അവസാനം വരെ ഒറ്റ ഫോക്കസില്‍ തന്നെയിരുന്ന് കണ്ടു തീര്‍ത്തു പല സീനുകളിലേക്ക് ചാടുമ്പോഴും പുതിയ രീതിയിലുള്ള പ്രതികരണമായിരുന്നു ഉണ്ടായത് ഒരു തവണ ക്രൈമില്‍ പങ്കെടുത്തിട്ടുള്ള ആളെ പിന്നീട് നന്നാവാന്‍ സമ്മതിക്കാത്തൊരു ഘടകമായിട്ട് പലപ്പോഴും അയാള്‍ മുമ്പ് അത് ചെയ്തിരുന്നു എന്ന ഓര്‍മ്മപ്പെടുത്തലുകള്‍ മുന്നില്‍ തന്നെ വരാറുണ്ട് ഞാനിപ്പോഴും പഴയ ലോസ്റ്റ് ദ്വീപില്‍ ജീവിക്കുകയാണെന്നതിനാല്‍ തന്നെ പുതിയ സീരീസ് ആസ്വദിക്കാനുള്ള മാനസിക മുന്നൊരുക്കത്തിലേക്ക് എത്തിയിട്ടില്ല വൈകാതെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു
CODA 2021 ( English ) ഒരു കുടുംബത്തിലെ മകൾ ഒഴികെ അച്ഛൻ, അമ്മ, സഹോദരൻ എന്നിവർ ബധിരരാണ്. ഇവർക്ക് മത്സ്യബന്ധനമാണ് ജോലി. ജോലി സംബന്ധമായും അല്ലാതെയും തന്റെ മാതാപിതാക്കളുടെ നാവും കാതും റൂബിയാണ്. റൂബിയിലൂടെയാണ് അവരുടെ ബിസിനസ് സ്വപ്നം കാണുന്നത്. എന്നാൽ റൂബിയുടെ സ്വപ്നങ്ങൾ മറ്റുചിലതായിരുന്നു. ഒരുവേള കുടുംബത്തിന്റെ സ്വപ്നമോ തന്റെ സ്വപ്നമോ എന്ന ഘട്ടം വരുന്നു. ശേഷം അവളെടുക്കുന്ന തീരുമാനങ്ങളാണ് CODA... വളരെ മനോഹരമായ ആവിഷ്കാരം. നമ്മൾ ലയിച്ചിരുന്നുപോകും. ചിലനേരങ്ങളിൽ മനസ്സിൽ എന്തെന്നില്ലാത്ത ഭാരം വച്ച് തരികയും ചെയ്യും. 2022 ഓസ്കാർ വേദിയിൽ മികച്ച ചിത്രത്തിനും മികച്ച തിരക്കഥയ്ക്കും മികച്ച സഹ നടനുമുള്ള പുരസ്കാരങ്ങൾ നേടിയ ചിത്രം കൂടിയാണ് Coda... സമയം ഉണ്ടെങ്കിൽ സൗകര്യം പോലെ ഈ സിനിമ ഒന്ന് Explanation ചെയ്യണം... എല്ലാവരും കണ്ടിരിക്കേണ്ട ഒരു ഫീൽ ഗുഡ് മൂവി ആണ്... 💯💯
പ്ലീസ് എന്റെ കമന്റ് ഒന്നും ചെയ്യുമോ
Da poda
ഞാൻ കരുതി Dark ആണെന്ന്.
ഇപ്പൊ ഇങ്ങനെ എന്ത് കണ്ടാലും അതെ തോന്നു.
*Dark* *Effect* ✨️✨️🔥
Idh innala cenima stellar enna chanalil ittittund . Njan idh innala kandu 🥱🥱🥱 . Ennalum echeeyude explanation kekkan adipoliyaa . ............. Dark ittiyirunnenkil kollamayrunnu ... 🥱🥱🥱
movie Super അതിനെക്കാളും അവതരണം അടിപൊളി👍👍
താങ്ക്യൂ എനിക്ക് ഭയങ്കര സന്തോഷമായി
Super explanation chechi 👌🏼👌🏼👍🏻👍🏻💞💞
Lost njan full kandatha athu polathe vdo idumo plz
1steeeeeeeeeee🕊️🔥
Inside a movie. Last motivation 🍻 nice ahu💖
What a coincidence!
