നൗഫൽ രാഷ്ട്രീയമല്ല വാർത്ത എന്ന് പറയുന്നത്. വാർത്തകൾ എന്നതിൽ നമ്മൾ എല്ലാവരും പെടും ഓരോ വ്യക്തിയുടെ വാർത്തകൾ ഉണ്ട് അത് കണ്ടിട്ടുണ്ട് രാഷ്ട്രീയ വാർത്തകൾ മാത്രമല്ല വാർത്തയാകുന്നത് ഓരോ ജനതയുടെയും പ്രശ്നങ്ങൾ വാർത്തയായിട്ടുണ്ട് അത് താങ്കൾ ശ്രദ്ധിക്കാറുണ്ടോ.. കുറെ രാഷ്ട്രീയ മൂല്യങ്ങൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞാൽ വാർത്താ ചാനൽ ആകില്ല മിസ്റ്റർ അത് ആദ്യം മനസ്സിലാക്കും
all the best reporter channel.... വെളുപ്പിക്കതെ ഉള്ളത് പറയുക ...ജനം ആണ് വലുത് നേതാക്കൾ അല്ല ഓർക്കുക....ജനങ്ങളെ തെറ്റായ വാർത്ത നൽകി വഞ്ഞിക്കത്തിരിക്കുക.സത്യമേവ ജയതേ
Truth always prevails. Your comments are not at all biased. Reporter channel's viewers percentage will certainly increace because of your clean political approach based on national interests, especially during editors debate. Good, Keep it up. Please beware of your safety too.
കഴിഞ്ഞ ഒരു ദശകത്തിനിടയിൽ ഒരു ന്യൂസ് റൂമിൽ ഒറ്റയ്ക്ക് നിന്ന് വർഗീയ വിഷജീവികൾക്കെതിരെ ഉച്ചത്തിൽ സംസാരിച്ച, വെല്ലുവിളിച്ച,പോരാടിയ ഒന്നാമത്തെ മാധ്യമ പ്രവർത്തക അപർണയാണ്. സകല സംഘപരിവാർ നേതൃത്വത്തോടും റിപ്പോർട്ടർ ഫ്ലോറിൽ ഇരുന്ന് ഇത് യുപിയല്ല കേരളമാണ് അതൊന്നും ഇവിടെ നടക്കാൻ പോകുന്നില്ലെന്ന് പലകുറി പറഞ്ഞ അവതാരക. എന്റെ സംസ്ഥാനത്തിന്റെ പേര് വെച്ചിട്ടല്ല കേരളസ്റ്റോറി എന്ന മൂവി ഉണ്ടാക്കേണ്ടതെന്ന് ധീരതയോടെ പറഞ്ഞവൾ. റിപ്പോർട്ടറിന്റെ പ്രതിസന്ധി കാലങ്ങളിൽ നികേഷ് ഒഴിച്ച് മറ്റെല്ലാവരും സ്ഥാപനം വിട്ടുപോയി. അപ്പോഴും അപർണ അവിടെ പെരുമല പോലെ ഉറച്ചു നിന്നു. അപർണയായിരുന്നു ഏറെക്കാലം റിപ്പോർട്ടറിന്റെ മുഖചിത്രം. സംഘപരിവാർ വിരുദ്ധതയാണ് അപർണയുടെ മുഖമുദ്ര. അതിലപ്പുറം ഒരിക്കലെങ്കിലും കടന്നുചെല്ലാൻ സ്മൃതി പരുത്തിക്കാടനും സുജയ പർവ്വതിക്കും കഴിയുമെന്ന് സ്വപ്നത്തിൽ പോലും കരുതാനാകില്ല. ഇപ്പോൾ റിപ്പോർട്ടർ പുതിയ രൂപത്തിൽ വരുമ്പോൾ മുഖചിത്രത്തിൽ അപർണയെ കാണുന്നില്ല. അതിൽ അത്ഭുതമില്ല. മാധ്യമ മുതലാളിത്തവും മാധ്യമ ധർമ്മവും ഒരുപഞ്ഞകാലത്തും ഒറ്റ പന്തിയിലുണ്ടിട്ടില്ല. അപർണ്ണ, നിങ്ങളാണ് ശരി, ആ ശരികളത്രയും നിലപാടും മാനവികതയുമാണ്. copy frim S ഉദയൻശിവദാസൻ
ഈ സാധനത്തിന് ഇടുന്ന മേക്കപ്പ് ഏത് കമ്പനിയാണ് ഇറക്കുന്നത് ഒന്ന് പറഞ്ഞു തന്നാൽ വലിയ ഉപകാരം ആയിരുന്നു. ആ മേക്കപ്പിന്റെ പേരും കൂടി ഒന്നും മെൻഷൻ ചെയ്ത നല്ല ഉപകാരമായിരുന്നു പ്ലീസ്
