| Mathew Samuel |അഞ്ചുവർഷത്തിനുള്ളിൽ കേരളം ഇന്ത്യയിൽ ഏറ്റവും പിറകിലേക്ക് പോകും

Поділитися
Вставка
  • Опубліковано 30 вер 2024
  • Kerala is in serious financial trouble

КОМЕНТАРІ • 204

  • @tkdhanesh01
    @tkdhanesh01 7 місяців тому +100

    താങ്കൾ ആരെയാണ് ഉപദേശിക്കുന്നത്? ഈ മലയാളികൾ തന്നെ അല്ലെ ഇവന്മാരെ ഇത്രെയും തവണ ജയ്പികുനത്? അവർ ഈ നരകയാതനക അർഹിക്കുന്നു.

  • @maakkarame
    @maakkarame 7 місяців тому +77

    വോട്ട് ചെയ്തു മണ്ടൻമാരെ ജയിപ്പിക്കുക എന്നിട്ട് മാറി നിന്നു അവരൊന്നും ചെയ്യുന്നില്ലേ എന്നു മോങ്ങുക. ഇതു തന്നെ പണി. കേരളം വലിയ വില കൊടുക്കുന്നുണ്ട്...

  • @satheeshbabu7171
    @satheeshbabu7171 7 місяців тому +91

    Mathew sir 👍👍👍 കമ്മ്യൂണിസ്റ് പാർട്ടിയുടെ വിദ്യാഭ്യാസം എം എ ബേബിയുടെ DPEP തവളച്ചട്ടം നിലവാരത്തിൽ ആണ്.

