How embrace Islam the religion| എങ്ങനെ ഇസ്ലാം സ്വീകരിക്കാം|സർട്ടിഫിക്കറ്റ് എങ്ങനെ കിട്ടും

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 173

  • @sajiep6019
    @sajiep6019 Рік тому +45

    എപ്പോഴെങ്കിലും ഇസ്ലാം സ്വീകരിക്കുന്നതിന് എന്താണ് ചെയ്യണ്ടത് എന്ന് ഇത്ര വൃക്തമായി പറഞ്ഞു തന്നതിന് അള്ളാഹു അനുഗ്രഹിക്കട്ടെ

  • @HAPPYDAYIthal
    @HAPPYDAYIthal 4 роки тому +17

    ഇങ്ങനെ ഒരു വീഡിയോ മലയാളത്തിൽ ആദ്യമായിട്ടാണെന്ന് തോന്നുന്നു. വളരെ ഉപകാരപ്രദമാണ്..

  • @kms4810
    @kms4810 4 роки тому +23

    മാഷാ അള്ളാഹ്.പുതിയ ആളുകൾക്ക് നല്ല ആത്മവിശ്വാസമുളവാക്കുന്ന വാക്കുകൾ

  • @arunjoseph-m3r
    @arunjoseph-m3r 5 місяців тому +6

    Enikum maranam

    • @ивєє-ь9ы
      @ивєє-ь9ы 4 місяці тому +3

      Bro etrem pettennu shahadath chollika athode bro actually muslim ayi kayinju pinne deenine Patti padikk online use akkam pinne padikumbe crct sources nn padikknm and documents okke change akkan Calicut okke centres und

    • @AnamikaAnu8714
      @AnamikaAnu8714 Місяць тому

      ​@ивєє-ь9ы eda appo ponnanil ponm nn ille

    • @vishnuv2734
      @vishnuv2734 Місяць тому +2

      ഖുറാനും ഹദീസും മുഴുവൻ പഠിക്കണം കേട്ടോ, എന്നാലേ Islam പൂർണമാവുള്ളു! പകുതിക്ക് വെച്ച് നിർത്തയാൾ നാട്ടിലെ സാധാരണ മുസ്ലീം ആവും! മുഴുവൻ വായിച്ചിട്ട് തീരുമാനിക്ക്! ഇത് ദൈവത്തിന്റെ വചനം ആണോ, അതോ മുഹമ്മദ്‌ ഉണ്ടാക്കിയത് ആണോ എന്ന്?, എന്റെ ഒട്ടുമിക്ക മുസ്‌ലിം ഫ്രണ്ട്‌സ് ഇപ്പോൾ ex-muslims ആണ്! അതും 12വരെ മദ്രസയിലും, പള്ളിയിൽ വരെ നിന്നവർ!

    • @AnamikaAnu8714
      @AnamikaAnu8714 Місяць тому

      ​@@vishnuv2734 aahno nnittt🌝

  • @sremyagangadharan6942
    @sremyagangadharan6942 2 роки тому +12

    താങ്കളുടെ ചാനൽ ഉയരങ്ങളിൽ എത്തട്ടെ

  • @anrpp1680
    @anrpp1680 Рік тому +9

    I convert Islam in gulf country..I have certificate..how to get certificate in Kerala.

    • @Bour_bone
      @Bour_bone 9 місяців тому

      Can we talk?

  • @SREELAKSHMIVSsmc-i9w
    @SREELAKSHMIVSsmc-i9w 14 днів тому +2

    Hindu aaaya മുസ്ലിം ആവൻ താൽപര്യം ഉള്ള ആർകൾ ഒന്ന് aarelm msg ayako..ntha cheyandeen aryila..atha...aarum ella help cheyan

    • @MixtureVlogzz
      @MixtureVlogzz 13 днів тому

      Hii paranjolu njn help cheyam, njan convert aakan nilkuvaanu 😇, enth help venel chryam 😁💯

    • @SREELAKSHMIVSsmc-i9w
      @SREELAKSHMIVSsmc-i9w 13 днів тому

      @MixtureVlogzz mail ayko..girl alle?

