КОМЕНТАРІ •

  • @fashion4u723
    @fashion4u723 2 роки тому +11

    ഇത്രെയും പെട്ടന്ന് 20k ആവട്ടെ ❤️❤️❤️❤️

  • @alginraju9693
    @alginraju9693 11 місяців тому +2

    ഈ കടയുടെ സ്‌ഥലം എവിടെയാണെ/ന്ന് പറയാമോ

    • @m4mediaplus
      @m4mediaplus 11 місяців тому

      ഈ ഷോപ്പ് വരുന്നത് കോഴിക്കോട് ആണ്. നിങ്ങൾ ഇപ്പോൾ കണ്ട വീഡിയോ രണ്ടുവർഷം പഴക്കമുള്ള വീഡിയോ ആണ് ഇപ്പോഴത്തെ റേറ്റ് എനിക്ക് അറിയില്ല

  • @abdulsamad-mq1rh
    @abdulsamad-mq1rh 2 роки тому +3

    Royal touch super collections Njan poyitund

  • @sajidashajil7363
    @sajidashajil7363 Рік тому +2

    online delivery undo

  • @RasiyasworldChannel
    @RasiyasworldChannel 2 роки тому +2

    Running metterial whole sail kittunna shopinde video cheyyumo

    • @m4mediaplus
      @m4mediaplus 2 роки тому +1

      Ok ചെയ്യാം

  • @nasarmohammed7724
    @nasarmohammed7724 8 місяців тому +1

    കടയുടെ പേര് എന്താണ്

  • @AchusNochad
    @AchusNochad Рік тому +1

    Ethe evidaya

  • @raneeshmehathakids1291
    @raneeshmehathakids1291 2 роки тому +3

    Njaan poyirunnu 115 nu thanne ettavum local nightiyaanu avideyullad ningal kaanicha polulla nightiyonnum avideyilla

    • @m4mediaplus
      @m4mediaplus 2 роки тому

      ഞാൻ അവിടുന്ന് വീഡിയോ എടുത്തിട്ട് മൂന്നുമാസം കഴിഞ്ഞു.ഇപ്പോൾ അവിടുത്തെ സ്റ്റോക്ക് മാറിയിട്ട് ഉണ്ടാവാം അതായിരിക്കാം അങ്ങനെ

    • @m4mediaplus
      @m4mediaplus 2 роки тому

      നമ്മൾ വേറെയും ഷോപ്പിലെ വീഡിയോ ചെയ്തിട്ടുണ്ട് അതൊന്നു കണ്ടു നോക്കൂ . അപ്പോ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തു നമ്മളെ സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ

  • @kripa7778
    @kripa7778 2 роки тому +6

    വില കുറഞ്ഞ നൈറ്റി കണ്ണിൽ പൊടി ഇടാൻ ഉള്ളതാണ്.

  • @jameelakaraparambil8578
    @jameelakaraparambil8578 11 місяців тому +1

    Avidayan

  • @Siluusworld2
    @Siluusworld2 2 роки тому +6

    കൊള്ളാം സൂപ്പർ ആയിട്ടുണ്ട്, ഹോൾസെയിൽ മാർക്കറ്റ് കുറിച്ച് 👍പറഞ്ഞു മനസ്സിലാക്കി തന്നാൽ സന്തോഷം 👍🙏