    • @muraliarjun4071
      @muraliarjun4071 7 місяців тому

      താങ്കളാണോ ക്ലാസ് എടുക്കുന്നത്കേരളം,
      സ്വാഗതം, വികസിത കേരളത്തിലേയ്ക്ക്.
      💥ചുമ്മാ ഒന്ന് സമയമുണ്ടെങ്കിൽ വായിച്ചിട്ടെ!
      💥റോഡും പാലവും വീടും സ്കൂളുകളും അല്ലാതെ പുതുമ ഉള്ളത് വല്ലതും?
      ⭕ ഉണ്ടല്ലോ?
      🟣ശ്രീനാരായണ ഓപ്പൺ സർവ്വകലാശാല
      🟣 ആദ്യ ഡിജിറ്റൽ സർവ്വകലാശാല.
      🟣 ആദ്യ സുപ്പർ ഫാബ് ലാബ്.
      🟣 ആദ്യ ഗ്രാഫിൻ സെന്റെർ.
      🟣 ആദ്യ ഡിജിറ്റർ സയൻസ് പാർക്ക്
      🟣 കെ. ഫോൺ
      🟣 ആദ്യ വാട്ടർ മെട്രോ.....
      🟣 KPPL പുനരാരംഭിച്ചു.
      🟣 ചെല്ലാനം കടൽ ഭിത്തി.
      🟣 ചെറുവൈപ്പിൻ LPG ടെർമിനൽ
      🟣 തൃശൂർ പുഴയ്ക്കൽ 2.5 ലക്ഷം ച അടി വ്യവസായ പാർക്ക്
      🟣സിയാൽ 1.5 ലക്ഷ ച അടി പുതിയ ടെർമിനൽ
      🟣 എറണാകുളം ജനറൽ ആസ്പത്രി ക്യാൻസർ വാർഡ്.
      🟣 എറണാകുളം മെഡിക്കൽ കോളേജ് 31 പുതിയ വികസന പദ്ധതികൾ പൂർത്തിയായി.
      🟣 ഹൃദ്യം - കുട്ടികളിലെ സൗജന്യ ഹൃദയ പരിപാലനം.6200 ശസ്ത്രക്രിയ.
      🟣 സംസ്ഥാനത്തൊട്ടകെ AI ക്യമറകൾ മനുഷ്യ ജീവന് കാവലായി.
      🟣 ബേപ്പൂർ പോർട നവീകരണം പൂർത്തിയാക്കി.
      ⭕ പുതുമയിൽ പുതു നേട്ടങ്ങൾ തുടരുന്നു.
      ⭕കേരളത്തിൽ ഇപ്പോൾ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന പ്രധാന പുതു പദ്ധതികൾ
      🟢 വിഴിഞ്ഞം പോർട്ട്
      🟢പെട്രോകെമിക്കൽ പാർക്ക്, കൊച്ചി
      🟢കൊച്ചി ബെംഗളൂരു ഇൻഡസ്ട്രിയൽ കോറിഡോർ (കെബിഐസി)
      🟢ഗിഫ്റ്റ് സിറ്റി
      🟢സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി (ഘട്ടം-II),കഴക്കൂട്ടം കിൻഫ്ര ഫിലിം & വീഡിയോ പാർക്ക്
      🟢ഓങ്കോളജി ഫാർമ പാർക്ക്, ആലപ്പുഴ
      🟢ഇലക്ട്രോണിക് മാനുഫാക്ചറിംഗ് ക്ലസ്റ്റർ, കൊച്ചി (ഘട്ടം-II)
      🟢സ്പൈസസ് പാർക്ക്, തൊടുപുഴ, ഇടുക്കി
      🟢ഇന്റർനാഷണൽ എക്‌സിബിഷൻ കം കൺവെൻഷൻ സെന്റർ, കാക്കനാട്, കൊച്ചി
      🟢കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്ക്, മട്ടന്നൂർ, കണ്ണൂർ
      🟢കിൻഫ്ര റൈസ് ടെക്‌നോളജി പാർക്കുകൾ, പാലക്കാട്, ആലപ്പുഴ
      🟢വ്യാവസായിക ജലവിതരണം, കൊച്ചി, പാലക്കാട് (കിൻഫ്ര )
      🟢കിൻഫ്ര മെഗാ ഫുഡ് പാർക്ക് (ഘട്ടം-II), പാലക്കാട്
      🟢മെഡിക്കൽ ഉപകരണ പാർക്ക് (മെഡ്‌സ്പാർക്ക്) - തിരുവനന്തപുരം
      🟢ഇൻഡസ്ട്രിയൽ പാർക്ക്, കുറ്റിയാടി
      🟢കെഎസ്ഐഡിസി ഇൻഡസ്ട്രിയൽ സ്പേസ് (കെഐഎസ്), കാസർകോട്
      🟢കണ്ണൂരിലെ ലാൻഡ് ബാങ്ക്
      🟢10 മിനി ഫുഡ് പാർക്ക്
      🟢ഇൻഡസ്ട്രിയൽ ഫെസിലിറ്റേഷൻ പാർക്കുകൾ
      🟢വയനാട് കോഫീ പാർക്ക്
      🟢ഗ്ലോബൽ ആയൂർവേദ വില്ലജ് - വർക്കല
      🟢ചേന്ദമംഗലം കൈത്തറി ഗ്രാമം ......
      ⭕ പ്രമുഖ മാധ്യമങ്ങൾ ഈ വാർത്തകൾ ശ്രദ്ധാപൂർവ്വം തമസ്ക്കരിക്കുന്നു.
      ⭕ വരുന്നത്.
      🔴 മറൈൻ ഡ്രൈവ് വ്യപാര പാർപ്പി സമുച്ചയം.
      🔴 കളമശ്ശേരി കോടതി സമുച്ചയം.
      ⭕ ഇപ്പോൾ നടക്കുന്ന
      🟤 4 ലക്ഷം LIFE വീട്
      🟤 എല്ലാവർക്കും ഭൂമി
      🟤 റോഡുകളുടെ നിർമാണം
      🟤 200പാലങ്ങൾ.
      🟤 192 റെയിൽ മേൽപ്പാലങ്ങൾ
      🟤 900വിദ്യാലയ കെട്ടിടങ്ങൾ
      🟤 ആസ്പത്രികൾ.
      🟤 തീരസംരക്ഷണം
      🟤 ടൂറിസ്റ്റ് കേന്ദ്രങ്ങൾ.......
      💥 UDF ഉപേക്ഷിച്ച എല്ലാം അതിവേഗം.
      🔴 ഗെയിലും
      🔴ഇടമൺ ഇടനാഴിയു
      🔴ദേശീയ പാതകളും
      🔴 തീരദേശ പാതയും
      🔴മലയോര പാതയും
      🔴ജലപാതയും .......
      ഒന്നും പറയുന്നില്ല.
      ⭕സംസ്ഥാനത്തിന് പണം മുടക്കില്ലാത്ത ഒരു പദ്ധതിയും ഇതിൽ ഇല്ല.
      ⭕എല്ലാം കേന്ദ്രന്റെ എന്ന് പറയുന്നവരോട് ആണ്.
      ⭕ദേശീയ പാതയ്ക്ക് കേന്ദ്രത്തിന് ഒരു മുടക്കും ഇല്ല.
      ⭕അവ BOOT പാതകൾ ആണ്. ടോൾ പിരിച്ച് കടം വീട്ടണം.
      ⭕ഇവയ്ക്ക് അപ്പുറും കേരളം അല്ല നവകേരളം അതിവേഗം മുന്നേറുന്നു.
      പക്ഷെ മനോരമാദി മധ്യമങ്ങളിലെ കൂലി എഴുത്തുകാരായ മനസാക്ഷി ഇല്ലാത്ത മാപ്രകൾ ഇത് കാണില്ല. കണ്ടാലും കണ്ടില്ല എന്ന് നടിക്കും.
      ജോർജ്. കെ.പി.
      #kppkd #kpindustry

  • @artery5929
    @artery5929 7 місяців тому +33

    ദുരിതവും ദാരിദ്ര്യവും അരക്ഷിതാവസ്ഥയുമാണ് കമ്യുണിസ്റ്റുകളുടെ ആസ്തിയും ഊർജ്ജവും . ദാരിദ്ര്യം കൂടുന്നതനുസരിച്ച് കമ്മ്യൂണിസവും വളരും . 😂

  • @rajeevc.rthiruvathira7697
    @rajeevc.rthiruvathira7697 7 місяців тому +98

    വലിയ താമസമില്ലാതെ മറ്റൊരു ബംഗാൾ ആകും കേരളം

    • @beautifulworld-b9q
      @beautifulworld-b9q 7 місяців тому +10

      ആയിക്കഴിഞ്ഞു ....

    • @rajeevc.rthiruvathira7697
      @rajeevc.rthiruvathira7697 7 місяців тому

      @@beautifulworld-b9q പുതിയ തലമുറയുടെ ജീവിതം കട്ട പോക.......

