കുട്ടികളുടെ വാശി എങ്ങനെ മാറ്റാം/how to handle temper tantrum/parenting tips
Вставка
- Опубліковано 5 лют 2025
- കുട്ടികളുടെ വാശി എങ്ങനെ മാറ്റാം/how to handle temper tantrum/parenting tips
കുട്ടികൾ കൂടുതലും വാശി കാണിക്കുന്നത് അവർ വിചാരിച്ച കാര്യങ്ങൾ നടന്നു കിട്ടാനും മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചെടുക്കാനും അവർക്കിഷ്ടമില്ലാത്ത കാര്യങ്ങളിൽ നിന്ന് രക്ഷപ്പെടാനും വേണ്ടിയായിരിക്കും. ഇങ്ങനെയുള്ള, വാശിയോടു കൂടിയുള്ള കരച്ചിലിനെയാണ് ടെമ്പർ ടാൻഡ്രം എന്ന് വിളിക്കുന്നത്. രണ്ടു വയസ്സിനു മുമ്പേ ഉള്ള കുട്ടികൾ ഇത്തരത്തിലുള്ള ടെമ്പർ ടാൻഡ്രം കാണിക്കുന്നത് സാധാരണയാണ്. എന്നാൽ വളരുന്നതിനനുസരിച്ചു ഇത് വളരെ പക്വതയോടെ രക്ഷിതാക്കൾ കൈകാര്യം ചെയ്യേണ്ടതുണ്ട്.
കുട്ടികളിലെ വാശി മാറാൻ ഫലപ്രദമായ 10 മികച്ച പരിഹാരങ്ങൾ
Ways to handle temper tantrum. 1. Identify tantrum triggers.
2. Dedirect
3. Time out
4. Kodak moment
5. Recreate act
6. Remin calm
7. Timi in
8. Decoration( award
9. Insight(advice
10. Projecting(visualising
Please subscribe. 9207930094
#parenting tips
#Malayalam motivational classes
#students guide
#manage Temple tantrum
#Malayalam education tips
#Malayalam life guide
#aztech videos
#Islamic tips
#innovative teaching tips
#Malayalam videos
Usefull.
Masha allah👍
ഉപകാരപ്രദമായ അറിവുകൾ ❤
Masha Allaha
ആൽഫാം വെന്തില്ലാഹ് എന്ന ദിൽകർ ദിവസവും ചൊല്ലിയാൽ മതി 😂