"കന്നിമൂല" ഇസ്ലാമികമോ? | "Kannimoola" islamikamo? | THURAB THANGAL TALKS

Поділитися
Вставка
  • Опубліковано 19 жов 2024
  • THURAB THANGAL TALKS
    Follow me on social medias :
    PKS THURAB THANGAL
    Phone no : 9847520405
    Whatsapp : 9847520405
    Facebook : / pksthurabtha...​
    THANGAL HOMES
    Facebook : / thangalhomes​​
    Instagram : ...
    THURAB THANGAL is a islamic vasthu consultant. He is the great-grandson of kerala's renowned vasthu consultant Parakkadavath THURAB THANGAL. Continuing his family legacy. Thurab Thangal got into islamic vasthu shasthram from a very young age and his known as one of kerala's leading consultant. One can seek his advice residential and commercial vasthu.
    #thangal
    #thurab
    #thurabthangal
    #vasthusastram
    #kanner
    #sihr
    #arivin_nilav_innathe_live
    #usthadsimsarulhaquhudavi
    #pmagafoor
    #vasthu
    #madaneeyam

КОМЕНТАРІ • 201

  • @thurabthangal
    @thurabthangal  4 місяці тому +4

    ഇപ്പോൾ മലപ്പുറം ജില്ലയിലെ പറമ്പില്‍പീടിക യില്‍ office നേരില്‍ കാണാന്‍:-
    താഴെ നമ്പറിലേക്ക്
    തലേന്ന് വിളിച്ചു book ചെയ്ത് വരുക
    7025390180

    • @ABDULRAUF-bo8if
      @ABDULRAUF-bo8if 2 місяці тому

      Qur aanil ethengilum moola parayunnundo. Nanma thinmagal Allah'uvinte pakkal ninnanennu viswasikku thangale. Thangal koora thangalanalle

  • @shaijilzan7549
    @shaijilzan7549 2 роки тому +20

    ഉപകാരപ്രദമായ വിവരങ്ങൾ നൽകി ഞാനടക്കം ഒരുപാടു പേരുടെ തെറ്റിധാരണകൾ മാറ്റിതന്നതിന് വളരെ നന്ദി...

  • @munavirkp2086
    @munavirkp2086 11 місяців тому +2

    ഈ വിഷയത്തിൽ ആദ്യമായിട്ടാണ് സംശയമില്ലാത്ത രൂപത്തിൽ കാര്യം മനസ്സിലാക്കുന്നത്

  • @shafipnt
    @shafipnt 10 місяців тому +5

    കേരളത്തിന്റെ പുറത്തു ഉള്ളവർക്കു കണ്ണിമൂല എന്ന ഒരു സംഭവം ഇല്ല. അവർ വീട് വെക്കുമ്പോൾ കണ്ണിമൂല നോക്കാറില്ല ഗൾഫിലായാലും എല്ലാം എഞ്ചിനീയറിംഗ് പ്ലാനിൽ ചെയ്യുന്നു അവർക്കൊന്നും എന്തെ ഈ പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തതു

  • @ashraf9506
    @ashraf9506 2 роки тому +4

    ആമീൻ

  • @muhammedm.t3482
    @muhammedm.t3482 Рік тому +1

    ഉസ്താദ്ദേ പഠിക്കാൻ ഏറ്റവും നല്ലത് ഏത് ഭാഗമാണ് അല്ലെങ്കിൽ എങ്ങനെയാണ് തുടങ്ങേണ്ടത്

    • @thurabthangal
      @thurabthangal  11 місяців тому +1

      വടക്ക്- പടിഞ്ഞാറ്‌

  • @mohammedpm8730
    @mohammedpm8730 2 дні тому

    Ameen

  • @hayan505
    @hayan505 2 роки тому +1

    Nalla avatharanam

  • @muhammadcharmady4153
    @muhammadcharmady4153 2 роки тому +1

    آمين يارب العالمين

  • @wonderfulnature865
    @wonderfulnature865 8 місяців тому +1

    വടക്ക് നിന്ന് തെക്കോട്ടു ചാഞ്ഞ ഭൂമിയിൽ കിണർ വെള്ളത്തിനു ബുദ്ധിമുട്ട് ആകുമോ, വീട് വെക്കുന്നതിൽ പ്രശ്നം ഉണ്ടോ

    • @thurabthangal
      @thurabthangal  7 місяців тому

      നേരില്‍ കാണിച്ചു നോക്കൂ

  • @raheemk2003
    @raheemk2003 2 роки тому +6

    തങ്ങള്, ഇപ്പം പറഞ്ഞതാണ് ശരി,,
    കന്നിമൂല ഇസ്ലാമി ല്ലില്ലാ,,
    അത് പണ്ട് കാലത്തെ പഴമക്കാർ
    പറഞ്ഞ് വരുന്നതാണ് കന്നിമൂല,,

  • @muhammadhamdhank5291
    @muhammadhamdhank5291 Рік тому +2

    Kannimoolaill kinar vechal kuyappam undo

  • @Najeeb-e9q
    @Najeeb-e9q 5 місяців тому

    Kakkoosile പൈപ്പ് kanji moolayiloode kondokan പറ്റുമോ

    • @thurabthangal
      @thurabthangal  5 місяців тому

      ചില പറമ്പുകളില്‍ വ്യത്യസ്തമായി ആയിരിക്കും വീടിന്റെ സ്ഥാനവും വസ്തുവിന്റെ dishayum പരിഗണിക്കണം എന്ന് മാത്രം

  • @vivekpradeep9953
    @vivekpradeep9953 2 роки тому +3

    very good video..❤..nice content

  • @Rk......12336
    @Rk......12336 2 місяці тому +1

    സ്ഥലം വിറ്റു കിട്ടാൻ എന്താണ് ചെയ്യേണതെന്ന് പറഞ്ഞു തരുമോ ഉസ്താദേ

    • @thurabthangal
      @thurabthangal  2 місяці тому

      ua-cam.com/video/glNbkrwj62o/v-deo.html

  • @fayizk9155
    @fayizk9155 2 роки тому +1

    Main gate thekku padinnaru moolayil aa yal kuyappamundo

  • @shanumihad4890
    @shanumihad4890 2 роки тому +14

    വീടും സ്ഥലവും പെട്ടെന്ന് വിറ്റ് കിട്ടുവാൻവേണ്ടി എൻതാണ് ചെയ്യേണ്ടത് എന്ന്
    തങ്ങൾ ഉസ്താദ് പറഞ്ഞു തരുമോ
    Reaply

