മിന്നു മൈന ആള് പുലിയാണ്...മുത്തം നല്‍കാനും ശത്രുക്കളെ ആട്ടിയോടിക്കാനും ഇവള്‍ മതി | Myna | Bird
Вставка
- Опубліковано 13 гру 2024
- കാസര്‍ഗോഡ് ബാംഗളത്തെ വീട്ടിലെ മിന്നു ആള്‍ അല്‍പ്പം പിടി വാശിക്കാരിയാണ്, കൃസൃതിക്കുടുക്ക ആണ് ,ശാഠ്യക്കാരി ആണ് സര്‍വ്വോപരി സ്‌നേഹമയിയും, ശാന്തമയിയും ആണ്... പക്ഷേ മിന്നുവിന് ആരോമലിനെ ഒരു പാട് ഇഷ്ടമാണ്.. ആരോമലിനെ കെട്ടിപ്പിടിക്കും, മുത്തം നല്‍കും..ഇവര്‍ തമ്മില്‍ ഇണപിരിയാത്ത ആത്മബന്ധം ആണ്.. പക്ഷേ തനിക്ക് ഇഷ്ടമില്ലാത്ത ആരെങ്കിലും വീട്ടു പടിക്കല്‍ കടന്നാല്‍ മിന്നു തന്റെ തനി സ്വാധാവം പുറത്തെടുക്കും.. അവരെ ആട്ടിപ്പായിക്കും.... ഇനി ആരാണ് മിന്നു, ദേ കണ്ടോളൂ.. ഇതാണ് മിന്നു...
കാസര്‍ഗോഡ് ബാംഗളത്തെ കെ വി മധുവിന്റെ വീട്ടിലെ അംഗമായി മാറി ഒരു മൈന. മിന്നു മൈനയും ഈ കുടുംബവും തമ്മിലുള്ള ആത്മബന്ധം ആരെയും അതിശയിപ്പിക്കും. മധുവിന്റെ രണ്ട് മക്കളായി ആരോമലിന്റെയും അമലിന്റെയും ചുമരില്‍ കയറിയിരിക്കും ഉമ്മ കൊടുക്കും ഒന്ന് രണ്ട് പേര് വിളിക്കും. അപരിചിതരെ കണ്ടാല്‍ പറന്ന് കൊത്ത് കൊടുക്കാനും ഇവന്‍ മറക്കില്ല.
ഒന്നര വര്‍ഷം മുമ്പ് ഒടിഞ്ഞു വീണ തെങ്ങില്‍ നിന്നാണ് കാക്കാട്ട് ഹയര്‍സെക്കന്ററി സ്‌കൂള്‍ പി ടി എ പ്രസിഡന്റായ മധുവിന് മിന്നുവിനെ കിട്ടിയത്. കൂടെയുള്ള കുഞ്ഞുങ്ങള്‍ ചത്തിരുന്നു. ഇതോടെ പാല് കൊടുത്ത് വളര്‍ത്തി. രാവിലെ എഴന്നേറ്റാല്‍ കുളി നിര്‍ബന്ധം.ബഹളം വെച്ച് വാഷ് ബേസിന് സമീപം പാത്രത്തില്‍ വെള്ളം കൊടുത്താലേ സമാധാനമാകു.ആരോമലും അമലും സ്‌കൂളില്‍ പോകമ്പോള്‍ മാത്രമേ കൂട്ടില്‍ അടക്കാറുള്ളു.അല്ലാത്ത സമയങ്ങളില്‍ മിന്നു ഇവരുടെ കൂടെ കാണും.കൈയിലും തലയിലും കയറി കളിച്ചു കൊണ്ടിരിക്കും.പഠിക്കമ്പോള്‍ പുസ്തകത്തില്‍ കയറിയിരിക്കും.മുത്തം നല്‍കാന്‍ പറഞ്ഞാല്‍ അതിനും മിന്നു റെഡി. ചെറു പ്രാണിയാണ് ഇഷ്ടഭക്ഷണം. രാത്രി 11 മണി വരെ കളിയാണ്.മൈനയെ കാണാന്‍ നിരവധി പേര്‍ എത്താറുണ്ട്. ഇടയ്ക്ക് മൈനക്കൂട്ടങ്ങളും എത്തും.ശത്രുക്കളെ കണ്ടാല്‍ ശബ്ദമുണ്ടാക്കി അകത്തു കയറും.
