Nandhu ni karanam thane anu aval nine accept cheyathath aa ready avum dachun time koduka aa love you polichu nandhu ❤ aru mone aa ettathi vili 😅 nandhu dachu seen poli aa kaduva vili 😂 bavi paru 😂 Oo vanno poya maranam veendum super da waiting for next episode 🥰❤
Nth comment edanam annu oru pidiyum kittunnillaaa .....nandhu love confess cheythannu santhoshikkano atho ethra pettannu nthinu confess cheythu annu sagadapedano .........I believe uuu author chechi......makes wonderful episodes.......❤❤❤❤ don't forget to add Tom and Jerry combo of these two special characters 😂.......
Ella storyilm oru villathi ann undavar eppol 2 villathikal nthyalum randum nalla vithukal ann🔥enthylm villathimarr thammil adi undakum en thonnunu randuperkkum nandhuvine alle vende ath polikum ini ivar thmil vere kalikal undavumbo hey illa randuperkum oru goal alle nandhu. Nthyalm namlde piller nokkikkollum. Chechiyude oro character sum adipoliyaaan villians character ayalum keep it up🔥
വന്നു🚶♀️കണ്ടു👀 കീഴടങ്ങി🤌🫠 കടുവയുടെയും ഉണ്ണിയാർച്ചയുടെയും അങ്കം കാണാൻ ഞാൻ തയ്യാറെടുത്തു കഴിഞ്ഞു😌🫶.. നന്ദുവിന്റെ "what" , ദക്ഷിണ യുടെ "കാലമാടൻ കടുവ",(കേൾക്കാൻ പ്രത്യേക രസാണ് ♥️)but അത് ഇന്ന് എത്ര തവണ പറയും എന്ന് കേൾക്കാനാണ് waiting 😂 മിക്കവാറും tom & ജെറി fight തന്നെ ആവും.. കടുവകുട്ടിയുടെ ദക്ഷ ഉടനെ പിടികൊടുക്കും എന്ന് തോന്നണില്ല😅.. കളിക്കളത്തിൽ ശ്രാവണി പോരാഞ്ഞിട്ടാണോ ദിയയും 2 തല വേദനയും സഹിക്കണമല്ലോ 🤧... I think ദക്ഷിണക്കു jealous ആകാനുള്ള എല്ലാ chance um കാണുന്നുണ്ട്.. അതെ പോലെ നന്ദുവിന്റെ കൈക്കു നല്ല പണിയാകും ഈ 2 ഉം ഒന്നിച്ചാൽ... പിന്നെ നന്ദു ദക്ഷക്ക് മിനി അറ്റാക്ക് വരുത്താതെ ഇരുന്നാൽ kollaam🫣😌😂.. എന്തായാലും വളക്കൽ നടക്കട്ടെ 😂😂♥️ "ദക്ഷ I Love U" aishhhh കടുവക്ക് romance വരുന്നടാ😂😂😌❣️
നന്ദു ഏട്ടൻ പറഞ്ഞത് ശരിയാ ദക്ഷിണ അവള് മറ്റെല്ലാ പെൺകുട്ടികളിൽ നിന്നും ഏറെ വെത്യസ്ത ആണ്,ഗോഡ്സ് സ്പെഷ്യൽ ഗിഫ്റ് ❤ .മനസിലാക്കും ഏട്ടനെയും ഏട്ടൻ്റെ സ്നേഹത്തെയും എനിക്കും വിശ്വാസം ഉണ്ട് ❤... വർമ്മ groupsഉമായി ഉള്ള ബന്ധം അവസാനിപ്പിക്കുന്നത് നല്ലത് തന്നെ ആണെന്നാ എനിക്കും പറയാനുള്ളത്,അല്ലേലും അവരെയൊന്നും എനിക്ക് തീരെ ഇഷ്ടമായില്ല..പിന്നെ മോളേ ശ്രാവണി നീ എന്തെങ്കിലും പണി ഒപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഞാൻ ഇപ്പോഴേ പറയുവാ വേണ്ട,നീ എന്തു ചെയ്താലും അത് നിനക്ക് തന്നെ വിന ആയിത്തീരും,കാരണം നീ എൻ്റെ ഏടത്തിയുടെ സ്ഥാനം ലക്ഷ്യം വച്ച് നോക്കിയിരിക്കുമ്പോൾ നിന്നെ നോക്കിക്കൊണ്ട് 5 ജോഡി കണ്ണുകൾ നിൻ്റെ പുറകെ ഉണ്ട്...