കഥയുടെ ആദ്യ ഭാഗം കേട്ടപ്പോൾ ഞാൻ കരുതി വിച്ചുവും ശ്രീമയിയും തമ്മിലുള്ള വഴക്കും പ്രണയവും ആയിരിക്കുമെന്ന്, എന്റെ പ്രതീക്ഷകളെല്ലാം കാറ്റിൽ പറത്തികൊണ്ട് കഥ വേറെ ഏതൊക്കെയോ വഴിയിൽ കൂടിയൊക്കെ പോയി 😂😂😂ഇങ്ങനൊരു ക്ലൈമാക്സ് ഞാൻ പ്രതീക്ഷിച്ചില്ല 😁 എന്തായാലും നല്ല കഥ 👌👌👌
💞 നല്ല സ്റ്റോറി ആയിരുന്നു . പക്ഷെ എന്ത്കൊണ്ടാണ് പകുതിയ്ക്കു വെച്ച് നിർത്തിയതെന്നറിയില്ല . ഇന്നെലെ മുതൽ കാത്തിരുന്നത് വെറുതെ ആയി . ഷാഹുൽക്ക ഇതുപോലെ പൂർണതയില്ലാത്ത കഥകൾ പറഞ്ഞു ഞങ്ങളെ നിരാശപ്പെടുത്തരുത് . ഇത് എന്റെ മാത്രം അഭിപ്രായം ആണ് കേട്ടോ 💞💞💞💞
ഇതിന് മറുപടി ഇല്ല പകരം ഒരുപാട് ചോദ്യം മാത്രം. നല്ല എഴുത്ത്. എന്തെല്ലാം വിഷയം പറഞ്ഞു പോയി. വാക്കുകൾക്ക് അതീതം. ❤️ പ്രിയപ്പെട്ട എഴുത്തുകാര ഇനിയും പ്രതീക്ഷിക്കുന്നു 🥰
ഒറ്റയ്ക്കാവുന്ന ഏതൊരു പെണ്ണും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ. ഒരിക്കലും വിധിയെന്നോർത്ത് തക്കാർന്നിരിക്കാൻ പാടില്ല. താനെന്ന സത്യം മറ്റുള്ളവർക്ക് മുന്നിൽ തുറന്നുക്കാണിക്കണം. അതാണ് യഥാർത്ഥ പെണ്ണ്. ശ്രീമയ് You AreThe great ❤❤👍
ഈ കഥ ക്ക് ഇങ്ങനെ ഒരു അവസാനം വേണ്ടായിരുന്നു. എഴുതി യ ആളിന്റെ പേര് നോക്കി കഥ കേൾക്കാൻ വരുന്ന ആളാണ് ഞാൻ. പൂർണതഇല്ലാത്തതും ഉത്തരം ഇല്ലാത്ത തുമായ ഒരു കഥ കേൾക്കാൻ ആരെങ്കിലും തയാറാക്കുമോ ന്ന് അറിയില്ല. കഥ യും ജീവിതവും രണ്ടാണ്. എഴുത്തു കാരന്റെ സ്വാതന്ത്രത്തിൽ കടന്നു കയറിയതല്ല. അഭിപ്രായം പറഞ്ഞു ന്ന് മാത്രം 🌹
അപൂർണതയിൽ തീർത്ത കഥ നല്ലതാണ് എന്ന് പറയാൻ പറ്റില്ല...കാരണം ഒരു കഥ വായിക്കുമ്പോൾ വായനക്കാർക്ക് മനസിലാകുന്ന രീതിയിൽ ആയിരിക്കണം രചന....നായകൻ നായിക പ്രാധാന്യം ഇല്ലെങ്കിലും അവരുടെ പൈങ്കിളി പ്രണയം ഇല്ലെങ്കിലും.... ഒരു വില്ലൻ കഥയിൽ ഉണ്ടെങ്കിൽ അവന്റെ പതർച്ച എങ്കിലും ചൂണ്ടി കാണിക്കണമായിരുന്നു... ഇത് ജീവിതമല്ലല്ലോ.... കഥയല്ലേ... വായിക്കുമ്പോൾ മനസിൽ സ്വാധീനം ചെലുത്തണ്ടേ.... കഥകാരനെ ഒരിക്കലും തളർത്തുകയല്ല.... നാളെ ഇദ്ദേഹത്തിന്റെ കഥ വീണ്ടും ഇക്കയുടെ ചാനലിൽ വരുമ്പോൾ കേൾക്കാൻ തോന്നണം.... ഇന്നും മനസിൽ തങ്ങി നിൽക്കുന്ന ഒരുപാട് കഥയും കഥാപാത്രങ്ങളും ഉണ്ട്...ഇക്കയുടെ ശബ്ദത്തിൽ വീണ്ടും വീണ്ടും കേൾക്കുന്ന കഥകൾ ❤❤❤🙏🙏
