ലക്കിയുടെ ഓരോ ആഗ്രഹങ്ങൾ!!

Поділитися
Вставка
  • Опубліковано 18 вер 2024

КОМЕНТАРІ • 190

  • @riyaranijoy1033
    @riyaranijoy1033 3 місяці тому +29

    ചേച്ചി പറഞ്ഞത് വളരെ ശരിയാ..ചെറുപ്പത്തിലെ cuteness കണ്ട് ആ കുഞ്ഞുങ്ങളെ മേടിച്ചിട്ട് നോക്കാൻ ഇച്ചിരി ബുദ്ധിമുട്ട്‌ വരുമ്പോഴേക്കും ആ പാവങ്ങളെ തെരുവിലേക്ക് വലിച്ചെറിയുന്ന കുറേ കണ്ണീചോരയില്ലാത്ത മനുഷ്യര്‍ ഈ നാടിന്റെ വലിയൊരു ശാപമായി മാറിയിരിക്കുകയാണ്...എങ്ങനെ മനസാക്ഷി അനുവദിക്കുന്നു എന്നാണ് മനസിലാകാത്തേ..💔

    • @teena.s8642
      @teena.s8642  3 місяці тому +3

      സത്യം 👌😊❤️

    • @seenaantony7413
      @seenaantony7413 3 місяці тому +5

      ശരിയാ ടീന എങ്ങിനെ ഇവർക്ക് സാധിക്കുന്നു എന്നറിയില്ല പൊന്നുപോലെ വളർത്തിയിട്ട് ഒരു അസുഖം വന്നു കഴിയുമ്പോൾ റോഡിൽ കളയാൻ മനുഷ്യൻ്റെ മനസിൻ്റെ കാഠിന്യം വീട്ടിൽ വളർത്തിയിട്ടു ഒരു മനസ്സാക്ഷി കുത്തും ഇല്ലാതെ കളയാൻ റെസ്ക്യൂ ചെയ്യുന്നവരുടെ ബുദ്ധിമുട്ട് ആര് ആരോട് പറയാൻ ഞാനൊക്കെ ഒരു ടൂറോ വിരുന്നോ ഒന്നിനും ഇവരെ തനിച്ചാക്കി പോകാറില്ല 14 വർഷം ആയി ഇവരെ വളർത്തി തുടങ്ങിയിട്ട് ആദ്യം രണ്ട് ഡാഷ് കുഞ്ഞുങ്ങളായിരുന്നു പിന്നെ നാടൻ അത് കൊണ്ട് തന്നെ ഒരിടത്തെക്കും പോകാറില്ല ഇവരെ വിട്ട് ഒരു കാര്യവും ഇല്ല ഇവർക്കൊക്കെ എങ്ങിനെ സാധിക്കുന്നു എന്നോർത്ത് അത്ഭുദം തോന്നുന്നു കളയുന്നത് പോയിട്ട് ഇവരെ വിട്ട് ഒരുദിവസം മാറി നിലക്കാൻ കൂടി മനസ്സ് അനുവദിക്കുന്നില്ല

    • @teena.s8642
      @teena.s8642  3 місяці тому +1

      സത്യം

    • @mercyjoshy7700
      @mercyjoshy7700 3 місяці тому +1

      Evide nammalepolullavar kuravanu,daily ethra lab ne anu road il kalayunne, breeding stop cheyyathe ethinu oru avasanavum undakilla,pavangalude life road il narakikkan anu vidhi,enthuparayan anu,nammude society engane anu❤❤❤❤

  • @geetanair921
    @geetanair921 3 місяці тому +11

    മമ്മ കുട്ടി ആരോഗ്യം ശ്രദ്ധിക്കണെ, ലക്കി കുട്ടനും ബുക്കിക്കും മുത്തുമണികൾക്കും മമ്മ മാത്രല്ലെ ഉള്ളു.❤❤❤❤