    • @MixtureVlogzz
      @MixtureVlogzz 12 днів тому

      @@SREELAKSHMIVSsmc-i9w yes mail ayakam, mail id tharu

  • @Vishnum576
    @Vishnum576 9 місяців тому +4

    2/3 month namal evide nilkendae mobile allowed allane ketitund.. Kurach months kazhinj islam seekarikan oru plan unde. But mari kazhinjal anthoke rules anne follow cheyendath..
    Certificatesil ulla name allam apo matendae ?

    • @Vishnum576
      @Vishnum576 9 місяців тому

      @NihaAshraf-ep1vb Qc engineer anne..

    • @aravindpradeep887
      @aravindpradeep887 8 місяців тому +3

      Bro entha reason convert cheyyan

    • @ивєє-ь9ы
      @ивєє-ь9ы 8 місяців тому

      Please contact @wisdomislamic organisation

    • @bskm5322
      @bskm5322 7 місяців тому

      ​@@aravindpradeep887hi bro iam Telugu one

    • @anupama8784
      @anupama8784 7 місяців тому +1

      ആശംസകൾ❤

  • @mohammedsahal4383
    @mohammedsahal4383 2 місяці тому +1

    MASHAALLAH

  • @DrMaryamZahabia
    @DrMaryamZahabia 7 днів тому

    Njan oru Hindu Familyl janicha kutty airunnu..Ente placel kudthalum hindusum christiansum airunu undairunadh.adhuknd enk muslim frnds onum undairunla.Enk 2010 mudhale oru frnd vazhy islamine paty kurachoke arinjapam orupad koudhukavum oruistavm oke thoniyirunnu..angne ente manasil adhu kidapundarunu..pakshe njan adhu maranneh poii..pineed 2014il abroad studyk poi.Avide chennu kazhnj 6month oke ayapol nte roominte frontil ninnu aro upekshichu poya oru quran kitty..kurachoke damage anennu kandittum njan adhu eduth roomil vechu..6yr airunu nte course adhu kazhnj njan ah quran natilum konduvannu...adhepole thanne collegil vechu ente oru muslim frnd 1st yr thanne paditham nirthendi vanu.leavnu natil poit thirich vanilla.angne avalud sadhangal frnds dispose cheyan neram avalud niskarakuppayom oke njan eduthmati ente roomil vechit undaiyirunnu..pakshe apozhonnum njan ariyunillarunu eniku ulla kshnam airunnu adhu enuladh.
    Angne natil ethy 2019il enkoru frndine parijayapedendi vanu yadhrishchikamaiyt.Online vazhy parijayapettadhanu..ah frnd muslim anenu parijayapett kure nalinu shesham anu njan ariyunadhpolum..karanem ah name kandpam angne thoni ila.alud samsarithlum angne thoni ila.Pulli orupad pusthakangal oke vaikunna kootathilaanu..angne orupad samshyangal njan chodhich chodhich adheham adhu kandethy kandethy Islaminte sathyam adheham thiricharinju..Adhinu njan oru nimitham aii.Angne pneed njangad churchakal muzhuvanu madhaparamai..angne kooduthalarinj 2022decmbrl Njan Thaniya Kalimah cholli Islam sweekarichu.Alhamdulillah..
    ദൈവഹിതമനുസരിച്ചല്ലാതെ ആര്‍ക്കും സത്യവിശ്വാസം സ്വീകരിക്കാനാവില്ല. ആലോചിച്ച് മനസ്സിലാക്കാത്തവര്‍ക്ക് അല്ലാഹു നിന്ദ്യത വരുത്തിവെക്കും. (Sura 10 : Aya 100)