ഈ കഥ ഇങ്ങനെ അപൂർണമായി അവസാനിപ്പിക്കേണ്ടായിരുൻനു. നല്ല ത്രില്ലടിച്ചു വന്നപ്പോഴാണ് പെട്ടെന്ന് ്് തീർൻനുപോയത്. ഇതിൻറെ മൂന്നാം ഭാഗവും വേണമായിരുന്നു. ശ്രീമയിയുടെ അച്ചൻ തൻറെ കയ്യിൽ ഉള്ള ഹരനെതിരേയുൾള തെളിവുകൾ വരുണിനെ ഏൽപ്പിക്കുന്നു. വരുൺ അമ്മുവിൻറെ ഖാതകൻ ഹരനാണെൻന സംശയത്തിന്റെ നിഴലിൽ രഹസ്യമായി അന്വേഷിക്കാൻ തീരുമാനിക്കുന്നു. വരുൺ ഒരു ലോങ്ലീവെടുപ്ത് തൻറെ സുഹൃത്തുക്കളേയുംകൂട്ടി ഹരനെ ഫോളോ ചെയ്യുന്നു. ഫോളോ ചെയ്ത് ഹരൻറെ വഴിവിട്ട ബന്ധങ്ങളുടെ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ ശ്രമിക്കുന്നു. അങ്ങനെ കുഴിച്ച് മൂടിയ ഹരനേക്കുറിച്ചുൾള നികൂഢമായ പല രഹസ്യങ്ങളുടെ വാതിലുകൾ വരുണിന്റെ പോലീസ് ബുദ്ധിക്കു ്് മുംബിൽ തുറക്കപ്പെട്ടു. ഇതിനിടയിൽ ശ്റീമയിയുടെ തുറന്നുപറച്ചിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. സാഹചര്യങ്ങളെ നേരിട്ട അവളുടെ പ്രതിഷേധം കലർന്ന ചടുലമായ വാക്കുകൾ ഹരനാൽ ദുരിതം അനുഭവിക്കുന്ന സ്ത്രികൾക്ക് ഉൾക്കരുത്തായി. അവർ ഭയം വെടിഞ്ഞ് ഓരോരുത്തരും ഹരനെതിരെ മൊഴി നൽകി. വരുൺ ജോലിയിൽ തിരികെ പ്രവേശിച്ച് ഹരനെ എല്ലാ തെളിവുകളോടുകൂടി അറസ്റ്റ് ചെയ്തു അഴിക്കുൾളിലാക്കുൻനു. ഒരു ബസ് യാത്രയ്ക്കിടയിൽ കണ്ടുമുട്ടിയ വിഷ്ണുവും ശ്റീമയിയും ഇനി എന്നും ഒന്നിച്ചു ജീവിതത്തിന്റെ യാത്ര തുടങ്ങാൻ അവരുടെ വീട്ടുകാർ പച്ചക്കൊടി കാട്ടുന്നു. ഇങ്ങനെ അവസാനിച്ചാൽ മതിയായിരുന്നു എന്ന് ആശിച്ചു പോയി❤❤
Ithu verum oru story alla oro sthreeyum ithe pole ulla sahachariyathilude pokunavarum aanu nammal just oru story kett cmt itt pokum adutha story varumbo....namml athum kett just cmts athilude veliya dialogue adich prithikarich cmt idum allathe onnum cheyyilla pinnum aduth story varumbo ath ithe pole repeat 😌 what a society guys....ithin okke njanum nigalum thaneya valam vech kodukkune...iniyenkilum Prithikarikkand aduth prithikarikkanam allel nale ithe pole ulla sambovagal nammade family undavum appo veruthe noki kaiyum kitti erakkane pattu .....