    • @teena.s8642
      @teena.s8642  3 місяці тому +2

      തീർച്ചയായും ഇപ്പൊ ok ആണ് ട്ടോ 😍❤️❤️

  • @devimatha8864
    @devimatha8864 3 місяці тому +8

    പെട്ടെന്ന് തീർന്നുപോയല്ലോ മമ്മാ.. ദിവസവും വീഡിയോ ഇടണേ...
    ലക്കിബേബിയുടെയും ബുക്കികുട്ടന്റെയും പ്രിയപ്പെട്ട മമ്മ ഞങ്ങളുടെയും പ്രിയപ്പെട്ട മമ്മയായി... എല്ലാവരെയും ഒരുപാട് ഇഷ്ടം ❤️❤️❤️❤️

    • @teena.s8642
      @teena.s8642  3 місяці тому +1

      അച്ചോടാ ❤️ ദിവസവും പറ്റുമോ എന്നറിയില്ല എങ്കിലും നോക്കാം 😍❤️❤️

  • @rejaniradha1480
    @rejaniradha1480 3 місяці тому +7

    ബൂക്കി കുട്ടനെയും ലക്കി ബേബിയെയും ഡെയിലി കണ്ടില്ലേൽ ഒരു വിഷമം... വീഡിയോ വരാൻ കാത്തിരിക്കുവാ...അവരുടെ മമ്മയെ ഒത്തിരി ഒത്തിരി ഇഷ്ടമാണ് 🥰🥰🥰

    • @teena.s8642
      @teena.s8642  3 місяці тому

      സന്തോഷം 😊❤️❤️🙏

  • @Vinodpkl590
    @Vinodpkl590 3 місяці тому +5

    100% ശരിയാണ്....😢,,നോക്കാൻ വയ്യാത്തവർ ഈ പണിക്ക് നിൽക്കരുത്..you take care mamma...🥰

    • @teena.s8642
      @teena.s8642  3 місяці тому +1

      ☺️❤️❤️❤️🙏🙏

  • @kanchanakizhekkethil9398
    @kanchanakizhekkethil9398 3 місяці тому +12

    Status നു വേണ്ടി വളർത്തുന്നവരാ ഇങ്ങനെ കളയുന്നത്. അവർ ഉടമസ്ഥരെ കാണാതെ എത്ര സങ്കടപ്പെടും ഭക്ഷണത്തേക്കാൾ വലുത് അവർക്ക് നമ്മൾ അടുത്തുണ്ടാവണം. ഈ ആളുകളെ അവരുടെ മക്കൾ നാളെ തെരുവിലാക്കും തീർച്ച

  • @sunithamanimeneon7698
    @sunithamanimeneon7698 3 місяці тому +4

    സത്യം 😔 കൊണ്ടു കളയുന്നവർ എത്ര ദുഷ്ടന്മാർ ആയിരിക്കും പാവം കുഞ്ഞു മക്കൾ 😔

  • @rangoli2907
    @rangoli2907 3 місяці тому +4

    പറഞ്ഞത വളരെ ശരിയാണ് 'എങ്ങനെ ഇവരെ കളയാൻ തോന്നുന്നത് എന്ന് മനസ്സിലാകുന്നില്ല.ഞാൻ റോഡിൽ കളഞ്ഞ രണ്ടു പേരെ കൊണ്ടുവന്നു വളർത്തുന്നുണ്ട്. ഒരു labും ഒരു നാടൻ baby യും 'Already 10 വയസുകാരി ഒരു princess ും ഉണ്ട്. വീടിൻ്റെ ഉള്ളിലാണ് എല്ലാവരും ' കൂടില്ല എന്ന് പറഞ്ഞ് muncipality license തന്നില്ല.😊

