Anjana mani kattilumme full song / അഞ്ജന മണി കട്ടിലുമ്മെ നല്ല time :5:38/ പുള്ളുവൻ പാട്ട്

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 784

  • @manojramakrishan3629
    @manojramakrishan3629 3 роки тому +143

    കുഞ്ഞുന്നാൾ തൊട്ട് ഒരു യവ്വനകാലം വരെ അതായത് ഒരു 22 വയസ്സുവരെ മനസ്സിൻ്റെ ഒരു ഭാഗമായിരുന്നു ഇത്തരം ഈണങ്ങൾ ജീവിതത്തിൻ്റെ ഭാഗമായി നാട് വിട്ടപ്പോൾ എല്ലാം പോയി ഇപ്പോൾ അമ്പത്താറ് വയസ്സായി ഈ പാട്ട് മുഴുവൻ കേൾക്കാൻ കുറച്ചു ദിവസമായി തപ്പുന്നു.കിട്ടി സന്തോഷമായി അയവിറക്കി പാട്ടിനൊപ്പം മാനസികമായി ആടി തൃപ്തിയായി. നന്ദി.

  • @kirancu1772
    @kirancu1772 10 місяців тому +74

    മലയാള നാടിന്റെ തട്ടകത്തമ്മേ കൊടുങ്ങലൂരമ്മേ ശരണം 🙏🙏🙏

  • @saneeshsoman2860
    @saneeshsoman2860 3 роки тому +406

    ചെറുപ്പം മുതലേ കൊടുങ്ങല്ലൂർ അമ്മേനെ തബുരാട്ടി അമ്മേ എന്ന് പ്രാർത്ഥിച്ച എനിക് ഈ പാട്ട് കേൾക്കുമ്പോൾ കിട്ടുന്ന ഒരു സുഗമുണ്ടല്ലോ... എന്റെ തബുരാട്ടി അമ്മേ.. വാക്കുകൾ ഇല്യ 🙏😊🤍 കണ്ണ് നിറഞ്ഞൊഴുകിയ എത്ര രാത്രികൾ...

  • @midhunpattally554
    @midhunpattally554 3 роки тому +71

    ലോകത്തെവിടെ പോയാലും എന്റെ 'അമ്മ കൂടെയുണ്ട് .... എന്റെ കൊടുങ്ങല്ലൂരമ്മേ

  • @akeshlal4431
    @akeshlal4431 3 роки тому +90

    Satatus കണ്ടപ്പോൾ ഇഷ്ടം ആയി.അപ്പോൾ ഓടി engu പോരുന്നു❤️

  • @amalkrishna4290
    @amalkrishna4290 4 роки тому +245

    കേട്ടവർക്ക്‌. നിറയുന്നു... ഉള്ളം..
    പിന്നെയും കേട്ടാൽ കണ്ണും...
    പിന്നെയും കേട്ടാൽ...
    വാക്കുകൾ ഇല്ലാ....

  • @harshakannan9824
    @harshakannan9824 3 роки тому +121

    കേട്ടവർക്ക് ഈ ഭഗവതിപാട്ട് കേട്ടാൽ ഉള്ളം നിറയും...... 💥✨️💫🙏🙏🙏🙏🙏

  • @aswaniappu9184
    @aswaniappu9184 4 роки тому +133

    5:39 nokki vannatha ippo full song ishtayi🥰 chetta voice oru rekshayilla polii 🔥💖

  • @GeethuvidhyanVidhyan
    @GeethuvidhyanVidhyan 8 місяців тому +76

    എന്റെ അച്ഛൻ ഒരു ഉടുക്ക് കൊട്ട് പാട്ടുകാരനായിരുന്നു... അച്ഛൻ ഈ പാട്ട് പാടുമ്പോഴുള്ള ആ നല്ല നിമിഷങ്ങൾ ഇന്ന് ഞങ്ങക്ക് ഒരു ഓർമയായി...😢ഇന്ന് ഈ നിമിഷം ഞാൻ ഈ പാട്ട് കേൾക്കുമ്പോ ഉള്ളു പിടയുന്നു അച്ഛാ...❤അച്ഛൻ മരണ പെടുന്ന ആ ദിവസങ്ങളിൽ അച്ഛന്റെ സംസാര ശേഷി മൊത്തം പോയിരുന്നു.... അതോർക്കുമ്പോഴാ 🥺😭. 🙏🙏🙏