😌guys ☺️ ithil njan nigale mathram alla thettu parayune enne kodeyaa👐
Startingil njanum karuthi simple love story avumenne but, its different. Athepole ithinte writhing stylum different ayirunnu, ee story writter kke nalla future unde, keep going and all the best👏👏👏
കഥയുടെ ആദ്യ ഭാഗം കേട്ടപ്പോൾ ഞാൻ കരുതി വിച്ചുവും ശ്രീമയിയും തമ്മിലുള്ള വഴക്കും പ്രണയവും ആയിരിക്കുമെന്ന്, എന്റെ പ്രതീക്ഷകളെല്ലാം കാറ്റിൽ പറത്തികൊണ്ട് കഥ വേറെ ഏതൊക്കെയോ വഴിയിൽ കൂടിയൊക്കെ പോയി 😂😂😂ഇങ്ങനൊരു ക്ലൈമാക്സ് ഞാൻ പ്രതീക്ഷിച്ചില്ല 😁
എന്തായാലും നല്ല കഥ 👌👌👌
🔥
💞 നല്ല സ്റ്റോറി ആയിരുന്നു . പക്ഷെ എന്ത്കൊണ്ടാണ് പകുതിയ്ക്കു വെച്ച് നിർത്തിയതെന്നറിയില്ല . ഇന്നെലെ മുതൽ കാത്തിരുന്നത് വെറുതെ ആയി . ഷാഹുൽക്ക ഇതുപോലെ പൂർണതയില്ലാത്ത കഥകൾ പറഞ്ഞു ഞങ്ങളെ നിരാശപ്പെടുത്തരുത് . ഇത് എന്റെ മാത്രം അഭിപ്രായം ആണ് കേട്ടോ 💞💞💞💞
ശ്രീമയിയും വിച്ചു വും ഒന്നിക്കാൻ ആഗ്രഹിച്ചവർ ഉണ്ടോ 🥰
ഇതിന് മറുപടി ഇല്ല പകരം ഒരുപാട് ചോദ്യം മാത്രം. നല്ല എഴുത്ത്. എന്തെല്ലാം വിഷയം പറഞ്ഞു പോയി. വാക്കുകൾക്ക് അതീതം. ❤️ പ്രിയപ്പെട്ട എഴുത്തുകാര ഇനിയും പ്രതീക്ഷിക്കുന്നു 🥰
ഒറ്റയ്ക്കാവുന്ന ഏതൊരു പെണ്ണും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ. ഒരിക്കലും വിധിയെന്നോർത്ത് തക്കാർന്നിരിക്കാൻ പാടില്ല. താനെന്ന സത്യം മറ്റുള്ളവർക്ക് മുന്നിൽ തുറന്നുക്കാണിക്കണം. അതാണ് യഥാർത്ഥ പെണ്ണ്. ശ്രീമയ് You AreThe great ❤❤👍
ഇതാണ് നമ്മുടെ നാടിൻറെ അവസ്ഥ വല്ലാത്ത ബുദ്ധിമുട്ട് ആണിത് ഇത് എത്രയും പെട്ടെന്ന് മാറണം
ബാക്കി ഭാഗം അറിയാൻ കാത്തിരുന്നവർ വായോ 😘😘😘
കഥയുടെ ബാക്കി അറിയാൻ എന്നെപോലെ കാത്തിരുന്നവർ വായോ ♥️
