UKയിലേ നമ്മുടെ വീടിൻ്റെ പാലുകാച്ചൽ! എല്ലാവർക്കും സ്വാഗതം 🤗 Home tour 💕

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 324

  • @manusworldwithgaming1407
    @manusworldwithgaming1407 2 роки тому +3

    ദൈവം സമൃതമായി അനുഗ്രഹിക്കട്ടെ. പഴപോലെ തന്നെ പുതിയ ഭവനത്തിലും സന്തോഷവും സമാധാനവും ഉണ്ടാട്ടെ.. അപ്പൊ ബൈബിളിലെ ഈ വാക്ക് ഓർത്തിരിക്കുക ഒരനർദ്ധവും നിന്റെ കുടരാത്ത സമിപികുയില്ല........ 🙏🙏🙏🙏🙏

  • @jaithandasseril2905
    @jaithandasseril2905 2 роки тому +13

    പുതിയ വീട്ടിലെ ജീവിതം എന്നും സന്തോഷം നിറഞ്ഞതാവട്ടെ .❤️❤️❤️❤️

  • @jainammalukose4222
    @jainammalukose4222 2 роки тому +3

    പുതിയ വീട്ടിൽ എല്ലാവിധ അനുഗ്രഹങ്ങളും, നന്മകളും കർത്താവ് നൽകട്ടെ, എല്ലാവിധ ആശംസകളും

  • @anitha1627
    @anitha1627 2 роки тому

    ഈശോയ്ക്ക് നന്ദി പറഞ്ഞു കൊണ്ടുള്ള പാട്ട് കേട്ടപ്പോ കണ്ണ് നിറഞ്ഞുപോയി... നന്നായി പാടുന്നുണ്ടല്ലോ. സൂപ്പറാട്ടോ. വായിച്ച വചനങ്ങൾ വളരേ അനുയോജ്യമായിരുന്നു. ഈശ്വരൻ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. എനിക്കും ഒരു ഭവനം ഉണ്ടാവാൻ പ്രാർത്ഥിക്കണേ.

  • @naazsathar8142
    @naazsathar8142 2 роки тому +5

    എല്ലാ അനുഗ്രഹങ്ങളും സന്തോഷങ്ങളും ഈ വീട്ടിലും ഉണ്ടാവട്ടെ...

  • @elcymoses5440
    @elcymoses5440 2 роки тому +9

    അഭിനന്ദനങ്ങൾ, ഈ വീട്ടിലെ ജീവിതത്തിൽ ദൈവം നിങ്ങൾക്ക് എല്ലാവിധ നന്മകൾ നൽകട്ടെ എന്ന് ആശംസിക്കുന്നു. 😍🌹

  • @moneyphilip5485
    @moneyphilip5485 2 роки тому

    Ningalude nalla hriydam
    Thuranna samsaram
    Ningalude puthiya veetil daivam ningale dharalamayi anugrahikkettu
    Enikkum oru veedu swanthamayi kittan prarthilluka

  • @majishmathew2093
    @majishmathew2093 2 роки тому +2

    Congratulations,..,........ ദൈവം നിങ്ങളെ ഒരുപാട് അനുഗ്രഹിക്കട്ടെ 🙏

  • @francisfrancis4985
    @francisfrancis4985 2 роки тому

    Godblessyorfamily നന്ദി യുടെ പാട്ടു വളരെ നന്നായിട്ടുണ്ട്

  • @jiswinjoseph1290
    @jiswinjoseph1290 2 роки тому +3

    എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🌷🙏🏿🌷

  • @shajudanielpaulpaul1607
    @shajudanielpaulpaul1607 2 роки тому +41

    Congratulations,,... പുതിയ ഭവനത്തിൽ പുതിയ നന്മകളും അനുഗ്രഹങ്ങളും ദൈവം നിങ്ങൾക്കു നൽകുമാറാകട്ടെ 🙏🙏❤

    • @celinejohny3222
      @celinejohny3222 2 роки тому

      ഈശോ anugrehikatt sureash റാണി makkal🙏

  • @marykuttybindhuvincent7789
    @marykuttybindhuvincent7789 2 роки тому +5

    Congrats
    God bless ❤️

  • @sulaikak6221
    @sulaikak6221 2 роки тому +2

    ഞാനും ഉണ്ടായിരിന്നു പാൽ കാച്ചലിനു.. ദൈവം എന്നും ഈ വീട്ടിൽ സമാധാനവും സന്തോഷവും തരട്ടെ എന്നു ഞാൻ പ്രാർത്ഥിക്കുന്നു

  • @elzabiju2203
    @elzabiju2203 2 роки тому +1

    Congrats .. May God bless your new living..pinne palu kachumbol lid vekkilla..athu pole pal ithiri enkiluum thooki pokanam..Apple plant il water athra force il ozhikarillallo.nattathalle ulloo.oru sister love il ingane okke paranjathanu..prayers for ur new stay in the beautiful absolutely beautiful house

  • @jasminejoseph8715
    @jasminejoseph8715 2 роки тому +1

    Blessings...
    Prayers...
    The Lord bless!!