    • @teena.s8642
      @teena.s8642  3 місяці тому

      👌👌😍❤️🙏🙏

  • @deepsdam
    @deepsdam 3 місяці тому +4

    Take care of your health ❤ Lots of ❤to Bookkie, Lucky, Luna & Muthumani ❤

    • @teena.s8642
      @teena.s8642  3 місяці тому

      ☺️❤️❤️😍🙏

  • @AswathyLinu
    @AswathyLinu 3 місяці тому +5

    ഞാനും ചേച്ചിയുടെ വീഡിയോ എല്ലാം കാണാറുണ്ട് ഒത്തിരി ഇഷ്ട്ടമാണ് നിങ്ങളെ എല്ലാരേയും ❤❤ പ്രേത്യേകം എടുത്തു പറയാനുള്ളത് ചേച്ചിയുടെ അവതരണമാണ് 😊😊👍 god bless you 🤗❤️🙏

    • @AswathyLinu
      @AswathyLinu 3 місяці тому +1

      ചേച്ചി പറഞ്ഞത് ശരിയാണ്..pets നെ മേടിക്കുമ്പോൾ ഉള്ള സ്നേഹം അതിനെ കൊണ്ടുക്കളയുമ്പോൾ ഇല്ലാതാകുന്നത് എങ്ങനെയാണാവോ 😢ആരോട് പറയാൻ ആരു കേൾക്കാൻ 😢😢

    • @teena.s8642
      @teena.s8642  3 місяці тому

      Thank you 😍❤️

    • @teena.s8642
      @teena.s8642  3 місяці тому

      @AswathyLinu വാസ്തവം

  • @sreeram7382
    @sreeram7382 3 місяці тому +3

    Sathyam🥹🥹🥹ഇങ്ങനെയുള്ള മനുഷ്യർ undo😢😢😢
    ഞങ്ങൾക്കും ലക്കി മോൻ ഉണ്ട്..
    ഷിറ്റ്സ... അവൻ ഇവിടുത്തെ raajavaanu😍😍😍😍❤️❤️❤️❤️
    ഈ ലൈക്കിയെയും ബുക്കിയെയും എനിക്കിഷ്ടമാണ്
    വിനയ, കൊല്ലം 🎉🎉🎉

    • @teena.s8642
      @teena.s8642  3 місяці тому

      😍😍❤️❤️❤️🥰🥰🙏🙏🙏

  • @lillycholiyil4606
    @lillycholiyil4606 3 місяці тому +4

    ചേട്ടനും അനിയനും പൂച്ചക്കുട്ടികളും so cute❤❤❤❤, മമ്മയുടെ വർത്തമാനം അതിലും cute

    • @teena.s8642
      @teena.s8642  3 місяці тому

      സന്തോഷം ❤️

  • @varshavenu8961
    @varshavenu8961 3 місяці тому +4

    സത്യം ഓരോ മക്കളെ തെരുവിൽ ഉപേക്ഷിക്കപെടുന്നു breeding ആണേലും അല്ലേലും മടുക്കുമ്പോ ഒഴിവാക്കുന്നു😔😔😔സത്യം പറഞ്ഞാൽ നല്ലൊരു ഷെൽട്ടർ കേരളത്തിൽ ഇല്ല എന്ത് കൊണ്ട് ആണ് ഇങ്ങനെ💔💔💔അല്ലെങ്കിൽ കുറച്ചു എങ്കിലും അവർ രക്ഷപെട്ടേനെ🙂🙂🙂
    എന്നാൽ റെസ്ക്യൂ ചെയ്യുന്നവരെയും വെറുതെ വിടാത്ത ജന്മങ്ങൾ😢😢😢
    ആരോഗ്യം നോക്കണേ അവർക്ക് ഇത് പോലെ ഒരു ലൈഫ് ഇനി ആര് കൊടുക്കാൻ ആണ്🙏🙏🙏❤❤❤

  • @LathaSanthosh-sb1dq
    @LathaSanthosh-sb1dq 3 місяці тому +6

    സത്യത്തിൽ ഭയങ്കര സങ്കടം ആണ് തെരുവിൽ കൊണ്ട് കളയുന്ന dog's കാര്യം lucky baby നല്ല ശിലം പഠിച്ചു ബൂക്കികുട്ടൻ നനഞ്ഞു ഇനി കുളിച്ചു കേറട്ടെ അവരുടെ മമമ ഹെൽത്തി ആയി ഇരുന്നാൽ അവരും happyആവും take care❤❤❤❤❤❤