  • @krishnaponnu7743
    @krishnaponnu7743 4 роки тому +71

    5:39 thappi vannathaaa...ntammo oru rakshillyaa...ulsavathinu poya oru feel😍😍🥰🥰🥰🔥🔥

  • @kvprasad2542
    @kvprasad2542 3 роки тому +117

    45വർഷം മുൻപ് കേട്ടതിനേക്കാൾ മനോഹരം നല്ല ആലാപനം നന്ദി 🙏

  • @AnithabijuAnithabiju
    @AnithabijuAnithabiju 2 місяці тому +7

    Njan ഒരു ഭരണി പാട്ട് കാരൻ ആണ് 34 വർഷം മുടങ്ങാതെ ഞാൻ കാവിൽ എത്തിട്ട് ഉണ്ട് കേൾക്കുമ്പോൾ മനസിൽ എന്ത് സങ്കടം ഉണ്ടെങ്കിലും ഇത് കേട്ടാൽ ഒരു സമാധാനം കിട്ടും സൂപ്പർ ❤

  • @swathymohan7599
    @swathymohan7599 3 дні тому +3

    Rand moonnu dhivasaayi Instelu kand thudangeet 😌athond thappi vannatha full kelkaan nalla rasand kelkaan 😌🥰

  • @jijeshvtr7679
    @jijeshvtr7679 День тому +1

    🙏🙏
    തമ്പുരാട്ടിയുടെ വർണ്ണന എത്രവട്ടം കേട്ടു എന്നറിയില്ല...
    ഇപ്പോഴും കേൾക്കുന്നു.. 😍😍😘😘

  • @saleeshmadavana8500
    @saleeshmadavana8500 3 роки тому +26

    ആദ്യമായിട്ടാ ഞാൻ ഈ പാട്ട് കേൾക്കണേ, വല്ലാത്തൊരു അനുഭൂതി തോന്നുന്നു, എന്തൊരു ഫീൽ 💖💖

  • @aparnaappu7577
    @aparnaappu7577 3 роки тому +61

    Adipolli ആണ് കണ്ണൻ chettan & team 👍👌👌👌 ആരും മുട്ടില്ല നീങ്ങളുടെ മുമ്പിൽ 👌👌👌👌

  • @entevlog5314
    @entevlog5314 4 роки тому +91

    രോമാഞ്ചം വരണ് കേട്ടിട്ട് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @amalkv549
      @amalkv549 4 роки тому +8

      എനിക്കും

  • @abiramit.b914
    @abiramit.b914 3 роки тому +59

    എന്റെ Fvrt സോങ് ആണ് കേട്ടോ നല്ല സന്തോഷം ആയി 😍😘😍😘😍

  • @maheswarivinodmahi4200
    @maheswarivinodmahi4200 3 роки тому +20

    പുള്ളുവൻ പാട്ടല്ല... നന്തുണി പാട്ട് ആണ്... ഹൃദയ കുളിർക്കുന്ന ആലാപനം... വരികളിലെ വർണ്ണന ദേവി കണ്മുന്നിൽ ആടുന്നത് പോലെ... 🥰🥰🥰❤️❤️❤️....

    • @kichu1997
      @kichu1997 10 місяців тому

      ഗിരീഷ് മുരിയാട് & അജി മുരിയാട്

  • @suseelanvs8755
    @suseelanvs8755 4 роки тому +198

    ഒരുപ്പാട്‌ search ചെയ്‌തു കിട്ടില്യാ. But ഇപ്പോ oke thanks 😍

    • @sajithaks7339
      @sajithaks7339 4 роки тому +4

      എനിക്കും

    • @amalkv549
      @amalkv549 4 роки тому +4

      ഞാനും

    • @roshank.s9832
      @roshank.s9832 3 роки тому +4

      Aah sathym aahn....kore noki ippola kityeedh

    • @snehaks5636
      @snehaks5636 3 роки тому +4

      Njanum Kure thappitt ippozhann kittith....valare santhosham.🥰

    • @sowparnikaofficial9796
      @sowparnikaofficial9796 3 роки тому +3

      എനിക്ക് എപ്പോഴാ കിട്ടിയത്

  • @gaurinanadanapv4472
    @gaurinanadanapv4472 4 роки тому +36

    കുറേ തിരഞ്ഞു ഇപ്പോൾ കിട്ടി സന്തോഷം

  • @akshyadhikerala240
    @akshyadhikerala240 4 роки тому +170

    ഒരു രക്ഷയും ഇല്ലട്ട 😍😘😘😘😘😘 ഭയങ്കര സന്തോഷം തോന്നുന്നു ഈ പാട്ട് കേൾക്കുമ്പോൾ 🎆

  • @ThomasAbraham-mu9qy
    @ThomasAbraham-mu9qy Місяць тому +7

    കഴിഞ്ഞ ദിവസത്തെ കണ്ണൂർ വച്ചു നടന്ന കുട്ടികളുടെ നടൻ പാട്ട് കേട്ടിട്ടുണ്ട് വന്നവർ ആരൊക്കെ ഇണ്ട്

