A Traditional House (Tharavadu) in the Midst of Nature | Ayalur | Palakkad | Kerala | Malayalam Vlog

Поділитися
Вставка
  • Опубліковано 5 лют 2025
  • Ayalur, a beautiful Palakkad village that is not visited by many. The river, ponds, paddy fields, temples and old traditional houses provides the visitor a memorable village tour experience. Today's trip is to see a Kerala styled traditional house (tharavadu) in the midst of the nature, the farmland behind the house and the mud paths that leads to the river. We are going to the explore Raji Ettan's house in Ayalur, a farmer who is living close to nature.
    അയിലൂർ, പുഴയും കുളങ്ങളും പാടങ്ങളും പഴയ തറവാടുകളിലും കൊണ്ട് നിറഞ്ഞ അധികമാരും എത്തി നോക്കാത്ത മനോഹരമായ ഒരു കൊച്ചു പാലക്കാടൻ ഗ്രാമം. ഇന്നത്തെ യാത്ര അയിലൂരിൽ ഉള്ള പഴമയുടെ പ്രതീകമായ ഒരു തറവാട് കാണാൻ വേണ്ടിയാണ്. നാട്ടുകാരുടെ എല്ലാം പ്രിയപെട്ട രജിയെട്ടൻ്റെ വീട്ടിലേക്ക് ആണ് നമ്മൾ ഇന്ന് പോകുന്നത്. പഴമയുടെ കുറേ കാഴ്ചകൾ തേടി.
    _________________
    Instagram: / the_blueboat
    Facebook: / theblueboatmedia
    Email me on: helloblueboat@gmail.com
    _________________
    Gears Used
    GoPro Hero 8
    Sony a7iii with Tamron 28-75mm Lens
    DJI Mavic Air 2
    _________________
    Music & Sounds From
    Self-recorded (Ambience sounds) & Epidemic Sounds

КОМЕНТАРІ • 408

  • @ichuz_art_gallery5505
    @ichuz_art_gallery5505 3 роки тому +11

    City life agrahikatha oralanu njan iganeyulla gramathil prakrthiyodu inagi jeevikan orupad anugrahikunna Aalanu 😍😍😍😍 oru kaviyepole nigalude varnana nalla rasamund kelkAn poyilenkillum avide poya oru feel

  • @ayshuz7230
    @ayshuz7230 3 роки тому +20

    ഇതുപോലുള്ള വീടുകളിൽ താമസിക്കാൻ ഇഷ്ടം ഉള്ളവർ ലൈക്ക് അടിച്ചേ..

  • @Riyaskdk
    @Riyaskdk 3 роки тому +19

    എന്റെ എല്ലാ ഞായറാഴ്ച്ചകളും മനോഹരമാക്കുന്നത് ഈ കളർഫുൾ കാഴ്ച കണ്ടിട്ടാണ് …. Good Bro …. Really Superb 👌👌💞

  • @BS-zr8tb
    @BS-zr8tb 3 роки тому +7

    പാലക്കാടൻ വീഡിയോവിന് പറ്റിയ ശബ്ദമാണ് താങ്കളുടേത്. ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @cvijay2012
    @cvijay2012 3 роки тому +4

    Very nice. waiting for nee videos.... എല്ലാവർക്കും ഇഷ്ടപെട്ട രാജിഎട്ടനെ കാണിച്ചതിൽ വളരെ സന്തോഷം.

  • @DinesanM102A
    @DinesanM102A 3 роки тому +5

    You are the best Ambassador for Palghat. Your camera captures hitherto unpopular destinations and you provide those pictures to all those who love villages and natural beauty.