    • @sajidtv4328
      @sajidtv4328 2 роки тому +5

      നല്ല ബ്രോക്കർ മാരെ ഏല്പിക്കൂ

    • @jamaljagajaga2050
      @jamaljagajaga2050 Рік тому

      Vela kurchal madi

    • @musthafac7371
      @musthafac7371 Рік тому +2

      മാന്യമായ വില പറയുക....😅

    • @fauzimuha8187
      @fauzimuha8187 9 місяців тому

      ​@@sajidtv4328😂😂😂😂😂😂

  • @muhammadcharmady4153
    @muhammadcharmady4153 2 роки тому +1

    وعليكم السلام ورحمة الله وبركاته

  • @malabaredition3759
    @malabaredition3759 Місяць тому

    നല്ല കാറ്റും വെളിച്ചവും കിട്ടാൻ Sitout/Front കന്നിമൂലയിൽ അല്ലെ വേണ്ടത്? 🤔🤔

  • @chokhzak00
    @chokhzak00 11 місяців тому

    kannimoolayil starecase patumo ustadhe?

    • @thurabthangal
      @thurabthangal  11 місяців тому

      ചില പറമ്പുകളില്‍ പറ്റില്ല

  • @nouf8464
    @nouf8464 Рік тому +1

    വീടിന്റെ യും കിണറിന്റെയും സ്ഥാനം നോക്കാൻ എത്ര ചിലവ് വരും ഞാൻ വയനാട് ആണ്

  • @asifmunambath8715
    @asifmunambath8715 9 місяців тому

    Ante veedinte via kanni moole koodiyanu car kayattanulla via valla budhimutttankumo ?

    • @Xakxakxak
      @Xakxakxak 8 днів тому

      Same prashnam. Aaanu

  • @afffayis4716
    @afffayis4716 Місяць тому

    ഉസ്താദേ കിടക്കാൻ പറ്റില്ലേ കണ്ണിമൂലയിൽ

  • @blushBoutiqueandvlogs
    @blushBoutiqueandvlogs Рік тому +2

    കഞ്ഞി മൂല വരുന്ന ഭാഗത്ത്‌ വെയ്സ്റ്റ് ടാഗ് കുഴിക്കാൻ പറ്റുമോ ചിലർ പറ്റില്ലാന്ന് പറയുന്നു കുഴിക്കാൻ അവിടെ സ്ഥലം ഉള്ളൂ എന്താ ചെയ്യാ

  • @dr.clowngamingyt4185
    @dr.clowngamingyt4185 Рік тому +3

    ഈ കോളനികളിൽ കുടിലുകൾ കെട്ടി താമസിക്കുന്ന പാവങ്ങള്ക് ഈ നിയമങ്ങൾ ബാധകമാണോ

    • @ShaSha-ld5us
      @ShaSha-ld5us 2 дні тому

      ഇതെല്ലാം ഒരു ബിസിനസ് അല്ലേ ഭായ്

  • @muhammadfathima672
    @muhammadfathima672 2 роки тому +1

    മാ ഷാ അല്ലാഹ്

  • @faisalpm1840
    @faisalpm1840 Рік тому +2

    ഉസ്താദ് ഇവിടെ ഒരു കമന്റിൽ പറഞ്ഞു ഇതൊന്നും കുർഅനും ഹദീസിലും ഉള്ള കാര്യമല്ല എന്ന് ഉസ്താദ് ഏത് അറിവിലൂടെയാണ് ഇതൊക്കെ പഠിച്ചത്.... നമ്മൾ ഒരു വീട് വെക്കുമ്പോൾ ഇസ്ലാമിക നിയമപ്രകാരം വെക്കാൻ ആരെയാണ് വിളിക്കേണ്ടത്.. പിന്നെ ഗൾഫ് രാജ്യങ്ങളിൽ ഈ കന്നിമൂലയും ബാത്റൂമിലെ മണവും കാറ്റടിക്കുന്ന ദിഷയും നോക്കാറുണ്ടോ...

    • @thurabthangal
      @thurabthangal  Рік тому

      ua-cam.com/video/HL3gmBm0gDY/v-deo.html

    • @sakeersakeer1624
      @sakeersakeer1624 Рік тому +2

      Kibla mathram nokkiyal mathri

    • @mansoorkalodi
      @mansoorkalodi 7 місяців тому

      എനിക്ക് തോന്നുന്നത്, നമ്മുടെ നാട്ടിൽ തെക്കിൽ നിന്ന് മാത്രമേ കാറ്റ് വരുന്നൊള്ളു എന്നാ. (എൻ്റെ ഊഹം മാത്രം)
      ഗൾഫിൽ എല്ലാ ദിശയിൽ നിന്നും വരുമായിരിക്കും.

  • @fasnapp7256
    @fasnapp7256 2 роки тому +1

    Enik ippo edutha veed inde attached bathroom kanjimoolayanu oru usthad paranju ath avide padillanu ath avidunnu mati edukkan vere sthalavumilla bathroom avide thanne aavunath kond enthenkilum dhosham undavumo

    • @thurabthangal
      @thurabthangal  2 роки тому +1

      ua-cam.com/video/98P010gSMsk/v-deo.html

  • @nisarkappat998
    @nisarkappat998 10 місяців тому +1

    തെക്ക് പടിഞ്ഞാറു മൂലയിൽ വേറെ വീട്ടിലേക്കുള്ള വഴി വെക്കാമോ

    • @thurabthangal
      @thurabthangal  10 місяців тому

      ചില പറമ്പുകളില്‍ വ്യത്യസ്തമായി ആയിരിക്കും വീടിന്റെ സ്ഥാനവും വസ്തുവിന്റെ dishayum പരിഗണിക്കണം എന്ന് മാത്രം

  • @rahianop4146
    @rahianop4146 Рік тому

    First floor edukumbol kannimoola bakam ozhichidamo usthathe

  • @saidalavikummalil4876
    @saidalavikummalil4876 Рік тому

    ദുആ ചെയ്യണേ

  • @kaharkahar8801
    @kaharkahar8801 2 роки тому +3

    നിങ്ങളുടെ ഈ സംസാരം മറ്റുള്ള മൂല്യം മാർക്ക് പ്രചോദനമാകുന്നു ഇന്നവർ സമ്പാദിക്കാൻ വേണ്ടി മാത്രം ജീവിക്കുന്നവരാണ്