  • @joonuparvanammedia7461
    @joonuparvanammedia7461 3 місяці тому +5

    ബൂക്കി... മമ്മയെ നന്നായി നോക്കണേ.... 🥰🥰

    • @teena.s8642
      @teena.s8642  3 місяці тому +1

      വാവയെ ആന്റി അന്വേഷിച്ചു എന്ന് പറയണേ 😊

    • @joonuparvanammedia7461
      @joonuparvanammedia7461 3 місяці тому

      അവൾക്ക് വല്ല്യ സന്തോഷമാവും 🙏

    • @teena.s8642
      @teena.s8642  3 місяці тому

      ❤️❤️🥰

  • @Deepthish-o7r
    @Deepthish-o7r 3 місяці тому +3

    എനിക്കും ഉണ്ട് അഞ്ചാരവയസുള്ള മിക്കിയും ഒന്നെമുക്കാൽ വയസുള്ള ജാക്കി യും, മൂന്നു വയസ്സുള്ള കുഞ്ഞാമി എന്നാ പൂച്ചയും ഭർത്താവ് പണിക്കു പോയി കഴിഞ്ഞാൽ മക്കളില്ലാത്ത എനിക്ക് അവരാണ് എന്റെ ലോകം, ഞങ്ങളും വാടകക്ക് താമസം, അടുത്തുള്ള വർക്ക് ഇഷ്ട്ടമല്ല പട്ടി യും പുച്ഛയും എന്നു പറഞ്ഞു ചീത്ത പറയും അതിനാൽ കുഞ്ഞാമിക്കു 4 പ്രസവത്തിൽ 10കുട്ടികൾ ഉണ്ടായതിനെയും 3മാസം ആകുമ്പോൾ ഇഷ്ട്ടപെട്ടു ചോദിക്കുന്നവർക്ക് കൊടുത്തു, കുഞ്ഞാമിനെ ആർക്കും കൊടുക്കില്ല പാല് പോലും നക്കി കുടക്കാനറിയാതില്ല അങ്ങനെ കിട്ടിയതാ,

    • @teena.s8642
      @teena.s8642  3 місяці тому +1

      കേൾക്കുമ്പോൾ തന്നെ സന്തോഷം 😍❤️❤️

  • @Prathibha-kp6fz
    @Prathibha-kp6fz 3 місяці тому +3

    സംസാരം കേൾക്കാൻ നല്ല രസം ഉണ്ട്

  • @__love._.birds__
    @__love._.birds__ 3 місяці тому +6

    ഞാൻ ഇത് തന്നെ ആണ് ചോദിക്കുന്നത് കഷ്ടം ആണ് 😢പാവങ്ങൾ

  • @vidyaraju3901
    @vidyaraju3901 3 місяці тому +2

    വിഡിയോ ഇടക്കിടെ ഇടണേ ഇവരെ കാണാനും വിശേഷം അറിയാനും ഒരുപാട് ഇഷ്ടം ആണ് ❤️

    • @teena.s8642
      @teena.s8642  3 місяці тому

      തീർച്ചയായും ഞാൻ അങ്ങനെ നോക്കുന്നുണ്ട്ട്ടോ 😍❤️❤️🥰

  • @leenak6917
    @leenak6917 3 місяці тому +3

    വളരെ സങ്കടം ഉള്ള കാഴ്ച ആണ് റോഡിൽ ഉപേക്ഷിച്ച മക്കളെ കാണുബോ ൽ എന്തൊരു മനസു ആണ് ഉപേക്ഷിക്കുന്നവർക്ക്