അയ്യോ ഏടത്തി എന്ന് വിളിച്ചത് അവള് കേട്ടിട്ടുണ്ടാകുമോ?എങ്കിലും ആരുവേട്ടനും അജുവേട്ടനും ഏടത്തി എന്ന് വിളിക്കുന്നത് എനിക് ഒത്തിരി ഇഷ്ടായി അങിനെ തന്നെ വിളിച്ചോ😂അല്ല പാറു ചേച്ചി എന്തിനാ ഏടത്തി എന്ന് വിളിച്ചത് കാര്യം കല്യാണം കഴിഞ്ഞാൽ പാറു ചേച്ചികും ഭവ്യ ചേച്ചിക്കും സ്ഥാനം അനുസരിച്ച് ദച്ചു ചേച്ചി ഏടത്തിയാ എന്നാലും ഇപ്പോഴേ വിളിക്കണോ😂😂😂😂വേണ്ട വേണ്ട 😂😂😂😂😂...നന്ദു ഏട്ടാ പിന്നേ ഏടത്തിയെ നോക്കുമ്പോൾ ഒന്നു പതിയെ നോക്ക്, ആ പാവത്തിനെ നോക്കി ദഹിപ്പിക്കാതെ,അത് ഉരുകി ഒലിച്ചു പോകും😚😊☺️ഒരു മയതിനൊക്കെ നോക്ക് ചേച്ചി ഏട്ടനുള്ളത് തന്നെയാ❤❤❤❤❤❤❤❤
Daksha she is a spl character 💗👍 plz pin 💗
Daivame ...Nandhu snehikunath diya annenu karuthi sravaniyum diyayum fight avaneee...😂😏
Nammale ishqbaaz vannu suhurthukale🔥🎉
Ishqbaaz ❤️🔥
Oru sugam ille vannapppo☺️
@@Niyakim Aa😁🤗
Haaa😍
പേര് എന്താണ് ninde
Finally finally.... Dachunode kaduva ichiri soft ayit behave cheyyuundallo 😍😍😍.... Inn njan nandu inte iconic ... 'What ' othiri miss cheyythu... Poli episode 🥰💜🥰🌸
Adutha episode vegam itt tharane ketto plzz😊❤
ഇനി ദിയ വന്നില്ലേ അപ്പൊ ശ്രവാണി guess ചെയ്യണം ആനന്ദിന്റെ girl friend ദിയ ആണെന്ന് അപ്പൊ ശ്രവാണി ദിയക്ക് ഇട്ട് പാണി നൽകണം 😂😂😂😂പൊളിക്കും ❤❤❤😂😂
Haaann ath polikkkum❤❤
Dhachu nandhu ❤
Super.....എനിക്ക് പ്രേമിക്കാൻ തോന്നുവാ വി നെ കാണുമ്പോ sho🙈🥰
Adiiii.... Aaaaaaa
@@Ala_BangtanZ 😁🥰
polichu.... next episode katta waiting.... കാലമാടൻ കടുവക്ക് romance vazhangumo🤔🤔🤔... endayalum poli❤️❤️❤️❤️❤️❤️😂😂😂
Supar ❤️❤️
Taekook ❤️🥰
Oo ii puthanna pinneyum vanno
Waithing next episode 💜💚
Adipoli episode chechiii kutties ❤❤❤❤❤
Poli episode chechi❤
Chechi story kollam enik payangaram ayi ishtapettu next episode vegam idane please 💜
ദൈവമേ.. ഒഴിഞ്ഞു പോയീന്ന് കരുതിയ മാരണം വീണ്ടും തിരിച്ച് വന്നല്ലോ.... ഇനി എന്തോക്കെ ആണോ ആവോ....👀🙄
ദിയ ആ മാരണം പിന്നെയും എന്തിനാ വന്നത്.ഒരു തലവേദന( ശ്രാവണി )കാരണം എന്താകുമെന്നറിയില്ല അതിന്റെ കൂടെ ഇതും. എല്ലാവർക്കും ഇവർ വലിയ തലവേദന ഉണ്ടാക്കും 🙌
Waiting for next episode
Waiting for next episode💜💜💜
Ente ponno ah talavedhana ippo enthina kettiyeduthe eniy enthokeyano nadakkan pokkune waiting for next episode pettan idane 😁💜💜💜ah pinee innathe episodill 𝗪𝗛𝗔𝗧 illayirunu 😂😂nandhuvinte ah 𝗪𝗛𝗔𝗧 kekkan nallaa rasava 😅😁😁💜💜💜💜 waitingggg 💜💜💜
Ente ponne entha paraya poli poli adipoli episode nadhunte what and dachunte kalamadan kaduvayum adipoli an😂next episode eppoya pettan undavo