    • @DrMaryamZahabia
      @DrMaryamZahabia 7 днів тому

      Pakshe Sweekarich kazhnj enk idhu veetil parayan pediyarunnuu..Avaru engane reach cheyum ennuladhum ariylarunu..Angne arum kanadhe oke niskaram cheyunadh..Angne 2023 nomb ayi .Nomb pidikanamalo veetil engne parayum enu alojichirikua..Angne irunnapam ammayum pappayum njanum orumichirunnu samsarichapam ntho karym paranj avarod enk desyapedanda sahajaryaw vannu.Anneram pettanu amma ennod chodhichu "Ni 5neram Niskarikunadhale,ni viswasikunna deivam madhapidhakalodu desyapedan paranjit undo enu".Sherikum amma angne chodhichapam njan shock ai poi.Ente veetil ardy ariyamairunu ennuladh enk annu anu manasilayadh wudu oke edukunadh amma kanarundairunu😂😂😂..Angne rabb enk njanait avarud aduth parayanda avastha undakiyla.angane ramadanu njan nomb edth avaru avare kond cheyan pattana sahayangalum cheydh..arkum desyavm ella.ente theerumanathe avaru respect cheydh.adhinu ennum njan avarod nanniullarairkum..
      Enik adhukond Islam Sweekarikan nikunavarod onne ullu parayan Ningalud intention(Niyyath) pure airikuka..Allahu(swa) theerchayayum ningalud agraham elupam aki tharum..Allahu(swa) vine bharamelpikua..
      ദൈവഹിതമനുസരിച്ചല്ലാതെ ആര്‍ക്കും സത്യവിശ്വാസം സ്വീകരിക്കാനാവില്ല. ആലോചിച്ച് മനസ്സിലാക്കാത്തവര്‍ക്ക് അല്ലാഹു നിന്ദ്യത വരുത്തിവെക്കും. (Sura 10 : Aya 100)

  • @phoenixvideos2
    @phoenixvideos2 7 місяців тому +7

    പൊന്നാനി കോഴിക്കോട്
    3 മാസത്തെ ഇസ്ലാമിക
    ബാലപാഠങ്ങളാണ് ഉള്ളത്
    നമസ്കാരം നോമ്പ് വസ്ത്രധാരണ ശുദ്ധീകരണം ഖുർആൻ വായന
    ചില അധ്യായ പഠനം
    നബി ചരിത്രം , സ്വഭാവ രൂപീകരണം etc
    പുരുഷന്മാരുടെ സുന്നത്തും നടത്തും
    തിരിച്ചു പോകുമ്പോൾ സർട്ടിഫിക്കറ്റ് & യാത്ര ബത്ത നൽകും
    സ്ത്രീകൾക്കും പുരുഷന്മാർക്കും
    വേറെ താമസമിടം ഉണ്ട്

    • @Fathufathi296
      @Fathufathi296 7 місяців тому +2

      Documents nthokya vanam

    • @ozilfaizi
      @ozilfaizi 5 місяців тому

      3month o

    • @VkrajuVkraju-lq7wf
      @VkrajuVkraju-lq7wf 19 днів тому

      Enikku agraham undu sahaayikkamo please

    • @MixtureVlogzz
      @MixtureVlogzz 13 днів тому

      ​@@VkrajuVkraju-lq7wf enth help aa vende njn cheyam,

  • @polandtamizha
    @polandtamizha 4 місяці тому +4

    Enikkum islamilekku maranam. Enikku yarengillum sagaikko

    • @aashique585
      @aashique585 4 місяці тому +1

      Mm cheyyam

    • @vishnuv2734
      @vishnuv2734 Місяць тому +1

      ഖുറാനും ഹദീസും മുഴുവൻ പഠിക്കണം കേട്ടോ, എന്നാലേ Islam പൂർണമാവുള്ളു! പകുതിക്ക് വെച്ച് നിർത്തയാൾ നാട്ടിലെ സാധാരണ മുസ്ലീം ആവും! മുഴുവൻ വായിച്ചിട്ട് തീരുമാനിക്ക്! ഇത് ദൈവത്തിന്റെ വചനം ആണോ, അതോ മുഹമ്മദ്‌ ഉണ്ടാക്കിയത് ആണോ എന്ന്?, എന്റെ ഒട്ടുമിക്ക മുസ്‌ലിം ഫ്രണ്ട്‌സ് ഇപ്പോൾ ex-muslims ആണ്! അതും 12വരെ മദ്രസയിലും, പള്ളിയിൽ വരെ നിന്നവർ!

