair313 11 місяців тому +1

    Trivandrum തുള്ള കടയേതെന്ന് പറയാമോ?

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  11 місяців тому

      ഓർത്തോ ചെരുപ്പുകൾ ഉണ്ടാക്കുന്ന ചെരുപ്പ് കടകളിലാണ് കിട്ടുന്നത്,. നിങ്ങളുടെ സ്ഥലത്തുള്ള കടകളെ പറ്റി എനിക്ക് അറിയില്ല.

  • @tomantony6495
    @tomantony6495 Рік тому +1

    Dr plastic chairil irunna work cheyyunathe vedhana aayitilla bhayangara kazhappum pressurum feel cheyyunnu oru sidil aayittane feel cheyyunne raavile ennikkumbol oru shock pokunna pole feel cheyyunnu

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  Рік тому

      ഡിസ്ക് പ്രോബ്ലം ആണോ എന്ന് നോക്കേണ്ടി വരും

  • @amjith1956
    @amjith1956 3 місяці тому +1

    Kalinte vellak nalla pain unde entharikum...? Crocs use cheyan pattuvo

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  3 місяці тому

      ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.

    • @amjith1956
      @amjith1956 3 місяці тому

      Thanks ❤😊

  • @simishaji278
    @simishaji278 Рік тому +2

    Flat ഫുട്ടിനു വേണ്ടിയുള്ള ഷൂസ് കാണിക്കുമോ

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  Рік тому

      ഈ വീഡിയോ യില് പറഞ്ഞിട്ടുണ്ട്
      Medial arch support orthotics

  • @abhirami9603
    @abhirami9603 Рік тому +1

    Dr.Disc complaint ulla alk eth cherupp use cheyune ayrkm nallath

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  Рік тому

      കാൽപാദത്തിന് ഷേപ്പ് അനുസരിച്ചാണ് ചെരുപ്പ് ഏതാണെന്ന് തീരുമാനിക്കേണ്ടത്

  • @umeshn.unedumparambath
    @umeshn.unedumparambath Рік тому +1

    Vericos veins und.. Full time ninnu job cheyanm.. Edh chappal aanu better

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  Рік тому +1

      ചെരുപ്പുകൊണ്ടു മാറ്റം ഉണ്ടാകുമെന്ന് തോന്നുന്നില്ല, ഇതൊന്നു ട്രൈ ചെയ്തു നോക്കാമോ
      വേരി ക്കോസിന് നാടൻ
      എണ്ണ
      നാഴി നല്ലെണ്ണ
      ഒരു വാളൻ കല്ലുപ്പ്
      അര വാളൻ ഉലുവ
      ചട്ടി വെച്ച് എണ്ണ ചൂടായി
      കഴിയുമ്പോൾ ഉലുവ ഇ
      ട്ട് പൊട്ടി കഴിയുമ്പോൾ
      ഉപ്പ് ഇട്ട് നന്നായി തിളപ്പി
      ച്ച് ആറിയതിന് അരിച്ച് ഒരു ട്ടിന്നിൽ വെയ്ക്ക ക
      പുരട്ടാൻ നേരം അവശ്യത്തിന് മാത്രം
      എടുത്ത് ചുടാക്കി പുര (ട്ടുക അരകെട്ട് മുതൽ
      കാൽപാദം വരേ 20 മിനിറ്റ് കഴിഞ്ഞ് ചുട്
      വെള്ളത്തിൽ കുളിക്കുക

    • @umeshn.unedumparambath
      @umeshn.unedumparambath Рік тому +1

      വാളൻ പറഞ്ഞാൽ എന്താ ന്താ

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  Рік тому

      @@umeshn.unedumparambathകൈകുമ്പൾ means handful

  • @sabarivr757
    @sabarivr757 Рік тому +1

    Thanks doctor

  • @sreekalas5883
    @sreekalas5883 8 місяців тому +1

    Verecose ullavarke mulekollunapole ulla sliper upayogekamo

  • @JENSONJOSE-f3f
    @JENSONJOSE-f3f 3 місяці тому +1

    Thrissur ഭാഗത്തു അറിവുള്ള കടയുണ്ടോ സർ

  • @SOLEMATEChappels
    @SOLEMATEChappels 2 місяці тому +1

    Good

  • @souminianil9894
    @souminianil9894 7 місяців тому +1

    Very useful information, I have flat foot, pls tell me an orthopedic shop in trivandrum sir