1 dy മുന്നേ ഇതേ movie യുടെ explanation
മറ്റ് ഒരു movie explanation channel l വന്നു ...😌😌
cinemastellar😌
Cinemastellar
@@xmsharkyt8791 😊😊
@@NjanUyir 😌😌
Athinipponthaaah
DARK EPPAZHA IDUNNE❤🔥
ഇയാൾ എവിടെ പോയി.. ഒന്നും കാണാനില്ലാലോ ഇപ്പൊ 😔😔😔 miss u
Ith 1 day before cinemasteller channelil idttayirunnu😀
Kidilame Ane chechiyude sound
Hi chechii ningada voice mass aanu
Ningada name enthaanu face enthukondaanu kaanikkathat orupaad qs und qna cheyyamo njangalkk nighale patti ariyaan..
1st❤️💜
Super മോളെ 🥰🥰
ഒരു പുതുമയുള്ള മൂവി 👌👌
മിന്നൽ മുരളി . . വർഷൻ😧 2
Chechi Dark epozha iduva🙂
Brw background music athnee main❤️
Kollaatto super 👍
ഒൻപത് മാസങ്ങൾക്ക് ശേഷം വീണ്ടും
അവസാനം വരെ ഒറ്റ ഫോക്കസില്‍ തന്നെയിരുന്ന് കണ്ടു തീര്‍ത്തു
പല സീനുകളിലേക്ക് ചാടുമ്പോഴും പുതിയ രീതിയിലുള്ള പ്രതികരണമായിരുന്നു ഉണ്ടായത്
ഒരു തവണ ക്രൈമില്‍ പങ്കെടുത്തിട്ടുള്ള ആളെ പിന്നീട് നന്നാവാന്‍ സമ്മതിക്കാത്തൊരു ഘടകമായിട്ട് പലപ്പോഴും അയാള്‍ മുമ്പ് അത് ചെയ്തിരുന്നു എന്ന ഓര്‍മ്മപ്പെടുത്തലുകള്‍ മുന്നില്‍ തന്നെ വരാറുണ്ട്
ഞാനിപ്പോഴും പഴയ ലോസ്റ്റ് ദ്വീപില്‍ ജീവിക്കുകയാണെന്നതിനാല്‍ തന്നെ പുതിയ സീരീസ് ആസ്വദിക്കാനുള്ള മാനസിക മുന്നൊരുക്കത്തിലേക്ക് എത്തിയിട്ടില്ല വൈകാതെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു
Aloo inside a movie. Njn ethitto😂🍻
Rock Jumanji ചെയ്യുമോ
Wait ayirunu
ഇത്രയും നാളായിട്ട് ഇന്നെങ്കിലും എന്റെ കമന്റ് ഒന്ന് പിന്നെ ചെയ്തല്ലോ എനിക്ക് ഇതിൽ കൂടുതൽ എന്ത് വേണം
Oru trophyum koodi undakanam
സീരിസിനെക്കാൾ എനിക്കിഷ്ട്ടം മൂവി വീഡിയോസ് ആണ്👍. Thankyou 🙏. ഒന്ന് pin ചെയ്യുമോ
Wow super 👍👍👍
9masaathe munnadi inside a movie vanditta sollu........🔥🔥
Ooh seen 📌
Nice😘 🤣🤜🤛
അടുത്ത വെബ്സീരീസ് സ്ട്രെയിഞ്ചർ ചെയ്യുമോ
സാമിനെ കുറിച്ച് ഓർക്കുമ്പോൾ പാവം തോന്നുന്നു
Super explain ❤
ഒരു ചാനലും കൂടെ ഉണ്ടായിരുന്നല്ലോ ആ ചാനൽ എവിടെപ്പോയി
I love your voice
CODA 2021 ( English )
ഒരു കുടുംബത്തിലെ മകൾ ഒഴികെ അച്ഛൻ, അമ്മ, സഹോദരൻ എന്നിവർ ബധിരരാണ്. ഇവർക്ക് മത്സ്യബന്ധനമാണ് ജോലി. ജോലി സംബന്ധമായും അല്ലാതെയും തന്റെ മാതാപിതാക്കളുടെ നാവും കാതും റൂബിയാണ്. റൂബിയിലൂടെയാണ് അവരുടെ ബിസിനസ് സ്വപ്നം കാണുന്നത്. എന്നാൽ റൂബിയുടെ സ്വപ്നങ്ങൾ മറ്റുചിലതായിരുന്നു. ഒരുവേള കുടുംബത്തിന്റെ സ്വപ്നമോ തന്റെ സ്വപ്നമോ എന്ന ഘട്ടം വരുന്നു. ശേഷം അവളെടുക്കുന്ന തീരുമാനങ്ങളാണ് CODA... വളരെ മനോഹരമായ ആവിഷ്കാരം. നമ്മൾ ലയിച്ചിരുന്നുപോകും. ചിലനേരങ്ങളിൽ മനസ്സിൽ എന്തെന്നില്ലാത്ത ഭാരം വച്ച് തരികയും ചെയ്യും. 2022 ഓസ്കാർ വേദിയിൽ മികച്ച ചിത്രത്തിനും മികച്ച തിരക്കഥയ്ക്കും മികച്ച സഹ നടനുമുള്ള പുരസ്കാരങ്ങൾ നേടിയ ചിത്രം കൂടിയാണ് Coda...