    • @sijukumar7468
      @sijukumar7468 Місяць тому +1

      ഇത് തോറ്റം പാട്ട് ആണ് തൃശൂർ പാലക്കാട്‌ ഭാഗത്തുള്ള ക്ഷേത്രകല അമ്പലങ്ങളിൽ ഉച്ചക്ക് കള മെഴുതി പാടുന്നത്

    • @shineku4882
      @shineku4882 2 дні тому

      കുറച്ചു നാളായി ഈ പാട്ട് അന്വേക്ഷിച്ച് നടക്കുന്നു,.. രണ്ട് ദിവസം മൂന്നാണ് നമ്മുടെ കുട്ടികളുടെ പാട്ട് കണ്ടത്, അത് വഴി ഇവിടെ എത്തി.❤

  • @pattumol5576
    @pattumol5576 3 роки тому +157

    ഇത്‌ പാടിയ ചേട്ടൻമാരെ കാണാൻ എന്താ ഒരു വഴി🤔 കോൺടാക്ട് ചെയ്യാൻ പറ്റുമോ🤔ഇവരുടെ പേരെന്താ🤔❤️❤️❤️❤️🖤🖤🖤🖤🖤endhoru feela kelkumbo..... പെണ്ണിന് ഇത്ര ഭംഗി ഉണ്ടെന്ന് തോന്നുന്നത് ഇവരുടെ പാടികേൾക്കുമ്പോഴാ🖤🖤🖤🖤🖤❤️❤️❤️❤️❤️😘😘😘

    • @Viewpoint-M809
      @Viewpoint-M809 3 роки тому +5

    • @abhaykrishna406
      @abhaykrishna406 3 роки тому +6

      Singer - Girish (Muriyad Thrissur Kerala)
      Phone - 9645487734
      9048300185
      🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

    • @preneshnadooparambil6301
      @preneshnadooparambil6301 2 роки тому +20

      ഗിരീഷ് മുരിയാട് &team

    • @nisharajan7921
      @nisharajan7921 2 роки тому +7

      Muriyad...Gireesh and ajeesh

    • @aditrineelmadhav6467
      @aditrineelmadhav6467 2 роки тому +3

      Devine singers.

  • @neenaraj9411
    @neenaraj9411 3 роки тому +12

    5:40മുതൽ കിടു ഫീൽ.. ഒരു രക്ഷയുമില്ല.. ന്റെ കൊടുങ്ങല്ലൂരമ്മേ.. 🙏🙏

  • @ratheeshvelumani3391
    @ratheeshvelumani3391 3 роки тому +21

    അമ്മയുടെ പാട്ടുകൾ കേൾക്കുമ്പോൾ കണ്ണ് നിറയും 🙏

  • @manjusibin4488
    @manjusibin4488 2 роки тому +18

    എത്ര സങ്കടം ഉണ്ടെങ്കിലും ഈ പാട്ട് കേട്ടാൽ അമ്മ തൊട്ടു അടുത്ത് ഉള്ള പോലെ ❤🙏

  • @seethalregeesh7793
    @seethalregeesh7793 Рік тому +11

    എൻ്റെ favourite song ആണ് ഒരുപാട് വർഷം ആയി ഈ song കേട്ടിട്ട് വെറുതെ ഇരുന്നപോൾ ഈ song ഓർമവന്നു വെറുതെ അടിച്ചു നോക്കിയതാ വീണ്ടും കേട്ടതിൽ സന്തോഷം nostalgia ഓർമ്മിപിച്ചതിന് നന്ദി