Nandhu ni karanam thane anu aval nine accept cheyathath aa ready avum dachun time koduka aa love you polichu nandhu ❤ aru mone aa ettathi vili 😅 nandhu dachu seen poli aa kaduva vili 😂 bavi paru 😂 Oo vanno poya maranam veendum super da waiting for next episode 🥰❤
Adipoli episode onnum parayanilla sett ❤ waiting for the next episode 😊
ഈ നശുലം പിടിച്ചവൾ പിന്നെ യും വന്നോ 🤦♀️🤦♀️🤦♀️🤦♀️🤦♀️🤦♀️
ഈ മാരണം ഒഴിഞ്ഞു പോകുന്ന ലക്ഷണം ഒന്നും കാണുന്നില്ല 🥲
Nth comment edanam annu oru pidiyum kittunnillaaa .....nandhu love confess cheythannu santhoshikkano atho ethra pettannu nthinu confess cheythu annu sagadapedano .........I believe uuu author chechi......makes wonderful episodes.......❤❤❤❤ don't forget to add Tom and Jerry combo of these two special characters 😂.......
Super
Waiting next episode
Nalla katta waiting ayirunnu 🥰❤️💜 Adipoli episode 💕💜🫰
Athuvate oru kuyapavum illathorunathhh dhiya enna maaranavum kure vannapoll purthiyayiiii aaa inni venne dhiyayum sravanniyum kude thammithalli thirnonnuumm.🙌🏻💗
Ella storyilm oru villathi ann undavar eppol 2 villathikal nthyalum randum nalla vithukal ann🔥enthylm villathimarr thammil adi undakum en thonnunu randuperkkum nandhuvine alle vende ath polikum ini ivar thmil vere kalikal undavumbo hey illa randuperkum oru goal alle nandhu. Nthyalm namlde piller nokkikkollum. Chechiyude oro character sum adipoliyaaan villians character ayalum keep it up🔥
I'm so happy thank you ❤❤
Present ini poyi kanditt varam🥰🥰
Sho njan kurachathikkam late aayippoyi but nandhu alinju thandangiyallo bhaaghyam❤❤❤❤
Daaa powli ep. Kurish veendum vannallo. Waiting for nxt ep
Episode adipoliyanutto. Waiting for next episode ❤😘🥰
Yeee vaneee❤❤
Adipoli episod wating for next episode 🥰🎉
Super episode 😍😍😍😍 ala seedhayin raman bgm ee story il njn kettitteyilla ath onn ethenkilum oru seenil kodukuvoo pls
എപ്പിസോഡ് സൂപ്പർ ആയിരുന്നു 💜💜💜💜💜
Waiting for next episode 🥰🥰🥰
❤️
Polichuu Kaduvadee i love you❤
waiting fir next ep
Adipoli episode 💜💚
Wowwww 😍😍😍😍🥰🥰🥰🥰🫰super ep dear.. 🦋❤️
വന്നു🚶♀️കണ്ടു👀 കീഴടങ്ങി🤌🫠
കടുവയുടെയും ഉണ്ണിയാർച്ചയുടെയും അങ്കം കാണാൻ ഞാൻ തയ്യാറെടുത്തു കഴിഞ്ഞു😌🫶..
നന്ദുവിന്റെ "what" , ദക്ഷിണ യുടെ "കാലമാടൻ കടുവ",(കേൾക്കാൻ പ്രത്യേക രസാണ് ♥️)but അത് ഇന്ന് എത്ര തവണ പറയും എന്ന് കേൾക്കാനാണ് waiting 😂
മിക്കവാറും tom & ജെറി fight തന്നെ ആവും.. കടുവകുട്ടിയുടെ ദക്ഷ ഉടനെ പിടികൊടുക്കും എന്ന് തോന്നണില്ല😅..
