പഴയ സാരി കൊടുത്താൽ പൈസ കിട്ടുന്ന കാര്യം നിങ്ങൾ അറിഞ്ഞോ..

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 112

  • @FFGAMER-red77
    @FFGAMER-red77 29 днів тому +1

    ഇത് സത്യം മാണ്

  • @PremalethaP-ub7rz
    @PremalethaP-ub7rz 23 дні тому

    Eppozhum Kottarakkara il undo

  • @chidambarancp4577
    @chidambarancp4577 2 місяці тому +12

    നീ അവരുടെ പരസ്യക്കാരൻ ഇത് നാടകം

  • @vijeshvijesh-jn1cd
    @vijeshvijesh-jn1cd 2 місяці тому +6

    Kottarakkara താലൂക്ക് ഹോസ്പിറ്റൽ ഓപ്പോസിറ്റ് ആണ്..

  • @Nanunibu1615
    @Nanunibu1615 2 місяці тому +41

    ഏത് സാരി ആയാലും അതിൽ സിൽവർ ഉണ്ടെങ്കിൽ മാത്രമേ അവർ cash തരുകയുള്ളൂ. സിൽവർ നൂൽ ഇതിൽ നിന്നും ഇവർ വേർതിരിച്ചെടുക്കും. ഉരച്ചുനോക്കുമ്പോൾ അതിൽ വെള്ള കളർ വന്നാൽ അതിൽ വെള്ളി ഉണ്ട്

    • @HajubarEp-u3f
      @HajubarEp-u3f 2 місяці тому +1

      ഫൈക്കണ്

    • @x-gamer7202
      @x-gamer7202 Місяць тому +1

      Sariyil silver onnum kanilla ithoke fake aanu

  • @ChinchuB-mc8cu
    @ChinchuB-mc8cu 2 місяці тому +8

    പെണ്ണുങ്ങളെ ശ്രദ്ധിച്ചോ വീട്ടിലുള്ള സാരികൾ ആണുങ്ങൾ അടിച്ചുമാറ്റി വിട്ടേക്കാം😂😂😂

  • @Nihal-nu3ew
    @Nihal-nu3ew 27 днів тому

    Ith location onn pryo

  • @rahmathpm2949
    @rahmathpm2949 2 місяці тому +3

    Ith kuruva sankhamano athallenkil ee sarikal avar puthanaki ithilum valiya vilak namuk thanne vikum

  • @venugopalanpillai9783
    @venugopalanpillai9783 2 місяці тому +3

    Eda udaippu koothare othu kaliyil ethra kitty

  • @Kashikarthivloge
    @Kashikarthivloge 2 місяці тому +3

    കൊട്ടാരക്കരയിൽ എവിടെയാണ്

  • @vijeshvijesh-jn1cd
    @vijeshvijesh-jn1cd 2 місяці тому +2

    ഹായ് eppozhum undo avide

  • @AlaviKutty-uo1ri
    @AlaviKutty-uo1ri Місяць тому

    Payaya Trouser koduthal. Kitum

  • @hehehehe871
    @hehehehe871 2 місяці тому +2

    Alappuzha yilum ond.bhima jewellery yude purakil

    • @lalkumar.1923
      @lalkumar.1923 2 місяці тому +1

      പഴയ ഭീമ ബിൽഡിങ്ങോ പുതിയ ഭീമ ബിൽഡിങ്ങോ..??

    • @hehehehe871
      @hehehehe871 2 місяці тому

      @@lalkumar.1923 Avj junction, Narasimha auditorium

  • @RajaPandiyan-pu3es
    @RajaPandiyan-pu3es 2 місяці тому +3

    പഴയ കസവ് പട്ട് സാരികൾ മാത്രമേ എടുക്കുകയുള്ളൂ സഹോദരാ

  • @Sunilkumar-es3yh
    @Sunilkumar-es3yh 2 місяці тому

    Kollam evidaya kada ullathe

  • @samanasalam5623
    @samanasalam5623 2 місяці тому +1

    Kalyan silks ninnum26 varsham munp kangeepurammorginal ennum parang 2000Rs vangiya sari koduthapool duplicate anennaparaunne annu gold pavan 3000Rs ulloo

  • @fathimakunji9867
    @fathimakunji9867 2 місяці тому +1

    Malappuram jillayilundo

  • @minimini2921
    @minimini2921 2 місяці тому +1

    Kollathund

  • @sushamachandranchandran1502
    @sushamachandranchandran1502 2 місяці тому +3

    ആലപ്പുഴ ജില്ല ഉണ്ടോ

  • @RatheeshNp-w5n
    @RatheeshNp-w5n 2 місяці тому +3

    Palakkad undo

  • @Lakshmi-dn1yi
    @Lakshmi-dn1yi 2 місяці тому +1

    എല്ലാ സാരി ഒന്നും എടുക്കില്ല കാഞ്ചിപുരം സാരി ഗോൾഡൻ വർക്ക്‌ സാരി സിൽവർ കസവു സാരി ഒക്കെ കൊടുത്താലേ കിട്ടൂ

  • @Newly--123
    @Newly--123 2 місяці тому

    Thrissuri undo undenghil evife sthalam ennu parayamo

  • @anammadevasia6430
    @anammadevasia6430 2 місяці тому

    Anywhere in Kannur?