  • @omanoman6631
    @omanoman6631 11 місяців тому +9

    ഞാൻ കുറെ വർഷങ്ങൾക്കു ശേഷം ആണ് വീണ്ടും തിരിഞ്ഞു എടുത്ത് ഈ പാട്ടു കേട്ടത് 🥰🥰🥰🥰🥰

  • @rohithkaippada1190
    @rohithkaippada1190 3 роки тому +28

    ലയിച്ചിരുന്നു പോകും ആരും 🔥🔥🔥

  • @ayishaalnisam9808
    @ayishaalnisam9808 3 роки тому +28

    പൊളി feeling 😍🥰🥰നാടൻ feeling വേറെ vibe ആണ്

  • @SureshKumar-rb6xm
    @SureshKumar-rb6xm Рік тому +10

    🙏🙏🙏🙏, ഈ നന്തുണി പാട്ടു പാടുന്ന കലാകാരന്മാ൪ക്ക് ഇതേ നല്കാനുള്ളൂ ആ സാധൃ, ഫീൽ അമ്മയുടെ, അനുഗ്രഹ൦ ആവോള൦ കിട്ടിയ കലാകാന്മാ൪🙏🙏🙏🙏, നമിക്കുന്നു

  • @pradeejasreerag8940
    @pradeejasreerag8940 2 роки тому +8

    ഈ പാട്ട് എനിക്ക് ഭയങ്കര ഇഷ്ട്ടാണെ... എന്നും ഉറങ്ങാൻ കിടക്കുമ്പോൾ ഈ പാട്ട് കെട്ടിട്ടാണ് ഉറങ്ങാറ്... ❣️❣️സൂപ്പർ.... 💖

  • @neethuunni.k1379
    @neethuunni.k1379 5 місяців тому +13

    5:39 kelkan vanna lle njan♥️

  • @aswathyaswathy4045
    @aswathyaswathy4045 4 роки тому +26

    എനിക്കും ഇഷ്ട്ടപ്പെട്ടു സൂപ്പർ song

  • @arunimaammu3505
    @arunimaammu3505 3 роки тому +33

    കൊറേ നാളുകൾക്കു ശേഷം വീണ്ടും കേൾക്കാൻ പറ്റി ❤❤❤❤

  • @akshara4746
    @akshara4746 3 роки тому +18

    എത്ര കേട്ടാലും മതിയാവില്ല

  • @Sdasan8
    @Sdasan8 3 роки тому +14

    ഒരു രക്ഷയും ഇല്ല അത്രയ്ക്ക് അടിപൊളി

  • @anwitakuttieesVlog
    @anwitakuttieesVlog 5 місяців тому +4

    എപ്പോ കേട്ടാലും ഒത്തിരി ഒരു പ്രത്യേക feel. 🧡🧡 കൊടുങ്ങല്ലൂർ അമ്മ ദേവി യെ മുന്നിൽ കാണുന്ന പോലെ 🙏🏻

  • @Dipin-n4f
    @Dipin-n4f Рік тому +4

    മനസ്സിൽ സന്തോഷം നിറക്കുന്നു 🙏🙏🙏അമ്മേ ദേവി 🙏🙏🙏എത്ര കേട്ടാലും മതി വരണില്ല ആ ഒരു ഫീൽ..... അമ്മേ ദേവി 🙏🙏🙏🙏🙏🙏🙏

