എന്റെ favorite🔥നിങ്ങളുടെയോ ? Momos ഇഷ്ടല്ലാത്തവർ ഉണ്ടോ ? Momos recipe in malayalam | Evening Snacks

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 1,3 тис.

  • @rashidrokzzz304
    @rashidrokzzz304 2 роки тому +995

    ഇത് ഇതുവരെ കൈകാത്തവർ കൈ പൊക്കിക്കോളി 🙋‍♀️

  • @Ameenuu1
    @Ameenuu1 2 роки тому +379

    വൃത്തി യാണ് ശാമിത്ത യുടെ highlight...Kanan thanne Oru positive energy Yan....adipoli resippi👌🏼🤩✨

  • @jameelam4021
    @jameelam4021 2 роки тому +10

    അടിപൊളിയായിട്ടുണ്ട് എനിക്ക് ഭയങ്കര ഇഷ്ടമാണ് ഈ ഫുഡ് നാളെ ഒന്ന് ട്രൈ ചെയ്തു നോക്കണം

  • @sofiyaparvin
    @sofiyaparvin 2 роки тому +4

    ഞാൻ യൂട്യൂബ് കാണുന്നത് തുടങ്ങിയതുമുതൽ എനിക്ക് ഇഷ്ടപ്പെട്ട യൂട്യൂബ് ചാനൽ നിങ്ങളുടേതാണ് അതെന്താ ചാൽ നിങ്ങളുടെ സംസാരം ഭയങ്കര ഇഷ്ടം കട്ട ഫാൻ 😍😍😍😍😍😍😍💥💥💥💥

  • @riyasriyas4304
    @riyasriyas4304 2 роки тому +29

    Njanum ithuvare ayittum മോമോസ് undakkiyilla. Kanditt nalla rasand🤩. Masha allah.Shamitha undakkumbol prethyeka oru taste an🥰

  • @muthaleef6106
    @muthaleef6106 2 роки тому +2

    School ഉള്ളത് കാരണം shamithade vedio ഇപ്പോഴാ കാണുന്നെ നോട്ടിഫിക്കേഷൻ kand vegam നോക്കി 🥰

  • @noorudheennoorudheen4484
    @noorudheennoorudheen4484 2 роки тому +5

    കൊതിപ്പിക്കല്ലേ സിസ്റ്റർ... പൊളിച്ചു 👌👌സൂപ്പർ 👌👌👌 ഒന്നും പറയാനില്ല 👌👌👌 ബ്യുട്ടിഫുൾ 🌹🌹🌹

  • @afsathmuhammad6409
    @afsathmuhammad6409 2 роки тому +1

    Adipoli recipe 👍😚 nhjan ith ith kaychittilla😻😍itha aakknnth kanumpol aakan oru pothi nthayalum try cheyyum😍❤️
    Try cheyythathin shesho feed back thera itha ♥️😘
    Afsath Muhammad
    Muriyanavi

  • @shahalashalu7876
    @shahalashalu7876 2 роки тому +23

    ഇങ്ങളെ voice കേൾക്കാൻ നല്ല രസമാണ്.simple style Masha allah

  • @fairysiblings
    @fairysiblings 2 роки тому

    Wow.. എന്തു ഭംഗി moms കാണാൻ.. Shamiyude വീട്ടിലാണോ undaakiye😋😍😍😍

  • @majithafazal2572
    @majithafazal2572 2 роки тому +28

    അടിപൊളി റെസിപ്പി ഞാൻ ഇതുവരെ കണ്ടിട്ടില്ല കഴിച്ചിട്ടുമില്ല
    എന്തായാലും try ചെയ്ത് നോക്കണം😍

  • @dhansworld4740
    @dhansworld4740 2 роки тому +1

    8:10adenda shamithaaa😃😃 love ur vlogs mashaallah

  • @Chepp__iii
    @Chepp__iii 2 роки тому +15

    ഷാമിയുടെ വിഡിയോ കാണുമ്പോൾ ബയങ്കര സന്തോഷാണ്🥰🥰

  • @murshirauf9778
    @murshirauf9778 2 роки тому +2

    അടിപൊളി റെസിപ്പി ഇത് വരെ കഴിച്ചിട്ടില്ല. Shamiyude റെസിപ്പി ഒന്ന് try ചെയ്യണം.