  • @rahnarasheed6052
    @rahnarasheed6052 2 роки тому +1

    Swandham ayoru veed ennad ettavum valiya swapnam anu eniyum jeevidathil nalladu mathram varatte aameen...

  • @jollymathew9501
    @jollymathew9501 2 роки тому +2

    The best thanks giving. May the Lord be with you and your family

  • @saleenamusafir3362
    @saleenamusafir3362 2 роки тому

    കുറേ നാൾക്കു ശേഷമാണ് ഈ വീഡിയോ കാണുന്നത്. അഭിനന്ദനങ്ങൾ 🤲🤲
    പിന്നെ ചെടികൾ എല്ലാം നന്നായിട്ടുണ്ട് 👍👍ഒരു കാര്യം ശ്രേധിക്കണേ ചെടികൾക്ക് ആട്ടിൻ കാ ഷ്ട്ടം ഇടുമ്പോൾ അതിന് ചൂട് കൂടുതൽ ആണെത്ര എനിക്ക് ചതി പറ്റിയിരുന്നു നല്ലവണ്ണം ഉണ്ടാവാൻ നന്നായി ഇട്ട് കൊടുത്തു പക്ഷെ ഓക്കേ കരിഞ്ഞു പോയി 😔പിന്നെ അടുക്കളയൊക്കെ കണ്ടപ്പോൾ ശെരിക്കും നാട്ടിലെ വീട് പോലെ തോന്നി 👍

  • @blessyponnachen9528
    @blessyponnachen9528 2 роки тому

    Can you show how do you do make flowers to stay longer in flower vase ?

  • @premakumarichevalil4069
    @premakumarichevalil4069 2 роки тому

    പുതിയ വീട്ടിൽ. എല്ലാ. നൻമകളും ഉണ്ടാവട്ടെ.

  • @anugeorge6551
    @anugeorge6551 2 роки тому +4

    Congrats 👏 May the Lord bless you all

  • @johnyfrancis436
    @johnyfrancis436 2 роки тому +5

    Congratulations...a blessed house for a blessed Family....stay Blessed

  • @josnajoseph571
    @josnajoseph571 2 роки тому

    Congrations eni orupadu ഉയരങ്ങളിൽ എത്തട്ടെ ഗോഡ് ബ്ലെസ് യുവർ family❤️❤️❤️

  • @avarnabensam7214
    @avarnabensam7214 2 роки тому

    Gud dear with prayer you start

  • @preethahiran1841
    @preethahiran1841 2 роки тому +6

    Congrats Chechi and family 👏👏👏 God bless you all ❣️🙏

  • @elsyjoy4281
    @elsyjoy4281 2 роки тому +2

    Congratulations God Bless your family

  • @najmabasheer8202
    @najmabasheer8202 2 роки тому +3

    Now only we came to know that U r a very good singer also.May God shower all the blessings upon u 🙏🙏🙏🧚‍♀️🧚‍♂️🧚‍♂️🧚

  • @vibithavp
    @vibithavp 2 роки тому +2

    Hearty Congrats 👏👏👏💞

  • @raichelkurian6809
    @raichelkurian6809 2 роки тому +1

    God bless ur new home with good health and prosperity

  • @thankamonyb1341
    @thankamonyb1341 2 роки тому +1

    Congratulation Rani with family.🎈🎈🎈🎈🌹💐

  • @Ani24123
    @Ani24123 2 роки тому +3

    Congratulations 👏👏👏👏

  • @aambujam7409
    @aambujam7409 2 роки тому +1

    Congratulations Ranikkum kudumbathinum...poochakyttan cute

    • @ranijitto1926
      @ranijitto1926 2 роки тому

      നല്ല പാട്ട്, നല്ല വീട്

  • @mithumammen4693
    @mithumammen4693 2 роки тому

    പാട്ടു സൂപ്പർ jesus bless u... 🙏🏻🙏🏻🙏🏻🙏🏻

  • @vybztell9194
    @vybztell9194 2 роки тому

    You sing very well.keep it up.