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  7 місяців тому

      ഓർത്തോ ചെരുപ്പുകൾ ഉണ്ടാക്കുന്ന ചെരുപ്പ് കടകളിലാണ് കിട്ടുന്നത്,. നിങ്ങളുടെ സ്ഥലത്തുള്ള കടകളെ പറ്റി എനിക്ക് അറിയില്ല.

    • @souminianil9894
      @souminianil9894 6 місяців тому

      Ok Dr. Thank u

  • @rajaniramanathan1038
    @rajaniramanathan1038 Рік тому +1

    Clear and informative.. .. how can I book an appointment?

  • @daisytom7435
    @daisytom7435 2 роки тому +1

    God bless u

  • @nafiyabeegam2067
    @nafiyabeegam2067 11 місяців тому +1

    Hlo
    Kaalinte adiyil munbum nadulum uputilum vedhana vannal eth typ cherup aan upayogikendath pls rply?

  • @jttv6496
    @jttv6496 2 роки тому +1

    Very good and useful topic.

  • @mubashiraudaif2110
    @mubashiraudaif2110 Рік тому +1

    Mcr chappal വീടിൻ്റെ ഉള്ളിലനോ ,പുറത്താണോ ഇട്ടു നടക്കേണ്ടത്?

  • @sabhimolss4737
    @sabhimolss4737 Рік тому +1

    Dr.i am suffering cervical vertigo so I can't use healed chappal what can I do due to feel this condition

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  Рік тому

      Achilles tendonitis ആണെങ്കിൽ ഇത്തിരി ഹീൽ ഇല്ലാതെ പറ്റില്ല.
      എന്ത് കൊണ്ടാണ് വരുന്നത് എന്ന് നോക്കി പരിശോധിച്ച് എക്സറേ എടുത്തു നോക്കുകയും വേണം

  • @chitrakallat5054
    @chitrakallat5054 Рік тому +1

    Ver informative video! Thankyou dr.
    Can u suggest a shop in Calicut?

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  Рік тому

      🥰
      ഓർത്തോ ചെരുപ്പുകൾ ഉണ്ടാക്കുന്ന കടകൾ

  • @bindusanthoshmumbai519
    @bindusanthoshmumbai519 Рік тому +2

    സാർ എന്റെ പേര് ബിന്ദു സന്തോഷ്‌. ഞാൻ മുംബൈ നിന്നാണ്. എനിക്ക് ക്യാൻസർ ആരുന്നു. കഴിഞ്ഞ മാസം കീമോ മൊത്തം കഴിഞ്ഞു. ഇപ്പൊ രണ്ട് മാസം ആയി എന്റെ കാലിലെ 10 വിരലും രാത്രി പകൽ മൊത്തം ഫുൾ മരവിച്ച അവസ്ഥ ആണ്. രണ്ട് ഡോക്ടർമാരെ കാണിച്ചു. ഒരു കുറവും ഇല്ല. കൂടാതെ ദിവസം മുഴുവനും ഉപ്പൂറ്റി വേദന ആണ്.കാലിന്റെ അടിവശം മുഴുവനും പെരുപ്പും വേദന ആണ്. എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല.98 kg വെയിറ്റ് ഉണ്ട്.