  • @athul1732
    @athul1732 3 роки тому +18

    കേട്ട് കേട്ട് മതിയാവുന്നില്ല 🥰🥰🥰🙏

  • @suryakh333
    @suryakh333 3 роки тому +18

    ആത്മാവിലേക്ക് ഇറങ്ങി ചെല്ലുന്ന ആലാപനം

  • @sara.rath0
    @sara.rath0 2 роки тому +9

    ഭദ്രകാളിപ്പാട്ടിൻ്റെ വേറൊരു version ആണ് പാട്ടിൻ്റെ കഥാതന്തു! ♥️

    • @LijuMc
      @LijuMc 10 місяців тому

      Thanks

  • @amalanilan717
    @amalanilan717 4 роки тому +82

    കണ്ണൻ ഏട്ടൻ ഗിരീഷ് ഏട്ടൻ 😍😍❤️❤️🕉️🕉️🙏🙏

    • @pattumol5576
      @pattumol5576 3 роки тому +1

      Thanqq 😊

    • @pattumol5576
      @pattumol5576 3 роки тому +4

      Ivarde paat live il kelkan valla vazhiyumundo🤔

    • @adarshva5521
      @adarshva5521 3 роки тому +4

      ദേവി അനുഗ്രഹിക്കട്ടെ കണ്ണാ ഗിരീഷേ

    • @meerajimanikutty9530
      @meerajimanikutty9530 3 роки тому +4

      അജി & ഗിരീഷ് ഇവരാണ് പാടിയത്

    • @Nandana_here
      @Nandana_here 3 роки тому +1

      @@pattumol5576 ivar pullur payammal kshetrathilu thottam pattu padarund

  • @divyakrishnanp5891
    @divyakrishnanp5891 4 роки тому +31

    Ente kodungallur ammeaaa🙏🙏🙏

  • @AdriVichu
    @AdriVichu 4 роки тому +18

    ആ ഒരു ഫീൽ..............❤👌

  • @suneeshnavavavava2308
    @suneeshnavavavava2308 10 місяців тому +463

    എന്നെ പോലെ Insta കണ്ട് വന്നവരുണ്ടോ ഇവിടെ

    • @Vicky-sn1lg
      @Vicky-sn1lg 9 місяців тому +5

      S

    • @sarithamanoj2410
      @sarithamanoj2410 9 місяців тому +1

      Njan

    • @nirmalavasu2282
      @nirmalavasu2282 9 місяців тому +4

      ഒണ്ട് ഞാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ് നന്തുണി പട്ട്

    • @Kannan.93
      @Kannan.93 9 місяців тому +1

      Mm

    • @abhijith5597
      @abhijith5597 8 місяців тому +4

      Yess😌

  • @santhoshtn4478
    @santhoshtn4478 8 місяців тому +10

    യേശുദാസിൻ്റെ ശബ്ദമില്ല അനേകം വാദ്യങ്ങളും ഇല്ല പക്ഷേ എത്ര കേട്ടാലും മതിവരില്ല.

  • @lathaca8830
    @lathaca8830 3 роки тому +18

    Status kand വന്നതാണ്....🙏🙏🙏

  • @chandhuchandran6994
    @chandhuchandran6994 5 місяців тому +4

    അമ്മേ... നാരായണ.. 🙏
    ദേവി... നാരായണ 🙏
    ലക്ഷ്മി... നാരായണ 🙏
    ഭദ്രെ... നാരായണ 🙏

  • @sreeragredzzzsreerag5091
    @sreeragredzzzsreerag5091 Рік тому +13

    വളരെ സന്തോഷം ആയി ❤️ മനസ്സിൽ തട്ടുന്ന ശബ്ദം ❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🥹

  • @vishnudev8021
    @vishnudev8021 3 роки тому +11

    Kure thiranju oduvil kitti Song oru Rakshayum illa💥

  • @nimishabijusreenimishabiju8143
    @nimishabijusreenimishabiju8143 4 роки тому +71

    കണ്ണടച്ച് കേൾക്കുമ്പോൾ ഒരു വിറയൽ varunnu

  • @achussachuss7123
    @achussachuss7123 4 роки тому +11

    സൂപ്പർ സോങ് ഒരു രക്ഷയും ഇല്ല.

  • @sanucr7752
    @sanucr7752 3 роки тому +8

    കാതിന് കുളിർമ്മയേകുന്ന ഗാനം🙏🙏🙏 അമ്മേ നാരായണാ ദേവി നാരായണാ

  • @prisimolpv8837
    @prisimolpv8837 10 місяців тому +1

    സ്റ്റാറ്റസ് കണ്ടു അങ്ങനെ യൂട്യൂബിൽ തപ്പി വന്നത് ആണ് ഇപ്പൊ ഇത് കേട്ടാൽ ഉറങ്ങുമ്പോ പോലും അമ്മയുടെ രൂപം ആണ് മനസ്സിൽ മൊത്തത്തിൽ ❤❤❤❤ഒരു രക്ഷ ഇല്ലാത്ത വോയ്‌സ് അമ്മ കനിഞ്ഞു നൽകിയ വോയ്‌സ് ആണ്

  • @Galaxy__mp4
    @Galaxy__mp4 6 місяців тому +10

    Insta ilu kandatt..enne pole 2024 ilu kaanunnavar ondoo.. Kuree naal aayi full song anneshich nadakkarnnnu.. Finally 🤍🫠🙏🏻

  • @Reshma-ph2rb
    @Reshma-ph2rb 2 місяці тому +2

    🙏🏻എന്തുരു നല്ല പാട്ട് വോയിസ്‌ കൊള്ളാം ചേട്ടന്മാർ പൊളിച്ചു 🙏🏻 അമ്മേ ദേവി.... 🙏🏻

  • @sabithakalesh2190
    @sabithakalesh2190 8 місяців тому +4

    തിരഞ്ഞു കണ്ടുപിടിച്ചു❤ ഒരു തവണ കേട്ടാൽ എല്ലാവരും ഓടിയെത്തും❤

  • @k.r.sukumaranjournalist5658
    @k.r.sukumaranjournalist5658 6 місяців тому +1

    ❤🙏🏾❤️ വർഷങ്ങളായി നിരവധി തോറ്റം പാട്ടുകളിലും ഉത്സവങ്ങളിലും മറ്റും കേൾക്കുന്ന നന്തുണി പാട്ട് ഒരിക്കലും മറക്കാൻ കഴിയില്ല. ദേവി ഇതിലൂടെ ഒരു ഉർജ്ജമാണ് തരുന്നത്

  • @sruthyksudhakar7932
    @sruthyksudhakar7932 3 роки тому +4

    My favourit song ever.... അമ്മയോടുള്ള ഭക്തി യും...