  • @Bg06379
    @Bg06379 3 місяці тому +2

    ബുക്കി കുട്ടാ ❤️❤️❤️❤️ലക്കിബേബി 🥰🥰🥰🥰🥰

    • @teena.s8642
      @teena.s8642  3 місяці тому

      😍❤️❤️❤️🥰

  • @SanithaSani-sq4sy
    @SanithaSani-sq4sy 3 місяці тому +1

    ശരി ആണ് ഒരു ആവേശത്തിന് വാങ്ങിക്കും എന്നിട്ട് ഒരു സമയം കഴിയുമ്പോൾ തെരുവിൽ കളയുന്നത് ഇപ്പൊ ഒരു പാഷൻ ആണ് ചില വീഡിയോ എല്ലാം കാണുമ്പോൾ സങ്കടം വരും ഞാൻ എവിടെ എങ്കിലും പോകുമ്പോ ഇങ്ങനെ ഉള്ള മക്കളെ കാണുമ്പോൾ ബിസ്കറ്റ് വാങ്ങി കൊടുക്കും 😭
    പിന്നെ മമ്മാ dr കാണണേ മമ്മാക് വയ്യാതെ ആയാൽ മക്കളുടെ കാര്യം ശരി ആവില്ല എത്രയും പെട്ടെന്ന് സുഖം ആവട്ടെ ❤️❤️❤️❤️❤️

    • @teena.s8642
      @teena.s8642  3 місяці тому

      അതെ ഡോക്ടറെ കണ്ടുട്ടോ ഇപ്പൊ ok ആണ് ❤️❤️❤️❤️🥰🥰🥰

  • @sunithashams601
    @sunithashams601 3 місяці тому +1

    ലക്കി മോനെ ❤❤❤

  • @ManuCharlesCharles-qj5bp
    @ManuCharlesCharles-qj5bp 3 місяці тому +2

    ശെരി ആണ് ചേച്ചി എനിക്കും ഉണ്ട് ഒരുത്തൻ വീട്ടിൽ ❤️😍പക്ഷെ അമ്മക്കു അവൻ അടുത്ത് പോകുബോഴേ പേടി ആയിരുന്നു. ഇപ്പൊ അവനെ വീട്ടിൽ കൊണ്ട് വന്ന എന്നായ് അവനു മൈൻഡ് ഇല്ല അമ്മ കുട്ടി ആണ് മൈ സ്റ്റീവ് 😘

    • @teena.s8642
      @teena.s8642  3 місяці тому

      അതാണ് 😍❤️👍

  • @vidhufrancis3504
    @vidhufrancis3504 3 місяці тому +2

    They are really blessed people ❤🎉

  • @rejeenabeevikp6987
    @rejeenabeevikp6987 3 місяці тому +1

    സത്യം ആണ് നിങ്ങൾ പറഞ്ഞത്

  • @padmini3560
    @padmini3560 3 місяці тому +1

    I like your videos very much. What a description! Lots of love to your pets. Take care of your health 💕

    • @teena.s8642
      @teena.s8642  3 місяці тому

      Thank you ☺️❤️🥰🙏

  • @myworldmyworld2519
    @myworldmyworld2519 3 місяці тому +3

    ആൻ്റി എൻ്റെ കുഞ്ഞും ഇങ്ങനെയ ,ഫുഡ് kayikan വിളിച്ചാൽ ഡിമാൻഡ് ആണ് 😂😂❤❤❤ എന്നിട്ട് കുറച്ചു kayinju കള്ളന്മാരെ പോലേ വന്നു kayikum ❤❤❤

    • @teena.s8642
      @teena.s8642  3 місяці тому +1

      😀😀 കുറുമ്പൻ ❤️❤️

  • @tesspradeep
    @tesspradeep 3 місяці тому +1

    Satyanuu......road ill kalayunnavarkkum,food onnum kodukkathe kuutil thanne ittu narakikkunavarkum.... njaan um aloochikkum..egane ivarkku food irakkan patunnu...egane kidannu uragan sadhikunnu.Avar ku patini kidakkan patumo??....kashtam thane

