Perfect place for shopping... Othiri ishtaayi... Good dresses that too cheap. Variety halwas... Calicut Sweets kollatto... Will visit this place some day... Thanks for sharing
മിഠായിതെരുവ് ആദ്യമായിട്ടാണ് കാണുന്നത് ഇതിനു മുന്നേ കേട്ടിട്ടുണ്ട് ഇതുവരെ കണ്ടിട്ടില്ല പക്ഷേ ഈ വീഡിയോയിലൂടെ വളരെ ക്ലിയർ ആയിട്ട് കാണിച്ചുതന്നു അതുപോലെ നല്ല ക്ലിയർ ആയിട്ട് തന്നെ വീഡിയോ ചെയ്തിട്ടുള്ളത് ഇഷ്ടപ്പെട് നല്ല പ്രസേൻറ്റേഷൻ ആണ്
Purchasing vlog super aayittundu kazhchakal valare manoharam
Beautiful sharing dear
മിട്ടായി തെരുവിലെ കാഴ്ചകൾ ആദ്യമായിട്ട് കാണുന്നു നൈസ് ഷെയർ 👌
beautiful place. kazhchakal ellam valare manoharamayittund. well captured everything. thanks for sharing
നല്ലൊരു വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു നല്ല ഒരുപാട് നല്ല കാഴ്ചകൾ കാണിച്ചു തന്നു. ഇനിയും ഇതുപോലുള്ള വീഡിയോകളുമായി വീണ്ടും വരിക
just variety things at these shops and loved the vlog and keep sharing
മിട്ടായി തെരുവിലെ കാഴ്ചകൾ വളരെ മനോഹരമായിട്ടുണ്ട്. വീഡിയോ കണ്ടപ്പോൾ പോകാൻ തോന്നി. ആഗ്രഹിക്കുന്ന സ്ഥലമാണ് വീഡിയോയിലൂടെ കാണാൻ സാധിച്ചത് സന്തോഷം
Wow mitayyi thervile kazhchal ellam adipoli ...othiri eshtai..njan ethuvare poitila ..ini endhayalum ponmh..inim egnethe videos pratheekshikkunu...
Perfect place for shopping... Othiri ishtaayi... Good dresses that too cheap. Variety halwas... Calicut Sweets kollatto... Will visit this place some day... Thanks for sharing
മിഠായിതെരുവ് ആദ്യമായിട്ടാണ് കാണുന്നത് ഇതിനു മുന്നേ കേട്ടിട്ടുണ്ട് ഇതുവരെ കണ്ടിട്ടില്ല പക്ഷേ ഈ വീഡിയോയിലൂടെ വളരെ ക്ലിയർ ആയിട്ട് കാണിച്ചുതന്നു അതുപോലെ നല്ല ക്ലിയർ ആയിട്ട് തന്നെ വീഡിയോ ചെയ്തിട്ടുള്ളത് ഇഷ്ടപ്പെട് നല്ല പ്രസേൻറ്റേഷൻ ആണ്
Thank you. നാട്ടിൽ പോവണം ന്ന് ആശിച്ചു നിൽക്കുമ്പോ ഈ കാഴ്ചകൾ കാണുമ്പോൾ സന്തോഷം. കോഴിക്കോടിന്റെ ഹൃദയം ❤
🤩
അവിടെ നല്ല വിലക്കുറവിൽ കിട്ടാറുണ്ട്. ഞങ്ങളും വാങ്ങാൻ പോയിരുന്നു. ഇപ്പോൾ അവിടെ പോയ ഒരു ഫീൽ വന്നു. മനോഹരമായ വീഡിയോ ആയിരുന്നു
എല്ലാത്തിനും നല്ല വില കുറവുണ്ട് അല്ലേ 👌 പെരുന്നാൾ ആയതു കൊണ്ട് ഭയങ്കര തിരക്കും❤️
Waaav super video and explanations thanks for sharinh
allelum valya shopping mallainekaalum laabhavum qualityum ulla kadakal ipo street sailil undu nalloru vlog
Mittayi theruvile kazhchakal valare nannayittund. Video kandappol avide pokanamennoru mobam oru divasam pokanam.
കോഴിക്കോട് മിട്ടായിത്തെരുവ് /Sm Street shopping vlog cheap& best shopping
പൊളിച്ചു' ഇനി കോഴിക്കോട് പോവാണെങ്കിൽ പോവണം❤❤
You can get it at a good price there. We also went shopping. Now there was a feeling that went there. It was a beautiful video
അവിടെ പോയ ഒരു ഫീൽ 😍😇
Nalla kidilan topukal ithra valiya offer undenn enikku ariyillayirunnu enthayalum inganathoru sthalam undennu arinju
Njanum poyitt und mittayitheruvilekk really a good place
മിഠായി തെരുവിലെ കാഴ്ചകൾ നന്നായിട്ടുണ്ടായിരുന്നു. എത്ര ചെറിയ വിലയ്ക്കാ ഡ്രസ് ലഭിക്കുന്നത്. എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ
I could visit SM Street some day that's my dream. (Sharjah)
Plus size women dress okke kanuvo avide. Ithuvare poittilla. Onn poi nokkan ane
Und
Super
New friend
മുമ്പൊക്കെ മാസത്തിൽ 2,3 തവണ പോകുമായിരുന്നു .. ഇപ്പൊ 3 മാസത്തിൽ ഒരിക്കൽ മാത്രം .
SM street ❤
🤩
ഞങ്ങൾ കഴിഞ sunday കൂടെ പോയി വന്നിട്ടുള്ളൂ എപ്പഴും അവിടന്ന് എടുക്കാറോളു
അടിപൊളി ❤
Good share. Well presented the video. Thanks for sharing
👍👍njan kozhikkode an ningal evide
Lina
Medical college
Shopil kayarumbol Athinte name koode kanichoode
എടാ അത് മറന്നു പോയി അടുത്ത പ്രാവശ്യം ചെയ്യുമ്പോൾ അങ്ങനെ name കൂടെ ഉൾപ്പെടുത്താം
@@rakhipradeep4622 എന്നെപ്പോലുള്ളവർ അവിടെ പോയി പൊട്ടൻമാരെ പോലെ നിക്കെണ്ടിവരും😅😅
Super ❤
Thirichum support cheyyanee 😍
👍👍👍
Vannu
ഈ വിഡിയോൽ ഞാൻ ഉണ്ട് ബാഗിന്റെ ഷോപ്പിൽ and ബെഡ്ഷീറ്റ് അതിൽ ഞാൻ ഉണ്ട്
Iva😍
😍😍
Bedsheet okke enganeya rate... Cotton aano
ഒരു ബെഡ്ഷീറ്റ് 175 രൂപ കോട്ടനാണ് നല്ല അടിപൊളി aa കളർഒന്നും ഇളകുന്നില്ല
നല്ല വീഡിയോ.. ഇപ്പോഴാ ചാനൽ കണ്ടത്... സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്.... 🥰🥰🥰🥰😍😍😍തിരിച്ചും പ്രതീക്ഷിക്കുന്നു ❤️❤️🤪🤪🤪🤪
Channel name
ഇബളെ സ്വന്തം മുട്ടായിതെരുവ് 😀
Athe❤
Ningal എവിടാ സ്ഥലം
Kozhikode
@@rakhipradeep4622 അത് മനസ്സിലായി.city ആണോ 🙂
Medical college nte aduthu
@@rakhipradeep4622njanum calicut anne
@@rakhipradeep4622njanum