    • @rafeekk9367
      @rafeekk9367 8 місяців тому

      " ഇന്നവർ സമ്പാദിക്കാൻ വേണ്ടി മാത്രം ജീവിക്കുന്നവരാണ് "എന്ന് പറഞ്ഞുകൊണ്ട് താങ്കൾ വല്ലാതെ സമ്പാദിച്ചല്ലോ ? പിന്നെ താങ്കൾ എന്തിനുവേണ്ടി മാത്രമാണ് ജീവിക്കുന്നത്. ജീവിച്ചു കൊണ്ടിരിക്കുന്നത്. ഒന്ന് വിവരിച്ചു തന്നാലും

  • @shamsad2311
    @shamsad2311 Рік тому

    👍👍👍👍

  • @richusworld6381
    @richusworld6381 Рік тому +2

    എനിക്ക് വീട് എടുക്കാൻ സ്ഥലം വാങ്ങിയിട്ടുണ്ട് അവിടെ വീട് എടുക്കുമ്പോൾ തെക്ക് ഭാഗത്തേക്കാണ് മുൻ വശം വരുക അങ്ങനെ വരാൻ പാടില്ലല്ലോ അപ്പോൾ എന്താണ് ചെയ്യുക ഉസ്താദിന്റെ മറുപടി പ്രദീക്ഷക്കുന്നു

    • @thurabthangal
      @thurabthangal  Рік тому

      വീഡിയോ ചെയ്തിട്ടുണ്ട്..
      തെക്ക് മുഖം വരുന്നതിന്റെ കുറിച്ച്

    • @fathimaanishar7149
      @fathimaanishar7149 Рік тому +1

      @@thurabthangal എന്റെ വീടിന്റെ മുൻവശംതെക് ഭാഗം ആണ്

    • @mkunhi5008
      @mkunhi5008 Рік тому

      ⁠athinte link mention cheyyamo

    • @richusworld6381
      @richusworld6381 8 місяців тому

      അൽഹംദുലില്ലാഹ് എനിക്ക് വീടിന് കുറ്റിയടിച്ചു തറയും കെട്ടി പടിഞ്ഞാറു ഭാഗത്തേക്ക് തെന്നെയാണ് മുൻ വാതിലാക്കിയത് പക്ഷേ ഓപ്പൺ കിച്ചനായത് കൊണ്ട് എഞ്ചിനിയർ വിറകടുപ്പ് ആക്കിയില്ല അത് തറ കെട്ടിയതിന് ശേഷമാണ് ഞാൻ ശ്രദ്ധിക്കുന്നത് എനി അടുപ്പ് ആക്കാനും ബുദ്ധിമുട്ടാണ് വിറകടുപ്പ് ഇല്ലാത്തത്തിൽ എന്തെങ്കിലും മോശമുണ്ടോ

  • @gangadharanke8875
    @gangadharanke8875 2 роки тому +1

    ചെയ്യുന്ന തെറ്റുകളും വലിപ്പവും , ശരികളും, എല്ലാം മാനുഷീകം. ഇതൊന്നുമായി

  • @hinahisa4035
    @hinahisa4035 Рік тому

    Kannimoolayil sitout paadundo vannalenthengilum kuzhappam undo

    • @thurabthangal
      @thurabthangal  Рік тому

      ചില പറമ്പുകളില്‍ വ്യത്യസ്തമായി ആയിരിക്കും വീടിന്റെ സ്ഥാനവും വസ്തുവിന്റെ dishayum പരിഗണിക്കണം എന്ന് മാത്രം

  • @abdulwahab3786
    @abdulwahab3786 Рік тому

    പടിഞ്ഞാറോട്ട് തിരിഞ്ഞു നിന്നിട്ട്, വലതു ഭാഗത്തു നിന്ന് തുടങ്ങുക. എന്നാണ് പറഞ്ഞതിന്റെ ചുരുക്കം.

  • @MuhammadBilal-ll9dx
    @MuhammadBilal-ll9dx Рік тому

    ഞങ്ങളുടെ വീടിന്റെ വഴി കന്നിമൂലയിൽ കൂടിയാണ്. അത് കുഴപ്പമുണ്ടോ

    • @thurabthangal
      @thurabthangal  11 місяців тому

      കുഴപ്പം ഉണ്ടോ

    • @raya4585
      @raya4585 9 місяців тому +1

      Kuzhappam vicharichal okke kuzhappam aakum kuzhappam illann nammal vicharichal onnum kuzhappam illa😊

  • @hudawimedia1381
    @hudawimedia1381 2 роки тому

    Kudampuliyude maram veettumuttath paadila ennu parayunnundallo usthade sheriyano

    • @thurabthangal
      @thurabthangal  2 роки тому +1

      ua-cam.com/video/8K2Sua123Bk/v-deo.html

  • @sunainaashif4802
    @sunainaashif4802 2 роки тому +9

    വീടിന്റെ സ്ഥാനം തെറ്റിയാൽ (front ഡോറിന്റെയോ, ബാത്റൂമിന്റെയോ )അവിടെ താമസിക്കുന്നവർക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാവുമോ? വീടിന്റെ work start ചെയ്തിട്ട് ഒരുപാട് വർഷം ആയി.. അപ്പൊ ഇതിനെക്കുറിച്ചു ഒന്നും അറിയില്ലയിരുന്നു.. ഇപ്പൊ എത്രയൊക്കെ ശ്രമിച്ചിട്ടും അതിന്റെ work cmplt ചെയ്യാൻ പറ്റുന്നില്ല (ചെറിയൊരു വീടാണ് ).. മാത്രമല്ല ഇപ്പൊ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിൽ ആണ്... ചിലരൊക്കെ പറയുന്നു വീട് ശെരിയല്ലാത്തത് കൊണ്ടാണെന്നു... ഞങ്ങൾ അതിൽ താമസിക്കാൻ പോലും തുടങ്ങിയിട്ടില്ല... വളരെ അധികം വിഷമത്തിൽ ആണ്... ഒരു ഉസ്താദ് വന്നു നോക്കിയപ്പോൾ കിണർ മാറ്റണം വരാന്ത മാറ്റണം എന്നൊക്കെ പറഞ്ഞു... മറ്റൊരു ഉസ്താദ് പ്രത്യേകിച്ച് ബുദ്ധിമുട്ട് ഒന്നുമില്ല മുന്നിൽ മതിൽ കെട്ടിയാൽ മതിയെന്ന് പറഞ്ഞു... എന്ത് ചെയ്യണം എന്ന് ഇപ്പോഴും അറിയില്ല... പക്ഷെ വീടിനു വേണ്ടി എന്തേലും ചെയ്യാൻ (atleast മതിൽ കെട്ടാൻ) പോലും പറ്റാത്ത ഒരു അവസ്ഥയിലാണ്.. ഉസ്താദ് rply ചെയ്യണേ