    • @jishnuskrishnan1152
      @jishnuskrishnan1152 7 місяців тому

      " മറ്റൊരു ലാറ്റിനമേരിക്കൻ രാജ്യത്തെ പോലെയാവുമെന്ന് പറയു. അരജകത്വം കൊടി കൂത്തി വാഴും, മയക്ക് മരുന്ന് മാഫിയകളും, പിടിച്ച് പറിയും കൊലപാതകങ്ങളും ആധിപത്യം സ്ഥാപികും😏😏😏😏😏

    • @a.v.m2075
      @a.v.m2075 7 місяців тому +4

      കൃബയാകും

  • @mathewkj1379
    @mathewkj1379 7 місяців тому +31

    കാശില്ലാത്തവൻ ബഡ്ജറ്റ് അവതരിപ്പിച്ചിട്ടെന്തു എന്ത് കാര്യം. നികുതി കൂട്ടി കൊള്ളയടിക്കുക അത് മാത്രം അറിയുന്ന സർക്കാർ.

  • @bennet01
    @bennet01 7 місяців тому +48

    കമ്യുണിസം ഉള്ളിടത്തോളം കാലം കേരളം നന്നാവില്ല...

  • @HariDas-rv5bm
    @HariDas-rv5bm 7 місяців тому +21

    എങ്ങനെ ഉണ്ണും ?
    കടംമേടിച്ചുണ്ണും
    എങ്ങനെ വീട്ടും?
    കടംമേടിച്ചു വീട്ടും
    കമ്മിയാണല്ലേ?
    അതെ എങ്ങനെ മനസ്സിലായി?

  • @krajkumarannair7207
    @krajkumarannair7207 7 місяців тому +28

    ബാല ഗോപാലന്‍ ജനങ്ങളെ എണ്ണ തേച്ചു കുളിപ്പിച്ചു 😂😂

  • @radakrishna4277
    @radakrishna4277 7 місяців тому +27

    ഏതെങ്കിലും യൂണിവേഴ്സിറ്റി ഇവിടെ വന്നാൽ വിദ്യാർത്ഥി രാഷ്ട്രീയ പ്രേതങ്ങൾ കുളം തോണ്ടും

  • @369webrandyou7
    @369webrandyou7 7 місяців тому +63

    മിനിമം ഒരു വിവരം ഭരിക്കുന്നവർക്ക് വേണ്ടേ അങ്കിൾ ❤

  • @Ro..Studio
    @Ro..Studio 7 місяців тому +11

    കേരളം പണ്ടും പുറകിൽ ഇനിയും പുറകിൽ ....... ട്രാക്ടർ വന്നപ്പോൾ കാളയെ വാങ്ങാൻ സബ്‌സിഡി, .... കമ്പ്യൂട്ടർ വന്നപ്പോൾ ടൈപ്പ് റൈറ്റർ വാങ്ങാൻ സബ്‌സിഡി , .....ഇപ്പോൾ ....... Artificial Intelligence ...... ലോകം മാറ്റിമറിയ്ക്കാൻ ഒരുങ്ങുബോൾ കമ്പ്യൂട്ടർ വൽക്കരണം ഇവനൊക്കെ എവിടെ കൊണ്ടെത്തിക്കുമോ എന്തോ കേരളത്തെ .........😳

  • @raviravindran3905
    @raviravindran3905 7 місяців тому +23

    കമമികളെല്ലാം ബൂർഷ്വാ ആയതു കൊണ്ട് ഈ ബഡ്ജറ്റിൽ ബൂർഷ്വായുടെ കാര്യങ്ങൾക്ക് ഊന്നൽ കൊടുത്തിരിക്കുന്നു

  • @kvijayakumar8299
    @kvijayakumar8299 7 місяців тому +18

    പച്ച പരമാർത്ഥം, മാത്യു sir🙏
    ഇവിടുത്തെ സഖാക്കളിൽ ഭൂരിപക്ഷവും സ്ത്രീ പീഡനവും, മയക്കു മരുന്ന് ഉപയോഗവും കച്ചവടവും സ്വജന പക്ഷപാതവും സർവോപരി ഗുണ്ടായിസവും കൊണ്ടു നടക്കുന്നവരാണ്. ഈ സഖാക്കളുടെ ഇടയിൽ ഇവിടുത്തെ വിദ്യാഭ്യാസ മേഖലയും, വ്യവസായ മേഖലയും പുരോഗമിക്കും എന്ന പ്രതീക്ഷ ഒട്ടും തന്നെ ഇല്ലാ...

  • @jeesonpaul165
    @jeesonpaul165 7 місяців тому +20

    എല്ലാ നികുതിയും കൂട്ടിയല്ലോ പ്രതീക്ഷിച്ചതു ത്തന്നെ

  • @sujikumar792
    @sujikumar792 7 місяців тому +15

    വിവരവും കഴിവും ഉള്ളവൻ്റെ കൈയ്യിൽ അല്ലല്ലോ നമ്മുടെ സർക്കാർ ഭരണം!!!

  • @BalachandranPillai-g1x
    @BalachandranPillai-g1x 7 місяців тому +9

    യാതൊരു ലക്ഷ്യബോധം ഇല്ലാത്ത ചില പാർട്ടിയും, ഭരണ ക്കാരും.

  • @sh21600
    @sh21600 7 місяців тому +15

    സമ്പത്ത് വ്യവസ്ഥയിൽ ക്യാഷ് എത്തിക്കാൻ നുള്ള മാർഗം തേടാതെ.. വീണ്ടും ജനങ്ങളെ പിഴിയുക .. I do not know is this what tpye of economics ?

  • @kuriakosep.v2693
    @kuriakosep.v2693 7 місяців тому +6

    പനയിലു൦ തെങ്ങിലു കയറണ്ടവൻ അതിനു പോകണം.