  • @sujithappuzz8325
    @sujithappuzz8325 4 роки тому +11

    Oru rekshayumilla... ulsavam mood ❣️aarokkeya padiyirikkunnath

  • @sreelakshmishaijuaneak8026
    @sreelakshmishaijuaneak8026 3 роки тому +4

    ഇത് തോറ്റം പാട്ടാണ് ദേവിയുടെ ❤️👌🏻 കേൾക്കാത്ത ഒരു ദിവസം പോലും ഇല്ല ❤👌🏻

  • @govindsathya
    @govindsathya 4 роки тому +26

    Poli song 😍😍😘😘😘❤️❤️❤️❤️

  • @adithyanadithyanbabu748
    @adithyanadithyanbabu748 2 роки тому +5

    ഈ പാട്ടു കേട്ടാൽ മതി പിന്നെ ഒന്നും വേണ്ട❤️😘😍😌

  • @akhilam.a7402
    @akhilam.a7402 3 роки тому +14

    Njagade ambalathil ivar paadiyath live aayittu kettitund.... 👌👌👌👌

  • @rajithashine672
    @rajithashine672 2 місяці тому +2

    Ee pattu kelkumbol ente ammamayude kudumbashetram ormavarunnu. Entho oru pretheka feel thonnunu. Pinne cousins ne okke ormavarunnu 🥰

  • @mahikrishna.krishna369
    @mahikrishna.krishna369 3 місяці тому +1

    ✨ആലാപന ശൈലിയും വരികളും കേട്ടപ്പോൾ അമ്മേ നേരിൽ കണ്ട ഒരു അനുഭൂതി ,,✨
    ✨നിസ്വാർത്ഥമായ അമ്മയോടുള്ള ഭക്തികൊണ്ടു,🙏
    ✨കണ്ണും മനസ്സും നിറഞ്ഞു ഒഴുകി,,🧘‍♂️
    🎉അനുഗ്രഹീത കലാകാരന്മാർക്ക് ഒരുപാട് അവസരങ്ങൾ വന്നുചേരട്ടെ എന്ന് അമ്മയോട് പ്രാർത്ഥിക്കുന്നു 🙏
    🧘‍♂️ അമ്മേ ശരണം ദേവീ ശരണം. 🙏

  • @mithuns1389
    @mithuns1389 5 місяців тому +4

    ബ്രഹ്‌മാവേ........ Aiwaa 🥰🥰

  • @renjithtr4091
    @renjithtr4091 4 роки тому +20

    Inganathe songs idu plss
    Adi poli annu kellkan nalla resam ind
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    • @kichu1997
      @kichu1997 4 роки тому

      ua-cam.com/video/EmEID7cZr_I/v-deo.html

    • @kichu1997
      @kichu1997 4 роки тому

      ഈ link കേറിയാൽ കേൾക്കാം കളം പാട്ട്

  • @prisimolpv8837
    @prisimolpv8837 4 роки тому +24

    തുള്ളൽ പാട്ടിൽ നിൽക്കുന്ന ഫീൽ

  • @Jinisha1234
    @Jinisha1234 2 роки тому +7

    Nanduni പാട്ട് കേൾക്കാൻ കുടുംബക്ഷേത്രത്തിൽ ഞാനും അമ്മയും അമ്മമ്മയും തോറ്റത്തിന് എല്ലാ പ്രാവശ്യോം പോവും
    3 വർഷം കൂടുമ്പോൾ മാത്രമേ പാട്ട് ഉണ്ടാകാറുള്ളു......