    • @thurabthangal
      @thurabthangal  2 роки тому +3

      വീടും സ്ഥലവും നേരില്‍ കാണാതെ... കൂടുതൽ വിവരങ്ങൾ അറിയാതെ എന്ത് പറയാൻ ആണ്‌

    • @maanupullara2701
      @maanupullara2701 2 роки тому +12

      സാമ്പത്തികമായി ബുദ്ധിമുട്ട് ഉള്ളത് കൊണ്ടല്ലെ വീട് പണി കംബ്ലീറ്റാകാത്തത് അതിനെന്തിനാ എല്ലാഉസ്താദുമാരേയും വിളിച്ചോണ്ടുവന്ന് അഭിപ്രായം ചോദിക്കുന്നത് ക്യാഷ്ന് ബുദ്ധിമുട്ടാണങ്കിൽ ഉസ്താദുമാരോട് ഓരോ ലക്ഷം കടം വാങ്ങിച്ച് വീട് പണി പൂർത്തീകരിച്ച് ബിസ്മി ചൊല്ലി അതിൽ കേറി താമസിക്കുക അല്ലാഹു ബറ്കത്ത് ചെരിയട്ടെ

    • @av677
      @av677 2 роки тому +6

      @@maanupullara2701 താങ്കൾക്ക് കുറച്ച് പൈസ കൊടുത്ത് സഹായിച്ചുകൂടെ.

  • @fishingtrip7937
    @fishingtrip7937 Рік тому

    ഉസ്താദേ പരസ്യം വന്നല്ലോ
    യുട്യൂബ് വരുമാനം ഹറാമല്ലെ

  • @shamseerap9178
    @shamseerap9178 2 роки тому +1

    Veed thara kettiyadin shesham kiyak bagath sitout living room kurach kutiyeduthu athin kuyapamundo

    • @thurabthangal
      @thurabthangal  2 роки тому

      നിങ്ങളുടെ പറമ്പിന് ഏത് സ്ഥാനത്ത് ആണോ അനുയോജ്യം അത് നോക്കി വീടിന്‌ നിശ്ചയിച്ച സ്ഥാനം അനുസരിച്ച് വേണം കൂട്ടി എടുക്കാന്‍

  • @user95600
    @user95600 8 місяців тому +1

    കണ്ണിമൂല റൂമിൽ ദമ്പ തി കൾ കിടക്കാമോ

    • @thurabthangal
      @thurabthangal  7 місяців тому

      കിടക്കാം റൂം അല്ലേ

  • @nishaparameswaran-ru5it
    @nishaparameswaran-ru5it Рік тому +2

    വസ്തു ഇല്ല,കന്നിമൂല എന്ന് പറയാതെ തെക്കു പടിഞ്ഞാറെ മൂല എന്ന് പറഞ്ഞാൽ മതി 😂😂😂

  • @SaidalaviKummalil
    @SaidalaviKummalil Рік тому

    അടുത്ത വീട്ടിലെ സേഫ്റ്റി ടാങ്ങ് എന്റെ വീടിന്റെ കന്നി മൂലയിലാണ് എന്തെകിലും പ്രശനം ഇണ്ടോ മറുപടി തരണേ

    • @thurabthangal
      @thurabthangal  Рік тому +1

      അതിരില്‍ മതില്‍ കെട്ടിയാല്‍ മതിയാകും

    • @ABDULRAUF-bo8if
      @ABDULRAUF-bo8if 2 місяці тому

      ​@@thurabthangal ellaattinum pariharam undalle.

  • @muhammedshafeeq404
    @muhammedshafeeq404 Рік тому

    തെക്കു പടിഞ്ഞാറു ഭാഗം വീടിന്റെ corner അല്ലാതെ ഒരു total സൈഡ് ആയാൽ എന്ത് ചെയ്യും.

    • @thurabthangal
      @thurabthangal  Рік тому

      ഒന്നും ചെയ്യേണ്ട.

  • @sanalkt6458
    @sanalkt6458 Рік тому +1

    സർ ഒരു സംശയം. മറുപടി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു..
    കന്നി മൂലയിൽ കൂടി കക്കൂസ് കുണ്ടിന്റെ പൈപ്പ് പോകുന്നതിൽ കുഴപ്പം ഉണ്ടോ?

    • @thurabthangal
      @thurabthangal  Рік тому

      ചില പറമ്പുകളില്‍ വ്യത്യസ്തമായി ആയിരിക്കും വീടിന്റെ സ്ഥാനവും വസ്തുവിന്റെ dishayum പരിഗണിക്കണം എന്ന് മാത്രം

    • @jaleelmkmk7475
      @jaleelmkmk7475 Рік тому

      @@thurabthangal വീടിന്റെ മുഖം പടിഞ്ചാറു

  • @Jamesheenooh
    @Jamesheenooh 5 місяців тому

    കന്നിമൂലയിൽ kitchenile sitout പറ്റുമോ

    • @thurabthangal
      @thurabthangal  5 місяців тому

      ചില പറമ്പുകളില്‍ വ്യത്യസ്തമായി ആയിരിക്കും വീടിന്റെ സ്ഥാനവും വസ്തുവിന്റെ dishayum പരിഗണിക്കണം എന്ന് മാത്രം

  • @riyasm2978
    @riyasm2978 2 роки тому +3

    വീടിന് സൂത്രം ഇല്ലങ്കിൽ എന്തെങ്കിലും പ്രയാസങ്ങൾ ഉണ്ടാകുമോ

    • @thurabthangal
      @thurabthangal  2 роки тому

      ua-cam.com/video/xHAkM4gxXoQ/v-deo.html

  • @muneermoochikkal3901
    @muneermoochikkal3901 2 роки тому +1

    കന്നിമൂലയിൽ വാതിൽ പറ്റുമോ?