  • @k.a.r981
    @k.a.r981 3 роки тому +18

    പഴമയാണ് സാറെ ഇയാളുടെ മെയിൻ ♥️

  • @reshmareshma1102
    @reshmareshma1102 3 роки тому +20

    മറ്റെവിടെയും കാണാൻ സാധിക്കാത്ത മനോഹരിതയാണ് പാലക്കാടിനു 🔥❤️❤️❤️❤️❤️ എന്റെ നാട് ❤️

  • @divyar8871
    @divyar8871 3 роки тому +4

    നിങ്ങളുടെ ഓരോ vedioyum അത്രമേൽ മനോഹരം... പ്രകൃതിയേയും പഴമയേയും ഇത്രെയും മനോഹരമായി ആവിഷ്കരിക്കുന്നവർ ചുരുക്കം....❣️

  • @shanumoviesvlogs
    @shanumoviesvlogs 3 роки тому +2

    രാജി ഏട്ടന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🌹🌹🌹🌹പാലക്കാടിലെ ഒട്ടുമിക്ക ഗ്രാമങ്ങളും കളർ ഫുൾ ആണ് ❤❤❤❤❤
    മലയാളികൾക്ക് അഭിമാനിക്കാം ഇങ്ങനെയൊരു ജില്ലയെ കിട്ടിയതിൽ 🍟🍟🍟🍟🍟🍟
    ഞാൻ *ചെർപ്പുളശ്ശേരിക്കാരൻ*

  • @krishnans5144
    @krishnans5144 3 роки тому +1

    Dear vini very happy to see my mother land trough your videos

  • @themaverick4992
    @themaverick4992 3 роки тому +2

    Ur narration, ur voice modulation and ofcourse ur videography is very gud, keep it up 🙏🏻

  • @maheshvs_
    @maheshvs_ 3 роки тому +3

    Wow 😮 beautiful camera work and place

  • @snfab1
    @snfab1 3 роки тому +1

    beautiful scenic video your videos have a great flow got to hit these places soon during my visit to kerala thks vineet

  • @pretakr4822
    @pretakr4822 3 роки тому +2

    അയിലമുടിച്ചിയുടെ താഴ് വാരത്ത് തിരുവഴിയാടാണ് എന്റെ വീട് . കുറെ വർഷങ്ങളായി തൃശ്ശൂരാണ് താമസ്സം ..ഈ വീഡിയൊ കണ്ടപ്പോൾ എന്റെ വീട്ടിൽപോയി തിരിച്ചുവന്നപോലെ തോന്നി .. വളരെ നന്നായിട്ടുണ്ട് thanks മോനെ 🙏🙏😍

  • @ayalur678510
    @ayalur678510 3 роки тому +3

    ഒന്നും പറയാനില്ല, നന്ദി, എന്റേയും കൂടി നാടായ അയിലൂരിനെ ഇത്ര മനോഹരമായി അവതരിപ്പിച്ചതിന്.

  • @vkv9534
    @vkv9534 3 роки тому +3

    Well presented, thanks a lot brother. Ayilur awesome😍

  • @MalabarVlogger
    @MalabarVlogger 3 роки тому +1

    adipoli sound and explanation

  • @nandu4315
    @nandu4315 3 роки тому +1

    Head set um വെച്ച് നിങ്ങളുടെ വിഡിയോയും നിങ്ങളുടെ ശബ്ദവും... പൊളി മച്ചാ 😘😘😘😘😍😍😍😍

  • @ramakrishnankambayi9836
    @ramakrishnankambayi9836 3 роки тому +1

    thank for this video my bro sooo great

  • @dineshg.s.7377
    @dineshg.s.7377 3 роки тому +1

    Good narration, nice video and nostalgic. Keep it up bro...

  • @karishmadhanesh6501
    @karishmadhanesh6501 3 роки тому +3

    👌👌👌edhu rasamayanu thangal paranjathu👌🥰🥰😍😍

  • @indiragandhi1772
    @indiragandhi1772 10 місяців тому +1

    I came to Kerala in 2004 for my daughter's brain tumor treatment at RCC.Whenever I saw ur videos I want to come there. Thanks bro.

  • @arjuna2670
    @arjuna2670 3 роки тому +1

    You are theat 1% of Malayalam vlogger who has great content...Vlogging oke ethane ...alathe kore enam inde...baryayude prasavam video aaki hello guys noku guys...oke....

  • @vishnoz
    @vishnoz 2 роки тому +1

    Love your videos bro..Nostu adippichu.