  • @Bour_bone
    @Bour_bone 9 місяців тому +2

    I really want to talk to someone who is a stranger to me!

  • @rockyff3826
    @rockyff3826 3 роки тому +2

    വളരെ നന്നായി

  • @ashfilashafeeq
    @ashfilashafeeq Рік тому +2

    Njan muslimalla ee madham venda enna chindha manassil vannal islamil ninnu purath povumoo .muslimavan shahadath kalimagal mathram cholliyal madhiyoo

    • @vigneshks1501
      @vigneshks1501 10 місяців тому +7

      Ysss കാരണ० ഇസ്ലാ० എന്തെന്നറിഞ്ഞവർ പുറത്തുപോകണമെന്നു പറയില്ല. മുസ്ലീമാകാൻ ഷഹാദത്തു മാത്ര० പോരാ സുന്നത്തു പാലിക്കണ०. സക്കാത്ത് സദഖ എന്നിവ നൽകണ०. ഇസ്ലാമിൽ മുറുകെ പിടിക്കുമ്പോൾ ബഹുദൈവവിശ്വസികളുടേ ആരാധനരീതിയേ ചോദ്യ० ചെയ്യരുത്. എന്നാൽ ഒരു മുസ്ലീ० ഈശ്വരനേ അല്ലാതേ അവന്റേ സൃഷ്ടികളെ വിളിച്ചരാധന നടത്തരുത്. അനാഥരായ ബാല്യങ്ങൾടേ മുന്നിൽ വെച്ച് സ്വന്ത० കുട്ടികളെ ലാളിക്കരുത്. ആരുമില്ലാത്തവരുക്ക് തുണയാകണ० . ഒരു മുസ്ലീ० അല്ലാഹുവിന് ദിവസ० അഞ്ചു നേര० നമസ്കരിക്കണ०. ഇതിൽ വെള്ളിയാഴ്ചത്തേ നമസ്കാര० വളരെ ശ്രേഷ്ഠമാണു. ഒരു മുസ്ലീമിന്റേ അടിസ്ഥാന തത്വ० തൗഹീദാകുന്നൂ അതായത് ലാ ഇലാഹാ ഇല്ലലാഹ് ☝️ഇനിയുമുണ്ട് പക്ഷേ ഇപ്പോ മുസ്ലീ० എന്തെന്നു മനസ്സിലാക്കാൻ ഇത്രമതി

    • @ивєє-ь9ы
      @ивєє-ь9ы 10 місяців тому +2

      Aah bro shahadath choliyal muslimakum pinne ellam nannayt cheyyan nokka

    • @Madeena702
      @Madeena702 7 місяців тому +1

      @@vigneshks1501 നിങ്ങൾ ഇസ്ലാം മതം സ്വീകരിച്ച ആളാണോ... Id name kand chothichathatto😊

    • @vigneshks1501
      @vigneshks1501 7 місяців тому

      @@Madeena702 അല്ല പക്ഷേ മുസ്ലീ० സഹോദരി സഹോദരന്മാരേ വലിയ ഇഷ്ടമാണു അവരുടേ ഏകദൈവ വിശ്വാസത്തേയു० ശുചിത്വത്തേയു० ബഹുമാനമാണു. മറ്റുമതത്തേ അനുകരിക്കാതേയു० അവഹേളിക്കാതേയു० സ്വന്ത० വിശ്വസത്തിൽ അടിയുറച്ചു നിൽക്കുന്ന മുഹമ്മദീയ സ്ത്രീകളേയു० പുരുഷന്മാരേയു० ബഹുമാനവു० സ്നേഹവുമാണു🌹 അവരിൽ നിന്നു മനസ്സിലാക്കിയ കാര്യമാണു ഇവിടെ പറയുന്നത് 👍