  • @sreejithvaleryil9593
    @sreejithvaleryil9593 3 місяці тому +1

    lucky so cute ❤❤❤

  • @lekhasasi7925
    @lekhasasi7925 3 місяці тому +3

    Very correct 🙏🙏🙏😭😭

  • @jiniajithnair481
    @jiniajithnair481 3 місяці тому +1

    Mamma booki lucky baby muthumanis ❤❤❤❤❤❤❤

    • @teena.s8642
      @teena.s8642  3 місяці тому

      😍❤️❤️❤️🥰

  • @vishaalalhind1768
    @vishaalalhind1768 3 місяці тому +1

    Few hours back I thought about your video now there's a place in my heart never fades away
    For vertigo issue homeopathy is good I took treatment for same problem

    • @teena.s8642
      @teena.s8642  3 місяці тому +1

      I'm very glad to hear.. ☺️❤️🥰👍

  • @ajanthakumari6678
    @ajanthakumari6678 3 місяці тому +2

    🤔🤔evare kanumbol ella vishamavum marum 🥰🤔

    • @teena.s8642
      @teena.s8642  3 місяці тому

      😍😍😍❤️❤️❤️🙏🙏

  • @shamlarafeeq3586
    @shamlarafeeq3586 Місяць тому +1

    സതൃം പറഞ്ഞത്

  • @lathavarughese7864
    @lathavarughese7864 3 місяці тому +2

    അതേ മോളെ ഞാൻ രാത്രിയിൽ കരഞ്ഞു പോയിട്ടുണ്ട് ഈ പാവങ്ങളെ ഓർത്തു

    • @teena.s8642
      @teena.s8642  3 місяці тому

      സത്യം 😢❤️

  • @sindhumanoj6917
    @sindhumanoj6917 3 місяці тому +1

    Vertigo sredhikane
    Enikkum undayirunnu
    Ethra mindapranikal streetil
    Accident ayi marikunnu
    Pavangal
    ❤❤❤❤❤❤❤lucky baby buki
    Chakkara ummakal

    • @teena.s8642
      @teena.s8642  3 місяці тому +1

      ശ്രദ്ധിക്കുന്നുണ്ട് കിടപ്പായാൽ ഇവരെ ആരും നോക്കാൻ ഇല്ല അറിയാം 😊❤️

  • @somalathaajithlatha3678
    @somalathaajithlatha3678 3 місяці тому +1

    Parachathe valare sheriyane

  • @sunithashams601
    @sunithashams601 3 місяці тому +1

    ബുക്കി കുട്ടാ ❤❤❤

  • @saifunnisap.v9477
    @saifunnisap.v9477 3 місяці тому +2

    Oro divasavum ethra kunjugaleyaa rottil.kondkalayunnad..kaanumbol.thanne manass vrdanikarund..paavam makkal 😞

  • @leenaprabhakar7143
    @leenaprabhakar7143 3 місяці тому +1

    Madam,
    Paranjathu sariyanu.Lab enathil pettavayanu kooduthal aalugal ubekshikkunnathu.
    Avarkku streetil struggle cheyyan saadikkilla.You tubil kandittundu.
    Kondupoyi kalayaananu avare kondu varunnengil pinne enthinanu vangikkunnathu.
    Paavangal...Enthinu engane krooratha ee mindapraanigalodu kanikkunnathu?
    Vangikkunnathinu munbu onnu aalojikkuka.Dogsine kurichu vayicha oru karyam parayaam...avar aagrahikkunnathu marikkunnathuvare avarude masterinte koode aagnamennanu.
    Book ethanennu oormayilla.
    Bookkiyum , Luckyum luckyanu madamthinte poleyoru mastere kittiyathil.Randuperum cute aanu..❤❤❤

    • @teena.s8642
      @teena.s8642  3 місяці тому

      വാസ്തവം👌👌❤️❤️🙏🙏

  • @nimmylijo8351
    @nimmylijo8351 3 місяці тому

    Bukki lucky mamma ❤❤❤❤

  • @shyladas9387
    @shyladas9387 3 місяці тому +2

    Your commentary 👌no raksha 🙏🙏🙏

  • @sujasaneesh6362
    @sujasaneesh6362 3 місяці тому +2

    Ayyo vayyathayal evarude kaaryagal angane nokkum mamma

    • @teena.s8642
      @teena.s8642  3 місяці тому +2

      ഇവരുടെ കാര്യം ഞാൻ തന്നെ നോക്കും വീട്ടിലെ കാര്യത്തിന് ഒരു ചേച്ചി വന്നു 😊🙏

    • @sujasaneesh6362
      @sujasaneesh6362 3 місяці тому

      @@teena.s8642 anikkum 2peru ind
      Njn thanneya avarude kaaryagal nokkane
      Husky aanu
      Ear balance anikum ind