Subscribe for More videos :
goo.gl/TJ4nCn
Find us on :-
UA-cam : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Myna #Bird #Viral
പരീക്ഷയിൽ തോറ്റാൽ ഒരേയൊരു ഉത്തരവാദി അത് മിന്നുവാണ് .😎😎
Yes😂😂😂
@@anilkv6681 W
😆😆😆😆
🥰ചുന്ദരി മിന്നുക്കുട്ടി , മിടുക്കി 😍👌👍.
എനിക്കും വേണമായിരുന്നു ഇത്പോലെ ഒരു മൈനയെ 😍😍😍
സുന്ദരി കുട്ടി.
haiminnu othiri ishtam ❤️
Thanks ഞാൻ ആണ് മിന്നു 😘
പരീക്ഷ വരട്ടെ കാണിച്ചു തരാം 😄😄
പൂച്ചയെ അടുപ്പിക്കരുത് 🌹
മിന്നുക്കുട്ടി ഐ ലവ് യു
Adipoliyanallo 🤩🥳
Lov u മിന്നു
❤️❤️❤️
Masha.alla
ഗുഡ്
😘😘😘
😍😍😍👏👏👏😍😍😍💐
മൈന അല്ല ഞങ്ങളുടെ നാട്ടിൽ പറയും മാടത്തക്കിളി ഇനിയും കണ്ടവരൊക്കെ ഇതിൻറെ പേര് ഒന്ന് കമൻറ് ബോക്സിൽ ഇടുക
Chithira kili tvm
ഞങ്ങളുടെ നാട്ടിൽ മൈന, മാടത്ത, എന്നൊക്കെ വിളിക്കും.
കൃങ്ങണത്തി
Kissing birds are dangerous and it may cause serious infections .
Suppar.suppar.💪💪💪💪❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌👌👌
Ado eth maina alla chittira kili aanu mainaude chirakil oru 🟡 engane pulli undavum
Chanakakili🐦
മിന്നൂട്ടി🥰🥰🥰🥰🥰
ഞങ്ങളുടെ നാട്ടിൽ മാടത്ത എന്ന് പറയുന്നത്
Ethu oru sabbavam alla jan padokubbol ellam veettilum egane ya
😀😀👍
Chana kili
todays breaking news
ഞങ്ങൾ മാടത്ത, വട്ടൻ കൊത്തി നാട്ടുമൈന എന്നൊക്കെ വിളിക്കും
മാടത്ത വേറെ,മൈന വേറെ, ഇത് മടത്തയാണ്.
ഈ പക്ഷിയുടെ പേര് കാലി കിളി
അതെ
ഇത് ഇത്ര വല്യ വാർത്ത ഒന്നും അല്ല.... ഏറ്റവും നന്നായി ഇണകുന്നത് ആണ്.. അൽപ പ്രാണി ആണ്... തണുപ്പ് ഉള്ളപ്പോൾ ചത്തു പോകാൻ ചാൻസ് കൂടുതൽ ആണ്... എത്ര എണ്ണത്തിനെ വളർത്തി ഇരിക്കുന്നു... 😏
😎😎😎😎😎😎😎😎
Krißhideebam
ഇത് മൈന അല്ല കാലികിളി ആണ്...തള്ളുന്നതിനും ഒരു ലിമിറ്റുണ്ട് കൗമുദിയെ 😄
ക്ലാ ക്ലാ ക്ലാ ക്ലി ക്ലി ക്ലി ക്ലൂ ക്ലൂ ക്ലൂ സുരേഷ് തിരിഞ്ഞു നോക്കി തവിട്ട് കലർന്ന കറുപ്പ് നിറം കണ്ണിനു താഴെ
മഞ്ഞ നിറം സംശയമില്ല മൈന തന്നെ 👍👍
@@shobhanajose697 സുരേഷ് തിരിഞ്ഞോ മറിഞ്ഞോ ചെരിഞ്ഞോ നോക്കട്ടെ.. ഇത് സാക്ഷാൽ കാലി ക്കിളി 😁😁😁
@@shobhanajose697 ഞങ്ങൾടെ നാട്ടിലും മൈന എന്നാണ് വിളിക്കുന്നത്. ( പാലക്കാട് )
സുരേഷ് കണ്ടതും ഇത് തന്നെ ആയിരിക്കാം. സംശയമില്ല.
@@sree3113താൻ ഗൂഡലിൽ പോയി മൈന എന്ന് സെർച്ച് ചെയ്യ്തു നോക്ക് വിലാസിനി mole😌
No mayma mayna pour black