  • @supreme203
    @supreme203 7 місяців тому +7

    ഹലോ സാർ ഞങ്ങൾ പഠിച്ചത് കേരളത്തിലെ തേർഡ് ക്ലാസ്സ്‌ കോളേജുകളിലും യൂണിവേഴ്സിറ്റി കളിലും ആണ്.. എപ്പോഴും സമരം പഠിപ്പിക്കാൻ അറിയാത്ത ടീച്ചേർസ്.രാഷ്ട്രീയം.. ദുരന്തം ആയിരുന്നു.. But end of the day still able to compete with IIT NIT pilanis.. Only due to hardwork.. ഇപ്പോഴും ഇംഗ്ലീഷ് & പ്രസന്റേഷൻ ഒന്നും 100% ശെരിയാക്കാൻ പറ്റിയിട്ടില്ല..നല്ല ട്രെയിനിങ് ഒക്കെ കിട്ടിയിരുന്നേൽ എല്ലാവരും രക്ഷപെടും.. കേരളത്തിൽ അങ്ങനെ ഒരു environment ഇല്ല.. ബാനർ എഴുതാനും കെട്ടാനും പഠിക്കാം 🤣🤣🤣

    • @deepash4853
      @deepash4853 7 місяців тому

      അതാണ് കമ്മ്യൂണിസ്റ് കാർക് വേണ്ടത് അല്ലെങ്കി ആരാ sfi dyfi കാർക്ക് കോടി പിടിക്കാൻ മണ്ടൻ മലയാളികളെ ഇനിയും പറ്റിക്കും

  • @tonyjames9133
    @tonyjames9133 7 місяців тому +38

    ഒന്നും അറിയില്ലാത്ത ഉളകൾ 😭

  • @Adilmk1985
    @Adilmk1985 7 місяців тому +25

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹നടപ്പിലാക്കിയ വികസനങ്ങൾ :
    1. K സഹകരണകൊള്ള.
    2. K വിദേശ ടൂർ
    3. K പിൻവാതിൽ നിയമനം
    4. K ടൂറിസം
    5. K പെൻഷൻ
    6. K hamas സപ്പോർട്ട്
    7. K ഹിന്ദു വിരുദ്ധത
    8. K വിലകയറ്റം
    9. K റൂം for റിവർ
    10. K അമേരിക്കൻ മോഡൽ റോഡ്
    11. K 5 സ്റ്റാർ govt സ്കൂൾ 🌹🌹🌹
    റയാവ് നീണാൾ വാഴട്ടെ 🌹🌹🌹🌹

    • @akn650
      @akn650 7 місяців тому +3

      Now K University

    • @beautifulworld-b9q
      @beautifulworld-b9q 7 місяців тому +2

      👍

    • @gTom552
      @gTom552 7 місяців тому

      K റെയിൽ
      K ടൂർ

  • @ramachandran5854
    @ramachandran5854 7 місяців тому +14

    Kഞ്ചാവ് കൃഷിക്ക് സബ്സിഡി വല്ലതും ഉണ്ടോ,😇🤔

  • @arunkumar-gf8jl
    @arunkumar-gf8jl 7 місяців тому +11

    കേരളത്തിലെ ജനങ്ങൾ അങ്ങനെ തന്നെ വേണം കമ്മ്യൂണിസം സിന്ദാബാദ്

  • @vishalks1048
    @vishalks1048 7 місяців тому +6

    Kit നക്കാനും അപ്പം വിൽക്കാനും ഒക്കെ ഞങ്ങൾക്ക് അറിയൂ..

  • @sunilkumar.b7136
    @sunilkumar.b7136 7 місяців тому +7

    നമ്മുടെ വിദ്യാഭ്യാസ മന്ത്രിയുടെ അവസ്ഥ അറിയാല്ലോ എത്ര വിവരമുണ്ടന്നു

  • @ponnummuthcreation9496
    @ponnummuthcreation9496 7 місяців тому +14

    University വന്ന മാസപ്പടി കിട്ടും ഇതാണ് ഞങ്ങ പറഞ്ഞ വികസനം

  • @girijadevi3869
    @girijadevi3869 7 місяців тому +6

    വെറും ഒരു വർഷത്തിനുള്ളിൽത്തന്നെ കേരളം ഏറ്റവും പിന്നിലേയ്ക്ക് പോകും😂😂
    5 വർഷമൊന്നും വേണ്ടാ

  • @sreejithshankark2012
    @sreejithshankark2012 7 місяців тому +6

    ഗവണ്മെന്റ് ജോലിക്കാരുടെ സാലറി പെൻഷൻ ഒക്കെ എന്തായാലും മുടങ്ങി മൊത്തം സമരം ആയിരിക്കും 🤣🤣😂😂😂

  • @beeguyfree
    @beeguyfree 7 місяців тому +7

    വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികളെ ഒഴിവാക്കി Twenty - 20 പോലെയുള്ള പാർട്ടികളെ അധികാരത്തിലെത്തിക്കൂ

    • @reneeja5470
      @reneeja5470 7 місяців тому

      Best ആരിക്കും

  • @babup1007
    @babup1007 7 місяців тому +28

    Mr. Sabu Jacob sir is great visionary of Kerala

  • @gireeshpt9300
    @gireeshpt9300 7 місяців тому +4

    ഒരു മാറ്റത്തിനു തയാര്‍ ആയി bjp യെ ഭരണത്തില്‍ എത്തിക്കാന്‍ സ്രെമികുക ...എന്തായാലും കേന്ദ്രം അവര്‍ തന്നെ ......