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  Рік тому

      ചെരുപ്പ് നിർബന്ധമായും മാറ്റണം, ഈ വീഡിയോ യില് പറയുന്ന പോലെ ചെയ്യുക
      Tab NEXITO 5 mg once daily before breakfast
      Tab PENTANERV NT half daily 1 hour before sleep
      ഇത് കൂടി കഴിച്ചാൽ നല്ലതായിരിക്കും,.
      കഴിക്കുന്നതിന് മുൻപ് serum creatinine നോക്കണം

  • @haneefakakkasserycmr7273
    @haneefakakkasserycmr7273 2 місяці тому

    Dr tibiya എല്ല് പൊട്ടിയതാ ഇതിന്ന് ഏത് ചെരുപ്പ് നല്ലത് Dr

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  Місяць тому

      എല്ല് പൊട്ടലിനുള്ള ചികിത്സ എല്ലാവർക്കും ഒന്നല്ല, പൊട്ടിയ എല്ലിന്റെ സ്ഥാനം, ആകൃതി, പൊട്ടിയ രീതി, ലിഗ്മെന്റുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന് നോക്കുക, രോഗിയുടെ പ്രായം,ആരോഗ്യസ്ഥിതി, മദ്യപാനം പുകവലി, ഷുഗർ എന്നീ കാര്യങ്ങളെല്ലാം നിങ്ങളുടെ ചികിത്സയെ ബാധിക്കും. അതുകൊണ്ടുതന്നെ നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടർക്ക് മാത്രമാണ് പല കാര്യങ്ങളും വ്യക്തമായി പറയുവാൻ സാധിക്കുക. ഇങ്ങനെയുള്ള സംശയങ്ങൾ എപ്പോഴും നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടറുടെ അടുത്ത് ചോദിക്കുക.

  • @monishachikku3439
    @monishachikku3439 Рік тому +1

    Ee chappals kottayathu evideyanu kittunnathu Sir

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  Рік тому

      ഓർത്തോ ചെരുപ്പുകൾ ഉണ്ടാക്കുന്ന കടകളിൽ കിട്ടും

  • @binufazal6724
    @binufazal6724 Місяць тому

    In which hospital do you work

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  28 днів тому

      1. Dr. വിനിൽസ് ഓർത്തോ സെന്റർ ( dr vinils ortho center ), പുത്തൻവേലിക്കര താലൂക്ക് ആശുപത്രിക്ക് എതിർവശം.ബുക്കിങ്ങിനായി ഈ നമ്പറിൽ 8089960023,9496078472 വിളിക്കുകയോ അല്ലെങ്കിൽ 8731928500 എന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുകയോ വേണം. Opd സമയം 5pm മുതൽ 8pm വരെ
      2.ബിലീവേഴ്സ് NCH മെഡിസിറ്റി മാള. ബുക്കിങ്ങിനായി ഈ നമ്പറിൽ 7558986000 വിളിക്കുക. Op സമയം 8 മുതൽ 3 വരെ.

  • @vijaynair3841
    @vijaynair3841 2 місяці тому

    വലതുകാലിന്റെഉപ്പൂറ്റിയ്ക് വേദനയുണ്ട് safety shoe weekly 5 days ഉപയോഗിയ്കുംഎനിയ്ക്ഏത് type shoe/cherupu ഉപയോഗിയ്കാം please replay sir

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  Місяць тому +1

      കാലിന്റെ ഷേപ്പ് നോക്കിയാണ് തീരുമാനിക്കുന്നത്

  • @aneeshkumar7764
    @aneeshkumar7764 4 місяці тому +1

    കോഴിക്കോട് എവിടെ കിട്ടും MCR ചെരുപ്പ് pls replay

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  4 місяці тому

      ഇങ്ങനത്തെ ചെരുപ്പുകൾ ഒരു സാധാരണ ചെരുപ്പ് കടയിൽ കിട്ടില്ല. ഒരു ഡോക്ടറെ കൊണ്ട് പരിശോധിപ്പിച്ചു നിങ്ങളുടെ അസുഖം മനസ്സിലാക്കി,നിങ്ങളുടെ കാലിന്റെ ഷേപ്പ് നോക്കി, ഓർത്തോ ചെരുപ്പുകൾ ഉണ്ടാക്കുന്ന കടയിൽ പോയി, നിങ്ങളുടെ പാദത്തിന്റെ അളവിന് അനുസരിച്ച് വേണം ഇങ്ങനത്തെ ചെരുപ്പുകൾ ഉണ്ടാക്കാൻ, കറക്റ്റ് ആയി എത്ര രൂപ ആകും എന്ന് പറയാൻ സാധിക്കില്ല, എന്നിരുന്നാലും 1500 നും രണ്ടായിരത്തിനും ഇടയിലാണ് സാധാരണ ആകാറ്.