    • @nisa-rp4sk
      @nisa-rp4sk 2 роки тому

      Kanni moola varunna bagath maastter bedroom varunnathanu nallath Vidinte grha nadan avarude bharya aa room ubayogichaal sambathiga valarchak athu karanamavum.
      Njangale veettil kanni moolayil aanu main sitot undayirnnath. Athu mattittu sittout master bedroom aaki main door sitout padinjaar bagath aaki.

    • @nisa-rp4sk
      @nisa-rp4sk 2 роки тому

      Main dor kanni moolayil pattulaa.
      Purath ninnu agathek kanni moolayilude nallathella purathek pogunnathum nallathella .
      Main dor padinjaar undavunnathanu yettavum nallath.
      Kanni moola varunna bagath maastter bedroom varunnathanu nallath.

  • @shanshammas2314
    @shanshammas2314 2 роки тому +4

    ശഅബാൻ മാസത്തിൽ വീട് പണി തുടങ്ങാൻ പറ്റുമോ തങ്ങളെ

    • @thurabthangal
      @thurabthangal  2 роки тому +4

      എന്താ തുടങ്ങിയാല്‍...

    • @underworld7496
      @underworld7496 2 роки тому +1

      പറ്റും.... കാശുണ്ടെങ്കിൽ

  • @sulaikharasheed6882
    @sulaikharasheed6882 2 роки тому

    Hi

  • @shakeelamulangath1492
    @shakeelamulangath1492 9 місяців тому

    തെക്ക് പടിഞ്ഞാറേ ഭാഗത്ത് കിണർ വന്നാൽ ദോഷമുണ്ടോ ഉസ്താതെ

  • @muhammadshibilmedia2588
    @muhammadshibilmedia2588 2 роки тому

    Veedinte varkeriyayilek kayarunna grill thek bagathek varunnathil kuyappamundo

    • @muhammadshibilmedia2588
      @muhammadshibilmedia2588 2 роки тому

      Please reply

    • @thurabthangal
      @thurabthangal  2 роки тому +1

      ചില പറമ്പുകളില്‍ പറ്റില്ല. വീടിന്റെ സ്ഥാനം കൂടി പരിഗണിച്ച് ആണ്‌ തീരുമാനിക്കേണ്ടത്

  • @adilstalkzz744
    @adilstalkzz744 2 місяці тому

    ഇതൊന്നും അറബി നാടുകളിൽ ഉപയോഗിക്കുന്നില്ല എന്നതാണ് സത്യം

  • @shuhaib22
    @shuhaib22 2 роки тому +1

    തങ്ങളെ നമ്പർ തരുമോ

  • @NafeesaVp-vs1rt
    @NafeesaVp-vs1rt 3 місяці тому

    ക ഹ് ബ യുടെ ബാ ക മ ല്ലേ

  • @jst9178
    @jst9178 7 місяців тому

    എന്തായാലും മൂല വിട്ട് ഒരു പരിപാടിയില്ല

  • @iqubalk4891
    @iqubalk4891 Рік тому

    കിഴക്ക് തെക്ക് മൂലയിൽ ബാത്ത്റും ഉണ്ടാക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടാ

    • @thurabthangal
      @thurabthangal  Рік тому

      ചില പറമ്പുകളില്‍ വ്യത്യസ്തമായി ആയിരിക്കും വീടിന്റെ സ്ഥാനവും വസ്തുവിന്റെ dishayum പരിഗണിക്കണം എന്ന് മാത്രം

    • @rahseedmm4419
      @rahseedmm4419 Рік тому

      @@thurabthangal സ്ഥിരം ഉത്തരം.. ചിലപറബുകൾക്കു ദിശയിൽ മാറ്റം ഉണ്ടോ? ഉസ്താദേ

  • @sajiacchu
    @sajiacchu Рік тому +1

    കന്നി മുലക് ബാത്‌റൂമു കുഴി പറ്റുമോ?

    • @thurabthangal
      @thurabthangal  Рік тому

      നല്ലത്‌ അല്ല

    • @mansoorkalodi
      @mansoorkalodi 7 місяців тому

      ​​@@thurabthangalകാറ്റിന് തടസമാകില്ലല്ലോ?

  • @yasirt2013
    @yasirt2013 2 роки тому

    kanjimoolayil bed room patto

  • @shabanaup9158
    @shabanaup9158 2 роки тому +1

    ഡയനിങ് ടാബ്ലിന്റെ ഓപ്പോസിറ്റ് ബാത്‌റൂമിന്റെ ഡോർ വരുന്നതിൽ. മാറ്റം വരുത്തേണ്ടതുണ്ടോ

  • @abdulkareem1772
    @abdulkareem1772 2 роки тому +1

    തെക്ക് പടിഞ്ഞാറു മൂലയിൽ കൈ കാൽ കഴിക്കാനും ഒളൂ ചെയ്യാനും വേണ്ടി പൈപ്പ് സൗകര്യം ചെയ്യുന്നതിൽ പ്രശ്നമുണ്ടോ?

  • @anwerkp4262
    @anwerkp4262 10 місяців тому +2

    കണ്ണിമൂലയിൽ കക്കൂസ് ടാങ്ക് ആണുള്ളത്. അത് അവിടുന്ന് മാറ്റാനും കഴിയില്ല. മാറ്റാതെ വല്ല പരിഹാരവും ഉണ്ടോ. ഞങ്ങൾ പഴയ വീട് വാങ്ങിയതാണ്.

  • @fathiichu4030
    @fathiichu4030 2 роки тому

    Thek bagath roominod kuudi atached bathroomum purathe toiletum thek bagathaanullad adin prashnamundo

    • @thurabthangal
      @thurabthangal  2 роки тому

      ആരെയെങ്കിലും നേരില്‍ kaanikkoo....

  • @rasheedaameen6911
    @rasheedaameen6911 2 роки тому

    Aa bagath kinar pattumo

    • @thurabthangal
      @thurabthangal  2 роки тому

      വീടിന്റെ സ്ഥാനം അനുസരിച്ച് ചില പറമ്പുകളില്‍ ചെയ്യാം...

  • @blushBoutiqueandvlogs
    @blushBoutiqueandvlogs Рік тому

    ഇപ്പഴാണ് സമാദാനം ആയെ

  • @0k935
    @0k935 2 роки тому

    Kannimoolayil viraku vekkamo

  • @nazeerashanavas2380
    @nazeerashanavas2380 2 роки тому

    Usthade kanni moolayil roomil padikkn padilla eannu parayunnu..