  • @SarojiniT-nn9ks
    @SarojiniT-nn9ks 3 місяці тому +1

    എന്റെ മക്കളെ നിങ്ങൾ ടെ ഈ പാട്ട് കേട്ടിട്ട് മനസ്സിൽ എത്ര സങ്കടം ഉണ്ടെങ്കിലും അത് മാറി കിട്ടും നിങ്ങൾക്ക് സന്തോഷം സമാധാനം സർ വ്വ ഐശ്വര്യങ്ങളും ആരോഗ്യം ദീർഘായുസ്സും അനുഗ്രഹിച്ചു നൽകട്ടെ എന്ന് പ്രാർത്ഥിക്കുകയാണ് രണ്ടു പേരും നല്ല പാട്ടുകാരായി വരട്ടെ . ഈ പാട്ടിനു പറ്റിയ ശബ്ദം ആണ് നിങ്ങൾ ടേത് ഒരു പാട് പരിപാടികൾ കിട്ടട്ടെ നിങ്ങൾക്ക് അമ്മ അനുഗ്രഹിക്കും ഞങ്ങളും പ്രാർത്ഥിക്കാം ഞങ്ങൾടെ വീട്ടിലും കൊടുങ്ങല്ലൂരമ്മതന്നെയാണ് ഞങ്ങൾ ഈ പാട്ട് എപ്പഴും കേൾക്കും എനിക്ക് ഭയങ്കര ഇഷ്ടമാണ്🙏🙏🙏🙏👍❤️🥰

  • @omanoman6631
    @omanoman6631 11 місяців тому +2

    ഈ സൗണ്ട് ഞാൻ ഒരിക്കലും മറക്കില്ല

  • @roshnaparu8506
    @roshnaparu8506 4 роки тому +17

    🙏🙏🙏🙏🙏 orupad ishtanu ee song

  • @lekhaudayanudayan5452
    @lekhaudayanudayan5452 7 місяців тому +1

    എന്താ ഒരു ഫീൽ.... ഹൃദയം niranju❤️❤️❤️❤️❤️❤️❤️.. ശബ്ദം ഒരു രക്ഷയും ഇല്ല.... 🥰🥰🥰🙏🙏🙏🙏

  • @vijeeshmkvijeeshmk3516
    @vijeeshmkvijeeshmk3516 2 роки тому +6

    ദേവിയെ നേരിട്ട് കണ്ടപോലെ 😢😢😢അമ്മേ ശരണം ദേവീ ശരണം 🙏🙏🙏🙏🙏

  • @radhak6626
    @radhak6626 2 роки тому +2

    എത്ര നന്നായി ഇരിക്കുന്നു കേട്ടാലും കേട്ടാലും മതി യാവില്യ അത്രക്കും നന്നായി ട്ടുണ്ട് ✌️

  • @smithaseematty198
    @smithaseematty198 3 роки тому +2

    Super ,ethra kettalum mathiyavum nilla ente deviyeeee...... Nalla voice

  • @nidhinmohan2076
    @nidhinmohan2076 Рік тому +3

    എന്റെ ചങ്ങാതി മലവെക്കുംമുമ്പ് ഞാനവളെ കണ്ടെകിൽ.... 🔥

  • @anjanashinoob2015
    @anjanashinoob2015 3 роки тому +10

    👌👌👌👌👌 nalla sound padiya chettanirikkate oru thnkzz

  • @sudheeshpm4412
    @sudheeshpm4412 8 місяців тому +2

    ഒരാൾ സ്റ്റാറ്റസ് ഇട്ടത് കണ്ട് ഇഷ്ടപ്പെട്ടു. തിരഞ്ഞു വന്നതാ
    ഇതാണെൽ അതിലും നന്നായിട്ടുണ്ട് 😍🔥🔥🔥 പൊളി ഒരേ ഫീൽ 🔥

  • @rajaneeshulliyeri4846
    @rajaneeshulliyeri4846 7 місяців тому +1

    കേട്ടിരിക്കാൻ സുന്ദരം മനോഹരം നല്ല ശബ്ദവും അവതരണവും

  • @ragitharajesh1251
    @ragitharajesh1251 2 роки тому +3

    എന്തോ ഒരു വല്ലാത്ത feel ഈ പാട്ട് ഒരു രക്ഷയും ഇല്ലാട്ടോ 🥰🥰🥰

  • @baijupattat2891
    @baijupattat2891 4 роки тому +13

    Nalla pattu 👌👌

  • @diljiththrisivaperoor1088
    @diljiththrisivaperoor1088 10 місяців тому +1

    എപ്പോഴും കേൾക്കണം എന്നായി.. അമ്മ തമ്പുരാട്ടിയെ 🔥🔥🔥.