  • @daisydaisyjames5804
    @daisydaisyjames5804 Рік тому +1

    Night desss ഉണ്ടോ

  • @firoskk2103
    @firoskk2103 Рік тому +1

    Vila vila kuravundoo

  • @shoppinghub4164
    @shoppinghub4164 2 роки тому +2

    Sunday open ano

  • @mariyamthayathillath8580
    @mariyamthayathillath8580 2 роки тому +1

    ADI poli

  • @kannurvibe8369
    @kannurvibe8369 2 роки тому +2

    പത്തുപീസ് മാത്രം tharumo

  • @nahazznahu4544
    @nahazznahu4544 2 роки тому +1

    Thuni cotton ano

    • @m4mediaplus
      @m4mediaplus 2 роки тому

      All type material available

  • @aneeshaani9559
    @aneeshaani9559 2 роки тому +1

    Aaavishyamundu 👍👍

  • @roufinaroufi7271
    @roufinaroufi7271 2 роки тому +4

    എത്ര എണ്ണം എടുക്കണം, വ്യത്യാസം ഉള്ള റേറ്റ് എടുക്കാൻ പറ്റുമോ

    • @m4mediaplus
      @m4mediaplus 2 роки тому

      20pic
      വ്യത്യാസം ഉള്ളത് എടുക്കാൻ പറ്റും

    • @roufinaroufi7271
      @roufinaroufi7271 2 роки тому +1

      @@m4mediaplus thankyou

  • @faizulbarakath6982
    @faizulbarakath6982 2 роки тому +2

    Brother they not even response to us.. I whassup them so many times..

  • @shaminaprakash2437
    @shaminaprakash2437 2 роки тому +1

    Sizes ഏതൊക്കെ ആണ്..nighty and night dress..

  • @Kingofthejungle393
    @Kingofthejungle393 2 роки тому +1

    Ithil eth numberil msg ayachal kittunnath , randamathe numberil msg ayachu reply illaa ,Bro vedio usharayi👍 valare upakaramulla vedios aanu

    • @m4mediaplus
      @m4mediaplus 2 роки тому

      Thank s
      Please subscribe and support😊

    • @m4mediaplus
      @m4mediaplus 2 роки тому

      അവരെ വിളിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് കൂടുതൽ അറിയാൻ പറ്റും

    • @mubashirap.a6153
      @mubashirap.a6153 2 роки тому +1

      Vedio usharaayittund 👍👌 Valare ubakaramulla vedios aanu

  • @SajithaBasheer-i7j
    @SajithaBasheer-i7j Рік тому +1

    Dubai ullavarku eghine kittum

  • @HadiFilu-wu1oq
    @HadiFilu-wu1oq 11 місяців тому +1

    89രൂപയുടെ മാക്സീ കെ യ്യ് ഇല്ലാ ത്തമാക്ക് സീ അല്ലെ

  • @Clever_man123
    @Clever_man123 2 роки тому +3

    ഞങ്ങൾ ഈ ഷോപ്പിൽ പോയപ്പോൾ 24 പീസ് ആണെങ്കിലും സ്വന്തം ആവശ്യത്തിനാണെങ്കിൽ തരില്ല എന്ന് പറഞ്ഞു

  • @fashion4u723
    @fashion4u723 2 роки тому +3

    വീഡിയോ സൂപ്പർ ആവുന്നുണ്ട്

  • @muhammadnashidnashid8401
    @muhammadnashidnashid8401 2 роки тому +2

    ഇത് എവിടെ കട. ഒരു നൈറ്റ് എതൃ

  • @anasmuhammed1375
    @anasmuhammed1375 2 роки тому +1

    Onlainil kittumo

    • @m4mediaplus
      @m4mediaplus 2 роки тому

      , അവിടെ പോയി നോക്കി എടുക്കണം

    • @m4mediaplus
      @m4mediaplus 2 роки тому

      വേറെ ഷോപ്പിലെ വീഡിയോ ശനിയാഴ്ച വരുന്നുണ്ട് അവർ ഓൺലൈൻ ഡെലിവറി ചെയ്യുന്നവരാണ്

  • @firoskk2103
    @firoskk2103 Рік тому +1

    Hi

  • @janeeshak1524
    @janeeshak1524 2 роки тому +2

    ഓൺലൈൻ ആയിട്ട് കൊറിയർ വിടുമോ

  • @santhoshssanthosh326
    @santhoshssanthosh326 2 роки тому +1

    ഇത് കോഴിക്കോട് എവിടെയാണ്

    • @m4mediaplus
      @m4mediaplus 2 роки тому

      Full details contact number video yil und

  • @ramlamol701
    @ramlamol701 2 роки тому +1

    Avide ya kozhikkodu

    • @m4mediaplus
      @m4mediaplus 2 роки тому

      അവിടുത്തെ കോൺടാക്ട് നമ്പറും വീഡിയോയിൽ തന്നെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾ സ്കിപ്പ് ചെയ്യാതെ കാണാൻ ശ്രമിക്കുക