    • @SOLEMATEChappels
      @SOLEMATEChappels Місяць тому

      Please contact for more details

  • @vyshnavkm9412
    @vyshnavkm9412 Місяць тому +1

    Online available ano link share cheyyamo

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  Місяць тому

      ഇങ്ങനത്തെ ചെരുപ്പുകൾ ഒരു സാധാരണ ചെരുപ്പ് കടയിൽ കിട്ടില്ല. ഒരു ഡോക്ടറെ കൊണ്ട് പരിശോധിപ്പിച്ചു നിങ്ങളുടെ അസുഖം മനസ്സിലാക്കി,നിങ്ങളുടെ കാലിന്റെ ഷേപ്പ് നോക്കി, ഓർത്തോ ചെരുപ്പുകൾ ഉണ്ടാക്കുന്ന കടയിൽ പോയി, നിങ്ങളുടെ പാദത്തിന്റെ അളവിന് അനുസരിച്ച് വേണം ഇങ്ങനത്തെ ചെരുപ്പുകൾ ഉണ്ടാക്കാൻ, കറക്റ്റ് ആയി എത്ര രൂപ ആകും എന്ന് പറയാൻ സാധിക്കില്ല, എന്നിരുന്നാലും 1500 നും രണ്ടായിരത്തിനും ഇടയിലാണ് സാധാരണ ആകാറ്.

  • @babyravindran5538
    @babyravindran5538 Рік тому +1

    Sir, Trissur eviday kittum?

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  Рік тому

      Ortho ചെരുപ്പുകൾ ഉണ്ടാക്കുന്ന കടയിൽ

  • @bijiudhayakumar661
    @bijiudhayakumar661 Рік тому +1

    Sir trivandrum thu evide kittum.. Ee cheruppu

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  Рік тому

      എനിക്ക് അറിയില്ല,.. ഓർത്തോ ചെരുപ്പുകൾ ഉണ്ടാക്കുന്ന കടയിൽ ആണ് കിട്ടുന്നത്

  • @sudhshima8169
    @sudhshima8169 Рік тому +2

    കോഴിക്കോട് mcr ചെരുപ്പ് കിട്ടുന്ന ഷോപ്പ് ഏതാണ് എന്ന് പറഞ്ഞു തരാൻ പറ്റുമോ

  • @raihanathtp5697
    @raihanathtp5697 Рік тому

    നടുവിനും കാലിനും വേദന ഉള്ളവർ തറയിൽ ചവിട്ടിയാൽ തണുപ്പും ഉണ്ടാവുന്നവർക്ക് ഏത് തരം ചെരുപ്പാണ് നല്ലത് സാർ

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  Рік тому

      കാലിൻ്റെ രൂപം നോക്കിയാണ് ചെരുപ്പ് തിരഞ്ഞെടുക്കുന്നത്....

  • @Subeeshmusiccreation
    @Subeeshmusiccreation 2 роки тому +1

    Very useful 🙏🙏🙏

  • @ShincyBenny
    @ShincyBenny Рік тому

    Thankyou sir innu dr eanode ith vanganm nnu oarnju

  • @jithinvargese4205
    @jithinvargese4205 2 роки тому +1

    Good information. Keep it up....