  • @arafakk
    @arafakk 2 місяці тому +19

    പഴയ പാന്റ് കൊടുത്താൽ കിട്ടുമോ..??

    • @revathys4894
      @revathys4894 2 місяці тому +3

      😂

    • @lakshmi5229
      @lakshmi5229 2 місяці тому +2

      😅😅

    • @vaheedzaman6674
      @vaheedzaman6674 2 місяці тому +2

      ഇല്ല, പഴയ ജട്ടിക്ക് കിട്ടും, മണപ്പിച്ചു നോക്കി പരിശോധന നടത്തിയാണ് കൊടുക്കുന്നത് 😂😂😂😂😂

    • @RahimRiya845
      @RahimRiya845 2 місяці тому

      ​@😂
      vaheedzaman6674

    • @ThanuNabeel
      @ThanuNabeel 8 днів тому

      🤣​@@vaheedzaman6674

  • @abdulck3365
    @abdulck3365 2 місяці тому

    Kanji puram sarikk enna rate

  • @vasantha3235
    @vasantha3235 2 місяці тому +8

    നവംബർ മാസം എത്രാം തിയതി വരെയുണ്ട് ഈ കടയുടെ പ്രവർത്തനം ഈ കടയുടെ നമ്പർ undo

  • @rajannaduvilveettil9854
    @rajannaduvilveettil9854 2 місяці тому +1

    എനിക് കഞ്ചാവ് ഷർട്ട് ഉണ്ട്

  • @LovelyBluebonnetFlowers-bg1uh
    @LovelyBluebonnetFlowers-bg1uh Місяць тому

    ഇത് കഴിഞ്ഞോ

  • @RosammaThomas-fx4dm
    @RosammaThomas-fx4dm 2 місяці тому

    Yithevidannu Sthalam.

  • @AmbiliK-y9r
    @AmbiliK-y9r Місяць тому

    കോട്ടയത്തു ഉണ്ടോ

    • @AmbiliK-y9r
      @AmbiliK-y9r Місяць тому

      എവിടെ ആണ്

  • @ShajiVarghese-m7o
    @ShajiVarghese-m7o 2 місяці тому

    Old saree's thread work is Gold & silver.They paying only for this threads.Not for the purity of silk

  • @anaghaanil7020
    @anaghaanil7020 2 місяці тому +2

    Kottarakara evida

    • @snowy5317
      @snowy5317 2 місяці тому

      Near Taluk hospital

  • @almuneerj3935
    @almuneerj3935 2 місяці тому

    തിരുവനതപുരം ഉണ്ടോ

  • @shihabkk9091
    @shihabkk9091 3 місяці тому +4

    Kannur undo?

  • @Nanunibu1615
    @Nanunibu1615 2 місяці тому +5

    cheerulli meadia എന്ന ചാനലിൽ കേറി നോക്കിയാൽ ഇതിൻ്റെ സത്യാവസ്ഥ അറിയാം

  • @sheebashamsu8573
    @sheebashamsu8573 2 місяці тому

    ബനാറസ് silk ന് പൈസ കിട്ടുമോ

  • @sajiniramesh2427
    @sajiniramesh2427 2 місяці тому

    Kasabu saree kku mathram kittathollu

  • @lailag120
    @lailag120 2 місяці тому +9

    സ്വർണം ഒരച്ചുനോക്കുന്നത് പോലുണ്ടല്ലോ എല്ലാവരും ഇനി കാഞ്ചിപുരം പട്ടു സാരി ഉടുക്കണം❤

  • @rasheedamoideen9053
    @rasheedamoideen9053 2 місяці тому +1

    T C R undo.

    • @Fas_collection
      @Fas_collection 2 місяці тому

      Und

    • @binduk9288
      @binduk9288 2 місяці тому

      എവിടെ ​@@Fas_collection

    • @retiredlife3218
      @retiredlife3218 2 місяці тому

      സ്ഥലം എവിടെയാണ്

    • @sreevenu6573
      @sreevenu6573 2 місяці тому

      ​@@retiredlife3218trissur ariyangadiyil und.chilappozhokke pandisamoohamadathilum undavarund

  • @anuraju3055
    @anuraju3055 2 місяці тому

    അടൂർ ഉണ്ടോ

  • @AmbilyAnju
    @AmbilyAnju Місяць тому

    Harppad unto

  • @kananavasan
    @kananavasan 2 місяці тому +2

    പഴയ അണ്ടർ വെയർ കൊടുത്താൽ കിട്ടുമോ?

    • @francisca1741
      @francisca1741 2 місяці тому

      കിട്ടും 😂😂😂😂

    • @vijeshvijesh-jn1cd
      @vijeshvijesh-jn1cd 2 місяці тому

      പോയി ചോദിക്ക്.

