കടുപ്പിച്ച് ഇന്ത്യ; കനേഡിയൻ നയതന്ത്ര ഉദ്യോ​ഗസ്ഥരെ പുറത്താക്കി ഇന്ത്യ

Поділитися
Вставка
  • Опубліковано 13 жов 2024

КОМЕНТАРІ • 112

  • @ShajiSukumaran
    @ShajiSukumaran 8 годин тому +87

    അടിക്കു തിരിച്ചടി തന്നെ ഉത്തരം, ശക്തനെ ശക്തൻ അംഗീകരിക്കു

  • @vivekkrishna2200
    @vivekkrishna2200 8 годин тому +44

    ഇങ്ങനെ ആവണം ഭരിക്കുന്നവർ....❤❤

  • @vigeeshcv2637
    @vigeeshcv2637 8 годин тому +43

    ഇന്ത്യ ❤

  • @Hemanth0.2
    @Hemanth0.2 7 годин тому +60

    രാജ്യമാണ് പ്രധാനം എത്രയോ സൈനികർക്ക് രാജ്യത്തിന് വേണ്ടി ജീവൻ നൽകേണ്ടിവരുന്നു അതിനെക്കാളും വലുതൊന്നുമല്ലല്ലോ കാനഡയിലെ ജോലിയുടെ കാര്യം 🙏

    • @hyderalitp9946
      @hyderalitp9946 6 годин тому +2

      @@Hemanth0.2 1 നമ്മുക്ക് പക്ക് വട വിൽക്കാം

    • @sidharthsb436
      @sidharthsb436 6 годин тому +1

      കാനഡയിലെ ജോലിയുടെ കാര്യം പോകട്ടെ. അവിടെ ജീവിക്കുന്ന ഇന്ത്യക്കാരുടെ കാര്യം പറയു. സ്വന്തം താമസ സ്ഥലത്തേക്ക് ഇന്ത്യൻ വംശജർക്കു പ്രവേശനം പോലും നിഷേധിക്കപ്പെടുന്നു. പാവം ഇന്ത്യക്കാർ തെരുവിൽ അന്തിയുറങ്ങുന്നു. മോങ്ങി 10 ആയിരം രൂപയുടെ കൂൺ കഴിച്ചു തിമർക്കുന്നു

    • @RN-ed7uj
      @RN-ed7uj 6 годин тому

      ​@@sidharthsb436athinu njangal enthu venam..njangalkku ivide oru koravum ulla, madrassa poya sanayamyathu 4 aksharam padikkanam

  • @AkaliMakali-kh6mw
    @AkaliMakali-kh6mw 6 годин тому +10

    ഇതാണ് എന്റെ രാജ്യം 🇮🇳🇮🇳🇮🇳പപ്പുവിന്റെ മോഹം പൊലിഞ്ഞു

  • @ROOPESHVU
    @ROOPESHVU 8 годин тому +44

    Good decision

  • @Interstellarjourney7
    @Interstellarjourney7 8 годин тому +35

    *MODI Govt😍⚡🇮🇳👏*

  • @sujimon8836
    @sujimon8836 7 годин тому +23

    രാജ്യം ഒറ്റകെട്ടായി നിൽക്കണം ഇന്ത്യ ❤️

  • @jct127
    @jct127 7 годин тому +19

    മോദി ❤❤❤

  • @georgechacko3575
    @georgechacko3575 8 годин тому +19

    Super idea

  • @Jobinkp852
    @Jobinkp852 7 годин тому +13

    സൂപ്പർ 🇮🇳🇮🇳🇮🇳

  • @AnoopKumar-kd5jq
    @AnoopKumar-kd5jq 7 годин тому +38

    മലയാളികൾ ഉണ്ടെന്ന് കരുതി ഇന്ത്യാ രാജ്യത്തിൻ്റെ അഭിമാനം പണയപെടുത്തണോ പോയിനട
    എൻ്റെ രാജ്യത്തിന് ഒപ്പം
    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @sidharthsb436
      @sidharthsb436 6 годин тому

      മലയാളികൾ അല്ല ഇന്ത്യൻ മക്കൾ ഉണ്ട് എന്നതാണ് പ്രധാനം. അതിലൊരാളുടെ ജീവൻ നഷ്ടപ്പെട്ടാൽ ദൈവം മോങ്ങിയേ ജനം നേരിടണം.