കളിക്കളത്തിൽ ശ്രാവണി പോരാഞ്ഞിട്ടാണോ ദിയയും 2 തല വേദനയും സഹിക്കണമല്ലോ 🤧... I think ദക്ഷിണക്കു jealous ആകാനുള്ള എല്ലാ chance um കാണുന്നുണ്ട്.. അതെ പോലെ നന്ദുവിന്റെ കൈക്കു നല്ല പണിയാകും ഈ 2 ഉം ഒന്നിച്ചാൽ... പിന്നെ നന്ദു ദക്ഷക്ക് മിനി അറ്റാക്ക് വരുത്താതെ ഇരുന്നാൽ kollaam🫣😌😂.. എന്തായാലും വളക്കൽ നടക്കട്ടെ 😂😂♥️
"ദക്ഷ I Love U"
aishhhh കടുവക്ക് romance വരുന്നടാ😂😂😌❣️
Satyam
ഉടനെ പിടികൊടുത്താൽ അതിന്റെ രസം അങ്ങ് പോവും💗കടുവ കൊറച്ചു വലയട്ടെ 😅🙌
💘
Chechiiiii waitinggggggg
I like this story please Chachi next ep vagam edana please 🥺 anikku chachiyuda bussy ariyam please
Yesthayalum ini epi polikkum karanam naduvinte team nte koodeyan paru baviyum appo polikkum dachu ettathi enna vili ath polich
Adipoli episode I like it ❤
Waiting next എപ്പിസോഡ് 💜💜💜💜💜💜💜💜💜💜💜💜💜💜💜
Chechi next episode vegam idane
Katta waiting ann🥰🥰
ഹായ് ചേച്ചി കുട്ടി എല്ലാം അടിപൊളി ഓരോന്നും പെർഫെക്ട് 🥰🥰🥰🥰🥰അടുത്ത എപ്പിസോഡ് വേഗം ഇടണേ പ്ലീസ് 🙏🙏🙏🙏🙏🙏
നല്ല epi
Ini paranjit karyam illa nandhu nammak wait cheyyam dechu veezhum😁,
Nandhu kollalooo.. ingane okke parayaan ariyaam alle
Next episode wating
Nice❤❤next episode please💜💜
Waiting 🔥💜🔥💜🔥💜🔥💜🔥💜🔥💜🔥
Chechii adthen Waiting ☺️❤️
e episode poli and i like it💜(e ff theerumbo new yoonmin ff cheyyaan marakkalle🐥🐱💜)
നന്ദു ഏട്ടൻ പറഞ്ഞത് ശരിയാ ദക്ഷിണ അവള് മറ്റെല്ലാ പെൺകുട്ടികളിൽ നിന്നും ഏറെ വെത്യസ്ത ആണ്,ഗോഡ്സ് സ്പെഷ്യൽ ഗിഫ്റ് ❤ .മനസിലാക്കും ഏട്ടനെയും ഏട്ടൻ്റെ സ്നേഹത്തെയും എനിക്കും വിശ്വാസം ഉണ്ട് ❤... വർമ്മ groupsഉമായി ഉള്ള ബന്ധം അവസാനിപ്പിക്കുന്നത് നല്ലത് തന്നെ ആണെന്നാ എനിക്കും പറയാനുള്ളത്,അല്ലേലും അവരെയൊന്നും എനിക്ക് തീരെ ഇഷ്ടമായില്ല..പിന്നെ മോളേ ശ്രാവണി നീ എന്തെങ്കിലും പണി ഒപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഞാൻ ഇപ്പോഴേ പറയുവാ വേണ്ട,നീ എന്തു ചെയ്താലും അത് നിനക്ക് തന്നെ വിന ആയിത്തീരും,കാരണം നീ എൻ്റെ ഏടത്തിയുടെ സ്ഥാനം ലക്ഷ്യം വച്ച് നോക്കിയിരിക്കുമ്പോൾ നിന്നെ നോക്കിക്കൊണ്ട് 5 ജോഡി കണ്ണുകൾ നിൻ്റെ പുറകെ ഉണ്ട്...അയ്യോ ഏടത്തി എന്ന് വിളിച്ചത് അവള് കേട്ടിട്ടുണ്ടാകുമോ?എങ്കിലും ആരുവേട്ടനും അജുവേട്ടനും ഏടത്തി എന്ന് വിളിക്കുന്നത് എനിക് ഒത്തിരി ഇഷ്ടായി അങിനെ തന്നെ വിളിച്ചോ😂അല്ല പാറു ചേച്ചി എന്തിനാ ഏടത്തി എന്ന് വിളിച്ചത് കാര്യം കല്യാണം കഴിഞ്ഞാൽ പാറു ചേച്ചികും ഭവ്യ ചേച്ചിക്കും സ്ഥാനം അനുസരിച്ച് ദച്ചു ചേച്ചി ഏടത്തിയാ എന്നാലും ഇപ്പോഴേ വിളിക്കണോ😂😂😂😂വേണ്ട വേണ്ട 😂😂😂😂😂...നന്ദു ഏട്ടാ പിന്നേ ഏടത്തിയെ നോക്കുമ്പോൾ ഒന്നു പതിയെ നോക്ക്, ആ പാവത്തിനെ നോക്കി ദഹിപ്പിക്കാതെ,അത് ഉരുകി ഒലിച്ചു പോകും😚😊☺️ഒരു മയതിനൊക്കെ നോക്ക് ചേച്ചി ഏട്ടനുള്ളത് തന്നെയാ❤❤❤❤❤❤❤❤