  • @yakobjose4157
    @yakobjose4157 7 місяців тому +5

    മന്ത്രിമാർക്കും MLA മാരും കൃത്യമായി ശമ്പളം മേടിക്കുന്നുണ്ടോ 😢

  • @gopalakrishnapillai5911
    @gopalakrishnapillai5911 7 місяців тому +3

    100% വും സത്യമായ ഒരു വിലയിരുത്തൽ.വിദ്യാഭ്യാസം,വ്യവസായം,,ക്രുഷി ,ടുറിസം...തുടങ്ങിയ എല്ലാമേഖലകളും പരാജയപ്പെട്ടു.ഉത്തരവാദികൾ ആരാണെന്നു വോട്ടറന്മാർ ഗൗരവമായി ചിന്തിച്ചു തുടങ്ങണം.എല്ലാം ഒരു പാർട്ടിയുടെ മാത്രം സംഭാവനയാണു.വരുമാനം കുറഞ്ഞ,സുരക്ഷിതത്ത്വം ഇല്ലാത്ത,അവഗണിക്കപ്പെട്ട വൃദ്ധസമൂഹമുള്ള,ഉത്തരവാദിത്തം നിറവേറ്റാത്ത ഉദ്ദോഗവർഗ്ഗമുള്ള...സംസ്ഥാനം കേരളമായി മാറിയില്ലേ?????.

  • @bejoyvarghese3729
    @bejoyvarghese3729 7 місяців тому +3

    കേരളത്തിന്റെ അവസ്ഥ മറ്റുള്ള സംസ്ഥാനങ്ങളെകാൾ വളരെ പിന്നിൽ ആണ്.

  • @SunilKumar-cc7em
    @SunilKumar-cc7em 7 місяців тому +2

    +2 കഴിയുമ്പോഴേകുട്ടികൾ വിദേശത്തു പഠിക്കാൻ പോകുകയാണ്'' ''അതു പോലും അറിയാത്ത ഉന്നതർ:... പുതിയ കോളേജുകൾ: .. പണിയാൻ നടക്കട്ടെ😂😂😂😂😂 സ്വയം വിശേഷിപ്പിക്കുന്നതോ..... പ്രബുദ്ധർ😂😂😂😂😂

  • @cherupushpamthankappan7635
    @cherupushpamthankappan7635 7 місяців тому +3

    സാമുവൽ സർ
    ഇതൊക്കെ പണം തട്ടാനുള്ള മാർഗ്ഗം😂

  • @bimalmb
    @bimalmb 7 місяців тому +2

    വിദേശ യൂണിവേഴ്സിറ്റിയുടെ സാധ്യതകളെ കുറിച്ച്‌ padikkan ആമെരിക്കയിൽ പൊവാലൊ, Uk യിൽ പൊവലൊ , കൃഷി padikkan പൊയ പൊലെ

  • @gTom552
    @gTom552 7 місяців тому +5

    ദൂർത്തിന് ഒരു കുറവുമില്ല

  • @ramachandranatk1485
    @ramachandranatk1485 7 місяців тому +3

    കാര്യങ്ങൾ വളരെ നല്ല രീതിയിൽ പറഞ്ഞു തരുന്ന
    താങ്കൾക്ക് ഒരു സല്യൂട്ട്

  • @rajasekharanthampig3867
    @rajasekharanthampig3867 7 місяців тому +2

    നാട് നന്നാക്കാൻ ആണോ കമ്മ്യൂണിസ്റ്റ് പാർട്ടി നാട് ഭരിക്കുന്നത് ഈ കാലം അത്രയും അവർ നാടിന് ആയി ചെയ്ത ഒരു നല്ല കാര്യം മാത്യു സാറിന് പറയാൻ കഴിയുമോ

  • @georgekutty7621
    @georgekutty7621 7 місяців тому +2

    ഏയ്. എനക്ക് അങ്ങനെ തോന്നുന്നില്ലാ.... മദ്യത്തിന്😂😂 വില കൂട്ടിയില്ലേ..... അല്ലെങ്കിൽ തന്നെ നമ്മുക്ക് എന്തിനാ.... ബഡ്ജറ്റ്😢😢😢

  • @CASANOVAThomasThomas
    @CASANOVAThomasThomas 7 місяців тому +4

    Government employee salary should be reduced

  • @thomasmathew3214
    @thomasmathew3214 7 місяців тому +21

    എന്ത് ചെയ്യാം, സഹിച്ചേ പറ്റൂ, കുറേ നാളേക്ക്

    • @moomoo9143
      @moomoo9143 7 місяців тому

      കുറച്ചുനാൾ ഒന്നുമല്ല.... പ്രബുദ്ധരാ.. കേരളത്തിലെ 100 സാമാനം സാച്ചറ ജനം 👌
      ചോദിച്ചാൽ മതി ഒന്നുകൂടെന്ന്... അടുത്ത 5 കൊല്ലം കൂടി കേറ്റി നെഞ്ചത്തിരുത്തും.

  • @prasadvarghese3023
    @prasadvarghese3023 7 місяців тому +1

    കമ്മ്യൂണിസം പൂർണമായും ഇവിടെ നിരോധിക്കുകയും അതിൽ പെട്ട എല്ലാ ഉദ്യോഗസ്ഥരെയും പിരിച്ചുവിടുകയും ചെയ്‌താൽ കേരളം രക്ഷപെടും

  • @gopinadhankj9906
    @gopinadhankj9906 7 місяців тому +12

    Your observation is very good.