  • @nainathahsin5270
    @nainathahsin5270 2 роки тому +15

    Shamita recipes ellam supr Masha Allah 🥰🥰

  • @Maezooq
    @Maezooq 2 роки тому +1

    Shamis Own ithil adictayipoyi❤❤ ithanthe vidio kandhillengil samadanam illla💞💞💞💞💞💞💞

  • @malappuramtokannurvlog1833
    @malappuramtokannurvlog1833 2 роки тому +22

    സൂപ്പറായിട്ടുണ്ട് ഷെമി വായിൽ വെള്ളം വരുന്നു 👍👍👍👍😍😄

  • @shammasck9956
    @shammasck9956 2 роки тому

    Shamitha njnorkka ith indaakkeen .... Super rcpyaaann 😍😍😍😍😍😍😍😍

  • @jazwasworld4754
    @jazwasworld4754 2 роки тому +46

    സ്ഥിരം preshakar ponnotte👍👍💥💥

  • @Jishanamansoorpp
    @Jishanamansoorpp 2 роки тому +1

    ഇത്താന്റെ വീഡിയോ എനിക്ക് നല്ല ഇഷ്ട്ട 💞ഇത്താന്റെ വോയ്‌സ്👌👌എനിക്ക് ഇത്താന്റെ വ്ലോഗ് ആണ് ഇഷ്ട്ടം 💞😘

  • @ayishashahma6565
    @ayishashahma6565 2 роки тому +147

    അടിപൊളി ഞാൻ ഇത് വരെ മോമോസ് കഴിച്ചിട്ടില്ല 😎പക്ഷേ ഇത്തന്റെ റെസിപ്പി കണ്ട് ഇണ്ടാക്കാന്ന് 🔥🔥

  • @mtbengila9691
    @mtbengila9691 2 роки тому +1

    Suprr ithatha 🥰🥰 yenikk istayi💖💖

  • @shank6810
    @shank6810 2 роки тому +3

    Nja indaki ithade reciep ellarkum istapettu😍

  • @nammudechannel6637
    @nammudechannel6637 2 роки тому

    സൂപ്പർ വീഡിയോ... വെയ്റ്റിംഗ് ആയിരുന്നു.. അതു പോലെ aalu വിനെയും innu വിനെയും എല്ലാ വീഡിയോയിലും കാണിക്കണേ.... Thatha....
    ഈശ്വരൻ അനുഗ്രഹിക്കട്ടെ ......
    നല്ലത് വരാൻ

  • @joshymb4373
    @joshymb4373 2 роки тому +4

    ഇത്തയുടെ വീഡിയോസ് കാണുമ്പോൾ നല്ല പോസിറ്റീവ് വൈബ് ആണ് ഒരുപാട് ഇഷ്ടമാണ് വീഡിയോസ് 🥰

  • @nadiyamohammed9945
    @nadiyamohammed9945 2 роки тому

    ഇന്ഷാ അള്ളാഹ് നോമ്പിന് ഉണ്ടാക്കി എല്ലാർക്കും കൊടുക്കണം... ഞൻ ആദ്യമായി കാണുവാ ഈ snacks ഒക്കെ... വീഡിയോ കിടുവാണേ 👏👏👏

  • @prasannakumari5360
    @prasannakumari5360 2 роки тому +4

    Hi dear kandittu tinnan thonunnu... Theerchayayum njyan ondakkam. Sooo nicely u showed, delicious it might be😊🥰

  • @officialffkiller1541
    @officialffkiller1541 2 роки тому

    MashaAllah spr recipe👍Try chayanam.Aaluntay fever sugayo.Aalunay kayna vlogil kandapol bayangara sangadamaypoy