  • @remyagopinath2724
    @remyagopinath2724 7 годин тому +14

    Good decision 🇮🇳

  • @9anikithavp185
    @9anikithavp185 8 годин тому +15

    Jai Jai Bharat

  • @o..o5030
    @o..o5030 7 годин тому +11

    ഏതെങ്കിലും സ്ലാമിക രാശ്യം ആയിരുന്നെങ്കിൽ spotല് അറബ് നാമധാരികൾ ഇന്ത്യക്ക് എതിരെ തിരിഞ്ഞേനെ 😁 ഇതിപ്പോ എല്ലാവരും ഇന്ത്യക്ക് support 🔥💯 അതാണ് range

    • @arunm6727
      @arunm6727 6 годин тому

      Pakshe chella 👟nakkikal ond pensionum mediche bharyamare kutikodutha mithrangal 😂😂

  • @pvk3653
    @pvk3653 6 годин тому +7

    വളരേ നല്ല കാര്യം.. നട്ടെല്ല് ഉളള ഭരണാധികാരി..❤ ഇതാണ് പുതിയ ഭാരതം

  • @sajeevkumar2315
    @sajeevkumar2315 6 годин тому +4

    മോഡി 👍👍👍👍

  • @sajeev8400
    @sajeev8400 7 годин тому +11

    Nattellullavan Modijee 🎉🎉🎉 Jai Hind Jai Bharat Mata ❤❤❤

    • @sidharthsb436
      @sidharthsb436 6 годин тому +1

      100% തെറ്റായ നടപടിയാണ് ഇന്ത്യ ചെയുന്നത്.

    • @sajeev8400
      @sajeev8400 6 годин тому +1

      @@sidharthsb436 oho...ippozhalle Abadham manassilayathu..

  • @devi019
    @devi019 6 годин тому +3

    Jai Hind ❤

  • @utubeviswa
    @utubeviswa 7 годин тому +20

    നന്നായി! സായിപ്പിന് മുൻപിൽ കവാത്ത് മറക്കുന്ന പഴയ ഇന്ത്യയല്ല, പിള്ളേരെ പഠിപ്പിക്കാനെന്ന പേരിൽ കുടുംബം പണയം വെച്ച് ക്യാനഡയിലോട്ടു തെണ്ടാൻ വിടുന്ന പുതിയ ഇന്ത്യ!

  • @vikramv332
    @vikramv332 6 годин тому +4

    നല്ല കാര്യം 😘😘😘🇮🇳🇮🇳🇮🇳

  • @krishnamurali81
    @krishnamurali81 7 годин тому +9

    India govt❤❤❤

  • @sachinsivadas6941
    @sachinsivadas6941 8 годин тому +9

    🔥🔥

  • @SuryaKiran-e2g
    @SuryaKiran-e2g 6 годин тому +5

    Changuttam ulla india Anu ippole 🇮🇳💪💪

  • @rajeshrajeevan6161
    @rajeshrajeevan6161 7 годин тому +5

    Good♥️

  • @john-ef8fk
    @john-ef8fk 7 годин тому +6

    🇮🇳❤❤❤

  • @sreejithpala7947
    @sreejithpala7947 7 годин тому +6

    Good 👍

  • @shootingstar2260
    @shootingstar2260 7 годин тому +4

    best decision...