  • @SS-jj5lt
    @SS-jj5lt 3 місяці тому +2

    🙏❤🥰🤗👌👍correct

  • @shambhu2004
    @shambhu2004 19 днів тому +1

    ❤❤❤❤😊

  • @deepakeapen7140
    @deepakeapen7140 2 місяці тому +1

    ❤❤❤❤❤❤❤

  • @jishiramdas3175
    @jishiramdas3175 3 місяці тому +1

    സത്യം

  • @__love._.birds__
    @__love._.birds__ 3 місяці тому +1

    ഒരു പ്രായം വരെ ആർത്തി ഉണ്ടാവു 😂

  • @JustMesmerizing
    @JustMesmerizing 3 місяці тому +1

    ❤❤

  • @sinitr2942
    @sinitr2942 3 місяці тому +1

    Ithu evidaeya place ❤❤

  • @prabhakanmani4250
    @prabhakanmani4250 3 місяці тому +2

    Bukki kuttan ❤Lucky fam.. ❤❤😊😊😊😊😊

  • @sobhakarthika113
    @sobhakarthika113 3 місяці тому +1

    🥰🥰🥰🥰

  • @ambilias3452
    @ambilias3452 3 місяці тому +1

    ശരി ആണ്

  • @bhagyashajith8744
    @bhagyashajith8744 3 місяці тому

    Athe❤❤❤❤

  • @saliniharikumar8542
    @saliniharikumar8542 3 місяці тому

    God bless you ❤️

  • @SS-ez2sj
    @SS-ez2sj 3 місяці тому +1

    😍♥️♥️♥️♥️♥️

  • @kavithaganesh247
    @kavithaganesh247 3 місяці тому +2

    അപ്പോൾ male dogs ന്റെ smell കിട്ടിയാൽ female dogs കഴിക്കാറില്ലേ ഇവിടെ രണ്ട് പെൺകുട്ടികൾ ആണ് രണ്ട് പേരും ഇപ്പോൾ ആഹാരം കഴിക്കാറില്ല ഡോക്ടർ വന്നു നോക്കി മരുന്ന് ഗുളിക ഒക്കെ കൊടുത്തു ഇൻജെക്ഷൻ എടുത്തു അപ്പോൾ ഒരാഴ്ച കഴിച്ചു ഇപ്പോൾ ഭയങ്കര മടിയ രണ്ട് പേർക്കും കഴിക്കാൻ മുടിയും ഒരുപാട് കൊഴിച്ചിൽ ഉണ്ട് 🥺🥺

    • @teena.s8642
      @teena.s8642  3 місяці тому

      തിരിച്ച് എങ്ങനെ ആണെന്ന് അറിയില്ല male dog ന് female doginte smell വന്നാലുള്ളത് ആണ് പറഞ്ഞത് 😊❤️

    • @kavithaganesh247
      @kavithaganesh247 3 місяці тому

      @@teena.s8642 ok 😍

  • @ajanthakumari6678
    @ajanthakumari6678 3 місяці тому +1

    😂😂luckey baby bookkey kutta food ok. Kaziecho 😎🤔chiekkan elle enne 🤔vegietables ok anno 😂fish kaziekku mo 😂 chiekkan ano eshtam 😄good 🥰