സമയം ഉണ്ടെങ്കിൽ സൗകര്യം പോലെ ഈ സിനിമ ഒന്ന് Explanation ചെയ്യണം... എല്ലാവരും കണ്ടിരിക്കേണ്ട ഒരു ഫീൽ ഗുഡ് മൂവി ആണ്... 💯💯
Sooper 💥💥💥💥💥💥
Chechi e channel lil 9months ശേഷം sechi വന്നോ💕💕💕
11 :06. Vekthamayilla
Heare we Go🤠🤠
Super♥️
Super
Saw iduvo
Kore nall evide ayirunnu
മുഹബതാണ് ഈ ശബ്ദത്തിനോട് ❣️ name parayumo
Plz
🐔🐓🐓🐓
Super sound
കിളി ചത്ത് വീഴുന്നത് കണ്ടപ്പൊ ഡാർക്ക് ഓർമ്മ വന്നു 😂
Correct
Chernobyl karanama😂
Eth ennalle vere oru channelil ittatha aarum cheyatha videos chey plz😒🙂
Back to inside a movie
Your voice 😌💖
Bgm ✨️👽
Dark എന്താ idathe
ഞാനും പോയിട്ടുണ്ട് ❤🔥
Super✨️
Superb
Sound Lost pole feel cheyunu
Vannu😊
Please upload dark
Cinima steller kandu vanna njan 😁😁
പക്ഷെ ചേച്ചിടെ വീഡിയോ ഒരു pretheka🔥ഫീൽ ആണ്... എത്ര തവണ ആണെങ്കിലും റിപീറ്റ് അടിച്ചു കാണാം ❤️
Dark അവിടെ......
Dark idoo inn
Supr film❤️
Evdernn ithareem kalam 🤔...
ഈ മൂവി എത്രയിലാണ് ഇറങ്ങിത്
Dark ido 😢
ROCK സിനിമ ഇനി ചെയ്യും
Dark idu 😪
പ്ലീസ് എന്റെ കമന്റ് എന്ന് പിന്നീട് ചെയ്യുമോ Iost കാണാൻ തുടങ്ങിയപ്പോൾ തൊട്ട് ഞാൻ പറയുന്നതാണ് പ്ലീസ്
Lost🕷️
എജ്ജാതി കഥ 👍🏻👍🏻👍🏻
Hai
Hii
Chechi idu venda DARK idu adinu vendi wait cheyyuva 🙏😭
Naale varum
😊
Super movie
Hiii
🔥🔥
പ്ലസ് വണ്ണിൽ ആണോ പഠിക്കുന്നത്
dark fans undo
Oru dark effect
305
🖤
Avoid BGM
🖤🎊🥰
വീഡിയോ എല്ലാം കോപ്പിറൈറ്റ് അടിച്ച് പോകുന്നത് എന്താണ്
ഇനിയും അപ്പിസോഡ് വിടണം
Appisode alla...episode
💚❤
supar
Hlo
Dark aanennu karuthi 🙄
From
❤️
Cinemastellar 😆😆
വേറെ ഒരു ചാനലും കൂടെ തുടങ്ങി കൂടെ
പേര് ഒന്ന് പറയുമോ പ്രോഗ്രാമിൽ ഞാൻ മെസ്സേജ് ഇട്ടിട്ടുണ്ട് അവസ്ഥയിൽ പറഞ്ഞാലും മതി
No evil speak ചെയ്യാമോ, full കാണാൻ ഉള്ള ധൈര്യം ഇല്ല 😐
Pin
Cmt
🔥🔥🔥