  • @Joney838
    @Joney838 5 годин тому +3

    കാനട നിക്കറിൽ മുള്ളു൦ 😂😂

  • @AK-hx5rc
    @AK-hx5rc 4 години тому

    Proud to be an Indian 🇮🇳

  • @kainadys
    @kainadys 6 годин тому +2

    Excellent response of the Indian Government to the third rate vote bank politics of Trudeau.....❤

  • @yaduakku1967
    @yaduakku1967 7 годин тому +4

    Modi💪

  • @gempicks
    @gempicks 6 годин тому +2

    ഇന്ത്യക്കാരെ ഒന്നും പുറത്താക്കില്ല. അതിനെക്കുറിച്ച് ആരും വിഷമിക്കേണ്ട. ഇനി കുറച്ചു നാളേക്ക് അങ്ങോട്ട് പുതുതായി ആരും പഠിക്കുവാനും മറ്റുമായി പോകാൻ ശ്രമിക്കേണ്ട എന്നുമാത്രം.

    • @sidharthsb436
      @sidharthsb436 6 годин тому

      ഇന്ത്യക്കാരെ താമസ സ്ഥലത്തേക്ക് കടക്കാൻ അനുവദിക്കാതെ തടയുന്നത് കാണു

  • @rashid9504
    @rashid9504 6 годин тому +1

    ❤️

  • @moorthyts1844
    @moorthyts1844 7 годин тому +6

    അഭിമാനം നല്ല തീരുമാനം.., 💪

  • @sajupalissery5498
    @sajupalissery5498 5 годин тому

    രാജ്യത്തിനൊപ്പം 🔥🔥🔥🔥

  • @laljibalan9263
    @laljibalan9263 5 годин тому

    Very good 🎉

  • @лекшмишибин
    @лекшмишибин 5 годин тому

    🧡🧡🧡🧡🇮🇳🇮🇳🇮🇳🇮🇳

  • @AparnaGirish-j8x
    @AparnaGirish-j8x 6 годин тому

    Good decision 👏

  • @chanduacharya3609
    @chanduacharya3609 6 годин тому +1

    ippo.. rahul gandi aayirunnu enkil ayoo nu nilavilichene... Therikkuththaram Muripaththal... onnum aalochikkathe ingane cheyyilla..

  • @abdurahim0127
    @abdurahim0127 5 годин тому

    JAI HIND❤❤❤❤

  • @Mwanu69
    @Mwanu69 6 годин тому +1

    ജസ്റ്റിൻ പൂടോ ❤

  • @rasheedgamco
    @rasheedgamco 8 годин тому +5

    Asianet can provide employment? Because we seen every morning in Toronto corporate office front office indian employees standing 1KM queue do for jobs

    • @o..o5030
      @o..o5030 7 годин тому +10

      None of our business, its their decision 😁💯

    • @makjke425
      @makjke425 7 годин тому +4

      കാക്ക ഉലുകീയം ... ദേശഭക്തി എന്നൊരു സാധനം ഉണ്ട്.... കാക്കയുടെ സ്വദേശം ഇതല്ലല്ലോ.. അല്ലെ?

  • @rasheedgamco
    @rasheedgamco 8 годин тому +5

    Anyway Canadian people not asking indian employment indian employee only standing 1 KM long Queue in front of Canadian cooperate company office

    • @SajeevSajeevBhaskaran
      @SajeevSajeevBhaskaran 7 годин тому +5

      No problem
      Very good decision ❤❤❤

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 7 годин тому +5

      😂😂😂USA, Australia, NZL , europe ഉണ്ട് കാലിട ഇല്ലേൽ ആർക്കെന്ന😂😂😂

    • @kingslayer6551
      @kingslayer6551 7 годин тому

      Koya koyaa njamaku gulfil povam

  • @Joothan
    @Joothan 8 годин тому

    ഒരാൾ ഡബിൾ ഗെയിം കളിച്ചു...........

  • @Joney838
    @Joney838 5 годин тому

    ഭരിക്കാ൯ കഴിവില്ലാത്തവ൪ 😂

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 8 годин тому +6

    അവിടെ ഉള്ള വിദ്യാർത്ഥികളുടെ അവസ്ഥ പുക ആയി 😡

    • @nirmaltampi1715
      @nirmaltampi1715 8 годин тому +24

      Onnu podayy..