  • @AcentoAcademy
    @AcentoAcademy Рік тому

    Very useful information ❤

  • @shameemalathif143
    @shameemalathif143 2 роки тому +2

    Onlinil kudi cheian pattumo

  • @saumya4418
    @saumya4418 4 роки тому +9

    Thanks

  • @ramlathulfathima5281
    @ramlathulfathima5281 5 місяців тому +1

    ഇതിന്റെ ഇംഗ്ലീസ് കിട്ടുമോ🙏

  • @dreamlover9217
    @dreamlover9217 2 роки тому +5

    Center ന്റെ number undo

  • @ഷിഹാബ്കോന്നി

    Video play akunilla

  • @adwaithsparynx3168
    @adwaithsparynx3168 2 місяці тому

    ☪️ancer spreading world

  • @Zerasworld774
    @Zerasworld774 7 місяців тому

    Philips country pattumo

  • @reha.x.yreha.x.y7959
    @reha.x.yreha.x.y7959 2 роки тому

    Aha rand pallikaluda perum typ aki ido

  • @haseenasalim6371
    @haseenasalim6371 6 місяців тому

    ❤❤❤👍🏻

  • @Hshshsgdhjdgnanahyzyhwbehus
    @Hshshsgdhjdgnanahyzyhwbehus 2 місяці тому

    Ammuslim aayi janich imanulla muslim ayi marichaal sawarkam urapp 😊

    • @vishnuv2734
      @vishnuv2734 Місяць тому

      എന്തിനു ഹൂരികളെ കളിക്കാനോ?

  • @anushajid5738
    @anushajid5738 Рік тому +4

    ഹിന്ദു ആയ ഞാൻ മുസ്ലിം ആയ വ്യക്തി യെ ആണ് വിവാഹം ചെയ്തത് എനിക്ക് മതം മാറണം എന്നുണ്ട് ഞാൻ എന്താണ് ചെയേണ്ടത് പറഞ്ഞു തരുമോ 🤔

    • @ashru123
      @ashru123  Рік тому +1

      വീഡിയോ ഫുൾ കണ്ടില്ലേ

    • @thanguduthankuzz3777
      @thanguduthankuzz3777 Рік тому +2

      ഞാനും മുസ്ലിം ആയ വ്യക്തിയെ ആണി വിവാഹം കഴിച്ചത് എനിക്കും ഇസ്ലാം മതം സ്വീകരിക്കണം എന്നുണ്ട്

    • @Thasniskitchen2
      @Thasniskitchen2 Рік тому

      @@ashru123 online ayi padichu certificate vangan pattumo

    • @abhiramimohandas8256
      @abhiramimohandas8256 Рік тому +5

      ഹൈന്ദവത തോന്നിയവർക്ക് കിട്ടുന്ന ഭാഗ്യമല്ല😊

    • @Surya___386
      @Surya___386 8 місяців тому

      ​@@abhiramimohandas8256ndhalu ario namuke haidhava viswasathe patti pathe noore deivangalum aare viswasikanm nne polu areela

  • @rabiyyatwayyib
    @rabiyyatwayyib Рік тому

  • @ajith853
    @ajith853 2 роки тому +9

    Yenikku varanam

    • @tawheed8383
      @tawheed8383 2 роки тому

      ഖുർആൻ മുഴുവനും അറബിയില്ലാതെ മലയാളത്തിൽ
      Link: ua-cam.com/video/eIjenxKSD6E/v-deo.html

    • @aswin9607
      @aswin9607 2 роки тому +4

      നാശത്തിലേക്കാണ് നിന്റെ പോക്ക്, ദൈവം എന്ന ഒന്നില്ല

    • @aswin9607
      @aswin9607 2 роки тому +1

      @The fact ദൈവമാണ് ഈ പ്രപഞ്ചം സൃഷ്ടിച്ചതെങ്കിൽ ദൈവത്തെ സൃഷ്ടിച്ചത് ആര്???
      തെളിവുണ്ടോ ഈശ്വരനുണ്ടെന്നതിന്??