  • @AnshadAnu-w6h
    @AnshadAnu-w6h Місяць тому

    ഞങ്ങളുടെ വീടിന്റെ വഴി കിഴക്ക്, തെക്ക്ചെറിയ 3 അടി വഴിയ്യായിരുന്നു. ഇപ്പോൾ ഞങ്ങളുടെ വീടിന്റെ തെക്ക് പടിഞ്ഞാറു ഭാഗത്തേക് 12 അടി വഴി വരുന്നുണ്ട്. ആ വഴി വരുന്നതിൽ കുഴപ്പമുണ്ടോ

  • @ismailmoideen9109
    @ismailmoideen9109 10 місяців тому

    അസ്സലാമു അലൈക്കും.. തങ്ങളെ വീടിന്റെ തെക്ക് ഭാഗത്ത്‌ കറിവേപ്പില മരവും നാരങ്ങ മരവും പ്രശ്നമുണ്ടോ..

  • @muhammedch127
    @muhammedch127 Рік тому

    കന്നി മൂലയിൽ കൂടി കക്കൂസ്ന്റെ പൈപ്പ് പോയാൽ പ്രശ്നം ഉണ്ടോ?

    • @thurabthangal
      @thurabthangal  Рік тому

      ചില പറമ്പുകളില്‍ വ്യത്യസ്തമായി ആയിരിക്കും വീടിന്റെ സ്ഥാനവും വസ്തുവിന്റെ dishayum പരിഗണിക്കണം എന്ന് മാത്രം

    • @muhammedch127
      @muhammedch127 Рік тому

      @@thurabthangal ഹ ഹ -സ്ഥിരം ഉത്തരം --ഒന്നും വ്യക്തമല്ല -മനസിലാകുന്നുമില്ല

    • @thurabthangal
      @thurabthangal  Рік тому

      ചില parambukalil പറ്റില്ല. ചില സ്ഥലങ്ങളില്‍ ok athu വീടിന്റെ സ്ഥാനവും പറമ്പിന്റെ dishayum അനുസരിച്ച് ആണ്

  • @subaidaali7911
    @subaidaali7911 2 роки тому +2

    ഉസ്താദ് തെക്ക് പടിഞ്ഞാറ് മൂലയിൽ കിണർ വെക്കാമോ

  • @fahidanizam7078
    @fahidanizam7078 2 роки тому

    Ende veedinde kanimoolayill oru tenng und adilek bathroom vellam idunnad ellarum vilakkki ...ad kond buddimutt endo waste vellam idunnadill....

  • @haneefahaneefa-j7q
    @haneefahaneefa-j7q 7 місяців тому

    Alakk kall patto

  • @U1n5a9i6s
    @U1n5a9i6s Рік тому

    കന്നി മൂലയിൽ ബാത്രൂം കെട്ടി അവിടുത്തെ smell വീട്ടിനുള്ളിൽ വന്നാൽ വീട്ടിലേക്ക് റഹ്മത്തിന്റെ മലക്കുകൾ വരില്ല അത് തന്നെ എല്ലാ പ്രശ്നത്തിനും കാരണം ആവും

  • @mohammedm2134
    @mohammedm2134 2 роки тому +2

    തങ്ങളുടെ ഫോൺ നമ്പർ അയച്ചു തരുമോ

  • @hajarav.v1591
    @hajarav.v1591 2 роки тому

    കരയൻ ഇസ്ലാമിൽ ഉള്ളതാണോ തങ്ങളെ?

  • @saheedkv5539
    @saheedkv5539 2 роки тому +2

    കുർആൻ ഹദീസ് കൊണ്ടും തെളിവ് പറയൂ ഉസ്താതെ !!!!!!!!???????

    • @thurabthangal
      @thurabthangal  2 роки тому +2

      ഞാന്‍ ഈ പറഞ്ഞത് ഒരു ഇസ്ലാമിക നിയമം അല്ലല്ലോ... പിന്നെ എന്തിനാണ് ഞാന്‍ ഖുര്‍ആന്‍ ഹദീസ് കൊണ്ട്‌ തെളിവ് കൊണ്ട് വരുന്നത്....
      ഈ പറഞ്ഞ "കാര്യം" എന്തെങ്കിലും ഖുര്‍ആന്‍ ഹദീസ് ന് എതിര്‌ ആവുന്നുണ്ടോ ...?

    • @hajarav.v1591
      @hajarav.v1591 2 роки тому

      കരയനിൽ തങ്ങൾ വിശ്വസിക്കുന്നുണ്ടോ? വ്യക്തമാക്കൂ

    • @thurabthangal
      @thurabthangal  2 роки тому

      "കരയന്‍ " അതെന്താ

    • @underworld7496
      @underworld7496 2 роки тому

      @@hajarav.v1591 കരയുന്നതിൽ... എന്നാണോ ഉദ്ദേശം

    • @mehaboobkk6432
      @mehaboobkk6432 2 роки тому

      Ivanendina ഇവിടെ വന്നിട്ട് കരയുന്നെ 🤔

  • @mujeebpattath835
    @mujeebpattath835 2 роки тому +1

    കിണർ ഉണ്ടങ്കിൽ കുഴപ്പമുണ്ടോ

    • @thurabthangal
      @thurabthangal  2 роки тому

      ua-cam.com/video/juQri4aQo0I/v-deo.html

  • @nahascpplappy349
    @nahascpplappy349 11 місяців тому

    ഉസ്താദ് എന്റെ വീട് മൂന്നാം മൂക്കിലാണ് അതുകൊണ്ട് വീട്ടിലുള്ള ആൾക്കാർക്ക് എന്തെങ്കിലും ദോഷം ഉണ്ടാകുമോ. ഒന്നു മറുപടി പറയുമോ.. എന്റെ പോക്ക് ഒന്നും റെഡിയാവുന്നില്ല ഗൾഫിൽ. അതൊക്കെ വീടിന്റെ ദോഷമാണോ

    • @thurabthangal
      @thurabthangal  11 місяців тому

      നേരില്‍ കാണിച്ച് നോക്കൂ

  • @marwanmaru716
    @marwanmaru716 Рік тому

    കന്നി മൂലയിൽ sitaut വന്നാൽ പ്രശ്നം ഉണ്ടോ? പടിഞ്ഞാറ് മുഖം ഉള്ള വീട് ആണ്

    • @thurabthangal
      @thurabthangal  Рік тому

      ചില പറമ്പുകളില്‍ നല്ലത്‌ അല്ല
      . വീടിന്റെ സ്ഥാനവും വസ്തുവിന്റെ dishayum പരിഗണിച്ച് ആണ്‌ വേണ്ടത്

  • @yoosafvakkala6857
    @yoosafvakkala6857 2 роки тому

    Usthadhe.kkanni.mulla.undh..chan.pudhiya.veedh.vachu.adhnnum.ella.endhe.bissinessum.ellam.thirnnu..eppol.lonnil.kidakkuha.annh..