  • @vinithasfamilytips.vadatha4834
    @vinithasfamilytips.vadatha4834 3 роки тому +5

    Exactly said about Rajietta Iam also native of Ayalur. I know him very well. You explained about his love with elephants, and his presence in all the functions in and around. He is a role model for the youngsters of the village. He is the man without any kind of changes. We wish him healthy and happy life in the coming days too...

  • @sumamole2459
    @sumamole2459 3 роки тому +1

    പാലക്കാടൻ ഗ്രാമങ്ങൾ എന്നും ഒരു അനുഭൂതിയാണ്. അതുപോലെ നല്ല അവതരണവും 🙏🙏🙏

  • @azin291
    @azin291 3 роки тому +1

    Wow .. interesting Beautiful work .,❤️

  • @ചാച്ചനുംഅമ്പിയും

    എന്റെ രാജേട്ടാ 😍🥰🥰ഞങ്ങൾ എന്നും ഒരുമിച്ചു ആണ് ചായ കുടിക്കാൻ സങ്കരൻകുട്ടി ചേട്ടന്റെ ചായ പീടികയിൽ പോകുക 😍😍

  • @sbalraj7057
    @sbalraj7057 3 роки тому +3

    Ayalur is a beautiful village with wonderful sceneries. Your mom presentation is amazing.

  • @rajatsingh6518
    @rajatsingh6518 3 роки тому +3

    What a fabulous video that was. And just noticed the 0 dislikes.. Job well done bro.. You are really talented!

  • @ameenashameer2193
    @ameenashameer2193 3 роки тому +1

    Ende theravadum parisaravum ithuthanjeyanu....engine kanan kazhinjathil orupadu sandosham.....

  • @seemarana12344
    @seemarana12344 3 роки тому +1

    🦄🦄🦄🦄🦄🌈🦄🌈🌿🌈🦄🌈🦄🌈🌿🦄🌈🦄🦄🦄🦄🦄🦄🦄🦄🌈🙏💚🌿🎶🎵🎼🥀💦 beautiful as always... Divine Mother's abundance of blessings 🙏

  • @lachulachu7376
    @lachulachu7376 3 роки тому +1

    Awesome..no words of appreciation is not enough for ur fabulous work.. another good work..hatsoff..oro channel karum subscribtion koottan ayi oro koprayam kanichkoottumbol from the very bigning till now same standard..nalla presentation skill..voice modulation 🙏.. orupad nanniyund kanan agrahikunna pala stalangalum kanich tharumbo.. video kanumbol sherikum feel nostalgic..❤️.. orupad orupad videos enim cheyyan daivam anugrahikatte..all the very best for ur fabulous work..keep rocking

  • @NandanaSKumar-d8c
    @NandanaSKumar-d8c 8 місяців тому +1

    Video kanditt kothiyaavunnu❤

  • @parvathyratnagiri819
    @parvathyratnagiri819 3 роки тому +2

    My grandfather's house was in Ayalur. Onnam vilakku theruvu.

  • @Aiswaryaaish17
    @Aiswaryaaish17 3 роки тому +1

    Waiting for next video of Ayalur...
    Really BEAUTIFUL❤

  • @parvathyratnagiri819
    @parvathyratnagiri819 Рік тому +1

    This is my mothers home. I used to go to Ther utsavam.

  • @baburajnarayanan8701
    @baburajnarayanan8701 3 роки тому +2

    Very nostalgic... Super bro🌹

  • @ragesh7192
    @ragesh7192 3 роки тому +3

    താങ്കളുടെ ക്യാമറ വർക്കും, അവതരണവും സൂപ്പർ 👍👍 ആണ്..