  • @abiyajohnjohn4904
    @abiyajohnjohn4904 2 роки тому +1

    ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ... റാണിച്ചേച്ചി, സുരേഷേട്ടൻ &കുട്ടീസ്... 🥰🥰🥰

  • @achayantetaste6351
    @achayantetaste6351 2 роки тому +1

    കോൺഗ്രാറ്റ്ലഷൻസ് 🙏 ദൈവാനുഗ്രഹം എന്നും ക്കൂടെ ഉണ്ടാവട്ടെ 🙏❤

  • @remyavineeth1413
    @remyavineeth1413 2 роки тому

    എന്നും നന്മകൾ മാത്രം ഉണ്ടാകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 💞💞💞💞💞🙏🙏🙏🙏💞💞💞

  • @bennygec1
    @bennygec1 2 роки тому

    You are a good singer too... superb

  • @mydreamss
    @mydreamss 2 роки тому +4

    "Praying a special blessing of peace and protection over your beautiful new home.”

  • @shyludennis9109
    @shyludennis9109 2 роки тому +1

    Hai,Rani's family,👍👍Raniyude song suúuper,ellam suuuuúper.

  • @vygasunil760
    @vygasunil760 2 роки тому

    Congrass chechi 👌 ayitundu

  • @ajayshiji746
    @ajayshiji746 2 роки тому +2

    Congratulations Rani and Suresh. I love the conservatory and kitchen. 🙌

  • @rosammakuriakose131
    @rosammakuriakose131 2 роки тому

    മനോഹരമായ വീട്. ദൈവാനുഗ്രഹം ധാരാളമായി ഉണ്ടാകട്ടെ 🙏🙏🌹🌹

  • @sujathavijayan186
    @sujathavijayan186 2 роки тому

    പുതിയ വീട്ടിൽ ധാരാളം ആപ്പിളുകളും പൂക്കളും സമ്പത്തും സന്തോഷവും ഉണ്ടാവാട്ടെ

  • @nehalathasnim7688
    @nehalathasnim7688 2 роки тому +1

    Chechi ACCA padichal avide job kittumo pls reply chechii 😊

  • @clementcastle2603
    @clementcastle2603 2 роки тому +3

    Congratulations 🥳 stay blessed .wishing you all the very best, wising you the new home blessed with happiness,peace,prosperity and good health 😇

  • @beenahar237
    @beenahar237 2 роки тому

    Ennennum sukhamayirikku....love u dear..

  • @sherlyseraphine7122
    @sherlyseraphine7122 2 роки тому +1

    Super song God bless you and your family my dears

  • @lindageorge2105
    @lindageorge2105 2 роки тому

    Hai chechy…veettil cholliya prayer paranju tharaamo?

  • @varsham7712
    @varsham7712 2 роки тому

    Chechide videok vendi waiting ayirunnu.othiri miss cheythu chechiye

  • @krishna1004
    @krishna1004 2 роки тому +4

    Wish u happy life journey, God bless you,👍❤️🌹all family members

  • @shglobalvision158
    @shglobalvision158 2 роки тому

    Wow..... super mam....sung very sweetly

  • @6030j
    @6030j 2 роки тому

    സ്വന്തം വീടാണോ ചേച്ചി എന്തായാലും ദൈവം അനുഗ്രഹിക്കട്ടെ മെയ് എട്ടിന് ഞങ്ങൾ പുതിയൊരു ഭവനത്തിലേക്ക് മാറി വാടകയ്ക്ക ദൈവം ഞങ്ങളെയും അനുഗ്രഹിച്ചു. ❤❤❤

  • @ramyakrishnan938
    @ramyakrishnan938 2 роки тому +1

    Congrats chechi....

  • @josnajoseph571
    @josnajoseph571 2 роки тому

    സൂപ്പർ song❤️❤️❤️

  • @ambilykunje1597
    @ambilykunje1597 2 роки тому

    Kozhi kashttum Kattum kadayil
    Yes our water is the best taste

  • @johnsonrappai5232
    @johnsonrappai5232 2 роки тому

    Congratulations👏🎉😍 God Bless You👐👐👐💖Nannayit padit ind💕😇pattukari anno😌

  • @ranimerin1725
    @ranimerin1725 2 роки тому

    Congratulations 🎊 well sung the song..

  • @rosalymathew5457
    @rosalymathew5457 2 роки тому +1

    Congrats 👏 God bless you

  • @bijul9784
    @bijul9784 2 роки тому

    Congratulations dear Suresh &Rani kuttikal
    God bless you

  • @Tarakurian1989
    @Tarakurian1989 2 роки тому

    Congratulations...

  • @itsmekichu9040
    @itsmekichu9040 2 роки тому

    Prarthanakal kelkkan sugamundu manaliyilarunu kurachu divasam kandathil santhosham manali vlog undu nokumo

  • @en4065
    @en4065 2 роки тому +3

    Eesho bless your family more and more ❤️❤️❤️

  • @shinybinu6154
    @shinybinu6154 2 роки тому

    Wales il ano veedu...

  • @susybenny6152
    @susybenny6152 2 роки тому

    Congratulations,pattum super

  • @ammathews6405
    @ammathews6405 2 роки тому +1

    Congrats Rani and Suresh. I am in Weston Supermare.. God bless u all. I wish to see u four...