റിപ്പോർട്ടറിന്റെ ഏറ്റവും വലിയ വിജയമാണ് സുജയ പാർവതിയുടെ നിയമനം
ആ വിവരക്കേട് പറയാൻ ഒരാൾ ഉണ്ട്
എന്തു വേണമെങ്കിലും ചെയ്തോ.... റിമോട്ട് നമ്മുടെ കയ്യിലാണ്. -
അടിപൊളി 😂😂😂
😂
🤣🤣🤣
😂
😂😂 yes
സുജയ പാർവ്വതി യുടെ വളെരെ ബോൾട്ടായ് വാഗ്ധോരണി ഒരു ഇടവേളയ്ക്ക് ശേഷം കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം
🤣
ഏത് രാഷ്ട്രീയ അനുഭാവം ആണെങ്കിലും സുജയ &അരുൺ രണ്ടാളുടെയും energy level 👍
All the best to Sujaya and whole reporter team 👍🏻👍🏻👍🏻
Sure of success
Reporter 2.0
സുജയ പാർവതി വളരെ ഭംഗിയുള്ള വാർത്ത അവതാരികയാണ്
The most genuine personality in the entire reporter 2.0 team. . Wish you the very best.
ഉണ്ടയ
സുജയ മാധ്യമ ലോകത്തെ പകരം വെക്കാനാവത്ത വ്യക്തിത്വമാണ് വളരെ ബുദ്ധിമതിയും അതിലുമുപരി ശാലീന കുലീന സുന്ദരിയുമാണ്
👍👍👍സുജയാ പാർവതി 🌹🌹
നികേഷ് , അരുൺ. സുജ പാർവതി നിങ്ങളുടെ അഭിപ്രായം അറിയൻ വേണ്ടിയല്ല. ഞാങ്ങൾ വർത്ത കണുന്നത് നാട്ടി ൽ നടക്കുന്ന കാര്യം അറിയാൻ വേണ്ടിയാണ്.
We support Sujaya Parvathy and BJP 🇮🇳❤
Points of view... i really appreciate it... with my heart..... i m blessed
സൂര്യ സുജി നിലപാടിനൊപ്പം ❤️❤️❤️❤️
സുജയാ പറഞ്ഞത് സത്യമായും ശരിയായിരിക്കട്ടെ...!
ആർഎസ്എസിനോട് ചേർന്നുനിൽക്കുന്ന താങ്കൾ എങ്ങിനെ ഒരു നിക്ഷ്പക്ഷ മാധ്യമ പ്രവർത്തനം നടത്തും
Nikesh is CPIM
Smrithi paruthikkadu is also CPIM
Arun Kumar is CPIM
What is your problem???
Sujaya is BJP😂😂😂
@@nationalist_designer Jay shivam ❤
@@nationalist_designerSanghini adhikam reporteril undavilla… odum..
നൗഫൽ രാഷ്ട്രീയമല്ല വാർത്ത എന്ന് പറയുന്നത്. വാർത്തകൾ എന്നതിൽ നമ്മൾ എല്ലാവരും പെടും ഓരോ വ്യക്തിയുടെ വാർത്തകൾ ഉണ്ട് അത് കണ്ടിട്ടുണ്ട് രാഷ്ട്രീയ വാർത്തകൾ മാത്രമല്ല വാർത്തയാകുന്നത് ഓരോ ജനതയുടെയും പ്രശ്നങ്ങൾ വാർത്തയായിട്ടുണ്ട് അത് താങ്കൾ ശ്രദ്ധിക്കാറുണ്ടോ.. കുറെ രാഷ്ട്രീയ മൂല്യങ്ങൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞാൽ വാർത്താ ചാനൽ ആകില്ല മിസ്റ്റർ അത് ആദ്യം മനസ്സിലാക്കും
സിപിഎം നോട് ചേർന്നു നിൽക്കുന്ന അരുൺ കുമാർ സ്മൃതി പരുതിക്കാടൻ സിപിഎം ടിക്കറ്റിൽ മത്സരിച്ചു തോറ്റ നികേഷ്.. ഇവരൊക്കെ നിഷ്പക്ഷമായി പ്രവർത്തികമെങ്കിൽ അവരെക്കാൾ നൂരിരട്ടി നിഷ്പക്ഷമായി സുജയാകു പ്രവർത്തിക്കാൻ പറ്റും..