  • @anaghakj666
    @anaghakj666 3 роки тому +5

    I can feel that peaceful ambience through this visual treat and your narration...I really love these videos..It is going directly to my heart. Thanki somuch 🙂

  • @swarganila
    @swarganila 3 роки тому +1

    Wow what a video brother 🙆🏻‍♀️ 😍😇

  • @Nonresidentialmallu
    @Nonresidentialmallu 3 роки тому +1

    I feel soo peaceful watching it thanks 🙏🏽 wonderful work

  • @akiladevarajan8469
    @akiladevarajan8469 3 роки тому +1

    Wt w wonderful village

  • @raveendrancv254
    @raveendrancv254 3 роки тому +1

    The best mental health tip..... Spr bro.... No wordzzz to explain,🙏🙏😍😍

  • @kamalapathiyam8014
    @kamalapathiyam8014 3 роки тому +4

    നല്ല അവതരണം നല്ല punch voice👌

  • @MAHESHMAHI-tl9ne
    @MAHESHMAHI-tl9ne 3 роки тому +1

    ആ നെല്ലറക് അകത്തേക്കു പോയപ്പോൾ.... ആ ഒരു മണം... Feeling എനിക്ക്.. ആസ്വദിക്കാൻ കഴിഞ്ഞു... പഴയ കാല ഓർമ്മകൾ.... ആ ഒരു ഓർമകളും ഗന്ധവും തിരിച്ചു തന്നതിന്... നന്ദി 🌹

  • @nishadasshekhar8606
    @nishadasshekhar8606 3 роки тому +1

    👏🏻👏🏻👌🏻raji ettante meesha aan highlight 😀

  • @sibiKallingalmedia
    @sibiKallingalmedia 3 роки тому +2

    ചെറിയ ഒരു യാത്ര ചാനൽ എന്ന നിലയ്ക്ക് ചേട്ടന്റെ വീഡിയോസ് എല്ലാം വിലപ്പെട്ടതാണ്....

  • @sanjeevnair8792
    @sanjeevnair8792 3 роки тому +1

    Really appreciate you are covering palakkad beauty...hope this reaches a wider audience.

  • @sivaramanganesan1271
    @sivaramanganesan1271 3 роки тому +1

    Natural . Super Thanks

  • @haridasan5699
    @haridasan5699 3 роки тому +1

    Your detailing is beautiful and touching

  • @karthikasam5448
    @karthikasam5448 3 роки тому +1

    Am yur new subbie. Feelin osm by watching yur channel. Love from Tamilnadu❤

  • @yunussafiyaazeez70
    @yunussafiyaazeez70 3 роки тому +1

    Green beauty
    Beautiful home
    And proud of man rajettan
    And great vloger i don’t no your name ? I like your all video
    ഞാൻ 3 day മുൻപ് ആണ് ഇയാളുടെ വീഡിയോസ് കണ്ടുതുടങ്ങിയത് everything perfect your video bro

  • @vijayavprasad4847
    @vijayavprasad4847 3 роки тому +1

    ആയിലൂരിനെ കുറിച്ചുള്ള അവതരണം സൂപ്പർ.... രാജി ഏട്ടാ നമസ്കാരം...

  • @sindhuvarma6761
    @sindhuvarma6761 3 роки тому +2

    Awesome presentation. Your voice beautifuly supports the scenery of your videos. Love to watch your videos. I am from Palakkad too. So I watch all your videos. Hats off to you. God bless you dear.

  • @vincenta1329
    @vincenta1329 3 роки тому +1

    Thanks for this video bro....

  • @MrCMVikram
    @MrCMVikram 3 роки тому +1

    ഈ വിഡിയോ കാണുമ്പോൾ എനിക്ക് കുട്ടിക്കാലം ഓർമ്മ വരുന്നു. ഞാനും ഇതപോലെ കുറേ ഓടി നടന്നിട്ടുണ്ട്. എല്ലാവരും സ്വന്തം ആൾക്കാരായിരുന്നു. ഒരു പേടിയും ഉണ്ടായിരുന്നില്ല. ആ കാലം കഴിഞ്ഞു എന്നാണ് എല്ലാവരും
    പറയുന്നത്. ഇപ്പോൾ. കൊള്ളക്കാരും മതപ്രാന്തന്മാരും കേരളത്തില് നിറഞ്ഞിരിക്കുകയാണ്.