    • @വസന്തം-ധ1ഴ
      @വസന്തം-ധ1ഴ 8 годин тому +23

      പോട്ടെ ഇന്ത്യയിൽ നല്ല വിദ്യാഭ്യാസം ഉണ്ട് ഇവിടെ നിന്ന് പഠിക്കണം

    • @ManikandanManikandan-wt8rk
      @ManikandanManikandan-wt8rk 8 годин тому +1

      Pnee. nthuvaadoo Avnte Okkeye Vaalatti Patty Ayitt Nilkkano? Avanmar Parayunne Kett Mindathe Irikkano?

    • @santhoshsivanalappuzha5953
      @santhoshsivanalappuzha5953 8 годин тому

      @@nirmaltampi1715 എവിടെ പോകാനാടാ 😡

    • @SajeevSajeevBhaskaran
      @SajeevSajeevBhaskaran 8 годин тому +7

      ​@@santhoshsivanalappuzha5953കാനഡക്ക് 😅😅😅
      ജസ്റ്റിൻ.... ന്റെ കൂടെ 😅😅😅

  • @HM-jcjjfjf4567
    @HM-jcjjfjf4567 8 годин тому +12

    നഷ്ടം നമുക്ക്. Canadian പൗരന്മാർ ഇന്ത്യയിൽ തുച്ഛം . ബട്ട്‌ ഇന്ത്യൻ പൗരന്മാരുടെ അവസ്ഥ?

    • @georgechacko3575
      @georgechacko3575 8 годин тому +24

      Onnu podey

    • @Root_066
      @Root_066 8 годин тому +16

      എന്ത് അവസ്ഥ? ഇന്ത്യൻ പൗരന്മാരെ അവർ കാരണം കൂടാതെ ഒന്നും ചെയ്യാൻ പോകുന്നില്ല.

    • @വസന്തം-ധ1ഴ
      @വസന്തം-ധ1ഴ 8 годин тому +8

      ഇന്ത്യയിൽ നിന്നാൽ പോലെ ഇവിടെയുണ്ടല്ലോ ജോലി

    • @anarmedia4077
      @anarmedia4077 8 годин тому

      Ooookk

    • @ShajiSukumaran
      @ShajiSukumaran 8 годин тому +1

      @@HM-jcjjfjf4567 എന്നുകരുതി ആത്മാഭിമാനം പണയം വെക്കേണ്ട ആവിശ്യമൊന്നുമില്ല,

  • @hyderalitp9946
    @hyderalitp9946 7 годин тому +4

    കാനഡയിലുള്ള ഇന്ത്യകാർ തിരച്ച് വരുക
    പട്ടിണി വിഷയം അല്ല അഭിമാനംആ ണ് വലുത് '

    • @PradeeppradeepPradeep-jq9dn
      @PradeeppradeepPradeep-jq9dn 7 годин тому +5

      ഭക്ഷണം കിട്ടാതെ നടുവിടാൻ ഇത് പാകിസ്താനല്ല

    • @py7432
      @py7432 7 годин тому

      അതേയ് മോനു പൈസ കൊടുത്താണ് അവിടെ ഇവിടുള്ളവർ നിൽക്കുന്നത്, അല്ലാതെ കാൽ നക്കിയല്ല. 🙂

    • @SuryaKiran-e2g
      @SuryaKiran-e2g 6 годин тому +3

      Kudumbam viitu pokunnavar alle nattil vannu Joli aduthu jeevikatte

    • @arunmoh123
      @arunmoh123 5 годин тому +1

      We are not staying there for free. We are paying fees.

  • @nafihab3481
    @nafihab3481 8 годин тому +5

    കാസക്കാർ യെന്ത് ചെയ്യും മല്ലയ്യ..