  • @mohamedusephchenganath9017
    @mohamedusephchenganath9017 2 роки тому +1

    സ്ഥലം കടയുടെ പേര്

  • @firoskk2103
    @firoskk2103 Рік тому +1

    Hello evida salam

  • @kabeerkabeer472
    @kabeerkabeer472 2 роки тому +1

    കോഴിക്കോട് എവിടെയാ ഇത്

    • @m4mediaplus
      @m4mediaplus 2 роки тому

      കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡ് കൂടുതൽ വിവരങ്ങൾ വീഡിയോയിൽ കൊടുത്തിട്ടുണ്ട് അവരെ കോൺടാക്ട് നമ്പറും വീഡിയോ തന്നെയുണ്ട്

  • @nasmawadi1853
    @nasmawadi1853 2 роки тому +4

    Online aayi nighty ayakkumo?

    • @m4mediaplus
      @m4mediaplus 2 роки тому +1

      പോയി നോക്കി എടുക്കുന്നതാണ് ഏറ്റവും നല്ലത് . കാരണം മെറ്റീരിയൽ ക്വാളിറ്റി പലതരമുണ്ട്

  • @husnaabdulkhadar9933
    @husnaabdulkhadar9933 2 роки тому +1

    ടെസ്റ്റൈൽ ആവശ്യത്തിന് മാത്രമേ തരുകയുള്ളു എന്നുണ്ടോ വീട്ടിൽ ബിസിനസ് ചെയുന്നവർക് 24 പീസ് തരില്ലേ

  • @richuskitchen8712
    @richuskitchen8712 2 роки тому +1

    Supper👍👍

  • @shanthakumari4128
    @shanthakumari4128 2 роки тому +1

    nighty unstiched rate ethraya

    • @m4mediaplus
      @m4mediaplus 2 роки тому

      വേറെ കടയുടെ വീഡിയോ നമ്മൾ ചെയ്തിട്ടുണ്ട് അതു കണ്ടു നോക്കൂ

    • @m4mediaplus
      @m4mediaplus 2 роки тому

      Please subscribe

  • @justrelax9964
    @justrelax9964 Рік тому +1

    Rayon maxi ഉണ്ടോ. Retail undo

  • @asaasdf7937
    @asaasdf7937 2 роки тому +1

    Ippo ndo

  • @jasminezameer
    @jasminezameer 2 роки тому +2

    Online aayi nighty ayakumo

    • @m4mediaplus
      @m4mediaplus 2 роки тому +1

      Ys
      Minimum 25pic edukkanam

  • @Fathima.Farook
    @Fathima.Farook 2 роки тому +1

    കൂട്ടായിട്ടുണ്ട് ട്ടോ 🤝

  • @Nothingstaysforlong
    @Nothingstaysforlong 2 роки тому +2

    Bed sheet undo

  • @snaskitchen
    @snaskitchen 2 роки тому +1

    👍

  • @ancyrosme2396
    @ancyrosme2396 2 роки тому +2

    Cod indu

    • @m4mediaplus
      @m4mediaplus 2 роки тому

      കോൺടാക്ട് നമ്പർ വീഡിയോ തന്നെയുണ്ട്

  • @salihanoona7054
    @salihanoona7054 2 роки тому +1

    Bed sheet wholsaid koyikode parangutharumo

    • @m4mediaplus
      @m4mediaplus 2 роки тому +1

      നമ്മൾ ഇനി തമിഴ്നാട് വീഡിയോ ചെയ്യുന്നുണ്ട് അതായിരിക്കും നിങ്ങൾക്ക് കുറച്ചുകൂടി ബെറ്റർ