    • @teena.s8642
      @teena.s8642  3 місяці тому

      ചിക്കൻ ആണ് ഇഷ്ടം vegetables കഴിക്കണം എങ്കിൽ അതിൽ അല്പം ചിക്കൻ ചേർക്കണം ☺️

  • @nimishadaisy1928
    @nimishadaisy1928 3 місяці тому +1

    😂😂😂😂❤❤❤❤❤

  • @daynight6908
    @daynight6908 3 місяці тому +2

    🙏🙏🙏🙏😊😊😊😍😍😍🌹🌹🌹🌹

  • @anupamamurali2850
    @anupamamurali2850 3 місяці тому

    Sathiyam❤

  • @alfamathew4385
    @alfamathew4385 3 місяці тому +1

    ❤❤❤❤❤❤❤❤❤❤❤❤❤

    • @teena.s8642
      @teena.s8642  3 місяці тому

      😍😍😍❤️❤️❤️❤️🥰🥰🥰

  • @sandhyathulasi328
    @sandhyathulasi328 3 місяці тому

    Correct

  • @anilakc1896
    @anilakc1896 3 місяці тому +1

    ❤❤❤❤❤❤❤❤

  • @rajinivinod197
    @rajinivinod197 3 місяці тому +1

    ❤❤❤️❤️❤️❤️🥰🥰🥰🥰

  • @Shinyjmn
    @Shinyjmn 3 місяці тому +1

    Booky kuttan Lucky baby Luna Muthumani mamma ❤❤❤Thalakarakkam mariyo ❤

    • @teena.s8642
      @teena.s8642  3 місяці тому

      ഇപ്പൊ കുറഞ്ഞുട്ടോ 😍❤️❤️❤️

  • @shyladas9387
    @shyladas9387 3 місяці тому +2

    Your commentary 👌no raksha 🙏🙏🙏

  • @Geetha-d6w
    @Geetha-d6w 3 місяці тому +1

    ❤❤❤❤❤

  • @lailajayaprasad7672
    @lailajayaprasad7672 3 місяці тому +2

  • @Kadeej210
    @Kadeej210 3 місяці тому +1

    ❤❤❤❤

  • @smithasj
    @smithasj 3 місяці тому

    ❤❤❤❤❤❤❤❤

  • @anjithaa5349
    @anjithaa5349 3 місяці тому +1

    ❤❤❤❤❤

  • @jeenajiaji
    @jeenajiaji 3 місяці тому +1

    ❤❤❤

  • @saneeshsankaran7069
    @saneeshsankaran7069 3 місяці тому +1

    ❤❤❤

  • @razeena1236
    @razeena1236 3 місяці тому +1

    ❤❤

  • @sandhajana2489
    @sandhajana2489 3 місяці тому +1

    ❤❤❤❤❤

  • @nancybabu1585
    @nancybabu1585 3 місяці тому +2

    ❤❤❤❤❤

  • @ajithmk310
    @ajithmk310 3 місяці тому +1

  • @JustMesmerizing
    @JustMesmerizing 3 місяці тому +1

    ❤❤

  • @JustMesmerizing
    @JustMesmerizing 3 місяці тому +1

    ❤❤

  • @sajithagj7173
    @sajithagj7173 3 місяці тому +1

    ❤❤❤

  • @premak6969
    @premak6969 3 місяці тому +1

    ❤❤❤❤❤❤

  • @swapnageorge4337
    @swapnageorge4337 3 місяці тому +1

    ❤❤❤❤❤

  • @athiraudayakumar3458
    @athiraudayakumar3458 3 місяці тому +1

    ❤❤❤❤❤❤❤

  • @bijiv9557
    @bijiv9557 3 місяці тому +1

    ❤❤❤

  • @anuz_world1273
    @anuz_world1273 3 місяці тому +1

    ❤❤❤❤❤❤

    • @teena.s8642
      @teena.s8642  3 місяці тому

      😍😍❤️❤️❤️

  • @pinapplechanel5489
    @pinapplechanel5489 3 місяці тому +1

    ❤❤❤

  • @vasanthisevasadanam367
    @vasanthisevasadanam367 3 місяці тому +1

    ❤❤❤❤❤

  • @sheejasudheer7127
    @sheejasudheer7127 3 місяці тому +1

    ❤❤

  • @Jo-lm8qr
    @Jo-lm8qr 3 місяці тому

    ❤❤❤❤