    • @jct127
      @jct127 7 годин тому

      നിൻ്റെ ബാപ്പയുടെ പാകിസ്ഥനിലേക് വീട്ടിൽ പോയാലോ എന്താ ,

    • @Mathewc5387
      @Mathewc5387 7 годин тому +1

      കാക്ക കളെ എല്ലാരും ചവിട്ടി പുറത്താക്കി 😂

    • @Mathewc5387
      @Mathewc5387 7 годин тому +12

      We have other countries. But കാക്ക എന്ത് ചെയ്യും??😂😂😂😂

    • @vivekkrishna2200
      @vivekkrishna2200 7 годин тому +1

      അവർ ഞമ്മന്റെ ആൾക്കാരെപോലെ, ഞമ്മന്റെ മത രാജ്യം ആണോ എന്ന് നോക്കി selective ആയി മാത്രം പ്രതികരിക്കുന്നവർ അല്ല.. ജനിച്ച മണ്ണിനോട് കൂറുള്ളവർ ആണ്... US നെയും UK യെയും ഒക്കെ തെറിപറയുന്ന എത്രയോ Christians ഉണ്ട് ഇവിടെ... ഞമ്മന്റെ ആൾക്കാരുടെ കൂറ് ഖത്തർ ഇന്ത്യൻ ex-miltary കാരെ തൂക്കിക്കൊല്ലാൻ വിധിച്ചപ്പോ എല്ലാവരും കണ്ടതാണ്... തീവ്രവാദികൾ ഭരിക്കുന്ന അഫ്ഗാൻ പോലും ബിസ്മയമാണ് ഞമ്മക്ക്... ഞമ്മന്റെ ആൾക്കാർക്ക് മതത്തിന് താഴെയാണ് രാജ്യം, ബാക്കിയുള്ളവർ ആരും അങ്ങനെ അല്ല...

    • @nurhudamadeena3234
      @nurhudamadeena3234 7 годин тому

      ​@@Mathewc5387കുമ്പസാരക്കൂട്ടിൽ പാലാ വിഷം പുലയാടി ഉണ്ടായ പുലയാടി മോനെ 😂😂😂

  • @ashkart.k5006
    @ashkart.k5006 7 годин тому +5

    നഷ്ടം ഇന്ത്യക്ക് 😓😓😓

    • @arunmoh123
      @arunmoh123 5 годин тому

      What loss for India? They will lose fees revenue, real estate revenue. Indians have so many countries to migrate.

    • @prithviraj9250
      @prithviraj9250 5 годин тому

      😂😂 enthu loss aane India kku

    • @prasanthcv8620
      @prasanthcv8620 4 години тому

      Oru nashttamilla mone

  • @HM-jcjjfjf4567
    @HM-jcjjfjf4567 8 годин тому +1

    വിവേകത്തോടെ പെരുമാറൂ

  • @rahulparameswar12
    @rahulparameswar12 7 годин тому +4

    Chavitti purathakkanam alla pinne💪🏻
    modiji enna summava🤷🏻‍♂️

  • @goodluck3814
    @goodluck3814 6 годин тому +1

    പ്രാശാന്തിന്റെ സംസാരത്തിൽ ഒരു പതർച്ചയുണ്ട്

  • @sidharthsb436
    @sidharthsb436 5 годин тому

    മോങ്ങിക്കെന്തു നഷ്ടപ്പെടാൻ?

  • @rajeevrajeev2493
    @rajeevrajeev2493 7 годин тому +3

    കേരളത്തിൽ ആളുകൾ മാത്രം അല്ല മോദി മാമന്റെ നാട്ടിൽ നിന്നും കാനഡയിൽ ആയിരകണക്കിന്‌ ആളുകൾ പോയിട്ടുണ്ട് അവരുടെ ഓക്കേ കാര്യത്തിൽ ഒരു തീരുമാനം ആകും.

    • @vyshakhkrishnan1021
      @vyshakhkrishnan1021 7 годин тому +3

      Annum paraje Evan mare kanikkunna thonniya vasam muzavan India shikkano??

    • @isacmathew9244
      @isacmathew9244 6 годин тому

      Many are fear of job

    • @arunmoh123
      @arunmoh123 5 годин тому

      They are not staying there for free. They are paying taxes, fees and contributing to Canadian economy. Nothing will happen to them.