  • @christeena3343
    @christeena3343 2 роки тому +3

    കോഴിക്കോട് എവിടെയാണ് next month ഞങ്ങൾ വരുന്നുണ്ട്.. ഫോൺ നമ്പർ ഒന്ന് ഇടാമോ

    • @m4mediaplus
      @m4mediaplus 2 роки тому +1

      അവരുടെ നമ്പർ വീഡിയോയിൽ ഉണ്ട് ഉണ്ട്

    • @christeena3343
      @christeena3343 2 роки тому +1

      @@m4mediaplus ഒക്കെ കണ്ടു

  • @anshadmj7540
    @anshadmj7540 2 роки тому +2

    whole sale aayitt edukam

  • @navaspsheriff4887
    @navaspsheriff4887 2 роки тому +1

    സ്ഥലം കോഴിക്കോട് എവിടെയാണെന് പറഞ്ഞില്ല

    • @m4mediaplus
      @m4mediaplus 2 роки тому

      വീഡിയോയുടെ തുടക്കത്തിൽ തന്നെ എല്ലാം പറയുന്നുണ്ട് നിങ്ങൾ വീഡിയോ സ്കിപ്പ് ചെയ്യുന്നതുകൊണ്ടാണ് നിങ്ങൾ കേൾക്കാതിരുന്നത്. കോൺടാക്ട് നമ്പറും അവരുടെ ഫുൾ ഡീറ്റെയിൽസും നമ്മൾ കൊടുത്തിട്ടുണ്ട്

    • @faisalmangalam4436
      @faisalmangalam4436 2 роки тому

      കോഴിക്കോട് പുതിയ സ്റ്റാന്റ് മാവുർ റോഡ്

    • @khalidkhalidhadihasir1849
      @khalidkhalidhadihasir1849 2 роки тому +1

      കോൺടാറ്റ് നമ്പർ കൊടുത്തിട്ടില്ല.

    • @m4mediaplus
      @m4mediaplus 2 роки тому

      @@khalidkhalidhadihasir1849
      നിങ്ങൾ വീഡിയോ സ്കിപ്പ് ചെയ്ത കാണുന്നതുകൊണ്ടാണ് കോൺടാക്ട് നമ്പറും അഡ്രസ്സും ഒന്നും കാണാത്തത്

  • @homemadecakestheworld7255
    @homemadecakestheworld7255 2 роки тому +1

    Online ayi vilkumo

  • @kripa7778
    @kripa7778 2 роки тому +1

    ചെറിയ കടക്കാരെ ഇവർക്ക് ഇഷ്ടമല്ല.