Sujaya - bold and beautiful strong. Hold on to your faith, political stand. Ignore silly criticisms. All the best.
സുജയ യുടെ സത്യസന്ധത നികേഷിൻറ പൊട്ട തരം പറച്ചിൽ ഇതാണ് ഈ ചാനലിന്റ വിജയം
The most powerful Malayalam Media woman..👍👍👍
പോടെയ്
സൂപ്പർ സുജയാ
Seems like Sujayaa is dominating in the crew 😊
Jai Sujaya
Shyioooo
@@ajithasajith618 Sujaya good
@@pavithranp9033 Deepasthambham mahaaashcharyam
ഉവ്വ് ഉവ്വ് RSS കാരി ആയ സുജയാ പാർവതി നിക്ഷ്പക്ഷ മാധ്യമ പ്രവർത്തനം നടത്തും കേട്ടോ 😅
CPIM കാരനും Congress കാരനും ചെയ്യുന്ന പോലെ നിഷ്പക്ഷ പ്രവർത്തനം ചെയ്യും
തീർച്ചയായും പ്രതീക്ഷിക്കാം
😂😂 malam tv
Chenkonakam കെട്ടി നിൽക്കുന്ന നികേഷ് ഓ? 😂
@@リーダー-g4y nikesh oru manyan thanne
Super team. Great going
Congratulations Reporter channel and its crew
Suchaya Madam you correctly said. You will overwhelming support from viiwers like me am sure Gid bless!
സാധരണക്കാർക്ക് പോലും മനസ്സിലാകുന്ന രീതിയിൽ വളരെ ലളിതമായി റിപ്പോർട്ടർ ചാനൽ എന്താണെന്ന് സുജയ പറഞ്ഞു.
all the best reporter channel.... വെളുപ്പിക്കതെ ഉള്ളത് പറയുക ...ജനം ആണ് വലുത് നേതാക്കൾ അല്ല ഓർക്കുക....ജനങ്ങളെ തെറ്റായ വാർത്ത നൽകി വഞ്ഞിക്കത്തിരിക്കുക.സത്യമേവ ജയതേ
All the best sujaya orupad eshtamanu sujaya asianetil ullappo nokkiyirikkumayirunnu vartha kelkkaan God bless you🙏❤🙏
ഒരു രാഷ്ട്രീയ പാർട്ടിയുടെയും മൂഡ് താങ്ങാതെ മുന്നോട്ട് പോകും എങ്കിൽ 100% ഞങ്ങൾ കൂടേ ഉണ്ടാവും
ഇപ്പോഴത്തെ റിപ്പോർട്ടർ ടീം എനിക്കു പെരുത്തു ഇഷ്ടം. പല വിഭാഗങ്ങളിൽ വിശ്വസിക്കുന്ന റിപ്പോർട്ടർ ടീം ബഹുത് അച്ഛാ ഹൈ
Truth always prevails. Your comments are not at all biased. Reporter channel's viewers percentage will certainly increace because of your clean political approach based on national interests, especially during editors debate. Good, Keep it up. Please beware of your safety too.
ഡയലോഗ് കൊള്ളാം,.....
മറുനാടൻ മലയാളി ചാനൽ ലെ റിപ്പോർട്ടർ ഷാജൻ scaria ഡെ ന്യൂസ് എന്തേ ഇത് വരെ റിപ്പോർട്ടറിൽ വന്നില്ല?
പക്ഷെ അവർ പറഞ്ഞതിൽ വേറൊരു കാര്യമുണ്ട്, ജനം TV യിൽ ഇതിനേക്കാൾ വളരെ വലിയത് സുജയക്ക് തീർച്ചയായും ലഭിക്കും.
Sujaya good presentation😊
വിവരക്കേടും വസ്തുതയല്ലാത്തതും വിളിച്ച് പറയാതിക്കാൻ സാധിച്ചാൽ നല്ലത് സുജയാ
ഉവ്വ് ഉവ്വ് ശരി ചേച്ചി 😄😄
Hai reporter chanal waiting......🎉🎉🎉🎉
ഞാൻ ഒരു കമ്മ്യൂണിസ്റ് സഹയാത്രികൻ ആണ് എങ്കിലും എനിക്ക് സുജയ്യയെ ഇഷ്ടമാണ്
സുജയാ ❤❤❤
കഴിഞ്ഞ ഒരു ദശകത്തിനിടയിൽ
ഒരു ന്യൂസ് റൂമിൽ ഒറ്റയ്ക്ക് നിന്ന് വർഗീയ വിഷജീവികൾക്കെതിരെ ഉച്ചത്തിൽ സംസാരിച്ച, വെല്ലുവിളിച്ച,പോരാടിയ ഒന്നാമത്തെ മാധ്യമ പ്രവർത്തക അപർണയാണ്.