  • @jamesaaugustine6716
    @jamesaaugustine6716 Рік тому +1

    SIR, I AM SUFFERING FROM PAIN IN TOP AND BOTTOM OF THE FOOT. KINDLY SPECIFY WHICH SPECIALIST TO CONSULT? HAVE YOU GOT ANY ON LINE CONSULTATION? IF YES , PLEASE SPECIFY HOW TO BOOK FOR THE APPOINTMENT. I HAPPENED TO SEE THE VIDEO ONLY YESTERDAY. I AM A SUFFERER FOR LAST ONE YEAR AND IT IS REALLY UNBEARABLE.

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  Рік тому

      ഇങ്ങനെ പറയാൻ പറ്റില്ല, പരിശോധനയും എക്സറേ യും വേണം

  • @pravyaanil3858
    @pravyaanil3858 6 місяців тому +1

    ഇ ചെരുപ്പ് എവിടേനിന്നാണ് വാങ്ങാൻ പറ്റുന്നത്

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  6 місяців тому +1

      ഇങ്ങനത്തെ ചെരുപ്പുകൾ ഒരു സാധാരണ ചെരുപ്പ് കടയിൽ കിട്ടില്ല. ഒരു ഡോക്ടറെ കൊണ്ട് പരിശോധിപ്പിച്ചു നിങ്ങളുടെ അസുഖം മനസ്സിലാക്കി,നിങ്ങളുടെ കാലിന്റെ ഷേപ്പ് നോക്കി, ഓർത്തോ ചെരുപ്പുകൾ ഉണ്ടാക്കുന്ന കടയിൽ പോയി, നിങ്ങളുടെ പാദത്തിന്റെ അളവിന് അനുസരിച്ച് വേണം ഇങ്ങനത്തെ ചെരുപ്പുകൾ ഉണ്ടാക്കാൻ, കറക്റ്റ് ആയി എത്ര രൂപ ആകും എന്ന് പറയാൻ സാധിക്കില്ല, എന്നിരുന്നാലും 1500 നും രണ്ടായിരത്തിനും ഇടയിലാണ് സാധാരണ ആകാറ്.

  • @airusvlog5492
    @airusvlog5492 Рік тому +2

    കണ്ണൂർ ഭാഗത്ത്‌ ഉണ്ടോ കട

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  Рік тому

      എനിക്ക് അറിയില്ല,.. ഓർത്തോ ചെരുപ്പുകൾ ഉണ്ടാക്കുന്ന കടയിൽ ആണ് കിട്ടുന്നത്

  • @ReethaJose-fw7qo
    @ReethaJose-fw7qo 2 місяці тому

    THRISSUR , where is the shop? Who will decide which one I choose?

    • @SOLEMATEChappels
      @SOLEMATEChappels 2 місяці тому

      Premium quality MCR,MCP, orthopedic and diabetic footwers available

    • @SOLEMATEChappels
      @SOLEMATEChappels 2 місяці тому

      Fore MCR,MCP chappels contact

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  Місяць тому

      Doctor will decide

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  Місяць тому +1

      ഇങ്ങനത്തെ ചെരുപ്പുകൾ ഒരു സാധാരണ ചെരുപ്പ് കടയിൽ കിട്ടില്ല. ഒരു ഡോക്ടറെ കൊണ്ട് പരിശോധിപ്പിച്ചു നിങ്ങളുടെ അസുഖം മനസ്സിലാക്കി,നിങ്ങളുടെ കാലിന്റെ ഷേപ്പ് നോക്കി, ഓർത്തോ ചെരുപ്പുകൾ ഉണ്ടാക്കുന്ന കടയിൽ പോയി, നിങ്ങളുടെ പാദത്തിന്റെ അളവിന് അനുസരിച്ച് വേണം ഇങ്ങനത്തെ ചെരുപ്പുകൾ ഉണ്ടാക്കാൻ, കറക്റ്റ് ആയി എത്ര രൂപ ആകും എന്ന് പറയാൻ സാധിക്കില്ല, എന്നിരുന്നാലും 1500 നും രണ്ടായിരത്തിനും ഇടയിലാണ് സാധാരണ ആകാറ്