  • @jojigeorge7525
    @jojigeorge7525 3 роки тому +1

    nicely explained.....

  • @rajeswaryknair8877
    @rajeswaryknair8877 3 роки тому +1

    Amazing video Vineet 👍 Keep it up.

  • @narayananna8423
    @narayananna8423 3 роки тому +1

    Ayalur (ഇവിടം സ്വർഗ്ഗമാണ്) is my forever fav place ❤️ Those Drone shots are epic ❤️🌟❤️ Good one brother ❣️

  • @roopa77g
    @roopa77g 3 роки тому +1

    Thank you so much for sharing the video of my grand father's village where I was born! spectacular

  • @madathilanumone4398
    @madathilanumone4398 3 роки тому +2

    പഴമയെ കൂട്ടുപിടിച്ച് പുതുമകൾ തേടിയുള്ള bro യുടെ യാത്രകൾക്ക് എന്നും കട്ട സപ്പോർട്ട് ഉണ്ടാകും 🙂

  • @ajayankk9494
    @ajayankk9494 3 роки тому +3

    Your narration and voice is superb
    Loved it
    Thnku. ❤

  • @shejipkd8859
    @shejipkd8859 3 роки тому +1

    നല്ല അവതരണം അതിനൊത്ത background music

  • @talesofbabu8257
    @talesofbabu8257 3 роки тому +1

    Joliyum cooliyum ellathe Nadu vittu doore ulla njagle polullavarku ithu oru kannuneeranu brother because nostalgia

  • @shahidhes
    @shahidhes 3 роки тому +5

    08:55 ❤️ traditional kerala kitchen
    09:00
    09:11
    09:18
    Perfect frame for photo

  • @sarahp1383
    @sarahp1383 3 роки тому +1

    Beautiful, scenic Ayalur. Thank you for introducing us to Raju ettan.