ഞാൻ ബരൂല കുരു....❤
❤
❤❤❤❤❤❤
❤️❤️❤️
@@jasnajasna4060പിന്നെ എന്താ ഇവിടെ
Super story orupad ഇഷ്ടപ്പെട്ടു
ഈ കഥ ക്ക് ഇങ്ങനെ ഒരു അവസാനം വേണ്ടായിരുന്നു. എഴുതി യ ആളിന്റെ പേര് നോക്കി കഥ കേൾക്കാൻ വരുന്ന ആളാണ് ഞാൻ. പൂർണതഇല്ലാത്തതും ഉത്തരം ഇല്ലാത്ത തുമായ ഒരു കഥ കേൾക്കാൻ ആരെങ്കിലും തയാറാക്കുമോ ന്ന് അറിയില്ല. കഥ യും ജീവിതവും രണ്ടാണ്. എഴുത്തു കാരന്റെ സ്വാതന്ത്രത്തിൽ കടന്നു കയറിയതല്ല. അഭിപ്രായം പറഞ്ഞു ന്ന് മാത്രം 🌹
ബാക്കി അറിയാൻ കാത്തിരുന്നവർ വായോ ✌🏻
ഇതുവരെ കേട്ടതിൽ വെച്ച് തികച്ചും വ്യത്യസ്തമായ ഒന്ന്, interesting ആയിരുന്നു 🥰 ഇഷ്ടായി
പുതിയ തലമുറക്ക് നല്ലൊരു പാടം. ഇവിടെ പോലീസ് ഓഫീസർ ആണ് ഹീറോ ❤️❤️
E. Story. Serikkum. Oro sthalathum. Sambavikkunnatha. Arum. Ariyukayo. Parayukayoilla. Ellam. Avssanikkumbole. Nammal Aryu. Oro. Sthreeum. Ithu. Poloyulla. Sahacharyathiloode. Pokunnavaravum. 👏👏
Ithu unni chettante kadha aanennu viswasikkan pattunnilla... Ee kadha full variety aanalloo.. Enthayalum kollamm.. 🥰🥰🥰🥰
അപൂർണതയിൽ തീർത്ത കഥ നല്ലതാണ് എന്ന് പറയാൻ പറ്റില്ല...കാരണം ഒരു കഥ വായിക്കുമ്പോൾ വായനക്കാർക്ക് മനസിലാകുന്ന രീതിയിൽ ആയിരിക്കണം രചന....നായകൻ നായിക പ്രാധാന്യം ഇല്ലെങ്കിലും അവരുടെ പൈങ്കിളി പ്രണയം ഇല്ലെങ്കിലും.... ഒരു വില്ലൻ കഥയിൽ ഉണ്ടെങ്കിൽ അവന്റെ പതർച്ച എങ്കിലും ചൂണ്ടി കാണിക്കണമായിരുന്നു... ഇത് ജീവിതമല്ലല്ലോ.... കഥയല്ലേ... വായിക്കുമ്പോൾ മനസിൽ സ്വാധീനം ചെലുത്തണ്ടേ.... കഥകാരനെ ഒരിക്കലും തളർത്തുകയല്ല.... നാളെ ഇദ്ദേഹത്തിന്റെ കഥ വീണ്ടും ഇക്കയുടെ ചാനലിൽ വരുമ്പോൾ കേൾക്കാൻ തോന്നണം.... ഇന്നും മനസിൽ തങ്ങി നിൽക്കുന്ന ഒരുപാട് കഥയും കഥാപാത്രങ്ങളും ഉണ്ട്...ഇക്കയുടെ ശബ്ദത്തിൽ വീണ്ടും വീണ്ടും കേൾക്കുന്ന കഥകൾ ❤❤❤🙏🙏
🔥🔥Super Story🔥🔥🔥
പലപ്പോഴും അങ്ങനെയാണ് ഉത്തരം കിട്ടാത്ത ജീവിതമാണ്.ഉത്തരം അറിയാമെങ്കിലും അറിയാത്ത ഭാവമായിരിക്കും നമ്മുടെ എല്ലാവരുടെയും..🫧🫧🫧