😂😂
Episode interesting aayivarunnunde adutha episode veegam edanay im waiting
Wewwwwww 😂💗
Wating aa ❤
❤😍
Next episode pettannu edanee waiting....
Waiting❤️❤️
next part please
Sad nallonam venda tto please
Story super kidukkachi
Waiting ❤💜❤
I love your videos ❤️❤️❤️
Next episode indnee 💗
🤣🤣ponnee nalaa rasainddd andd kaduvanteee panjaaraa adiii polichuuu 😘allaa diyaa raakshasi maaranathinee pinne yenthinaa shahi yezhunnalicheee molee shravani anak eppo njagalee chekkanee kittum nokkininnooo😏🙄appo nxt ep vegam edaneee byyyyyy💚🏃🏻♀️🏃🏻♀️🏃🏻♀️🏃🏻♀️🏃🏻♀️🏃🏻♀️💜🖇️💚
Waiting ❤😘💖💖
Waiting waiting waiting ❤😊
Chechi 13episode vegam iduvo
Old kamugi is back 💅
Entina ente chechi aa diyane entina vindum irakumathi 🫢cheythe ini entoke kanano ento?? Ha kandariyam
Next episode vegam idane
Njan late ayonnoru samshayam.....pinne mole dechu penpillerade vila kalyalletto....adhikam pettann pidikodukkalle.....avan korach pirake nadakkatte....allapinne.....
Waiting 🎉❤
Waiting ❤️👀
Waitingg!!😌💜
Waiting...... ❤️ bhaki kanditt parayatooo😁🥰
Njn ippalanh ep vannath kanine 🫠🥲
ചേച്ചിയെ പതിമൂന്നാമത്തെ എപ്പിസോഡ് ഒന്ന് വേഗം വിടു വെക്കേഷൻ ഒക്കെ കുറച്ചു ദിവസം🥺🥺🥺😠
Chechiiii next ep pettanu edavooo plzzzz 🥲pinne length kuttavooo
Next episode ennan😢waiting an
Inna nu kandathu poliii ❤❤
Next episode
Today 🤗
@@Ala_BangtanZ thank you☺️
Poli da ep 💖 nxt ep katta waiting vagam idanam da pls
1 to 12 vare kandu baki episode ne waiting aan onn speed akane 💜💜💜
💜💜💜
❤❤❤
Polich
Chechi kurach fast ayite videos edo please
Pinnaye...ee diya enn parayunnavalkk onn littith pore...shavam...erann vangikkum....😂😂
Enik kanan patula netilla recharge thirnnu
അടിപൊളി എപ്പിസോഡ് സൂപ്പർ ദിയ എന്തിനായിരിക്കും വന്നത് ❤️❤️ waiting ❤️❤️❤️❤️
Waiting for next ep😿
Taekook ❤
WoW 💜nice episode 🫂
Chechi adutha episode vekam idumo please
Chechi adutta episode ntha edatte... Katta waiting ahne..
Thanks 🙏🙏🙏❤❤❤❤❤❤❤