    • @aswin9607
      @aswin9607 2 роки тому

      @The fact മനുഷ്യൻ എങ്ങനെ ഉണ്ടായി എന്നതൊക്കെ നിങ്ങൾ സ്കൂളിൽ പരിണാമം എന്ന പാഠത്തിൽ പഠിച്ചതാണ്, കാണാപ്പാഠം പഠിച്ചത് കൊണ്ട് ഓർമ്മ കാണുമോ എന്നറിയില്ല.
      പ്രപഞ്ചം എങ്ങനെ ഉണ്ടായി എന്നതിന്റെ ഗവേഷണം നടന്നു വരുന്നു നിലവിൽ Big Bang എന്ന hypothesisലേക്ക് വിരൽ ചൂണ്ടുന്ന ചില തെളിവുകൾ കിട്ടിയിട്ടുണ്ട്.
      എന്റെ ചോദ്യം ഇതാണ് ദൈവത്തിന് തനിയെ ഉണ്ടാകാമെങ്കിൽ എന്ത് കൊണ്ട് പ്രപഞ്ചത്തിന് തനിയെ ഉണ്ടായിക്കൂടാ.
      പണ്ട് മഴ പെയ്യിപ്പിച്ചിരുന്നത് ദൈവമായിരുന്നു പക്ഷേ ശാസ്ത്രം അതിന്റെ രഹസ്യം കണ്ടെത്തി.നമുക്കറിയാത്തതെല്ലാം ദൈവത്തിന്റെ കളിയാണ് എന്ന് പറയുന്നത് ശുദ്ധ മണ്ടത്തരമാണ്.

    • @aswin9607
      @aswin9607 2 роки тому

      @The fact ആദ്യം എന്റെ ചോദ്യത്തിന് ഉത്തരം തരൂ, ദൈവത്തെ ആര് സൃഷ്ടിച്ചു????

  • @sajimisaju2632
    @sajimisaju2632 2 роки тому +4

    Avadathe no onnu theruvo

  • @ashru123
    @ashru123  Рік тому +4

    ആ വീഡിയോയിൽ പറഞ്ഞ രണ്ട് സ്ഥാപനങ്ങളും രഹസ്യമായി പ്രവർത്തിക്കുന്നവ അല്ല. Google ൽ സെർച്ച്‌ ചെയ്താൽ ആർക്കും കിട്ടും. അവിടെ പോവാതെ ഇസ്ലാം സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഏത് മുസ്ലിം സുഹൃത്തുക്കളെയും സമീപിക്കാവുന്നതാണ്. അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക്കലഹു വ അശ്ഹദു അന്ന മുഹമ്മദൻ അബ്ദുഹു വ റസൂലുഹു. ഇതാണ് ആ ശഹാദത്ത് കലിമകൾ

    • @thanguduthankuzz3777
      @thanguduthankuzz3777 Рік тому +6

      ഇതിൽ പറയുന്ന ഷഹാബത്ത് കരീമുകൾ ഒന്ന് എഴുതി കാണിച്ചു തരാമോ എനിക്കു മനസ്സിലായില്ല, അതു പഠിക്കാൻ വേണ്ടിയിട്ടാണ് എനിക്കും ഇസ്ലാം മതം സ്വീകരിക്കണം എന്നുണ്ട്.

    • @rabiyyatwayyib
      @rabiyyatwayyib Рік тому

      @@thanguduthankuzz3777 ശഹാദത്ത് കലിമയാണ്. അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക്ക ലഹു വ അശ്ഹദു അന്ന മുഹമ്മദൻ അബ്ദുഹു വ റസൂലുഹു. ഇതാണ് ആ വാചകം. അർത്ഥം വീഡിയോയിൽ ഉണ്ട്

    • @fazlurahmantgi5080
      @fazlurahmantgi5080 Рік тому

      @@thanguduthankuzz3777 അശ്ഹദു അന്‍ ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ഷെരീക ലഹു
      (അല്ലാഹു അല്ലാതെ വേറൊരു ഇലാഹുമില്ലെന്നും അവൻ പങ്കുകാരനില്ലാത്ത ഏകനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു.)
      വ അശ്ഹദു അന്ന മുഹമ്മദന്‍ അബ്ദുഹു വറസൂലുഹു
      (മുഹമ്മദ് നബി അല്ലാഹുവിന്റെ അടിമയും ദൂതനുമാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു.)