  • @paulvictoraugustine
    @paulvictoraugustine 3 роки тому +1

    ഞാന്‍ ഇപ്പൊഴും ഇഷ്ട്ടപ്പെടുന്ന ഒരു പച്ചയായ പാലക്കാടന്‍ ഗ്രാമം . ഒരു 20 ,25 വര്‍ഷം മുന്പ് ഈ അയിലൂര്‍ ഗ്രാമത്തില്‍ ഞാന്‍ പോയിട്ടുണ്ട് അന്ന് ചിറ്റൂരില്‍(പാലക്കാട്, ഞാന്‍ പഠിച്ചതും വ്ളര്‍ന്നതും ഒക്കെ ചിറ്റൂര്‍ ആണ് ,ഇപ്പോള്‍ ഒരു അഞ്ച്വര്‍ഷമായി താമസം എര്‍ണാകുളം ആലുവയില്‍ ) ഞാന്‍ പ്രീഡിഗ്രി ക്കു ടിയുഷന് പോയിരുന്ന സാര്‍ കൂട്ടികൊണ്ട് പോയതാണ് അദ്ദേഹത്തിന്റെ അച്ചന്‍റെ തറവാട് ഇവിടെ ആയിരുന്നു ആ വീട്ടില്‍ ആരും താമസമില്ലാത്തത് കൊണ്ട് ആ വീട്ടില്‍ കേറിയില്ല എങ്കിലും ദൂരെ നിന്ന് കണ്ടു മുത്തശി മരിച്ചതില്‍ പിന്നെ ആ വീട്ടില്‍ ആരും താമസമില്ല എന്ന് പറഞ്ഞു. (അവിടെ യുള്ള ഒരു പ്രമുഖ നായര്‍ തറവാട് ത്തന്നെയാണ് എന്നറിയാം അവരില്‍ പ്രമുഖ വക്കീലുമാരും ജെഡ്ജിമാരും ഒക്കെ ഉണ്ടായിരുന്നു എന്നും സാര്‍ പറഞ്ഞറിയാം അവരുടെ പേരിന്‍റെ അറ്റത്ത് ഉണ്ണി എന്നാണ് അവസാനിക്കുന്നത് എന്നും പറഞ്ഞു കേട്ടിട്ടുണ്ട് വീട്ടുപേര് ഇപ്പോള്‍ ഓര്‍മയില്ല സ്ത്രീ കളെ നേശ്യാര്‍ എന്നും സ്ംബോധന ചെയ്യുമായിരുന്നു എന്നും അറിയാം ) ഒരു ബേന്തുവിന്‍റെ വീട്ടില്‍ കേറി കുറച്ചു നേരം ചിലവ്ട്ട് അദ്ദേഹത്തിന്റെ കുട്ടികാല ഓര്‍മ്മകള്‍ അയവിറക്കി തിരിച്ചു പോന്നു . സാര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല എങ്കിലും അന്ന് പോയ ഓര്‍മ്മകള്‍ ഇപ്പോളും ഉണ്ട് നെന്‍മ്മറ യില്‍ അയിലൂര്‍ ജെന്‍ഷനില്‍ നിന്ന് അയിലൂര്‍ അടിപരണ്ട ബെസ്സില്‍ കേറി ആ പാടത്തിനു നടൂവിലൂടെ വളഞ്ഞു തിരിഞു പോകുന്ന റോഡില്‍ കൂടി യുള്ള യാത്രയും പാടത്തിനു നടുവിലെ തുരുത്തു പോലെയുള്ള ഗ്രാമവും ഏറേ ഇഷ്ട്ടപെട്ടു തന്നെയും അല്ല എന്നേ പ്രത്യേകം ആകര്‍ഷിച്ചത് ആ വീട്ടില്‍ നിന്നും കുടിച്ച വെള്ളം ആയിരുന്നു ചിറ്റൂര്‍ പ്ര്ദേശത്ത് താമസമാക്കിയത് എനിക്ക് ഒരു 10 ഓ 12 ഓ വയസുള്ളപ്പോള്‍ ആണ് അതിന് ശേഷം നല്ല ശുദ്ധ ജെലം കുടിക്കുന്നത് ഇവിടെ യാണ് ബാക്കി എല്ലായിടത്തും ഹാര്‍ഡ് വാട്ടര്‍ ആണ് അങ്ങിനെ എന്നേ അന്ന് ആകര്‍ഷിച്ച ഒരു ഗ്രാമമാണ് അയിലൂര്‍ ഗ്രാമം . (ഇത്രയും ഞാന്‍ പഴയ ഓര്‍മ്മയില്‍ നിന്നും പറഞ്ഞതാണ് ) എന്തായാലും ഈ വീഡിയോ വളരെ ഇഷ്ട്ടപെട്ടു അഭിനന്തനങ്ങള്‍.

    • @TheBlueBoat_
      @TheBlueBoat_  3 роки тому

      Thanks 😊

    • @askSoftskills
      @askSoftskills 6 місяців тому

      Dear
      You mentioned someone from my ancestral family,. It's the Ayalur kodakara family. Moopil Nair veedu.

    • @askSoftskills
      @askSoftskills 6 місяців тому

      That ettukettu with Two Nadumuttom house is not there now,dismantled decades before.

  • @SureshKumar-pe3rd
    @SureshKumar-pe3rd 3 роки тому +1

    Excellent

  • @sunilsubash5814
    @sunilsubash5814 3 роки тому +1

    സൂപ്പർ വീഡിയോ bro 👌👌👌

  • @safeassurance7793
    @safeassurance7793 3 роки тому +1

    Waiting.... for vayanasala and Siva temple video

  • @leenastanley9602
    @leenastanley9602 3 роки тому +1

    Thank you for this beautiful video. Such a beautiful house, so lovingly kept.