  • @nasiyak9006
    @nasiyak9006 2 роки тому +1

    Orupad upakaramulla vidio

  • @suhrahameedhameed6234
    @suhrahameedhameed6234 2 роки тому +1

    സൂപ്പർ

    • @m4mediaplus
      @m4mediaplus 2 роки тому

      Please subscribe and support😊

  • @smithashyloj8559
    @smithashyloj8559 2 роки тому +1

    minimum ethra cash ne edukanam

  • @asaasdf7937
    @asaasdf7937 2 роки тому +1

    Avde vannaa kittoole

  • @linasworld9896
    @linasworld9896 2 роки тому +1

    👌👌👌 super video

  • @muhammed640
    @muhammed640 2 роки тому +4

    ഓണ്ലൈന് ആയി അയക്കുമോ

  • @shamil4770
    @shamil4770 2 роки тому +2

    Minimem ethra pease edukkanam

    • @m4mediaplus
      @m4mediaplus 2 роки тому

      20pic

    • @m4mediaplus
      @m4mediaplus 2 роки тому

      നേരിട്ട് പോകുന്നതാണ് ഏറ്റവും നല്ലത്

  • @rahanaashrafpp6616
    @rahanaashrafpp6616 2 роки тому +2

    4 XL nyt undo

    • @m4mediaplus
      @m4mediaplus 2 роки тому

      All type available
      Wholesale only

  • @ramlabiramla3400
    @ramlabiramla3400 Рік тому +1

    ഇത് കള്ളം പറയാന് 150ത്തിൽ തയെയുള്ള മേക്സി ഇല്ല

  • @കുഞ്ഞറ്റാഫാമിലി

    നാളെ വരാം

  • @shafanrz1084
    @shafanrz1084 2 роки тому +2

    Valare upakaram👍👍

    • @m4mediaplus
      @m4mediaplus 2 роки тому

      Please subscribe and support😊

  • @samiyathsami8973
    @samiyathsami8973 2 роки тому

    Shoppinde name entha

    • @m4mediaplus
      @m4mediaplus 2 роки тому

      അപ്പോൾ നിങ്ങൾ വീഡിയോ കണ്ടില്ലേ

    • @m4mediaplus
      @m4mediaplus 2 роки тому

      എല്ലാ വിവരങ്ങളും നമ്മൾ വീഡിയോയിൽ തന്നെ പറയുന്നുണ്ട്

    • @m4mediaplus
      @m4mediaplus 2 роки тому

      ഒരു മിനിറ്റ് എങ്കിലും വീഡിയോ കാണാൻ ശ്രമിക്കൂ

  • @suhailashahabad493
    @suhailashahabad493 2 роки тому +1

    ഇവർക്ക് വാട്സാപ്പ് grp ഉണ്ടെങ്കിൽ link ido

    • @m4mediaplus
      @m4mediaplus 2 роки тому

      WhatsApp group illa
      Wholesale shop anu

  • @anshadmj7540
    @anshadmj7540 2 роки тому +1

    apo shiping charge undoo ethreyann parayo

  • @fathimastade2281
    @fathimastade2281 2 роки тому +1

    Online ayakumo

    • @m4mediaplus
      @m4mediaplus 2 роки тому

      പോയി noki edukkanam

  • @babithavimalraj9960
    @babithavimalraj9960 2 роки тому +1

    Size xxl nu mukalil undo?

    • @m4mediaplus
      @m4mediaplus 2 роки тому

      All size available
      Wholesale only

  • @shareefabeevi426
    @shareefabeevi426 2 роки тому +4

    നെറ്റി കളർ പോകുമോ

  • @samvlogsamsudheen2018
    @samvlogsamsudheen2018 2 роки тому +1

    Sunday open aano

  • @abhilashkrishna8546
    @abhilashkrishna8546 2 роки тому +1

    89 രൂപക്ക് നൈറ്റി പറഞ്ഞിട്ട് വർദ്ധ മാൻ ഷൈലജക്ക് ലോകത്ത് ഇല്ലാത്ത വിലയും. താൻ ആൾ കൊള്ളാം മല്ലോ ?

    • @sabnanazar5587
      @sabnanazar5587 2 роки тому

      151 രൂപയാണ് cotton starting Price local quality

  • @liyanliyan9921
    @liyanliyan9921 2 роки тому +1

    ഇത് എവിടെയാ സ്ഥലം ഒന്ന് വിശദീകരിക്കാമോ

    • @m4mediaplus
      @m4mediaplus 2 роки тому

      വീഡിയോ നിങ്ങൾ പരമാവധി സ്കിപ് ചെയ്യാതെ കാണുവാൻ ശ്രമിക്കുക.
      ഈ കടയുടെ വേറൊരു വീഡിയോ നമ്മൾ ഇതിനുമുമ്പ് ചെയ്തിട്ടുണ്ട് ആ വീഡിയോ ഒന്ന് ഫുൾ ആയിട്ട് കണ്ടു നോക്കൂ.

  • @Bismi-forever-dress
    @Bismi-forever-dress 2 роки тому +1

    നമ്പർ ഉണ്ടോ

    • @m4mediaplus
      @m4mediaplus 2 роки тому

      നമ്പർ വീഡിയോയിലുണ്ട്

  • @അബ്ദുള്ള-ഗ1ജ
    @അബ്ദുള്ള-ഗ1ജ 2 роки тому +1

    Opanay kanike

  • @cracyvedios7374
    @cracyvedios7374 2 роки тому +1

    ഓൺലൈൻ ഉണ്ടോ

    • @m4mediaplus
      @m4mediaplus 2 роки тому

      നിങ്ങൾ നേരിട്ട് പോയി എടുക്കുന്നതായിരിക്കും ഏറ്റവും നല്ലത്
      പല മോഡൽ തുണികൾ ഉണ്ട് അപ്പോൾ നോക്കിയെടുക്കുക . Online available