സകല സംഘപരിവാർ നേതൃത്വത്തോടും
റിപ്പോർട്ടർ ഫ്ലോറിൽ ഇരുന്ന് ഇത് യുപിയല്ല കേരളമാണ് അതൊന്നും ഇവിടെ നടക്കാൻ പോകുന്നില്ലെന്ന് പലകുറി പറഞ്ഞ അവതാരക. എന്റെ സംസ്ഥാനത്തിന്റെ പേര് വെച്ചിട്ടല്ല കേരളസ്റ്റോറി എന്ന മൂവി ഉണ്ടാക്കേണ്ടതെന്ന് ധീരതയോടെ പറഞ്ഞവൾ.
റിപ്പോർട്ടറിന്റെ പ്രതിസന്ധി കാലങ്ങളിൽ നികേഷ് ഒഴിച്ച് മറ്റെല്ലാവരും സ്ഥാപനം വിട്ടുപോയി. അപ്പോഴും അപർണ
അവിടെ പെരുമല പോലെ ഉറച്ചു നിന്നു.
അപർണയായിരുന്നു ഏറെക്കാലം റിപ്പോർട്ടറിന്റെ മുഖചിത്രം. സംഘപരിവാർ വിരുദ്ധതയാണ് അപർണയുടെ മുഖമുദ്ര. അതിലപ്പുറം ഒരിക്കലെങ്കിലും കടന്നുചെല്ലാൻ സ്മൃതി പരുത്തിക്കാടനും സുജയ പർവ്വതിക്കും കഴിയുമെന്ന് സ്വപ്നത്തിൽ പോലും കരുതാനാകില്ല.
ഇപ്പോൾ റിപ്പോർട്ടർ പുതിയ രൂപത്തിൽ വരുമ്പോൾ മുഖചിത്രത്തിൽ അപർണയെ കാണുന്നില്ല. അതിൽ അത്ഭുതമില്ല. മാധ്യമ മുതലാളിത്തവും മാധ്യമ ധർമ്മവും ഒരുപഞ്ഞകാലത്തും ഒറ്റ പന്തിയിലുണ്ടിട്ടില്ല.
അപർണ്ണ, നിങ്ങളാണ് ശരി, ആ ശരികളത്രയും നിലപാടും മാനവികതയുമാണ്.
copy frim S ഉദയൻശിവദാസൻ
Sujaya ബിഗ് സല്യൂട്ട് സൂപ്പർ❤
Sujaya thakarkkum❤🎉
ഈ നാടകം കൊണ്ടൊന്നും റിപ്പോർട്ട ർ TV രക്ഷപെടില്ല
കുറച്ചു ദിവസം കാണട്ടെ എന്നിട്ട് വിലയിരുത്താം..
It's all about money man
സുജ പാർവതി സൂപ്പർ
sujaya കൂടി വന്നപ്പോൾ ആണ് channel പോളി ആയതു❤
"Alle Dr. Arun" 🔥... that was spot on
Chanakathil kuli pradhaaanam..
❤❤❤❤❤bold lady...❤❤❤best news reader
24 ഉണ്ടായിരുന്നപ്പോൾ രാഷ്ട്രീയം തലയ്ക്ക് പിടിച്ചതാര് മറന്നിട്ടില്ല ഇനി റിപ്പോർട്ടർ ചാനലിൽ കുളം ആകാതിരുന്നാൽ മതി
Chanakathil kulikkunnundu moonnu neram..
Bakki arkkm rashtreeym illa🤭
സുജയ പാർവതി Big Salut
നിങ്ങൾ എന്ത് പറഞ്ഞാലും റിമോട്ട് ജനങ്ങളുടെ കൈയിലാണ് എന്നോർക്കുക
Super
ഈ മോളെ ഒഴിവാക്കി മുന്നോട്ട് പോവൂ, ഇത് ഒരു രാഷ്ട്രീയ ചാനൽ ആയി
സത്യമായ വാർത്തകൾ പറയുമ്പോൾ എല്ലാവരും കൂടെ ഉണ്ടാകും,അല്ലെങ്കിൽ ആരായാലും കാർക്കിച്ചു തുപ്പും.അത് സുജയ ആയാലും നികേഷ് ആയാലും.