  • @faseelaarshad9305
    @faseelaarshad9305 2 роки тому +6

    മാഷാ അള്ളാ. അടിപൊളി റെസിപ്പി. ഇൻഷാ അള്ളാ. ഒന്ന് ഉണ്ടാക്കി നോക്കണം 🥰🥰🥰

  • @Sabi.ra997
    @Sabi.ra997 2 роки тому +1

    ഒരുപാട് ഐറ്റം ഞാൻ ട്രൈ ചെയിതു. നിങ്ങളുടെ ചാനൽ നോക്കിട്ട് ഒന്നും ഫ്ലോപ്പ് ആയിട്ടില്ല എല്ലാം നല്ലത് testy ആയിരുന്നു. താങ്ക്സ് യു ithaaa🥰🥰🥰🥰🥰

  • @rana-yp8ot
    @rana-yp8ot 2 роки тому +8

    ഞാൻ ഇത് കഴിച്ചിട്ടില്ല കണ്ടിട്ട് തന്നെ കഴിക്കാൻ തോന്ന 😋

  • @sajujunu7763
    @sajujunu7763 7 місяців тому +1

    എല്ലാം സൂപ്പർ ആണ് ഞാൻ എല്ലാം try ചെയ്തു mandi,bread pizza ,dough pizza,momos angane kureee poli poli

    • @sajujunu7763
      @sajujunu7763 7 місяців тому

      👌👌👍👍

    • @sajujunu7763
      @sajujunu7763 7 місяців тому

      ഇനി porotta യും കൂടി ഒന്ന് try ചെയ്യണം inshaallah

  • @MalluTV007
    @MalluTV007 2 роки тому +31

    ഇത്തയുടെ വീഡിയോ കാണാൻ നല്ല രസമാണ്. ഒരു പോസിറ്റീവ് എനർജി ഫീൽ ചെയ്യുവാ 😘😘

  • @hissaazzzworld1005
    @hissaazzzworld1005 2 роки тому

    Shamitthaante videos ellam njan kaanarund enikk orupaad ishtaan videos 🥰🥰😘

  • @sajuttivlogs5238
    @sajuttivlogs5238 2 роки тому +29

    Superr shamii 🥰 ഞാൻ കരുതിയത് സ്പ്രിംഗ് ഒനിയനും ഉള്ളി തണ്ടും ഒന്നാണെന്നാ 😂😂😜

    • @Sijula
      @Sijula 2 роки тому +1

      Onnaanallo

    • @nabaanabaa-e8j
      @nabaanabaa-e8j 2 роки тому +3

      @@Sijula onnalla spring onion garlic nte ilayaann ullithand cheriyulliyude ilayum aann

    • @Sijula
      @Sijula 2 роки тому

      @@nabaanabaa-e8j 😊thanks

  • @afeefa1257
    @afeefa1257 2 роки тому

    Masha allah👌
    Shaminte vidiokk adict aayippoyi🤣

  • @hamidmon535
    @hamidmon535 2 роки тому +7

    Adipoli masha allah🥰❤️
    Mole pani kuravundo😊

  • @abuisha5708
    @abuisha5708 2 роки тому +1

    Yanik undakkan pediyullathokke ittande video kandit undakeend 💟 nannayitundd

  • @naseemavs5185
    @naseemavs5185 2 роки тому +6

    ഞാൻ ഇത് വരെ മാമൂസ് ഉണ്ടാക്കി നോക്കിയിട്ടില്ല insha Allah ഒന്ന് ഉണ്ടാക്കണം😋😋❤️👏🏻

  • @farseenafarsi1766
    @farseenafarsi1766 2 роки тому

    ഇതാ അടിപൊളി .ഞാൻ ആദിമായിട്ടാന്ന് ഈ റെസിപി കാണുന്നത്

  • @raheelasdine9591
    @raheelasdine9591 2 роки тому +53

    ഉണ്ടാക്കണം വിചാരിച്ചു ഇരിക്കയായിരുന്നു. Shamiന്റെ റെസിപി തന്നെ ആകുബോൾ അടിപൊളി ആവും. Thank u shemi😍

  • @afrin619
    @afrin619 2 роки тому +1

    Adipoli.nan momos kazhichittilla edhayalum shami ethede video kandappo undakkann karithi🥰🥰