  • @jasminkotakal2310
    @jasminkotakal2310 2 роки тому +1

    25 പീസ് എടുക്കുമ്പോൾ എത്രയാകും

    • @m4mediaplus
      @m4mediaplus 2 роки тому

      Wholesale shop anu
      നിങ്ങൾ എടുക്കുന്ന നൈറ്റി യുടെ വില 120×25=3000

  • @suharap8520
    @suharap8520 2 роки тому +3

    കച്ചവടത്തിനല്ലാതെ ഉപയോഗിക്കാൻ കുറഞ്ഞ pic എത്ര കിട്ടും

    • @m4mediaplus
      @m4mediaplus 2 роки тому

      Minimum pic 20pic edukkanam

    • @m4mediaplus
      @m4mediaplus 2 роки тому

      വേറെ ഷോപ്പിലെ വീഡിയോ വരുന്നുണ്ട് ഉണ്ട്

  • @anusreepunathil9442
    @anusreepunathil9442 2 роки тому +1

    Retail ayt sale Ella ennano

  • @anshadmj7540
    @anshadmj7540 2 роки тому +2

    enik double xl ann vende

  • @tharageorge7134
    @tharageorge7134 2 роки тому +2

    Online sale undo

  • @christeena3343
    @christeena3343 2 роки тому +1

    അടിപൊളി ചെടിച്ചട്ടികൾ വീഡിയോ ഇടാമോ

    • @m4mediaplus
      @m4mediaplus 2 роки тому +1

      Next month tamil nadu pokunnund
      Aviduthe wholesale shop video chyium.
      Please subscribe and support😊

    • @christeena3343
      @christeena3343 2 роки тому

      @@m4mediaplus subscribokke eppo cheythu ennu chothichapore😀

    • @m4mediaplus
      @m4mediaplus 2 роки тому +1

      @@christeena3343 thanks 😊

    • @Siluusworld2
      @Siluusworld2 2 роки тому

      @@christeena3343 സപ്പോർട് 🙏

  • @Islamic-Life-k4p
    @Islamic-Life-k4p 2 роки тому +1

    56 60 size maxi ethreyaan rate

  • @Fathima.Farook
    @Fathima.Farook 2 роки тому +1

    കുറച്ചു നിവർത്തി കാണിക്കാമായിരുന്നു

    • @m4mediaplus
      @m4mediaplus 2 роки тому

      നമ്മൾ ഇതിനു മുമ്പ് ഈ ഷോപ്പിലെ വീഡിയോ ചെയ്തിട്ടുണ്ട് അതുകൊണ്ടാണ് വീണ്ടും കാണിക്കാതിരുന്നത്

  • @muhammedsalihn9898
    @muhammedsalihn9898 2 роки тому +1

    10 piece kitto

    • @m4mediaplus
      @m4mediaplus 2 роки тому

      Minimum 20 pic
      Contact shop number

    • @familyismyworld3890
      @familyismyworld3890 2 роки тому +1

      ഒരേ മോഡൽ തുണി മാത്രമേ എടുക്കാനാവു.. അതോ നമുക്കിഷ്ടമുള്ള 20വ്യത്യസ്തമായത് എടുക്കാനാവുമോ

    • @m4mediaplus
      @m4mediaplus 2 роки тому

      @@familyismyworld3890
      നിങ്ങൾക്ക് ഇഷ്ടമുള്ളത് അവിടുന്ന് പർച്ചേസ് ചെയ്യാ

  • @prabhachristaphor3463
    @prabhachristaphor3463 2 роки тому +1

    Number

    • @m4mediaplus
      @m4mediaplus 2 роки тому

      നമ്പർ വീഡിയോയിൽ തന്നെ ഉണ്ട്

  • @hajarahajus7546
    @hajarahajus7546 2 роки тому +1

    ചേട്ടാ കോഴിക്കോട് എവിടെയാണ് ഷോപ്പ്

    • @m4mediaplus
      @m4mediaplus 2 роки тому

      അഡ്രസ്സ് ഞാൻ വീഡിയോയിൽ കൊടുത്തിട്ടുണ്ട് . അതിൽ കോൺടാക്ട് നമ്പർ ഉണ്ട്

  • @noohatech
    @noohatech 2 роки тому +1

    Good 👍

  • @fabinak.p4260
    @fabinak.p4260 2 роки тому +2

    എത്ര പീസ് edukanam

  • @haseenahaseena4043
    @haseenahaseena4043 2 роки тому +1

    ഷോപ്പിലാ ഫോൺ നമ്പർ തരുമോ പോൾസൺ സാധനം എടുക്കാനാണ്

    • @m4mediaplus
      @m4mediaplus 2 роки тому

      Contact number video yil und

    • @christeena3343
      @christeena3343 2 роки тому

      @@m4mediaplus നമ്പർ എവിടെ ഉണ്ട്

    • @m4mediaplus
      @m4mediaplus 2 роки тому +1

      വീഡിയോയുടെ ലാസ്റ്റ് ഭാഗത്ത് അവരുടെ അഡ്രസ്സും ഫോൺ നമ്പറും എല്ലാ വിവരങ്ങളും കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾ സ്കിപ്പ് ചെയ്തത് കൊണ്ടാണ് കാണുവാൻ സാധിക്കാത്തത്