  • @sajidagafoor3847
    @sajidagafoor3847 2 роки тому +1

    തെക്ക് പടിഞ്ഞാറ് ഭാഗത്തായാണ് സിറ്റൗട്ട് രണ്ട് ഭാഗത്താണ് സ്റ്റപ്പ് വരുന്നത് ഇതുകൊണ്ട് എന്തെങ്കിലും ഉണ്ടോ ?
    വീടിന്റെ മെയിൻ ടോർ തെക്ക് വശത്തേക്കാണ്

    • @thurabthangal
      @thurabthangal  2 роки тому

      ua-cam.com/video/APQ1sDPmQ9Q/v-deo.html

    • @thurabthangal
      @thurabthangal  2 роки тому

      ua-cam.com/video/98P010gSMsk/v-deo.html

  • @nusuhiba481
    @nusuhiba481 Рік тому

    ഉസ്താദേ തെക്ക് പടിഞ്ഞാറു മുലയിൽ എത്ര അളവിൽ വരും kaന്നിമൂല പ്ലീസ് റിപ്ലൈ, അത്യാവശ്യം ആണ്

    • @thurabthangal
      @thurabthangal  Рік тому

      വീടിനെ നടുവേ 4 ആയി വിഭജിച്ചു കിട്ടുന്ന തെക്ക് പടിഞ്ഞാറ് ഭാഗം

  • @nadirak1397
    @nadirak1397 Рік тому

    Kannhimoola ozivh vidaruth ennokke parayunnado atengana kooticherkq😁

    • @thurabthangal
      @thurabthangal  Рік тому

      ചില പറമ്പുകളില്‍ വ്യത്യസ്തമായി ആയിരിക്കും വീടിന്റെ സ്ഥാനവും വസ്തുവിന്റെ dishayum പരിഗണിക്കണം എന്ന് മാത്രം

  • @shabanaup9158
    @shabanaup9158 2 роки тому +1

    തങ്ങളെ അപ്പോൾ തെക്ക് പടിഞ്ഞാറ് മൂലയിൽ മാസ്റ്റർ ബെഡ്‌റൂം ഇസ്ലാമിക രീതിയിലുള്ള വീടിന് നിര്ബദ്ധമുള്ളതാവുമോ. Pls reply.

    • @shoukathalitv1076
      @shoukathalitv1076 2 роки тому

      ആവില്ലല്ലോ

    • @nisa-rp4sk
      @nisa-rp4sk 2 роки тому

      islamil angane onnum illa.
      Kanni moolayil pathroom pattulaa main door sitout yathra poganum varunnathinum pattulaa master bedroom ayaal sambathiga valarchak nallath ketitund

    • @nisa-rp4sk
      @nisa-rp4sk 2 роки тому

      Nirbandandam ennaal kuttagaram ennanalo master bedroom akiyillengil allahuvinte adukkal shiksha yennanalo
      Namuk venamengil kanni moolayil master bedroom akaam

  • @zuharaazeez6849
    @zuharaazeez6849 2 роки тому

    വ അലൈക്കുമുസ്സലാം വറഹ്മത്തുല്ലാഹി വബറകാത്തു ഹു, ആ മിൻ യാറബ്ബൽ ആലമിൻ

  • @riyasvarikkodan8506
    @riyasvarikkodan8506 Рік тому

    Aduppu naalu chumarunullilaayaaal engane kaattu pidikkum 😂

  • @ShabnaShabna-mt1kn
    @ShabnaShabna-mt1kn Рік тому

    കന്നി മൂലയിൽ അടുക്കള വന്നാൽ കുഴപ്പം ഉണ്ടോ മറുപടി പ്രതീക്ഷിക്കുന്നു

    • @thurabthangal
      @thurabthangal  Рік тому

      അവിടെ ചെയ്യാതിരിക്കലാണ് നല്ലത്‌

  • @hafsasalam361
    @hafsasalam361 2 роки тому

    Usthade തെക്ക് പടിഞ്ഞാറു ഭാഗത്ത്‌ കിണർ വന്നാൽ പ്രശ്നം ഉണ്ടോ

    • @thurabthangal
      @thurabthangal  2 роки тому

      ua-cam.com/video/juQri4aQo0I/v-deo.html

  • @riya-i8h
    @riya-i8h 2 роки тому

    ഇസ്ലാമിൽ ഒരു മൂലയും പറഞ്ഞിട്ടില്ല. നിങ്ങൾ ഈ പറഞ്ഞത് ഒക്കെ സയൻസ് പഠിച്ച അറിവ് ആണോ? ബാത്‌റൂമിൽ ശൈത്താൻ ശല്യം ഒഴിവാക്കാൻ പ്രതേക പ്രാർത്ഥന തന്നെ നബി അന്നേ പഠിപ്പിച്ചിട്ടുണ്ട്.. പിന്നെ കാറ്റ് നിങ്ങളുടെ യുക്തി ആണോ?

    • @thurabthangal
      @thurabthangal  2 роки тому

      വീഡിയോ മുഴുവന്‍ കണ്ടില്ലേ...