ഉണ്ണി ഇത് ഇന്നത്തെ കേരളത്തിൽ നടക്കുന്നത് 👌👌👌👌👌
Vallia story aayippoyi neentastory
Katta waiting ayirunnu ee story ku vendi super story adipoli
ഈ കഥ ഇങ്ങനെ അപൂർണമായി അവസാനിപ്പിക്കേണ്ടായിരുൻനു. നല്ല ത്രില്ലടിച്ചു വന്നപ്പോഴാണ് പെട്ടെന്ന് ്് തീർൻനുപോയത്. ഇതിൻറെ മൂന്നാം ഭാഗവും വേണമായിരുന്നു. ശ്രീമയിയുടെ അച്ചൻ തൻറെ കയ്യിൽ ഉള്ള ഹരനെതിരേയുൾള തെളിവുകൾ വരുണിനെ ഏൽപ്പിക്കുന്നു. വരുൺ അമ്മുവിൻറെ ഖാതകൻ ഹരനാണെൻന സംശയത്തിന്റെ നിഴലിൽ രഹസ്യമായി അന്വേഷിക്കാൻ തീരുമാനിക്കുന്നു. വരുൺ ഒരു ലോങ്ലീവെടുപ്ത് തൻറെ സുഹൃത്തുക്കളേയുംകൂട്ടി ഹരനെ ഫോളോ ചെയ്യുന്നു. ഫോളോ ചെയ്ത് ഹരൻറെ വഴിവിട്ട ബന്ധങ്ങളുടെ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ ശ്രമിക്കുന്നു. അങ്ങനെ കുഴിച്ച് മൂടിയ ഹരനേക്കുറിച്ചുൾള നികൂഢമായ പല രഹസ്യങ്ങളുടെ വാതിലുകൾ വരുണിന്റെ പോലീസ് ബുദ്ധിക്കു ്് മുംബിൽ തുറക്കപ്പെട്ടു. ഇതിനിടയിൽ ശ്റീമയിയുടെ തുറന്നുപറച്ചിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. സാഹചര്യങ്ങളെ നേരിട്ട അവളുടെ പ്രതിഷേധം കലർന്ന ചടുലമായ വാക്കുകൾ ഹരനാൽ ദുരിതം അനുഭവിക്കുന്ന സ്ത്രികൾക്ക് ഉൾക്കരുത്തായി. അവർ ഭയം വെടിഞ്ഞ് ഓരോരുത്തരും ഹരനെതിരെ മൊഴി നൽകി. വരുൺ ജോലിയിൽ തിരികെ പ്രവേശിച്ച് ഹരനെ എല്ലാ തെളിവുകളോടുകൂടി അറസ്റ്റ് ചെയ്തു അഴിക്കുൾളിലാക്കുൻനു. ഒരു ബസ് യാത്രയ്ക്കിടയിൽ കണ്ടുമുട്ടിയ വിഷ്ണുവും ശ്റീമയിയും ഇനി എന്നും ഒന്നിച്ചു ജീവിതത്തിന്റെ യാത്ര തുടങ്ങാൻ അവരുടെ വീട്ടുകാർ പച്ചക്കൊടി കാട്ടുന്നു. ഇങ്ങനെ അവസാനിച്ചാൽ മതിയായിരുന്നു എന്ന് ആശിച്ചു പോയി❤❤
💞 ഈ സ്റ്റോറിയുടെ ബാക്കി ഭാഗം കൊള്ളാലോ അടിപൊളി 😜 എനിക്കിഷ്ടപ്പെട്ടു 👌 ശെരിക്കും ഇതായിരുന്നു ക്ലൈമാക്സ് എങ്കിൽ സ്റ്റോറി സൂപ്പർ ആയേനെ 💥
eth vayikkumbol story complete aayath pole thonunnu😊😊
സൂപ്പർ 🥰🥰🥰ഇഷ്ടം ആയി
It's just a perfect demo of a life situation which contains unexpected and incomplete chapters 😊
Super story 👌🏻👌🏻👌🏻.