  • @Akhil-te2cl
    @Akhil-te2cl 7 місяців тому +1

    ചെറുപ്പക്കാരുടെ എന്ത് കാര്യമാണ് ഇവർ പരിഗണിച്ചത്.... ക്യാഷ് പിരിക്കുന്ന കാര്യം മാത്രം.....
    ബഡ്ജറ്റ് അവതരിപ്പിക്കുന്നത് കണ്ടാൽ അറിയാം പുള്ളിക്ക് തന്നെ ഒരു ഉറപ്പില്ല 😂

  • @anilkumarvg7719
    @anilkumarvg7719 7 місяців тому +2

    ഒരു പാട് സ്വപ്നം കാണുന്ന മലർ പൊടി വില്പനക്കാരന്റെ സ്ഥിതിയിലാണ് കേരള ധനകാര്യ വകുപ്പുമന്ത്രി ബാലഗോപാൽ !

  • @Noram28
    @Noram28 7 місяців тому +2

    Sir ഇന്ന് social media കാണൂ... അടിമകളുടെ വാഴ്തുപാട്ടുകൾ കാണാം..

  • @varghesethomas3519
    @varghesethomas3519 7 місяців тому +2

    ഞങ്ങൾ കൊ ടികുത്തി സാമ്പത്തീക പ്രെതിസന്ധി യേ ഓടിക്കും 😅😅😅😅😅

  • @RejimonGeorge-es4fl
    @RejimonGeorge-es4fl 7 місяців тому +11

    സ്വർണ്ണക്കച്ചവടക്കാരുടെ കോടികൾ നികുതി കുടിശിഖ ഉണ്ടെന്നാണ് മനസ്സിലാക്കുന്നത്. അതൊക്കെ കാര്യക്ഷമമായി പിരിച്ചെടുത്താൽ ഒരു പരിധിവരെ പിടിച്ച് നിൽക്കാം.

    • @moomoo9143
      @moomoo9143 7 місяців тому +2

      പറ്റൂല്ല...ഞങ്ങടെ സ്വർണം പിന്നെ ആരു വാങ്ങും.. 🤔🤔

    • @akn650
      @akn650 7 місяців тому +3

      Much more from Quarries and Liquor business.

    • @VM-is8by
      @VM-is8by 7 місяців тому +1

      Halal business....no tax...secularism

  • @prasannanmattammal3089
    @prasannanmattammal3089 7 місяців тому +2

    LDF ൻ്റെ Budjat 5 പൈസാ കൈയ്യിലില്ലാത്ത Badjati വോട്ട് കൊടുത്ത് രണ്ടാമതും വിജയിപ്പിച്ചു. മൂന്നാമതും വിജയിപ്പിക്കണം.?

  • @DIGIL.
    @DIGIL. 7 місяців тому +3

    Vote for Twenty20 next time

  • @satishbalakrishnan7474
    @satishbalakrishnan7474 7 місяців тому +4

    " Prabudha Keralam" has another destructive year of Karanaboothan 's " doorth". 😊😅

  • @padmakumar4184
    @padmakumar4184 7 місяців тому +2

    യൂണിയൻ കാര്യവും നിർത്തണം

  • @Arun-pu3yx
    @Arun-pu3yx 7 місяців тому +3

    പട്ടിണി കിടക്കുന്നവർക്ക് എന്തിനാണ് പാചകക്കുറിപ്പ്.

  • @prakashthakazhi6279
    @prakashthakazhi6279 7 місяців тому +2

    അവസാനം പറഞ്ഞത് എത്ര ശരി.....😢

  • @Praveennair8770
    @Praveennair8770 7 місяців тому +4

    അതിനു ഇതിനു ബഡ്‌ജറ്റ് എന്ന് പറയാൻ കഴിയില്ല, ഒരു പൊട്ടന്റെ നിലവിളിമാത്രം

  • @citizeN10
    @citizeN10 7 місяців тому +3

    ബ്ലജറ്റ് എടുത്തു സെപ്റ്റിക് ടാങ്കിലിട്ടപ്പോൾ 😅

  • @harikumarkg9708
    @harikumarkg9708 7 місяців тому

    ഇവിടം രക്ഷപ്പെടണമെങ്കിൽ കുറച്ചു നാളത്തേക്ക് രാഷ്ട്രപതി ഭരണം വരണം.. ജനങ്ങൾ പരസ്പരം സ്നേഹിച്ചും സഹകരിച്ചും ജീവിക്കാൻ പഠിക്കട്ടെ..

  • @sachith30
    @sachith30 7 місяців тому +1

    A state itself proclaims we have nothing to offer rather no development can be offered to any sector, how fascinating will be the progress after the budget, it's a clean declaration that nothing can be done any more, it's better to post a bill board THE END.

  • @swaminathkv5078
    @swaminathkv5078 7 місяців тому

    എന്നിട്ടും ദൂർത്തിനു വല്ല കുറവും ഉണ്ടോ? ജനങ്ങൾ ഒറ്റപ്പെട്ട ദീപിൽ ഏത്തപ്പെട്ട പോലെ ആയിപ്പോയില്ലേ??