    • @ISLAMIC_STUDY_MALAYALAM
      @ISLAMIC_STUDY_MALAYALAM Рік тому

      ​@@thanguduthankuzz3777
      Lailaha illallah Muhammadurrasoolullah
      ലാഇലാഹഇല്ലല്ലാഹ്‌ മുഹമ്മദ് രസൂലുള്ളഹ്‌

    • @shahanatm
      @shahanatm 11 місяців тому

      Enthai

  • @skc5903
    @skc5903 2 роки тому +1

    Oru samsayam...kazhinja 100 varsham e mathangal e lokathinu cheythittulla Nalla karyangal arinjal a matham njan sweekarikam

    • @Sk-iv3tq
      @Sk-iv3tq Рік тому

      പരിണാമ മതം തന്ന സംഭാവന ആദ്യം പറയൂ

    • @abdulbasith2471
      @abdulbasith2471 Рік тому +2

      ഇസ്ലാം നന്മ കൽപിക്കുന്നു തിന്മ വിലക്കുന്നു
      കുടുംബബന്ധം പുലർത്തണം
      കാരുണ്യ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു
      സാമൂഹ്യ സാമ്പത്തിക രംഗത്ത് എന്ത്
      ചെയ്യണമെന്ന് പഠിപ്പിക്കുന്നു
      മരണ ശേഷം ഉള്ള ജീവിതത്തെ ഉണർത്തുന്നു
      തുടങ്ങിയ നന്മകൾ
      കൂടാതെ എല്ലാ തിന്മകളും വില ക്കുന്നു
      എല്ലാത്തിലും ഉപരി ഏക ദൈവം ആയ അള്ളാഹു വിലേക്കുള്ള വഴി കാണിച്ചു തരുന്നു

    • @mohammadbasheer2384
      @mohammadbasheer2384 Рік тому

      പല സ്ഥലത്തും പള്ളികൾ പൊളിച്ചു ഖുർആൻ കത്തിച്ചു തിരിച്ച് ഒരു മറ്റു മതങ്ങളുടെ ഒരു ഗ്രന്ഥവും എവിടെയും കത്തിച്ചില്ല ഒരു അമ്പലത്തിനെയും തകർത്തില്ല

    • @rabiyyatwayyib
      @rabiyyatwayyib Рік тому +2

      നിങ്ങൾക്ക് വരാം വരാതിരിക്കാം. പഠിക്കുക. നിങ്ങൾ സ്വീരിക്കണമെന്ന് ഇവിടെ ആർക്കും നിർബന്ധമില്ല

    • @ивєє-ь9ы
      @ивєє-ь9ы 10 місяців тому

      കഴിഞ്ഞ നൂറു കൊല്ലം മതം കൊണ്ടുവന്ന മാറ്റം ചോദിക്കല്ലേ ഇസ്ലാം എന്നത് കാലത്തിനനുസരിച് മാറുന്നതല്ല അതായത് 1400 വർഷം മുന്നേ എന്താന്നോ അതന്നെയാണ് ഇപ്പോളും അപ്പോൾ 1400 വർഷം കൊണ്ട് എന്ടഗ് ഉണ്ടായിന്ന് ചോദിക്ക് 👍

  • @raseenashine1686
    @raseenashine1686 2 роки тому +4

    ഇസ്ലാമിൽ നിന്ന് ഇഷ്ടം ഇല്ലാതെ നിർബന്ധിച്ചു പുറത്തു പോയ ഒരു വ്യക്തി എങ്ങനെ തിരിച്ചു ഇസ്ലാമിലേക്ക് വരണ്ടത്.

    • @afsalam2436
      @afsalam2436 Рік тому +2

      ശഹദത്ത് കലിമ രണ്ടും മനസ്സിൽ ഉറപ്പിച്ച് ചെല്ലക്ക എന്നാൽ ഇസ്ലാമാവുക്ക ചെയ്തു. പിന്നെ തൗബ ചെയ്യുകയും ചെയ്യൂക്ക

    • @basil3885
      @basil3885 9 місяців тому

      തൗബ എങ്ങനാ ചെയ്യുക​@@afsalam2436

    • @shihabudheenak2857
      @shihabudheenak2857 7 місяців тому

      അതെങ്ങിനെ ഇഷ്ടമില്ലാതെ നിർബന്തിച്ചു പോയത് എങ്ങിനെ പോയി എന്നും കൂടി പറയു അപ്പോഴല്ലേ എന്താണ് പ്രായശ്ചിത്തം എന്താണ് എന്ന് പറയാൻ പറ്റു