  • @ayishaniya5316
    @ayishaniya5316 2 роки тому +8

    മോമോസ് poli 👍നാളെ തന്നെ ഉണ്ടാക്കും insha allah

  • @jahanasherinek5877
    @jahanasherinek5877 2 роки тому +1

    Ithaa enik bayankara ishttan momos my favourite😍👍 njn enthayalum ithante recipe try chyum😍😍

  • @shuhibkp7898
    @shuhibkp7898 2 роки тому +27

    ഒന്നും പറയാനില്ല സൂപ്പർ റെസിപ്പി ❤

  • @Naturalshort11223
    @Naturalshort11223 2 роки тому +1

    Shamikutty recipe orupadishtamayi kuttikal udane undakki kodukkanamennuparanju udane try cheyum 😋😋😋👌

  • @fousiyakamaru5507
    @fousiyakamaru5507 2 роки тому +5

    ithante recipe enikk bayankara ishtan
    ♥️ karanam samsaram kelkkan nalla rasa 😍

  • @kapeerpp4775
    @kapeerpp4775 2 роки тому

    ഞാൻ എപ്പോഴും ഉണ്ടാകണമെന്ന് വിചാരിക്കുന്ന recipei ആണ്. ഇത് വരെ try അകീട്ടില്ല. I will must try👍👍

  • @rafshanapk5256
    @rafshanapk5256 2 роки тому +11

    Mashaallah momoos🤤ithante recipes kaanan nalla rasa.. njhanum try cheyyum 🥰

  • @bluestarbluestar5474
    @bluestarbluestar5474 2 роки тому +1

    ഞാൻ ഇതുവIരെ മോമോസ് കഴിച്ചിട്ടില്ല.ഇത് കണ്ടിട്ട് കൊതി തോന്നുന്നു. ഉണ്ടാക്കണം ഇന്ഷാ അല്ലാഹ് 👍🏻👍🏻👍🏻

  • @hafsathmoideen9970
    @hafsathmoideen9970 2 роки тому +4

    കൊതിയായി 😋😋നാളെ try ചെയ്യും

  • @shahinaown
    @shahinaown 2 роки тому

    Ithaa vid kk waiting aa ..🤗kuttikala kanad ythoo pola ithaa.....itha nte vids kanubo Oru Happy ya...vid vana Apo kanum Nan yaniki aathra istaa🤗💞

  • @Zebaskitchenworld
    @Zebaskitchenworld 2 роки тому +6

    Adipoli recipe aann ithaa must try❤️😍😍😍

  • @muhammedsafeer6256
    @muhammedsafeer6256 2 роки тому

    നിങ്ങളെ സംസാരവും നിങ്ങളെ റെസിപ്പിയും എനിക്ക് ഒരു പാട് ഒരു പാട് ഇഷ്ടം ആണ്

  • @fathimathmisbahaa.s7308
    @fathimathmisbahaa.s7308 2 роки тому +5

    Shamitha ningal poli 😎❤
    Masha Allah super recipe 😋😍

  • @shafeeqnaheema6420
    @shafeeqnaheema6420 2 роки тому

    Fans und .kure divasamayi undakanamenn vicharikunnu ippo ith kandappo kothiyavunnu👍😋🥰

  • @shahanashafi8425
    @shahanashafi8425 2 роки тому +4

    Ethante samsaram kettkondirikkan nalla രസമാണ് I like it❤️❤️

  • @anziyama6635
    @anziyama6635 2 роки тому

    Shaamithaa sooopperr ❤️😘 adipoliii samsaraam ❤️

  • @afhamafu5494
    @afhamafu5494 2 роки тому +9

    Ma sha allah 😍
    Super recipe 👍👍🥰

  • @nabaanabaa-e8j
    @nabaanabaa-e8j 2 роки тому

    Congratulations 🎉 300k😍😍😍

  • @muhsinabeba2377
    @muhsinabeba2377 2 роки тому +3

    എന്റെയും favourite ആണ് momos.
    Njanum steamed & fried momos ഒരുമിച്ചാണ് ഉണ്ടാക്കാറുള്ളത്.