  • @dreamworld3715
    @dreamworld3715 Рік тому +6

    ❤എൻ്റെ കൊടുങ്ങല്ലൂരമ്മ എൻ്റെ കൂടെ ഉണ്ട് എപ്പോഴും.❤ എപ്പ ഞാൻ കൊടുങ്ങല്ലൂരിൽ പോയാലും അമ്മയോട് പ്രാർത്ഥിച്ചോ പോക്കറോള്ളൂ. ❤അമ്മയോട് എല്ലാം പറഞ്ഞിട്ടാണ് ഞാൻ പഠിക്കാൻ പോക്കറോള്ളൂ.❤അമ്മ എൻ്റെ കൂടെ ഉണ്ട് എന്ന് എനിക്ക് അനുഭവപ്പെടാറുണ്ട്. ❤എല്ലാ ദിവസവും രാവിലെ സങ്കടം പറഞ്ഞ് പോകുന്ന ഞാൻ വൈകുന്നേരം ആകുമ്പോൾ സന്തോഷിച്ചാണ് കോളേജിൽ നിന്ന് വരാറ്.. ❤

  • @divyakrishnan3591
    @divyakrishnan3591 4 роки тому +9

    Orupad ishttapettuuu...padunna chettane kanan thonnanuuu

    • @brijisha2509
      @brijisha2509 4 роки тому +1

      ua-cam.com/video/P1hZo8gh2JA/v-deo.html

    • @folksofkerala596
      @folksofkerala596 3 роки тому

      ua-cam.com/video/fIsjGzecvJo/v-deo.html
      ithilthe randu chettanmaar

  • @sreelakshmishaijuaneak8026
    @sreelakshmishaijuaneak8026 3 роки тому +6

    കൊടുങ്ങല്ലൂരമ്മ ❤️❣️🥰 👌🏻

  • @apocryptexgaming4369
    @apocryptexgaming4369 5 місяців тому +2

    Instayill ആണ് ഞാൻ ഈ സൗണ്ട് ആദ്യമായിട്ട് കേൾക്കുന്നത് 🙂 ufff voice 🥹🤌🏽❤️‍🔥

  • @pradheeshk.spradhi5916
    @pradheeshk.spradhi5916 4 роки тому +16

    സൂപ്പർ ♥♥♥

  • @pushpasajeev4903
    @pushpasajeev4903 7 місяців тому +1

    സൂപ്പർ ഈ പാട്ടു കേഴ്കുമ്പോൾ ഒരു പ്രത്യേക സുഖം 👍👍 അഭിനന്ദനങ്ങൾ 🌹🌹❤

  • @vishnudhathan5051
    @vishnudhathan5051 6 місяців тому +4

    14 year മുന്നേ കേട്ടു തുടങ്ങിയ പാട്ട്

  • @meghavipin9207
    @meghavipin9207 3 роки тому +2

    Entha paraya onnum parayanilla super orupadu ishtayi ee song ente kodugaloorilamma deviye

  • @hermanos1852
    @hermanos1852 4 роки тому +17

    Kannanchettan 🔥 power (girishettan) aan ith paadith 😊🤘

  • @subithasadhu3263
    @subithasadhu3263 3 роки тому +5

    Nice jagaldea vannu padiyapo thanea nalla eshttayii super voice

  • @aryamol6102
    @aryamol6102 9 місяців тому +2

    Njan noki vannathan ente ponnu chetta oru rakshayil🔥✨️vidum kanan thonnu🔥❤️

  • @sunilsuni6089
    @sunilsuni6089 Рік тому +2

    കുത്തിഞൊറിഞ്ഞ കുതിര കച്ച ചന്ദ്രഹാസം പള്ളിവാളാലെ പൊന്നാണിഞ്ഞ ചിലമ്പ് അണിഞ്ഞങ്ങു ഇരുപ്പാണെല്ലോ ❤❤❤

  • @SarigaSariga-r1o
    @SarigaSariga-r1o 4 місяці тому +1

    4 വർഷം മുന്നേ വീഡിയോസ് skip ചെയ്ത് പോവുമ്പോൾ കേട്ടതായിരുന്നു ഈ പാട്ട് ഇപ്പൊ ഇത് കേൾക്കാതെ ഉറങ്ങൻ പറ്റാതായി ഇത് കേൾകുംനത്തിന്റെ സുഖം അമ്മേ ദേവി 🥰🥰

  • @shobinta4882
    @shobinta4882 3 роки тому +2

    ലയിച്ചിരുന്നു പോകും ആരും ഈ song കേൾക്കുമ്പോ..... ദേവിയെ... 🙏🙏🙏