  • @ravikumarnair3164
    @ravikumarnair3164 7 місяців тому +6

    Hai mathew sir

  • @aloshy4818
    @aloshy4818 7 місяців тому +1

    Sir thumbnail korachu koode design cheyyu🧡

  • @jijojanardhanan4170
    @jijojanardhanan4170 7 місяців тому +1

    ശ്രീമാൻ മാത്യൂ സാമുവൽ:കേരളത്തിൽ ദീർഘ വീക്ഷണം ഉള്ള ഒരു സർക്കാര് ഭാവിയിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു🎉💐...

    • @deepash4853
      @deepash4853 7 місяців тому

      കമ്മ്യൂണിസം പുഴുങ്ങി തിന്ന് ജീവിക്കും

    • @Ashs_Oil_04_Texas
      @Ashs_Oil_04_Texas 7 місяців тому

      അന്തങ്ങൾ ഉള്ളപ്പോളോ 🤣

  • @seek695
    @seek695 7 місяців тому +2

    Just understand the progress gujarath is making in the present govt In 2001 a proposal for LNG terminal
    was made for gujarath and Kerala Terminal work was finished in 2004 and LNG started flowing to the
    industries there and you have to see how that place jamnagar and surrounding places achieved
    astronomical growth In fact there are are at least five thousand food processing industries using the LNG and
    the subzero refrigeration gas freely available A good number of these indutries are owned by
    malayaalis See recenltly foxcon ,ellecric automobilles etc are settting shop in gujaraath
    What happened to the LNG plant in kerala 2018 after protessts and dharnas finally the plant
    started operating But the utilisation was restricted to homes We require peopple who have
    knowoledge and vision if we are to reach that industrial potential Not these communists who
    have not made any effort to understand what is communisam

  • @prasadvarghese3023
    @prasadvarghese3023 7 місяців тому

    റബർ വെട്ടി കളഞ്ഞു പച്ചക്കറികളും, പഴങ്ങളും നട്ടാൽ ഭൂമി കുലുങ്ങുമോ

  • @ajeaje2479
    @ajeaje2479 7 місяців тому

    ഇന്ത്യയിൽ ഒരു സംസ്ഥാനവും ജനങ്ങളോട് നിങ്ങള് പിച്ച കൊടുത്തു ആശുപത്രിയും സ്കൂളുകളും നടത്തണം എന്ന് പറഞ്ഞിട്ടില്ല . നാണം കേട്ടവർ

  • @User21-j5x
    @User21-j5x 7 місяців тому

    ഇന്ത്യ തന്നെ 5 കൊല്ലം പുറകില അപ്പോൾ ആ കേരളം............. ഉവ് ഉവ്വേ

  • @shylantg4623
    @shylantg4623 7 місяців тому

    ബജറ്റിൽ ബംഗാളി ഓട്ടർമാർക്ക് ഒന്നും പറഞ്ഞില്ലല്ലോ

  • @babup1007
    @babup1007 7 місяців тому +3

    Only hope 20 20 in Kerala

  • @josephkj426
    @josephkj426 7 місяців тому

    Cpim pinarayi vybhichara party ude UDAYIPP patttteeeeeru budget

  • @sreejithshankark2012
    @sreejithshankark2012 7 місяців тому

    ഞാൻ കെനിയ എന്ന രാജ്യത്തു ജോലി ചെയ്യുന്നു. ഇവിടെ നിന്ന് ഇന്ത്യയിലേക്ക് പഠിക്കാൻ പോകുന്നവർ എല്ലാവരും കോയമ്പത്തൂർ ബാംഗ്ലൂർ എന്നീ നഗരങ്ങളിലേക്ക് ആണ് പോകുന്നത്. കേരളത്തിലേക്ക് അപൂർവം ആയെ പോകുന്നുള്ളു 🙂

  • @prakashkannappan1336
    @prakashkannappan1336 7 місяців тому

    കമ്മ്യൂണിസ്റ്റ്‌ വഞ്ചന, സഖാവിനു അതു അഭിമാനം

  • @sarathsk75
    @sarathsk75 7 місяців тому

    പിണറായിയുടെ പത്തു വർഷങ്ങൾ കൊണ്ട് കേരളം ഇരുപത്തിയഞ്ചു വർഷമെങ്കിലും പിന്നോട്ടു പോകും.
    പ്രവാസികളുടെ പണം കൊണ്ടു മാത്രമാണ് കുറേ കുടുംബങ്ങൾ കഴിഞ്ഞു പോകുന്നത്. ജീവിക്കാൻ വേണ്ടി ജനം കൂട്ടമായി പലായനം ചെയ്യേണ്ട സ്ഥിതിയിൽ ഈ നാടിനെ എത്തിക്കും.
    വെറുതേ കുപ്രചരണം നടത്തുന്നതല്ല.
    ബംഗാളിൽ നാം അതു കണ്ടതാണല്ലോ.

  • @Jacob-yn7dh
    @Jacob-yn7dh 7 місяців тому

    oru 1000cror oke investment varanam ennale keralam rakshapedan pattu...athinu citu dyfi sammathikilla😅

  • @irfanss2210
    @irfanss2210 7 місяців тому

    Kendra Budget pinne veda pusthakamanallo 😂🙏, kasham thallu mathayi...

  • @sunnypoovathummannil8293
    @sunnypoovathummannil8293 7 місяців тому +2

    കമ്മ്യൂണിസ്റ്റ്‌ പാർട്ടി ആണ് കേരളം തകർത്തു. എഡ്യൂക്കേഷൻ s f i തകർത്തു.