    • @riya-i8h
      @riya-i8h 2 роки тому

      @@thurabthangal കണ്ടു. ഒരു ആധികാരികത ഇല്ല. ഒന്നുകിൽ ഇസ്ലാമിക മായി അടിസ്ഥാനം ഉള്ളത് ആയിരിക്കണം. അല്ലെങ്കിൽ സയൻസ് ആയിരിക്കണം. ഏതാണ് ഈ പറഞ്ഞത്? തെക്ക് ഭാഗത്തു നിന്ന്നും വരുന്ന കാറ്റ് ബാത്‌റൂമിന്റെ ചുമരിൽ തട്ടി വശ തൊട്ട് അല്ലെ പോകുക. ഇനി അങ്ങനെ പോയാൽ തന്നെ എത്ര ത്തോളം ദോഷം ഉണ്ടാകും? ചാണക കുഴി ഒന്നും അല്ല ലൊ? സെപ്റ്റിക് ടാങ്ക് ഒക്കെ ഇപ്പോൾ നല്ല enclosed ആണല്ലോ

    • @nisamarai4460
      @nisamarai4460 2 роки тому +1

      ഇസ്ലമിക നിയമം അല്ല സ്വന്തമായി കണ്ടു പിടിച്ച ശാസ്ത്രം

  • @shabanaup9158
    @shabanaup9158 2 роки тому

    എനിക്ക് എടുക്കാൻ പോവുന്ന വീടിന്റെ മുഖം വരുന്നത് തെക്ക്ദിശയിലാണ്. റോഡ് വരുന്നദ് തെക്കിലാണ്. എന്നിരുന്നാലും സ്റ്റെപ് ഉസ്താദ് നേരത്തെ പറഞ്ഞപോലെ കിഴക്കേ ദിശയിലോട്ട് കെട്ടണമെന്ന് വിചാരിക്കാം. അപ്പോൾ പോർച്ചു തെക്ക് പടിഞ്ഞാറ് ദിശയിലാവുന്നതിൽ മാറ്റം വരുത്തേണ്ടതുണ്ടോ . ഉസ്താദ് പെട്ടന്ന് റിപ്ലേ തരണേ

    • @thurabthangal
      @thurabthangal  2 роки тому +1

      വീടിന്റെ സ്ഥാനം അനുസരിച്ച് നോക്കി chyyoo

    • @RafiRafi-zh6ms
      @RafiRafi-zh6ms 2 роки тому

      Islamilenthu.stanam.ustade.

  • @borntowin5323
    @borntowin5323 2 роки тому +3

    തെക്ക് ഭാഗത്തു റോഡ് ഉള്ളവർ എങ്ങോട്ട് മുഖം വെച്ച് വീട് ഉണ്ടാക്കും. തെക്കോട്ടു മുഖമുള്ള വീട്ടുകാർക്കൊക്കെ ഇതൊക്കെ കേൾക്കുമ്പോൾ ഒരു പേടി വരില്ലേ.
    എന്ത് പ്രശ്നം ഉണ്ടാവുമ്പോഴും ath കൊണ്ടാണെന്നു തോന്നുകയും ചെയ്യും. അതോടെ തീരും മനഃസമാദാനം.
    സത്യത്തിൽ njan പഠിച്ചിടത്തോളം വീട്ടിൽ പാലിക്കേണ്ട ഒരുപാട് മര്യാദകളെ കുറിച് കേട്ടിട്ടുണ്ട്. പക്ഷെ നിങ്ങൾ ഇങ്ങനെ വീട് വെക്കണം എന്ന് പ്രമാണികമായി പറയുന്ന ഒന്നും ഇത് വരെ കേട്ടില്ല.
    ഇന്ത്യക്ക് വെളിയിൽ ആരും ഇതൊന്നും നോക്കുന്നില്ല. മറ്റു സമുദായത്തിൽ നിന്നും നമ്മിലേക്ക്‌ വന്നതാണ് എന്നും കേൾക്കുന്നു.
    ഒറു നല്ല എഞ്ചിനീറെ വെച്ച് അങ്ങ് ചെയ്‌താൽ പോരെ.
    അറിയാൻ വേണ്ടി ചോദിച്ചതാണ്

    • @mumthasnasar1099
      @mumthasnasar1099 2 роки тому

      Sir, ഇങ്ങനെ ഒരു കാര്യവും ഇസ്ലാമിലില്ല.
      ഇതൊക്കെ കാശുണ്ടാക്കാൻ വേണ്ടി ഉള്ള ഏർപ്പാട് മാത്രം.
      എന്റെ വല്യുപ്പാന്റെ പറമ്പിൽ ആണ് എൻറെ ഉപ്പയടക്കം വല്യുപ്പാൻറെ 6 മക്കളും എൻറെ അനിയനും എൻറെ ഒരു കസിനും വീട് വെച്ചത്. ഒരു വസ്തുവും നോക്കിയിട്ടില്ല. എല്ലാ വീട്ടിലും കിണറും ഉണ്ട്. ആരും സ്ഥാനം നോക്കിയിട്ടും ഇല്ല.
      അവരൊക്കെ നല്ല മനസ്സമാധാനത്തോടെ ജീവിക്കുന്നു.
      പക്ഷേ ഞാൻ വീട് വെച്ചപ്പോ ഭർത്താവിന്റെ വീട്ടുകാർക്ക് ഇൗ വസ്തുവും മോല്യാരും ഒക്കെ നിർബന്ധമായിരുന്നു. അതൊക്കെ അവരുടെ ഇഷ്ടതിനങ്ങു നടത്തി.
      പക്ഷേ ഇൗ വീട്ടിൽ എത്തിയ ശേഷം അവരു തന്നെ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ കാരണം മനസ്സ് മടുത്തു പോയി.
      പക്ഷേ ഞാനിപ്പോ സ്ട്രോങ്ങ് ആയി. മറ്റുള്ളവരുടെ പ്രവർത്തികളിൽ മനം മടുത്തു ജീവിതം waste ആക്കില്ല എന്നൊരു തീരുമാനം അങ്ങ് എടുത്തു.
      വീടിനു purathullavarude ഒരു കുത്തിതിരിപ്പും എന്നെ ഇപ്പൊ ബാധിക്കാറില്ല.

  • @sofiyaka3517
    @sofiyaka3517 Рік тому

    തങ്ങളെ എൻ്റെ വീട് തിരുവനന്തപുരത്താണ് തങ്ങൾക്ക് വന്നുനോകാൻ പറ്റുമോ കന്നിമൂലയിൽ കിണർ ഉണ്ട്. പിന്നെ നാല് മൂലയായിട്ടല്ല വീടുനിക്കുന്നത് എന്തെകിലും പ്രശ്നമുണ്ടോ

  • @shamlavatakara6989
    @shamlavatakara6989 Рік тому

    കന്നിമൂലയിൽ നിന്നും മാറി 9 മീറ്റർ അപ്പുറം കക്കൂസ് കുഴി കുഴപ്പം ഉണ്ടോ?

    • @thurabthangal
      @thurabthangal  Рік тому

      ഇത്ര മീറ്റര്‍ അകലം എന്നല്ല വീടിന്റെ സ്ഥാനത്തിന് അനുസരിച്ച് ആണ് വരേണ്ടത്