  • @smenon4198
    @smenon4198 3 роки тому +1

    My malgudi😍😍… beautiful as always

  • @sankarkrishna2684
    @sankarkrishna2684 3 роки тому +1

    Unniyae ningaldae Voice adipoli monae Ella videovum kanarundu tolin Samsaram kekkumbo Lalettandae oru feel. Entha llae

  • @raghigirish8266
    @raghigirish8266 3 роки тому +1

    Nice video 🌸👍

  • @swarganila
    @swarganila 3 роки тому +3

    Pravaasikal nashtapeduthiya keralathinte baakipathrangal … ❤️

  • @jayakrishnanvc6526
    @jayakrishnanvc6526 3 роки тому +1

    Sathiyan Anthiykaaddintta, movie kanddapoollaa🥰🥰🥰🥰

  • @sundaresans9559
    @sundaresans9559 3 роки тому +1

    അടിപൊളി... വീഡിയോസ്.. അവിടെ എതെകിലും അഗ്രഹാരം ഉണ്ടേൽ അതിന്റെ വീഡിയോസ് ചെയ്യുമോ. അയിലൂരിൽ

  • @n.r.k4852
    @n.r.k4852 3 роки тому +1

    Ente achante nallakootayirunnu rajiettan. Rajiettan 2002il thanna aanaval innum sookshichu vachitundu... Ormakalilekku kondupokunna nalla video thannathinu thanks

  • @praveenraj708
    @praveenraj708 3 роки тому +1

    Pwoli mahn 💥

  • @divakaranprema5222
    @divakaranprema5222 3 роки тому +1

    Wow beautiful

  • @ambujamradhakrishnan6826
    @ambujamradhakrishnan6826 3 роки тому +1

    Great

  • @manama-bahrain
    @manama-bahrain 3 роки тому +1

    വിവരണം അതിഗംഭീരം

  • @msrksl1
    @msrksl1 3 роки тому +1

    My grandfather's village .. beautiful 👍

  • @sreedevivijay7258
    @sreedevivijay7258 3 роки тому +1

    Nice video 👍

  • @sarathkumarpillai5896
    @sarathkumarpillai5896 3 роки тому +1

    Keep posting such videos.

  • @captsiva8002
    @captsiva8002 3 роки тому +1

    വളരെ നന്നായിട്ടുണ്ട്.

  • @ramachandranappu9911
    @ramachandranappu9911 3 роки тому +2

    I have studied in s m high school in ayalur from 6th std to 10th std from 1960-65. I am the native of Edappadam nr Thiruvazhiyad.. I like the place and the school. Now I am in Coimbatore.Madhava menon was the HM in 1965.

  • @gopalankuttymenon6375
    @gopalankuttymenon6375 3 роки тому +1

    Nice nattil poyapola thoni Thank you

  • @lachulachu7376
    @lachulachu7376 3 роки тому +2

    Try to shoot Thiruvazhiyadu area also..it's a small request..varshangalku munne kanda stalangal ennum oru mattangal ellathe kanan kaziyunnatu nammade nattinpurangalil mathranu..

    • @TheBlueBoat_
      @TheBlueBoat_  3 роки тому

      Yes yes its there in my mind since long time. Soon I will do.

  • @shahidhes
    @shahidhes 3 роки тому +3

    High quality + headphone + blue boat =❤️❤️❤️🌟❤️❤️❤️

  • @nair3894
    @nair3894 3 роки тому +2

    Beautiful

  • @santhoshrajan3884
    @santhoshrajan3884 3 роки тому +1

    Superb 🥰🥰🥰🥰🥰

  • @viveksankar2809
    @viveksankar2809 3 роки тому +1

    Kalakki Vineeth etta

  • @muhammedalit3818
    @muhammedalit3818 3 роки тому +1

    Nte naad 🥰🥰🥰🥰

  • @swaminathannair5967
    @swaminathannair5967 3 роки тому +3

    Great lover of nature, you are unique , specialist in handling the topic with which you are passionately attached and your narration just humble.May God bless you always.

  • @NazarNomad
    @NazarNomad 3 роки тому +1

    Nice Video 👍

  • @romanisangma5231
    @romanisangma5231 3 роки тому +1

    Thank you for share this video I see very clearly but I don't know maliyalam

  • @dhanyalakshmi4628
    @dhanyalakshmi4628 3 роки тому +1

    Hello iam also ayalur what is your name thank you so much for this butiful video 👍😃😃