    • @iamakhilmohd
      @iamakhilmohd 5 місяців тому +1

      ​@@shihabudheenak2857അന്യമതസ്ഥന്റെ കൂടെ ഒളിച്ചോടി പോയി അമ്പലത്തിൽ വെച്ചോ ചർച്ചിൽ വെച്ചോ വിവാഹം ചെയ്തു കാണും 😂😂

  • @nichoos6535
    @nichoos6535 2 роки тому +4

    സുന്നത്ത് കർമ്മം ചെയ്യൂന്ന കാര്യം പറയാൻ വിട്ടു പോയൊ

    • @CatLover-bb3qp
      @CatLover-bb3qp Рік тому

      എന്നു വെച്ചാൽ എന്താ

    • @Chanakam-r8z
      @Chanakam-r8z Рік тому +1

      ​@@CatLover-bb3qpസാമാനം മുറിക്കാൻ

  • @avirachacko8181
    @avirachacko8181 Рік тому +1

    Appol sunnath🤔🤔🤔🤔

  • @adwaithsparynx3168
    @adwaithsparynx3168 2 місяці тому

    Hinduismm>>>>

  • @fishing2902
    @fishing2902 2 роки тому +3

    😅

  • @SWADISH27
    @SWADISH27 Рік тому

    🤭🤭🤭

  • @ponnuponnu4610
    @ponnuponnu4610 2 роки тому +4

    നമ്പർ തരോ

    • @nichoos6535
      @nichoos6535 2 роки тому

      മതം മാറാൻ ആഗ്രഹിക്കുന്നുണ്ടോ?

    • @flashenvision4568
      @flashenvision4568 Рік тому +1

      @@renjithrenjith1481 give me your number

    • @JavadjavadJavad
      @JavadjavadJavad Рік тому +1

      ​​​​​@@renjithrenjith1481 ningal madham maaran aagraham undekil maarikoode karanam muslimsil ninnum aarum hindu mathamo Cristian mathamo sweekarichittilla but ente arivil orubaad Cristina's hindus muslim aayittund samshayam undekil UA-cam nokkaam nee thanea onnu chinthich nokk ningal aarathikkunna thayvam manushyante roobathil alle ulath athum ningal prathimakale aan aaraathikkummath pinea ningalk engane ningalide thayvathinte roobam undaakaan kitti thayvam vann paranjo njan aan thayvam ente oru shilppam undaaki aarathikk enn

    • @renjithrenjith1481
      @renjithrenjith1481 Рік тому +2

      @@JavadjavadJavad ഓക്കേ ഞാൻ മതം മാറുന്നില്ല

    • @vigneshks1501
      @vigneshks1501 Рік тому +4

      ​@@JavadjavadJavad ഒരിക്കലും താങ്കൾ പറയുന്നതു ശരിയല്ല സഹോദരാ ഹിന്ദുക്കൾ തെറ്റിദ്ധരിച്ചു ആരാധിക്കുന്നതു ഈ ലോക० പരാശക്തിയു० ആരാധനക്കർഹൻ പരമപിതാവായ ശ്രീപരമേശ്വരനാണുമാണു❤ഈ പരമപിതാവിനേ മുസ്ലീങ്ങൾ രൂപ० നൽകുന്നില്ല എന്നുള്ളതു ശരിയാണു എന്നാൽ ഹിന്ദു ഏകനായ ദൈവത്തിനു മനുഷ്യരൂപ० നൽകിയതു മനുഷ്യനു ഈശ്വരനുമായുള്ള നിർമലമായ ബന്ധമാണ്. ❤

  • @anletthobanish3286
    @anletthobanish3286 2 роки тому +4

    എനിക്ക് സാറിന്റെ number ഒന്ന് തരാൻ പറ്റുവോ

  • @non_ofurbusiness
    @non_ofurbusiness 11 місяців тому +1

    Enik aviduthe phone number tharavo