  • @lathakumari3817
    @lathakumari3817 Рік тому +1

    Tvm cheruppu undo

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  Рік тому

      എനിക്ക് അറിയില്ല, ഓർത്തോ ചെരുപ്പുകൾ കിട്ടുന്ന കടയിൽ കിട്ടുമായിരിക്കും

  • @MiniCG-ec1zw
    @MiniCG-ec1zw Рік тому +1

    How to contact you doctor

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  Рік тому

      ബുക്കിംഗ് നമ്പർ
      7558986000 മാള ബിലീവേഴ്സ് NCH മെഡിസിറ്റി
      04842491000 ഡോൺ ബോസ്കോ ഹോസ്പിറ്റൽ നോർത്ത് പറവൂർ

  • @sandhyaunnikrishnan6123
    @sandhyaunnikrishnan6123 2 роки тому +1

    👍👍

  • @AbbasKhan-hh8ue
    @AbbasKhan-hh8ue Місяць тому +1

    Pathanamthitta evidelum kadakal undo

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  Місяць тому

      ഇങ്ങനത്തെ ചെരുപ്പുകൾ ഒരു സാധാരണ ചെരുപ്പ് കടയിൽ കിട്ടില്ല. ഒരു ഡോക്ടറെ കൊണ്ട് പരിശോധിപ്പിച്ചു നിങ്ങളുടെ അസുഖം മനസ്സിലാക്കി,നിങ്ങളുടെ കാലിന്റെ ഷേപ്പ് നോക്കി, ഓർത്തോ ചെരുപ്പുകൾ ഉണ്ടാക്കുന്ന കടയിൽ പോയി, നിങ്ങളുടെ പാദത്തിന്റെ അളവിന് അനുസരിച്ച് വേണം ഇങ്ങനത്തെ ചെരുപ്പുകൾ ഉണ്ടാക്കാൻ, കറക്റ്റ് ആയി എത്ര രൂപ ആകും എന്ന് പറയാൻ സാധിക്കില്ല, എന്നിരുന്നാലും 1500 നും രണ്ടായിരത്തിനും ഇടയിലാണ് സാധാരണ ആകാറ്.

    • @AbbasKhan-hh8ue
      @AbbasKhan-hh8ue Місяць тому

      @@dr.vinilsorthotips6141 thank you

  • @noufalmp192
    @noufalmp192 Рік тому +2

    ❤🙏🙏🙏

  • @dimbijohn525
    @dimbijohn525 2 роки тому +2

    👍thank you

  • @rejithaninan4377
    @rejithaninan4377 Рік тому +1

    E chappals Kottayam available shop undo

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  Рік тому

      അറിയില്ല,.. സാധാരണ ഓർത്തോ ചെരുപ്പുകൾ ഉണ്ടാക്കുന്ന കടയിലാണ് കിട്ടറുള്ളത്

  • @ebinmathew2167
    @ebinmathew2167 Рік тому

    👍

  • @lissyfrancis4813
    @lissyfrancis4813 2 роки тому

    🙏

  • @lathakumari3817
    @lathakumari3817 Рік тому +1

    TVM undo

  • @bharathanc6548
    @bharathanc6548 6 місяців тому +1

    Kannur undo delivery undengl venm ayrnu

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  6 місяців тому

      ഇങ്ങനത്തെ ചെരുപ്പുകൾ ഒരു സാധാരണ ചെരുപ്പ് കടയിൽ കിട്ടില്ല. ഒരു ഡോക്ടറെ കൊണ്ട് പരിശോധിപ്പിച്ചു നിങ്ങളുടെ അസുഖം മനസ്സിലാക്കി,നിങ്ങളുടെ കാലിന്റെ ഷേപ്പ് നോക്കി, ഓർത്തോ ചെരുപ്പുകൾ ഉണ്ടാക്കുന്ന കടയിൽ പോയി, നിങ്ങളുടെ പാദത്തിന്റെ അളവിന് അനുസരിച്ച് വേണം ഇങ്ങനത്തെ ചെരുപ്പുകൾ ഉണ്ടാക്കാൻ, കറക്റ്റ് ആയി എത്ര രൂപ ആകും എന്ന് പറയാൻ സാധിക്കില്ല, എന്നിരുന്നാലും 1500 നും രണ്ടായിരത്തിനും ഇടയിലാണ് സാധാരണ ആകാറ്.