  • @rejibiju822
    @rejibiju822 2 роки тому

    Congrats God bless you

  • @binithasanthosh9976
    @binithasanthosh9976 2 роки тому +1

    Congratulations 🥳 beautiful house 🏡

  • @amlujohn7427
    @amlujohn7427 2 роки тому

    Good Bless You Rani

  • @shinygeorge8873
    @shinygeorge8873 2 роки тому

    Congratulations Holy Family

  • @anithasaravanan7916
    @anithasaravanan7916 2 роки тому

    Lucky ranikuttyy

  • @TJJ-zz1dg
    @TJJ-zz1dg 2 роки тому +1

    Congrats dears✨🌟⭐💫🌺🌺🌹.God bless your new home🏘️🎉🎉🎉

  • @jollygeorge2113
    @jollygeorge2113 2 роки тому +1

    Congratulations for the new home 🏘️

  • @syamalaparu3051
    @syamalaparu3051 2 роки тому

    All the best

  • @valsammaalex7616
    @valsammaalex7616 2 роки тому +2

    God bless your family with happiness and good health 🙏

  • @jamesjohnson1450
    @jamesjohnson1450 2 роки тому

    Chechii
    Wonderful Adipowli
    Wonderful future to you

  • @nejumajabbar5301
    @nejumajabbar5301 2 роки тому +2

    Congratulations chechii😍 so happy for u.. u spread ur happiness to us while we watch this video🥰may god bless u🙏🏻

  • @mahalekshmi7686
    @mahalekshmi7686 2 роки тому +1

    Congratulations Rani
    God bless u all 🙏🙏❤🌹

  • @dinishababuivani3803
    @dinishababuivani3803 2 роки тому

    Ethra strong aayi chedi nanaykalle

  • @rameshgopi7453
    @rameshgopi7453 2 роки тому

    നല്ല വീട്. നമ്മുടെ പൂച്ച കുട്ടനും. റോസ്. പോലുണ്ടല്ലോ ആ ചെടി. അടിപൊളി ആണുട്ടോ

  • @jayanthivinod6012
    @jayanthivinod6012 2 роки тому +1

    Congratulations...God bless you all...❤️❤️❤️❤️

  • @kumaricr3713
    @kumaricr3713 2 роки тому

    Congrats god bless

  • @EshalStudio
    @EshalStudio 2 роки тому +1

    enthu vechalum budcheytha Bhagam manninu mukalil nilkanam.athu sredhikuka❤

  • @priyasatheeshraj5513
    @priyasatheeshraj5513 2 роки тому

    Congratulations

  • @rukveekitchendhanalekshmi8749
    @rukveekitchendhanalekshmi8749 2 роки тому

    Congratulations rani& family.ella nanmakalum undakatey.🙌🙌🙌

  • @merinjose6826
    @merinjose6826 2 роки тому

    Chechi song kiduuu ❤️❤️congratulations 🎉🎉

  • @gracyjohnson4749
    @gracyjohnson4749 2 роки тому +1

    Congratulations. God bless your family ♥️

  • @teenarose8875
    @teenarose8875 2 роки тому

    Congratulations 🎉.....dear....

  • @sebababu8241
    @sebababu8241 2 роки тому

    You are a very good singer

  • @prabhaannmary3950
    @prabhaannmary3950 2 роки тому

    My favot Song. Superb Singing

  • @anilasjoseph3475
    @anilasjoseph3475 2 роки тому +1

    God bless your family..😍 super song👍

  • @rejanipradeep9598
    @rejanipradeep9598 2 роки тому

    Congrats💐💐💐💐💐

  • @gracetharakan7733
    @gracetharakan7733 2 роки тому

    May God Bless U Rani and family.സിംബാ, സുന്ദരാാാാ................

  • @jishajayesh3859
    @jishajayesh3859 2 роки тому

    Congratulations. Bayya & bhabhiji.

  • @alanjose6742
    @alanjose6742 2 роки тому

    God bless you rani

  • @grazemotivation4015
    @grazemotivation4015 2 роки тому

    വളരെ സന്തോഷം. ദൈവം അനുഗ്രഹിക്കട്ടെ 😍😍

  • @lakshmimanoj2846
    @lakshmimanoj2846 2 роки тому +1

    Congratulations.. May God bless you and your lovely family.. ❤️❤️❤️❤️

  • @neena_gems5223
    @neena_gems5223 2 роки тому

    omg...this was beautiful dedication. Rani your song had me in tears and holding on to my beating heart

  • @sherlyseraphine7122
    @sherlyseraphine7122 2 роки тому

    Congratulations my dears

  • @jayasreesudhakaran4345
    @jayasreesudhakaran4345 2 роки тому

    ആശംസകൾ