  • @sjsignature3156
    @sjsignature3156 7 місяців тому +1

    നയപൈസയില്ല... കയ്യിലൊരു നയാ പൈസയില്ല

  • @Jacob-yn7dh
    @Jacob-yn7dh 7 місяців тому

    ente mathew sir...evide kodi pidikanulla valla vakuppundo ennu para...😅

  • @vvlogs9629
    @vvlogs9629 7 місяців тому

    PLAN B മോദിയുടെ കാലിൽ വീഴുക

  • @sap078
    @sap078 7 місяців тому

    കേരളം പണ്ടും പുറകിൽത്തന്നെയായിരുന്നു. ഗൾഫ് പണം ഉണ്ടായിരുന്നത് കൊണ്ടാണ് പല കാര്യങ്ങളും നടന്നുപോയത്. കാര്യങ്ങൾ നടന്നു പോയതു കൊണ്ട് എല്ലാം നല്ല ഗവണ്മെന്റ് ആണെന്ന് ആൾക്കാർ തെറ്റിദ്ധരിക്കുകയും മാറി മാറി ഇടതു-വലതു പക്ഷങ്ങളെ ജയിപ്പിക്കുകയും ചെയ്തു.
    1990 കൾ മുതൽ എഞ്ചിനീയറിംഗ് ബിരുദധാരികൾ ബാംഗ്ലൂരിലേക്ക് ചേക്കേറാൻ തുടങ്ങി. അതു പിന്നെ ചെന്നൈ, ഹൈദെരാബാദ , പുണെ, നോയിഡ തുടങ്ങിയ സ്ഥലങ്ങളിലെക്കും വ്യാപിച്ചു. കേരളത്തിൽ IT വ്യവസായ സ്ഥാപനങ്ങൾ വരാൻ തുടങ്ങിയത് 2005 ന് ശേഷമാണ്. അതും കൊച്ചി, തിരുവനന്തപുരം നഗരങ്ങളിൽ

  • @sajinas8622
    @sajinas8622 7 місяців тому

    Kurachu budhi undayrunnengil mandhabuddi ennengilum vilikkamayrunnu manthrimare!!! Kure waste anu keralathil bharikkunnathum avare vote cheythu jeypikkunnathum.. malayalikal veendum lokathekurichu vayanayum news kananum.. serials samskaram maranum allathe keralam nannavilla..

  • @radhakrishnant7626
    @radhakrishnant7626 7 місяців тому

    👌janasankhya perukunnu, keralam churungunnu. Krishi, labhakaram alla. Njan karshakan.

  • @gopinadhankj9906
    @gopinadhankj9906 7 місяців тому +7

    Budget is like adverse mentality of the rulers of Kerala.

  • @josephkj426
    @josephkj426 7 місяців тому

    West Bengal thripura next Kerala athode cpim vybhichara party keralathhhhhhil theeeeeeeeeeeeeeeeeernnnnnnnnnnnnnnnu

  • @AshokKumar-rh7ei
    @AshokKumar-rh7ei 7 місяців тому +1

    Exactly 💯 correct

  • @babythomas6140
    @babythomas6140 7 місяців тому

    സൗണ്ട് missing ആണ് mike ക്ലിയർ ആക്കൂ

  • @shafiifreemann7407
    @shafiifreemann7407 7 місяців тому +1

    Mathew bro 💯💯

  • @reneeshkuttachi4261
    @reneeshkuttachi4261 7 місяців тому +8

    പട്ടിണി കിടക്കുന്നവർക്കും ബഡ്ജറ്റ് 🤣🤣🤣🤣🤣🤣🤣🤣🤣

  • @MD-ol9tt
    @MD-ol9tt 7 місяців тому +1

    Very real view

  • @bijuchacko9142
    @bijuchacko9142 7 місяців тому +1

    What budget when there is no money...??? Just pay salaries and pensions...Don't talk about development etc...

  • @varghesechalil9362
    @varghesechalil9362 7 місяців тому

    Lost Hopkins university in kerala. Why? Iost our opportunity , please leave from Kerala ASAP.
    Thank you

  • @girijannair8762
    @girijannair8762 7 місяців тому +2

    Support to Private Universities? Then what about Pushpan?

    • @Noram28
      @Noram28 7 місяців тому

      പുഷ്പൻ നവകേരളത്തിൽ പിന്തിരിപ്പൻ ആശയങ്ങൾ ഉള്ള ബൂർഷ്വാ മൂരാച്ചി ആണ്.😂😂
      We salute the green salute,
      Martyrs are our economics

    • @soorajsooraj7322
      @soorajsooraj7322 7 місяців тому

      😂😂👍

  • @kamalasanapanicker7419
    @kamalasanapanicker7419 7 місяців тому

    It is very helpful to CPM. They can make false certificate to their own candidates.

  • @ShalomSherin
    @ShalomSherin 7 місяців тому

    Plan B Bucket collection ano 😭
    Nale Harthal undo?

  • @sreedharannairb5777
    @sreedharannairb5777 7 місяців тому +2

    It is not a budget but some thing ⭐

  • @deepash4853
    @deepash4853 7 місяців тому

    ഒരു പ്രതീക്ഷ വേണ്ട al കേരള ആക്കും

  • @ArunKumar-ee3uv
    @ArunKumar-ee3uv 7 місяців тому

    ഇതെല്ലാം ആരോടാ പറയാൻ സാർ

  • @vkxvibe
    @vkxvibe 7 місяців тому

    True. In DR. Whole 5 yrs medical costs less than 15000 $