  • @shaheedaansar4337
    @shaheedaansar4337 2 роки тому

    Oiii poliyannu ithuzinte recipe Nan undakkiyathanu I😍😍😘😘😘😘

  • @murshirauf9778
    @murshirauf9778 2 роки тому +19

    Shami സ്വന്തം വീട്ടിൽ എത്തിയോ ഓയിൽ ബോട്ടിൽ കണ്ടത് കൊണ്ടു ചോദിച്ചതാ 😍😍😍😍

  • @yummycakes8514
    @yummycakes8514 2 роки тому +2

    Njn ithuvare momos kazhichittillaa .ithaantte recipe enthayalum try cheyyum.😍

  • @shahanathahir4904
    @shahanathahir4904 2 роки тому +4

    Masha Allah super recipe 👌😋😋

  • @busthanap8320
    @busthanap8320 2 роки тому +2

    Masha Allah! parayaathirikkaan vayya inghaloru sambhavaan.ingal intoru roll model Aan 😘 😍 😗
    Love shammiii ♥

  • @shizafathima5749
    @shizafathima5749 2 роки тому +4

    Nice 🤤🤤shami

  • @Muhammed-cs2qk
    @Muhammed-cs2qk 2 роки тому +1

    Insha allah try cheyithu nokanam shemi

  • @sainathvp4607
    @sainathvp4607 2 роки тому +3

    Enteyum favorite ane momos wowwwwwwww njn indaki nokette enthayalum ithante momos adipoli ayirikum ❤❤❤❤😍😍😍😍💖💖💕💕💕🥰🥰🥰💕💕💖😍😍💞💞

  • @rayeesarayeesanaushad1124
    @rayeesarayeesanaushad1124 2 роки тому

    Njaan innaanu kanunnadu igaly videos. Enik isttamaayi mashallah 😍

  • @nidhapallithodi1238
    @nidhapallithodi1238 2 роки тому +4

    സൂപ്പർ റെസിപി. കൊതിയാവുന്നു 👌👌👌❤❤❤

  • @minnathminnath5813
    @minnathminnath5813 2 роки тому

    ഫസ്റ്റ് റെസിപ്പി ഉണ്ടാക്കിയില്ല. Insha അല്ലഹ്‌ ഉണ്ടാക്കണം. സൂപ്പർ

  • @wonderwomenvloggs
    @wonderwomenvloggs 2 роки тому +19

    Super recepie😍😍

  • @mohammedshefeeq6939
    @mohammedshefeeq6939 2 роки тому

    enik eshtayi tto kandapol thanne
    ne receipe paranjh tharunnath nannayit manassilavunnund athond ninte channel mathre nokarollu .
    enik eppol eth try chayyan pattilla baby ok ullath kond eppol onninum nilkan pattilla ,inshaallah pinned eppozhelum njhan momos prepair chayithit ninak coment tharam😃

  • @sistarsvlogs5203
    @sistarsvlogs5203 2 роки тому +13

    Momos ഇത് വരെ കഴിക്കാത്തവർ

  • @muhammedpkmuhammedpk9865
    @muhammedpkmuhammedpk9865 2 роки тому +1

    Hi assalamualaikum shami.vere vlogil kand try ചെയ്തിട്ടുണ്ട് ennalum onnudi undakum.super......അടിപൊളി.....