    • @x-gamer7202
      @x-gamer7202 Місяць тому +1

      Gold inde underwear aane tharam 😂

  • @omanajithu7199
    @omanajithu7199 2 місяці тому +5

    5ഓവർഷേമ. മുൻപേ. Ethondello. Ningelipozhano. Ariyunne..

    • @AmrPtb
      @AmrPtb 2 місяці тому

      Aano

  • @jalajakumari2941
    @jalajakumari2941 2 місяці тому +1

    1975.kalakattangalil Kasavundo kasavundo ennu chothichu varunnavar undayirunnu ; eppol ingane

  • @sajmanasli1993
    @sajmanasli1993 3 місяці тому +2

    Kozhikode undo

    • @akhilasreejith71
      @akhilasreejith71 2 місяці тому

      und watch cheerulli vlog

    • @neemak2237
      @neemak2237 2 місяці тому +1

      പാവമണി റോഡിൽ ഉണ്ട് തോട്ടത്തിൽ textile ന്റെ അടുത്ത്

  • @vasantha3235
    @vasantha3235 3 місяці тому +4

    കൊല്ലത്തു undo

  • @Sunilkumar-es3yh
    @Sunilkumar-es3yh 2 місяці тому +1

    Kollathe evidaya

  • @jayaa.cjayaa.c9285
    @jayaa.cjayaa.c9285 3 місяці тому +2

    T.V.M. ഉണ്ടോ....

  • @sajikumarvk6529
    @sajikumarvk6529 3 місяці тому

    Kottayam ondo

  • @girijasasi-x8k
    @girijasasi-x8k 2 місяці тому

    TVM കിഴക്കേ കോട്ടയിൽ

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj 2 місяці тому

    കശവുല്ല സാരിയാണ് വേണ്ടത്

  • @akj10000
    @akj10000 2 місяці тому

    Chembu kovi aayi poyi

  • @AbdurazackKonari
    @AbdurazackKonari 2 місяці тому

    😜

  • @ushajayakumar259
    @ushajayakumar259 3 місяці тому +1

    Kottarakksra evida

  • @annammajosephav9260
    @annammajosephav9260 3 місяці тому +1

    Pm

  • @t.p.vamananthsvalil8753
    @t.p.vamananthsvalil8753 2 місяці тому

    A .malayali.ne.janam.mondenmar.

  • @rejikumarkn2401
    @rejikumarkn2401 2 місяці тому +1

    ചുമ്മാ തള്ള്

  • @KcBalaji-tc2zz
    @KcBalaji-tc2zz 2 місяці тому

    Fraud

  • @jasirpjasir6169
    @jasirpjasir6169 2 місяці тому +2

    പയെ പാൻ്റും, ഷർട്ടും, ജട്ടിം... എടുക്കോ 😊😊

    • @Suchitrabaiju
      @Suchitrabaiju 2 місяці тому

      Ponu cheta athe plasteke pathrakarene kodupoyi koduke pathram ketum

    • @jasirpjasir6169
      @jasirpjasir6169 2 місяці тому

      @Suchitrabaiju yes but one thing latrat ston rinaiting not piling sistam inthe very distamatiks lokel level employi,,thing is lotas bhiylo ok..☺️

  • @AMajeedAMajeed-j9m
    @AMajeedAMajeed-j9m 2 місяці тому

    കീറിയാലും കുഴപ്പമില്ല ഒറിജിനൽ കസവ് മാത്രം കിട്ടിയാൽമതി

  • @AgriMarur-wm3ui
    @AgriMarur-wm3ui 2 місяці тому +1

    😂 പട്ടുസാരി മാത്രമേ എടുക്കൂ എന്നു കൂടി പറയടാ😂

  • @heartbeats4448
    @heartbeats4448 2 місяці тому +6

    പഴയ കാഞ്ചീപുരം പട്ട് സാരികളിൽ വെള്ളിയുടെ നൂലിഴകൾ ആണ് ഉള്ളത് കസവ് സാരികൾ ആണെങ്കിൽ ആണ് ഇവർ പണം കൊടുക്കുന്നത് പഴയ സാരികളിൽ പ്യുവർ കസവ് വെള്ളിയാണ് ഉള്ളത് പണ്ട് ഇവരുടെ ആൾക്കാർ വീടുകളിൽ വരുമായിരുന്നു കസവ് സാരികൾ എടുക്കാൻ ഇപ്പോൾ കട ഇട്ടു എന്ന് മാത്രമേയുള്ളൂ ഒരു യൂട്യൂബ് ചാനൽ ഓടിക്കാൻ ഇങ്ങനെയുള്ള കളികളും വേണം അല്ലേ

  • @chandranma7481
    @chandranma7481 2 місяці тому

    ഇത് പട്ട് സാരിയാണ ടേ?😂😂😂

  • @ajithaaji4038
    @ajithaaji4038 Місяць тому

    Palakkad undo

  • @rihanack7431
    @rihanack7431 2 місяці тому

    Kannuril evidaya