അതിക്രമം നേരിട്ടുവെന്ന് AAP MP; കെജ്‌രിവാളിന്റെ പിഎക്കെതിരെ കേസെടുത്തു

Поділитися
Вставка
  • Опубліковано 15 тра 2024
  • അതിക്രമം നേരിട്ടുവെന്ന് AAP MP; കെജ്‌രിവാളിന്റെ പിഎക്കെതിരെ കേസെടുത്തു
    Swati Maliwal alleges Arvind Kejriwal's aide 'slapped, kicked me'

КОМЕНТАРІ • 5

  • @kurianmm6469
    @kurianmm6469 14 днів тому +1

    അതിക്രമം നേരിട്ട ലക്ഷണം ഒന്നും കാണുന്നില്ലല്ലോ. കേജ്രിവാളിനെ ഒതുക്കാനുള്ള അടുത്ത നീക്കം.

  • @sajeevank7203
    @sajeevank7203 15 днів тому +1

    കേജ്രിവാൾ തിരുവനന്തപുരം തൈക്കാട്ട് റസ്റ്റ്‌ ഹൌസിൽ എന്തോ ചുറ്റിക്കളി നടത്തിയതായി ABC വാർത്ത ഉണ്ട്. അത് ഡെൽഹിയിൽ അന്തപ്പുര ചർച്ചകളിൽ ചൂട് പിടിക്കുന്നു

  • @sajeevank7203
    @sajeevank7203 14 днів тому +1

    അരവിന്ദ് കേജ്രിവാളിന്റെ കേസ് വാദിക്കുന്ന അഭിഷേക് മനു സിങ് വി പ്രതിഫലമായി ആവശ്യപ്പെട്ടത് രാജ്യ സഭാംഗത്വം . അതിനുവേണ്ടി സ്വാതി മലിവാലിനോട് രാജിവെക്കാൻ ആവശ്യപ്പെട്ടിരുന്നു . കേജ്രിവാൾ അറസ്റ്റിൽ ആയപ്പോൾ അമേരിക്കയിലായിരുന്ന സ്വാതി മഹിവാൽ അറസ്റ്റിനെതിരെ പ്രതികരിച്ചില്ല എന്നതായിരുന്നു രാജി ആവശ്യപ്പെടാനുള്ള കാരണമായി പറയുന്നത് . രാജിവെക്കാൻ തയാറാവതിരുന്നതിനാണ് സ്വതിക്ക് അരവിന്ദ് കേജറിവാലിന്റെയും സുനിത കേജ്രിവാലിന്റെയും സമ്മതത്തോടെയാണ് പി എ ആയ ബീഭവ് കുമാർ കേജറിവാലിന്റെ വീട്ടിൽ വെച്ച് ക്രൂരമായയി മർ ദ്ദിക്കപ്പെട്ടത് . ഡെൽഹിയിലെ മുൻ വനിതാ കമ്മീഷൻ അധ്യക്ഷയും അരവിന്ദ് കേജറിവാലിന്റെ മുൻ പി എ യും സുനിത മലിവാൾ.

  • @secularism474
    @secularism474 15 днів тому +2

    ബിജെപി കോടികൾ കൊടുത്ത് വിലക്കെടുത്ത പെണ്ണ് 😂😂😂😂

    • @sajeevank7203
      @sajeevank7203 15 днів тому +2

      ഇതിനെതിരെ പ്രതികരിച്ചറ്റിന്റെ പേരിൽ ഡെൽഹിയിലെ പട്ടേൽ നഗറിലെയും , ലക്ഷ്മി നഗറിലെയും ആംആദ്മി യൂനീറ്റുകൽ ഇന്നലെ കേജ്രിവാൾ പിരിച്ചു വിട്ടു . ആംആദ്മി എം എൽ എ യും പ്രവർത്തകരും ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട് ..