She is great❤️
സുജയെ അഭിനന്നിക്കുന്നു
Sujaya is great personality ❤
റിപ്പോർട്ടർ no.1 യൂസ്ഡ് ചാനൽ നൗ
Sujaya chechi 🥰
All the best Sujaya ❤️
Sujaya Parvathi.. 🔥🔥🔥
Suja good keep it up
Good luck team Reporter
വൈകിയാണ് വന്നതെങ്കിലും No.1 ആയിനിൽക്കുന്നത് ഇപ്പോൾ സുജയാ തന്നെ യാ
നിലപാട് സൂര്യ സുജി ❤️❤️❤️❤️❤️❤️❤️
❤️❤️❤️❤️❤️❤️❤️❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
All the best 🌹👍🏽
Kudos reporter ❤
Good luck 👍👍
നിലപാട് 👍👍❤❤❤
സുജയ്യ ❤❤❤❤❤❤❤
Wow.well spoken
Great speech ....update ❤
സുജയാ ❤️❤️❤️❤️👍
സതിയമായ വാർത്തകൾ കൊടുക്കണം പക്ഷെ അരുണും നിതിഷും ? അരുണിന് ആരാണ് ഡോക്ടർ പട്ടം കൊടുത്തത് ?
Good sujaya
ആഭാസ.മാധ്യമങ്ങൾ
you are right sujaya
Sujaya medam your fan aanu 🤩
❤❤ sathiyam jayikkatta
ആഭാസമാധ്യമപ്രവർത്തനം.അവസാനിപ്പിക്കുക
സുജയ ഗുഡ് വോയ്സ്
❤❤❤❤❤❤❤❤❤ clear msg
ഈ സാധനത്തിന് ഇടുന്ന മേക്കപ്പ് ഏത് കമ്പനിയാണ് ഇറക്കുന്നത് ഒന്ന് പറഞ്ഞു തന്നാൽ വലിയ ഉപകാരം ആയിരുന്നു. ആ മേക്കപ്പിന്റെ പേരും കൂടി ഒന്നും മെൻഷൻ ചെയ്ത നല്ല ഉപകാരമായിരുന്നു പ്ലീസ്
ചുരുക്കിപ്പറഞ്ഞാൽ കൈരളിയുമായി മത്സരിക്കില്ല.
❤❤❤സുജയ ❤❤❤
God bless you
അപ്പോൾ സഖാക്കളുടേയും സംഘികളുടേയും കാര്യങ്ങൾ ഒരുമിച്ചു കൊണ്ടുപോകാൻ മാനേജ്മെന്റ് തീരുമാനിച്ചു എന്ന് പറയുന്നതല്ലേ... എളുപ്പം
Athe athe
Sujaya Parvathy 😍
പച്ചക്ക് വർഗീയത പറയുന്നവൾ
കാണികൾക്ക് അറിയില്ലല്ലോ നിങ്ങളുടെ കൂടെ തന്ത്രം പണം ഉണ്ടാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം എന്ന്
Super super sujaya
സർ വർത്താനം പ്രാധാന്യംഉള്ള വീഡിയോ കിട്ടിയാൽ ഏങ്ങനെആണ് അയച്ചു തരേണ്ടത് അങ്ങനെയെങ്കിൽ നമ്പർതന്നാൽ വാട്സാപ്പിൽ അയച്ചു തരാം
സുജ ഒരു ഭഗത്താണ്
പ്രമാണം മൂത്രമേ
Nikesh is CPIM
Smrithi paruthikkadu is also CPIM
Arun Kumar is CPIM
What is your problem???
Sujaya is BJP😂😂😂
🤣🤣🤣👍🏼👍🏼
All the best....🥰🥰🔥🔥
മാധ്യമ ലോകത്തെ മുത്താണ് സുജയ പാർവ്വതി
Support to sujaya parvathy.❤❤❤
Sujaya🔥
24 ന്യൂസ് ചാനൽ എന്തിനാ ചേച്ചിയെ പുറത്താക്കിയെ 🤭🤭🤭
സുജയാ ഇവർക്ക് ക്ളാസ് എടുക്കണം ചേറിൽവിരിഞ്ഞതാമരയാണ് സുജയ
സുജയാ പാർവതിയും അരുൺ കുമാറും ഒരേ ചാനലിൽ. ഇവർ 2 പേരും ഒരുമിച്ചു വാർത്തവായിക്കാൻ വന്നാൽ വഴക്ക് ഇടാൻ സാധ്യത ഇല്ലാതെ ഇല്ല 😁😁😁
മറുപടി പൊളി 👍👍