  • @noushila_noushi
    @noushila_noushi 2 роки тому +2

    നൈറ്റി ബിറ്റ് ഉണ്ടൊ

    • @m4mediaplus
      @m4mediaplus 2 роки тому

      വേറെ ഷോപ്പിംഗ് വീഡിയോ നമ്മൾ ചെയ്തിട്ടുണ്ട് അത് കണ്ടു നോക്കൂ

  • @shanialal4205
    @shanialal4205 2 роки тому +2

    ഫോൺ നമ്പർ വെയ്ക്കണം ഷോപ്പിന്റെ

    • @m4mediaplus
      @m4mediaplus 2 роки тому

      വീഡിയോ നിങ്ങൾ പരമാവധി സ്കിപ് ചെയ്യാതെ കാണുവാൻ ശ്രമിക്കുക അതുകൊണ്ടാണ് നിങ്ങൾ നമ്പർ കാണാത്തത്

  • @shefinshehashefinsheha2264
    @shefinshehashefinsheha2264 2 роки тому +3

    ഇനിയും ഇങ്ങനെ ഉള്ള വീഡിയോ വേണം 😍😍😍

    • @m4mediaplus
      @m4mediaplus 2 роки тому

      Ok, നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ തീർച്ചയായും

  • @mycomments205
    @mycomments205 2 роки тому +1

    ഇപ്പഴും ഉണ്ടോ ഇദ്

    • @m4mediaplus
      @m4mediaplus 2 роки тому

      ഇപ്പോഴത്തെ സ്റ്റോക്കിന് പറ്റി അറിയില്ല 120 നൈറ്റി എപ്പോഴും അവിടെ ഉണ്ടാവാറുണ്ട്.

  • @sekeenaanas7600
    @sekeenaanas7600 2 роки тому +2

    Shopinte perum contact numberum evide

    • @m4mediaplus
      @m4mediaplus 2 роки тому

      ഷോപ്പിനെ കോൺടാക്ട് നമ്പർ വീഡിയോയിൽ തന്നെ ഉണ്ട്

  • @sairafathima7870
    @sairafathima7870 2 роки тому +1

    Phone Nmbr

    • @m4mediaplus
      @m4mediaplus 2 роки тому

      കോൺടാക്ട് നമ്പർ വീഡിയോയിലുണ്ട് പരമാവധി വീഡിയോ നിങ്ങൾ സ്കിപ് ചെയ്യാതെ കാണാൻ ശ്രമിക്കുക

  • @kinchimonpalakkad6749
    @kinchimonpalakkad6749 2 роки тому +1

    ഞാൻ പോയിരുന്നു ഇപ്പോൾ 130ആണ് ആ ണ്

  • @shonisajeesh2145
    @shonisajeesh2145 2 роки тому

    89 അല്ല പോയി നോക്കി 135 രൂപ

    • @m4mediaplus
      @m4mediaplus 2 роки тому

      വീഡിയോ എടുക്കുന്ന സമയത്ത് 89 ആണ്

    • @shonisajeesh2145
      @shonisajeesh2145 2 роки тому

      @@m4mediaplus ok

  • @fathimastade2281
    @fathimastade2281 2 роки тому +1

    25 edhukam

  • @roufinaroufi7271
    @roufinaroufi7271 2 роки тому +1

    നൈറ്റി, ടോപ് 3 exal ഉണ്ടോ xxx

  • @shareefakunjali3326
    @shareefakunjali3326 2 роки тому +1

    നൈറ്റി തുണി കിട്ടുന്ന കടയുണ്ടോ

    • @m4mediaplus
      @m4mediaplus 2 роки тому

      ഉണ്ട്. കുറെ കടയുടെ വീഡിയോ നമ്മൾ ചെയ്തിട്ടുണ്ട് അത് കണ്ടു നോക്കൂ