നല്ല കഥ. നല്ല ഒരു പാഠം.❤❤❤❤❤
Ayyyyo..twist.. ❤️❤️❤️❤️❤️❤️❤️❤️❤️
Ithu verum oru story alla oro sthreeyum ithe pole ulla sahachariyathilude pokunavarum aanu nammal just oru story kett cmt itt pokum adutha story varumbo....namml athum kett just cmts athilude veliya dialogue adich prithikarich cmt idum allathe onnum cheyyilla pinnum aduth story varumbo ath ithe pole repeat 😌 what a society guys....ithin okke njanum nigalum thaneya valam vech kodukkune...iniyenkilum Prithikarikkand aduth prithikarikkanam allel nale ithe pole ulla sambovagal nammade family undavum appo veruthe noki kaiyum kitti erakkane pattu .....😌guys ☺️ ithil njan nigale mathram alla thettu parayune enne kodeyaa👐
ഫസ്റ്റ് പാർട്ട് അടിപൊളി ബട്ട് സെക്കന്റ് പാർട്ട് അത്ര പോരാ
Startingil njanum karuthi simple love story avumenne but, its different. Athepole ithinte writhing stylum different ayirunnu, ee story writter kke nalla future unde, keep going and all the best👏👏👏
❤️❤️❤️❤️ സൂപ്പർ 💞❤️ സൂപ്പർ ❤️💞❤️❤️💞💞
സൂപ്പർ
Purnatha illa ath sheriya pakshe ithile.ninum.orupad.kariyaghal.manasilayi.nalla.story❤❤❤❤
Inghanathe kadhakal inniyum undavatte
So.... Wonderful story 💖💖🥰🥰💖💖
Nice story. nalayoru meg
Good attempt... puthiya oru kazhchapadilude story neengi
കേരളമല്ലേ ഒന്നും മാറാൻ പോവുന്നില്ല. പിന്നെ ജീവനോടെ ഇരിക്കുന്നുന്നതും ഇത്പോലെയുള്ള പ്രേശ്നങ്ങൾ ഇല്ലാതിരിക്കുന്നതും പടച്ചോന്റെ കാവൽ ഉള്ളത് കൊണ്ടാണ്.
Nalla story ❤
ജീവിതംപ്പടിക്കുന്നത് പഠിച്ചത് ഓരോ കഥയിലൂടെ ആണ് ശരിക്കും ഒരു ജീവിതം തന്നെ നാളെ കഥ ഞാൻ വിഷമിക്കുന്നു മറു നല്ല പുലരിക്കായി കാത്തിരിക്കുന്നു
👌👌
Supr🥰🥰🥰
Super story ❤️❤️
Super ❤❤
More than a story this happens to be a reality .
❤❤❤❤super❤️❤️❤️
👍👍👍👍👍
❤❤❤❤❤❤❤❤❤❤❤❤❤❤❤
❤🥰❤🥰
അടിപൊളി സ്റ്റോറി ഇക്കാ 💞
❤❤🎉🎉❤️😘❤️😘👌
1 st part nallatharinnu.....but second part ntho oru mis match pole
Njanum vannu kelkatte ❤❤❤
ഞാൻ വന്നൂ❤❤
❤❤❤❤❤❤
❤️👌
Super
Story da moral kollam paksha entho onnu miss ayi
ന്യൂ ജനറേഷൻ സ്റ്റോറി ❤ ❤❤❤
❣️❣️❣️
Superb
👌
Nice
Kadhaude entho onnu nashttappettu poyi ennaalum kollam❤
ഇത് എങ്ങും എത്തതെ തീർന്നോ
ഇത് തന്നെല്ലെ നിരന്തരം നമ്മൾ ചോദിക്കുന്ന ചോദ്യം 🤔🤔
❤
ബാക്കി പറ ലതിരിക്കുവാന്ന്
കാത്തു നിന്ന് മുഷിഞ്ഞു 😢
സ്റ്റോറിക്ക് പൂർണത ഉണ്ടായിരുന്നുവെൻകിൽ 😥❤️
ലെഡി Voice ന് ലെഡിസ് നെ ആക്കി കുടെ
Not good..... Something is missing.... 🤔
നല്ല സ്റ്റോറി
പ്രണയം ഇല്ല പക്ഷേ വേറെ ഒത്തിരി കാര്യങ്ങൾ ഉണ്ടായിരുന്നു
ഒന്നും മനസിലാകുന്നില്ല
ഒന്നും മനസിലായില്ല
Attom moolayumillatha kadha.....
ഒരിക്കലും മാറില്ല
ബാക്കി വേണമായിരുന്നു
വെറുതെ സമയം കളഞ്ഞു
👌❤️❤️❤️👍🏻👍🏻
❤❤❤❤
❤❤❤
❤❤❤❤❤
❤❤❤❤😊😊😊
❤❤❤❤❤
❤❤❤❤❤❤❤
❤
♥️♥️♥️
❤❤❤❤❤❤❤❤❤
❤️❤️
❤❤❤
♥️❤
❤❤❤
❤
❤❤❤❤❤
❤❤❤
❤❤
❤❤❤❤