  • @sinubunu2028
    @sinubunu2028 2 роки тому +12

    Adipoli💕

  • @fathima644
    @fathima644 2 роки тому

    നിങ്ങളുടെ എല്ല വീഡിയോ enik ഭയകര ഇഷ്ട്ടം anu

  • @mishh.....6779
    @mishh.....6779 2 роки тому +3

    Ma sha Allah
    Nice recipe 😍 💞 recipek waiting ayirunnu

  • @eazaz3535
    @eazaz3535 2 роки тому

    Itha eatha nte first coment ena enik itha da voice enna ishtam pinna cokking 😘

  • @devanandhadevu9351
    @devanandhadevu9351 2 роки тому +16

    Wow 🤤🤤thank you for the recipe ❤️

  • @shakkirmohammed8504
    @shakkirmohammed8504 2 роки тому

    Poli aan thatha enikk thathade videosum recipesum nalla ishttamaan

  • @gowithtrend897
    @gowithtrend897 2 роки тому +7

    റെസിപ്പിയേക്കാൾ vlogs ഇഷ്ട്ടമുള്ളവർ ഉണ്ടോ❣🌹🙃

  • @Zahru_zaaki
    @Zahru_zaaki 2 роки тому

    Adipoli 👍super recipie
    Enteyum fvrt aan😘

  • @lammiyahhh111
    @lammiyahhh111 2 роки тому +6

    Momos എന്റെ favourite ആണ്!!☺️🤩🤤🤤

  • @ibrahimmuhammed5432
    @ibrahimmuhammed5432 2 роки тому

    തിന്ന് ണത് കണ്ടപ്പോ തിന്നാനും പൂതി ആയി 😋
    ണ്ടാക്കാനും തോന്നിട്ടാ ❤️

  • @fidahuda1034
    @fidahuda1034 2 роки тому +4

    മോമോസ് അടിപൊളി 😋😋👍

  • @9tho9fathimathulmirfa74
    @9tho9fathimathulmirfa74 2 роки тому

    Ithaa ingale vdo oru positive vaibannattaaa♥♥♥♥
    Shamithaane onn neritt kaananam aagrahand🥰🥰🥰

  • @missysissy
    @missysissy 2 роки тому +3

    Yummy 😋

    • @missysissy
      @missysissy 2 роки тому +1

      Please my channel sppot 😊🙏🙏🙏

  • @jamsheenashamsu.1620
    @jamsheenashamsu.1620 2 роки тому

    ഞാൻ ഇത്‌ വരെ കഴിച്ചിട്ടില്ല.... ഇന്ഷാ allah try cheyyanam 💓💓... Aaluuu Kuttintey pani mariyo😍

  • @rishufaru4108
    @rishufaru4108 Рік тому

    Ith njangalk ishtamaan adipoli👌
    Ningal akkiyath super👍😊😊

  • @ippusworld1
    @ippusworld1 2 роки тому

    Enteeum favorite aaan tto njan bnglr ullapo aan first try chitheee enthaaaayaaalum orupaad like aaan

  • @Ft.ma7902
    @Ft.ma7902 2 роки тому +1

    Adipoliiii
    Inshallah try akm
    Aknath taste indako ariyanitta ngle ann indorirationn

  • @sureshkumarsuresh2760
    @sureshkumarsuresh2760 2 роки тому

    Yummy😋😋😋first time egna oru receipe kannunnath...😋😋shamiitha its nice..🤩🤩🤩

  • @mirasvlog203
    @mirasvlog203 2 роки тому +1

    ഇതുവരെ ഇണ്ടാക്കിട്ടില്ല തിന്നുന്നത് കണ്ടപ്പോൾ കൊതിയായി 🤣ഇൻശാഅല്ലാഹ്‌ ഉണ്ടാക്കണം 👌🥰🥰

  • @shiblajabi3691
    @shiblajabi3691 2 роки тому

    Wow Masha Allah.super Insha Allah try cheyyanam😍😍😍

  • @muhsinafiroz6693
    @muhsinafiroz6693 2 роки тому +2

    Insha allah try cheythu nokkanam.
    നോമ്പോക്കെ വരല്ലേ ഈസി ആയിട്ടുള്ള റെസിപ്പി share ചെയ്യണേ ഷെമിത്താ 😍

  • @shazzcreations8934
    @shazzcreations8934 2 роки тому +2

    Masha allaah....oru Rakshayum illaa.....ellam poliyaa 😍😍aalude pani maariyo??

  • @rajiyaraji9483
    @rajiyaraji9483 2 роки тому

    നിങ്ങളെ വീഡിയോ കാണാൻ തന്നെ നല്ല ഫീലാ കാരണം എല്ലാം നല്ല neet ആണ്😍 നല്ല വൃത്തിയിലാണ് വീഡിയോ ചെയ്യുന്നത് 💕

  • @irsanajamsheer561
    @irsanajamsheer561 2 роки тому

    Super recipe. Kure day aayi vijarichirunnu momus try aakkanam nn. Anyway thanku dear❤️