    • @SOLEMATEChappels
      @SOLEMATEChappels Місяць тому

      Available aanu. Contact for more information

    • @SOLEMATEChappels
      @SOLEMATEChappels Місяць тому

      Yes

  • @binufazal6724
    @binufazal6724 Місяць тому

    Dr consultation kittumo

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  28 днів тому

      1. Dr. വിനിൽസ് ഓർത്തോ സെന്റർ ( dr vinils ortho center ), പുത്തൻവേലിക്കര താലൂക്ക് ആശുപത്രിക്ക് എതിർവശം.ബുക്കിങ്ങിനായി ഈ നമ്പറിൽ 8089960023,9496078472 വിളിക്കുകയോ അല്ലെങ്കിൽ 8731928500 എന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുകയോ വേണം. Opd സമയം 5pm മുതൽ 8pm വരെ
      2.ബിലീവേഴ്സ് NCH മെഡിസിറ്റി മാള. ബുക്കിങ്ങിനായി ഈ നമ്പറിൽ 7558986000 വിളിക്കുക. Op സമയം 8 മുതൽ 3 വരെ.

  • @thayyilthayyil1083
    @thayyilthayyil1083 4 місяці тому

    Kozhikode edh bagatha ullath

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  4 місяці тому

      ഇങ്ങനത്തെ ചെരുപ്പുകൾ ഒരു സാധാരണ ചെരുപ്പ് കടയിൽ കിട്ടില്ല. ഒരു ഡോക്ടറെ കൊണ്ട് പരിശോധിപ്പിച്ചു നിങ്ങളുടെ അസുഖം മനസ്സിലാക്കി,നിങ്ങളുടെ കാലിന്റെ ഷേപ്പ് നോക്കി, ഓർത്തോ ചെരുപ്പുകൾ ഉണ്ടാക്കുന്ന കടയിൽ പോയി, നിങ്ങളുടെ പാദത്തിന്റെ അളവിന് അനുസരിച്ച് വേണം ഇങ്ങനത്തെ ചെരുപ്പുകൾ ഉണ്ടാക്കാൻ, കറക്റ്റ് ആയി എത്ര രൂപ ആകും എന്ന് പറയാൻ സാധിക്കില്ല, എന്നിരുന്നാലും 1500 നും രണ്ടായിരത്തിനും ഇടയിലാണ് സാധാരണ ആകാറ്.

  • @izzuizza8778
    @izzuizza8778 2 роки тому +1

    Dr nte number onnu tharumo cunslting n veraan aan njan shopil sales man aan orupaad varashaayitt uppootti vedana aan sahikan pattnilla dr book cheyyan number therumo

  • @SOLEMATEChappels
    @SOLEMATEChappels 2 місяці тому +1

    Premium quality MCR,MCP, orthopedic and diabetic foot wears available contact for more details

  • @monishachikku3439
    @monishachikku3439 Рік тому

    Ee cha

  • @kharikoyam7797
    @kharikoyam7797 Рік тому

    😅
    .

  • @sathidevi1036
    @sathidevi1036 Рік тому +1

    കുന്ദ കുളത്ത് കടയുണ്ടോ.

  • @darkdevil777g
    @darkdevil777g Рік тому +1

    Contact number pls doctor

  • @nousheebaashraf7681
    @nousheebaashraf7681 Рік тому +1

    Thanks❤❤

  • @abhinandjose3725
    @abhinandjose3725 2 роки тому

    Thank you doctor

  • @jincyjose8022
    @jincyjose8022 Рік тому

    Very helpful .Thanks so much